Sawmill video Malayalam|| ഇതൊരു തവണയെങ്കിലും കണ്ടിരിക്കണം||wood Sawing video in Malayalam

Поділитися
Вставка
  • Опубліковано 31 сер 2021
  • How round timbers are Sawing in a sawmill this is what I am trying to explain through this video.you may please watch completely this video without skipping.
    ഒരു സോമില്ലിൽ ഉരുൾമരം അറുത്ത് ഉരുപ്പടിയാക്കുന്നത് എങ്ങിനെ എന്നാണ് ഈ വീഡിയോയിലൂടെ ഞാൻ ഷെയർ ചെയ്യുന്നത്. സ്കിപ്പ് ചെയ്യാതെ മുഴുവനായും കാണു ഒരു പക്ഷെ നിങ്ങൾക്കിത് ഒരു പുതിയ അറിവായിരിക്കും.
    #sajutmadhavan
    #saju
    #sajuvengola
    #carpentry
    #wood
    #wood_sawing_sounds
    #wood_sawing_tools
    #howto_saw_round_timber
    #carpenterclub
    #carpentersclub
    #marappani
    #teak_round_timber
    --------_----------------------------------------------------
    I am Saju T Madhavan from
    perumbavoor. I am a commerce graduate. professionally I am a carpenter.Our team Traditional Carpenters n' interiors' make your dream home with traditional quality and in prices you can affordable.
    Our video efforts are entirely to propagate genuine carpentry among common man and through this convince them values and valuable qualities of wood and wooden works

КОМЕНТАРІ • 44

  • @angelshefi5879
    @angelshefi5879 2 роки тому +2

    പാവങ്ങൾ എത്ര കഷ്ടപ്പെട്ടിട്ടാണ് ഈ മരങ്ങൾ എടുത്ത് കൊണ്ട് വരുന്നത്... എനിക്കു ഇദൊക്കെ കാണുബോൾ പാവം തോനുന്നു..ഈ മരത്തെ ഇങ്ങനയൊക്കെ ചെയ്‌തിട്ടാണ് നമ്മൾ ഉപയോഗിക്കുന്നദെന്ന് ഈ വീഡിയോയിൽ വളരെ വ്യക്തമാക്കി തന്നു..സാജുഏട്ടൻ എപ്പോഴും എല്ലാവര്ക്കും ഉപകാരപ്പെടുന്ന വീഡിയോ ആണ്‌ ഇടാറു.. Useful video aanutto 👍👍Cook and pack

    • @SajuTMadhavan
      @SajuTMadhavan  2 роки тому

      അവർ അവരുടെ മേഘലയിൽ അദ്ധ്വാനിക്കുകയല്ലേ അതിൽ സഹതപിക്കേണ്ട കാര്യമുണ്ടോ? നമ്മുടെ രാഷ്ട്ര നിർമ്മാണത്തിൽ അവർ അവരുടേതായ രീതിയിൽ പങ്കാളികളാക്കുന്നു , അങ്ങനെ കാണുന്നതല്ലേ നല്ലത്? നമുക്ക് അവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകാം അതാണ് വേണ്ടത്.

  • @vi_art_skills2871
    @vi_art_skills2871 2 роки тому +1

    ശെരിക്കു ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത് ഗുഡ് sharing

  • @youandme9614
    @youandme9614 2 роки тому +1

    Thanku ചേട്ടാ, ഈയൊരു പ്രോസസിംഗ് നടന്നിട്ടാണ് നല്ല മരക്കഷണങ്ങൾ ആകുന്നത്, ഇങ്ങനെയുള്ള കാഴ്ചകള് കൃത്യതയോടെ തന്നെ കാണിച്ചു തന്നതിന് 👍👍👍

  • @koshysentertainmentvlog3921
    @koshysentertainmentvlog3921 Рік тому +1

    Video super.നല്ല clear അവതരണമായിരുന്നു

  • @ummachisworld
    @ummachisworld 2 роки тому +1

    Good sharing 👍🏻

  • @RayofHopebyRoshni
    @RayofHopebyRoshni 2 роки тому +1

    ഞാൻ ആദ്യമായാണ് sawmill കാഴ്ചകൾ കാണുന്നത്. എനിക്ക് ഇത് ഒരു പുതിയ അനുഭവം ആണ്. വീഡിയോ share ചെയ്തതിനു താങ്ക് യു saju ചേട്ടാ 😊🙏👍. Nicely presented 👏👏👍

  • @ccmedia7907
    @ccmedia7907 2 роки тому +1

    Interesting One... Kannan nalla rasamund 🥰

  • @nishashomemade5359
    @nishashomemade5359 2 роки тому +1

    Nice sharing

  • @SiniSudhi
    @SiniSudhi 2 роки тому +1

    എന്തായാലും ഇങ്ങനെയെങ്കിലും ഇതൊക്കെ കാണാൻ പറ്റുന്നുണ്ടല്ലോ. Thanks for sharing

  • @SANTHOSHNPMUZHAPPILANGAD
    @SANTHOSHNPMUZHAPPILANGAD 2 роки тому +1

    നല്ല വീഡിയോ.. പലർക്കും പുതിയ കാഴ്ച്ചയായിരിക്കും

  • @angelshefi5879
    @angelshefi5879 2 роки тому +1

    ഇങ്ങനെയുള്ള വീഡിയോ ആണ്‌ നമുക്കെല്ലാവര്ക്കും വേണ്ടത്..👍cook and pack

  • @richuone5964
    @richuone5964 2 роки тому +1

    ആദ്യമായിട്ടാണ് idokke kanunnadh thank you for sharing

  • @sajuvengola
    @sajuvengola 2 роки тому +1

    Thank U for useful sharing 🙏

  • @kvrrocks2835
    @kvrrocks2835 2 роки тому +1

    നന്നായിട്ടുണ്ട് 🥰🥰🥰👍👍👍👍

  • @mahdiyasworldofhappiness1296
    @mahdiyasworldofhappiness1296 2 роки тому +1

    Good information

  • @tech4tips197
    @tech4tips197 2 роки тому +1

    Kollam

  • @hijabiesistaz3472
    @hijabiesistaz3472 2 роки тому +1

    Njn aadhyaaett kaanuvaa..Thanks for sharing

  • @jayanmangattukunnel5875
    @jayanmangattukunnel5875 Рік тому +1

    തടി അറക്കുന്നതിനുള്ള റേറ്റ് ക്യുബിക് അടിയിലാണോ ഈ ടാക്കുന്നത്?

    • @SajuTMadhavan
      @SajuTMadhavan  Рік тому

      അതെ ... ക്യുബിക് അളന്നിട്ടാണ് അറക്കക്കൂലി കണക്കാക്കുന്നത്.

  • @pradeepkumarpk9819
    @pradeepkumarpk9819 Рік тому +1

    VT മരം എടുക്കുമോ sawmill?

    • @SajuTMadhavan
      @SajuTMadhavan  Рік тому

      എടുക്കാനിടയുണ്ട് അന്വേഷിച്ചു നോക്കു

  • @muhammadck2220
    @muhammadck2220 2 роки тому +1

    Teak Vella kuduthala

    • @SajuTMadhavan
      @SajuTMadhavan  2 роки тому

      വെള്ളയില്ലാത്ത മരങ്ങൾ ഇല്ല സുഹൃത്തേ എല്ലാ അന്ത:സാര വൃക്ഷങ്ങൾക്കും അതുണ്ടാകും . നല്ലൊരു കാർപ്പെന്ററുടെ സഹായത്തോടെ മൂപ്പുള്ള തേക്ക് വാങ്ങു വെള്ള കുറവായിരിക്കും

  • @nishashomemade5359
    @nishashomemade5359 2 роки тому +1

    Adyamayanu ithra datailayi kanunnath

  • @gopakumarv87vijayakumar95
    @gopakumarv87vijayakumar95 2 роки тому

    തടി മില്ലിൽ അറക്കുമ്പോൾ തേക്ക്, പ്ലാവ്, ആഞ്ഞിലി എന്നിവയ്ക്ക് എത്ര ശതമാനം wastage വരും

    • @SajuTMadhavan
      @SajuTMadhavan  2 роки тому

      മരം അറക്കുമ്പോൾ ഉണ്ടാകുന്ന വേസ്റ്റേജ് അതിന്റെ വെള്ള എത്രത്തോളമുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും ഇത് തടിയുടെ മൂപ്പും വണ്ണവുമായും നിൽക്കുന്ന പ്രദേശത്തിന്റെ സ്വഭാവവുമായുമൊക്കെ ബന്ധപ്പെട്ടിരിക്കുന്ന ഒരു കാര്യം കൂടിയാണ്. അതുകൊണ്ട് ഓരോ ഇനം തടിക്കും ഇത്രമാത്രം വേസ്റ്റേജ് ഉണ്ടാകും എന്ന് പറഞ്ഞാൽ ത്തന്നെയും അത് എല്ലാ സാഹചര്യത്തിലും applicable ആകണമന്നില്ല

  • @TVMkeralacarpenter
    @TVMkeralacarpenter 2 роки тому

    ഇത് എവിടെ യാണ് സ്ഥലം

  • @ccmedia7907
    @ccmedia7907 2 роки тому +1

    Interesting One... Kannan nalla rasamund 🥰

    • @SajuTMadhavan
      @SajuTMadhavan  2 роки тому +1

      Cc support തുടരൂ ഇതിലും നല്ലത് വരാനിരിക്കുന്നതേയുള്ളു

  • @ramyaramyatm6356
    @ramyaramyatm6356 2 роки тому +1

    Kollam