ആദ്യമായി എന്റെ തക്കാളി ചെടികള്‍ നിറയെ തക്കാളി ഉണ്ടായി, ഇപ്പോള്‍ പഴുത്തു തുടങ്ങി, ഞാന്‍ ആഴ്ചയിലെ ഒരു ദിവസം egg അമിനോ സ്പ്രേ ചെയ്തിരുന്നു, ഞാന്‍ ഇപ്പോൾ വളരെ സന്തോഷത്തിലാണ്. 🥰🥰🥰🥰
I'm a beginner in kitchen gardening. Have gained a lot of insights watching your videos. While artificially pollinating tomato, flowers wither off. How can I do it without breaking flowers. Kindly reply.
Can u pls tell me why my Payar is small and thin without much seeds and a lot of small ones r falling . I used to get very nice crop before giving to my close friends .I think enough of manure is there becos there is lot of flowers in a small plant .
Deepu chetta...Your videos are so informative and the presentation is great. 👍👍 what is the frequency to apply each fertilizer for tomato plant. Like banana peel, egg amino acid, fish amino acid etc..how many days gap needed for each to apply.?
നമസ്കാരം ദീപു . ഒരു ആഴ്ച മുമ്പ് മാറ്റി നട്ട തക്കാളി ഇലയിൽ അവിടിവിടെ ഇലയിൽ ഉണങ്ങിയതായി കാണുന്നത് എന്റുകൊണ്ടാണ് ? വല്ല വളം കൂടിയത് കൊണ്ടാണോ? Please reply.
ആദ്യമായി എന്റെ തക്കാളി ചെടികള്‍ നിറയെ തക്കാളി ഉണ്ടായി, ഇപ്പോള്‍ പഴുത്തു തുടങ്ങി, ഞാന്‍ ആഴ്ചയിലെ ഒരു ദിവസം egg അമിനോ സ്പ്രേ ചെയ്തിരുന്നു, ഞാന്‍ ഇപ്പോൾ വളരെ സന്തോഷത്തിലാണ്. 🥰🥰🥰🥰
ഉപകാരപ്രദമായ വീഡിയോ അഭിനന്ദനം
വളരേ നല്ല അറിവുകൾ ആണ് തരുന്നത് നന്ദി
Thank you
ദീപൂ ഞാൻ 22 തൈ വച്ചു 10 എണ്ണം ഈ പ്രായമായി. ഈ വീഡിയോ എനിക്ക് ഉപകാരപ്രദമായി.
മുരിങ്ങയില വളം ഞാൻ try ചെയ്തു... സൂപ്പർ.. !!! തക്കാളി നിറയെ പൂവിട്ടു..!!! 100 ലൈക്ക്... 👍👍👍👍👍
thank you
@@Ponnappanin 🙏👍
@@Ponnappanin a
Thank യു useful വീഡിയോ ആണ്. എല്ലാ ചെടികൾക്കും ഒഴിക്കാമല്ലോ.
yes
Nighl ayecha vithu Kitti mulakkan Ettu very very thanks.
welcome
നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി
thank you
Super. 👌👌Murighayila koottu ozhichu kodukkanam. Thank u
Ente thakkaliyum pookkal vararayi, sirint ee idea supr 👍👍👍🙏🙏🙏🙏
Thank you
സൂപ്പർ... വളരെ ഉപകാരപ്രദം
Thank you
Ithu njaan try cheythu adipoli
ഒരുപാട് നന്ദി. വിത്ത് കിട്ടി
Welcome
Hai Deepu ithu enikku puthiye arivato njan theerchayayum try cheyyum .👌👌
good
എനിക്കും തക്കാളി ചെടി ഉണ്ട്. ഈ വളം ഉണ്ടാക്കി നോക്കട്ടെ.🧡💛love from ccok🧡💛
Hi ലീലു ടീച്ചറേ..... love from CCOK
വളരെ നന്നായി പറഞ്ഞു തന്നതിന് നന്ദി. ഇല മുരടിക്കുന്നതിന് എന്ത് ചെയ്യണം
വളരെ നന്നായിട്ടുണ്ട്.
വളരെ ഇഷ്ട്ടപെട്ട വീഡിയോ
Thank you
Good morning deepu.thank u very much for sending the link which i want.
അയച്ചു തന്ന ആനക്കൊമ്പൻ വെണ്ടയുടെ വിത്ത് കിട്ടി. നന്ദി അറിയിക്കുന്നു
Welcome
Good explanation. Good advice. Thank you. വിത്തുകൾ വേണം.
Thank you.... വിത്ത് തീർന്നു
Hai,averygoodinformation
Thank you so much 🙂
Adipoli tips..(karkkidakam kazhiyarayi)
Thank you .... Yes
കുട്ടികളിൽ ഈ ശീലം വളർത്തുന്നത് ഭാവിയിൽ അവർക്ക് ഉപകരിക്കും -നല്ല മക്കൾ
SHARKARA Vellathil kalakki ozhikkunnathu aayirikkum eluppam.
Super 👍💯
Thank you
Thanku so much for this video.....
Most welcome 😊
കൊള്ളാം ദീപു നല്ലൊരു അറിവാണ് പറഞ്ഞു തന്നത് വളരെ നന്ദി
Very very thanks.
Sara kollam
പോന്നപ്പൻ ചേട്ടാ നല്ല മോൻ
Thanks for the wonderful video...one doubt....ethil bakki varuna valam ethra nal vare upayogikkam....
ആവശ്യത്തിന് മാത്രം എടുക്കുക- 3 - 4 ദിവസം കഴിഞ്ഞ് ഒഴിച്ചുകൊടുക്കാം
Thank u
Very good ponuu
I'm a beginner in kitchen gardening. Have gained a lot of insights watching your videos. While artificially pollinating tomato, flowers wither off. How can I do it without breaking flowers. Kindly reply.
Video nanayitundu👌
Thank you
വിത്ത് കിട്ടി, thanks
Welcome
Thanks for this video...
Welcome
തക്കാളി പൂവിട്ടിട്ട് മുഴുവനും പൊഴിഞ്ഞു പോകുന്നു എന്ത് ചെയ്യണം
Apt video at right time☺️
Thank you
@@Ponnappanin thakkali poovidaathe മൊട്ട് aayirikkumpozhe pazhuth uanngi veenupokua..ithinu enthelum solution undo??
ദീപു തക്കാളിക്ക് കഞ്ഞി വെള്ളം ഒഴിച്ചു കൊടുക്കുമ്പോൾ dilute cheyyano.
Yes
Can u pls tell me why my Payar is small and thin without much seeds and a lot of small ones r falling . I used to get very nice crop before giving to my close friends .I think enough of manure is there becos there is lot of flowers in a small plant .
മുരിങ്ങയിലയ്ക്ക് പകരം ഏതിന്റെ ഇലയാണ് നല്ലത്
Monte vishamam maariyathil santhoosham 👏👏
thank you
Chettayi...Pseudomonus use cheythal udane egg amino acid, fish amino acide, okke use cheyyamo. Mattu valangal okke udane use cheyyan pattuo.
അടിപൊളി ടിപ്സ് 👍
Thankyu
Thakali pookkal karinjupokunu... Enthanu pariharam
സൂപ്പർ ഞാൻ കുവൈറ്റിൽ ആണ്
Thank you
Egg amino acid inu pakaram fish amino acid use cheyyamo
നല്ല വിത്തുകൾ എവിടെ കിട്ടും
Subscribtoin done with bell on hope u do back 👍
Thank you chetta....
Welcome
Chettoi....polikkunnund to
Thank you
Very useful video👌
Deepu ponnappan is agricultural academician...
Cheera. Thai. Egna nadam
Pseudomonas engane anu ozhikendathu
Super
Thanks
Ella elakalum karuthu povunnu. Adyam nalla green ayirikkum. Entha cheyyandath?
Good👍👍
Thank you
താങ്കൾ ഈ കാർഷിക മേഖലയിൽ റിസർച്ച് ചെയ്യുന്നുണ്ടോ!! താങ്കൾ കൃഷിയോടും ചെടികളോടും നല്ല അടുത്ത ബന്ധം കാണിക്കുന്നു #
,.
Thank you
Ege lemon esancevalam
Chettante video njan kanarundu ellatipsum super chettan krishicheyyunnathu kandittanu njan thakkaliyum mulakum nattu thakkali poovittu pookozhiyunnuddarunnu njan egg aminoacid undakkivechu nale njan applycheyyum thakkaliyude nallayinam vithinte peronnu paranju tharamo
Charam ittu kaapidicha thakkalikal vaadi thudangyy??ndhelum rakshayundo
അയച്ച പാവലിന്റെയും ആനക്കൊമ്പൻ വെണ്ടയുടെയും വിത്തുകൾ കിട്ടി. ഒരുപാടൊരുപാട് നന്ദി . ദൈവാനുഗ്രഹം ഉണ്ടാകട്ടെ....
Thank you
Muriga leaf kond undakkiya valam rose veenada varudana mulakinn orinchu kodukkaamo
Deepu ponnappan your son is so smart cute little boy like my Grandson like you mone
Hai mone ishtamayi
Thank you
Thakaliyude Pookkal unagi pokunnu. Kaya pidikkan enthanu cheyyendathu ..?
Ee murungayila vellam use cheyyunnathinu sheshamo munpo mattu valangal use cheyyano chettayi....
Montae microwave very nice congrats Good boy God bless you
Thank you so much
Thanks for valuable information
Welcome
ഹായ്
Thanks votthu kitti
welcome
Njan natta takkali chedi panapole valarnnu poottu.... but takkali nahi nahi.... Etayalum valapreyogam pareekshikkatte....
Muyalinda kashtam chedkalkum pachakarikalkum ett kodkaan pattumo undankel upayogikaandadh angana ann paranju tharumo chetta
Chattikal undakiyathano.
Deepu chetta...Your videos are so informative and the presentation is great. 👍👍
what is the frequency to apply each fertilizer for tomato plant. Like banana peel, egg amino acid, fish amino acid etc..how many days gap needed for each to apply.?
ഞാൻ ആദ്യമായിട്ടാണ് വീഡിയോ കണ്ടത്.
Thank you
Thakkali yil puzhu varunnu. Nalla valuthayi pAzhukkunnudu. Enthu cheyyum
Sharkara kyu pagaram entha use cheiyande
Thanks bai
Thank you
Nhan eppo vegetables undakunnund theerchayayum tomattokk ed try cheyyum
Thanku sir super mone
Thank you
Thakkali branches cut cheythu valarthunna (video link ) send cheyyamo.
Ande kayyil fish nikkerunnu ullath athupayoghikkamo
നമസ്കാരം ദീപു . ഒരു ആഴ്ച മുമ്പ് മാറ്റി നട്ട തക്കാളി ഇലയിൽ അവിടിവിടെ ഇലയിൽ ഉണങ്ങിയതായി കാണുന്നത് എന്റുകൊണ്ടാണ് ? വല്ല വളം കൂടിയത് കൊണ്ടാണോ? Please reply.
Hi chetta, yente paval manjalikkunnu yendha cheyyende kayapidichuthudagiyatha plz reply
vellam nilkunna thano.... kummayam kuranjal ingane varam
Egg Amino acid nu pakaram fish Aminoacid ayalum mayhiyo
Murungakk pakaram cheemakonnapatto
Good
Super video
👍👌👌Nannayittund..
Aanakomban Venda vith ithuvare ethiyilla..varumenn pratheekshikkatte?
ശരിയായി വരുന്നു
@@Ponnappanin Thank u..
Very nice
Thanks
Thakaliyil oru thakali mathrama pidichollu athu chennu poyi ethuchyum
Thanks....
You're welcome!
Eggaminocid onnukudo parachutharumo
Balance vannal fertilizer evde sookshikkum onnu parayumo
Kappalandippunnakkum കഞ്ഞിവെള്ളം പുളിപ്പിച്ച മിശ്രിതം തക്കാളിക്ക് നല്ലതാണോ, ഈ മിശ്രിതവും സുഡോമോനസ്സും അസുത്തടുത്ത ദിവസങ്ങളിൽ തൈകളിൽ ഒഴിക്കാമോ
Super👍👍
Drumsticks is not there to eat n you are saying to use as manure. If there is any other options pls.advise
Good information
Thanks
Dear Deepu, thakkaiyude Ila churulunnathinu enthu marunnanu cheyyendathu