Sathyam parayatte
Sathyam parayatte
  • 89
  • 1 582 756

Відео

Ep: 65 മദം പൊട്ടിയ ഖാസിമിയും വഹാബീ പ്രേമി തന്നെ
Переглядів 16 тис.14 днів тому
#ameerothukkungal #khasimi #samastha #ഖാസിമി
Ep:64 കവരത്തി ജാറവും പാതിരിമാരുടെ വെല്ലുവിളിയും
Переглядів 18 тис.14 днів тому
#ameerothukkungal #karamath #kavarathi jaram
Ep: 56 കാറ്റ് വീശുന്ന കറാമതുകളും കാറ്റിലാടുന്ന ഖാസിമിയും
Переглядів 32 тис.3 місяці тому
Ep: 56 കാറ്റ് വീശുന്ന കറാമതുകളും കാറ്റിലാടുന്ന ഖാസിമിയും
Ep: 55 സമസ്തയെ തമ്മിലടിപ്പിച്ച മടവൂരും മടവൂരിന്റെ പേരിൽ തമ്മിലടിക്കുന്ന സമസ്തയും
Переглядів 26 тис.3 місяці тому
Ep: 55 സമസ്തയെ തമ്മിലടിപ്പിച്ച മടവൂരും മടവൂരിന്റെ പേരിൽ തമ്മിലടിക്കുന്ന സമസ്തയും
Ep: 54 മുജാഹിദ് ബാലുശ്ശേരിയുടെ അസുഖം: കാന്തപുരത്തിന്റെ കുരുത്തക്കേട്??
Переглядів 62 тис.4 місяці тому
Ep: 54 മുജാഹിദ് ബാലുശ്ശേരിയുടെ അസുഖം: കാന്തപുരത്തിന്റെ കുരുത്തക്കേട്??
Ep: 53 ന്യായം പറഞ്ഞിരുന്ന ഖാസിമിയും നാണം കെടുന്ന ഖാസിമിയും: ഒരു അവലോകനം
Переглядів 22 тис.4 місяці тому
Ep: 53 ന്യായം പറഞ്ഞിരുന്ന ഖാസിമിയും നാണം കെടുന്ന ഖാസിമിയും: ഒരു അവലോകനം
Ep: 52 കമ്മ്യൂണിസം കേവലം രാഷ്ട്രീയ പ്രസ്ഥാനമോ?, മത പുരോഹിതൻമാർ നൽകുന്ന സന്ദേശമെന്ത്?
Переглядів 12 тис.4 місяці тому
Ep: 52 കമ്മ്യൂണിസം കേവലം രാഷ്ട്രീയ പ്രസ്ഥാനമോ?, മത പുരോഹിതൻമാർ നൽകുന്ന സന്ദേശമെന്ത്?
Ep: 51 മുസ്‌ലിംകളുടെ പ്രതിഷേധവും ഖാസിമിയുടെ പ്രതിരോധവും
Переглядів 24 тис.4 місяці тому
Ep: 51 മുസ്‌ലിംകളുടെ പ്രതിഷേധവും ഖാസിമിയുടെ പ്രതിരോധവും
Ep: 50 മൂത്തേടത്തേക്ക് വരേണ്ടത് മദീനയല്ല ഖാസിമീ, കുതിരവട്ടമാണ്
Переглядів 88 тис.5 місяців тому
Ep: 50 മൂത്തേടത്തേക്ക് വരേണ്ടത് മദീനയല്ല ഖാസിമീ, കുതിരവട്ടമാണ്
Ep: 49 ഖുറാഫീ മശാഇഖന്മാരുടെ കോലവും ശീലവും
Переглядів 25 тис.5 місяців тому
Ep: 49 ഖുറാഫീ മശാഇഖന്മാരുടെ കോലവും ശീലവും
Ep: 48 ഇത് കുരുവട്ടൂരിസം അഥവാ, വട്ടൻമാരുടെ 'ഇസം'
Переглядів 27 тис.5 місяців тому
Ep: 48 ഇത് കുരുവട്ടൂരിസം അഥവാ, വട്ടൻമാരുടെ 'ഇസം'
Ep: 47 കുരുവട്ടൂരിസം: ഇത് അദബുകളോ അതോ ആഭാസമോ?
Переглядів 27 тис.6 місяців тому
Ep: 47 കുരുവട്ടൂരിസം: ഇത് അദബുകളോ അതോ ആഭാസമോ?
Ep: 46 കുരുവട്ടൂർ ഹാഫിള്: വാഴ്ത്തപ്പെട്ടവനോ വീഴ്ത്തപ്പെടേണ്ടവനോ?
Переглядів 59 тис.6 місяців тому
Ep: 46 കുരുവട്ടൂർ ഹാഫിള്: വാഴ്ത്തപ്പെട്ടവനോ വീഴ്ത്തപ്പെടേണ്ടവനോ?
Ep: 45 കുരുവട്ടൂരികൾ: അധ:പതനത്തിന്റെ ആൾരൂപങ്ങൾ
Переглядів 34 тис.7 місяців тому
Ep: 45 കുരുവട്ടൂരികൾ: അധ:പതനത്തിന്റെ ആൾരൂപങ്ങൾ
Ep: 44 മുദബ്ബിറുൽ ആലം: മുശ്രിക്കുകളെക്കാൾ പിഴച്ച കുരുവട്ടൂരികൾ
Переглядів 42 тис.8 місяців тому
Ep: 44 മുദബ്ബിറുൽ ആലം: മുശ്രിക്കുകളെക്കാൾ പിഴച്ച കുരുവട്ടൂരികൾ
Ep: 43 ആറ്റക്കോയയുടെ ആത്മീയ സദസ്സും അന്തമില്ലാത്ത അനുയായികളും
Переглядів 47 тис.8 місяців тому
Ep: 43 ആറ്റക്കോയയുടെ ആത്മീയ സദസ്സും അന്തമില്ലാത്ത അനുയായികളും
Ep: 42 അറിവിൻ നിലാവ്: അറിഞ്ഞതും അറിയേണ്ടതും
Переглядів 69 тис.8 місяців тому
Ep: 42 അറിവിൻ നിലാവ്: അറിഞ്ഞതും അറിയേണ്ടതും
Ep: 41 സമസ്തയുടെ സാരഥികളും വെച്ചു കെട്ടിയ മഹത്വങ്ങളും
Переглядів 18 тис.9 місяців тому
Ep: 41 സമസ്തയുടെ സാരഥികളും വെച്ചു കെട്ടിയ മഹത്വങ്ങളും
Ep: 40 നൂറ് ആണ്ട് തികയുന്ന സമസ്ത സമുദായത്തിന് നൽകിയത്? Part: 1
Переглядів 15 тис.9 місяців тому
Ep: 40 നൂറ് ആണ്ട് തികയുന്ന സമസ്ത സമുദായത്തിന് നൽകിയത്? Part: 1
Ep: 39 ഈമാൻ കാര്യങ്ങളിൽ പിഴവ് പറ്റിയ ഖുബൂരീ പുരോഹിതൻമാർ Part: 3 കിതാബുകളിലുള്ള വിശ്വാസം
Переглядів 15 тис.9 місяців тому
Ep: 39 ഈമാൻ കാര്യങ്ങളിൽ പിഴവ് പറ്റിയ ഖുബൂരീ പുരോഹിതൻമാർ Part: 3 കിതാബുകളിലുള്ള വിശ്വാസം
Part 38 ഈമാൻ കാര്യങ്ങളിൽ പിഴവ് പറ്റിയ ഖുബൂരീ പുരോഹിതൻമാർ Part 2 മലക്കുകളിലുള്ള വിശ്വാസം
Переглядів 15 тис.10 місяців тому
Part 38 ഈമാൻ കാര്യങ്ങളിൽ പിഴവ് പറ്റിയ ഖുബൂരീ പുരോഹിതൻമാർ Part 2 മലക്കുകളിലുള്ള വിശ്വാസം
Ep: 37 ഈമാൻ കാര്യങ്ങളിൽ പിഴവ് പറ്റിയ ഖുബൂരീ പുരോഹിതൻമാർ Part: 1
Переглядів 20 тис.10 місяців тому
Ep: 37 ഈമാൻ കാര്യങ്ങളിൽ പിഴവ് പറ്റിയ ഖുബൂരീ പുരോഹിതൻമാർ Part: 1

КОМЕНТАРІ

  • @yusafyusaf5718
    @yusafyusaf5718 23 хвилини тому

    ഒന്ന് പോടോ അമീറെ, ഖാസിമി യോട് വേണ്ട ഇയാളുടെ കളി

  • @ahammedkuttyahammedkutty4424
    @ahammedkuttyahammedkutty4424 24 хвилини тому

    ഖാസിമിന്റെ തൊള്ളയിൽ മാറാല കെട്ടിയിരിക്കുന്നു - എന്ന് ചെറുശ്ശേരി ഉസ്താദ് - 100 % ശരി

  • @babumuhammed7273
    @babumuhammed7273 Годину тому

    പൂക്കോയ തങ്ങളുംമുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളും ഹൈദരലി ശിഹാബ് തങ്ങളുംവഹാബി വേദികളിൽ പ്രത്യക്ഷപ്പെടാറില്ലായിരുന്നുഅതിൽ ഇപ്പോഴത്തെ തങ്ങന്മാർക് മാറ്റം വന്നിട്ടുണ്ട് കാസിമി പറഞ്ഞത് സത്യമല്ലേ

  • @hashimalicopz187
    @hashimalicopz187 3 години тому

    ചോദിക്കേണ്ടത് ചോദിക്കേണ്ട സമയത്ത് ആരോട് ആണെങ്കിലും ചോദിക്കുക തന്നെ ചെയ്യും അതിന് കുരു പൊട്ടുന്നുണ്ട് എങ്കിൽ ഓട് മൊയ്ല്യാരെ കണ്ടം വഴി

  • @Shehinajj
    @Shehinajj 6 годин тому

    രണ്ട് കഥയിലും കുഞ്ഞിമായീൻ മാറിയിട്ടില്ല അത് തന്നെ വലിയ കാര്യം

  • @sinmacho6988
    @sinmacho6988 6 годин тому

    സംസ്കാരം തൊട്ടുതീണ്ടിട്ടില്ലാത്ത അവതാരകൻ...

  • @sinmacho6988
    @sinmacho6988 6 годин тому

    കാസിമി പറയുന്നതിനോട് 100%യോജിക്കുന്നു

  • @subairlakkidi3447
    @subairlakkidi3447 8 годин тому

    😂

  • @sulaiman.k.v7839
    @sulaiman.k.v7839 8 годин тому

    ധൈര്യമുണ്ടെങ്കിൽ ഖാസിമിയോട് നേരിട്ട് മുട്ടെടാ ! മറഞ്ഞിരുന്ന് ചിലക്കാതെ!

  • @Kamalkaikamba1Kamalsk
    @Kamalkaikamba1Kamalsk 9 годин тому

    Poda thendi kasimi

  • @teepeespeetees7675
    @teepeespeetees7675 9 годин тому

    നീയും ശരിയായ വഹാബി അല്ലേ. നിനക്ക് എപ്പോഴാ പാണക്കാട് തങ്ങൻമാർ നന്നായത്.

  • @Muhammad-du5ks
    @Muhammad-du5ks 9 годин тому

    ഈ അമീർ ഒതുക്കുങ്ങൽ എന്ന ഈ കൊടു൦ വഹാബിയുടെ നമ്പർ ഇതിൽ കൊടുത്തതാണനെങ്കിൽ വിളിച്ചു നാല് തെറി പറയെടാ, ഖാസിമി മൌദൂദി ചാരനനാണ് പോലു൦. നീ എന്തായി ഷിയാ ചാരൻ എന്ന് പറയാത്തത്. ഖാസിമിയോട് പല വിയോജിപ്പുകളുണ്ടെങ്കിിലു൦ തന്റെ വിമർശനം ഒരു ലോജിക്കുുമില്ലാത്തതാണ്.

  • @qatarindia2360
    @qatarindia2360 10 годин тому

    Qasmi❤

  • @MOHAMADSHEREEF66
    @MOHAMADSHEREEF66 10 годин тому

    ഈ 'ഖാസിമിയെ" പിൻപറ്റുന്ന കമൻറർമാരുടെ ആധിക്യം ഈ പണ്ഡിതന്മാർ ഈ സമുദായത്തെ എത്രമാത്രം അടിമത്വത്തിലേക്ക് ആഴ്ത്തിയിരിക്കുന്നു എന്നത് ഭയാനകമായ സത്യമാണ്.

  • @MOHAMADSHEREEF66
    @MOHAMADSHEREEF66 10 годин тому

    ومن يعش عن ذكر الحمن نقيض له شيطان ا فهو قرين.....

  • @thonnikkadan
    @thonnikkadan 10 годин тому

    സൗദിയിലെ മുസ്ലിം സമുദായത്തെ നയിക്കുന്നത് സൗദിയിൽ ഉള്ള നബികുടുംബമല്ല, അലിമീങ്ങളാ,, അത്പോലെ കേരളത്തിലും ആലിമീങ്ങൾ സമുദായത്തെ നയിക്കട്ടെ

  • @thonnikkadan
    @thonnikkadan 10 годин тому

    താടി പോലും വളർത്താത്ത, പണം ഉണ്ടാക്കാനും അധികാരം നിലനിർത്താനും മാത്രം ശ്രമിക്കുന്ന ഫ്രാഡ് ടീമാണ് പാണക്കാട് തങ്ങൾമാർ!!!!

  • @asmabink7971
    @asmabink7971 11 годин тому

    ലോകാവസാനം ഒരു വിളിപ്പാടകലെ 🙏🙏🙏

  • @aziz2606
    @aziz2606 11 годин тому

    ഇങ്ങിനെ തന്നെയാണ് 99 ശതമാനം ഔലിയാക്കളുടെയും കറാമത്ത്.

  • @saidktl8122
    @saidktl8122 11 годин тому

    കാസിമീ തനിക്കുള്ള കറാമത്തു തന്റെ മരണത്തിനു മുൻപ് തന്നെ അല്ലാഹു നൽകുമാറാകട്ടെ.

  • @afnanalain6810
    @afnanalain6810 12 годин тому

    qasimiye polotha oru pandithan keralathil ella

  • @hafiznizarma
    @hafiznizarma 12 годин тому

    💚"അമീറിനു വേണ്ടി 🤲ദുആ ചെയ്യുന്നു,🤲 റബ്ബ് അനുഗ്രഹിക്കട്ടെ, 🤲🤲🤲🤲🤲🤲🤲🤲

  • @AbduSamad-ci5mn
    @AbduSamad-ci5mn 13 годин тому

    അയാൾ മാനസികവിഭ്രാന്തിയുള്ള ആളാണ്. ആദ്യം അയാൾ എ പി ഉസ്താദിനെ തെറി വിളിച്ചു ഇപ്പോൾ ഈ തങ്ങൻമാരേയും വിളിക്കുന്നു ഇനി അയാൾ മൊത്തം മുസ്ലിംകളേയും തെറി വിളിക്കും ഇയാളുടെ സദസ്സിലുള്ള കേൾവിക്കാരെയും ഇയാൾ എടാ പോടാ എന്നെ വിളിക്കു

  • @AbuAsim-n8f
    @AbuAsim-n8f 14 годин тому

    ഖാസിമിക്ക് മറുപടി പറയൂ

  • @salik.p7214
    @salik.p7214 15 годин тому

    സമസ്തയെ ചെറിയാൻ നിൽക്കേണ്ട പോസ്റ്റ്മാനേ

  • @AbdulSalam-vi9ir
    @AbdulSalam-vi9ir 15 годин тому

    ivane tha suhabi!!

  • @jamsheermancheri7716
    @jamsheermancheri7716 15 годин тому

    തങ്ങൾ മാരോട് എന്തൊരു സ്നേഹം 😂😂😂.

  • @സൈത്മുഹമ്മത്

    5 ഐറ്റം സലഫിയുണ്ടല്ലൊ ഏതാണ് സ്വർഗത്തിൽ

  • @hashimhashi5927
    @hashimhashi5927 15 годин тому

    വഹാബി സമ്മേളനത്തിൽ പാണന്മാർ പോയില്ല എടാ വഹാബി മൊല്ലാക്ക

  • @hashimhashi5927
    @hashimhashi5927 15 годин тому

    എടാ മണ്ടൻ ഏല്ലാതങ്ങൾമ്മാരും ഒരുപോലെ ആണ് വിഡീ

  • @abooansafnk5612
    @abooansafnk5612 18 годин тому

    ആട് തലഫി

  • @sajeerjaleel3615
    @sajeerjaleel3615 18 годин тому

    ഒരു സമുദായത്തിനേ മുഴുവൻ ശിർക്കിൽ തള്ളിയിട്ട ഈ പടു ജാഹിലുകൾക് റബ്ബ് അര്ഹദമായ ശിക്ഷ നൽകട്ടെ

  • @sayedsuhailcvr7966
    @sayedsuhailcvr7966 18 годин тому

    പാണക്കാട് തങ്ങൻമാരെ വിമർശിക്കാൻ പാടില്ലേ ? അവര് നബിമാരല്ലല്ലോ .

  • @AzeezMuthira
    @AzeezMuthira 20 годин тому

    ENDINAN.VEENDUM.ORU.PAUNDESHEN

  • @muhammedshareef7545
    @muhammedshareef7545 20 годин тому

    നീ മൂരി 😂

  • @muhammedshareef7545
    @muhammedshareef7545 20 годин тому

    ഈ ഞാനാർണാവോ ഖാസിമി പറഞ്ഞത് ശരിയാണ്

  • @hameedoorakam4186
    @hameedoorakam4186 20 годин тому

    ഖാസിമി മുഖം വെളിച്ചത്ത് കൊണ്ട് വന്ന് കാര്യം പറയുന്നു. യൂട്ടൂബർ 'മുഖം ഇരുട്ടത്തിട്ട് ശബ്ദം മാത്രം പുറത്ത് വിടുന്നു ഏതായാലും പാണക്കാട് ഖ്വാളി ഫൗണ്ടേഷന് വേണ്ടി സലഫികളും രംഗത്ത് ഇറങ്ങിയല്ലോ?

  • @moideenkuttyadhikaran5112
    @moideenkuttyadhikaran5112 21 годину тому

    എന്താണ് മുഖം കാണിക്കാത്തത് : പേടിയാണോ ?

  • @abbaskm9300
    @abbaskm9300 22 години тому

    എട ചെങ്ങാതി. മൂത്തേടം പറയുന്നത് എല്ലാം ശരിയാണ് ലീഗ്തലയിൽ കേറിയിട്ട് ആ പണ്ഡിതൻ്റെ മേക്കിട്ട് കേറണ്ട

  • @AbdulAzeez-g6i
    @AbdulAzeez-g6i 22 години тому

    കുറച്ച് കഴിഞ്ഞാൽ ഇയാളുടെ ഭാര്യയും വഹാബിയാണന് ഇയാൾ പറയും. സത്യം മനസ്സിലാവുമ്പോൾ വഹാബിയാകും കാസിമാക്ക

  • @shafeeqkv197
    @shafeeqkv197 22 години тому

    നീ ആരാ മോനെ 🤔

  • @DRAboobackerPP
    @DRAboobackerPP 22 години тому

    വിടുവായത്തം പറയാതെ നിർത്തി, ഖാസിമി പറഞ്ഞതിൽ ഒരു തെറ്റ് കാണിക്കൂ സഹോദരാ...

  • @haroonm924
    @haroonm924 22 години тому

    Joodan.kasimi.

  • @umerumer7672
    @umerumer7672 23 години тому

    വഹാബിസത്തെ എതിരെ ഖാസിമി ഉന്നയിച്ച ആരോപണങ്ങൾക്ക് ഒന്നിനുപോലും കൃത്യമായി മറുപടി പറയാൻ കേരളത്തിൽ ആണായി പിറന്ന ഏതെങ്കിലും ഉണ്ടോ

  • @AbdullahMp
    @AbdullahMp 23 години тому

    ഖിസിമിയുടെ പ്രസംഗത്തിൻ്റെ വീഡിയോ ഇടുന്നവൻ എന്ത് കൊണ്ട് മറഞ്ഞിരുന്നു വോയിസിടുന്നത്? വേറെ തെളിവ് വേണ്ട ഇവൻ മുനാഫിഖാണെന്ന്. നേരിൽ വന്ന് സംസാരിക്കാതെ ഒളിഞ്ഞിരുന്ന് പ്രസംഗിക്കുന്നവൻ മുനാഫിഖാണെന്ന് കേരളത്തിലെ സമസ്തക്കാർ ക്ക് മനസ്സിലാക്കാൻ സാധിക്കും. വഹാബികൾ വംശ നാശത്തിന്റെ വക്കിലാണ്.

  • @AbdullahMp
    @AbdullahMp 23 години тому

    ഈ വിമർശനെ പോലെയുള്ള വഹാബികളുടെ ഷൂ നക്കി അല്ല ഖാസിമി ഉസ്താദ്. ഖാസിമി ആരേയും പേടിക്കാതെ സത്യം തുറന്നു പറയുമ്പോൾ വഹാബികൾക്കും വഹാബികളുടെ ഷൂ നക്കി കൾക്കും അലോസരമുണ്ടാക്കും. വഹാബിസം നാട്ടിനാപത്താണ്. മുസ്‌ലിങ്ങളെ മുശ്‌രിക്കാക്കുന്ന വഹാബികൾ മുനാഫിഖുകളുമാണ്.ഏന്ന് ആർക്കാണറിയാത്തത്. ഇത് പാണക്കാട് തങ്ങളുടോടുള്ള സ്നേഹം കൊണ്ടല്ല. ഗൾഫ് നാടുകൾ മുഴുവനും പാണക്കാട് തങ്ങൾ ശിർക്ക് പ്രചരിപ്പിക്കുന്നവരാണെന്ന് ഒരു വീഡിയൊ ഇട്ട് പ്രചരിപ്പിച്ചത് ഇവിടെ എല്ലാവർക്കും അറിയാം. ഖാസിമിയെ ഒരു ചുക്കും ചെയ്യാനാകില്ല. ഖാസിമീ കറാമത്ത് പറഞ്ഞത് സാദിഖ് അലി തങ്ങളുടെ മുമ്പുള്ള തങ്ങന്മാരെ പറ്റിരല്ലേ ഖിസിമി പറഞ്ഞത്. ഖാസിമി ഈ പറയുന്ന പോലത്തെ ആലിമല്ല.ഖാസിമി പഠിച്ച കിത്താബുകളുടെ പുറം ചട്ട പോലും കണ്ടിട്ടുണ്ടാവുകായില്ല. നീ പറഞ്ഞാൻ പോരാ. ഖാസിമി കല്യാണം കഴിച്ചത് മൗദൂദി കുടുംബത്തിൽ നിന്നാണ് എന്ന് തെളിയിക്കൂ വഹാബീ. ഖാസിമിയെ നേരിടാൻ സാധിക്കാതെ വരുമ്പോൾ അദ്ദേഹത്തെ തെറി പറയാനല്ലാതെ സത്യം തെളിയിക്കാൻ സാധിക്കുന്നില്ല. ഖാസിമി ഉസ്താദ് പാണക്കാട് തങ്ങന്മാരെ ഒരിക്കലും വിമർശിച്ചിട്ടില്ല. നിലവിലുള്ള തങ്ങന്മാരെയാണ് വിമർശിക്കുന്നത് വഹാബീ.

  • @zainujasmedia3009
    @zainujasmedia3009 23 години тому

    ജിഫ്രിക്കോയ എന്ന അഭിസംബോധനയിലൂടെ നിന്റെ മൗദൂദി ചൊയ ഞമ്മക്ക് കിട്ടീനി നീ പോ മോനേ മൂരി അമീറെ...

  • @sidhiquemfm3148
    @sidhiquemfm3148 23 години тому

    എടൊ മുജ യേ നിന്റെ ഈ ബഡായി നിർത്തഡോ നിന്റെ നിലവാരം ഇതിൽ നിന്ന് മനസിലാവും....

  • @ANAS123789
    @ANAS123789 День тому

    ഖാസിമിയെ മൗദൂദിയാക്കി നീ മൗദിദിയാവാതെ നോക്കിക്കോ