കുരുവട്ടൂരികളുടെ കുരുപൊട്ടിച്ച മുഖാമുഖം | ഉത്തരം മുട്ടി വിയര്‍ക്കുന്ന കുരുവട്ടൂര്‍ ചാവേറുകള്‍

Поділитися
Вставка
  • Опубліковано 15 лют 2024
  • #IslamicSpeech #IslamicSong #Speech #Song #LatestSong #LatestSpeech #Mathaprasangam #IslamicVideos #IslamicClass #IslamicTeaching #Islam #Muslim #MappilaSong #MadhSong #TwahaThangal #ShahinBabu #NasifCalicut #RahoofAkode #FadhilMoodal #SafuvanSaqafi #ArivinNilav #Ap Usthad #HakeemAzhari #PerodeUsthad #WahabSaqafi #LatheefSaqafi #GeneralKnowledge

КОМЕНТАРІ • 112

  • @arshal_196
    @arshal_196 2 дні тому +4

    അലവി സഖാഫി ഉസ്താദ് ❤

  • @fulailkolathur9439
    @fulailkolathur9439 6 днів тому +7

    Nalla nilavaram

  • @user-bf4dr1nl4g
    @user-bf4dr1nl4g 4 місяці тому +13

    Masha allha ❤

  • @muhammedrasheed0pm463
    @muhammedrasheed0pm463 18 годин тому +2

    നിങ്ങളെ പോലെ കുറെ ഉസ്താദുമാർ ജനങ്ങളെ നരകത്തിലേക്ക് എത്തിക്കുമെന്ന് പല സഭകളിലും കേട്ടു അതുശേരിയെന്നു ഇപ്പോൾ മനസ്സിലായി

    • @imedia1
      @imedia1  Годину тому

      സഭകൂടി വിശദീകരിക്കു

  • @basheer607
    @basheer607 11 днів тому +2

    Masha allah

  • @basheer607
    @basheer607 11 днів тому +13

    നൗഷാദ് skssf ൽ ചേരാൻ വേണ്ടി അവരുമായി ബന്ധപ്പെട്ടപ്പോൾ അമ്പലക്കടവ് പറഞ്ഞു നീ തൽക്കാലം അവരുടെ കുറവുകൾ പ്രസംഗിച്ച് നടക്ക്, പിന്നെ നോക്കാം

  • @abduljabbarlebba7796
    @abduljabbarlebba7796 2 дні тому +1

    ഉരുളാതെ ഉസ്താദേ ഉരുളാതെ. തെറ്റ് സമ്മതിച്ചു കൊടുക്ക്‌

    • @imedia1
      @imedia1  2 дні тому

      എന്താപ്പോ അയിന് തെറ്റ് ?

  • @abbaskoya2191
    @abbaskoya2191 День тому

    അറിയാനാണ് ❤ചേകന്നൂർ ആവും എന്ന് റഈസിൽ ഉലമ പറഞ്ഞിട്ടുണ്ടോ

  • @hussainmonu8458
    @hussainmonu8458 9 днів тому +1

    Alla changhayimmare nighalk vere pani ille ..salath chelli adengum ori kooli kittum muslim samudayathinde oru avasthe ..allah

  • @user-bm6go6gj6l
    @user-bm6go6gj6l 3 дні тому

    ഉത്തരാഖണ്ഡ്

  • @shokkathalialo9044
    @shokkathalialo9044 День тому +2

    നാലു പേരും കൂടി എന്തിനാ ഇങ്ങനെ ബേജാർ ആകുന്നത് സ്റ്റേജിൽ ഉള്ളവർ

    • @imedia1
      @imedia1  Годину тому

      ആണോ 😌

  • @muhammadkunjuka1823
    @muhammadkunjuka1823 5 днів тому

    ആ ടോക്ടർ എന്റെ സൂഖക്കെട് മാറ്റി എന്ന് പറഞ്ഞാൽ അദ ബ് കേട്ടാ കുമൊ

  • @moinu8528
    @moinu8528 4 місяці тому +1

    പേരോട് ആ നിഴൽ വാദം മാറ്റി പറഞ്ഞോ. മാറ്റി പറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ വീഡിയോ ലിങ്ക് ഒന്ന് അയച്ചു തരുമോ. ഈ വീഡിയോ കണ്ടിട്ട് കുരു പൊട്ടിയത് ഒന്നും കാണുന്നില്ലല്ലോ.

    • @imedia1
      @imedia1  4 місяці тому

      കാണൂല്ലല്ലോ 🤩

  • @shameercp7277
    @shameercp7277 День тому

    ആരാണ് ചോദിക്കുന്നത് കോമാട്ടി ചാലിൽ അബ്ദുള്ളയുടെ മൂത്രം പരിശുദ്ധ മൂത്രമാണ് എന്ന് പറഞ്ഞവൻ അല്ലാഹു കാക്കട്ടെ

  • @ebishadqatar
    @ebishadqatar 4 місяці тому +1

    aakhir സമാൻ 73 വിഭാഗം എങ്ങനെ ഇങ്ങനെ ആണെങ്കിൽ ..

  • @ashfakibnmoideen9360
    @ashfakibnmoideen9360 3 дні тому

    മുസ്ലിമീങ്ങളിൽ ശിർക്ക് സംഭവിക്കില്ല എന്ന് തട്ടി വിട്ടവർക്ക് ഇപ്പോൾ സംഭവിക്കും എന്ന് പറയേണ്ടി വന്നു😂😂😂😂

  • @abduljabbarlebba7796
    @abduljabbarlebba7796 2 дні тому +1

    സാഹിബെ ചോദിച്ചതിന് ഉത്തരം പറയുക.

    • @imedia1
      @imedia1  2 дні тому

      ചോദിക്കാത്തതിനാണോ പിന്നെ കുരുകൾ ഉരുളുന്നത് 😁

    • @imedia1
      @imedia1  2 дні тому

      🤣

    • @PadyBasheer
      @PadyBasheer 15 годин тому

      avarkkk mansselavoola

    • @PadyBasheer
      @PadyBasheer 15 годин тому

      toppek tala seri ellla

  • @ayishubaby4922
    @ayishubaby4922 17 годин тому +1

    ഈ തലേക്കെട്ട് കാരെ ആണല്ലോ മുത്ത് നബി ഉമ്മതിനെ നരകത്തിലേക് എത്തിക്കും എന്ന് പറഞ്ഞത് 😢

    • @imedia1
      @imedia1  Годину тому

      ഇവർ തന്നെയാണോ സഹോ 😌

  • @AbduRahiman-ky3pl
    @AbduRahiman-ky3pl День тому

    Ithokkey verum.jalpanaghal

  • @abdulrazake5185
    @abdulrazake5185 14 днів тому +1

    സമസ്ഥ വിശ്വാസപ്രകാരം നൗഷാദ് അഹ്സനിയാണ് ശരി
    മറ്റുള്ളവരൊക്കെ മാറ്റി മാറ്റി പറയുന്നു 😪

  • @ayishubaby4922
    @ayishubaby4922 17 годин тому +1

    അപ്പോൾ allahu നേരത്തെ വിധികൾ എഴുതിവെക്കപ്പെട്ടില്ലയോ,

    • @imedia1
      @imedia1  Годину тому

      ഉണ്ടല്ലോ

  • @haneefatk775
    @haneefatk775 6 днів тому +2

    ഇവർ രണ്ടു കൂട്ടരും ഒരു നാണയത്തിൻ്റെ രണ്ടു വശം ആണ

    • @imedia1
      @imedia1  6 днів тому

      ഒരു വശം എന്ന് പറയു 😁

  • @Mohammad_pavanna
    @Mohammad_pavanna 3 дні тому

    അലവി ആൻഡ് കമ്പനി നാടകം,

    • @imedia1
      @imedia1  2 дні тому

      അങ്ങനെ വിശേഷിപ്പിച്ചോളു 😌

    • @imedia1
      @imedia1  2 дні тому

      അങ്ങനെ വിശേഷിപ്പിച്ചോളു 😌

  • @hamzamvl9104
    @hamzamvl9104 4 дні тому

    Nthaaalaveenawshaadhumaayisamvaadhatthinupeedi

  • @vr1zmart-yx7iw
    @vr1zmart-yx7iw 9 днів тому

    ശൈഖ് എൻ്റെ രോഗം മാറ്റി എന്ന വിശ്വാസത്തോടെ ഒരാള് പറഞാൽ ശരികേടുണ്ടോ അദബു കേടുണ്ടോ ?
    ഉത്തരം:-ശൈഖ് കാരണമായി അല്ലാഹു സഹായിച്ച് ശൈഖ് രോഗം മാറ്റി എന്ന് പറയാം എന്ന്...

    • @imedia1
      @imedia1  8 днів тому

      ന്താപ്പോ

  • @hamzamvl9104
    @hamzamvl9104 4 дні тому

    Urulunnaalavi

  • @Aburushada
    @Aburushada 3 дні тому

    കറാമത്തിന്റെ പരിധി എന്താണ്? അറിയാൻ ആഗ്രഹം ഉണ്ട്

    • @imedia1
      @imedia1  3 дні тому

      അത്രക്ക് ആഗ്രഹമുള്ള ആളാണോ ?

    • @Aburushada
      @Aburushada 3 дні тому +1

      @@imedia1 അതെ. പരിധി നിശ്ചയിക്കുന്ന ടീം അല്ലേ. പരിധി അറിഞ്ഞാൽ നന്നായിരുന്നു.. പേരോട് മുതൽ പൊന്മള വരെയാണോ പരിധി? മുടി കുട്ടാ

    • @abbaskoya2191
      @abbaskoya2191 День тому

      Rabbinnaryum

  • @user-vy1ix9gs2c
    @user-vy1ix9gs2c 14 днів тому +1

    നൗഷാദ് ഖുര്‍ ആനില്‍ കുടുങ്ങി
    തഫ്സീറില്‍...

  • @Aburushada
    @Aburushada 3 дні тому

    നിങ്ങളിൽ പേരോടിന്റെ വിശോസവും പകര അഹ്സനി ഉസ്താദിന്റെ വിശോസവും തമ്മിൽ ഒരുപാട് മാറ്റമുണ്ടല്ലോ?

    • @imedia1
      @imedia1  3 дні тому

      ഓ. മനസ്സ് ചൂഴ്ന്ന് വരികയാണ് ലേ 😁

    • @Aburushada
      @Aburushada 3 дні тому

      @@imedia1 മുടി വെള്ളം കുടിച്ചിട്ട് ബോധം പോകുകയാണോ?

    • @imedia1
      @imedia1  3 дні тому

      @@Aburushada ആണെന്ന് തോനുന്നു 🤣 കുടിച്ചത് ചിലരും ബോധം പോകുന്നത് മറ്റു ചിലർക്കും 😁

    • @Aburushada
      @Aburushada 3 дні тому

      @@imedia1 നിന്റെ ഉപ്പ കുടിച്ചപ്പോൾ ബോധം പോയത് നിനക്കാണോ 🤭🤭🤭 മുടി കുട്ടാ

    • @Aburushada
      @Aburushada 3 дні тому

      @@imedia1 നിന്റെ വീട്ടിലുള്ളവർ കുടിച്ചപ്പോൾ ബോധം പോയത് നിനക്കാണോ മുടികുട്ടാ 🤭🤭

  • @abdulsalampv6127
    @abdulsalampv6127 19 годин тому

    Pi

  • @HYDERALI-iv7vr
    @HYDERALI-iv7vr 13 днів тому

    chodyam ellavarkkum manassiliyi aaananegil marupadi parayadooo molleeeee

    • @imedia1
      @imedia1  12 днів тому

      അതും ചോദ്യം മനസ്സിലായവർക്ക് മനസിലായലോ 🤣

  • @sayeedismail8517
    @sayeedismail8517 День тому

    Allaahuvoduu chodichchaal endaa thett 😂???

  • @saidukunnath
    @saidukunnath 2 дні тому

    രണ്ടു കുബൂരികളും ആരാ കൂടുതൽ ശിർക്ക് ചെയ്യുന്നതെന്ന് മത്സരമാണോ 😂

  • @user-px3yr5ru7t
    @user-px3yr5ru7t День тому

    സമസ്തജഹാലത്ത് ജമാഅത്തു് ഔലിയാക്കള്ക്ക് ഇഷ്ടംപോലെ കറാമത്ത് പ്രകടിപ്പിക്കാൻ പറ്റുമെങ്കിൽ
    സമസ്തയിലെ വലിയ കാളിയെ 14 കൊല്ലം മുമ്പ് കാസർഗോട് കടപ്പുറത്തു കൊന്നതൊ സ്വയംതൂങ്ങിയതൊഅറിയാൻ പാവം ജനങ്ങള് കാത്തിരിക്കുന്നു.ലക്ഷകണക്കിൽ പണം ചിലവാക്കി അതു പോലെ ചേകന്നൂരിന്റെ കൊല തെളിക്കാൻ എത്ര കാലം കോടികളും ചിലവാക്കി, ഇതിന്റെല്ലം സത്യം തെളിക്കാൻ സമസ്ത ജഹാലത്തു് ഔലിയാക്കളും ജാറങ്ങളും നേർച്ച കുറ്റികളും ഉണ്ടായിട്ട്. പേരോട്ട് ക്കാരന്റെ കറാമത്തിന്റ കഴിവിന്റെ സഹായ നിമിത്തം കൊണ്ട് , തെളിക്കുകയാണങ്കിൽ ലക്ഷ കണക്കിൽ സമസ്ത ജമാഅത്തു ശക്തിപെടും

    • @imedia1
      @imedia1  День тому

      ഹൌ. ബല്ലാത്ത ജാതി കുയ്‌ന്ത് 🤣

  • @Muhammad-ug9td
    @Muhammad-ug9td 4 місяці тому +3

    വട്ടൂരികളുടെ നട്ടൂരി😂😂😂

  • @abdurahmanparakkal1679
    @abdurahmanparakkal1679 День тому

    കുറുവട്ടൂരിനോട് നേരിടാൻ ഒരുത്തനും ഇന്ന് നിങ്ങളുടെ കൂട്ടത്തിൽ ഇല്ല

    • @abbaskoya2191
      @abbaskoya2191 День тому +1

      കാരണം വയറ്റിൽ നിന്നെന്നെ 3juzh കാണാതെ പടി ക്കൂകയും vailatthoorthangaluppaapa ക്കാട്ട് കള്ളൻ സർട്ടിഫിക്കറ്റ് കൊടുത്ത. 40മത്തെ വയസ്സിൽ സ്ഥാനാരോഹണം നേരിട്ട് ക്കാനാൻ ഉണ്ടാകും എന്ന് പറയപെട്ട ആള് അതിന്നു മുമ്പ് തന്നെ മരണപ്പെട്ടു . കള്ള ക്കരാമത്ത് പൊളി ഞ്ഞ ക്കാട്ടുക്കള്ളനെ നേരിടാൻ ക്കാട്ടിൽ നിന്നും സിംഹം വരീൻ്റിവരും ലേ 😂

    • @imedia1
      @imedia1  Годину тому

      വിശ്വസിക്കണോ 🤣

  • @almadadyarasoolallah9212
    @almadadyarasoolallah9212 13 днів тому

    😅

  • @AliAkbar-to3xv
    @AliAkbar-to3xv День тому

    ഇവരേ അവഗണിച്ചൂടെ

  • @kamarudheenkamaru1987
    @kamarudheenkamaru1987 День тому

    കാഫിറുകൾ

  • @haneefatk775
    @haneefatk775 6 днів тому +2

    - അലവി പ്രകോപനം സൃഷ്ടിക്കുന്നു

  • @Abdussalim-te5hp
    @Abdussalim-te5hp 4 місяці тому

    വീഡിയോ കട്ട് ചെയ്തു വിടുന്നത് ശരിയായില്ല

  • @haneefatk775
    @haneefatk775 6 днів тому

    - അലപി ജനങ്ങളെ തമ്മിൽ അടിപ്പിക്കാൻ ശ്രമിക്കുന്നു

  • @hamzamvl9104
    @hamzamvl9104 4 дні тому

    😂

  • @SiddeeiqIsmail
    @SiddeeiqIsmail 2 дні тому

    ഒരു മുജാഹിദ് വന്നു നിങ്ങളുടെ സ്റ്റേജിൽ ഇരുന്ന് സുന്നികളെ മൊത്തം കളിയാക്കുമ്പോൾ എവിടെയായിരുന്നു നിങ്ങൾ ഇവിടെ ആരുടെ കുരുവാണ് പൊട്ടിയെന്ന് എല്ലാവർക്കും നന്നായി അറിയാം

  • @vr1zmart-yx7iw
    @vr1zmart-yx7iw 9 днів тому

    കുരുവട്ടൂരികള് കുരു പൊട്ടിക്കുമ്പോൾ ശരിക്കും ആർക്കാണ് ആശ്വാസം..ഔലിയാക്കളുടെ ആശയത്തെ ന്യായീകരിക്കുകയോ അവരെ അനുകൂലിച്ച് കൊണ്ട് മുക്കി മുക്കി ആഞ്ഞു പറയുന്നവരുടെ കുരു പൊട്ടുമ്പോൾ സന്തോഷം ആർക്കാണ്.. വഹാബികളെയും യുക്തിവാദികളെയും പേടിച്ച് അവരെ സുഖിപ്പിക്കാൻ വേണ്ടി അവർക്കൊരു ആശ്വാസത്തിനായി മുക്കി മുക്കി നീട്ടി വാദിച്ചു, അവർക്കു വേണ്ടി ആഞ്ഞു വാദിക്കുമ്പോൾ കുരു പൊട്ടിയാൽ ആർക്കൊക്കെയാണ് വേദനയും പുകച്ചിലും.... യദാർത്ഥത്തിൽ എല്ലവരും പറയുന്നതു് കേട്ടാൽ പണ്ടു കണ്ണു പൊട്ടൻമാർ ആനയെ കാണാൻ പോയി ആനയെ പറ്റി വിശദീകരിച്ചത് പോലെ ആനയുടെ രൂപത്തെയും വലിപ്പത്തെയും ശക്തിയെയും കുറിച്ച് അവകാശ വാദങ്ങൾ ഉന്നയിക്കുമ്പോൾ, കണ്ണുള്ളവൻ അവരുടെ തമാശ കണ്ട് ചിരിക്കുമ്പോലെയായിരിക്കും ഔലിയാക്കൾ നിങ്ങളേയും കേൾക്കുമ്പോൾ കാണുമ്പോൾ അവര്ക്ക് തോന്നുന്നുണ്ടാവുക., താടി വെച്ച് തലേക്കെട്ട് കെട്ടി സ്വയം വലിയ പണ്ഡിതരെന്നും എല്ലാത്തിലും വലിയ അറിവുള്ള ഉസ്താദ്മാരെന്നും അവകാശപ്പെട്ടു ഏതാനും ചില കിത്താബ്കൾ അറബി പുസ്തകങ്ങൾ, ഖുർആൻ വ്യാഖ്യാനങ്ങൾ കണ്ടു വായിച്ച് ഔലിയാക്കളുടെ കാഴിവിനെ, അറിവിനെ ,പ്രവർത്തനത്തെ കുറിച്ച് ആധികാരികമായി പറയുമ്പോൾ ഔലിയാക്കളുടെ സ്നേഹത്താൽ അനുഗ്രഹിക്കപ്പെട്ടവരേ നിങ്ങളു നിയന്ത്രിക്കാൻ ശ്രമിക്കൂമ്പോൾ അവരുടെ വിശ്വാസത്തെ ചോദ്യം ചെയ്തു പരിഹസ്യേന അവരുടെ നിലപാടിനെ വിലയിരുത്തുമ്പോൾ ഔലിയാക്കൾ നിങ്ങളെയൊക്കെ നോക്കി എങ്ങനെയായിരിക്കും വിലയിരുത്തുന്നുണ്ടാവൂക.. ?!!ഔലിയാക്കൾ നിങ്ങളെ നോക്കി നിങ്ങളുടേ വിവരക്കേട് കേട്ടു ചിരിക്കുന്നുണ്ടാകില്ലേ... ?!
    സിഎം മടവൂർ, ചിലരോട്
    "നിൻ്റെ രോഗം
    ഞാൻ സുഖമാക്കി"എന്ന് പറഞ്ഞതിനെ , ഈ ആലം മുഴുവൻ ഞാനാണ് നിയന്ത്രിക്കുന്നത്'" CM മടവൂർ പറഞ്ഞതിൻ്റെ അർത്ഥം, എപ്പോഴും താടി clean shave ചെയ്തു കൊണ്ടു നടക്കുന്ന നിങ്ങളു ഔലിയ എന്ന് വിശ്വസിച്ച് അംഗീകരിക്കുന്ന cm മടവൂരിനെ മുജാഹിദിന് വേണ്ടി , വിശ്വാസ ജനത്തിനേ ബോധ്യപ്പെടുത്താൻ വേണ്ടി,വിശ്വാസികളുടെ സംതൃപ്തിക്കു വേണ്ടി, ആരും തെറ്റിദ്ധരിക്കാതിരിക്കാൻ വേണ്ടി , സോഷ്യൽ മീഡിയയിലേ പരിഹാസ്യം തടയാൻ വേണ്ടി വഹാബിയുടെ ചോദ്യത്തിന് ഉത്തരം മുട്ടാതിരിക്കാൻ വേണ്ടി നിങൾ എന്ത് പറഞ്ഞൂ ന്യായീകരിക്കും എങ്ങിനെ കിതാബിൻ്റെ അടിസ്ഥാനത്തിൽ ഇത്തരം ഔലിയാകളെ വിശദീകരിക്കും..
    ഹൊ പിന്നെ cm ്നൂം,പിന്നെ മറ്റു ഔലിയാക്കൾക്കും അവരേ സ്നേഹിക്കുന്ന വിശ്വസിക്കുന്ന ആളുകൾക്കും നിങ്ങളുടെയത്ര കിത്താബ് ഓതി പാണ്ഡിത്യം ഇല്ലല്ലോ.. അല്ലേ..cm നേ സമസ്ത പണ്ടു അംഗീകരിച്ചു പോയി അതുകൊണ്ടു ചിലർ കുടുങ്ങി..
    അല്ലെങ്കിലും നിങ്ങളുടേ ഔലിയ എന്ന് പറഞാൽ വലിയ വയറും കുമ്പയും ഉള്ളവരും എപ്പോഴും വലിയ തസ്ബീഹ് മാല മറിക്കുകയും ചെയ്തു് ചുണ്ടനക്കുന്നവരും വലിയ തല ക്കെട്ട് കെട്ടിയും തഹജ്ജുദ് നീട്ടി നിസ്‌കരിച്ചും ദർസ് നടത്തിയും മന്ത്രിഛൂതി സുഖപ്പെടുത്തുന്നവരും ഒക്കെ ആണല്ലൊ വലിയ മർത്തബയുള്ള തികഞ്ഞ ഔലി.... അല്ലാ നിങ്ങടെ cm ജീവിതത്തിൻ്റെ ഏറിയ സമയത്തും നിസ്കാരമില്ല, ജുമുഅക്ക് പോലും പോകാത്ത cm നേ പൂർണ്ണ അർത്ഥത്തിൽ എങ്ങിനെ നിങൾക്ക് അംഗീകരിക്കാൻ പറ്റുന്നു... വഹാബികൾ പറയും പോലെ എല്ലാം കള്ള ത്വരീഖത്ത്കളാണെന്നേ .. ആരും കുരു പൊട്ടിക്കണ്ട.. ഖുർആൻ വ്യാഖ്യാനം നോക്കി അല്ലാഹുവിനെ കൊണ്ട് പറയുന്നതിൽ വഹാബിസമാണ് നിങ്ങള്ക്ക് ശരി...
    ഹിള്റി നേ വ്യാഖ്യാനിച്ചത് ഹിള്റ് തന്നെയാണ്..അദ്ദേഹം സ്വയം തന്നെയാണ്.. മൂസാ നബിക്ക് പോലും തൽക്കാലം അംഗീകരിക്കാൻ പറ്റിയില്ല പോലും ... പിന്നെയാ പുതിയ തലേക്കെട്ടുകാർക്കും വഹാബിക്കും ഔലിയാക്കളെ വ്യാഖ്യാനിക്കാൻ കഴിയുന്നത്.. ഔലിയാക്കൾ അത് നിങ്ങളുടെ കൊക്കിൽ ഒതുങ്ങില്ല.. ആ വിഷയം വിട്ട് പിടിച്ചോ...!

  • @ibrahimc9428
    @ibrahimc9428 4 дні тому

    അഹ്സനിക്ക് മറുപടി കൊടുക്കാൻ - കിടന്ന് ഉരുളുന്ന ഒരു വിഭാഗം

    • @imedia1
      @imedia1  4 дні тому

      അതാപ്പോ കണ്ടിട്ട് മനസ്സിലായത് 🤣

  • @chennai477
    @chennai477 8 годин тому

    സംവാദം നടത്തിക്കൂടെ

  • @basheermusliyarmt8664
    @basheermusliyarmt8664 7 днів тому

    മൗലവി റസൂലുല്ലാന്റെ മുടി ആണെങ്കിൽ അതിന്ന് . തെളിവ് കാണിക്കാൻ പേരോട്ട് മാമാല വിക്ക് കാണിച്ചു കൊടുക്കാൻ കഴിയില്ല അത് കൊണ്ടാണ് പരോട് നിഴൽ ചിലപ്പോൾ ഉണ്ടാക്കും. ചിലപ്പോൾ ഉണ്ടാകൂല എന്ന് പോരാടിന്ന് പറയേണ്ടി വന്നത് പിന്നീട് അത് വിവാതമായപ്പോഴാണ് ഞാൻ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല എന്ന് ഒരു ഉരുണ്ടുകളി പേരോടിന്ന് കളിക്കേണ്ടി വന്നത് സുന്നത്ത് ജമാ അത്ത തന്നെ പേരോട് പറഞ്ഞിരുന്നത് അത് കൊണ്ടു തന്തന്നെയാണ് ഈ കള്ളമുടി കൊണ്ട് വന്ന് സമ്പത്ത് ജമാ അത്ത് ഉണ്ടാക്കാം എന്ന് എല്ലാവർക്കും അറിയാം ഇപ്പോൾ ഒന്നും കൂടി തെളിഞ്ഞു മുടി റസൂലുല്ലാന്നന്റെ അല്ല എന്ന് കാരണം കാന്തപുത്തിന്റെ ആത്മകഥയിൽ പോലും ഇത് ഉൾപ്പെടുത്തിയില്ല എന്നത് ഇത് തിരുകേശമല്ല എന്ന് ഇതിനേക്കാൾ അപ്പുറം ഒരു ആത്മകഥ എഴുതിയിട്ട് എന്ത് കാര്യം എഴുത്ത് നിറുത്തിയിട്ടില്ല എന്നാണ് ഏപ്പിക്കാർ പറയുന്നത് വി വിവാതമായപ്പോൾ ഇനി ഇറങ്ങുന്ന പുസ്തകത്തിൽ എഴുതിയിട്ട് കാരക മില്ല

    • @imedia1
      @imedia1  6 днів тому

      ഇങ്ങനെ ഒരു പുസ്തകം രചിച്ചത് നിങ്ങളോടൊക്കെ സമ്മതം ചോദിക്കേണ്ടിരുന്നു അല്ലെ 🤣🤣🤣

  • @noufalnew007
    @noufalnew007 2 дні тому

    പേരോടിൻ്റെ ഓരോ പൊട്ടത്തരങ്ങൾ കൊണ്ട് ഈ സക്കാഫിമാർ ഒരുപാട് വിയർത്തു...

    • @imedia1
      @imedia1  2 дні тому

      ആരാ വിയർത്തത് എന്നൊക്കെ ബോധ്യപ്പെട്ടു കഴിഞ്ഞല്ലോ 😁

    • @noufalnew007
      @noufalnew007 2 дні тому

      @@imedia1 സ്വന്തം ശിഷ്യന്മാർക്ക് എതിരെ സ്റ്റേജ് കെട്ടേണ്ട ഗതികേട്....പേരോടും പൊണ്മളയും സുന്നികളല്ല.. സുഹാബികളാണ്..

  • @spectacularflower9663
    @spectacularflower9663 24 дні тому

    ഇത് ഏതു മതക്കാരുടെ മുഖാമുഖം ആണ്?
    ഇസ്‌ലാം മതക്കാരുടെ അല്ല എന്ന് മനസ്സിലായി.

    • @imedia1
      @imedia1  23 дні тому

      അത് ഇപ്പോഴാണോ മനസ്സിലായത് 😁

    • @naseemanaseema-zg2gb
      @naseemanaseema-zg2gb 12 днів тому

      അത് കുറുവട്ടരികളാ അവരെ കണ്ടിട്ട് ഇങ്ങക്ക് മുസ്ലിം ആണെന്ന് തോന്നുന്നില്ലേ

    • @Aburushada
      @Aburushada 3 дні тому

      ​@@naseemanaseema-zg2gbഅവരാണോ ഈ പരിപാടി സംഘടിപ്പിച്ചത്? അതോ ap ക്കാരോ

  • @moideenkoyavayalil114
    @moideenkoyavayalil114 10 днів тому

    എന്തു മറുപടിയാ നിങ്ങൾ പറയുന്നത്.
    മാങ്ങാ ക്കെറിഞ്ഞു
    തേങ്ങാക്കു കൊണ്ടു
    താഴെ വീണപ്പം കുമ്പളങ്ങ
    എന്നു പറയാൻ നാണമില്ലേ ...?
    ബദി രീങ്ങൾ എൻ്റെ രോഗം മാറ്റി
    എന്നൊരാൾ പറഞ്ഞാൽ
    അത് ശരിയോ തെറ്റോ എന്നൊരാൾ ചോദ്യം ചോദിച്ചാൽ
    ഉത്തരം പറയേണ്ടത്
    അത് തെറ്റാണ് അല്ലെങ്കിൽ
    അത് ശരിയാണ് എന്നാണ്.
    അതിന് പറ്റില്ലെങ്കിൽ പോയി തൂങ്ങിചാവ് .

    • @imedia1
      @imedia1  10 днів тому +1

      ന്റമ്മോ. കൊർച് കൂടിപ്പോയോ 😌

    • @kasimtpkasim264
      @kasimtpkasim264 2 дні тому

      അടങ് കോയ 😅

  • @muhammedrasheed0pm463
    @muhammedrasheed0pm463 18 годин тому

    നിങ്ങളെ പോലെ കുറെ ഉസ്താദുമാർ ജനങ്ങളെ നരകത്തിലേക്ക് എത്തിക്കുമെന്ന് പല സഭകളിലും കേട്ടു അതുശേരിയെന്നു ഇപ്പോൾ മനസ്സിലായി

    • @imedia1
      @imedia1  Годину тому

      ആ കേട്ട സഭ ഏതാണെന്ന് കൂടെ പറഞ്ഞാൽ നന്നായിരുന്നു