മുഖാമുഖത്തിൽ വെല്ലുവിളിച്ച ജാഫർ സഖാഫി പെട്ടു

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 1,1 тис.

  • @ameenamn4463
    @ameenamn4463 6 місяців тому +99

    ഈ സഖാഫിയുടെ സംസാരവും നടത്തവു൦എല്ലാ൦ വിവരക്കേടു൦ അതിൽനിന്നു ഉൺടാകുന്ന അഹങ്കാരവും അരോചകമാണ് തികഞ്ഞ മുസ്ലിയാരിസ൦

    • @SameerSameer-bs8nu
      @SameerSameer-bs8nu 6 місяців тому

      Nijal endhina maashe avane saqafi ennu vilikkunnathu ...Avar themmadikalaanu...Marana themmadikal...Petrol ozhichu theevachu kathikkanam...

    • @SameerSameer-bs8nu
      @SameerSameer-bs8nu 6 місяців тому

      Eee kuraafikale theevachu kathikkanam ...Annal thanne samooham nannakum

    • @SameerSameer-bs8nu
      @SameerSameer-bs8nu 6 місяців тому +2

      Eee kuraafikale theevachu kathikkanam ...Annal thanne samooham nannakum

    • @shameer-ksa
      @shameer-ksa 6 місяців тому +12

      സമസ്ത ക്കാർ ആത്മാർത്ഥമായി ദീൻ പഠിച്ചാൽ എന്താണ് തൗഹീദ് എന്ന് മനസ്സിലാവും പഠിക്കാൻ തയ്യാറല്ല അതാണ് കുഴപ്പം...

    • @muhammadparotakath4782
      @muhammadparotakath4782 6 місяців тому +4

      really

  • @ayishatpayishatp9784
    @ayishatpayishatp9784 6 місяців тому +8

    ഈ ചാനലിലൂടെ ആ മുഖാമുഖം മുഴുവനും ഇട്ടാൽ മതി ബുദ്ധിയുള്ളവർക്ക് കാര്യം തിരിയും 😂

  • @saifunneesa9785
    @saifunneesa9785 6 місяців тому +43

    ദീൻ വിൽക്കുന്ന മോഡി സഖാഫിമാർ

  • @bavap9229
    @bavap9229 6 місяців тому +24

    സഖാഫി ഒരു നാടകം കളിക്കാരനാണ്

  • @Mathaitu
    @Mathaitu 6 місяців тому +22

    ശക്കാപ്പി പെട്ടു 😂😂😂😂

  • @NoushadKp-k9i
    @NoushadKp-k9i 6 місяців тому +94

    അല്ലാഹുവേ നരകത്തിലേക്ക് ക്ഷണിക്കുന്ന കപട വിശ്വാസികളായ പണ്ഡിത പുരോഹിതന്മാരുടെ ഷെറിൽ നിന്ന് ഞങ്ങളുടെ സന്താനങ്ങളെയും കുടുംബത്തെയും ഞങ്ങളുടെ ജനതയെയും നീ കാത്തു രക്ഷിക്കേണമേ

    • @saleemridu
      @saleemridu 6 місяців тому

      Ninne pole ullavare koottathil makkal pedaathirikkatte

    • @sadiquepmv1168
      @sadiquepmv1168 6 місяців тому +1

      Aameen

    • @allhealthbeutycaretipsinke5121
      @allhealthbeutycaretipsinke5121 6 місяців тому +1

      Aameen

    • @true2393
      @true2393 6 місяців тому +1

      ആമീൻ 🤲.

    • @MuhammedsaeedekEk
      @MuhammedsaeedekEk 6 місяців тому +2

      മൻസൂർ, നീ ഇത്ര വിവരം കുറഞ്ഞു പോയല്ലോ
      واتوب إلى الله ورسوله
      എന്ന് عائشة ബീവി പറഞ്ഞതിന് അപ്പുറം منقوص മൗലിദിൽ ഉണ്ടോ ,വഹാബീ

  • @farishaaa3451
    @farishaaa3451 6 місяців тому +54

    ഇയാളുടെ സ്ഥിരം സ്വഭാവമാണിത് ആളുകൾ സംശയം ചോദിച്ചാൽ ആളെ കളിയാക്കും. അത് കേട്ട് ചിരിക്കാൻ കുറെ പൊട്ടൻമാരും ' .

    • @mohammedkutty9478
      @mohammedkutty9478 6 місяців тому +7

      വളരെശെരി ഞാൻ കുറേ കണ്ടതാണ് ✅🌹

    • @Shihabkms994
      @Shihabkms994 6 місяців тому +1

      Yes curect

    • @samasthasathyam-
      @samasthasathyam- 6 місяців тому

      Fake id ക്ക് സുഖമല്ലേ...

    • @kareempoovathani6239
      @kareempoovathani6239 6 місяців тому +2

      ശരിയാണ്,എതിരാളിയെ പരിഹസിച്ച് തളർത്താൻ നോക്കൽ .

    • @noushadnoufi1288
      @noushadnoufi1288 12 днів тому

      സത്യം

  • @hafizmuhaz1864
    @hafizmuhaz1864 6 місяців тому +16

    ആദ്യത്തിൽ ഉസ്താദ് പാടിയ ബൈത് എന്ത് മനോഹരം ഹബീബിന്റെ മദ്ഹ് മാഷാ അല്ലാഹ് ❤️🥰

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 6 місяців тому +4

      പാപമോചനം നബിതങ്ങളോട് തേടാൻ തെളിവ് എവിടെ....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 6 місяців тому +2

      മറുപടിയെവിടെ....???

    • @samasthasathyam-
      @samasthasathyam- 6 місяців тому

      @@MUHAMMEDALI-99. നമുക്കിടയിൽ പാപമോചനം തേടുന്നതിന് തെളിവ്... ലഭിച്ചാൽ അതിൻറെ അപ്പുറത്ത് ഉണ്ട്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 6 місяців тому

      @@samasthasathyam-
      അതിന്റെ അപ്പുറത്ത് എന്താണുള്ളത് ....???

    • @samasthasathyam-
      @samasthasathyam- 6 місяців тому

      @@MUHAMMEDALI-99. നമുക്കിടയിൽ പാപ മോചനം തേടാമോ...മറുപടി പറയ്... കിടന്ന് ഉരുളല്ലേ

  • @shahulhameedasharaf3992
    @shahulhameedasharaf3992 6 місяців тому +43

    ഇവര്എല്ലം വായിതുറാകുന്നത് ഒന്ന്കള്ളംപറയൻ രണ്ടാമത്വല്ലതും കഴിക്കാൻ ഇവരുദിൻവിറ്റ് പള്ളനിറകുന്നതലയിൽ കേട്ട്കാർ 🤔

    • @Roohani-arwah
      @Roohani-arwah 6 місяців тому

      അവരുടെ ഇറച്ചിതിന്ന് ജീവികുന്ന നീയൊ … തജ്വീതൊടെ ഓതാൻ അറിയൊ പള്ളിയിൽ ബാഗുവിളുചിട്ടുണ്ടൊ ഇമാമായി പളിയിൽ പണിയെടുതിനൊ വസ്ത്രതീരണ..? എന്താണ് നിന്റെ യോഗ്യത ആലിമിനെ പറയാൻ

    • @Roohani-arwah
      @Roohani-arwah 6 місяців тому

      മുസ്ലിംനാമതാരി എന്നുകരുതി മുസ്ലിം പണ്ഡിതരെ തേന്നിവാസം പറയാനുള്ള ലൈസൻസ്ല 🫵🫵🫵

    • @shahulhameedasharaf3992
      @shahulhameedasharaf3992 6 місяців тому +1

      @@Roohani-arwah പേര്കൊണ്ട് മുസ്‌ലിം ആകില്ല അത്ശെരിക്കു പഠിക്കാണം

  • @ismailbootcity5966
    @ismailbootcity5966 6 місяців тому +38

    ആ സ്റ്റെജിൽ ഇരിക്കുന്നവർക്ക്
    ഖുർആൻ
    അറിയൂല
    അറിയുന്നവർ
    അവിടെ ഇരിക്കൂല

    • @mohammedkutty9478
      @mohammedkutty9478 6 місяців тому +1

      ഖുർആൻ അറിയുന്നവരാങ്കിലും ഒന്നും പറയില്ല ✅

    • @MujeebInoi
      @MujeebInoi 6 місяців тому +1

      Athe

  • @abdulnaser5193
    @abdulnaser5193 6 місяців тому +15

    അരി എത്ര പയർഅഞ്ഞായി,
    എന്നാണ് സകാഫി പറയുന്നത്

  • @MohammadkuttyPullaravalappil
    @MohammadkuttyPullaravalappil 6 місяців тому +27

    ഈ ചാകാഫി ഇ എ ജബ്ബാറിനെ ക്കാളും രവിചന്ദ്രനെക്കാളും മുകളിലാണ് യുക്തി വാദത്തിൽ

    • @jabbarp4313
      @jabbarp4313 6 місяців тому +1

      ഇത് യുക്തിവാദമല്ല , ഉരുണ്ടു വാദമാണ്.

    • @basithbazi5356
      @basithbazi5356 6 днів тому

      E a jabbar from wahhabism

  • @abdurahman-re5te
    @abdurahman-re5te 6 місяців тому +67

    , ലോകത്ത് സഖാഫിമാരെ പോലെ വിവരം കെട്ട വേറൊരു വിവാ കം പണ്ടിതൻമാരില്ല -❤🎉😮😮

    • @haneefhaneef5436
      @haneefhaneef5436 6 місяців тому +1

      Nee nalla vivaram ullavan

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 6 місяців тому

      ​@@haneefhaneef5436
      തൗഹീദ് എന്നാൽ എന്താണ്.....???

    • @jamsheerpc8218
      @jamsheerpc8218 6 місяців тому +1

      100%

    • @Ahmedshadan_
      @Ahmedshadan_ 6 місяців тому

      Saqafi മാർക്ക് ഉള്ള അവർ സമൂഹത്തിന് സംഭാവന ചെയ്ത വിവിധ മേഖലകളിലുള്ള വിപ്ലവങ്ങൾ സമൂഹം സാക്ഷിയായത് ആണ്... താൻ ഇവിടെ കിടന്ന് മോങ്ങിയിട്ട് കാര്യമില്ല

    • @samasthasathyam-
      @samasthasathyam- 6 місяців тому

      @@jamsheerpc8218 അന്ധമായ വഹാബിസം തലയ്ക്ക് പിടിച്ച ഇംഗ്ലീഷ് കാരിൽ നിന്ന് അച്ചാരം വാങ്ങിയ അൽപ്പന്മാരോട് സങ്കടം മാത്രേ ഉള്ളൂ

  • @shanavasmt4553
    @shanavasmt4553 6 місяців тому +59

    മൻസൂർ ഭായ് മുന്നോട്ട്. അള്ളാഹു അനുഗ്രഹിക്കട്ടെ

    • @Abdulazeez-t5s
      @Abdulazeez-t5s 6 місяців тому

      എവിടെ നടത്തിയാലും സമസ്ത സക്കാഫികൾ ആശയപാപ്പരത്യത്താൽ അടിതെറ്റുന്ന കാഴ്ചയാണ്.

    • @hameedhameed4150
      @hameedhameed4150 Місяць тому

      മൻസൂറിന്റെ കൂടേ കൂടിക്കോ

  • @rasakperingattil427
    @rasakperingattil427 6 місяців тому +12

    ഈ കാലത്തും ഹിദായത്ത് ലഭിക്കാത്ത സമസ്ത കുമ്പൂരികൾ നരകത്തിൽപോയി തുലയട്ടെ ഭായ്

    • @Roohani-arwah
      @Roohani-arwah 6 місяців тому

      😂 ഉറപ്പികട്ടെ ..

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 6 місяців тому +21

    ഈ മുശ്രിക്നോട് ചോദ്യം ചോദിക്കാൻ പോകുന്ന വർക് വേറെ പണിയൊന്നും ഇല്ലേ? മുനാഫിഖ് ആണ് അവൻ?

    • @HaneefaveetilKakkatti-we8jp
      @HaneefaveetilKakkatti-we8jp 6 місяців тому +4

      സഹോദരാ മുശ്രിക് എന്ന വാക്കു ഒരു വിശ്വാസിയുടെ മേൽ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം അവൻ പ്രത്യക്ഷത്തിൽ ശിർക്കിനു വേണ്ടി വാദിക്കുന്നവനാണെങ്കിൽ പോലും വളരെയധികം സൂക്ഷിക്കണം താങ്കൾ പാപമോചനം തേടേണ്ടതാണ്

    • @izupk6762
      @izupk6762 6 місяців тому

      👍👌✔️​@@HaneefaveetilKakkatti-we8jp

    • @rasakperingattil427
      @rasakperingattil427 6 місяців тому

      ഖുർആൻ സത്യമാണെങ്കിൽ സമസ്തവിശ്വാസികൾ മുഷ്രിക്കുകൾ തന്നെയാണ് അതിൽ ഒരു ഭയവും ആവശ്യമില്ല

    • @anshadameen1671
      @anshadameen1671 6 місяців тому

      ഇതൊക്കെ frustration ആണ്... ​@@HaneefaveetilKakkatti-we8jp

    • @ayishatpayishatp9784
      @ayishatpayishatp9784 6 місяців тому

      താങ്കൾ ജിന്നൂരി മടവൂരി തന്തയൂരി ഈച്ചയൂരി ഇതിൽ ഏത് മുശ്രിക്കാണ്?🤔😆

  • @firozp3844
    @firozp3844 6 місяців тому +80

    ഇവരുടെ പൊട്ടത്തരങ്ങൾ മൂലം ബുദ്ധിയുള്ള സമസ്തക്കാർ മാറി ചിന്തിച്ചുതുടങ്ങി

    • @viewersjm_5950
      @viewersjm_5950 6 місяців тому +6

      Athil oral an njan

    • @Memeco-x9y
      @Memeco-x9y 6 місяців тому +5

      അതിൽ ഒരാളാണ് ഞാനും

    • @ивєє-ь9ы
      @ивєє-ь9ы 6 місяців тому +2

      Alhamdulillah njanum

    • @viewersjm_5950
      @viewersjm_5950 6 місяців тому +1

      Oru group thudangendi varuo nammal sathyam manasilakiya pole matullavarum ariyande , avaroke epozhum cheat cheyapedukayan

    • @noushad48
      @noushad48 6 місяців тому +5

      നാഥാപുരം പേരോട് സഖഫി ഹുസ്സൈയിൻ സെലഫീക് മറുപടി പറഞ്ഞപ്പോളാണ് ഞാൻ മുജാഹിത് ആയത് ✌️
      അതുവരെ ഞാനും കേരള സുന്നി ആയിരുന്നു ✌️

  • @shameern3785
    @shameern3785 6 місяців тому +15

    മൻസൂർ ബായ്.... സമസ്തയുടെ അടപ്പ് ഊരി താങ്കൾ... അല്ലാഹു അനുഗ്രഹിക്കട്ടെ... മാഷാ അല്ലാഹ് 🌹👍👍👍👌👌👌

    • @sadiksadik800
      @sadiksadik800 6 місяців тому +1

      മക്കളെ.. അങ്ങനെ ഊരിയ തെറിക്കുന്നതല്ല സമസ്ത💗

    • @rabeehmankarathodi6601
      @rabeehmankarathodi6601 6 місяців тому +1

      സമസ്തയെ കുറിച്ച് എന്താ നീ മനസ്സിലാക്കിയത് മോനേ ഇത് 'പൊട്ടൻമാരല്ല നിങ്ങളെ പോലെ

  • @allabakshisaidmuhammad
    @allabakshisaidmuhammad 6 місяців тому +38

    മർകസ് സുന്നി കളുടെ ജീവിത മാർഗം തന്നെ അറിവ് കുറഞ്ഞ ഉമ്മതിനെ ഇത്തരം കാര്യങ്ങൾ പറഞ്ഞു കൺഫ്യുസ് ആക്കി കിട്ടുന്നത് മേടിച്ചു നക്കുക എന്നതാണ്

    • @ponnuponnu5649
      @ponnuponnu5649 6 місяців тому +3

      ഇപ്പോൾ പുതിയ ഒരാചാരം ഉടലെടുത്തിട്ടുണ്ട്.അതായത് 313 ആടുകളുടെ ബിരിയാണി

    • @faastuber3200
      @faastuber3200 6 місяців тому

      തക്ബീർ തൊഴിലാളികൾ സമസ്തയുടെ ഐശ്വര്യം.
      { صُمُّۢ بُكۡمٌ عُمۡیࣱ فَهُمۡ لَا یَرۡجِعُونَ }
      [Surah Al-Baqarah: 18] ബധിരരും ഊമകളും അന്ധന്‍മാരുമാകുന്നു അവര്‍. അതിനാല്‍ അവര്‍ (സത്യത്തിലേക്ക്‌) തിരിച്ചുവരികയില്ല.

    • @samasthasathyam-
      @samasthasathyam- 6 місяців тому

      വഹാബി സമ്മേളനങ്ങളിൽ കുഞ്ഞാടുകൾ തിന്ന ആടിൻ്റെയും പോത്തിൻ്റെയും കോഴിയുടെയും കണക്ക് പുറത്തുവന്നിട്ടുണ്ട് ഇവിടെ പുറത്ത് പറയണോ മൗലവി

    • @samasthasathyam-
      @samasthasathyam- 6 місяців тому

      @@ponnuponnu5649 .

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 6 місяців тому +1

      @@samasthasathyam-
      ആ ദിവസത്തിന് പ്രത്യേക പുണ്ണ്യമുണ്ടെന്ന് വഹാബികളിൽ ആരെങ്കിലും പറഞ്ഞതായി തെളിയിക്കാൻ സാധിക്കുമോ.....???

  • @muhamedt2658
    @muhamedt2658 6 місяців тому +15

    പൊളിച്ചടുക്കി മൻസൂർ ഭായി 🤝🤝🤝.
    സത്യം ജയിക്കുകതന്നെ ചെയ്യും. 👍🏻👍🏻👍🏻

  • @shareefvakkayil7869
    @shareefvakkayil7869 6 місяців тому +7

    മൻസൂർ ബായ് നല്ല അവതരണം 👌🏼

  • @abdulazeez2543
    @abdulazeez2543 6 місяців тому +13

    കുറെ വാനര കൂട്ടം സ്റ്റേജിലും മുൻപിൽ ഇരുന്ന് തക്ബീർ വിളിച്ചു ഊറ്റം കൊള്ളുന്ന

  • @Siraj-cmk313
    @Siraj-cmk313 6 місяців тому +3

    ജാഫർ ഉസ്താദ് ഇഷ്ട്ടം....

  • @Al_Alim__33
    @Al_Alim__33 6 місяців тому +7

    ഇവരൊക്കെ ചെറിയ ചെറിയ കറാമത്ത് കാണുമ്പോഴേക്കും ആ മഹാന്റെ പിന്നാലെ കൂടുന്നവരാണ്.. ഈ വിശ്വാസം വെച്ച് പുലർത്തുമ്പോൾ.. തീർച്ചയായും ദജ്ജാൽ പ്രത്യക്ഷപ്പെട്ടാൽ. മൂപ്പരുടെ അത്ഭുതങ്ങൾ കണ്ട് പിന്നാലെ കൂടും. അത്രയേ ഉള്ളൂ ഇവരുടെയൊക്കെ വിശ്വാസം.

  • @kurafitv2293
    @kurafitv2293 6 місяців тому +18

    ഹനീഫ കാരണം കുറേ കുറാഫികൾ മാറി..

  • @nizarcity8990
    @nizarcity8990 6 місяців тому +14

    ഇവറ്റകളുടെ സ്ഥിരം അടവ്.... ഇനി എന്തെങ്കിലും ബിദ്അത്ത് ആൻ എന്ന് പറഞാൽ ac Allah nte റസൂൽ കണ്ടിട്ടുണ്ടോ എന്നാണ് ചൊതിക്കുക.. ഇവർക്ക് ബൗതീകമാണ് ദീൻ.. ..ഇതൊക്കെ അവസാനിക്കുന്ന ഒരു ദിനത്തെ ഇവർക്ക് ബായമില്ല

    • @Roohani-arwah
      @Roohani-arwah 6 місяців тому

      നിന്റെജോലി പള്ളിയിലാണോ ..
      ഉറകം പള്ളിയിലാണൊ
      മതപഠനമാണൊ ബിരുതമുണ്ടോ വസ്ത്രദാരണ മതപരമാണൊ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 6 місяців тому

      @@Roohani-arwah
      തൗഹീദ് എന്നാൽ എന്താണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 6 місяців тому

      @@Roohani-arwah
      മറുപടിയെവിടെ.....???

  • @shihabharbour1721
    @shihabharbour1721 6 місяців тому +5

    ഈ ജാഫർ ഒരു വൻ പരാജയമാണ്... ഇവൻ ഇങ്ങനെ പോയാൽ... ശവസ്ഥായിസം കുളം തോണ്ടും...😂

  • @AbdullaChadachi
    @AbdullaChadachi 6 місяців тому +37

    മരങ്ങോടാൻ സകാഫി

    • @saleemridu
      @saleemridu 6 місяців тому

      Maramongan mansoor bjp

    • @hameednarukkottil8704
      @hameednarukkottil8704 6 місяців тому +1

      പൊട്ടൻമാരെ മരങ്ങോടൻ എന്ന് വിളിച്ചത് ശരിയായില്ല ട്ടോ

    • @rasheedvaliyakath8298
      @rasheedvaliyakath8298 6 місяців тому +1

      മരപൊട്ടൻ എന്ന് വിളിക്കാം

  • @mohammedkutty9478
    @mohammedkutty9478 6 місяців тому +8

    ഇന്ന് 1 - 4 - 2024 e ഈ സകപി മഹാ തരികിട, സത്തിയം മനസിലിക്കാൻ ചോദിച്ച വനെ പരിഹസിക്കുന്ന അവസ്ഥ പല സ്റ്റേജിലും കണ്ടിട്ടും ആരും അദ്ദേഹത്തെ തിരുത്തുന്നില്ല കാരണം ഓരോപ്രദേശത്ത്തും ഫണ്ട് പിരിക്കാൻ ഇയാളെ ക്ഷണിക്കുന്നവർ അവരുടെ കാരിയം നടന്നാൽ മതി എന്ന ഉദ്ദേശം മാത്രം ആൾക്കാരെ ഫുളാകുന്ന തരം അള്ളാഹു അയാൾക് ദീൻ ബോധം കൊടുക്കട്ടെ ഞാൻ ദീൻ അറിവ് തീരെ എല്ലാത്തവനാണ് എന്തായാലും മൻസൂർ ഇത് ശ്രദിച്ചല്ലോ അസ്സലാമുഅലൈക്കും 👍🏻✅

  • @NavasNavas-fo1qm
    @NavasNavas-fo1qm 6 місяців тому +76

    ഇത്തരം സംഘാഫി കളാണ് ഇപ്പോൾ BJP യുടെ ഐശ്വര്യം😂😂😂

    • @Ahmedshadan_
      @Ahmedshadan_ 6 місяців тому

      ഇയാള് തൻ്റെ പണി വെറുതെ ങ്ങനെ പുലമ്പി നടക്കുകയാണല്ലേ...

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 6 місяців тому

      @@Ahmedshadan_
      അപ്പോൾ സഖാഫി bjp സ്ഥാനാർത്ഥിയായത് ഇതുവരേയും അറിഞ്ഞില്ലെന്നാണോ......???

    • @SaheerPn
      @SaheerPn 6 місяців тому

      Avide vere partiyonnumillada ath ninakk ariyille potta

    • @jisharamazer
      @jisharamazer 6 місяців тому

      @@MUHAMMEDALI-99. അപ്പോ ഇ ടി മമ്പുറത്ത് വന്നതറിഞ്ഞില്ലേ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 6 місяців тому

      @@jisharamazer
      അത് മമ്പുറം തങ്ങളുടെ സഹായം തേടി വന്നതാണോ......???

  • @kunjimap6027
    @kunjimap6027 6 місяців тому +35

    സകാഫി ഉസ്താദ് പറഞ്ഞത് 100% സത്യം വിഷയങ്ങൾ എല്ലാം ഫുൾ വീഡിയോ കണ്ടാൽ ചിദ്ധിച്ചു വിഷയങ്ങൾ മനസിലാക്കിയാൽ എല്ലാം വ്യക്തമാകും പിന്നെ ഇയാൾ ആളുകളെ തെറ്റ് തരിപ്പിക്കാണ്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 6 місяців тому +3

      അപ്പോൾ അള്ളാഹു പൊറുത്തു തരുന്നതും,സൃഷ്ടികൾ പൊറുത്തു തരുമെന്ന് പറയുന്നതും തമ്മിൽ വല്ല സാദൃശ്യവുമുണ്ടോ.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 6 місяців тому

      മറുപടിയെവിടെ....???

    • @maanupullara2701
      @maanupullara2701 6 місяців тому

      ​@@MUHAMMEDALI-99.നിൻ്റെ മകനോട് നീ പറയുന്നു സിനിമക്ക് പോവരുത് എന്ന് കള്ള് കുടിക്കരുത് എന്ന് ഇനി നീ ഒരു പണ്ഡിതനാണങ്കിൽ നിൻ്റെ ശിഷ്യരോട് തെറ്റുകൾ ചെയ്യരുത് എന്ന് പറയില്ലെ എന്നിട്ടും മക്കൾ അല്ലങ്കിൽ ശിഷ്യർ തെറ്റുകൾ ചൈതു എന്ന് കരുതുക എന്നിട്ട് ആ മക്കൾ ആശിഷ്യർ നിന്നോട് വന്ന് മാപ്പ് ചോദിച്ചാൽ അത് ശിർക്കാവുമോ?ആ മാപ്പ് ചോദ്യം അല്ലാഹു ഹറാമാക്കിയ കാര്യം ചെയ്യരുത് എന്ന് നമ്മെ പഠിപ്പിക്കുന്നത് ഉപ്പയാവാം ഉസ്താദാവാം എന്നിട്ടും നമ്മളാ തെറ്റ് ചൈതാൽ അല്ലാഹുവിനോട് മാത്രമല്ല അവരോടും കൂടെയുള്ള നന്നി കേടാണ് അനുസരണക്കേടാണ് ആ നിലക്ക് അവരോട് മാപ്പ് ചോദിച്ചാൽ ശിർക്കാവുമോ? മറുപടി പ്ലീസ്

    • @generalvisionmalabar8018
      @generalvisionmalabar8018 6 місяців тому +1

      ​@@MUHAMMEDALI-99.ഷോദ്യം മാമ്മലിയും ഉത്തരം മാമ്മലിയും തമ്മിലുള്ള വ്യത്യാസം എന്ത്?

    • @raeespaloli7824
      @raeespaloli7824 6 місяців тому +1

      Sunni aashayam manssilakiyal ningaluk manassilakum eethanu Sheri ennu

  • @bavap9229
    @bavap9229 6 місяців тому +7

    ഇവൻ അഹങ്കാരിയാണ്

  • @muhammadessa3252
    @muhammadessa3252 6 місяців тому +7

    ഓതി പഠിക്കുമ്പോൾ, അന്നിരുടെ ഭക്ഷണം തിന്നല്ലേ ഈ കൗമുവളരുന്നത്, നല്ല മൊതല് തിന്ന് ഓതി പഠിക്കാത്തതിന്റെ കുഴപ്പമാണ്

  • @rukiyapv3946
    @rukiyapv3946 6 місяців тому +6

    ജാഫർ സഖഫി നരകം ഭയക്കണം

  • @abdurahman-re5te
    @abdurahman-re5te 6 місяців тому +16

    സഖാഫിമാരുടെ മതത്തിൽ നിന് അല്ലാഹുവിൽ ഞാൻ അഭയം തേടുന്നു

  • @AshrafKm-d7s
    @AshrafKm-d7s 6 місяців тому +5

    😂😂😂ജാഫർ ജാഹിൽ ഇവരുടെ അടുത്ത CM ആണ്. ഇവന് ഇപ്പൊ തന്നെ മാനസികമായി😂😂😂

  • @swalihmavoor7476
    @swalihmavoor7476 6 місяців тому +3

    അസ്സുഫ മീഡിയ എന്ന അടിച്ചാൽ ഉപകാര പ്രഥമായ ഒരു പാട് ക്ലിപ്പുകൾ കിട്ടും

  • @jamsheerpc8218
    @jamsheerpc8218 6 місяців тому +5

    ഷിയാ ജാഫർ 😂😂😂

  • @ashiqalankode1712
    @ashiqalankode1712 6 місяців тому +1

    Rasoolinte kalath Aan Enn Aar paranju
    ആ പൊരുത്ത പെടീക്കൽ മുത്ത് നബിയുടെ വാക്കിന് എതിര് പ്രവർത്തിച്ചതിന് ആണ് ആ പൊരുത്ത പെടീക്കൽ
    ഉസ്താദ് എന്ത് രസമായിട്ടാണ് മറുപടി പറയുന്നത്
    മുത്ത് നബിടെ വാക്കിന് എതിര് പ്രവർത്തിച്ചതിനാണ് ആ പൊരുത്ത പെടീക്കൽ
    അത് ഈ വഹ്ഹാബികൾക്ക് മനസ്സിലാകുന്നില്ലല്ലോ

    • @moosayecee3956
      @moosayecee3956 21 день тому

      ഞാൻ മദ്യപിച്ചു ഞാൻ വ്യഭിചരിച്ചു ഞാൻ പലിശ വാങ്ങി എനിക്കു പൊറുത്തു
      തരുണേ നബിയെ എന്നു
      പറയാൻ പറ്റുമോ
      വീണിടത്ത് കിടന്നുരുളുന്നത്
      കാണാൻ ഭയങ്കര രസകരമാണ്

  • @abdullaak6082
    @abdullaak6082 6 місяців тому +13

    ഇത്തരം സഖാഫി മാരുടെ കള്ളത്തരങ്ങൾ പൊളിചടുക്കി, മുസ്ലിം വിശ്വാസികൾക്ക് .സത്യം മനസ്സിലാക്കാൻ അവസരങ്ങൾ ഉണ്ടാക്കുന്ന നിങ്ങൾക്ക് iആരോഗ്യമുള്ള ദീർഗായുസ്സ് അല്ലാഹു നൽകട്ടെ. ആമീൻ.താങ്കളെപ്പോലെയുള്ളവർ ഇല്ലെങ്കിൽ ' ഇത്തരം കള്ള സഖാഫി മാർ. ഈ സമുദായത്തിൽ നിറഞ്ഞാട് ക തന്നെ ചെയ്യും. അല്ലാഹു സത്യത്തിൻ്റെ കൂടെ നിൽക്കാൻ തൗഫീഖ് നൽകട്ടെ.

  • @saratk-xg4zb
    @saratk-xg4zb 6 місяців тому +2

    aameen yarabbal aalameen

  • @basheernattakkal4334
    @basheernattakkal4334 6 місяців тому +19

    പരിഹാസം ആണ് ഇദ്ദേഹത്തിൻ്റെ മുഖമുദ്ര

    • @samasthasathyam-
      @samasthasathyam- 6 місяців тому

      നിങ്ങളുടെ നാട്ടിൽ മറുപടിക്ക് പരിഹാസം എന്നാണോ പേര്

    • @basheernattakkal4334
      @basheernattakkal4334 6 місяців тому +3

      @@samasthasathyam- മറുപടി ഒരിക്കലും പറയാറില്ല
      കുറെ കഥകൾ പറഞ്ഞും കുറെ വിശദീകരണം നൽകി വട്ടം കറക്കിയും വിടും
      അല്ലെങ്കില്. പരിഹസിച്ച് വയടപ്പിക്കാൻ നോക്കും.
      എങ്ങിനെ എങ്കിലും ജയിക്കണം എന്ന വാശി മാത്രം. അവിടെ ദീൻ തോറ്റു പോകുന്നു.
      എന്നാലും ഞങ്ങള് ജയിച്ചു എന്ന് കാണിക്കാനാണ് വെപ്രാളം.
      ഒരു മുഖാമുഖത്തിലും സുന്നികൾ കൃത്യമായ ഉത്തരം നൽകുന്നത് ഞാൻ കണ്ടിട്ടില്ല.

    • @samasthasathyam-
      @samasthasathyam- 6 місяців тому

      @@basheernattakkal4334 ഉസ്താദ് അല്ലാഹുവല്ലാത്തവരോട് മാപ്പ് ചോദിക്കുന്നതിന് സിമ്പിളായ ഉദാഹരണം പറഞ്ഞപ്പോൾ തലക്കടിച്ച് വഹാബി മദമിളകുന്ന പരിപാടി ഇനിയെങ്കിലും നിർത്തി നന്നാകാൻ നോക്ക്

    • @anshadameen1671
      @anshadameen1671 6 місяців тому +1

      പരിഹാസ ചോദ്യങ്ങൾക്ക് പരിഹാസം തന്നെ

    • @basheernattakkal4334
      @basheernattakkal4334 6 місяців тому

      @@anshadameen1671 ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക
      അല്ലേ
      പക്ഷേ പരിഹസിക്കുംബോഴും കൊഞ്ഞനം കുത്തുമ്പോഴും, കളിയാക്കി ചിരിക്കുമ്പോഴും ഒന്ന് ഓർക്കുക, ഇന്ന് ഒരുപക്ഷേ ജയിക്കാൻ വേണ്ടി ആയിരിക്കാം ഇതൊക്കെ ചെയ്യുന്നത്.
      നാളെ വഴി പിഴച്ചതിനും,പിഴപ്പിച്ചതിനും തീർച്ചയായും ഉത്തരം പറയേണ്ടി വരുമെന്ന്.
      അനുഭവിച്ചു തീർക്കാൻ സാധിക്കാത്ത ശിക്ഷ വരുമെന്ന് ഓർക്കുക

  • @shafikuwait4677
    @shafikuwait4677 Місяць тому +2

    നിങ്ങൾക്ക് അള്ളാഹു ദീർഗ്ഗായുസ് ആരോഗ്യവും നൽക്കട്ടെ

  • @sakkariyasadik890sakkariya7
    @sakkariyasadik890sakkariya7 6 місяців тому +4

    ചോദ്യം ചോദിക്കുന്നവരോട് അങ്ങോട്ട് ചോദിച്ച് ഉത്തരം പറയാതെ തടിയൂരും

  • @mannasalam
    @mannasalam 6 місяців тому +2

    Masha allah

  • @EkpepEp
    @EkpepEp 6 місяців тому +7

    👍👍👍

  • @SaheerPn
    @SaheerPn 6 місяців тому +2

    ഈ വീഡിയോ കണ്ടു ഞാൻ ചിരിച്ചു മരിച്ചു എന്തിനാണ് മൻസൂറേ ആവശ്യമില്ലാത്ത പണിക്കു നിന്നത് പണി പാളി പോയല്ലോ മോനെ ഒരു ബന്ധവുമില്ലാത്ത ആക്ഷൻ😂

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 6 місяців тому

      തൗഹീദ് എന്നാൽ എന്താണ്......???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 6 місяців тому

      മറുപടിയെവിടെ.....???

  • @kunhahammedkv2787
    @kunhahammedkv2787 6 місяців тому +7

    എല്ലാ സഖാഫികളും ഇതു പോലെ തന്നെ അദ്ദേഹത്തിന്റെ ആ സംസാര ശൈലി ഒരു തട്ടിപ്പ് കാരന്റെ എല്ലാം ഗുണവും തികഞ്ഞവൻ

    • @ayishatpayishatp9784
      @ayishatpayishatp9784 6 місяців тому +1

      തല വെയിൽ കൊള്ളിക്കരുത് കണ്ടെത്തലുകൾ പിഴക്കരുത് അടുത്ത ഓസ്‌ക്കാർ തനിക്ക് സ്വന്തം 😆😆

  • @yaseenmuhammed689
    @yaseenmuhammed689 Місяць тому +1

    എന്റെ പൊന്നു ഉസ്താദേ എന്തിനാ ഇങ്ങനെ ആളുകളെ നരകത്തിലേക്ക് നയിക്കുന്നത്. നിങ്ങൾ വിചാരിച്ചാൽ ലക്ഷക്കണക്കിന് ആളുകളെ thouheedilekku നയിക്കാം ഇൻശാഅല്ലഹ്. മരിച്ചു കഴിഞ്ഞാൽ അവസരം ഉണ്ടാകില്ല എന്ന് എല്ലാവർക്കും ബോധ്യം ഉള്ളതാണ്. ഈ ലോകം മുഴുവനും വിചാരിച്ചാലും നിങ്ങളെ നരകത്തിൽ നിന്നും രക്ഷിക്കാൻ കഴിയില്ല എന്റെ പ്രിയ ഉസ്താദേ നിങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന ഒരു സഹോദരൻ.
    അള്ളാഹു തൗഫീഖ് ചെയ്യട്ടെ
    ആമീൻ

  • @MuhemmedMusthafa
    @MuhemmedMusthafa 6 місяців тому +5

    തുടരുക സഹോദരാ

  • @power__on__100
    @power__on__100 6 місяців тому +2

    അല്ലാഹുവിനോട് ചോദിക്കണ്ടത് കൊറച്, മനുഷ്യനോട് ചോദിക്കണ്ടത് കൊറച്ചു, ജിന്നിനോട് കൊറച്ചു അങ്ങനെ ഒന്നുണ്ടോ ❓ ചെരുപ്പിന്റെ വാർ പൊട്ടിയാലും അല്ലാഹുവിനോട് ചോദിക്കണം എന്നാണ് നബി പഠിപ്പിച്ചത്, ചെരുപ്പിന്റെ വാർ കടകരനോട് ചോദിച്ചാൽ ശിർകയോ ❓

  • @muhammadk6249
    @muhammadk6249 Місяць тому +1

    ഈ തടിക്കാരൻ മുസ്ലിയാരുടെ കൺഡ്രോള് പോയി അതാണ്‌ ആ നടത്തത്തിന്റെ അർഥം

  • @aboobakerpakkurumammunhi5331
    @aboobakerpakkurumammunhi5331 6 місяців тому +6

    യാ അല്ലാഹ് ഇത്ര വിവരം കെട്ട ഖൗമാണോ ഇ 14:18 സഖാഫി കൂട്ടം.

  • @MKCRASHEED-uq3ue
    @MKCRASHEED-uq3ue 6 місяців тому +1

    ഇതിന്റെ മറുപടി സൂറ: 9 ൽ 34 നോക്കിയാൽ കാണാം

  • @Shihabkms994
    @Shihabkms994 6 місяців тому +4

    Mansoorka full sportum inganathe udayipukalude kalatharam velichath kond varanam

  • @ZAINUDDEENVP-q6x
    @ZAINUDDEENVP-q6x 6 місяців тому +7

    ഇവരുടെ കൂട്ടത്തിൽ ആണായി പിറന്ന ഒറ്റ ഒരുത്തനുണ്ടോ ഇവർ നബിയോട് പാപ മോചനം തേടുമ്പോൾ അത് നബി കേൾക്കും എന്ന് തെളിയിക്കാൻ

    • @itsme-vu7tl
      @itsme-vu7tl 6 місяців тому

      ഞാൻ ഉണ്ട്.... തെളിയിക്കാൻ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 6 місяців тому

      @@itsme-vu7tl
      ഏതാണ് ആ തെളിവ് പറ....കാണട്ടേ...

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 6 місяців тому

      @@itsme-vu7tl
      മറുപടിയെവിടെ....???

    • @kadejacva1682
      @kadejacva1682 6 місяців тому

      ​@@itsme-vu7tl😂😂😂😂😂😂😂

    • @itsme-vu7tl
      @itsme-vu7tl 6 місяців тому

      @@MUHAMMEDALI-99. മറുവടി ഉണ്ട് പറയണമെങ്കിൽ ഒരു നിബന്ധന ഉണ്ട്... വ്യക്തമായ തെളിവ് ഞാൻ ഇവിടെ കൊണ്ട് വരും..... But തെളിഞ്ഞാൽ നീ നിന്റെ ആശയം പൂർണമായും ഉപേക്ഷിച്ച് സുന്നി ആവണം അതിന് പറ്റുമോ

  • @sufisafari7475
    @sufisafari7475 6 місяців тому +3

    നല്ലത് പോലെ വളച്ചൊടിക്കുന്നുണ്ടല്ലോ ജാപ്പറെ

  • @machu280
    @machu280 6 місяців тому +6

    ജാഹ്ഫർ എന്റെ ചോദ്യത്തിന് മറുപടി പറയണം
    സദസ്സിലുള്ള വ്യക്തിയോട് പൊരുത്തപ്പെടീക്കൽ പോലെയാണ്
    ارتكبت
    എങ്കിൽ ഇത് ആരെ വിളിച്ചും ഉപയോഗിക്കാം എന്നല്ലേ കിട്ടുക..
    അതായത് മുത്ത് നബിക്ക് ഒരു പ്രത്യേകതയും ഇല്ല സദസ്സിൽ ഉള്ള വ്യക്തിയോടും ചോദിക്കാം മുത്ത് നബിയോടും ചോദിക്കാം,,,
    ഇ ജാഫറിന് തീരെ ബുദ്ധിയില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
    എന്തെല്ലാം വിഡ്ഢിത്തമാണ് ഇദ്ദേഹം വിളിച്ച് പറയുന്നത്

  • @Isuismail-os1ri
    @Isuismail-os1ri 6 місяців тому +6

    ഇയാൾ അലവി സഖാഫിയുടെ മറ്റൊരു വേർഷൻ

  • @KamarbanuBanu-jk2tk
    @KamarbanuBanu-jk2tk 6 місяців тому +2

    Mashallah

  • @razikrazik939
    @razikrazik939 6 місяців тому +6

    വെറും കളവൻ ആണ് ചക്കപ്പി 😂😂

  • @sakkeerkadar
    @sakkeerkadar 6 місяців тому +3

    നല്ല അഭിനയം.. ആ വഴിക്ക് ഒന്ന് നോക്കി കൂടെ.. അവിടെ തകര്‍ക്കും

  • @abunaji8576
    @abunaji8576 6 місяців тому +14

    ഓരോ വിവരകേട് പറയുന്ന സക്കാഫി 😂😂😂😂

  • @KALI-ff1jl
    @KALI-ff1jl 6 місяців тому +2

    👍

  • @faseelajamalfasi2652
    @faseelajamalfasi2652 6 місяців тому +9

    ജാഫർ എന്നതിന് ഒരുമാറ്റം ജാഹിൽ സഖാഫി എന്നല്ലേ നല്ലത്.ഇതിനെയും 100%സാക്ഷരത നേടിയ കേരളത്തിൽ താങ്ങാൻ നമ്മുടെ ആൾക്കാരുണ്ട്

  • @IbrahimIbrahim-mq7fr
    @IbrahimIbrahim-mq7fr 6 місяців тому +4

    പൊറു കുന്നവൻ അല്ലാഹു മാത്രമാണെന്ന് പറഞ്ഞ അവൻ തന്നെ മാറ്റി പറഞ്ഞു .അതാണ് സകാഫീ .

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 6 місяців тому

      അപ്പോൾ അള്ളാഹു പൊറുക്കുന്നതിനും,സൃഷ്ടികൾ പൊറുക്കുന്നതിനും തുല്ല്യതയോ,സാദൃശ്യമോ ഉണ്ട് എന്നാണോ......???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 6 місяців тому

      മറുപടിയെവിടെ.....???

  • @kuttymoideen2703
    @kuttymoideen2703 6 місяців тому +5

    ഞങ്ങൾക്ക് ആണ്ട് കഴിക്കാനാണ് ബദീരങ്ങളുണ്ടായിട്ടുള്ളത്
    എന്ന് പറഞ്ഞ കുറാഫിമുസ്ലിയാരും ആ സ്റ്റേജിലുണ്ടല്ലൊ😂

  • @AbcD-q9x6w
    @AbcD-q9x6w 6 місяців тому +4

    എന്താ മുസ്‌ലിയാരെ ജനങ്ങളെ പറ്റിച്ചും ഖുറാഫാത്ത് പ്രചരിപ്പിച്ചും ഇങ്ങനെ നടന്നാൽ മതിയോ മരിക്കണ്ടേ.. റമദാൻ മാസമാണ്. ഇനിയെങ്കിലും റബ്ബിലേക്ക് അടുത്ത് മുസ്ലിമായി ജീവിക്കാൻ നോക്ക്. ദുനിയാവിലെ ജനങ്ങളെ പറ്റിച്ചു സമ്പാദ്യം സ്വരൂ കൂട്ടിയാൽ ഒന്നും അങ്ങു പോയാൽ രക്ഷപ്പെടില്ല.....

  • @abdulmuthalib7583
    @abdulmuthalib7583 6 місяців тому +2

    ماشاء اللله

  • @SudheerP-rb4ty
    @SudheerP-rb4ty 6 місяців тому +11

    Mansoorbhai.jazakallahu.khair

  • @abdulsalam9846
    @abdulsalam9846 6 місяців тому +1

    വീണടുത്ത്‌ കിടന്നു ഉരുളുക, നാളെ പടച്ച റബ്ബിന്റെ മുന്നിലും കിടന്ന്‌ ഉരുളെണ്ടി വരും, نعود بالله

  • @comment6567
    @comment6567 6 місяців тому +8

    ഈ സഖാഫി തനി ഉടായിപ്പാണ് . ഒരു നാടൻ സഹോദരന്റെ കുറിക്കു കൊണ്ട ചോദ്യത്തിന്റ മുമ്പിൽ ഇയാൾ ഉരുണ്ടു മറിയുന്നതു കാണുമ്പോൾ വല്ലാത്ത സഹതാപം തോന്നുന്നു . എന്തിനാണിയാൾ സ്റ്റേജിൽ തലങ്ങും വിലങ്ങും ഷോ കാണിച്ചു നടക്കുന്നത് . മിമിക്രി അവതാരകനെപ്പോലെ .മനസ്സിലെ കിബ്റിന്റെ കാഠിന്യമാണത്. ശറഇയ്യായ ചോദ്യങ്ങൾക്കു മറുപടി പറയുമ്പോൾ തികഞ്ഞ താഴ്മയും വിനയവുമാണ് ഒരാൾക്കു വേണ്ടത് .

  • @UrrvasiKarni-tn2un
    @UrrvasiKarni-tn2un 6 місяців тому +2

    Super 💯 great ❤

  • @muhammadk6249
    @muhammadk6249 6 місяців тому +5

    ഇത് ഹിമാർ സകാഫിയാണ്

  • @rabeehmankarathodi6601
    @rabeehmankarathodi6601 6 місяців тому +1

    പെട്ടു എന്നല്ല മൻസൂറേഹനീഫാക്ക് മനസ്സിലാക്കി കൊടുത്തതാണ് മൗലവി

  • @naakareem
    @naakareem 6 місяців тому +3

    സത്യം തുറന്ന് സമ്മദിക്കാൻ ചങ്കുറപ്പില്ലാത്തതിനാൽ ഉരുണ്ടുകളിക്കുന്ന സഖാഫിയുടെ അഭിനയം കൊള്ളാം. അറബി അക്ഷരമാലയിൽ എഴുതിയതെല്ലാം ഖുർആനാണെന്ന് തെറ്റിദ്ധരിക്കുന്ന ഈ ബിരുദധാരികൾക്ക് ആ പീറകിതാബുകളിൽ എഴുതി വിട്ടിരിക്കുന്നതിന്റെ അർത്ഥം മനസ്സിലാക്കാനോ അത് ഖുർആനുമായി താദാത്മ്യം പ്രാപിക്കുന്നുണ്ടോ എന്ന് ചിന്തിക്കുവാനോ കഴിയുന്നില്ലല്ലോ. വർഷങ്ങളോളം കിത്താബോതി പഠിച്ച മുസ്ലിയാക്കന്മാരാണല്ലോ എന്ന് വിശ്വസിച്ചു അവരെ പിൻപറ്റുന്ന പാമരന്മാരെ അവർ ശിർക്കിന്റെ പാതയിലൂടെ നരകത്തിലേക്ക് നയിക്കുന്നു.

  • @SaheerPn
    @SaheerPn 6 місяців тому +1

    അർഷാദ് എതിരെ വരുന്ന കമൻറുകൾ എല്ലാം ഡിലീറ്റ് ചെയ്ത രക്ഷപ്പെടുകയാണ് ല്ലേ മൻസൂറേ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 6 місяців тому +1

      തൗഹീദ് എന്നാൽ എന്താണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 6 місяців тому +1

      മറുപടിയെവിടെ......???

  • @misbahnallur7097
    @misbahnallur7097 25 днів тому

    അടിപൊളി ഈ വീഡിയോ കണ്ടപ്പോൾ മൗലിദ് അനിസ്‌ലാമികമല്ല എന്ന് മനസ്സിലായി
    അടിപൊളി ഇനിയും ഇത് പോലെയുള്ള വീഡിയോകൾ കണ്ട് പിടിച്ച് തരണം 🎉🎉🎉🎉

  • @koyakuttyk5840
    @koyakuttyk5840 6 місяців тому +3

    സ്വലാത്ത്കൊണ്ട് തട്ടിപ്പ്

  • @nasarbinalinasarbinali1126
    @nasarbinalinasarbinali1126 6 місяців тому +2

    ❤👍

  • @AshrafAbdulla-i7b
    @AshrafAbdulla-i7b 6 місяців тому +6

    പുലിയായി ചമഞ്ഞ് വെല്ലുവിളി നടത്തി അവസാനം എലിയും അല്ല തവള ആയി മടങ്ങുന്നവർ ഏതായാലും കോമഡി ഷോയെ കാളും രസകരമാണ് ഇത്തരം മുഖാമുഖ ങ്ങൾ😂😂

  • @Srk-n2t
    @Srk-n2t 6 місяців тому +2

    അവതാരകന് ബുദ്ധി കുറവാണെന്ന് തോന്നുന്നു

  • @ibrahimv380
    @ibrahimv380 Місяць тому

    സത്യം, ബോധ്യമായാൽ, അംഗീകരക്ക്, മൊയ്‌ല്യരെ

  • @amioahasa
    @amioahasa 6 місяців тому +3

    18:07 mansoor bhai ❤❤

  • @AnsabKc
    @AnsabKc 6 місяців тому +2

    ഈ വിഡിയോ കണ്ട് എത്ര ആളുകൾ കമന്റിട്ട് സുന്നികളെ ശിർക്ക് ചെയ്യുന്നവരാക്കുന്നു.ശിർക്ക് ആരോപിക്കാന് മാത്രം എന്തുവിശയമാണുള്ളത്.നബി(സ)തങ്ങളുടെ ജന്മദിനം ആഗോശിക്കുന്നതാണോ.നബി(സ)നമ്മിലേക്ക് ഇറങ്ങിവന്നു സത്യ മാറ്ഗത്തിലേക്ക് നയിച്ചിലെങ്കിൽ കാണാമായിരുന്നു പലരുടേയും ദീൻ.ആ മുത്ത് നബിയുടെ ജന്മദിനം കൊണ്ടാടുന്നവരെ കളിയാക്കുന്നു.ശിർക്ക്ചെയ്യുന്നവരാക്കുന്നു.കിയാമത്ത് നാൾഅടിത്തിരിക്കുന്നു.അവിടുത്തെ കൈപിടിച്ചു സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കണേ.അതിനുഭാഗൃം ഈ പാപിക്ക് നൽക്കണേ അല്ലാഹ മുത്ത് നബിയുടെ ബറക്കത്ത് കൊണ്ട് 😢😢😢😢😢

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 6 місяців тому

      പരിധിയില്ലാതെ,എപ്പോഴും വിളി കേഴ്ക്കാനും,അതിന് ഉത്തരം നൽകാനും അംബിയാക്കൾക്കും,ഔലിയാക്കൾക്കും സാധിക്കുമെന്ന വിശ്വാസം സമസ്ഥക്കാർക്കുണ്ടോ.....???

  • @farisyousaf3379
    @farisyousaf3379 6 місяців тому +3

    എടാ മൊയന്തെ .. നീ ഏത് അടുപ്പിലായിരുന്നു ഇത്ര നാളും 3 കൊല്ലം മുൻപ് ഉള്ള മുഖ മുഖം കിട്ടിയത് ഇപ്പൊഴാണ് കഷ്ടം

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 6 місяців тому

      മൂന്നു കൊല്ലം മുമ്പുള്ള ആ ശിർക്ക് നിങ്ങൾ ഇപ്പോഴും ചെയ്യുന്നില്ലേ.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 6 місяців тому

      മറുപടിയെവിടെ.....???

    • @samasthasathyam-
      @samasthasathyam- 6 місяців тому

      @@MUHAMMEDALI-99. നിങ്ങൾ വാക്സിൻ എടുത്ത് ശിർക്ക് ചെയ്തിട്ടുണ്ടോ.. ഡോക്ടറുടെ അടുത്ത് പോയിട്ടാണ് ശിർക്ക് ചെയ്തത്...?? നിങ്ങളൊന്നും മരിച്ചിട്ട് കബറടക്കം ചെയ്യാറില്ലല്ലോ തീർത്തും ശാസ്ത്ര വിരുദ്ധരായ വഹാബി വഹാബി മൗദൂദികൾ നാടിന് അപമാനമാണ്

    • @MujeebInoi
      @MujeebInoi 6 місяців тому

      Egota ee kaum

    • @ayishatpayishatp9784
      @ayishatpayishatp9784 6 місяців тому

      ​@@MUHAMMEDALI-99.പൊട്ടാ മൈമാലി ജിന്നൂരി നീ ഇപ്പോഴും വെളിവില്ലാത്തവനായി തുടരുകയാണെല്ലോ 🤔😂😂😂😂

  • @ijazahammad150
    @ijazahammad150 6 місяців тому +2

    Superb Mansoor bhai 🎉

  • @hamsakutty8919
    @hamsakutty8919 6 місяців тому +6

    സഖഫിയുടെ പെർഫോമൻസ് നന്നായിട്ടുണ്ട് പെന്തക്കോസ്ത്ത് പാസ്റ്റർ മാരിൽനിന്ന് ഒരു വിത്യസവുമില്ല...പുതിയ പുതിയ ഓരോ അവതാരങ്ങൾ അല്ലാഹു വിന്റെ വിധി അല്ലാതെന്ത് പറയാനാ

  • @abduljaleeljaleel6617
    @abduljaleeljaleel6617 6 місяців тому +1

    ആരോട് പറയാൻ ഇയാൾ കലാഭവൻ ട്രൂപ്പിൽ ചേരുന്നധ് നല്ലതാണ്

  • @nizunizu2794
    @nizunizu2794 6 місяців тому +7

    നിങ്ങള് ലൈവിൽ വന്നിരുന്ന് കുടുങ്ങി കുടുങ്ങി എന്ന് പറയാതെ സഖാഫി ഉസ്താദിൻറെ അടുത്ത് പോയിസംശയം തീർക്കൂ അദ്ദേഹം പറഞ്ഞുവല്ലോ ഏവർക്കും വരാം എന്ന്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 6 місяців тому +1

      തൗഹീദ് എന്നാൽ എന്താണ്......???

    • @abdulkhaderthiruvathapura7014
      @abdulkhaderthiruvathapura7014 6 місяців тому

      പ്രോട്ടനാടകം കളി കാണാനോ

    • @itsme-vu7tl
      @itsme-vu7tl 6 місяців тому

      ​@@MUHAMMEDALI-99.ദേ വീണ്ടും

  • @shihabsaqafi7432
    @shihabsaqafi7432 6 місяців тому +1

    ഈ ഉസ്താദിൻ്റെ ഈ പരിപാടിയുടെ മുഴുവൻ കേട്ടാൽ ആരാ മണ്ടൻ എന്ന് ബോധ്യപ്പെടും

    • @naseerpv6734
      @naseerpv6734 Місяць тому

      നല്ലോണം ബോധ്യപ്പെട്ടിട്ടുണ്ട് അതുകൊണ്ട് ഇപ്പോൾ ഇങ്ങോട്ട് മാറി ഒരൊറ്റ ചോദ്യത്തിന് ആ ചങ്ങായിക്ക് ഉത്തരം പറയാൻ കഴിഞ്ഞിട്ടില്ല കഷ്ടം തന്നെ

  • @machu280
    @machu280 6 місяців тому +3

    ഇവിടെ ഞാൻ ഇസ്തിഗാസ അനുകൂലിക്കുന്ന ആളാണ്. പക്ഷേ ഇവിടെ ജാഫർ മുസ്ലിയാർ പറഞ്ഞത് മഹാ തെറ്റാണ്. അവിടെ അദ്ദേഹം ഉദാഹരണം പറഞ്ഞത് സദസ്സിലുള്ള വ്യക്തിയോട് ഞാൻ പൊറുക്കലിനെ തേടി എന്ന നിലക്കാണ്. നിങ്ങൾ എനിക്ക് പൊരുത്തപ്പെട്ട് തരണം കേട്ടോ എന്ന് സദസ്സിലുള്ള വ്യക്തിയോട് ജാഫർ ചോദിക്കുന്നു. ഓക്കേ എന്ന് സദസ്സിലുള്ള വ്യക്തി പറയുന്നു. ഇതാണ് തെളിവെങ്കിൽ
    لك اشكو فيه يا منصور
    لك اشكو فيه يا كنجال كتي
    എന്നൊക്കെ തേടാൻ പറ്റും എന്നാണ് ഇദ്ദേഹം ബാധിച്ചത്
    അതായത് ധാരാളം തെറ്റുകളും ദോഷങ്ങളും ഞാൻ ചെയ്തിരിക്കുന്നു അതുകൊണ്ട് മാപ്പാക്കി പുറത്തു തരണം കുഞ്ഞാലിക്കുട്ടീ.
    സദസ്സില് ചോദിച്ച ആ വ്യക്തിയുടെ പേര് മൻസൂർ ആണെന്ന് ഞാൻ സങ്കൽപ്പിക്കുന്നു.
    അപ്പോൾ ജാഫർ മുസ്ലിയാർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ.
    ഞാനൊരു പാട് തെറ്റുകൾ ചെയ്തിട്ടുണ്ട്
    ഞാൻ ദോഷിയാണ് പാപിയാണ്
    അങ്ങയോട് ഞാൻ അന്യായം ബോധിപ്പിക്കുകയാണ് മൻസൂർ സാഹിബ് അന്യക്ക് അതൊക്കെ പൊരുത്തപ്പെട്ട് മാപ്പാക്കി എന്റെ തൗബ സ്വീകരിക്കണം..
    എന്ന നിലക്ക് പറയാം എന്നാണ് ജാഫർ ഇവിടെ സ്ഥാപിച്ചത്.
    അത് തെറ്റാണ് ഇസ്തിഗാസക്ക് വ്യക്തമായ തെളിവുകൾ വേറെ ഉണ്ട് അത് പറയുക എന്നല്ലാതെ ഇങ്ങനത്തെ പൊട്ടത്തരം ജാഫർ വിളിച്ചു പറയരുത്

    • @ayishatpayishatp9784
      @ayishatpayishatp9784 6 місяців тому

      താങ്കൾക്ക് ഇസ്തിആസ തന്നെ മനസ്സിലായിട്ടില്ല...പൊറുക്കലിനെ തേടൽ മാത്രമാണോ ഇസ്തിആ സ?😂😂😂😂

  • @ashiqalankode1712
    @ashiqalankode1712 6 місяців тому

    ഉസ്താദിന്റെ പ്രസഗത്തിന്റെ ഇടയിൽ നിങ്ങളുടെ സംസാരം കേറ്റി കൊളാക്കല്ലെ .
    ഉസ്താദിന്റെ വാക്കുകൾ കേൾക്കാൻ നല്ല 👍👌 രസമുണ്ട്
    നിങ്ങളുടെ സംസാരം🗣 ഇടയിൽ കേറ്റി കൊലക്കല്ലെ 🗣

  • @subaires2750
    @subaires2750 6 місяців тому +5

    ജാഫർ സഖാഫി എപ്പോഴും മണ്ടത്തരം പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്ന ആളാണ് എന്നാണ് മനസ്സിലായിട്ടുള്ളത് മുമ്പിൽ ഇരിക്കുന്നവന് അല്ലെങ്കിൽ ചോദ്യകർത്താവിനെ മണ്ടത്തരം പറഞ്ഞ് അവിടെ ഇരുത്തുക

  • @jainulabdeenks7160
    @jainulabdeenks7160 6 місяців тому +2

    നമ്മുടെ യുവജന ങ്ങൾ പരിശുദ്ധ ഖുർആൻ മലയാളം പരിഭാഷ പഠിച്ചിരിക്കണം.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 6 місяців тому +3

      അത് പഠിക്കൽ ഓരോ മുസ് ലിമിനും നിർബന്ധമാണ്....

    • @Nafila76
      @Nafila76 6 місяців тому

      പരിഭാഷ വായിച്ചിട്ട് മുജകൽകും ഒന്നും തിരിയതത് ഖുർആൻ തഫ്സീർ വായിക്കണം എന്ന ഇത് പോലെ സ് നികളെ എതിർക്കില്ല6

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 6 місяців тому +1

      @@Nafila76
      തൗഹീദ് എന്നാൽ എന്താണ്.....???

  • @azeezkuzhippuramazeez3996
    @azeezkuzhippuramazeez3996 6 місяців тому +4

    ആരാ പെട്ടത് എന്ന് തച്ചോർ ഉള്ളവർക്കു മനസ്സിലായി മൻസൂർ. അനക്ക് ബുദ്ദി ഇല്ലാത്തതു കൊണ്ടാണ്.

    • @ashraf.kottappuramashraf3858
      @ashraf.kottappuramashraf3858 4 місяці тому

      😂😂😂😂😂 nigalanu buddiman

    • @Chakuss
      @Chakuss 2 місяці тому

      Priya sahoodaraa ...ee oru moulud parayanam cheythaaal oru fathiha othiya prathifalam kitttumo ????

    • @ashraf.kottappuramashraf3858
      @ashraf.kottappuramashraf3858 2 місяці тому

      @@Chakuss അതിലും കൂടുതൽ കിട്ടും.... ഇത് മൗലുത് ആണ് ഖുറാനിൽ നോക്കിയാൽ കാണില്ല.
      മൗലുത് ചെല്ലുമ്പോൾ കിട്ടുന്ന പുണ്യം പറയാൻ പറ്റില്ല അത്രക്കും കൂടുതലാണ്.
      ഇതുവരെ ആരും മൗലൂദ് ചെല്ലിയാൽ കിട്ടുന്ന പുണ്യത്തിന്റെ കണക് പറഞ്ഞിട്ടില്ല എന്നാൽ ഹജ്ജ് ചെയ്താൽ റമദാനിൽ നിസ്കരിച്ചാൽ സ്വാതക്ക കൊടുത്താൽ ലൈലത്തുൽകതർ രാവിലെ നിസ്ക്കാരം ഇങ്ങനെ കുറെ പുണ്യ കണക്കുകൾ കാണാൻ പറ്റും. എന്നാൽ മൗലുതിനു ഒരു കണക്കുമില്ല അത് ചെല്ലുമ്പോൾ കണക്കില്ലാത്ത പുണ്യ ആണ്.....

    • @Chakuss
      @Chakuss 2 місяці тому

      @@ashraf.kottappuramashraf3858
      Enkil ninte comment manass kond cheythathaanenlil touba cheytholuuu ..shahaadath chollikoliluuu ....hijra 300shesham shiya shirkano suufikalbezuthi patticha paaalakithabinte punyam parayan pattayhaho ...it means quraninum (qurante Oro harfinum 10veetham prathifalam pravajakan padippichu ) mukalilo ???Qura thangaludey moulud undakki kazinho ???eppopa official Qura moulud inauguration ....??

    • @ashraf.kottappuramashraf3858
      @ashraf.kottappuramashraf3858 2 місяці тому

      @@Chakuss ബ്രോ, ഞാൻ പറഞ്ഞത് നിങ്ങൾ തെറ്റിധരിച്ചതാണ്...
      ഞാൻ ഈ കള്ള കുഫരത്തിന്റെ ആള് അല്ല.
      മുകളിൽ മൻസൂറിന്റെ ബുദ്ദിയെ അളന്നവന് കൊടുത്ത മറുപടി കണ്ടാൽ നിങ്ങൾക് മനസിലാകും.
      ഖുർആൻ നോക്കിയാൽ മൗലൂഥ് പുണ്ണ്യ കാണില്ല എന്ന് പറയുമ്പോൾ തന്നെ അതിന്ടെ അവസ്ഥ എന്താണ് മനസിലാവില്ലേ 😃

  • @MUHTHAR325
    @MUHTHAR325 6 місяців тому +1

    സ്ക്രീനിൽ കിടന്ന പ്രശ്നം ഉണ്ടാക്കിയാൽ മറുചോദ്യം ചോദിക്കാൻ ആരും ഉണ്ടാവുകയില്ല
    അതുകൊണ്ട് നേരിട്ട് വാ
    പൊന്നാനിയിൽ
    Waiting for you 😂😂😂😂

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 6 місяців тому +1

      തൗഹീദ് എന്നാൽ എന്താണ്.....???
      നേരിട്ട് തന്നെയാകാം....എന്ത്യേ.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 6 місяців тому +1

      മറുപടിയെവിടെ......???

    • @MUHTHAR325
      @MUHTHAR325 6 місяців тому

      ​@@MUHAMMEDALI-99.ഇതൊക്കെ നേരിട്ട് ആണോ😂

    • @MUHTHAR325
      @MUHTHAR325 6 місяців тому

      ​@@MUHAMMEDALI-99.വരുമ്പോൾ മൂപ്പരെ കൂടി കൂട്ടിക്കോ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 6 місяців тому +1

      @@MUHTHAR325
      മുജാഹിദും,വഹാബിയുമായ ഞാനുമായി ഒരു വാദ,പ്രതിവാദത്തിന് നീ തയ്യാറുണ്ടോ....???

  • @ulladanmohammad1468
    @ulladanmohammad1468 6 місяців тому +8

    ജഹഫർ സഖാഫി മാത്രമല്ല
    രണ്ടു സമസ്തയിലെയും വലിയ പണ്ഡിതരും ചെറിയ പണ്ഡിതരും എല്ലാം ഉടായിപ്പ് ആണ് .കുറച്ചെങ്കിലും അല്ലാഹുവിനെ ഭയക്കുന്നവർ അത്തരം സംഘടനയിൽ നിൽക്കില്ല.

  • @MustafaMustafakannur
    @MustafaMustafakannur 6 місяців тому +3

    നാട്ടിൽ പ്രശ്നം സഖാഫി കൾ

  • @Siraj-cmk313
    @Siraj-cmk313 6 місяців тому +1

    ആണാണെങ്കിൽ ഇങ്ങോട്ട് വാടാ ....ജാഫർ ഉസ്താദ് ഇന്നും ജീവിച്ചിരിപ്പുണ്ട്.........വാടാ ആണാണെങ്കിൽ......

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 6 місяців тому +1

      തൗഹീദ് എന്നാൽ എന്താണ്.....???
      മുങ്ങാതെ പറ മറുപടി.....കാണട്ടേ.....