കട്ടിള ജാലകങ്ങൾക് ഒഴിവാക്കേണ്ട മരങ്ങൾ.
Вставка
- Опубліковано 7 лют 2025
- പുതിയ കെട്ടിടങ്ങൾക് കട്ടിള ജാലകങ്ങൾ നിർമിക്കുമ്പോൾ പരമാവധി ഒഴിവാക്കി നിർത്തേണ്ട മരങ്ങളെ കുറിച്ചാണ് ഈ വീഡിയോയിൽ പറഞ്ഞു വരുന്നത്.
_____________________________________കട്ടിള ജാലകങ്ങൾ സൈസ് മരമോ, ഉരുളൻ മരമോ ഏതാണ് നല്ലത്.
വീഡിയോ link. • വീടിന് അനുയോജ്യമായ ചിത...
_____________________________________സൈസ് മരങ്ങൾ വാങ്ങുമ്പോൾ അളവിൽ വഞ്ചിക്കപ്പെടുന്നത് എങ്ങനെ. കച്ചവടക്കാരുടെ തന്ത്രം.
വീഡിയോ link. • കട്ടിള ജാലകങ്ങൾക് മരം ...
_____________________________________
music source. free music
#timberwood
#sizewood
#wooddendoors
#wood
---------------------------------------------------------------
Ente parampil avasyam pole teak unde. U tube videos kandu steel vekkan theerumanichu. Ee video kandu mari chindichu. 🙏
ഇങ്ങനെയുള്ള ഉപദേശങ്ങള്‍ തള്ളികളയരുത്**Good
സത്യം തുറന്ന് കാണിച്ച താങ്കൾക്ക് നന്ദി
നല്ല ഇൻഫോമേഷനാണ് ഇത്തരംവീഡിയോകഇനിയും പ്രതീക്ഷിക്കൂന്നൂ
Valuable video. Ente veedinte janal 23varsham മുൻപ് അകേഷിയ കൊണ്ടു് ഉണ്ടാക്കിയതാണ്. No problem. വാതിൽ എല്ലാം പ്ലാവ്. പ്ലാവ് is best
Eni kannu kollikanta pahaya
ജനലിന്റെ പാളിക്ക് ഉപയോഗിക്കാം വലിയ പ്രശ്നം ഇല്ല.ചുമരിൽ ചേർന്ന് വരുന്ന കട്ടിള, ജനൽ പടി ഇവയ്ക്ക് പറ്റില്ല.Wood protector ഒരു രണ്ട് coat അടിച്ച് primer-um paint-um cheythal അവിടെ കിടന്നോളും👍
തേക്ക് chithalarikkumo
S, illa ennath theory, chithal thinnum ennath practical,..
@@shihab645 thanks for reply
nilamboor forest irool നല്ലത് ആണോ
Thambakam nalla maramanennu kelkunnu. Market price aarkengilum ariyamo..
Kayani kattila janaline pattumo
forest dipoyil poyit മരം എടുത്താൽ നല്ലാതാണോ
Akeasha eghineya nallathano
ഞാവൽ@നേറൽ മരം കട്ടിലക്കും ജനൽ കടിളകും ഉഭയോഗിക്കാമോ
ഞാവൽ അറിയാം. ഇവിടങ്ങളിൽ ആരും ഞാവൽ കട്ടിള ജനൽ ഉണ്ടാക്കാൻ എടുക്കാറില്ല
ഉപയോഗിക്കരുത്@@homezonemedia9961
നല്ല മനസിന് നന്ദി.!💖
ഇദ്ദേഹം പറയുന്നത് വളരെ ശരിയാണ്. മഹാരാഷ്ട്ര ഇരൂൾ എന്ന ചതിക്കുഴിയിൽ വീഴരുത്. ഇത് പണിയെടുക്കുമ്പോൾ ഭയങ്കര ഉറപ്പാണ്, ഉണങ്ങിയതാണെങ്കിൽ പിന്നെ പറയാനില്ല പക്ഷെ പെട്ടെന്ന് ചിതൽ വരുന്നുണ്ട്. ഒരുകൊല്ലത്തിനുള്ളിൽത്തന്നെ മോശം റിസൾട്ട് വരുന്നുണ്ട്.
സർ, അയനി (നാടൻ) കട്ടിളക്കും ജനലിനും നല്ല മരമാണോ? സീസൺ ചെയ്യുക എങ്ങിനെയാണ്?
Wood cemical treat cheythamathi
50 years guarantee
@@roshinroshie3242angineyennu parayaamo
Pazhaya veedinte machu aaya irumullu and maruth ath use cheyaamo ?
വളരെ ഏറെ പഴക്കം ഉണ്ടെങ്കിൽ.... പൊടിച്ചൽ ഉണ്ടെങ്കിൽ ഒഴിവാക്കുക
Sir kanuril urippu maram katila windo undu nalla maram aano, urippum mahagony onnaannnu google parayunnu
Very good video
കറവ മരം nalladano, nallathan paranj ordr aakn nokalayirunu apo ytbil onn noki, janalum kattil okke aakn karava nalladanengil onn parayne plss rply
mahagani first quality janala polikalk ok aano??
ഫസ്റ്റ് കിട്ടുമെന്ന് തോന്നുന്നില്ല. കിട്ടിയാലും സീസൺ ചെയ്തു ഉപയോഗിക്കണം
@@homezonemedia9961 thanku
വളരെ നന്ദി
മുള്ള് വേങ്ങ മരം കൊള്ളാമോ??
Yes
ഉപകാരപ്രദമായ വീഡിയോ. കരിങ്കുന്നി കട്ടിള ജാലകങ്ങൾക്കുപയോഗിക്കാമോ? വെള്ളക്കുന്നി യുടെ കാതൽ എന്തിനെക്കെ ഉപയോഗിക്കാം
കരിം കുന്നി എടുത്ത് കട്ടിൽ പണിയാം. സിമന്റ് കട്ട യുടെ പടവ് ആണെങ്കിൽ. കുഴപ്പം ചെയ്യില്ല. Furniture ഉണ്ടാക്കാൻ എല്ലാ കുന്നിയും എടുക്കാം. No പ്രോബ്ലം.
വില കുറച്ച് കിട്ടുന്ന ഭൂരിഭാഗം സാധനങ്ങളും ഗുണം കുറഞ്ഞ വയാകാം.
Kara venga ....maram nallathaano
9:40 upvc best ആണ് bro അത് അമോണിയം നൈട്രേറ്റ് ചേർത്തത് വാങ്ങാൻ അത് വെയിലത്തു മങ്ങില്ല pure വൈറ്റ് ആയിരിക്കും കളർ ഇന്ത്യയിൽ manufacturing ഉണ്ടോ എന്നറിയില്ല കേരളത്തിൽ മാർകറ്റിൽ വാങ്ങാൻ കിട്ടും
Good advice
കേരളം ഇന്ത്യയിലല്ലെ
Pincoda nallathano
എന്റെ ഏട്ടന്റെ വീട് മഹാരാഷ്ട്ര ഇരുൾ ഉപയോഗിച്ച് കട്ടില ജനൽ വച്ചു . 1 കൊല്ലം ക്കൊണ്ട് ചിതൽ വന്നു. തേക്കിന്റെ ഭംഗിയും കോലിന് 350 Rs എന്ന് പറഞ്ഞു എടുത്തതാണ്. മരത്തെക്കാളും Steel കട്ടിളകളാണ് നല്ലത് എന്ന് തോന്നുന്നു..
Hi mahagony nallathu cut nila maram engane thirich ariyam
ഈ വീഡിയോ എനിക്ക് ശരിക്കും ഉപകാരപെട്ടു എന്റെ വീട് പണിക്ക് കരിവേലകം എടുക്കാൻ തീരുമാനിച്ചതാണ് ഏതായാലും അത് മാറ്റി. കുറഞ്ഞ ചിലവിൽ കിട്ടു നല്ലമരം ഏതാണ് ആഞ്ഞിലി കൊള്ളാമോ മറുപടി പ്രതീക്ഷിക്കുന്നു
ആഞ്ഞിലി എടുത്തോളൂ
Ninn unangiya maram kattila, furniture enthinenkilum pattumo
നല്ല മരം ആണ്
Sir.. Veetty wood nalladaannoo... Kattilakkum janalinum
ഏത് വീട്ടി
റോസ് veetti
No
Furniture accuasia നല്ലത് ആണോ,,, corner set ആണ്
Ok ആണ്
Forign വീട്ടി എത്ര വില
ചിതലു പിടിക്കാതത. ഇരുമ്പു പോലെ. ഉളള മരം അക്കേഷൃ. അനുഭവം ഗുരു
No
1500,3
2000സ്ക്വയർ ഫീട് വീട് എടുക്കും പക്ഷേ നല്ല മരമോ 50 പൈസയുടെ ആണി യോ മേടിക്കാൻ വലിയ മടിയാണ് .പിന്നെ ചിതൽ അറിക്കുന്നതിൻ്റെ പ്രശ്നം പണി യുടെ തകരാറാണ്. കട്ടിള ജാലകം വെയ്കുമ്പോൾ മരം വരുന്നു ഭാഗം സിമൻ്റ് ഉണ്ടാവില്ല. നിങൾ അ കട്ടിള ഇളക്കി നോക്കിയാൽ പിന്നിൽ സിമൻ്റ് കാണില്ല sure.
എല്ലാരും കോൺട്രാക്ടർ മാരുടെയും എഞ്ചിനീയർസ് ന്റെ യും പിറകെ അല്ലെ.... അവർ എങ്ങനെ 10 പൈസ കൂടുതൽ ഉണ്ടാക്കാം എന്ന് നോക്കും
നല്ല അറിവ്
അടിപൊളി video . Thank you
Thank you sir
സത്യസന്ധമായ നിർദ്ദേശം 👍👍
Irul maram nalladhano window kattila doorinu
Iru big saise .
സർ നമസ്കാരം, ഞാൻ 28 വർഷം കേരള വനം വകുപ്പിൽ ഫോറസ്റ്റ് ഗാർഡ്, ഫോറസ്റ്റർ, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ എന്നീ തസ്തികകളിൽ ജോലി ചെയ്ത് വിരമിച്ച ആളാണ്.2002 ൽ ഞാൻ കരിവേലം,നാടൻ ഇരുൾ,ഡെപ്പോ തേക്ക് എന്നിവ ഉപയോഗിച്ചാണ് വീട് പണിതത്.ഇരുളിലും ഡെപ്പോ തേക്കിലും പണിത കട്ടിളകളിൽ ചിതൽ കേട് ബാധിക്കുകയും നാശമാവുകയും ചെയ്തു,എന്നാൽ കരിവേലത്തിൽ പണിത ജനലുകളിൽ ഉണ്ടായിരുന്ന വെള്ള ചിതൽ എടുത്ത് പോയതല്ലാതെ കാതലിന് യാതൊരു കേടും ഈകാലം വരെ ഇല്ല.അങ്ങ് വാങ്ങിയ മരം വേറെ ഇനം ആകാം.കാണേണ്ടവർക്ക് നേരിട്ട് വരാം..
നിങ്ങൾ പറയുന്നതിൽ സത്യം ഉണ്ടാകാം. കറിവെലകം എന്ന മരത്തിനോട് സാമ്യം ഉള്ള ഗുണം കുറഞ്ഞ മരങ്ങൾ കറിവേളക മരമാണ് എന്ന് നാമകരണം നൽകിയാണ് പല കച്ചവടക്കാരും വിറ്റഴിക്കുന്നത്.. സത്യം പറയാലോ കണ്ണൂർ ഭാഗത്തുള്ള ഞാൻ ഇതുവരെ അപരനെ അല്ലാതെ യഥാർത്ഥ കറിവേലകത്തെ കണ്ടിട്ടില്ല. ഇവിടെ കറിവെലകം എന്ന് പറഞ്ഞു ധരിപ്പിച്ചു കൊടുക്കുന്നത് വേറെ ഒന്നാണ്.
കരിമരുത് മരം നല്ലതാണോ?!!
Teak or jackfruit tree do wood eduku better for Kerala climate.for windows
Naadan plaav soft aanennaa engineer parayunnath... Jack fruit sweet aanallo.. Shariyaano...
Babool wood use chayyamo??
ചീലാന്തി / പൂവരശ്ശ് കട്ടിളയ്ക്ക് നല്ലതാണോ??
Only furniture
വേപ്പിന്റെ മരം കൊണ്ടുള്ള കട്ടിള നല്ലത് ആണോ?
6 feet vannam undengil better
40 years nilķkum
മുഖം നോക്കാതെ സത്യം പറയുന്ന താങ്കളുടെ ചാനൽ വളരെ വിലപ്പെട്ടതാണ്.. ( തേക്കുമരം ആയാലും അത് കുത്തി നശിക്കും ; പിന്നെ എന്ത് ചെയാൻ ?? )
Sirveeduudakkunnavarkattila janal vechu chuttu bagavum thabook vechu padukkuka oru prashnavum (chidal) udakilla.
Thanks good information
പുളി furniture ne upayogikamo?
No no. ഇവിടെ വിറകിന് മാത്രമേ എടുക്കൂ
Aluminium heating chyan edukkum
But virakinte price kuttum
Ethupole ulla maraman Maruth urumb arikkunha Wood aan kazhivathum ozhivaakkuka.
Very good information
കരുവാ മരം നല്ലതാണോ
Paalkainy maram... Enganeyundu?
Paalurupp maram nalladano…
ഒരു സംശയവും വേണ്ട. ധൈര്യമായി എടുക്കാം
Brazil irumull oo
Cheria villal varum
But no problem
സർ: കറ വേങ്ങ നല്ല മരമാണോ
അതെ. കട്ടിള, ജാലകം എന്നിവയ്ക്ക് എടുക്കാറുണ്ട്
സാധാരണക്കാരന് കട്ടിളക്ക് ആഞ്ഞിലും കതക്, ജനൽ ചട്ടത്തിന് പ്ലാവും നല്ലതാണ്. കാശ് ഉണ്ടെങ്കിൽ സ്റ്റീൽ ആണ് നല്ലത്.
ആഞ്ഞിലി കാതൽ ആണെങ്കിൽ നല്ലതാണ്. കുറെ വർഷം കഴിയുമ്പോൾ വെള്ള എല്ലാം കുത്തിപോകും. പ്രത്യേകിച്ചു ചുവർ ചെങ്കല്ല് വെച്ച് പണിതതാണെങ്കിൽ.
mavukondu veara enthanu undakkan sadikkuka
ഏത് മരം ആണ് താങ്കൾ എടുക്കാൻ ഉദ്ദേശിക്കുന്നത്?
കർണാടക ഫോറെസ്റ്റ് irool, പിൻകോട, നിലംബൂർ teak
Akkesha kond doorum janalum cheyyunnath kond kuzhappam undo
ഓപ്പൺ ടെറസിൽ മഴ കൊള്ളാൻ ചാൻസ് ഉള്ളിടത്തു ഡോർ വെക്കാൻ പറ്റിയ മെറ്റീരിയൽ ഏതാണ്. മരമാണേൽ പ്ലാവ് പറ്റുമോ
Frp door
Aaryavepu nallathano?
Yes
Sir thembavu kattilakku nallathaano
മഹാഗണി ഡോറിന് പറ്റുമോ?
തീർച്ചയായും പറ്റും
@homezonemedia9961 ഒരു doorinu (7അടി, നീളം,(2കഷണം) 3അടി വീതി _(3കഷ്ണം) 5അടി 5ft ഒരു കഷ്ണം എത്ര കുബിക് വരും...
Mahagany enthinokke upayogikkam
മാഞ്ചിയം കറുപ്പ് നല്ലതാണോ door നു
ഡോറിന് എടുക്കുന്നവർ ഉണ്ട്
മെയിൻ ഡോറിനും ജനൽ പൊളിക്കും മഹാഗണി പറ്റുമോ സർ
ഡോറിന് ok ജനൽ വേണ്ട
Good information..
karuva ennu parayuna wood ithanoo cheta.. please help
Karivelakkam door polikk patto
ഞാവൽ വുഡ് പറഞ്ഞു തരാമോ 🙏🏼
Low price wood
Kattila jalakam pattilla
Only furniture
Plav nalladavo
Yes
ഐനി പിലാവും ആഞ്ഞിലായും ഒന്നാണോ. Plz replay
S
Aquasia wood
Door,window frame nallathu ano
സാറിന്റെ നമ്പർ ഒന്നു തരുമോ ചില സംശയങ്ങൾ ചോദിക്കനാണ്
Malaysian plav nallathaano
Metal stairinu chavittupadi idan pattiya wood eathanu?
Replay pls
ഇരുമ്പ് കുന്നി, ആഞ്ഞിലി പറ്റും, പിന്നെ വില കുറച്ച് കിട്ടുന്ന നെലോട്ടിക്ക, കരി മുരിക്ക്, പുളിചക്ക മരം,..... തുടങ്ങി വില കുറഞ്ഞ പലക bent ആവാത്ത മരങ്ങൾ എതും ആവാം
Why we can’t treat for this type of problems before the use. ?
അക്കേഷ്യ മരം നല്ലത് ആണോ
അതെ നല്ലതാ. ഫോറെസ്റ്റ് ആക്വഷ്യ 👌
സർ, കറുവാ നല്ലതാണോ???
Super 🙏
ഫോറിൻ വേങ്ങ എങ്ങിനെ നല്ലതാണോ
നല്ലതാണ്. ഫിനിഷിങ്ങിൽ ചെറിയ ഒരു ആരൽ പോലെ തോന്നിക്കും എന്നിരുന്നാലും 👍ആണ്
മഹാരാഷ്ട്ര ഇരൂൾ വെള്ള വരാതെ നോക്കണം . എന്റെ വീട്ടിൽ പത്ത് വർഷമായി . ഒരു കുഴപ്പവുമില്ല .
U r good man
Sir please use kiwilla wood
Thanks
Good mind
Good information
മോറ മരം കട്ടിലക് ഉപയോഗിക്കാമോ
മഹാഗണി മരം നല്ലതാണോ ദയവുചെയ്ത് അറിയിക്കുക
മഹാഗണിയിൽ ഒരിനം നല്ലതാണ്. 30വർഷം എങ്കിലും മൂപ്പ് വേണം
Furnitur. Adenu pattum
സർ
പഴയ മരങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന ഡോർ കുറഞ്ഞ വിലയിൽ കിട്ടുന്നുണ്ട്...
എന്നാൽ 30 വർഷത്തിന് മുകളിൽ പഴക്കമുള്ള മരം നീര് വറ്റിയതാണ് ഒന്നിനും പറ്റില്ല എന്നും കേൾക്കുന്നു
ഒന്ന് റിപ്ലൈ തരുമോ
മരം എടുക്കാൻ നിൽക്കുകയാണ്
എടുത്തോ. വില കുറവല്ലേ. Bend ഇല്ലാത്ത, വളവ് ഇല്ലാത്ത, നീട്ടുള്ളത് നോക്കി എടുത്തോളൂ
Sirre Anjili thadi nallathano chengallu kondu panitha veedanu....Anjili eluppam kuthi pokum ennu ketitundu athu sheriyano
ആഞ്ഞിലി നല്ലത് ആണല്ലോ. മൂപ് ഉള്ളത് വേണം.
ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് അവരുടെ വർക്കിന് തേക്കോ, ആഞ്ഞിലിയോ ആണ് ഉപയോഗിക്കാറ്....
Kuranja quality Anjili thadiyanu udeshichathu....like contractors cheythu kodukunna Anjili thady.....athu petennu pokille........chithal pidikille
ഒരു വീടിനുള്ള മരം എടുക്കാനുള്ള ആലോചനയിലാണ് ഞാൻ എന്റെ വീട് കോഴിക്കോടാണ് തേക്ക് വാങ്ങാൻ ഉള്ള പണം ഇല്ല വേറെ നല്ല മരം വില കുറച്ചു കിട്ടുന്ന സ്ഥലവും മരവും പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരുന്നു
കോഴിക്കോട് ഭാഗത്ത് തടി മരം വിലക്കുറവിൽ കിട്ടുന്ന സ്ഥലങ്ങൾ അറിയില്ല
Eadhu kararukarananelum janangale pattichittu endhu nedunnathum ujidhamalla
പോസ്റ്റ് തേക് നല്ലതാണോ
പറ്റും. ജനലിന് ഫ്രെയിം ആക്കാൻ
ആഞ്ഞിലി മരം കട്ടിള ജനൽ നല്ലതാണോ
Yes
വേങ്ങ ഉപയോഗിക്കാൻ പറ്റുമോ
Pattum
കരി വേലകം എന്ന മരം ആണോ ഇതിൽ പറയുന്നത്???
Yes