Brick Work Malayalam | laterite Brick masonry in Kerala

Поділитися
Вставка
  • Опубліковано 7 тра 2021
  • Brick Work Malayalam | laterite Brick masonry in Kerala
    Laterite masonry brick work .in this video we are discussing about brick work ( padav ) in buildings.
    Stage of Wall construction or brick masonry is an important step in house construction in Kerala.
    usually building materials used for wall work are laterite bricks, porotherm bricks, aac blocks , interlocking bricks etc..
    Thumbnail Image Courtesy :
    Bibin Babu B arts
    Insta: / bibin_babu_b_arts
    DOWNLOAD 1200 SQFT SAMPLE PLAN : www.mediafire.com/file/tx04zb...
    ഈ വീഡിയോയിൽ 1000 സ്ക്വയർ ഫീറ്റ് വീട് ചെങ്കല്ല് ഉപയോഗിച്ച് പണിയാൻ
    എത്ര കല്ല് വേണം ?
    എത്ര സിമൻ്റ് വേണം ?
    എത്ര മണൽ വേണം ?
    എത്ര പണിക്കൂലി ആവും ഈ കാര്യങ്ങളാണ് സംസാരിക്കുന്നത് ..
    🔹 🔹 🔹 🔹 🔹 🔹 🔹
    Social Media :
    Follow me on Facebook
    👉 / mybetterhome-110018614...
    🔹 🔹 🔹 🔹 🔹 🔹 🔹
    #brickwork #house #wallconstruction
    #mybetterhome #malayalam #home
  • Навчання та стиль

КОМЕНТАРІ • 706

  • @janardhananmv66
    @janardhananmv66 2 роки тому +29

    അവതാരകന് അഭിനന്ദനങ്ങള്‍
    ഒരു 10 വയസുകാരന് വരെ മനസ്സിലാകുന്ന രീതിയിലുള്ള അവതരണം

  • @naushadfaizy2236
    @naushadfaizy2236 3 роки тому +30

    Super 👍
    ഇത്രെയും വ്യക്തമായി, ലളിതമായി പറഞ്ഞു തരുന്ന ഒരു youtuber യും കണ്ടിട്ടില്ല എന്നതാണ് സത്യം

  • @vimalthumbaram4420
    @vimalthumbaram4420 3 роки тому +35

    കല്പണിക്കാരുടെ വീഡിയോ ചെയ്യാൻ തോന്നിയത്തിൽ എനിക്ക് വളരെ സന്തോഷം ഉണ്ട് ഭായ്. 👍

    • @harifat4658
      @harifat4658 3 роки тому +1

      കട്ടില കല്ലിന്റെ കൂടെ വെക്കുന്നതല്ലേ കുറച്ചുകൂടി ബലം ഉണ്ടാവുക

  • @shahulyaseen7472
    @shahulyaseen7472 Рік тому +4

    Tnx.. മച്ചാനെ വളരെ നല്ല അവതരണം 👍എല്ലാം സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി ❤️❤️

  • @sivadasanpreman5448
    @sivadasanpreman5448 Рік тому +3

    സാധാരണക്കാരന് ഉൾക്കൊള്ളാൻ പറ്റുന്നവിധത്തിൽ പറഞ്ഞു തന്നതിന് നന്ദി . ജനോപകാര പ്രദമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കട്ടെ..... സ്നേഹപൂർവ്വം 🌹

  • @shahulameer91ameer41
    @shahulameer91ameer41 3 роки тому +1

    ഒരുപാട് സത്നോഷമായി ഞാൻ വിജാരിച്ചിരിന്നത് ഇതിനും അപുറമായിരിന്നും ക്കൂട്ടുകാര Thankyou

  • @fajudheenfaju3544
    @fajudheenfaju3544 2 роки тому +4

    എനിക്ക് ഒരുപാട് ഉപകാരപ്രദമായ വീഡിയോ. കാരണം ഞാൻ പണിയാൻ വിചാരിച്ചു വച്ചിട്ടുള്ളത് 1200 sqr fit ആണ് .സൂപ്പർ bro👍👍👍💕💕💕💕🤗🤗🤗

  • @rafarahees1176
    @rafarahees1176 Рік тому

    ഞാൻ ഒരു പാട് കാലം തലപ്പുകഞ്ഞു ചിന്തിച്ച കാര്യം വളരെ ഈസി ആയി ഈ വീഡിയോ ലുടെ മനസ്സിലായi thanks bro

  • @babykuttythomas4431
    @babykuttythomas4431 3 роки тому +5

    ഇത്രയും ശുദ്ധ മലയാളം സംസാരിക്കാൻ ഉള്ള കഴിവ് തനെ അന്ന് താങ്കൾ മറ്റുവരിൽ നിന്ന് വേറെ level ആകുന്നത്, സിംപിൾ and humble

    • @mybetterhome
      @mybetterhome  3 роки тому +1

      നന്ദി . വളർന്നത് കോഴിക്കോടും പഠിച്ചത് കോട്ടയവുമാണ് . അതിൻ്റെ ഒരു മിക്സ് ആണ് ഇങ്ങനെ ആയത് ..!

    • @babykuttythomas4431
      @babykuttythomas4431 3 роки тому

      @@mybetterhome ഞാനും കോട്ടയം ആണ്, ആർക്കും മനസിലാവുന്ന രീതിയിൽ ഉള്ള അവതരണം, 👌👌, ഇതേ ശൈലിയിൽ മുമ്പോട്ടു തന്നെ പോവുക,best of luck

  • @riyasriyaspallikkal1303
    @riyasriyaspallikkal1303 2 роки тому +3

    നല്ല അവതരണം, കാര്യങ്ങൾ വ്യക്തമായി മനസ്സിലായി

  • @mshuhail66
    @mshuhail66 3 роки тому +4

    നല്ല വിശദീകരണം . Good job👍

  • @bijeeshnk5976
    @bijeeshnk5976 3 роки тому +67

    ഉള്ളത് പറയാം.. വളരെ വ്യക്തമായി മനസ്സിലായി. നല്ല അവതരണം.

    • @mybetterhome
      @mybetterhome  3 роки тому +3

      Thanks bijeeshetta..

    • @bijeeshnk5976
      @bijeeshnk5976 3 роки тому +2

      @@mybetterhome താങ്കളുടെ ഒരുപാട് videos ഞാൻ കണ്ടിരുന്നു. എല്ലാം നന്നാവുന്നുണ്ട് ഈ വക field നെ പറ്റി അറിയാത്ത ഞാനടക്കം ഒരുപാട് പേരുണ്ട്.
      വളരെ സഹായമാണ്.

    • @ayoobthayyil6632
      @ayoobthayyil6632 3 роки тому +1

      മനസിലാക്കാൻ പറ്റുന്ന രീതിയിൽ അവതരിപ്പിച്ചു 👍 ഇനി കോൺക്രീറ്റ്റിനു വരുന്ന ചെലവ് കൂടി പറഞ്ഞു തരുമോ,,,, വീഡിയോ ഉണ്ടോ????

  • @AneesarmaDesigner-pu9nb
    @AneesarmaDesigner-pu9nb Рік тому

    Super..avatharanam...ellathineyum.patti padikan kazhinju..thank u brother.. ur nice talking 👄

  • @user-oq5cg1wn7g
    @user-oq5cg1wn7g 3 роки тому +3

    അവതരണം പൊളിച്ചു bro... വളരെ വ്യക്തമായി പറഞ്ഞു തന്നു... സാധാരണക്കാർക്ക് വളരെ ഉപാകാരപ്പെടും.. Tnx 😍😍

  • @hydaralicm483
    @hydaralicm483 3 роки тому

    വളരെ നന്നായി മനസിലായി ഇത് പോലുള്ള നല്ല വിഡിയോകൾക്കായി കാത്തിരിക്കുന്നു 👌

  • @nujoobtc
    @nujoobtc 2 роки тому +8

    ഇതാണ് അവതരണം
    ക്രിസ്റ്റൽ ക്ലാരിറ്റി 👌👌

  • @jessylukose.lukose2693
    @jessylukose.lukose2693 3 роки тому +3

    അഭിനന്ദനങ്ങൾ..... നല്ല സ്പുടമായ അവതരണത്തിന്..

  • @muhammadshaheedkuniyil5198
    @muhammadshaheedkuniyil5198 3 роки тому +1

    വളരെ നല്ല informations
    thank you

  • @shafik.p704
    @shafik.p704 3 роки тому +7

    ഒരു ലോഡ് കല്ല് 210-230 വരെ ഉണ്ടാകും, 1 bag സിമന്റ്‌ നു 75 കല്ല് പടവ് ചെയ്യാം

  • @santhoshkumar-of4cf
    @santhoshkumar-of4cf 2 роки тому

    വളരെ നല്ല അവതരണം thanks bro 👍👍👏👏

  • @fajudheenfaju3544
    @fajudheenfaju3544 3 роки тому +2

    ഇജ്ജ് പൊളിയാണ്..അദ്ധ്യാപകൻ ആവേണ്ട ആളാണ്... ഇത്രയും ക്ലിയർ ആയിട്ട് ആദ്യമായാണ് ❣️❣️❣️👍👍

    • @abdulkhadar1615
      @abdulkhadar1615 3 роки тому +2

      അദ്ദേഹം അധ്യാപകൻ ആണ്

  • @noushadnoushad6176
    @noushadnoushad6176 Рік тому

    നന്നായി എല്ലാം പറഞ്ഞു തന്ന നിങ്ങള്ക്ക് എന്റെ love 🥰 സ്‌നേഹം 🌹

  • @abdulnazerullattukattil771
    @abdulnazerullattukattil771 3 роки тому

    ശ്രോതാക്കൾക്ക് മനസ്സിലാവുന്ന രീതിയിൽ സരളമായ അവതരണം.
    Congratulations Bro.

  • @firosshah
    @firosshah 3 роки тому +14

    ഇംഗ്ലീഷിൽ ടൈറ്റിൽ കൊടുക്കുക.. സബ് ആയി മലയാളം കൊടുക്കുക.... എന്നാലേ വ്യൂസ് കിട്ടു.... മിക്കവാറും ആളുകൾ സെർച്ച്‌ ചെയ്യുമ്പോൾ ഇംഗ്ലീഷ് ലാംഗ്വേജ് ആണ് ഉപയോഗിക്കുക...

  • @kavyanarayanan5010
    @kavyanarayanan5010 3 роки тому

    Thank you chetta its very helpful video ...🤗 Ithupole tharayidaanulla kallinte chilavum kallu ethre venam ennokke oru video idumo plz

  • @ramesankrishnan1805
    @ramesankrishnan1805 2 роки тому

    വളരേ ഉപകാരപ്രദമായ വീഡിയോ❤️

  • @nargissainambeevi1921
    @nargissainambeevi1921 3 роки тому +1

    Thanks for the valuable information sir...

  • @jawadjazz3594
    @jawadjazz3594 2 роки тому +1

    നല്ല അവതരണം poli ഉപകരം പെട്ടു

  • @1moola1
    @1moola1 3 роки тому +6

    Super explanation 👌... your vlog make me confident to start my dream home....insha Allah....God bless you 🙏 ❤

  • @abizframe
    @abizframe Рік тому

    വീട് പണി തുടങ്ങാൻ നില്കുന്നു .പഠിക്കാൻ ഇരിക്കുന്നത് പോലെ .എല്ലാം ബുക്കിൽ എഴുതി വാക്കുവാ .കുറെ അറിയാത്ത കാര്യങ്ങൾ ലഭിച്ചു .especially കണക്കുകൾ .tnkz alot

  • @9846112214
    @9846112214 3 роки тому +1

    മനോഹരമായ അവതരണം

  • @bijupilakkal9093
    @bijupilakkal9093 Рік тому

    നല്ല രീതിയിൽ bro പറഞ്ഞു തരുന്നുണ്ട് ഗുഡ് and എക്സ്‌ലാൻഡ്

  • @nisamvpckd1945
    @nisamvpckd1945 3 роки тому +1

    അവതരണം അടിപൊളി 👍🏻

  • @reeganjerome4443
    @reeganjerome4443 3 роки тому +1

    Nice presentation broo.....❤️

  • @safiyapocker6932
    @safiyapocker6932 3 роки тому

    നല്ല അവതരണം സമ്മതിച്ചിരിക്കുന്നു താങ്ക്സ്

  • @rasheedvengara2157
    @rasheedvengara2157 2 роки тому

    നല്ല അറിവുകൾ പകർന്ന് തന്നതിന് വളരെ നന്ദി

  • @kamarukalparambil6032
    @kamarukalparambil6032 3 роки тому +20

    Bro ഏനിക്ക് വളരെ അത്മവിശ്വാസം തോനിയ വീഡിയ ആണ് എല്ലവർക്കും വളരെ ഉപകാരം പ്പെടും എന്ന് തോന്നുന്നു

  • @manumathai3046
    @manumathai3046 2 роки тому

    Hi sir 20 years munpu ground floor 6 inch wall thickness il panitha veedintey first floor 6 inch paniyumbol enthu okkay sredhikkanam?

  • @anupeter5836
    @anupeter5836 2 роки тому +1

    super bhai enthayalum oru calculation kitti thanks bro

  • @shamimkoyan1603
    @shamimkoyan1603 3 роки тому +1

    Paranja karyangal, Samsaram,overall Presentation very well 😍👍

  • @mohammedthufail7352
    @mohammedthufail7352 2 роки тому +1

    wow good and also detailed information👍🏻💯

  • @ashrafbml6578
    @ashrafbml6578 3 роки тому

    നല്ല അവതരണം നന്ദി 👍

  • @mr_pshychopshycho429
    @mr_pshychopshycho429 2 роки тому

    nalla വ്യക്തമാക്കി പറഞ്ഞു
    😍😍😍😍

  • @manigandenbalan723
    @manigandenbalan723 3 роки тому

    Recently addicted ur channel

  • @sangeethkr2784
    @sangeethkr2784 3 роки тому

    വളരെ നന്നായി brother 👍👍👍

  • @shukkoorp.154
    @shukkoorp.154 3 роки тому +1

    Very wonderful u explained

  • @jobykunnel
    @jobykunnel 3 роки тому

    എനിക്ക് വളരെ ഇഷ്ടപെട്ടു താങ്കളുടെ വീഡിയോ സ് . അതിനാൽ ഫെയിസ്ബുക്കിൽ Share ചെട്ടികിട്ടുണ്ട് കൂടുതൽ viewer കിട്ടട്ടെ

  • @faizalav9164
    @faizalav9164 3 роки тому +1

    Bro evide kannuril labour charge 1000-1200 an per day edil kuranna vala options undo ex - 600-700 range.

  • @padmajamanu9328
    @padmajamanu9328 2 роки тому

    Bro... നല്ല അവതരണം 😊super

  • @satheeshm.r.2420
    @satheeshm.r.2420 3 роки тому

    How is 3d printing walls,what is your opinion.availability in Kerala cost pros and cons,pls explain

  • @raisrai2102
    @raisrai2102 3 роки тому

    വളരെ help full video

  • @Aninja236
    @Aninja236 3 роки тому

    നല്ല അറിവ് തന്നതിന് നന്ദി

  • @najaiqqu5506
    @najaiqqu5506 3 роки тому +2

    നല്ല അവതരണം🌹🌹🌹

  • @abraham8879
    @abraham8879 2 роки тому +3

    Good work bro,
    Expecting more works from your side.. 👍

  • @mdkchand3086
    @mdkchand3086 2 роки тому +2

    നല്ല അവതരണം ❤🌹❤🌹

  • @shamlamm8096
    @shamlamm8096 2 роки тому

    Sir
    irunila veednu
    ground floor il ullilulla chumarukal thaabook kallu upayogikkaamo?
    Please reply

  • @roy3RVideos
    @roy3RVideos 3 роки тому +2

    വളരെ ഉപകാരപ്രദമായ ഒരു വിഡിയോ.. good

  • @RM-rl9ue
    @RM-rl9ue 2 роки тому +1

    Well explained 👍🏼

  • @balanv4655
    @balanv4655 3 роки тому

    Very good presentation, All the best

  • @feminafemi9185
    @feminafemi9185 3 роки тому

    Avadharanam nannayi manasilavunnu👍

  • @nidigattupaul
    @nidigattupaul 3 роки тому +3

    You should show the house, floor and construction while explaining .

  • @sidhikt8761
    @sidhikt8761 3 роки тому +2

    Super avatharanam

  • @vahidhabacker9442
    @vahidhabacker9442 2 роки тому

    njan veedin purathai oru kitchen edukan uddeshikunnund.ekathesham 240(12*20)squerfeet varumennan kanak kootunnath.athin enth chilav varumenn paranjtharaavoo.cheyyan patoonnariyaanaan

  • @shinaina8430
    @shinaina8430 3 роки тому

    Super, nalla avatharanam

  • @manjusunil1111
    @manjusunil1111 2 роки тому +1

    നല്ല അവതരണം🔥👍

  • @moosarafek7564
    @moosarafek7564 2 роки тому

    സൂപ്പർ അവധരണം നന്ദി

  • @mohandas1890
    @mohandas1890 3 роки тому

    Very good. Informative video 👍

  • @harithac.j5150
    @harithac.j5150 2 роки тому

    5cm plinth offset kodukkunnathinte use enthanu sir??

  • @sreejith319
    @sreejith319 3 роки тому +7

    ❤️ super informative talk

  • @abdulkhadar1615
    @abdulkhadar1615 3 роки тому

    സ്വന്തമായി ഒരു വീട് എന്നത് വലിയൊരു ആഗ്രഹമാണ്. അതിനുള്ള സ്ഥലമോ കാര്യമായി സമ്പാദ്യമോ ഇല്ല. എന്നാലും എന്നെങ്കിലും ഒരു വീട് ഞാൻ പണിയും. അന്ന് ഞാൻ താങ്കളുടെ വീഡിയോസ് കണ്ട് അതിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളും. ഒരുപക്ഷെ അന്ന് ട്രെൻഡ് മാറിയേക്കാം, പണിക്കൂലി വർദ്ധിച്ചേക്കാം പക്ഷേ താങ്കളുടെ വീഡിയോ എന്തായാലും ഉപകാരപ്പെടും തീർച്ച😊

  • @pahikpkp8241
    @pahikpkp8241 3 роки тому +1

    👏👏👏👌👌👌👌Nanayi paranju thannu

  • @shoukathalipp
    @shoukathalipp 2 роки тому

    Good bro...
    നല്ല അവതരണം 👍

  • @abuamaan5359
    @abuamaan5359 3 роки тому

    Nice explanation 👍

  • @vijayandamodaran9622
    @vijayandamodaran9622 8 місяців тому

    Nice vedio well explained excellant presentation appreciate you

  • @rameshunni5260
    @rameshunni5260 2 роки тому +1

    നല്ല അവതരണം എല്ലാം വ്യക്തമായി മനസ്സിലായി

    • @mybetterhome
      @mybetterhome  2 роки тому

      ❤️❤️❤️❤️thanks...Pls Watch my other videos..

  • @hansahhassan4102
    @hansahhassan4102 2 роки тому

    Brother enta veedin mubil 3 vadilukal oranirappil und adayad cheriya step vadil main roadil il ninnum pinnay sitout ila grill vadil pinnay halila vadil ellam orupolay nerayannu vannkkunnad adh Kurappam undo

  • @shoukathe3638
    @shoukathe3638 3 роки тому

    Adipoli super vivaranam

  • @deeputr7210
    @deeputr7210 3 роки тому +8

    നല്ല അവതരണം എല്ലാവർക്കും മനസ്സിലാവുന്ന രീതിൽ

  • @anshads9435
    @anshads9435 3 роки тому +1

    നല്ല ഉപകാരപെട്ടു. നല്ല അവതരണം

  • @powereletro3162
    @powereletro3162 Рік тому +1

    അഭിനന്ദനങ്ങൾ

  • @adheen8558
    @adheen8558 3 роки тому +1

    നല്ല അവതരണം

  • @nimeshnim7178
    @nimeshnim7178 3 роки тому +1

    സൂപ്പർ എഞ്ചിനീർ 🌹🌹🌹🌹

  • @haridasnm7795
    @haridasnm7795 2 роки тому

    Very useful info....Thk u so much.

  • @retheeshkr186
    @retheeshkr186 3 роки тому +1

    നല്ല അറിവ്..

  • @shihabsigidi6735
    @shihabsigidi6735 3 роки тому +3

    Nalla avatharanam keep it up 👍🏼

  • @arabianarts630
    @arabianarts630 2 роки тому

    വ്യക്തമായി മനസിലായി good👍

  • @fabcarebini7979
    @fabcarebini7979 2 роки тому

    Well explained good work

  • @landexpertstravancore4476
    @landexpertstravancore4476 2 роки тому

    Good man 😊 God bless you 💕

  • @shamishaz2834
    @shamishaz2834 Рік тому

    Usefull video
    thank so much sir,

  • @shahabazshabu1649
    @shahabazshabu1649 3 роки тому +1

    Very helpful 👍👍

  • @salihkhan1447
    @salihkhan1447 3 роки тому

    Superb informative videos.

  • @dr.jerrychristy2142
    @dr.jerrychristy2142 2 роки тому

    Bro njn oru kocu irunila veedu vekkan planund undagil bro planum matirilaum okke ethrayavanum enthakumennoke onnu calculate chyethu tharumo..

  • @shifanashifana387
    @shifanashifana387 2 роки тому

    Width kuravum length kooduthalm ulla oru space il undakkan pattunna home plane suggest cheyyumo

  • @sruthijubil7129
    @sruthijubil7129 3 роки тому

    Thnks... Very useful informations... We are facing all the issues... Expecting from you more and more all d best

  • @Hasainfousi
    @Hasainfousi 3 роки тому +1

    Sadharanakkarkku usefullaya video conghrats bro👍👍👍👍👍💞💞💞

  • @sumaijapookundil320
    @sumaijapookundil320 4 місяці тому

    ഇഷ്ടപ്പെട്ടെന്നോ ഒരായിരം തവണ👍👍👍

  • @behappy-go-lucky2193
    @behappy-go-lucky2193 3 роки тому

    Well explained thnx bro

  • @bijurockland7456
    @bijurockland7456 3 роки тому +2

    Thank you for useful video 👍

  • @sureshsuru1871
    @sureshsuru1871 2 роки тому

    Very good explanation

  • @jafaraboobecker174
    @jafaraboobecker174 3 роки тому +2

    താങ്ക്സ് ബ്രോ...