Made For Each Other Game | Akhil Marar & Lakshmi | Ex Girlfriend Story | Parvathy | Milestone Makers

Поділитися
Вставка
  • Опубліковано 25 лип 2023
  • Made For Each Other Game | Akhil Marar & Lakshmi | Ex Girlfriend Story | Parvathy | Milestone Makers
    English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now : wa.me/+916238056550
    Akhil Marar is an Indian film director who works predominantly in the Malayalam film industry. He made his debut as a director in 2021 with the film Oru Thathvika Avalokanam, which starred Joju George, Aju Varghese, and Abhirami in the lead roles. The film was a critical and commercial success, and Marar was praised for his direction. Akhil Marar and wife first interview ever in Malayalam. Akhil marar couple interview is very much waiting by fans.
    Milestone Crew
    Program Producer & Creative Head : Shalbin Vinayan
    Anchor : Parvathy Babu
    Editor : Anandha krishnan
    Camera : Ansal CH, Vyshnav Vatthu
    Camera Assistant : Anandhu
    Channel Manager : Manu Jyothis
    Senior Relationship Manager : Appus K S
    Digital Head : Abin Mk Kochuparambil
    Strategic Manager : Ansal CH
    Project Design : Vyshnav Vatthu
    Finance Manager : Edwin Jose
    For business enquiries ▶ +91 9526089055
    For business enquiries ▶ +91 7907469558
    For business enquiries ▶ info@milestonemakers.in
    For business enquiries ▶ ceo@milestonemakers.in
    Social Media Handles
    Facebook ▶ bit.ly/3X7Vtwq
    Instagram ▶ bit.ly/3jVlmRM
    Website ▶ www.milestonemakers.in
    This video is copyright protected by Machbar Studio.
    || ANTI-PIRACY WARNING ||
    This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

КОМЕНТАРІ • 902

  • @milestonemakers
    @milestonemakers  10 місяців тому +52

    English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now : wa.me/+916238056550

  • @ShamnanasalNasal
    @ShamnanasalNasal 10 місяців тому +313

    ഇവരെ ഇൻസ്റ്റാഗ്രാമിൽ കണ്ടിട്ട് വന്ന വർ ആരൊക്കെ😂😂😂

  • @krishna3172
    @krishna3172 10 місяців тому +189

    എല്ലാം fun aanee
    എട്ടായിയുടെ ഒരു കാര്യം..
    നാല് ആളുകള്‍ koodumbol ഭാര്യയെ ഇരുത്തി അവളെ തമാശ പറയുന്നത് കണ്ടു കൈ അടിക്കുന്ന കാലം ഒക്കെ കഴിഞ്ഞു മിസ്റ്റർ.
    Atleast നിങ്ങളുടെ friends അവരുടെ ഭാര്യ യോടെ പെരുമാറുന്നത് kand പഠിക്കു ആ ഷിജു ചേട്ടനെ ഒക്കെ. അവര്‍ക്ക് കുഴപ്പം ഇല്ലയോ ഉണ്ടോ എന്ന് അല്ല. Public ന്റെ മുന്നില്‍ വരുമ്പോൾ respect ചെയ്യണമല്ലോ അത് fake ayath കൊണ്ടോ show off ഒന്നും അല്ല. അത് ഒരു quality ആണ്‌

    • @Iamyourchallenger
      @Iamyourchallenger 10 місяців тому +10

      നിങ്ങൾ ഇത് ഇവിടെ ഇട്ടതു കൊണ്ടു അയാൾ കാണില്ല.

    • @vijithasunil3643
      @vijithasunil3643 10 місяців тому +13

      Ningal ethra kashtapettu kanunnath enthina? They are so genuine.. Every relationships are different.. ningal ningalde life adyam set aku

    • @Iamyourchallenger
      @Iamyourchallenger 10 місяців тому +5

      @@krishna3172 അപ്പൊ എനിക്ക് എന്റെ opinionum പറയാം

    • @Iamyourchallenger
      @Iamyourchallenger 10 місяців тому +20

      അങ്ങനെ ഉള്ള character ആണ് അഖിലിന്റേത് ഭാര്യക്കും ഇങ്ങനെ ഒക്കെ പോകുന്നത് ആണ് ഇഷ്ടം. പറഞ്ഞത് കേട്ടില്ലേ. വീട്ടിൽ ചെന്ന് രണ്ടു ഇടി കൊടുത്താൽ ദേഷ്യം മാറുമെന്ന്.അവർക്കില്ലാത്ത പ്രശ്നം ആണല്ലോ നിങ്ങൾക്കു.

    • @sanaaaaaaaas
      @sanaaaaaaaas 10 місяців тому +15

      Avarkillatha പ്രശ്നം ആണല്ലോ ചേച്ചിക്ക് 😂😂

  • @anildass2115
    @anildass2115 10 місяців тому +70

    നല്ല സെൻസിൽ മാത്രം എടുത്താൽ മതി, Never insult own wife infront of others, it reflects in her face also give her some space. ഇഷ്ട്ടങ്ങളും ആഗ്രഹങ്ങളും ഇല്ലാത്ത സ്ത്രീകൾ ഇല്ല, ഫാമിലിയെ കൊണ്ട് കറങ്ങാൻ പോകണം.ഐ ലവ് യു അഖിൽ.

  • @_________KING_________________
    @_________KING_________________ 10 місяців тому +1037

    അവർ തമ്മിൽ അവരുടെ ഇഷ്ടത്തിന് അങ്ങോട്ടും ഇങ്ങോട്ടും റോസ്റ്റ് ചെയ്യും, കളിയാക്കും - ലക്ഷ്മിക്ക് റോസ്റ്റ് കിട്ടിയാൽ - അത് ഫൺ ആക്കും , ലക്ഷ്മി വീട്ടിൽ എത്തുമ്പോൾ റോസ്റ്റ് ആക്കും 😂അവിടെ ഫൺ ആകും , കളി ചിരിയാകും... 😂😂♥️ അവർക്ക് അവരുടെ ലൈഫ് മനസ്സിലാക്കി കൊണ്ടുപോകാനും ഫൺ ആക്കി മാറ്റാനും അറിയാം -അതിനടയിക്കോട്ട് കെയറിയുള്ള കെയറിങ് ആളുകളുടെ ചൊറിച്ചിൽ ഇവിടെ വേണ്ട..... 🤙🏻💯

    • @entertainmentbox7180
      @entertainmentbox7180 10 місяців тому +2

      അങ്ങനെ പറയരുത് ഞങൾ പുരോകമനവാദികൾ എവിടെ പോകും മലയ്യ😅

    • @thealean777
      @thealean777 10 місяців тому +65

      വേറെ ആർക്കും അല്ല പ്രശ്നം വേട്ടാവളിയൻ ഫാൻസ് ന് ആണ് prblm..😂😂

    • @kbfc8858
      @kbfc8858 10 місяців тому +7

      ❤❤

    • @entertainmentbox7180
      @entertainmentbox7180 10 місяців тому

      @@thealean777 അവനൊക്കെ ദുരന്തം അല്ലെ 🙏🏻🙏🏻

    • @faaza174
      @faaza174 10 місяців тому

      ​@@thealean777robin oru koottam fansine pattich jeevikunnathil prashnamilla
      Avante fake vomiting video kandit polum always with robin enn parayunna aalukala
      Avara bakki ullavare kuttam parayan nilkunnath😂😂

  • @heerakrishna1595
    @heerakrishna1595 10 місяців тому +359

    ഈ interview മുഴുവനും കണ്ടു,കേട്ടിരിക്കാനും കണ്ടിരിക്കാനും രസമുണ്ട്, പക്ഷേ ഒരു ഭാര്യയുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കുമ്പോൾ എന്തോ ഒരു വിഷമം,ഒരു പാവം കുട്ടിയാണ് ലക്ഷ്മി, മറിച്ചായിരുന്നെങ്കിൽ അഖിലിന് ഇങ്ങനെ പരിഹസിക്കാൻ ഉള്ള ധൈര്യം ഉണ്ടാവില്ലായിരുന്നു...

    • @deepadeepus6466
      @deepadeepus6466 10 місяців тому +45

      ലക്ഷ്മി യ്ക്കു പ്രശ്നം ഒന്നും ഇല്ലെടാ അവൾ ക്ക് എന്റെ അണ്ണൻ 😄😄💕👍

    • @something2564
      @something2564 10 місяців тому +31

      Self respect ഇല്ല വേണ്ടാ ഭർത്താവിൻ്റെ അടുത്ത് എന്ന് വിചാരിച്ചു കാണും പാവം 😢

    • @zeeeee478
      @zeeeee478 10 місяців тому +20

      @@deepadeepus6466 kanunavark selfrespect ulavark triggeravum

    • @SamxZone121
      @SamxZone121 10 місяців тому +28

      ലക്ഷ്മി ഒറ്റ മോളാണ്. അതുകൊണ്ട് ഒരു കൂട്ടില്ലാതെ വളർന്നത് കൊണ്ട് ലക്ഷ്മിക്ക് കിട്ടിയ അണ്ണനെ ലക്ഷ്മി ഒരു സൂപ്പർഹീറോ ആയിട്ടാണ് കാണുന്നത്. അതുകൊണ്ട് അണ്ണൻ നല്ലതേ ചെയ്യൂ പറയൂ എനിക്കെ ആണ്‌ ലക്ഷ്മിക്ക്. അണ്ണനാണ് ലക്‌സ്മിയുടെ ലോകം. അതിൽ കൂടുതലൊന്നും ലക്ഷ്മിക്ക് അറിയുകയും വേണ്ടാത്തൊരു പൊട്ടിപെണ്ണ്.

    • @blessenjohn300
      @blessenjohn300 10 місяців тому

      പോ മണ്ടി....തമാശയും സത്യവും ഒരിക്കലും പരിഹാസം അല്ലാ. Shallow complex ഉള്ള നിങ്ങളെ കാൾ maturity ഉണ്ട് അവർക്കു.

  • @divyamohandas2705
    @divyamohandas2705 10 місяців тому +371

    നിങ്ങൾ ബോധമില്ല, മണ്ടി എന്നൊക്കെ പറയുന്ന ലക്ഷ്മിക്കാണ് അഖിലിനെക്കാൾ maturity ഉള്ളത്. Because she respects her partner no matter what.. അഖിലിനെ കുറിച് നല്ലത് മാത്രം പറയുന്നു, മനസിലാക്കുന്നു, സ്നേഹിക്കുന്നു.

  • @ammoooss
    @ammoooss 10 місяців тому +90

    ലക്ഷ്മി ചേച്ചിയുടെ സാരി സൂപ്പർ... നല്ല ചേർച്ച ഉണ്ട് ആ കളർ സാരി 💙 സുന്ദരി ചേച്ചി 💙

  • @sali4you431
    @sali4you431 10 місяців тому +444

    she's living with me ,,,
    we're living together 😂😂
    Best Combo

  • @Iamyourchallenger
    @Iamyourchallenger 10 місяців тому +334

    ലക്ഷ്മി ചേച്ചി അഖിലിനെ നല്ല പോലെ മനസ്സിലാക്കിയിട്ടുണ്ട്.അത് ആ പൊളിറ്റിക്സിനെ പറ്റി പറയുന്നത് കേട്ടാൽ മനസ്സിലാകും.

  • @ecstaticfinite2146
    @ecstaticfinite2146 10 місяців тому +25

    14:31 ബോധമില്ലാത്ത ഭാര്യ എന്ന് പറഞ്ഞതിന് ശേഷം ലക്ഷ്മിയുടെ മുഖഭാവം മാറുന്നത് കാണാം.. 15:11 She's thinking about it. Her mannerisms shows

  • @chandrikamukundan6804
    @chandrikamukundan6804 10 місяців тому +87

    വിവാഹ ജീവിത൦ വളരെ നല്ല രീതിയിൽ പോകുന്നതു പോലെ . സഞ്ചരിക്കുന്ന എല്ലാ വഴികളു൦ നല്ല രീതികൾ തന്നെയാകട്ടെ. പരിഭവങ്ങളും പരാതിയുമില്ലാതെ കട്ടയായി കൂടെ നില്ക്കുന്ന ഭാര്യ ലക്ഷമി യഥാർത്ഥത്തിൽ സാക്ഷാൽ ലക്ഷമി തന്നെ❤😍
    നല്ലൊരു വീടിയോ രസകരമായി anchor ചെയ്ത പാ൪വ്വതിക്കു൦❤ അഭിനന്ദനങ്ങൾ. 🎉

    • @mixmagic3213
      @mixmagic3213 10 місяців тому +1

      jeevitham pore? Vivaha jeevitham nn veno?

  • @ammuz2782
    @ammuz2782 10 місяців тому +58

    Bigbossile akhil marar 100/100%, but
    Lakshmiyodulla attitude10/100%....especially infront of public....may be lekshmik problem undavilla... But ellathilum independent oru women accept cheyanulla quality illa... Mararkk.... (Theri parayan varanda... Fans...)

  • @badhrinathmb548
    @badhrinathmb548 10 місяців тому +83

    Interview ചെയ്യുന്ന കുട്ടി വളരെ നന്നായി... ഒട്ടും over acting ilyadhe nalla pole cheydhu.... 🥰🥰

    • @karthikakarthika2007
      @karthikakarthika2007 10 місяців тому +2

      വീണ ആയിരുന്നേൽ കോളം ആക്കിയനെ

  • @appuappuz6136
    @appuappuz6136 10 місяців тому +45

    This interview part is too good.both have good vibe

  • @athira.krishnaathira.krish9761
    @athira.krishnaathira.krish9761 10 місяців тому +67

    അഖിൽ ഏട്ടന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 🥰🥰

  • @AlexKattappana
    @AlexKattappana 10 місяців тому +7

    അവർ പരസ്പരം വളരെയധികം മനസിലാക്കിയവരാണ്. അതു തന്നെയാണ് ഇത്രയും നാൾ ഒന്നിച്ചു ജീവിക്കുന്നത്
    Made of each other

  • @rijureji6804
    @rijureji6804 10 місяців тому +47

    One thing i could say that its akhil's great treasure that he got lakshmi as his wife ❤ ithinte munnil big boss winner tag onumalla 😊

  • @remeshanunny9410
    @remeshanunny9410 10 місяців тому +146

    അഖിലിനോട് ഇഷ്ടം കൂടുതൽ ഉണ്ടങ്കിലും ലക്ഷ്മി ഒന്നും പറയാൻ സമ്മതിക്കുന്നില്ല എന്നൊരു തോന്നൽ എങ്കിലും ഇഷ്ട്ടപെട്ടു അഖിലിന്റെ സസംസാരം

  • @Deepthi-Deerav
    @Deepthi-Deerav 10 місяців тому +81

    അഖിലിനു പണ്ടത്തെ ആളുടെ മനോഭാവമാണ്. ഇയാളോട് ഇങ്ങനത്തെ new gen questions ചോദിച്ചാൽ എന്താ ഇവർ പറയുക 😮

    • @imraniqbal7447
      @imraniqbal7447 10 місяців тому +6

      പണ്ടത്തെ ആള്‍ക്കാര്‍ എന്ത് ചെയ്യണം നാട് വിടണോ.

    • @safalsafal9361
      @safalsafal9361 10 місяців тому +6

      പണ്ടത്തെ ആൾ ക്കാർക്ക് എന്താ കുഴപ്പം ? പണ്ട ത്തെ കാലം പണ്ടത്തെ ജീവിതശൈ ലി എല്ലാം സൂപ്പറാ Old is gold Nostu😢

    • @me_myself_006
      @me_myself_006 10 місяців тому +8

      ​@@safalsafal9361 അമ്മമാരുടെ life adukkalayi.. joliyundel ath kazhinju Vann baki full Pani.. oru chaya polum ittu kudikatha achanmar.. എന്നിട്ടും നോ respect for wife.. പണ്ടത്തെ life mostly..

    • @vijishviju
      @vijishviju 10 місяців тому +1

      ​​@@safalsafal9361enna pinne ee touch phone taan ozhivakkumo 😂.pazhe aalkar putia alkar ennilla updated aayal mati atre ollu. Ningl pandathe ellam poliyan enna chindha first maatuka

  • @lalithambikasuresh8815
    @lalithambikasuresh8815 10 місяців тому +116

    ഇതൊക്കെയാണ് സാധാരണക്കാരുടെ യഥാർത്ഥ ജീവിതം.
    പരസ്പ്പരം മനസിലാക്കിയ ശരിയായ സ്നേഹമാണ് ജീവിതം സന്തോഷകരമായി മുന്നോട്ടു പോകുന്നത്.

  • @_________KING_________________
    @_________KING_________________ 10 місяців тому +134

    അഖിൽ & ലക്ഷ്മി ലൈഫിൽ എന്റർടൈൻമെന്റ് കൊണ്ട് പോകുന്നുണ്ട് - പരസ്പരം മനസ്സിലാക്കി സ്നേഹം, സന്തോഷം അതുപോലെ "കണ്ട്രോൾ ചെയേണ്ടത് കണ്ട്രോൾ ചെയ്ത് ഓവർക്കാതെ " മിതമായി ലൈഫിൽ കാര്യങ്ങൾ
    കൊണ്ടുപോകുന്നുണ്ട്.
    അതാണ്‌ അവരുടെ ലൈഫിന്റെ അടിസ്ഥാന
    വിജയം.... (26:19 )♥️♥️
    ഇതുപോലെ ഹാപ്പി & ഫൺ ഫിൽഡ് എന്നും ഇതുപോലെ ലൈഫിൽ മുന്നോട്ട് പോകട്ടെ...♥️♥️♥️
    ( നൈസ് ഇന്റർവ്യൂ ആയിരുന്നു... ♥️♥️)

    • @labeeback6864
      @labeeback6864 10 місяців тому +5

      Valland kashtapedunnundallo

    • @AssiyaAssiya-ke2so
      @AssiyaAssiya-ke2so 10 місяців тому +4

      👍👍👍

    • @_________KING_________________
      @_________KING_________________ 10 місяців тому +4

      @@labeeback6864 അതേന്നെ...! അറിയാതെ പറ്റുന്നവർ അല്ല അറിഞ്ഞുകൊണ്ട് ഇവരുടെ ഏതെങ്കിലും വീഡിയോ അറ്റവും മൂലയും കണ്ട് കെയറി നടന്നു വെറുതെ എന്തെങ്കിലും നെഗറ്റീവ് ആക്കി , മാറ്റി ഒരു കാര്യവും ഇല്ലാതെ കെയർ വ്യാചേന ഇട്ടങ്ങു ഡീഗ്രേഡ് ചെയ്യാൻ ചില മണ്ടൂസ്കൾ വല്ലാണ്ട് കിണഞ്ഞു കഷ്ടപെടുന്നുണ്ട് - ബട്ട്‌ നോട്ട് വാക്കിങ് - പക്ഷെ ഒന്നും നടക്കുന്നില്ല 😂😂
      അത് മാറ്റി നിർത്തി നോക്കുമ്പോൾ വിഡിയോയിൽ ഉള്ള എന്റർടൈൻമെന്റ് & കാര്യങ്ങൾ ഒത്തുചേർന്നുള്ള ഫൺ നിമിഷങ്ങൾ - അതിനെ പറ്റി ഉള്ള ആത്മാർത്ഥമായ അഭിപ്രായങ്ങൾ ഇതുപോലെ പറയുന്നത് ഒരു കഷ്ടപ്പാടല്ലന്നെ...♥️

  • @appuappuz6136
    @appuappuz6136 10 місяців тому +70

    എനിക്കും തോന്നിയിട്ടുണ്ട് ലക്ഷ്മി ചേച്ചിക്ക് കുട്ടികളെ bayankara ഇഷ്ടമാണെന്ന്.May be ആൺകുട്ടിയെ വേണമെന്ന് ഉണ്ടാവും

  • @mohsinabeegommohsina2413
    @mohsinabeegommohsina2413 10 місяців тому +72

    എത്രയോ രസകരമായ couple interview..... 👌👌👌ചിരിപ്പിച്ചു കൊന്നു രണ്ടാളും.... 👌👌👌🌹

  • @User9_294
    @User9_294 10 місяців тому +377

    The vibe between Akhil & Lakshmi is 👌👌👌

  • @jaisuryahemachandran3675
    @jaisuryahemachandran3675 10 місяців тому +17

    Dear Akhil, ഞാൻ താങ്കളെ ഇഷ്ടപ്പെട്ടത് ബുദ്ധിയുള്ള സാധാരണക്കാരൻ എന്ന നിലയിലും ശോഭയുമായുള്ള കോംബോയുടെയും പേരിലാണ് . പക്ഷെ ബാക്കി എല്ലാ ഇന്റർവ്യൂവിലും താങ്കൾ maturity കാണിച്ചത് ഇഷ്ടപ്പെട്ടപ്പോളും ഈ ഇന്റർവ്യൂ താങ്കൾ വളരെ ലൈറ്റ് ആയി കണ്ട പോലെ തോന്നി . താങ്കൾ bbyil കാണിക്കുമ്പോ കാമറ മൈൻഡ് ചെയ്യാത്ത സാധാരണ മനുഷ്യൻ എന്ന് എനിക്ക് ചിന്തിക്കാൻ പറ്റും . പക്ഷെ ക്യാമറയുടെ മുൻപിൽ അല്പം കൂടെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം , എന്നെ കൊല്ലേണ്ട ഫാൻസ്‌ , മനസ്സിൽ തോന്നിയത് പറഞ്ഞു
    still love you ❤

  • @saralageorge7536
    @saralageorge7536 10 місяців тому +72

    Anytime when I see Akhil & Lakshmi interview , first preference is to watch that. Felt very happy to see a fully contented happy family . Lakshmi has a major role in this & Akhil is shielding her from realising the harsh reality of life. Her simple confidence in her Annan no matter what others say is their key to this blissful life. Their cute children are a boon to their haven. What more does he want ?. As he is an honest person without any pretence only good things will come his way .

  • @ajayababuraj1503
    @ajayababuraj1503 10 місяців тому +85

    സ്കൂളിൽ കേട്ടെഴുത്തു നടത്താൻ നേരം അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു നിൽക്കുന്ന രണ്ടെണ്ണത്തിനെ പോലുണ്ട്... നിങ്ങളെ പോലെ നിങ്ങൾ മാത്രം സൂപ്പർ... ഒരുപാട് ഒരുപാട് ഇഷ്ടം ❤❤❤❤💕💕💕💕💕❤❤❤❤

  • @sindhukuttu5097
    @sindhukuttu5097 10 місяців тому +64

    ജീവിതത്തിൽദൈവംകൊടുക്കുന്ന സൌഭാഗ്യങ്ങൾ കണ്ട് അഹങ്കരിക്കാത്ത ഒരു മനുഷ്യൻ കിട്ടിയതിനെയോർത്ത് ദൈവത്തോട് നന്ദിപറഞ്ഞു ജീവിക്കുന്ന ഈ കുടുംബം..ഇത് കാണുമ്പോഴും കേൾക്കുമ്പോഴും കൂടുതൽസ്നേഹം തോന്നിപൊവാണ് നിങ്ങളോട്❤❤❤❤❤❤❤❤❤🙏🙏🙏

  • @jyothiprakashr1403
    @jyothiprakashr1403 10 місяців тому +18

    Ramdum perfect.❤❤ കുറെ ചിരിച്ചു❤❤😂😂😂😂

  • @kunjukunjavi2942
    @kunjukunjavi2942 10 місяців тому +41

    Waiting aayirunnu❤❤❤❤❤superbbbb

  • @pillaipragu
    @pillaipragu 10 місяців тому +8

    Kondum koduthum jeevikkunna 2 per..... Avarkku inganeyokke samsarikkunnathil oru problems illa.... Kandu kondirikkunnu aalkkanu problems muzhuvan..... Avarude life style ithanu... Avar angane thanne thudaratte..... Best wishes

  • @EvaKuttyVlogs
    @EvaKuttyVlogs 10 місяців тому +117

    ഒരുമിച്ച് മുന്നേറാം...ഒന്നായി സ്വപ്നങ്ങൾ കീഴടക്കാം...ഒന്നായി ലക്ഷ്യത്തിൽ എത്തിച്ചേരാം ♥🔥🔥🔥

  • @jasminbasheer5977
    @jasminbasheer5977 10 місяців тому +61

    ലക്ഷ്മി നല്ല കുട്ടിയാണ്, ഭർത്താവിനെ സ്നേഹിക്കുന്ന നല്ലൊരു ഭാര്യ, എന്നാൽ അഖിലിന് ആ കുട്ടിയോട് പ്രണയം തീരെയില്ല.

    • @pradheepankk9526
      @pradheepankk9526 10 місяців тому

      Edo husband and wife alle ivar ivarude idayi enthina ingane ulla koprayam okk Porathenu maraar parayunna pole rand pillerude thanthayumm🤣🤣🤣🤣🤣ithanu original life onnum adhikm aakaathe ..............super ith pole aanu vendath allathe kore tour kond poy kore gift vaangi kodukkunnathonnum alla life pachayaay ninnn ang snehikkuka athra thanne wifeneyum makkaleyum mathapithakkal ,koode pirappundenki avareyum That is real life❤❤❤

    • @DhanyaDhaneshkumar-th5dp
      @DhanyaDhaneshkumar-th5dp 10 місяців тому +1

      ആര് പറഞ്ഞു ഇഷ്ട്ടമല്ലെന്നു..... ലക്ഷ്മിയെ നോക്ക്... എന്ത് happy ആണ്..... Cute 🥰

    • @ar_ya6097
      @ar_ya6097 10 місяців тому +5

      ​@@pradheepankk9526ammavan concept😅😅😅

  • @mahichennai208
    @mahichennai208 10 місяців тому +45

    എന്തിനാ ആ കുട്ടിയെ ഇന്റർവ്യൂന് ഉൾപ്പെടുത്തിയത് ? അവരോടുള്ള ചോദ്യത്തിനും ഇവനാണല്ലോ ഉത്തരം പറയുന്നത് ?

  • @_________KING_________________
    @_________KING_________________ 10 місяців тому +65

    (10:02) കൊഞ്ചിക്കാതെ കൊഞ്ചിച്ചു കുളമാക്കാൻ നിൽക്കാതെ വളരെ സിമ്പിൾ & ഡയറക്റ്റ്‌ ആയിട്ട് പറഞ്ഞു....♥️♥️♥️
    ലൈഫിൽ വന്നു ചേർന്ന ഭാഗ്യം അതാണ്‌ അഖിലിനു ലക്ഷ്മി.... ♥️♥️♥️

  • @freshone2
    @freshone2 10 місяців тому +28

    Cinema kandu.. Nalla padam anu👍.. Keep going

  • @christeenat1993
    @christeenat1993 10 місяців тому +16

    ലക്ഷ്മി ചേച്ചി ഒറ്റ മോൾ ആണു. ചേച്ചി തന്നെ പറഞ്ഞിട്ടുണ്ട് ചേച്ചിക്ക് അഖിൽ ചേട്ടന്റെ സ്വഭാവം പോലെ ഉള്ള ആളെ വേണ്ടതെന്നു... പിന്നെ എന്താ കുഴപ്പം ❤️❤️❤️❤️

  • @jacinthajeyam672
    @jacinthajeyam672 10 місяців тому +66

    Akhil❤ and his wife sooo cute..he is an open book. Even in an interview he doesn’t care he speaks from his heart whatever the truth. God bless both of them.

    • @sheebamol5203
      @sheebamol5203 10 місяців тому +1

      പച്ചയായ മനുഷ്യൻ

  • @Dameforte
    @Dameforte 10 місяців тому +15

    first time i searched your name on the internet after watching your movie, was surprised at who take the courage to write and direct

  • @soumyasasi4992
    @soumyasasi4992 10 місяців тому +35

    I seen Akhil’s movie, I liked it so much ❤

  • @abhijithkmadhu6401
    @abhijithkmadhu6401 10 місяців тому +167

    സാധാരണക്കാരിൽ സാധാരണക്കാരുടെ നായകൻ Akhilettan ❤️

  • @parudeesa-ox2wp
    @parudeesa-ox2wp 10 місяців тому +25

    എനിക്കിഷ്ടം പാർവതി കുട്ടിയെ ❤️കുട്ടിയുടെ ഒരു ❤️ചിരി ❤️വേറെ ലെവൽ ❤ആണ് 🙏🏼👍❤️

  • @manjushkrkr4551
    @manjushkrkr4551 10 місяців тому +109

    അഖിൽ നെ പോലെ സത്യം പറയുന്നവർ അപൂർവം 🎉🎉🎉 ഈ ഇന്റർവ്യൂ ന് വരെ ക്യാഷ് കിട്ടും എന്ന് പറഞ്ഞു.... സൂപ്പർ 😊😊

  • @Sfhh762
    @Sfhh762 10 місяців тому +7

    Etrayum sundhariyaya lekshmiyodu pranayamillennu parnjal viswasikalla.pne lekshmi nalla bhodhamulla kuttyanu.interviews kandal ariyam.broad minded aya kondanu akhil chetanu etra freeyayi jeevikan patunnathu❤❤❤

  • @zeeeee478
    @zeeeee478 10 місяців тому +10

    14.31 -how progressive Akhil Marar,..Bhodhamilatha bharya

  • @bencynijith1175
    @bencynijith1175 10 місяців тому +5

    polichu randu perum..

  • @nishavijayan94
    @nishavijayan94 10 місяців тому +4

    super vidio ആയിരുന്നു 🥰 🥰 🥰 🥰

  • @Sweetpea_inapod
    @Sweetpea_inapod 10 місяців тому +52

    She is literally a shadow in his life, he doesn’t care for her aspirations and neither does she have one. Not an ideal woman we would like to see but saying that this is what they both wanted as husband and wife !!
    So no harm to anyone, their life and perspective!!
    I wish you both a great life ahead !!
    Fans respect their work but please don’t be a blind follower ✌🏽

    • @meghas1275
      @meghas1275 10 місяців тому +2

      Athinu avare follow cheyanm ennu avaru paranju nadakunundo like Shobha....she is happy with what she has...they both accept each other they way they are...akhil has said inside the bb house that his wife is totally dependent on him...even after being forced she is not ready to be independent so how can you judge him?? It's his wife choice...if she is comfortable then why are others being uncomfortable...they didn't tell anyone to get inspired by them...but the love, care, trust and understanding between them can't be seen between the couples nowadays...let them live their life happily...

    • @hk-dt5vj
      @hk-dt5vj 10 місяців тому

      പുള്ളിയെ follow ചെയ്യണമെന്ന് പുള്ളി പറഞ്ഞോ.. അങ്ങേരുടെ ലൈഫ് ഇങ്ങനെ ആണ് ഇഷ്ടപ്പെടുന്നവർ ഇഷ്ടപെടും... അല്ലാതെ ചിലരെ പോലെ ഞാൻ ഒരു iron lady ആണ് ഞാനൊരു സ്ത്രീ ആണ് entrepreneur ആണ് എന്നൊക്കെ പറഞ്ഞു show ഇറക്കാറില്ല

    • @Sweetpea_inapod
      @Sweetpea_inapod 9 місяців тому

      @@meghas1275 Girl Read my comment couple more times and then reply , stop jumping with ur army veins for everything and anything !!

    • @Sweetpea_inapod
      @Sweetpea_inapod 9 місяців тому

      @@hk-dt5vj I’m sensing you have not understood the context of my comment , please read once again and if still u don’t get it then I don’t give any flying fish !! 👍🏽

  • @sp-gf2rs
    @sp-gf2rs 10 місяців тому +82

    ലക്ഷ്മി ക്ക് ഒരു ബിഗ് സല്യൂട്ട് 😂😂

  • @abhiJith.vaakavayalil
    @abhiJith.vaakavayalil 10 місяців тому +32

    ഈ വീഡിയോ ആദ്യം മുതൽ അവസാനം വരെ എൻ്റെ മുഖത്ത് ചിരിയോ ചിരി ആയിരുന്നു ...😂😂😂😂

  • @vyshakhvaliyakath4716
    @vyshakhvaliyakath4716 10 місяців тому +22

    ജീവിതാവസാനം വരെ രണ്ട് പേരും ഇതേ ഇഷ്ടത്തോടെ പോവട്ടെ ആരുടേം കണ്ണ് കിട്ടാതിരിക്കട്ടെ.. ഒത്തിരി ഇഷ്ടത്തോടെ അഖിലേട്ടന്റെ ഒരു ആരാധകൻ 🥰🥰

  • @Rihanathkk1990
    @Rihanathkk1990 9 місяців тому +1

    Saadaranakkaaranaaya yadhartha swabhaavam Thurannu kaanikkunna nalloru person akhil vedeo kaanumbol nalloru feel👌👍

  • @ishii949
    @ishii949 10 місяців тому +18

    Lakshmi akhil ne ozhivakkan lakshmiye advice chyunna aalukkal..oro praanthanmar comment boxil

  • @pk-bu7em
    @pk-bu7em 10 місяців тому +4

    Very entertaining!!

  • @bindujaksoman8222
    @bindujaksoman8222 10 місяців тому +9

    ആദ്യമായിട്ടാണ് full ഇന്റർവ്യൂ കാണുന്നത്

  • @hida9543
    @hida9543 10 місяців тому +23

    ആ ചേച്ചിയെ വല്ലാതെ പുച്ഛിക്കുന്നു

  • @soumyasasi4992
    @soumyasasi4992 10 місяців тому +7

    I love this interview so much 🥰

  • @vijaylakshmik635
    @vijaylakshmik635 10 місяців тому +39

    Akhil very good

  • @Annak969
    @Annak969 10 місяців тому +39

    he is just a male oriented person who cares for only his growth .she is the reason behind his insults to other women because she is not correcting but acting as if she is the best kulastree and all other women are shits and secretly encourages defaming strong women

  • @kl02pramodvlog28
    @kl02pramodvlog28 10 місяців тому +34

    എന്റെ അണ്ണൻ. എന്നാ വിളി. അത് പൊളിച്ചു 😍🥰🥰🥰🥰🥰🥰. അഖിൽ broooo😍🥰😘😘😘😘😍😍😍❤❤❤❤👍👍👍👍👍

  • @deepadeepus6466
    @deepadeepus6466 10 місяців тому +4

    അതെ അതെ 👍👍കോട്ടത്തല

  • @linufiyaworld2799
    @linufiyaworld2799 10 місяців тому +41

    Made for each other

  • @jayakrishnanphkrishnan6506
    @jayakrishnanphkrishnan6506 10 місяців тому +60

    Eyyald comedy ok kollam.. But attitude towards his wife...shokam engan ulla alkaru undo.. It's a personal opinion...

    • @minimini346
      @minimini346 10 місяців тому +5

      അയാളുടെ എല്ലാ ആറ്റിട്യൂടും ലക്ഷ്മിക് ഇഷ്ടമാണ്. അവളുടെ ഹീറോ ആണ് അയാൾ. Avar ഹാപ്പി ആയി ജീവിക്കുന്നു.. അടിച്ചു പിരിഞ്ഞു ഡിവോഴ്സ്ഡ് ആണ്. Ennu പറയുന്നത് ഒരു അലങ്കാരം പോലെ കൊണ്ട് നടക്കുന്ന ഫെമിനിസ്റ്റ് കളെക്കാൾ എത്ര ഹാപ്പി ആണ് ലക്ഷ്മി...

    • @rijureji6804
      @rijureji6804 10 місяців тому +4

      Other's problem is only that there's no problem between them. But I think lakshmi ye thanne akhil nu wife ayi kittyath akhil nte bagyam thanne anu ❤

    • @nandhu476
      @nandhu476 10 місяців тому +10

      ​@@minimini346Self respect ulla sthreekal aarum akhilinte koode othu pokum ennu enikku thonunilla

    • @strrawbby
      @strrawbby 10 місяців тому

      ​@@nandhu476avarude karyam avar nokkikolum.....

  • @ishka3568
    @ishka3568 10 місяців тому

    Nmle avare inne kanunnullu, yethrayo varshangalayi orumich jeevikkunnavaranavar.. Ippo avark oru balancil life kondu pokanariyam, athanavadude vijayam. Allathe thottathinum pidichathinumokke kuttam kandetham ninna swantham vtl polum self respectonnum paranj nikkan patto?? Mutual understanding alle vende.yethan limit, nthan thamasha, serious manassilakkanulla kazhiv. Ath oro vykathikalkkum anusrich marum. Akhil yenna persone lakshmikk ariyam. Thats great

  • @divyanandu
    @divyanandu 10 місяців тому +197

    ലക്ഷ്മിക്ക് ഒന്നും അറിയില്ല എന്നൊക്കെ അഖിൽ ചുമ്മാ കളിയാക്കാൻ പറയുന്നതാണെന്നാ ഞാൻ മനസ്സിലാക്കിയത്. അത്ര ബുദ്ധിയില്ലാത്ത ആളൊന്നും അല്ല ലക്ഷ്മി. അഖിലിനെക്കാൾ maturity ഉണ്ട് ലക്ഷ്മിക്ക്. അത് മനസ്സിലാക്കാൻ അഖിലിന്റെ രാഷ്ട്രീയത്തെപ്പറ്റി ലക്ഷ്മി പറഞ്ഞ ആ ഒരു കാര്യം മാത്രം മതി. 15:35 വീട്ടിൽ പോയിട്ട് അഖിലിന്റെ അവസ്ഥ 😂😂😂😂

    • @anjur7681
      @anjur7681 10 місяців тому +13

      Budhi ella ennala. Onnine pattiyum kadannu chindikkilla ennanu udeshichathu

    • @MickeyMoon-ds4xz
      @MickeyMoon-ds4xz 10 місяців тому +1

      ​@@anjur7681ayal clear ai pala thavana paranjllo budhi illenn

    • @Aisha-jannah-kb9yd
      @Aisha-jannah-kb9yd 10 місяців тому +1

      ലക്ഷ്മിയുടെ അറിവ് തെളിയിക്കണമെങ്കിൽ തന്നെ ലക്ഷ്മിക്ക് അവിടെ വോയിസ് വേണ്ടെ ലക്ഷിമിയോട് ചോദിക്കുന്നതിനു കൂടേ പുള്ളിയാണ് മറുപടി പറയുന്നത്.. ചുരുക്കി പറഞ്ഞ പുള്ളിക്കരിയെ സംസാരിക്കാൻ അനുവദിക്കുന്നില്ല ..

  • @nimishavs37
    @nimishavs37 10 місяців тому +25

    They are made for each other parasparam understand cheyyunnu🥰🥰...munnathey episodinekkalum ee episode lots of fun😂

  • @abhinavanil8858
    @abhinavanil8858 10 місяців тому +6

    Superrrr ❤

  • @Swathi-vw1vm
    @Swathi-vw1vm 10 місяців тому +8

    Oru paad chirichu❤❤

  • @mariak5582
    @mariak5582 10 місяців тому +15

    Evale onnilum interest ila vivaram ila enoke paranje engane public degrade cheythal lakshmi yde self confidence aane ilathe akunathe..
    Akhil lakshmi ke ulla kazhivine encourage cheyane vendathe...

    • @messithegoat1161
      @messithegoat1161 10 місяців тому +1

      Onn podo

    • @user-qz7tu9ne5z
      @user-qz7tu9ne5z 10 місяців тому +1

      I really can see shes literally enjoying everything he says. Noone other than his wife knows akhil better than her. If she does not have a problem, what does the public has to do with it?!

    • @mariak5582
      @mariak5582 10 місяців тому +3

      She is a person who is naive and thinks her husband is always right and can never be wrong...she calls herself multiple times mandabudhi,onnum ariyila she is finally trying to believe herself to be worthless....

    • @Iamyourchallenger
      @Iamyourchallenger 10 місяців тому

      ​@@mariak5582അതിനു നിങ്ങള്ക്ക് എന്താ പ്രശ്നം?

    • @oscav43
      @oscav43 10 місяців тому

      ​@@Iamyourchallengeriyal ivide sthiram kuthi irikkuvano? Allayidethum indello

  • @Sandeepck-bw4nq
    @Sandeepck-bw4nq 10 місяців тому +47

    അഖിൽ 🥰❤️❤️❤️ലക്ഷ്മി ❤️😍👌👌

  • @sajinisony60
    @sajinisony60 10 місяців тому +19

    Super ഹസ്ബൻഡ് &വൈഫ്‌ ❤❤❤❤❤

  • @shahnashahna5950
    @shahnashahna5950 10 місяців тому +9

    Kandirikkan thonunna intarview. Originalitti realayi karyangal paranju.😂👍👍👍

  • @neezza27
    @neezza27 10 місяців тому +66

    21.14 ee delivery stop cheyyuna karyam okke enthina inghane parayunne....very bad...
    Aa wife ath nirthaan parayumbo polum nirthunilla...that shows his respect towards her ....patner comfortable aakunulla enn kaanumbol polum ayaal nirthunilla....ithineyym eni nyaayikarikkum kore per ...ithana comedy ....very shame

    • @supernational44
      @supernational44 10 місяців тому

      His respect toward him whom?

    • @neezza27
      @neezza27 10 місяців тому +2

      @@supernational44 her

    • @neezza27
      @neezza27 10 місяців тому

      @@supernational44 her

    • @Thrissur2022
      @Thrissur2022 10 місяців тому +1

      ​@@supernational44actually his disrespect towards her aanu

    • @meghavasudev312
      @meghavasudev312 10 місяців тому +5

      Satym🤢eyalk oru common sense ilee..ayal paraunnu bharaya mandhabudhu aan sherikum avnekaatilum vivaram AVLk ond

  • @jalajakumari3016
    @jalajakumari3016 10 місяців тому +14

    Nice.❤❤

  • @sanamm8712
    @sanamm8712 10 місяців тому +1

    i have never seen a single episode of big boss.. Reels kand full episode irunn kandu.. This man is very honest, genuine and fun😂😂😂

  • @antomathew9507
    @antomathew9507 10 місяців тому +4

    Super

  • @fathimairfan7254
    @fathimairfan7254 10 місяців тому +44

    Akhiline പോലെ ഒരു husbandine വേറെ ആർക്കും ഇഷ്ടം അല്ലയിരികും പക്ഷേ she love these kind of lifestyle. There is no point of judging.

    • @glossystarsmedia123
      @glossystarsmedia123 10 місяців тому +4

      Vere aarkum ennu parayan pattila ishtapedunavarum orupad indavum

    • @ash0760
      @ash0760 10 місяців тому +2

      Athe kure feminichi oolakallkum 2k vangallkum ishtapedilla 😅

    • @kva9972
      @kva9972 10 місяців тому +6

      But she is embarassed here. That's clearly visible.. nobody deserves to be treated like that. She preferred this life and they have two kids. Besides she doesn't have anything else to pursue. So yeah

    • @fathimairfan7254
      @fathimairfan7254 10 місяців тому +2

      @@kva9972 I do agree with the fact that Akhil need to learn manners and common sense to respect his wife. Lakshmi like to be a housewife that is what she is pursuing. She doesn't have to go to job to fit societal standards.

    • @MgMg-ms3sj
      @MgMg-ms3sj 10 місяців тому +1

      Exactly ..
      Mikkavarkum athaan manasilavathath.. Ellardem love orupole allallo.. Avar ethano ishttapedunath angane jeevikkatte❤

  • @athulkrishnan6561
    @athulkrishnan6561 10 місяців тому +5

    Annaa enna vili awww🥰

  • @sindhureghu9982
    @sindhureghu9982 10 місяців тому +19

    ഒരുപാട് ചിരിച്ചു 🥰

  • @salythomas2406
    @salythomas2406 10 місяців тому +3

    Polichu. Marare

  • @SPECTRAL_FLAME
    @SPECTRAL_FLAME 10 місяців тому +3

    Njan biggboss kanar illa ith vare kandittum illa but ellavarudeyum interview kanar und superb an chirich oru vazhi ayi
    Avar angottum ingottum oron parayunnu chirikkunnu athin ningal enthina tension adikkunne

  • @christygeorgethesilentkill7779
    @christygeorgethesilentkill7779 10 місяців тому +13

    *BBM5* 3rd Runner-sz up The Charming Phoenix Queen *SHOBHA VISHWANATH* Looks Like Actress *Rakul preet Singh* & *Aishwarya Lekshmi* I am a right ??

  • @muhammedjamal184
    @muhammedjamal184 10 місяців тому +12

    Akhil♥️♥️

  • @yahyayahyakp6324
    @yahyayahyakp6324 10 місяців тому +26

    Iniyum undo bakki.undenkil vegam idane😂chirikkan Vere onnum Kananda 😂akhil +Lakshmi =akhilmi 😂akhil ❤

  • @Ithwfq
    @Ithwfq 10 місяців тому +18

    ഒരുപാട് സ്നേഹത്തോടെ ❤

  • @rabiyashihab150
    @rabiyashihab150 10 місяців тому +9

    Iyal purath nalla oralayirikkam but nalla oru husband aanenn thonnunnilla

    • @user-ie6vt1yz8v
      @user-ie6vt1yz8v 10 місяців тому

      Nalla husband engane aayirikkanam onnu parnj tharamooo??

    • @wingsoffire_ignitedminds
      @wingsoffire_ignitedminds 10 місяців тому

      @user-ie6vt1yz8v I really like akhil as a person .. but it's true that he should give lekshmi a lil respect in public ... its fine if he talk like this in private ,it happens in every family ... but in public where thousands are watching he should not say things like bhudhiyum bhodhavumilaa , pregnancy stopping plans etc .. I won't blame lekshmi, if she had lost all her confidence as she is living with him hearing this for all these years... he is portraiting her as just a sex tool infront of millions..

    • @user-ie6vt1yz8v
      @user-ie6vt1yz8v 10 місяців тому

      @@wingsoffire_ignitedminds appo jeevithathil act cheyanom enn aano parayunne??? Vere oral enth chinthikum ennu paranju jeevikkunna oralu aayi marar iney enik thonunillaa.. Pinne pullide wife korachu in front of camera shy aayirikumm. Or may be she is an introvert.

    • @Iamyourchallenger
      @Iamyourchallenger 10 місяців тому

      നിങ്ങള്ക്ക് തോന്നേണ്ട. ഭാര്യക്ക് തോന്നുന്നുണ്ട്.

  • @jeenafrancis6841
    @jeenafrancis6841 10 місяців тому +56

    Lakshmi and marar completetly opposite personalities.. Marar is extrovert and intuitive.. ലക്ഷ്മി introvert and logical.. ലക്ഷ്മി യെ പോലെ academics el താൽപര്യം കുറഞ്ഞ പക്ഷേ creative അയ ആൾക്കാർക്ക് ജോലി സാധ്യത കുറവാണ് കേരളത്തിൽ..പലരും അത് കൊണ്ട് housewives ആയി ഒതുങ്ങി പോകുന്നു...hope Lakshmi will persue her passion in dancing and have a equally smart career..Good luck Lakshmi..I kind of adore her innocence

    • @wingsoffire_ignitedminds
      @wingsoffire_ignitedminds 10 місяців тому +20

      From whatever little I have seen of lekshmi, I don't think she is an introvert... she seems to be very bubbly n fun loving girl...its just that since akhil is very talkative in interviews, she is not getting enough space to score ... that's all...
      I think lekshmi can be a good social media influencer ....

    • @devannnn7204
      @devannnn7204 10 місяців тому

      I don't think Akhil is intuitive. Both of them sounds logical.Akhil has indeed made some problematic statements initially but he has understood his mistakes and that change was clearly visible in the last 30-40 days.
      Lakshmi is logical and seem to be introvert in this interview, but in her other interviews, she has boldly expressed her views.She is a wonderful woman.🙂

  • @LikhithaAnil-tj2po
    @LikhithaAnil-tj2po 10 місяців тому +133

    ചക്കിക്കൊത്ത ചങ്കരൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    ലക്ഷ്മിടെ ഹിറ്റ് ഡയലോഗ്...ഞാൻ പോവ😂😂😂😂😂😂

  • @priyas34
    @priyas34 10 місяців тому +15

    നാച്ചുറൽ ലൈഫ് ❤️❤️❤️

  • @motheringautism4672
    @motheringautism4672 10 місяців тому +79

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി😂😂😂😂😂

  • @sarithajayaprakash42
    @sarithajayaprakash42 10 місяців тому +3

    ❤❤poli
    interwie

  • @seethalekshmi313
    @seethalekshmi313 10 місяців тому +22

    He is an incredibly talented person, use wisely ,marar and lekshmi 😍

  • @jayas4210
    @jayas4210 10 місяців тому +109

    ചിരിച്ചുകൊണ്ട് ഇത് കണ്ടവർ ആരൊക്കെ

  • @bindunandanam3302
    @bindunandanam3302 10 місяців тому +37

    അഖിൽ മുത്ത്‌ 🥰❤❤❤

  • @anithomas9448
    @anithomas9448 10 місяців тому +7

    Pazhaya Akhil nte samsaravum posterum viewsum kooduthal attractive ayi enikku feel cheiyunnu.

    • @ishii949
      @ishii949 10 місяців тому +1

      Pandathe interviews l kurachum koodi happy aayi samsarikkuaarnnu.

  • @ajishk1645
    @ajishk1645 10 місяців тому +5

    ❤️

  • @KilladiMedia
    @KilladiMedia 10 місяців тому +43

    ഇതുപോലെ ഒരു പെണ്ണിനെ ഈ കാലത്തു കിട്ടില്ല 😊

  • @sindhuk2329
    @sindhuk2329 10 місяців тому +1

    Super randalum

  • @karthika452
    @karthika452 10 місяців тому +9

    Ith innala ittit indrnnile ee video ath delet akiyo🤔🤔