Ep: 46 കുരുവട്ടൂർ ഹാഫിള്: വാഴ്ത്തപ്പെട്ടവനോ വീഴ്ത്തപ്പെടേണ്ടവനോ?

Поділитися
Вставка
  • Опубліковано 20 сер 2024
  • ameer othukkungal, kuruvattoorism, kuruvattoor, noushad ahsani

КОМЕНТАРІ • 178

  • @shabilpadath4353
    @shabilpadath4353 4 місяці тому +25

    കാട്ടുകള്ളൻ എന്ന് സ്ഥാനപ്പേര് ലെഭിച്ച കുരുവട്ടൂര് ഹാഫ് പൊള്ളന്റെ ചരിത്രം!🙏

  • @kurafimedia
    @kurafimedia 4 місяці тому +11

    ഈ കീടനാശിനികളുടെ കഥകൾ ഒരിക്കലും നിർത്തരുത് ജനങ്ങൾ ഒരുപാട് രക്ഷപ്പെടാൻ വഴിയാണ് അമീർ മൗലവി നിങ്ങളുടെ ഈ വീഡിയോകൾ

    • @mohammadkuttynanath889
      @mohammadkuttynanath889 4 місяці тому +1

      അമീർ മൗലവിയുടെ മുഖം കാണിക്കാതെ ജനം ഇഷ്ടപ്പെടുന്ന മുഖങ്ങൾ എടുത്ത് ഉപയോഗിക്കുന്നു! ഇത് ചൂഷണമല്ലെ?ആണത്തം ഉണ്ടെങ്കിൽ സ്വന്തം മുഖം കാണിക്കൂ.

    • @kurafimedia
      @kurafimedia 4 місяці тому +1

      @@mohammadkuttynanath889 മൻസൂർ ഭായ് മുഖം കാണിക്കുന്നുണ്ടല്ലോ എന്നിട്ട് എന്തേ നിങ്ങൾക്ക് ഒന്നും പറയാനും ചെയ്യാനും പറ്റാത്തത്

    • @mohammadkuttynanath889
      @mohammadkuttynanath889 4 місяці тому +1

      @@kurafimedia മൻസൂർ ബാഇയേയും നാസർ ബാഇയേയുമൊന്നും ഞാൻ ചോദിച്ചിട്ടില്ല.അമീർ ബാഇക്ക് ജനങ്ങളുടെ മുന്നിൽ വെക്കാൻ പറ്റിയ ഒരു മുഖമുണ്ടോ?

    • @kurafimedia
      @kurafimedia 3 місяці тому +2

      @@mohammadkuttynanath889 ആദ്യം നിന്റെ മുഖം ഒന്ന് കാണിക്ക് എന്നിട്ടല്ലേ മറ്റേത് നല്ല മുഖമാണ് എന്ന് നോക്കട്ടെ

  • @harisbasheerharisbaheer2588
    @harisbasheerharisbaheer2588 4 місяці тому +10

    അമീർഭായി നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ രണ്ട്‌ഗുണമുണ്ട്‌ ഒന്ന്‌ഈകൗമിനെ വിളിക്കുന്ന വിളിഎത്രകടിച്ചു പിടിച്ചിരുന്നാലും ചിരിച്ചുപോകും രണ്ട്‌ തലച്ചോറ്‌ കുറച്ചെങ്കിലും പ്രവർത്ഥിക്കുന്നവൻ കാര്യംമനസ്സിലാക്കും

  • @kurafimedia
    @kurafimedia 3 місяці тому +12

    തലച്ചോർ ഉള്ള വ ന് നിങ്ങളുടെ വീഡിയോ ഒന്നു മതി 👌👌കുതിരമാലയുടെ വിശദീകരണം👍👍👍👍

  • @kunhimuhammed6442
    @kunhimuhammed6442 4 місяці тому +32

    സമസ്തയുടെ പണ്ഡിതർ ഇത്തരം വിഷയങ്ങളിൽ കുറ്റകരമായ മൗനം പാലിക്കുന്നു,

    • @usman4528
      @usman4528 4 місяці тому +2

      സമസ്തയുടെ നേതാക്കളാണ് ഇവരൊക്കെ

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 4 місяці тому +2

      ആത്മീയ ബിസിനസിന് ക്ഷീണം പറ്റും.

    • @shemsudeenmelattath1777
      @shemsudeenmelattath1777 3 місяці тому +1

      കടിച്ചതിനേക്കാളും വലുതാണ് അളയിൽ (മാളത്തിൽ ). പിന്നെങ്ങനെയാ

    • @jaferekfaisy
      @jaferekfaisy 3 місяці тому

      സമസ്തക്ക് വേറെ തന്നെപണിയുണ്ട്

  • @subairk6341
    @subairk6341 15 днів тому

    അമീർ ഭായ് ഞാൻ പനിപിടിച്ചു വീട്ടിൽ റെസ്റ്റിലായിരുന്നു അപ്പോഴാണ് അങ്ങയുടെ വീഡിയോകൾ കണ്ടു തുടങ്ങിയത് .... ചിരിച്ച് ചിരിച്ച് ഒരു പരിവമായി എന്റെ പനിയും മാറി..... ഒരുപാട് അറിവും ലഭിച്ചു....

  • @makkarmm165
    @makkarmm165 4 місяці тому +12

    ഇന്ന് ഈ വർഗത്തെ കാണുമ്പോൾ എന്തോ പോലെ

  • @shonthomasshonthomas6491
    @shonthomasshonthomas6491 3 місяці тому +2

    അമീർ ബായ് ... നിങ്ങളുടെ ധൈര്യം സമ്മതിക്കണം 😎♥️♥️

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx 4 місяці тому +7

    അള്ളാഹു അക്ബർ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @sarapanthalparambil9128
    @sarapanthalparambil9128 4 місяці тому +10

    ചിരിക്കാനും ചിന്തിക്കാനു വക ഉണ്ട് ആദ്യം ഒക്കെ ഇവരെ കാണുമ്പോൾ ഒരു ബഹുമാനം ഉണ്ടായിരുന്നു ഇപ്പോൾ വെറുപ്പാണ് തോന്നാറ്

  • @alimuhammed7141
    @alimuhammed7141 Місяць тому +1

    നല്ല അവതരണം..
    Jazaka'allahu'khair

  • @kurafimedia
    @kurafimedia 4 місяці тому +14

    കുതിരമാല വന്നതോടുകൂടി മുന്നേയുള്ള മാലകൾക്ക് യാതൊരു അടിസ്ഥാനവുമില്ല നിങ്ങൾ ഇത് ഒരിക്കലും നിർത്തരുത് തുടർന്ന് കൊണ്ടുപോണം

  • @rz1238
    @rz1238 4 місяці тому +6

    അമീർ ബായ്👍👍👌👌

  • @shahulshshameed5164
    @shahulshshameed5164 4 місяці тому +25

    സഹോദരങ്ങളെ ഇതൊരു തമാശയായി കാണരുത് ഈ മുസ്‌ലിയ്ക്കന്മാർ എങ്ങനെയാണ് ഒരു സമുദായത്തെ ചൂഷണം ചെയ്യുന്നത് എന്ന് കേൾക്കുമ്പോൾ വല്ലാത്ത സങ്കടം ഉണ്ട്...
    അമീർക്ക മുന്നോട്ടു പോവുക ഖുറാഫി കോട്ടകൾ തകരട്ടെ.. ജനം രക്ഷപെടട്ടെ..

  • @quranlearning9929
    @quranlearning9929 4 місяці тому +2

    THANKING YOU AMEER

  • @abdullatheefvellamkunnan9062
    @abdullatheefvellamkunnan9062 20 днів тому

    അമീർ സാഹിബെ താങ്കളുടെ വഹ്ഹാബിസത്തേക്കാൾ പിഴച്ച വർഗ്ഗമാണ് കുരുവാട്ടൂരികൾ.

  • @MohammedShareefMattool
    @MohammedShareefMattool 4 місяці тому +15

    ഇതുവരെ കേട്ടു വന്ന കരാമത് മായാവി കഥകളെ കവച്ചു വെക്കുന്ന fantasy stories ആണല്ലോ. ഇതൊക്ക ഏത് ഇസ്ലാം ആണാവോ?
    ഇതൊക്ക പബ്ലിക് ആയി തുറന്നു കാട്ടുന്ന അമീർ ബായി അഭിനന്ദനങ്ങൾ അർഹിക്കുന്നു ❤🎉

  • @abdulkadert1372
    @abdulkadert1372 Місяць тому +1

    നല്ല അവതരണം ഈ കൗ. മിൻ്റെ നായ് നക്കിയതലച്ചോർ ഓർത്ത് കുറെ ചിരിച്ചു

  • @muhammedpc9545
    @muhammedpc9545 4 місяці тому +2

    സുന്നി പണ്ഡിതൻ മാർക്ക്‌ നിർദ്ദേശം നിൽകേണ്ട, അവർ എല്ലാ കള്ളന്മാരെയും പുറത്ത് ചാടിക്കാറുണ്ട്, സമസ്ത ഇവിടെ ഇല്ലായിരുന്നു എങ്കിൽ ബിദഇ കളും കള്ള ത്വരീ ഖതും പെറ്റ് പെരുകി മുസ്ലിം സമുദായം വഴി തെറ്റി ഇസ്ലാം നശിക്കുമായിരുന്നു

    • @aboobakkerp91
      @aboobakkerp91 Місяць тому

      സമസ്ത!
      والملح يمنع من شيء تدوده *
      فكيف أيضا إذاما مسته الدود
      (എല്ലാ വസ്തുക്കളും കേട് വരാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന പദാർത്ഥമാണ് ഉപ്പ്. എന്നാൽ ഉപ്പ് പുഴുത്താൽ പിന്നെ എന്ത് ചെയ്യും)
      ഇതാണ് സമസ്തയുടെ അവസ്ഥ.. والعياذ بالله.

  • @mohammedashraf5696
    @mohammedashraf5696 4 місяці тому +6

    ഇവരൊന്നും നന്നാവൂല്ലാ എന്നാലും ശ്രമിക്കാം

  • @alavipathiyil3121
    @alavipathiyil3121 4 місяці тому +7

    സമസ്ത
    മുഴു വരും
    ഓരോ മാലയാണ്

  • @AkbarHameed-tz2ux
    @AkbarHameed-tz2ux 4 місяці тому +2

    ഈ ജാഹിലുകളുടെ തമാശ കേട്ട് മനുഷ്യൻ ചിരിച്ച് ചിരിച്ച് ചാവും😂😂😂😂

  • @saleemthafiz9049
    @saleemthafiz9049 4 місяці тому +42

    ഇത്തരം ദജ്ജാലുകളേയും കഴലൂത്ത് കാരായ കൂലി പ്രഭാഷക കോമാളികളേയും ഇനിയുമിനിയും തുറന്നുകാട്ടാൻ അല്ലാഹു താങ്കൾക്ക് ആഫിയത്തും ദീർഘായുസ്സും ത്വാഖത്തും തൗഫീഖും നൽകട്ടെ ആമീൻ. അനേകായിരങ്ങൾക്ക് വെളിച്ചമാണീ ശബ്ദം റബ്ബ് തുണക്കട്ടെ.

    • @mohammedrafeequeparedath1239
      @mohammedrafeequeparedath1239 4 місяці тому +3

      ആമീൻ യാ റബ്ബൽ ആലമീൻ

    • @hmt5316
      @hmt5316 4 місяці тому +1

      ആമീൻ 🤲

    • @AsooraAthazhakkunnu-hm9dx
      @AsooraAthazhakkunnu-hm9dx 4 місяці тому

      ആമീൻ

    • @Prfect5176
      @Prfect5176 4 місяці тому +1

      ശൈഖുനാ ഹാഫിള് ഉസ്താദ് 🌹🌹
      നീ എത്ര കുരച്ചിട്ടും കാര്യമില്ല... അള്ളാഹു അവന്റെ ദീൻ ഓലിയകളിലൂടെ ഇവിടെ ഉയർത്തുക തന്നെ ചെയ്യും.. ഇന്ഷാ അല്ലാഹ്.

    • @user-px3yr5ru7t
      @user-px3yr5ru7t Місяць тому

      സമസ്ത ജഹാല ഔലിയാക്കളെ പറ്റി എന്റെ പെറുപ്രായം മുതൽ നാട്ടിലെ പള്ളിദർസ്സി പഠിക്കുന്ന കാലത്തു് കുരുത്തം കെട്ട ഹറാമികളായ മൂല്യാരുട്ടികളെ ബഹുമാനിക്കുന്ന കലത്തു് തന്നെ തിരിച്ചറിവ് ഉണ്ടായതു കൊണ്ടാണ് ഇസ്ലാമിന്റെ പേരിൽ പരലോകവിശ്വാസത്തെ ഒരിക്കലും പേടി ഇല്ലാതെ സമസ്ത ഔലിയാക്കളായ ഹിമാറുകള് ചീഞ്ഞു നാറിയ കറാമത്തു കൊണ്ട് പാലവങ്ങളെ പണംപറ്റിച് വിലസിയിരുന്നവരെആ കാലത്ത് മനസ്സിലാക്കി നേരിട്ടിരുന്നതു

  • @assankunhikt1375
    @assankunhikt1375 4 місяці тому +3

    Alhamdulillah❤❤❤

  • @ayoobm7206
    @ayoobm7206 4 місяці тому +4

    സമുദായത്തിൽ മുദബ്ബിറുൽ ആലം കൂടി ഖിയാമം എത്താറായി.

  • @shabilpadath4353
    @shabilpadath4353 4 місяці тому +1

    അനുഭവസ്തരുടെ ആ പരിപാടി ലൈവ് കണ്ടവനാണ് ഞാൻ, എന്റെ ഓർമ ശെരിയാണെങ്കിൽ ആ കല്ലിയാണ വിശദീകരണം ആയപ്പോളേക്ക് പെർമിഷൻ ടൈം കഴിഞ്ഞു, അതിനു മുന്നേതന്നെ കുരുവട്ടൂരികൾ അവിടെ പ്രശ്നം (അനുഭവസ്ഥരുടെ സംഗമം എന്ന് യുട്യൂബിൽ ചെക്ക് ചെയ്യുക, അവരുടെ തട്ടകത്തിൽ ആയിരുന്നു ആ പരിപാടി) ഉണ്ടാക്കി തുടങ്ങിയിരുന്നു, അതുകൊണ്ട് മൈക്ക് ഓഫാക്കി സംസാരം തുടർന്നതാണ് !
    അതിൽ ഹാഫിളിന്റെ ഫുൾ ഡ്രസ്സ്‌, പെണ്ണിന് ഉടുക്കാൻ അണ്ടർ വെയർ മുതൽ ഫുൾ ഡ്രസ്സ്‌, മറ്റു എല്ലാം വാങ്ങിക്കൊടുത്തത് ശറഫുദ്ധീൻ കൊടുവള്ളിയാണെന്നും മറ്റും പറയുന്നുണ്ട് !

    • @mohammedrabin1771
      @mohammedrabin1771 4 місяці тому

      വിശദീകരിച്ച് പറയാമോ?

    • @shabilpadath4353
      @shabilpadath4353 4 місяці тому

      @@mohammedrabin1771, അനുഭവസ്ഥരുടെ സംഗമം എന്ന് യുട്യൂബിൽ അടിച്ചാൽ ആ പരിപാടി കിട്ടും, കല്ലിയാണ സ്റ്റോറി ലാസ്റ്റാണ്, അത് വീഡിയോയിൽ ഇല്ല, ആ പരിപാടി നടത്തിയതിന് വട്ടൂരികൾ കള്ളക്കേസുണ്ടാക്കി എന്നല്ലാം കേട്ടിരുന്നു !

    • @shabilpadath4353
      @shabilpadath4353 4 місяці тому

      @@mohammedrabin1771, അനുഭവസ്ഥരുടെ സംഗമം എന്ന് യുട്യൂബിൽ ചെക്ക് ചെയ്യൂ !

  • @Mainland49
    @Mainland49 20 днів тому

    Ejjaara

  • @user-ff6wy6px1l
    @user-ff6wy6px1l 4 місяці тому +3

    👍

  • @PixelGraphic-bt1do
    @PixelGraphic-bt1do 4 місяці тому +1

    GO AHEAD AMEER BHAI

  • @saifumaslu7352
    @saifumaslu7352 6 днів тому

    Supeer❤

  • @salihcherukatt
    @salihcherukatt 4 місяці тому +7

    കുരുവട്ടൂരിന്റെ തരികിട കേട്ടപ്പോൾ അവന്റെ ദേഹത്ത് ചാണകവെള്ളം തെളിയിക്കാനാണ് തോന്നുന്നത്😂

  • @user-px3yr5ru7t
    @user-px3yr5ru7t Місяць тому

    കാട്ടിൽ യത്തീം മക്കള് പറഞ്ഞതിന്റെ അർത്ഥം.മുയലിനെയും - കീരിയെയും കുറുക്കനും ചെന്നായയും പിടിച് തിന്നതു കൊണ്ട് കീരി കുട്ടികളെയും മുയലിന്റെ മക്കള് മടയിലും പൊത്തിലും തടിച് വലുതായി നിറഞ്ഞു ഇരിക്കുന്നത് കാട്ട് കള്ളന് ഓർക്കാൻ കഴിയാത്തതു കൊണ്ടാണ് കെട്ടിച് വിട്ന്നതിൽ ദോഷം പറയരുതു്.കീരി A/c ൽ വേഗം പണം അയക്കുന്ന വർക്ക് തോന്നിയ രീതിയിൽ വിശാചിനെ കൂട്ടി ജീവിച്ചാൽശൈഖിന്റെ കൂടെ മരണം അറിയാതെ പിടികൂടി എത്തണ്ടടത്തു് എത്തിച് കൊള്ളും.

  • @beeta9553
    @beeta9553 13 днів тому

    പി.ഫ് പിടിച്ചതിനു ശേഷമുള്ള തുകയാണൊ ഈ 65000/- എന്ന് പറഞ്ഞത്.😅😅😅

  • @user-pb5pc2xl9f
    @user-pb5pc2xl9f 4 місяці тому +3

    ഇങ്ങളെ പോലെത്തെ ആൾ തന്നെ ഈ ചങ്ങാതിമാർക്ക് പറ്റു

  • @najeelas66
    @najeelas66 4 місяці тому +2

    ഹാഫിസ് ആയതു കൊണ്ടു കാര്യമില്ല karamath അൽ കുറാഫാത്ത് നിർത്തണം! പറ്റ്വോ പറ്റ്വോ 🤐

  • @beeta9553
    @beeta9553 13 днів тому

    നിങ്ങൾ എൻ്റെ പേരിൽ ഒരു സ്വലാത്ത് ചൊല്ലിയാൽ നിങ്ങൾ എവിടെ വച്ച് ചൊല്ലിയാലും അത് എനിക്ക് അല്ലാഹു എത്തിച്ചു തരാതിരിക്കില്ല എന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്. അപ്പോൾ 1500 KM താഴെ ഇരിക്കുന്ന പ്രവാചകന് സലാം പറഞ്ഞാൽ കേൾക്കാൻ പറ്റില്ലന്നൊ? പിന്നെ ഒരാൾ വിവാഹം ചെയ്താൽ ഈമാനിൻ്റെ 3 ൽ രണ്ട് പൂർത്തിയാക്കി എന്ന് പ്രവാചകൻ തന്നെ പറഞ്ഞിട്ടുണ്ട്. അപ്പൊ പിന്നെ മുഹിയദ്ധീൻ ശൈഖും രിഫാഈ ശൈഖും പറഞ്ഞിട്ട് വേണൊ കല്യാണം കഴിക്കാൻ? പിന്നെ ശൈഖിൻ്റെ മകന് ക്യാൻസർ വന്നാൽ എന്തിനാ പൈസ. അവർ ഒന്ന് തൊട്ടാൽ അല്ലെങ്കിൽ ആത്മീയ ചികിത്സയോടെ മാറില്ലെ? ഈ കരുവട്ടൂരിൻ്റെ മുൻപിൽ നിൽക്കുമ്പോൾ മുരീദ് വളി വിട്ടാൽ എന്ത് ചെയ്യണം.

  • @ShamsuddinB
    @ShamsuddinB 4 місяці тому +1

    Adheham kolaambi kudichithundo

  • @hamsakoyamurshid2169
    @hamsakoyamurshid2169 4 місяці тому +4

    😄😜🤓😃😅😮

  • @user-px3yr5ru7t
    @user-px3yr5ru7t Місяць тому

    അമീറെ കുരുവട്ടൂരിശൈഖ് വയറിളക്കം പിടിച് കടക്കുന്ന നേരത്തു കാണാൻ ചെല്ലുന്നവർ.ശൈഖ് ചന്തി കഴ്കി കഴിഞ്ഞിട്ട് വളു എടുത്താൽ പോരെ അമീർഉസ്ഥാതെ.

  • @keralite9580
    @keralite9580 4 місяці тому

    👍👍👍 !!!

  • @BabuBabu-ph3tl
    @BabuBabu-ph3tl Місяць тому

    ഞാൻ ഒരു su ആണ് but ഈ ഉസ്താദ്‌ മാരേ കൊണ്ട് കുടുങ്ങി

  • @ashrafmoosamoosa7967
    @ashrafmoosamoosa7967 4 місяці тому +2

    കുറഫി വ ജാഹിൽ ഔലിയ

  • @thajudheenthajudheen1103
    @thajudheenthajudheen1103 4 місяці тому +5

    നിങ്ങളുടെ ശൈലി കുറച്ച് കൂടി ശ്രദ്ധിക്കുക ,,,,,,,,,,
    ഉസ്താദ് മാരെ മൊത്തം അവഹേളിക്കുന്ന രീതി ഒഴിവാക്കുക
    തിന്മയെ നന്മ കൊണ്ടല്ലേ എതിർക്കേണ്ടത്
    അല്ലാതെ റെസ് പെക്ടില്ലാത്ത സംസാരം കൊണ്ടല്ല ,,,,,,,
    ഒ കെ

    • @AMKK71
      @AMKK71 4 місяці тому

      ഇത്‌ റസൂലിനോ സ്വഹാബത്തിനോ അയിമ്മതുകൾകോ പരിചയമില്ലാത്ത ഇസ്ലാമിന്‌ സമാന്തരമായ മറ്റൊരു ദീനാനാണ്‌ . ഇവർ ലവലേശം ബഹുമാനം അർഹിക്കുന്നില്ല . അഹിക്കുന്നത്‌ ചെപ്പക്കുറ്റിക്ക്‌ നല്ല അടിയാണ്‌ .

    • @shabilpadath4353
      @shabilpadath4353 4 місяці тому +2

      ഇപ്പോൾ ഉസ്താദ്മാർ (വിരലിൽ എന്നാവുന്ന ആരെങ്കിലുമൊക്കെ ഒഴിച്ച്) ഒരുതരം പ്രത്യേക കഥാപാത്രങ്ങളാണ്, അതുകൊണ്ട് തന്നെ ഇങ്ങനെയുള്ളവർ പറയുമ്പോൾ മൊത്തത്തിൽ എന്ന് തോന്നുമെങ്കിലും, പറയുന്നവൻ വരേ എല്ലാവരേയും ഉദ്ദേശിച്ചാവില്ല പറയുന്നത് !
      അതിൽ ഈ കുരുവട്ടൂരികളുടെ കാര്യം പ്രത്യേകം പറയേണ്ടല്ലോ, അവർ ആ ഹാഫിളിന്റെ ചന്തി കഴുകിയ വെള്ളംവരേ തൊഹൂറാണ് എന്ന് ചിന്തിക്കുന്ന കഴുതകളാണ്, സുന്നി എന്ന ലേബലിൽ പൈസയുണ്ടാക്കൽ മാത്രം എന്ന ലക്ഷ്യത്തിലേക്ക് പണ്ഡിത(വേഷധാരികൾ)ന്മാർ മാറിയപ്പോൾ അമീറിനെ പോലുള്ളവർ അത് പരസ്യമായി വലിച്ചലക്കൽ തുടങ്ങി,
      സുന്നിയായ എനിക്ക് വരേ കേൾക്കാൻ വിഷമമുണ്ട്, പക്ഷേ പറയുന്നതിൽ കുറേ യാഥാർഥ്യം ഉള്ളതിന്റെ പേരിൽ കേൾക്കുകയല്ലാതെ വഴിയില്ലല്ലോ !🤔
      (മടവൂർ ഷെയ്ക്കുനയെ സമൂഹത്തിൽ താറടിക്കാൻ കാരണക്കാരായവരിൽ ഒന്നാം സ്ഥാനം കുരുവട്ടൂരികൾക്കും, രണ്ടാം സ്ഥാനം മടവൂർ കാഫിലക്കാരനുമാണ്)

    • @thajudheenthajudheen1103
      @thajudheenthajudheen1103 4 місяці тому

      @@shabilpadath4353 കാഫിലക്ക് ഫാറൂഖ് നഈമി നല്ലോണം കൊടുത്തിട്ടുണ്ട് എന്നിട്ടും അയാൾ നിർത്തുന്നില്ല എന്ത് ചെയ്യാൻ പറ്റും പടച്ചവൻ തന്നെ മാർഗം കാണട്ടെ ........
      കുരുവട്ടൂരികൾ എവിടെയാ ഉള്ളത് .... വിരലിൽ എണ്ണാവുന്ന ടീം സ് അല്ലേ ....
      ഒ കെ ...... പടച്ചവൻ. ഈ സമുദായത്തെ എല്ലാ ഫിത്നകളെ തൊട്ടും കാക്കട്ടെ ...ആമീൻ

  • @user-le6cy7pv1j
    @user-le6cy7pv1j 4 місяці тому

    Narakathilekkulla. Aejantumaaraanivanmaar. Layanuthallah🥰

  • @sidheeqmppalathol7354
    @sidheeqmppalathol7354 4 місяці тому +2

    കീട നാശിനിയോ കീടമോ?

  • @muhammedruvaisam1424
    @muhammedruvaisam1424 29 днів тому

    കൊഴിന്റെ മുള്ള് കൂകി പറപ്പിച്ചു എന്ന് പറഞ്ഞാ നിനക്ക് വിശ്വസിക്കാം 😂.
    ഈ വലിയ്യ് നെ വിശ്വസിക്കാൻ പറ്റില്ല ലെ

  • @redsea1849
    @redsea1849 4 місяці тому

    കറാ മത്‌ പറയുന്ന എല്ലാവരും ഇതുപോലെ തന്നെ പെരുപ്പിച് കാണിക്കൽ കുറുവട്ടൂരിന് കറാ മത്‌ ഉള്ള ത് മറ്റുള്ളവർക് ഉണ്ടാകണമെന്നില്ല അല്ലാഹുവിന്റെ തീരുമാനം അങ്ങിനെ ആയിരിക്കും

  • @sabna711
    @sabna711 4 місяці тому

    😊

  • @sakkariyaalavi8083
    @sakkariyaalavi8083 3 місяці тому +1

    ഈഹമുക്ക് നീർകോലി
    ഇബ്ലീസിനേകേൾവലിയ
    ഇബ്ലീസാണ്

  • @AbdulSalam-zd5rc
    @AbdulSalam-zd5rc 4 місяці тому

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @shoukathali9840
    @shoukathali9840 4 місяці тому +3

    😂😂😂

  • @user-we7uz7xq3c
    @user-we7uz7xq3c 3 місяці тому +1

    ഏതാ ഈ പുതിനഞ്ചാൽ അവതാരകൻ

  • @user-le6cy7pv1j
    @user-le6cy7pv1j 4 місяці тому

    Naushaad. Kudhiravattathuninnu. Changala. Pottichu. Vannadhaan. Sooshikkanam🥰

  • @mohamedsuhail6372
    @mohamedsuhail6372 Місяць тому

    Vt🎉

  • @mraanalyzer8270
    @mraanalyzer8270 4 місяці тому +2

    Balarama.....karamathu 😂

  • @shareefvakkayil7869
    @shareefvakkayil7869 4 місяці тому

    ഫലിതങ്ങൾ

  • @salihkt4298
    @salihkt4298 4 місяці тому

    Samoohathil fithna undakiyath ibarudae pandithar,

  • @shafeequekoorikkattil8798
    @shafeequekoorikkattil8798 4 місяці тому

    Ee kattukallanum kattu vahabikalum same thanne

  • @mohammedkunhinellikatta9142
    @mohammedkunhinellikatta9142 4 місяці тому +1

    കാട്ടിൽ തലിഫോൺ ഉണ്ടോ 😃❓

  • @user-fj6kn7xk4r
    @user-fj6kn7xk4r Місяць тому

    T

  • @abdullatheefvellamkunnan9062
    @abdullatheefvellamkunnan9062 20 днів тому

    വഹ്ഹാബികൾ ഉണ്ടാക്കിയ മാലയാണ് ഉമർ മൗലവി മാല

  • @sharafudheenkavungal2917
    @sharafudheenkavungal2917 4 місяці тому

    😂👍

  • @fromearth7454
    @fromearth7454 4 місяці тому +1

    കാട്ടിൽ നിന്നും ഉസ്താദ് വിളിച്ചു..

  • @busharapakath6431
    @busharapakath6431 4 місяці тому +2

    🤣🤣

  • @noushadk8000
    @noushadk8000 4 місяці тому

    Kurach koodi manyamayi parayamayirunnu...

  • @HamzaKuthadi
    @HamzaKuthadi Місяць тому

    Ameer nee ,,,,, mon

  • @muktharmuthu494
    @muktharmuthu494 Місяць тому

    😂

  • @trixonafih6231
    @trixonafih6231 3 місяці тому

    കുരുവട്ടൂരിനെതിരെ താങ്കൾ പറയുന്നതിന് മുന്നേ സമസ്ത അയാളെ പുറത്താക്കിയിട്ടുണ്ട്, അത് സുന്നികൾ അംഗീകരിക്കുന്നുമുണ്ട്.
    Kuruvattoorinte പോരായ്മകൾ പറയുമ്പോൾ നിങ്ങൾ മറ്റുള്ളവരെയും അടിച്ചക്ഷേപിക്കുന്നത് നല്ല ശൈലി അല്ല.

  • @abdulkadhar5031
    @abdulkadhar5031 27 днів тому

    ಒರು ಕುದುರೆ ಮಾಲೆ
    ಒರು ಕುರು ಮಾಲೆ 😂😂

  • @sulaimanpalakath7881
    @sulaimanpalakath7881 2 дні тому

    ഇസ്‌ലാമിലെ കറാമത്തും മുഴ്ജിസത്തും സത്യമാണ്.
    ഹാഫിളിനെ താങ്കൾ പറഞ്ഞോളൂ.
    ഇസ്‌ലാമിനെ കളിയാക്കേണ്ട '
    താങ്കൾ മുസ്‌ലിമാണെങ്കിൽ

  • @Nichus-hr6hc
    @Nichus-hr6hc Місяць тому

    പകരുന്ന ചൊറി ആണല്ലോ,,,

  • @Asdpdkl
    @Asdpdkl 4 місяці тому +1

    ശൈത്താൻമാർ

  • @user-ox1uz9ib4v
    @user-ox1uz9ib4v 4 місяці тому

    Than ann alla pannanooo

  • @user-bk7gg2fu1n
    @user-bk7gg2fu1n 3 місяці тому

    Angane ulla chila vhad bi maulavimarum und ameere

  • @mohammadkuttynanath889
    @mohammadkuttynanath889 4 місяці тому

    ബറേൽവികൾക്കല്ലാതെ പിന്നെ താങ്കൾക്കാണോ ഗ്റാന്റ് മുഫ്തിയെ തീരുമാനിക്കാൻ അധികാരം? കാലങ്ങളായി അവരുടെ നേതൃത്വത്തിലല്ലെ അത് നടന്നു വരുന്നത്?

  • @aksharagallery5973
    @aksharagallery5973 3 місяці тому

    നൂരിഷാ ത്വരീഖത്ത് നല്ല ത്വരീഖത്താണോ അതോ പിഴച്ചതോ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @user-ox1uz9ib4v
    @user-ox1uz9ib4v 4 місяці тому

    Mugam kattatoo veroooo

  • @user-ox1uz9ib4v
    @user-ox1uz9ib4v 4 місяці тому

    Mugam kanikodooo

  • @rasheedkk72
    @rasheedkk72 3 місяці тому

    😂😂😂😂😂

  • @usmanpk1723
    @usmanpk1723 4 місяці тому +1

    കുറുവാട്ടൂർ c mna കണ്ടിട്ടില്ല

  • @user-kb7er1bs6p
    @user-kb7er1bs6p 4 місяці тому

    Ninghalk eashaniyum gheebathum ninghal padicchad

  • @hassanusthad7887
    @hassanusthad7887 3 місяці тому

    താഴ്‌ത്തപ്പെട്ടവൻ

  • @user-ox1uz9ib4v
    @user-ox1uz9ib4v 4 місяці тому

    Nop kainuu auliayakala parayan........

  • @hassainarkp9640
    @hassainarkp9640 2 місяці тому

    പൊട്ടൻ കാട്ട് പൊട്ടൻ. മാർ

    • @hassainarkp9640
      @hassainarkp9640 2 місяці тому

      ഇവൻ മ്മാരെ നേരെ യാക്കാൻ എന്താ ചെയ്യാ

  • @ibrahimbava3085
    @ibrahimbava3085 3 місяці тому

    അമീർ ഇമ്മിണി ബല്യ പണ്ഡിതനാണെന്ന് തോനുന്നു 😜😜😜

    • @munnajf
      @munnajf 29 днів тому

      പട്ടക്കുറാഫീ

  • @abdulrahiman6982
    @abdulrahiman6982 4 місяці тому +1

    Potanmar

  • @rubyshihab2870
    @rubyshihab2870 Місяць тому

    Eyal pottanano

  • @moideenkoyavk677
    @moideenkoyavk677 4 місяці тому

    Tuni illae dans cheida kanum kallianathin

  • @shanavazhamza6372
    @shanavazhamza6372 4 місяці тому

    Evarude logham kerelamaan 😂😂

  • @hubbemadeenamadeena1115
    @hubbemadeenamadeena1115 4 місяці тому +3

    ഇവന്‍ കുറേ നേരമായല്ലോ മുസ്‌ല്യാക്കന്മാര് എന്ന് പരിഹസിക്കുന്നത്. ഇവനെ(ഒതുക്കങ്ങലിനെ)സൂക്ഷിക്കുക. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട😊

  • @user-gd1kn8ex8b
    @user-gd1kn8ex8b 3 місяці тому

    Evane sookshikkuka thammaditharam

  • @Jaihind-sena
    @Jaihind-sena 4 місяці тому

    Udan kuru pottum😂

  • @jpasha425
    @jpasha425 4 місяці тому

    Thalekettu kanumbol thanne veruppu thonnunnu

  • @ashraftharupeedikayil8794
    @ashraftharupeedikayil8794 2 місяці тому

    ഭൂമിയുടെ താഴോട്ട് 14 km. ഡ്രിൽ
    ചെയ്ത റഷ്യക് അനുഭവം ബിറ്റ് ഉരുകി പോകുന്നു. പിന്നല്ലെ - 15000 താഴെ. ഭൂമിയുടെ പുറത്ത് വരില്ലെ

  • @zainulabid3422
    @zainulabid3422 4 місяці тому +3

    നിന്റെ പണി തരക്കേടില്ല
    പോസ്റ്റ്മോർട്വും പൊളിക്കലും... നീ മാത്രം എല്ലാം തികഞ്ഞവൻ അഹങ്കാരം ഇത്രയ്ക്ക് വെണ്ട

  • @user-ln2kv3sc3q
    @user-ln2kv3sc3q 3 місяці тому

    Anneeram. Kelarnabende. Akkondar. Eeparanja. Arappanaerekkum

  • @khaleelkodakkad744
    @khaleelkodakkad744 4 місяці тому

    Aathmiya dhaaham.... Khollham

  • @salihkt8229
    @salihkt8229 4 місяці тому

    Nee andhadoo mugam kaanikaathadh

  • @navaschukkudunvs4229
    @navaschukkudunvs4229 3 місяці тому

    കുരു വട്ടൂരികളുടെ ചാനൽ ലിങ്ക് ഇട്ട് തരുമോ ആരെങ്കിലും..

  • @user-kb7er1bs6p
    @user-kb7er1bs6p 4 місяці тому

    Inn loghatth haqqaya Deen samoohathod padippikkunna sangham kuruvattoorile zaaviyathussoofiyya maathramaan