"Aniyan Midhun-നെ Support ചെയ്ത് തോറ്റാൽ,തോൽക്കട്ടെയെന്ന് വിചാരിക്കുമായിരുന്നു"🔥| Akhil Marar

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 1,8 тис.

  • @essavlog.
    @essavlog. Рік тому +107

    അഖിൽമാരാ ഉള്ളതുകൊണ്ടാണ് ബിഗ് ബോസ് സീസൺ ഫൈവ് കണ്ടത് ബ്രില്യന്റ് ആണ് നല്ലൊരു എന്റർടൈനർ ആണ്. പുള്ളി എല്ലാവരെയും ചിരിപ്പിക്കും പുള്ളിയും ചിരിക്കും😄😄😄 അത് അഖിലിന്റെ ഏറ്റവും നല്ലൊരു ക്വാളിറ്റി ആണ്. ഒരു വിധം ആളുകൾക്ക് ഇല്ലാത്ത ക്വാളിറ്റി 👍👍❤️❤️❤️❤️🙏

  • @jayasreeparthasarathy6161
    @jayasreeparthasarathy6161 Рік тому +621

    "മധുവിൻ്റെ അവസ്ഥ വരും " എന്ന് മാരാർ പറഞ്ഞതിനെ വളച്ചൊടിച്ച് പിന്നെയും പിന്നെയും ചോദ്യം ചെയ്യപ്പെടുമ്പോഴും അതിലെ സത്യാവസ്ഥ മാരാർ എത്ര കൃത്യമായി പറയുന്നുണ്ട് അതു നമുക്ക് കൃത്യമായിത്തന്നെ മനസ്സിലാകുന്നുണ്ട്. വെറുതെ കുറ്റപ്പെടുത്താനായി കുറ്റപ്പെടുത്തി മാപ്പു പറയിപ്പിക്കുകയായിരുന്നുBB യിൽ.അതിപ്പോൾ മാരാർ വീണ്ടും ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്. അഖിൽ താങ്കൾ പുലിയല്ല പുപ്പുലിയാണ്. സംസാരത്തിലെ സംസ്കാരം മാത്രം മതി അഖിലിൻ്റെ ആരാധകരായി മാറാൻ❤❤❤❤

    • @rhythmoflove8313
      @rhythmoflove8313 Рік тому +16

      വളച്ചൊടിച്ചെന്ന് പറയുന്നത് എത്ര പേർക്ക് മനസിലാവും സാധാരണക്കാർ കേൾക്കുന്നത് അങ്ങനല്ല അതിന്റെ ക്ലാരിഭികേഷന് വേണ്ടിയാണ് 😢ചോദിക്കുന്നത്. അതൊരു സാമൂഹിക പ്രശ്നം കൂടിയാണ് സ്വർണം മോഷ്ടിച്ചതിന് തല്ലിക്കൊന്ന വ്യക്തിയല്ല മധു . ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി ജീവൻ കൊടുത്ത വ്യക്തിയാണ് മധു . മധുവിന്റ പേര് തമാശക്കു പോലും ഉപയോഗിക്കാൻ പാടില്ല

    • @TR-st2eu
      @TR-st2eu Рік тому +8

      ​@@rhythmoflove8313 madhuvinte avastha varum annu orma peduthunath anth kuttamanullath. Ath allarum parayunathalle. Chilayalukalk patuya avastha mattoralk varathirikan namal parayumpol angane kaliyakal aakum. Thamashayaki kaliyaki paranath allallo. Athoru ormapeduthalanallo

    • @TR-st2eu
      @TR-st2eu Рік тому +2

      @jewelvlogsytube neeyenthokeyado parayune.aadyam kaanu anit replyidu

    • @zenuuszen2325
      @zenuuszen2325 Рік тому

      @jewelvlogsytube food ellarkum avakashapettathan . limited food ellarkum kodukkande Akhil paranjathil entha tett.mattullork venam ennan athinte udhesham

    • @arun6366
      @arun6366 Рік тому

      ​@jewelvlogsytubeninnepole tubelightukal ee nattil ullidatholam kalam clarification aavishyavanu 😂😂 pinne veroru karyam und.. Urangunnavane namuk unartham.. Urakkam nadikunnavane enth cheyyum ❓️madalu vetti adichittu aanenkilum unarthapedanam ennanu ente abhiprayam 😂😂

  • @niyaskochi1967
    @niyaskochi1967 Рік тому +1355

    ബിഗ്‌ബോസ് ഇൽ ചെയ്ത കാര്യത്തിൽ ബിഗ്‌ബോസ് ഇൽ സോറി പറഞ്ഞു, അത് ബിഹൈൻഡ് വുഡ്‌സ് ഇൽ സോറി പറയേണ്ട കാര്യം ഇല്ല, അത് പൊളിച്ചു❤ ഒരു ബാലചന്ദ്രമേനോൻ ടച്ച് ഫീൽ ആയി ഇവിടെയൊക്കെയോ,
    അഖിൽ മാരാർ👍👍👍😍😍

  • @rajasreev7454
    @rajasreev7454 Рік тому +91

    മധുവിനെ കുറിച്ചല്ല അയാൾ പറഞ്ഞതെന്ന് അന്ന് കണ്ടവർക്കും ഇപ്പോ കണ്ടവർക്കും ഒക്കെ അറിയാം.. ഭക്ഷണത്തിന്റെ പേരിൽ ഒരാളെ തല്ലി കൊന്ന നാട്ടുകാരാണ് ഇവടെ ഉള്ളത്.. അത്പോലെ സാഗരിനും സംഭവിച്ചേക്കാം എന്നാണ് അയാൾ അന്നും ഇന്നും പറഞ്ഞത്.. അതിലെന്താണ് പ്രശ്നം എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല

    • @annlukose5317
      @annlukose5317 Рік тому +2

      Angane alla paranjethu enkilum ayal already mappu paranja vishyam anu pinneyum mappu paryan paranjethu ….enthu te adisthnathil anu??? Behindwoods now a days oru waste ayikondirikkeyanu

  • @v.a2979
    @v.a2979 Рік тому +609

    അഖിൽ തന്നെ പറഞ്ഞിട്ടുണ്ട് എന്റെ ശക്തിയും എന്റെ സംസാരമാണ് എന്റെ ബലഹീനതയും എന്റെ സംസാരമാണ് . ഇപ്പോൾ സംസാരത്തിൽ ശ്രദ്ധയും പക്വതയും വന്നിട്ടുണ്ട് Thank you Bigg boss❤❤

  • @abhiachuaadhu3603
    @abhiachuaadhu3603 Рік тому +19

    ഇതുവരെയും ഒരു വീഡിയോ പോലും skip അടിക്കാതെ കണ്ടിട്ടില്ല... ഇത് ആദ്യം ആയിട്ടാണ് ഒരു വീഡിയോ skip അടിക്കാതെ ഫുൾ ഇരുന്നു കണ്ടത്.. അഭിമാനം മാത്രം.. Good personality

  • @hiranDev.L
    @hiranDev.L Рік тому +567

    അയാളെ സംസാരിച്ച് തോൽപ്പിക്കാനാവില്ല🔥100% genuine ⚡mind gamer⚡ complete entertainer⚡
    അഖിൽ മാരാർ🏆🔥

  • @sana_sabik5869
    @sana_sabik5869 Рік тому +85

    സത്യത്തിൽ ഇന്റർവ്യൂ ആണോ അതോ കോടതിയോ. മനഃപൂർവം പ്രശ്നം സൃഷ്ഠിക്കാൻ വല്ലാതെ പാടുപെടുന്നു. താങ്കൾ ഉദ്ദേശിച്ച ആളല്ല ഇതു മാരാർ ആണ് വാക്ചാത്തൂര്യത്തിന്റെ രാജാവ് ✨️

  • @srfamily2224
    @srfamily2224 Рік тому +83

    ഒരു chair ഇട്ടു കൊടുത്തു സംസാരിക്കരുന്നു ..ഇത് chair ഉണ്ടന്ന് പേരും കോടതി സെറ്റപ്പും ആയി പോയി കണ്ടിട്ട് എന്തോപോലെ പാവം തോന്നി..

    • @rhythmoflove8313
      @rhythmoflove8313 Рік тому +9

      ചെയർ അവിട ഉണ്ടായിരുന്നു ഇരിക്കുന്നെങ്കിൽ ഇരുന്നു സംസാരിക്കാമെന്ന് പറഞ്ഞല്ലോ അദ്ദേഹം എല്ലാ വർക്കും കാണാൻ വേണ്ടിയാണ് നിന്നു സംസാരിക്കുന്നത്.

  • @kukkupillai5551
    @kukkupillai5551 Рік тому +169

    അഖിലേ മോനെ നീ ഒരു നിധി ആണ് കുടുംബത്തിനും പൊതുജനങ്ങൾക്കും ഇത് എന്നും നിലനിൽക്കട്ടെ

    • @evelynraju603
      @evelynraju603 Рік тому +1

      Swantham mathapithakalkum nithi ayittu thoniyal kollam allathe ethoru vidhi ennu vicharikaruthu

    • @tintu-mo
      @tintu-mo Рік тому +1

      ഇത് എന്തു കോപ്പിലെ അവതാരകൻ ഇവന്ടെ മുന്നിൽ എന്തിനു അഖിൽ സോറി പറയണം 😂😂ഈ you ട്യൂബ് ചാനെൽ കാരന്ടെ അഹങ്കാരം 😂😂വലിയ പ്ലറ്റ് ഫോം ൽ വെച്ചു പറഞ്ഞു തീർത്ത കാര്യം വളച്ചൊടിച്ചു cash വാരാൻ നോക്കിയ അവതരാകന്ടെ അണ്ണാക്കിൽ

  • @salini3707
    @salini3707 Рік тому +828

    അഖിലിന്റെ വായിൽ നിന്ന് എന്തെങ്കിലും വീണ് കിട്ടി അഖിലിനെ ഒന്ന് നെഗറ്റീവ് ആകാൻ നമ്മുടെ അവതാരകൻ പരമാവധി ശ്രെമിച്ചു.... പക്ഷെ ഏറ്റില്ല..... ഇത് മൊതല് വേറെയാ 🔥

    • @sreejasuresh1893
      @sreejasuresh1893 Рік тому +25

      അത് നമുക്ക്‌ തോന്നുന്നതാണ് പ്രെക്ഷകർക്ക് തോന്നിപ്പിക്കുക എന്നതാണ് അഭിമുഖത്തിന്റെ വിജയം. കപ്പ്‌ എടുത്ത അന്ന്
      ഹോട്ടലിൽ വച്ച് അനിയാ എന്നൊരു വിളിയുണ്ട് രജനീഷ് ചേട്ടന്റെ അതിൽ മനസിലാക്കാം അവർ തമ്മിൽ ഉള്ള ബന്ധം.നല്ല ഇന്റർവ്യൂ അല്ലേ.

    • @salini3707
      @salini3707 Рік тому +9

      @@sreejasuresh1893 😂😂 ശോഭയെ കണ്ടപ്പഴും അതുപോലൊരു സ്നേഹപ്രേകടനം കണ്ടാരുന്നു

    • @athirakrishnanb7797
      @athirakrishnanb7797 Рік тому

      👍🏻

    • @sreejasuresh1893
      @sreejasuresh1893 Рік тому +2

      @@salini3707 🙏 BB യിൽ ഒരാൾ ഉണ്ടായി എന്റെ ഫ്രണ്ട് വേറാരോടും സംസാരിക്കാൻ പാടില്ല എന്ന് പറയുന്നത്. അതുപോലെ തോന്നുന്നു..🙏 🤦‍♀️

    • @princes437
      @princes437 Рік тому +2

      മോഹൻലാലിനെ കൊണ്ട് നടന്നിട്ടില്ല....😂😂😂

  • @PesKing-ht6mn
    @PesKing-ht6mn Рік тому +57

    തീപ്പൊരി ഇൻ്റർവ്യൂ💥
    ഇതായിരിക്കണം ഇൻ്റർവ്യൂ🔥💯 അല്ലാതെ ഗസ്റ്റിനെ സുഗിപിച്കൊണ്ടല്ല...
    Akhil marar💎♥️😍

  • @essavlog.
    @essavlog. Рік тому +305

    നല്ല മനസ്സിന് ഉടമയാണ് അഖിൽ മാരാർ. 👌👌❤️❤️

    • @sindhumolv8167
      @sindhumolv8167 Рік тому

      സ്ത്രീകളെ respect ഇല്ലാത്തവൻ. കൊള്ളാം

    • @ikkrumon3258
      @ikkrumon3258 Рік тому

      ചേച്ചിയും

  • @sanissani1356
    @sanissani1356 Рік тому +135

    വിശന്നപ്പോൾ ഒരു പിടി ഭക്ഷണം മോഷ്ടിച്ച നിസ്സഹായനായ ഒരാളെ തല്ലിക്കൊന്ന ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു എന്ന് ഉദ്ദേശിച്ചതിലൂടെ സത്യത്തിൽ മധുവിനോപ്പം നിൽക്കുകയാണ് അന്നും മാരാർ ചെയ്തത് എന്ന് ബുദ്ധിയുള്ള ഏതൊരാൾക്കും മനസ്സിലാകും. 🔥🔥

    • @AnjanaJomon
      @AnjanaJomon Рік тому +6

      ഞാനും അതാ ചിന്തിച്ചത്

    • @leoparissweets2352
      @leoparissweets2352 Рік тому +3

      Akhilinte mikkya prashnangalum arum Manasilakkiyilla

  • @paulthomas2685
    @paulthomas2685 Рік тому +967

    മധുവിൻ്റെ case ൽ അഖിൽ മാരാർ തമാശ രൂപേണ പറഞ്ഞത് എന്ത് കൊണ്ട് വളച്ചൊടിച്ചതെന്ന് എനിക്ക് മനസിലാകുന്നില്ല. മാരാർ ചിന്തിച്ചത് തന്നെയാണ് ഞാനും മനസിലാക്കിയത്. എന്തിനിങ്ങനെ വളച്ചൊടിക്കുന്നു?

    • @rhythmoflove8313
      @rhythmoflove8313 Рік тому

      മധുവിന്റെ കേസ് തമാശ രൂപേണ എടുക്കേണ്ട കാര്യമാണോ അദ്ദേഹം ഒരു വിശപ്പിന്റെ പേരിൽ കുറച്ച് സാമൂഹികദ്രോഹികൾ തല്ലിക്കൊന്നതല്ലെ അതു കൊണ്ടാണ് അത് ചോദ്യം ചെയ്യപ്പെട്ടത്. അതിനെയൊന്നും തമാശയായി കാണാൻ പറ്റില്ല. അല്ലാതെ ജുവലറിയിൽ കയറി സ്വർണ്ണം മോഷ്ടിച്ച ആളല്ല മധു .

    • @maluuuuu579
      @maluuuuu579 Рік тому +2

      വളച്ചൊടിക്കാൻ മൈരാർ അല്ലെ മിടുക്കൻ..... എന്നിട്ട് പറയും തമാശ ആണെന്ന് 😂

    • @shanekylerfoxx5978
      @shanekylerfoxx5978 Рік тому +28

      When political correctness becomes fascism

    • @tqxxx
      @tqxxx Рік тому +7

      സത്യം

    • @alfredgoneliving707
      @alfredgoneliving707 Рік тому +7

      Because its bigboss

  • @dd-pv1hp
    @dd-pv1hp Рік тому +18

    Interview നിർത്തുന്നത് ആണ് akhil bro ക്ക് നല്ലത് എന്ന് എനിക്ക് തോന്നുന്നു,work ലോട്ടു പോകൂ ഇത് വേറെ തലത്തിൽ പോകും sure 💯

  • @ANANTHUH-ci1qk
    @ANANTHUH-ci1qk Рік тому +424

    ആദ്യമൊക്കെ ഇയാളുടെ വീഡിയോ കാണുന്നത് തന്നെ ഇഷ്ടമല്ലായിരുന്നു എന്നാൽ ഇന്ന് തിരഞ്ഞു പിടിച്ചു വീഡിയോ കാണുന്ന ഞാൻ. നല്ലൊരു മനുഷ്യൻ എന്ന് മനസിലാക്കാൻ വൈകി പോയി ❤️❤️😍
    അഖിൽ മാരാർ 🔥🔥

  • @saimpact2972
    @saimpact2972 Рік тому +71

    പറയുന്ന കാര്യങ്ങൾ എത്ര വർഷം കഴിഞ്ഞാലും അതുപോലെ പറയുന്നത് തന്നെയാണ് അയ്യാളുടെ പ്ലസ് പോയിന്റ് 🥰👌കാരണം പറയുന്നത് സത്യം ആണെന്ന് പുള്ളിക്ക് പൂർണമായ ബോധമുണ്ട് 😍👌

  • @akhilaanu960
    @akhilaanu960 Рік тому +253

    എത്ര വ്യക്തമായിട്ടാണ് സംസാരിക്കുന്നതു. അയാളുടെ ശെരികൾ അയാളെ വിജയിപ്പിച്ചു ഗെയ്മിലും ഇപ്പൊ ജീവിതത്തിലും ❤❤❤മാരാ റുടെ തട്ട് താണ് തന്നെ ഇരിക്കട്ടെ എന്നും ❤❤

  • @subithakp
    @subithakp Рік тому +44

    The original human...... സാധാരണക്കാരൻ എന്ന് പറഞ്ഞാൽ ഇതാണ് best platformil പോയി കപ്പെടുത്തു എന്നുള്ളത് ന്റെ അഹങ്കാരമേ ഇല്ല.... 😍😍👍🏼👍🏼❣️❣️❣️❣️❣️

  • @SharpTalks
    @SharpTalks Рік тому +198

    Who is this journalist മധുവിൻ്റെ അവസ്ഥ ഉണ്ടാകും എന്ന് പറഞ്ഞതിൽ എന്താണാവോ തെറ്റ്. അത് അയാൾക് ഉണ്ടായ ഭീകരമായ അവസ്ഥ അല്ലേ അതിൽ മധുവിനെ അല്ലാലോ അപമാനിക്കുന്നത് ഈ സമൂഹത്തെ അല്ലേ.. ഇവൻ്റെ ഇഷ്ടത്തിന് ആണോ അഭിപ്രായം ആളുകൾ പറയേണ്ടത്.

    • @chindhulohinandh6947
      @chindhulohinandh6947 Рік тому +20

      Havooo awsaasam oralenkilum ente pole chindhichu ....eee karyam annu njan paranjapo full friends um enikethirayi....

    • @________athira_________
      @________athira_________ Рік тому +7

      Same opinion ayal samoohathe anu paranjath athengane madhuvine kaliyakkiyathakum

    • @renjumathew9282
      @renjumathew9282 Рік тому +3

      Same opinion..enikum aa samoohathine paranjathu pole anu thoniyathu..not madhu

  • @vaishnavita
    @vaishnavita Рік тому +102

    ഈ മനുഷ്യനോടുള്ള ബഹുമാനവും സ്നേഹവും കൂടിവരുന്നു 😊🙏 സംസാരം 🔥🥰

  • @salini3707
    @salini3707 Рік тому +307

    സംസാരിച്ചു തോല്പിക്കാൻ ആവില്ല സർ...... ഇത് അഖിൽ മാരാർ ആണ് 🔥

  • @hexxor2695
    @hexxor2695 Рік тому +599

    *ഇവരെന്താ നിർത്തി കുറ്റവാളികളെ ചോദ്യം ചെയ്യുന്നത് പോലെ🤌,അദ്ദേഹം ഒരു Bബി winner and ഒരുപാട് ആളുകൾ ഇഷ്ട്ടപെടുന്ന ആളല്ലേ Behindwoods 😡👎🏽👎🏽👎🏽👎🏽*

    • @kunjambujoppu1785
      @kunjambujoppu1785 Рік тому +21

      S too bad,

    • @annavarghese6508
      @annavarghese6508 Рік тому +10

      B4 reading your comment I message same thing as this guy is questing in police station

    • @ananthanc2646
      @ananthanc2646 Рік тому +34

      ചോദ്യങ്ങൾക്ക് ശരിയായ മറുപടികൾ കൊടുക്കുമ്പോൾ അദ്ദേഹം വീണ്ടും വിജയിക്കുകയേ ഉള്ളൂ....

    • @jayavijayan3813
      @jayavijayan3813 Рік тому +6

      Athea marar avide krithyamaya marupadi kodukunund❤❤ vindum vindum winner ayikondirikaa😍

    • @haris_abdul_
      @haris_abdul_ Рік тому +1

      04:18

  • @farseenaac5837
    @farseenaac5837 Рік тому +249

    നല്ല വരെ അഗീകരിക്കാൻ സമയം എടുക്കും എന്ന് പറയുന്നത് ശെരി അന്ന്..... 💥💥ഇനിയും ഒരുപാട് uyargailil എത്തട്ടെ 🥰🥰🔥🔥

  • @sojajibeesh8379
    @sojajibeesh8379 Рік тому +25

    Eyal ഇതിനും വേണ്ടി അഖിലേട്ടനെ ചോടി പ്പിക്കുന്നത് എന്തിന് മധുവിന്റെ കാര്യം ഇത്രയും പൊക്കിപ്പിടിക്കുന്നത് എന്തിനു ഇനി ഇതും പറഞ്ഞു അദ്ദേഹത്തെ സമൂഹത്തിൽ negative പറയിക്കാനാണോ അദ്ദേഹം ഒരിക്കലും മധു എന്ന മനുഷ്യനെ അപമാനിച്ചിട്ടില്ല അഖിലേട്ടൻ ഒരുപാട് ഇഷ്ടം

  • @Sandeepck-bw4nq
    @Sandeepck-bw4nq Рік тому +330

    അഖിൽ മാരാർ നെ സംസാരിച്ചു തോൽപ്പിക്കാൻ നിങ്ങൾക്കാവില്ല കാരണം അയാൾക്ക്‌ സത്യം ഉണ്ട് 🥰❤️♥️😍😍

  • @wingsoffire_ignitedminds
    @wingsoffire_ignitedminds Рік тому +185

    Felt like the anchor was asking very harsh questions to akhil .... but he did managed it well ....Akhil Marar is undoubtedly the best product of bb malayalam ever had .... unlike other season, ppl loved this man so much because of his talent n intelligence ....he never used the sympathy card ..

    • @saralageorge7536
      @saralageorge7536 Рік тому +10

      Get a emotional high when I see his interview over & over again. Such class & gift of speech . May he reach the highest ladder in all that he attempts & may he enjoy his life with his family till the end. He has got a sensible wife & two cute kids. 31:05

    • @sup_riya5849
      @sup_riya5849 Рік тому +2

      Akhil need to take care on these channels. They were pet for season 4 fames..they may try to trigger akhil ..

  • @gireesh7726
    @gireesh7726 Рік тому +109

    ഞാൻ ബിഗ് ബോസ് വേദിയിൽ മാപ്പ് പറഞ്ഞിട്ടുണ്ട്. ബീഹൈന്റ് വുഡിന്റെ വേദിയിൽ പറയില്ല. മുഖം അടിച്ചുള്ള മറുപടി 🔥🔥🔥🔥🔥

  • @rejithabrijeesh539
    @rejithabrijeesh539 Рік тому +13

    ചോദ്യങ്ങൾക് നിലവാരമില്ലെങ്കിലും മറുപടി മാസ്സ് ആണ് 😊

  • @ikkrumon3258
    @ikkrumon3258 Рік тому +180

    ഒരു കാര്യം ചെയ്യാം അഖിലിനെ അടുത്ത സീസണിലും കൊണ്ട് വരു ജയിക്കാൻ പറ്റുന്നവരെ കൊണ്ട് വാ 😅

  • @Gayathri--
    @Gayathri-- Рік тому +72

    ഇതുകൊണ്ട് തന്നെയാണ് press meet റൗണ്ടിൽ നിങ്ങളുടെ ചോദ്യങ്ങൾക്ക് വില ഇല്ലാഞ്ഞതും marar ടെ ഉത്തരങ്ങൾക്ക് മൂർച്ച ഉണ്ടായതും🔥 മാപ്പ് പറഞ്ഞും കഴിഞ്ഞ് പോയതുമായ വിഷയം എടുത്ത് കുത്തി കുത്തിയുള്ള ചോദ്യം ചെയ്യൽ fans meet എന്നൊരു നല്ല കാര്യത്തിനിടക്ക് എന്തിന് വേണ്ടിയെന്ന് മനസിലായില്ല. വളരെ മോശമായി പോയി. Court ലെ പോലെ നിർത്തിയത് വെറും അനാവശ്യമായി🤷🏻‍♀️

  • @kingfishers6156
    @kingfishers6156 Рік тому +423

    ബിഗ്‌ബോസിൽ മാപ്പ് പറഞ്ഞ കാര്യം എന്തിനാ behindwoods vannu മാപ്പ് parayunnath 🤣ഇവൻ ആരാ മാപ്പ് പറയിപ്പിക്കാൻ. കിട്ടേണ്ടത് kittiyapo അവനു തൃപ്തിയായി.. അഖിൽ ❤️🔥

    • @sushmab5044
      @sushmab5044 Рік тому +13

      Contentum caption um thumbnail um vende. Ennale views um paisayum kittum. Exclusive alle trend

    • @Rdx.03
      @Rdx.03 Рік тому +5

      🔥🔥🔥🔥

    • @suryavaisakh7723
      @suryavaisakh7723 Рік тому +22

      കിട്ടേണ്ടത് അണ്ണാക്കിൽ കിട്ടിയപ്പോ അവതാരകനു തൃപ്തിയായി 🤭

    • @anitajose6656
      @anitajose6656 Рік тому

      Athe ....

  • @samsusamsu2991
    @samsusamsu2991 Рік тому +13

    ഉത്തരം മുട്ടാതെ ആൻസർ 👍🏽👍🏽👍🏽👍🏽👍🏽💪💪💪💪
    എനിക്ക് ഒരു അപ്പനെ ഒള്ളു 💪💪👍🏽👍🏽💪👍🏽💪👍🏽

  • @sreelathasharma975
    @sreelathasharma975 Рік тому +113

    ഇത്ര വലിയ തെറ്റ് അഖിൽ ചെയിതിട്ടില്ല അഖിൽ ഞങ്ങടെ മുത്താണ് ❤❤❤❤❤❤

  • @_________KING_________________
    @_________KING_________________ Рік тому +11

    ബുദ്ധിയുള്ള , ഒരു കാര്യത്തിന്റെ ശെരിയായ ഭാഗം വളച്ചൊടിക്കാൻ വിടാതെ വ്യെക്തമായി ഇറങ്ങി ക്ലിയർ ചെയ്യാൻ മടി കാണിക്കാത്ത വ്യെക്തി - അതാണ്‌ അഖിൽ...... ♥️♥️♥️♥️

  • @basheergroup3032
    @basheergroup3032 Рік тому +221

    Marare miss ചെയ്യാത്ത ഒരു സമയവും ഇല്ല, miss u akhiletta

  • @blueangelz23
    @blueangelz23 Рік тому +77

    Akhil is different from others , his thinking and perception is just unique .. he is a gem 💎.. well answered 👏 God bless in ur future endeavors ❤❤

  • @abhiachuaadhu3603
    @abhiachuaadhu3603 Рік тому +229

    വേറെ ലെവൽ.... ഉയരങ്ങളിൽ എത്തട്ടെ.. അഭിമാനം തോന്നുന്നു.. താങ്കളുടെ ഒരു ആരാധിക ആയതിൽ... അഖിൽ മാരാർ 💯 Genuine human been

  • @lituarunima9413
    @lituarunima9413 Рік тому +5

    തന്റെ യഥാർത്ഥ വിജയം തന്റെ കഴിവ് കൊണ്ടല്ല. മറിച്ചു തനിക്കൊപ്പം നല്ല എതിരാളികൾ ഇല്ല. ശെരിക്കും അതു പുറത്തു ചർച്ച നടന്ന കാര്യം ആണ്. അല്ലാതെ ശക്തമായ എതിരാളികളെ ഞാൻ എന്റെ മിടുക്കു കൊണ്ട് തോൽപ്പിച്ചു. എന്റെ കഴിവാണെന്ന അഹങ്കാരം കാണിച്ചു ജനങ്ങൾക്ക്‌ മുന്നിൽ നിൽക്കുന്ന ഒരാളല്ല മാരാർ. അവിടെ ആണ് ഈ മനുഷ്യൻ മറ്റുള്ളരിൽ നിന്നും വ്യത്യസ്തനായി ജനങ്ങടെ മനസ്സിൽ ഇടം നേടാൻ കഴിഞ്ഞത്. വളരെ ആത്മാർത്ഥത ഉള്ള വെക്തി മാരാർ 🔥🔥🔥❤️

  • @Crazykids3765
    @Crazykids3765 Рік тому +884

    ഇഷ്ടപ്പെട്ട അവതാരകനും ഇഷ്ടപ്പെട്ട bb താരവും ഒരുമിച്ച് കണ്ടതിൽ സന്തോഷം ❤ഇമേജ് നോക്കാതെ സംസാരിക്കുന്നതും പ്രവർത്തിക്കുന്നതുമാണ് അഖിലിന്റെ പ്രത്യേകത... എത്ര തുരപ്പൻ ചോദ്യവും വെറുപ്പിക്കാതെ ചോദിക്കാനുള്ള കഴിവാണ് രാജനീഷ് സാറിന്റെ പ്രത്യേകത.. എങ്കിലും ഹൗസിനാകാത്ത നടന്ന കാര്യങ്ങൾ വീണ്ടും വീണ്ടും ചർച്ച വിഷയമാക്കുന്നതിൽ വിഷമം തോന്നി.

    • @anusreet.k1341
      @anusreet.k1341 Рік тому +3

      P🤣

    • @youdeservetobehappy9981
      @youdeservetobehappy9981 Рік тому +9

      Rajaneesh sir 😂..shobente PR alle 😂😂😂

    • @Crazykids3765
      @Crazykids3765 Рік тому +14

      @@youdeservetobehappy9981 ശോഭയോട് ചായ്‌വ് ഉള്ളതുപോലെ എനിക്കും തോന്നിയിട്ടുണ്ട്.. പക്ഷേ, behind woods ഇന്റെ ഇന്റർവ്യൂവർ മാരിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ഇദ്ദേഹത്തെയാണ്. വ്യക്തിപരമായ ഇഷ്ടങ്ങൾ അവർക്കും ആവാമല്ലോ. പക്ഷേ അവരുടെ ഷോകളിൽ അത് മുഴച്ചു നിൽക്കുന്നുണ്ടെങ്കിൽ ശരിയല്ല.

    • @bindhudas8999
      @bindhudas8999 Рік тому +2

      💯❤

    • @sreejithem3932
      @sreejithem3932 Рік тому +1

      ഹൈദർ അലി എങ്ങനെ? 😉

  • @drishyam675
    @drishyam675 Рік тому +4

    ലോകത്ത് ആദ്യമായി ഭാര്യയെ തല്ലിയ ആൾ അഖിലാണ് എന്നാണ് ഇന്റർവ്യു നടത്തിയ ആൾ.പറഞ്ഞു വരുന്നത്. എടോ അഖിലിന്റെ അടുത്ത് തന്റെ കളി എടുക്കേണ്ട .കാരണം അഖിൽ മാരാർ വേറെ ലെവലാണ്. താൻ തോറ്റുപോകത്തെ ഉള്ളു .അഖിൽ❤❤❤❤❤❤❤

  • @babumadavan9879
    @babumadavan9879 Рік тому +183

    ആങ്കർ ആയ താങ്കൾ ജീവിതത്തിൽ ഇന്നേ വരെ ഭാര്യയോടായാലും സമൂഹത്തോടായാലും ഒരു തെറ്റും ചെയ്യാത്ത പുണ്യവാളൻ ആണെന്ന് തോന്നുന്നു.

    • @smithabiju6863
      @smithabiju6863 Рік тому +11

      Sathyam

    • @lekshmilechu7685
      @lekshmilechu7685 Рік тому +7

      അതെ 😄

    • @priyaraju5235
      @priyaraju5235 Рік тому +1

      👍👍👍👍👍

    • @rhythmoflove8313
      @rhythmoflove8313 Рік тому +8

      അങ്ങനയാന്നേൽ യേശു ക്രിസ്തു വിനെ കൊണ്ടു നിർത്തി ചോദിക്കണമോ. പബ്ലിക് ഫിഗർ ആ കുമ്പോൾ ഇങ്ങനെ പലതും ഇനിയും നേരിടേണ്ടിവരും.

    • @sanissani1356
      @sanissani1356 Рік тому +12

      എല്ലാവരും തെറി പറയും എല്ലാവരുടെയും വീടുകളിൽ വഴക്കുകൾ ഉണ്ടാകും. എല്ലാവരും ചില പ്രത്യേക നിമിഷങ്ങളിൽ തെറി പറയും.ഇതൊന്നും എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല എന്ന് ഒരാൾക്കും സത്യസന്ധമായി പറയാൻ കഴിയില്ല. പക്ഷെ ഇതൊക്കെ മറച്ച് വച്ച് മാന്യതയുടെ മുഖം മൂടി ഇട്ടു നടക്കാം ന്ന് മാത്രം. അഖിലിന് ഈ മുഖം മൂടി ഉണ്ടായിരുന്നില്ല. അയാൾ ഒറിജിനൽ ആയ ഒരു ശരാശരി നാട്ടിൻപുറത്തു കാരൻ ആയിരുന്നു.
      ഇനി എത്ര സീസൺ വന്നാലും പോയാലും ഇതുപോലെ വ്യക്തിത്വം ഉള്ള ഒരു മനുഷ്യനെ കണ്ടു കിട്ടില്ല മാരാർ 🔥🔥🔥🔥🔥🔥

  • @santhoshcs8116
    @santhoshcs8116 Рік тому +5

    മാരാർ ഒരു സത്യസന്ധനായ വ്യക്തിയാണ് നല്ലമനുഷ്യനാണ് വിജയം 100% right

  • @abhilashashok3919
    @abhilashashok3919 Рік тому +140

    അവിടെ ഉണ്ടായ പ്രോബ്ലം അവിടെ തീർന്നു ഇവിടെ കൊണ്ടിട്ടു മാപ്പ് പറയിപ്പിക്കാൻ ബിഗ്‌ബോസ് എല്പിച്ചോ.... നാണമില്ലേ ഇങ്ങനൊക്കെ content ഉണ്ടാക്കാൻ

    • @rhythmoflove8313
      @rhythmoflove8313 Рік тому +1

      ഇത് ഇവിടെ പറയാതെ ഇതു കാണാൻ പോയപ്പോൾ അവിട പറഞ്ഞുടാരുന്നോ😅. ഇത് മാരാർക്ക് നല്ലതല്ലെ . ഹൈപ്പ് കിട്ടുമല്ലോ

    • @sanissani1356
      @sanissani1356 Рік тому +4

      ആ അവതാരകന്റെ ഉള്ള image പോയി കിട്ടി

    • @anilab2473
      @anilab2473 Рік тому +1

      ​@@sanissani1356അദ്ദേഹത്തിൻെറ ഇമേജിന് ഒരുകുറവുമില്ല, ചിലരുടെ മുഖംമൂടി അഴിഞ്ഞുവീഴു०😂

  • @leenasanthosh6586
    @leenasanthosh6586 Рік тому +134

    ഇതെന്താണ് കോടതിയോ!!അഖിൽbb യിൽ ചെയ്തത് ഭൂരിഭാഗം പേർക്കും ഇഷ്ടം ആയതുകൊണ്ടാണ് winner ആയതു.ഇത്തരം ചോദ്യം ചെയ്യൽ മോശമായിപ്പോയി

  • @AbdulRahimankasaragod
    @AbdulRahimankasaragod Рік тому +482

    അല്ലടോ...ഇയള്‍ എന്തിനാ ഇത്ര ആദികാരികമായ് മധുന്‍റെ കാര്യം പറഞ്ഞ് നെര്‍വസാകുന്നത്. അഖില്‍ പറഞ്ഞത് തെറ്റായ് തോന്നിട്ടില്ല അതിനെ പിടിച്ച് തുങ്ങി താങ്കള്‍ ജനങ്ങളുടെ മുമ്പില്‍ തെറ്റായ പ്രജരണം നടത്തുന്നതെന്തിനാണ് ? താങ്കള്‍ ശോഭയുടെ prആണെന്ന് ഇത് വരെ ആരും പറയാത്തത് താങ്കളെ പേടിച്ചിട്ടല്ല. മധുവിന്‍റെ ക്കാര്യം പറഞ്ഞ് ഭയപെടുത്തി താങ്കള്‍ എന്ത് കുന്തം നേടനാണ് എ....ഞാന്‍ ഒരു ഓടിയന്‍സാണ് എനിക്ക് നിങ്ങളുടെ ഈ ചോദ്യത്തിനോട് വിയേജിപ്പുണ്ട്. (മേലാല്‍ ഇങ്ങനെ ആവേഷം ക്കാണിക്കരുത് ശോഭക്ക് വേണ്ടി .)

    • @sanissani1356
      @sanissani1356 Рік тому +71

      ബിഗ് ബോസ്സ് കഴിഞ്ഞു. ആ ഷോ യിൽ നടന്ന കാര്യങ്ങൾ വീണ്ടും എടുത്തിട്ട് ഷോ കാണിക്കുമ്പോൾ അവതാരകൻ എന്താണാവോ ഉദ്ദേശിച്ചത്? കഷ്ടം 😏

    • @sana_sabik5869
      @sana_sabik5869 Рік тому +8

      👍🏻👍🏻

    • @snehas7300
      @snehas7300 Рік тому +17

      അതിന് behinwood അഖിൽ PR ആണല്ലോ

    • @faaza174
      @faaza174 Рік тому +10

      Madhuvinte karyam annum njan vijarichu
      Aaa paranjathil enthan thett enn
      Ayal madhuvinte avastha varum enn parayumbol
      madhuvinod krooradha cheythavare alle kaliyakki paranjath

    • @sindhug137
      @sindhug137 Рік тому

      വെറുതെ അങ്ങ് എഴുന്നെള്ളിക്കുക.ശോഭയുടെ PR മുംബൈയിൽ പോയി മാരാരെ പൊക്കിക്കൊണ്ടു വരികയായിരുന്നു. മാരാരുടെ ഭാര്യയുടേയും വീട്ടുകാരുടേയും ഡസൻ കണക്കിന് interview ആണ് വന്നത്. ഇപ്പോഴും കുറെയെണ്ണം ഉളുപ്പില്ലാതെ ശോഭയ്ക്ക് PR ഉണ്ടെന്നും പറഞ്ഞിറങ്ങും.

  • @helenmary1201
    @helenmary1201 Рік тому +36

    ഒരു മനുഷ്യൻ ! ❤

  • @nidhiponnuz
    @nidhiponnuz Рік тому +161

    അഖിലേട്ടാ നിങ്ങൾക്ക് വേണ്ടി ഞാൻ ഒത്തിരി സപ്പോർട്ട് ചെയ്തിട്ടുണ്ട്, അതിൽ ഇന്ന് ഒത്തിരി സന്തോഷമേ ഒള്ളു ❤
    ചേട്ടൻ ഈ കമന്റ് കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല എന്നാലും ഞാൻ പറയുവാ ഒത്തിരി ഇഷ്ടം ആണ് ചേട്ടനെ സ്വന്തം ചേട്ടനെ പോലെ 🥰
    അഖിലേട്ടന്റെ ഫാമിലിയോടൊപ്പം നേരിൽ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് 🥰

    • @HariS-fg5oj
      @HariS-fg5oj Рік тому +1

      mm 😍

    • @sujathasudev8651
      @sujathasudev8651 Рік тому

      ഒരിക്കൽ അതോർത്ത് നി തലയിൽ മുണ്ടിട്ട്🏃🏃😂😂

  • @Roaming.Chronicles
    @Roaming.Chronicles Рік тому +6

    നിലവിൽ ഓൺലൈൻ മീഡിയയിലെ ക്വാളിറ്റിയുള്ള ഒരു അവതാരകൻ.

  • @irfanippu3774
    @irfanippu3774 Рік тому +764

    ഇതു വരെയുള്ള എല്ലാ സീസണിലും ഏറ്റവും സമ്മർതൻ അഖിൽ മാരർ തന്നെ സംശയമില്ല orginal genuine good personality മാരാർ ❤️❤️❤️

    • @vishnuvr7241
      @vishnuvr7241 Рік тому +13

      Ayye 😂😂😂😂

    • @_Deon_
      @_Deon_ Рік тому +27

      ​@@vishnuvr7241Robin fan boy 😂

    • @vishnuvr7241
      @vishnuvr7241 Рік тому +10

      @@_Deon_ mund pokki fen boy 😂

    • @Karthi_k10
      @Karthi_k10 Рік тому +9

      Robin ippozhum supporters undalle njan orth 😮

    • @lijuunni9544
      @lijuunni9544 Рік тому +16

      ​@@vishnuvr7241 Alaral Annanu fans ippazhum onda😂😂

  • @jinilkumar3393
    @jinilkumar3393 Рік тому +14

    മധുവിന്റെ കാര്യത്തിൽ അവതാരകന്റെ കിളി പോയി

  • @kannansworld2969
    @kannansworld2969 Рік тому +101

    Big Boss ന് ഉള്ളിൽ നിൽക്കുമ്പോൾ പലതും പറഞ്ഞിട്ടുണ്ടാകും അത് അപ്പോഴത്തെ മാനസികാവസ്ഥയെ അനുസരിച്ചാണ്. പുറത്ത് വന്നിട്ടും അതിനെ കുറിച്ച് ചോദിച്ച് ബുദ്ധിമുട്ടിക്കുന്നത് ശെരിയല്ല. വേറെ എന്തെല്ലാം കാര്യങ്ങൾ ചോദിക്കാം.

    • @rhythmoflove8313
      @rhythmoflove8313 Рік тому +1

      സാമൂഹികമായ പ്രശ്നങ്ങൾ മാത്രമേ ചോദിക്കുള്ളു. അല്ലാതെ അവിട ഗയിം കളിച്ച കാര്യം ചോദിക്കുമോ.

    • @varshasam620
      @varshasam620 Рік тому +1

      അപ്പോൾ അഭിമുഖങ്ങളൊന്നും നടത്താൻ കഴിയില്ല😂

    • @izzamariyam1646
      @izzamariyam1646 Рік тому

      Bhaaryaye thalli enn paranjath enth maanasikaavasthayude parithiyil aan ?

    • @kannansworld2969
      @kannansworld2969 Рік тому +1

      @@izzamariyam1646 അത് അല്ല. ബാക്കി കാര്യങ്ങൾ ആണ് ഉദ്ദേശിച്ചത്. Cup കിട്ടി വിജയിച്ച ഒരാളെ പരസ്യമായി അയാളുടെ കുറ്റങ്ങൾ മാത്രം എണ്ണി എണ്ണി ചോദിക്കുന്നത് ശരിയാണോ?

    • @izzamariyam1646
      @izzamariyam1646 Рік тому

      @@kannansworld2969 cup kittiyenn karuthi ayaaal parasyamaayi paranja thettukal illaathaavuo? Athilonnum ayaalkk ipozhum oru regretum illa..

  • @SujithaSanju
    @SujithaSanju Рік тому +11

    നല്ല മറുപടി നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന വ്യക്തി ,,💜💥💥💥💥💥

  • @unnikallada6848
    @unnikallada6848 Рік тому +100

    അഖിൽ മാരാർ 🔥🔥 റിയൽ ഹീറോ 🔥🔥

  • @prajina4375
    @prajina4375 Рік тому +17

    പൃഥ്വിരാജ് കഴിഞ്ഞാൽ സംസാരിച്ചു തോല്പിക്കാൻ കഴിയാത്ത ഒരാളായി ഞാൻ കണ്ടത് അഖിൽ ആണ്... 😍👌🏻
    എവിടെ എന്ത് പറയണം എന്നത് രണ്ടുപേർക്കുമറിയാം...

  • @josnajoy8933
    @josnajoy8933 Рік тому +106

    Bigg boss houseil എല്ലാരേയും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത് ഒരേ ഒരു വ്യക്തി Akhil Marar 💕😚

  • @khadeejabeevi3066
    @khadeejabeevi3066 Рік тому +12

    എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ട ഒരു പയ്യൻ മിടുക്കൻ നല്ലൊരു മനസ്സിനുടമ ഇനിയും ഉയരങ്ങളിലെത്തട്ടെ . ഏത് അമ്മയും കൊതിക്കുന്ന മകൻ 🙏🙏👌

  • @Abhishek-hy2rf
    @Abhishek-hy2rf Рік тому +104

    This anchor is awesome and marars replies are 🔥🥵

  • @_________KING_________________
    @_________KING_________________ Рік тому +16

    അഖിൽ ആരെയും ഒരാളെയും അറിഞ്ഞുകൊണ്ട് വേണം എന്ന് വെച്ചുകൊണ്ട് വേദനിപ്പിക്കാൻ നോക്കില്ല..... 💯💯💯 ഇനി അങ്ങനെ മനസ്സറിയാതെ മാറി വന്നിട്ടുണ്ട്, മാറിയിട്ടുണ്ട് എങ്കിൽ അത് മനസിലാക്കി അഖിൽ ക്ഷമ പറയും , ശെരിയായ ഭാഗം ക്ലിയർ ആക്കും.... ♥️♥️♥️

  • @lijuunni9544
    @lijuunni9544 Рік тому +67

    Rinosh oru bb material alla njn yogikunnu👏

  • @sulajashaji2013
    @sulajashaji2013 Рік тому +12

    Akhil താങ്കളെ എന്ത് പറഞ്ഞു വിശേഷിപ്പിക്കണം എന്നറിയില്ല... അത്രയ്ക്ക് നിങ്ങൾ ഞങ്ങൾക്കൊക്കെ എല്ലാമാണ് ഇപ്പോൾ... 🙏🙏🙏🙏🙏♥️♥️💕💕♥️

  • @safeenapp9945
    @safeenapp9945 Рік тому +465

    അഖിൽ നിങ്ങളെക്കാൾ വലിയ പോരാളി ഇനി ഇല്ല
    വാക്കുകൾ കൊണ്ട് അമ്മാനം ആടുന്ന ഒരു മനുഷ്യൻ 🙂

  • @neethuvgneethuvg
    @neethuvgneethuvg Рік тому +15

    Nalla vivaramulla oru manushyan... akhil marar ❤️❤️❤️❤️❤️

  • @jyothiprakashr1403
    @jyothiprakashr1403 Рік тому +221

    അഖിലിന്റ് interview തിരഞ്ഞു പിടിച്ചു കാണുന്നതാ എന്റെ ഹോബി❤❤❤❤❤

  • @Gayathri--
    @Gayathri-- Рік тому +11

    നിങ്ങൾക്ക് ഇപ്പോ ഒരു വിലയുണ്ട് Mr. Rajanish. അത് കൊണ്ട് കളഞ്ഞ് കുളിക്കരുത്. I thought you was a genuine and good human. വളച്ചൊടിക്കുന്നത് മഹാ ബോറാണ് bro. ഈ segment കാണാൻ തന്നെ അരോചകമായി തോന്നി..

  • @jothisathyan1079
    @jothisathyan1079 Рік тому +319

    ചോദ്യം ചോദിക്കുന്ന ചേട്ടൻ കോടതി യിൽ കുറ്റം തെളിഞ്ഞു പ്രതി എന്നുറപ്പിച്ച ആൾക്ക് എതിരെ വക്കീൽ വാദിക്കുന്ന പോലുണ്ടല്ലോ.. 😌 മധുവിന്റെ വിഷയം അയാൾ പറഞ്ഞത് മധുവിന്റെ അവസ്ഥ സാഗർ നു വരും ഭക്ഷണം എടുത്താൽ എന്നാണ് എന്നുവെച്ചാൽ അതിൽ മധുവിനെതിരെ അല്ല നമ്മുടെ സമൂഹത്തിനെതിരെ ആണ് അഖിൽ വിരൽ ചൂണ്ടുന്നത് എന്ന് വെക്തം..അവതാരകൻ ചേട്ടൻ അത് അറിയാത്ത പോലെ ഭവിച്ചാലും പൊതു ജനത്തിന് വെക്തമായി അറിയാവുന്നത് കൊണ്ടാണ് അഖിൽ ഇത്രയും ജനപിന്തുണയോടെ വിജയിച്ചത്..മൊട്ടു സൂചി കുത്താൻ അവസരം തന്നാൽ അവിടെ തൂമ്പ കയറ്റാതെ ഇരിക്കുവാൻ ദയവായി മാധ്യമങ്ങൾ ശ്രദ്ദിക്കണം..

    • @GirlsHome856
      @GirlsHome856 Рік тому +7

      Correct

    • @ushakumar1536
      @ushakumar1536 Рік тому +7

      Akhil u r Great.GOD BLESS YOU

    • @rajikp1215
      @rajikp1215 Рік тому +5

      കറക്റ്റ്

    • @ajeyarnold831
      @ajeyarnold831 Рік тому +1

      True 👍

    • @Rfgvhjhv
      @Rfgvhjhv Рік тому +3

      അവൻ്റെ കുഞ്ഞമ്മെടെ മോൻ ആണല്ലോ മധു 😂😂😂😂

  • @samonsikki4360
    @samonsikki4360 Рік тому +7

    മാരാർ പൊളി തന്നെ.... എല്ലാ ചോദ്യങ്ങൾക്കും കൃത്യമായി വ്യക്തമായി വിശദീകരിച്ചു കൊടുക്കുന്നു.... പൊളിച്ചു മച്ചാനെ നിങ്ങൾ പൊളി ആണ്.... മറ്റൊരു സെലിബ്രിറ്റിക്കും ഇല്ലാത്ത കുറെ പോസിറ്റീവ് ചിന്തകൾ ഉണ്ട് കുറേ വൈബ് ഉണ്ട്....100% ബ്രില്ല്യന്റ് പ്ലയെർ and ബ്രില്ല്യന്റ് പേഴ്സൺ

  • @sajnashamnad8014
    @sajnashamnad8014 Рік тому +155

    അഖിൽ നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളൂ 💪💪💪💪💪💪💪💪💪💪💪💪💪

  • @VaradharajTk
    @VaradharajTk Рік тому +7

    നിങ്ങളിൽ നിന്ന് മറ്റുള്ളവർക്ക് പഠിക്കാൻ കുറെ നല്ല അറിവുകൾ ഉണ്ട്.

  • @libinmv6479
    @libinmv6479 Рік тому +78

    ഹെറ്റേഴ്സിനെ ഫാൻസ്‌ ആക്കിയ മുതൽ ❤🔥

  • @sowmyaabraham1378
    @sowmyaabraham1378 Рік тому +41

    Akil mental status always stable..host was asking so many trigger questions but Akil giving answers through calm and quiet way.. absolutely Akil is great personality..host run off😅😅😅😅 love you Akil..

    • @sanissani1356
      @sanissani1356 Рік тому +4

      ബിഗ് ബോസ്സിൽ 100ദിവസം നിന്ന അഖിൽ വീണ്ടും വീണ്ടും strong ആയിട്ടാണ് ഇറങ്ങിയത്. ഇനി അയാളെ തകർക്കാൻ ഒന്നിനും പറ്റില്ല. ജീവിതത്തിൽ ഒരുപാട് ലക്ഷ്യങ്ങൾ ഉള്ള അതിന് വേണ്ടി hard work ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാൾ.
      അഖിൽ മാരാർ 🔥🔥🔥🔥

  • @മാളൂട്ടി
    @മാളൂട്ടി Рік тому +726

    മുകളിലോട്ടു പോകും തോറും വിനയം ഉണ്ടാവാൻ കഴിയട്ടെ...

    • @AmalAmal-bw2bw
      @AmalAmal-bw2bw Рік тому +9

      വിമാനത്തിൽ പോകുമ്പോഴോ 😂😂

    • @sreejiths7865
      @sreejiths7865 Рік тому +7

      ​@@AmalAmal-bw2bwഎയറിൽ കേറുമ്പോൾ

    • @sobhashaji9932
      @sobhashaji9932 Рік тому +1

      രുചി കൂടും ( മോഹൻലാൽ😅

    • @മാളൂട്ടി
      @മാളൂട്ടി Рік тому +2

      @@AmalAmal-bw2bw അപ്പോളും വേണം എളിമ.... എങ്ങാനും താഴെ വീണാലോ 😊

    • @Sssamma4640
      @Sssamma4640 Рік тому

      Aaavo

  • @Spider708-qv6bg
    @Spider708-qv6bg Рік тому +15

    Vah reh vah.... Akhil rocks. Love you man. You stand by your words.

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 Рік тому +35

    സൂപ്പർ അഖിൽ 🤝🤝👍👍❤️❤️😍😍സപ്പോർട്ട് ചെയ്തത് വെറുതെ ആയില്ല സന്തോഷം മരാരെ 🤝🤝👍👍

  • @jishnukumar3866
    @jishnukumar3866 Рік тому +7

    അവതാരകനെ കുറ്റം പറയണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.ബിഗ്‌ബോസ് കാണാതെ തന്നെ അഖിലിനെ വിമർശിക്കാൻ ആളുകൾ ഉപയോഗിച്ച എല്ലാ കാര്യങ്ങളും നിരത്തി ഫുൾ ക്ലാരിഫൈ ചെയ്യാൻ ഈ interview കൊണ്ടു സാധിച്ചു.

  • @irfanippu3774
    @irfanippu3774 Рік тому +1999

    വെറുത്തവർ പോലും വാഴ്ത്തി പറഞ്ഞ മുതല് അഖിൽ മാരാർ 🔥❤️

    • @thinkout6883
      @thinkout6883 Рік тому +37

      Nirthi podee😂

    • @shynaalhad5209
      @shynaalhad5209 Рік тому +11

      Athe😂😂

    • @lijuunni9544
      @lijuunni9544 Рік тому +56

      ​@@thinkout6883 Nirthi poyillengil nee vallom cheyuo 🤔

    • @shanushahanaf5450
      @shanushahanaf5450 Рік тому +20

      ​@@thinkout6883illengil ni valoo chryuvoo😏

    • @AiRa677
      @AiRa677 Рік тому +16

      No. എനിക്ക് ഒട്ടും ഇഷ്ടല്ല

  • @vyshakh123456
    @vyshakh123456 Рік тому +23

    Behindwoods ice nte anchors ellam controversy undakan aanu kooduthalum nokunnath... every question has a hidden agenda to create a controversy... i feel very pitty for them to strategise these questions and using it for their promotions... hats off to Akhil for humorously answering them and not falling in for their trap... never seen big boss yet, but Loved this character very much. ❤

  • @nidheeshpvm
    @nidheeshpvm Рік тому +1904

    രായാവ് അല്ല....The Real രാജാവ് 👑😊❤️
    Marar fans assemble

    • @jsMedia-k6t
      @jsMedia-k6t Рік тому

      ജാനങ്ങളെ ഊബാൻ ആക്കുന്നെ മൈരൽ അംഗറെ

    • @anandu7487
      @anandu7487 Рік тому +9

      Akhil Marar Cup Adichuu
      Content Undakiyath Akhil,Shobha,Junaiz ayirinnn
      Ee Season Opposite Shobhayum Junaiz Illenkil Season Flop akkumm💯
      Bakki Ellarum Akhil Fans Pole anuuu....

    • @shejas454
      @shejas454 Рік тому +15

      @@anandu7487 adu akhilinte kazhivu...mattullavar akhilinu edire kalichillengil adu avarude kazhivu kedu.

    • @aravinddb
      @aravinddb Рік тому +7

      മാരാർ 🔥

    • @shane4068
      @shane4068 Рік тому +4

      Akhil ❤️

  • @ajitha3497
    @ajitha3497 Рік тому +8

    മാരാർ നല്ല മനസാ ♥️♥️♥️♥️പിന്നെ എപ്പോഴെങ്കിലും എവിടെയെങ്കിലും വെച്ച് കാണുമ്പോൾ ഞാൻ ചിരിക്കുമ്പോൾ ഒന്ന് എന്നോടും ചിരിക്കാൻ മറക്കരുത് അത്രേ ആഗ്രഹമുള്ളൂ 🙏❤️❤️❤️❤️❤️❤️❤️❤️

  • @nasifasafa.235
    @nasifasafa.235 Рік тому +96

    ബിഗ്‌ബോസിൽ പലരും രായാവ് എന്നു പറഞ്ഞു കളിയാക്കിയിരുന്നു. ഇപ്പോൾ ഒർജിനൽ രാജാവായി. എല്ലാവരും അംഗീകരിച്ചു. ഇനിയും അങ്ങോട്ട് അങ്ങെനെ തന്നെ പോവട്ടെ. അഖിൽ 👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @Enhasart
      @Enhasart Рік тому

      😀ടേയ്....ഇവിടേ മോത്തം നിന്നേ പോലേ ഉളള വിഡ്ഢികൾ ഇല്ല😁🤭😆😆

  • @AmalJoseph-ji3yn
    @AmalJoseph-ji3yn Рік тому +16

    Akhil Marar❤He spreads love unlike many others. Great💫

  • @AkhilMararArmy-yl5kh
    @AkhilMararArmy-yl5kh Рік тому +45

    Akhil Marar ❤❤❤

  • @geetharavindran8487
    @geetharavindran8487 Рік тому +18

    ഇതാണ് Akhil Bai . ഒരു പാട് സ്നേഹം❤❤❤❤❤❤❤❤❤❤❤❤❤❤

  • @myangelsworld5926
    @myangelsworld5926 Рік тому +62

    Bigg boss season 5 ആദൃം കണ്ടപ്പോ ഇഷ്ടം ആയിരുന്നില്ല പിന്നെ വലിയfan ആയി നല്ല മനുഷ്യനും പോരാളിയും love you marar ❣️❣️💗

  • @_________KING_________________

    ഇപ്പോൾ ഒരു കാര്യം തെറ്റായിട്ട് സമൂഹത്തിൽ പോയിട്ടുണ്ട് , മാറിയിട്ടുണ്ട് എങ്കിൽ കൂടുതൽ വഷളാക്കാതെ അഖിലിനോട് തന്നെ ചോദിച്ചാൽ വ്യക്തമായ മറുപടി , ശെരിയായ ഭാഗം കറക്ട് ആയിട്ട് മനസ്സിലാകും..... 💯💯

  • @Shanimolkr1999
    @Shanimolkr1999 Рік тому +33

    ഇപ്പോ എല്ലാരും അഖിലിനെ സ്നേഹിക്കും കുറച്ചൂടെ കഴിഞ്ഞോട്ടെ ഇയാൾക്കു നേരെ ആയിരിക്കും സൈബർ ബുളിങ്
    അതാണ് സോഷ്യൽ മീഡിയ

    • @priyaraju5235
      @priyaraju5235 Рік тому +3

      Ayal eni munot engne ano athupole erikum..verte aarum areyum onnum parayilllalo...

    • @farseenaac5837
      @farseenaac5837 Рік тому

      ​@@priyaraju5235crct👌

    • @akhilabAb-nu2um
      @akhilabAb-nu2um Рік тому +2

      ശോഷിയൽ മീഡിയ അല്ല അങ്ങേർക്കു ഇത്രേം നാൾ ചിലവിനു കൊടുത്തത്

    • @jeenarajeevan7929
      @jeenarajeevan7929 Рік тому

      😂

  • @mgeorge00
    @mgeorge00 Рік тому +158

    ഒത്തിരി interview കൊടുക്കാതിരിക്കുന്നതാണ് നല്ലത് 😢

    • @AiRa677
      @AiRa677 Рік тому +7

      എന്താ പേടിയാണോ 😂😂

    • @shaggy9824
      @shaggy9824 Рік тому +10

      ഇപ്പൊ ചെയ്തു കൊണ്ടിരിക്കുന്ന ഇൻ്റർവ്യൂ മുഴുവനും paid ആണ്

    • @enthaale_avastha
      @enthaale_avastha Рік тому +4

      ​@@shaggy9824aaaru paranj?

    • @akshaya.sajeevan
      @akshaya.sajeevan Рік тому +1

      ​@@enthaale_avasthapinnilathe ella celebrities inteyum interview paid aanu😂

    • @anilab2473
      @anilab2473 Рік тому +1

      മുഖം മൂടി അഴിഞ്ഞു വീഴു०😂

  • @myworld8900
    @myworld8900 Рік тому +3

    അവതാരകൻ അങ്ങ് വെറുപ്പിക്കൽ ആണല്ലോ ....ഈ സെക്ഷൻ കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് ....mr.അഖിൽ ബിഗ്‌ബോസിൽ ചെയ്തത് ജനങ്ങൾ കണ്ടതാണ് ...പിന്നെ വീണ്ടും വീണ്ടും എന്തിനാണ് ഇവിടെ പറയിപ്പിക്കുന്നത് .....Akhil is always a brilliant MAN.....

  • @devudevi6011
    @devudevi6011 Рік тому +27

    Akhil ettannn❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @prabitham4856
    @prabitham4856 Рік тому +4

    ആവശ്യമില്ലാത്ത കാര്യങ്ങളിൽ അഖിലിനെ വലിച്ചിഴച്ചു വായീന്ന് വല്ലോം വരുത്താൻ നോക്കുന്ന അവതാരകൻ.....എതിരെ അഖിൽമാരാരാണ്❤❤❤❤മറക്കരുത്

  • @zaid7318
    @zaid7318 Рік тому +93

    ഈ അവതരകൻ എങ്ങനെയെങ്കിലും വല്ലതും വീണു കിട്ടുമോ എന്ന് ശ്രമിക്കുന്നു. പ്യാവം പുള്ള 😁😁😁

    • @sajanshajan8782
      @sajanshajan8782 Рік тому +3

      ഇവൻ അന്ന് പത്ര സമ്മേളനത്തിലും ഇതു പോലെ അടിക്കുന്ന ഒരു കാര്യം ചോദിച്ചു ചൊരിഞ്ഞതാ ... 😅

  • @tindupk8625
    @tindupk8625 Рік тому +25

    Akil parngath 100% correct Anchor manasilayilaa

  • @nimishavs37
    @nimishavs37 Рік тому +57

    Ahankaram ellathey erikatte ....
    He is ultra a normal man ....
    Orupad arivukal ulla aalaanu so jeevithaanubhavangal kooduthalaanu...💕

    • @Rockynarachisector3by9
      @Rockynarachisector3by9 Рік тому

      കഷ്ടപ്പെട്ട് ജീവിച്ചു വളർന്നവരിൽ അഹങ്കാരം ഇണ്ടാവില്ല, കോൺഫിഡൻസ് ഇണ്ടാവും 🤘🏼, അഖിലൊരു പക്കാ മനുഷ്യൻ ആണ് നല്ല കിടിലൻ തലയുള്ള സാധാരണ മനുഷ്യൻ, വേണ്ട വിധം മലയാള സിനിമ യൂസ് ചെയ്യേണ്ട ഒന്നൊന്നര തലയുടെ ഉടമ 🥳🤘🏼😍

  • @saboonasaboona3211
    @saboonasaboona3211 Рік тому +8

    ഈ അവതാരകൻ സൂപ്പർ ആണ് ❤️❤️❤️❤️❤️❤️

  • @UMERSAALI
    @UMERSAALI Рік тому +413

    എല്ലാ interview യിലും മികച്ചു നിൽക്കുന്ന അവതാരാകൻ ഇവിടെ മുട്ടു കുത്തി

    • @maluuuuu579
      @maluuuuu579 Рік тому +31

      അഖിൽ marar അല്ലെ ഉത്തരം മുട്ടി തറയിൽ കിടന്നു ഉരുണ്ടു കളിക്കുന്നെ..... പലതിലും പെർഫെക്ട് rply കൊടുക്കാൻ അഖിലിന് കഴിയുന്നില്ല...,... എന്തൊക്കെയോ ഉടായിപ്പ് ഞായങ്ങൾ paranju പിടിച്ചു നിൽക്കുന്നു 😂

    • @maluuuuu579
      @maluuuuu579 Рік тому +24

      Bhariye അടിക്കും എന്ന് പറഞ്ഞ ഇവൻ.... ഇപ്പൊ പറയുന്നു.... അടിക്കിടക്കാണ് ഭാര്യ കയറി വന്നതെന്ന് 😂....... ഇവനെ പോലെ വളച്ചൊടിക്കാൻ ആരും illa

    • @vijithveeran8400
      @vijithveeran8400 Рік тому +16

      Bigbossilum athu thanne paranjath... Ningalk chevi kelkille..

    • @adithinanda
      @adithinanda Рік тому +33

      ​@@maluuuuu579adikkumnnalla adichitund nna paranje.. Ath oru preshnathinte idayil pattiyathanannum anu paranje

    • @keerthiramesh5852
      @keerthiramesh5852 Рік тому

      ​@@maluuuuu579ammade achantem vazhakinte edel avasyam illathe keriyapol adich poi nu ahnu avan paranjath....vere interview lum paranjithanu avan

  • @AkhilMararArmytheonemanshow
    @AkhilMararArmytheonemanshow Рік тому +13

    അഹങ്കാരം ലെവ ലേശം ഇല്ലാത്ത മനുഷ്യൻ അതാണ് നമ്മുടെ അഖിൽ അണ്ണൻ ❤❤❤

  • @someone-tm6bi
    @someone-tm6bi Рік тому +14

    ഇന്നലത്തെ എക്സാമിന് കുത്തിയിരിന്ന് പഠിച്ച കാര്യങ്ങൾ പോലും ഇന്ന് ചോദിച്ചാ നമുക്ക് ഓർമയില്ല.. 100 ദിവസത്തെ സംഭവങ്ങളും സംഭാഷണങ്ങളും കൃത്യമായി ഓർത്ത് മറുപടി കൊടുക്കുന്നത് 😮😮❤

  • @TheVijeshvijay
    @TheVijeshvijay Рік тому +80

    ലെ anchor : ഇന്നവരെ തെറ്റ് ചെയ്യാത്ത ഇന്ത്യയിലെ ഏക വെക്തി....

  • @nithinvijayakumar1991
    @nithinvijayakumar1991 Рік тому +210

    Marar Fans Like Button👍🏼❤❤❤