വീടിന് അനുയോജ്യമായ ചിതൽ ആക്രമിക്കാത്ത മരങ്ങൾ. Trees that do not attack tha worm suitable for home

Поділитися
Вставка
  • Опубліковано 13 кві 2020
  • wood/ house construction#
    Trees that to do not attach the worm suitable for home.
    _______________________________________
    വീടിന്റെ കട്ടില, ജാലകം, ഫർണിച്ചർ
    തുടങ്ങി മറ്റു ഇന്റീരിയർ, ജോലികൾക്കു അനുയോജ്യമായ നാടൻ, വിദേശ മരങ്ങൾ തിരഞ്ഞെടുക്കേണ്ടതിനെ കുറിച്ചും, മര ഉരുപ്പടികൾ ഏറെ കാലം കേട് കൂടാതെ സംരക്ഷിക്കേണ്ടതിനെ കുറിച്ചും ഉപഭോക്താക്കളെ ബോധവത്കരിക്കാനായ് അവതരിപ്പിക്കുന്ന വീഡിയോ.
    THANKS FOR WATCHING
    _______________________________________

КОМЕНТАРІ • 698

  • @MaheshKumar-rx4nj
    @MaheshKumar-rx4nj 2 роки тому +5

    യു ട്യൂബർ പറഞ്ഞതിനേക്കാളും ഒരുപാട് അറിവുകൾ പറഞ്ഞു തന്നത് കമന്റിലൂടെ ആണ് 😊✨️

  • @sarokmahesarok7297
    @sarokmahesarok7297 4 роки тому +5

    മരങ്ങളെ കുറിച് നല്ല വിവരങ്ങൾ കൈമാറിയ സർ .നന്ദി

  • @rafimuhammed2315
    @rafimuhammed2315 4 роки тому +15

    Good... മരം സീസണിങ്ങിനെ കുറിച്ചും , കെമിക്കൽ ട്രീറ്റിനെ കുറിച്ചും ഒരു വീഡിയോ ചെയ്യണേ ,

  • @farisk7006
    @farisk7006 3 роки тому +2

    നല്ലൊരു അയണിച്ചക്ക മരം ഉണ്ട്. 2 മീറ്ററിലധികം ചുറ്റളവും, അടിഭാഗത്തു, 40 മീറ്ററിൽ അതികം ഉയരവും ഉള്ള ഒറ്റത്തടി. തീര മേഖലയിൽ വളർന്നത്. വീടിന്റെ കട്ടിള ജനലുകൾക് ഉപയോഗിൽകമോ? ഏതു രീതിയിൽ മുറിക്കണം, എങ്ങനെ സീസൺ ചെയ്യണം. മുതലായ കാര്യങ്ങൾ പറയാമോ?

  • @balagopalanpn5721

    Oru karanavasalum marottikka kattilakkum janalinum upayogikkaruth

  • @gangaprasanth9407
    @gangaprasanth9407 4 роки тому +2

    Sir...... വളരെ നന്നായിരിക്കുന്നു....... ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ sadikkunnu

  • @hemal.k.rhemal8502
    @hemal.k.rhemal8502 Рік тому +3

    Acacia wood

  • @vijupt8486
    @vijupt8486 Рік тому

    നിങ്ങളുടെ ചാനൽ വളരെ ഉപകാരപ്രദം, അഭിനന്ദനങൾ... Padauk മരത്തിനെ പറ്റി ഒരു videio ചെയ്യാമോ?

  • @happyshopjakkur5430
    @happyshopjakkur5430 2 роки тому +1

    നല്ല അവതരണം നല്ലത് വരട്ടെ....

  • @alexdaniel1209
    @alexdaniel1209 3 роки тому +3

    ചേട്ടാ പറമ്പിലെ മരത്തിന്റെ വില ഉസമസ്തർക് ഏങ്ങനെ കണക്കാക്കാം എന്ന് ഒരു വീഡിയോ ചെയ്യാമോ

  • @vineetha1371
    @vineetha1371 4 роки тому +5

    മരത്തിന്റെ size ഓരോ ആവശ്യത്തിന് വേണ്ട അളവ് അതിന്റെ വില തുടങ്ങിയവ ഉൾപ്പെടുത്തി ഇതിന്റെ തുടർച്ച പോലെ ഒരു വീഡിയോ ചെയ്യുമോ

  • @sumithvalappilsumith8104
    @sumithvalappilsumith8104 4 роки тому +3

    നല്ല video എന്റെ വീട് പണി ഒരു വിധം കഴിഞ്ഞു കൊണ്ടിരിക്കുകയാണ് നാല് ബെഡ് റൂമാണ് ഉള്ളത് അതിൽ ഇപ്പോഴത്തെ മോഡലിൽ ബെഡ് ചെയ്യണം എന്നുണ്ട് അതിന് പറ്റിയത് നല്ല തരം മരമാണോ അതോ Flywood ആണാ ഏതാണ്ട് നല്ലത്

  • @sumirafeeq8445
    @sumirafeeq8445 3 роки тому +2

    Sir... പ്ലാവ് മരത്തെ കുറിച് ഒരു വീഡിയോ cheyyuo.. എപ്പോ വെട്ടാം... എന്നൊക്കെ ചക്ക ഉണ്ടാകുന്ന സമയം വെട്ടാൻ പറ്റുമോ pls rply....

  • @shibub.p4469
    @shibub.p4469 4 роки тому

    Sir nalla arivanu tharunnathu

  • @bibilnv
    @bibilnv 4 роки тому +20

    മഹാഗണി ഒരിക്കലും മേടിക്കരുത്.... ഭാവിയിൽ വളഞ്ഞു പോകും,കാതൽ ആണേൽ പോലും പെട്ടന്ന് കുത്തിപോകുന്നു, ചിതൽ എടുക്കുന്നു... പറ്റുമെങ്കിൽ തേക്ക് തന്നെ മതി വില കൂടുതൽ ആണെങ്കിലും ഈടും,ഭംഗിയും അടിപൊളിയാണ്..

  • @roopeshpk7871
    @roopeshpk7871 4 роки тому +1

    നല്ല വീഡിയോ . നിങ്ങളുടെ പേര് എന്താണ്?

  • @shajik1424
    @shajik1424 2 роки тому

    Many many thanks, Sir

  • @kevindanjason9866
    @kevindanjason9866 2 роки тому +1

    seasoning and chemical tree video please

  • @chobik2268
    @chobik2268 4 роки тому

    Thanks. Informative

  • @prajeeshv5402
    @prajeeshv5402 3 роки тому

    വെരി good information. Malasian വേങ്ങ എങ്ങിനെ. ചിതൽ അരിക്കുമോ