വെജിറ്റബിൾ റൈസ്‌ ഇങ്ങനെ കഴിച്ചിട്ടുണ്ടോ, രുചി പറഞ്ഞറിയിക്കാൻ കഴിയില്ല😋 VEGETABLE RICE RECIPE| RICE

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 243

  • @redarkind
    @redarkind 2 роки тому +15

    ഇത് കാണുമ്പോ തന്നെ അറിയാം എന്തോരം രുചിയായിരിക്കും എന്ന്❤️👌

  • @jollyasokan1224
    @jollyasokan1224 2 роки тому +22

    ഇത്തിരി കിട്ടിയിരുന്നെങ്കിൽ ...... കഴിക്കാമായിരുന്നു..... 😋😋🥰🥰❤️❤️ ജയൻ പറയുന്നതുപോലെ വായിക്കണേ 😀😀

  • @jayalakshmi1130
    @jayalakshmi1130 2 роки тому +4

    Shamikuuttiye😘😘മോളുടെ എല്ലാ recippy സും suuper തന്നെയാണ് മോളെ❤️❤️😍😍💯💯💯💯💯💯💯💯

  • @Ramxu_Official
    @Ramxu_Official 2 роки тому +2

    എൻ്റെ SHAMEE ഇത്ത 😍
    ഞാൻ എന്താ ഈ കാണുന്നേ .💖
    അടിപൊളി വീഡിയോ ❤️❤️.
    കാണുമ്പോൾ തന്നെ കൊതിയാകുന്നു 😂. എന്നും വായിൽ കപ്പൽ ഓടിക്കാൻ വേണ്ടി ഈ ചാനലിൽ വരുന്ന ഞാൻ 😂.
    ഇത്തയുടെ വീഡിയോ കാണുമ്പോൾ തന്നെ ഒരുപാട് ഇഷ്ടമാകും . ആർക്കായാലും ഒരു ദിവസ്സം ഇത്തയുടെ വീഡിയോ ഒന്ന് കണ്ടാൽ പിന്നെ എന്നും എപ്പോഴും കാണാൻ തോന്നും അതാണ് shamee ഇത്തയുടെ power 🥰🥰.
    SHAMEE ഇത്ത ഇഷ്ട്ടം
    ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 роки тому +42

    കാണുമ്പോൾ തന്നെ വായിൽ വെള്ളം വന്നു😋ഉണ്ടാക്കണം എന്ന് വിചാരിക്കുമ്പോൾ മടിയാകുന്നു 😄ഇങ്ങു തന്നേക്കു ഷമി ഡിയർ😍എന്തായാലും സംഭവം പൊളിച്ചു👍സൂപ്പർ😍😍

  • @noorafathimanoorafathima9713
    @noorafathimanoorafathima9713 2 роки тому +9

    എന്റെ മോൾക് ഇതൊക്കെയാണ് ഇഷ്ടം thanks shemee

    • @ShameesKitchen
      @ShameesKitchen  2 роки тому +1

      😘😘🥰🥰🥰🥰

    • @Razal0007
      @Razal0007 2 роки тому

      എന്തെങ്കിലും കടികൾ ഉണ്ടാക്കുന്നത് shamees kitchen ഷാ ചാനലാണ് ഉണ്ടാക്കാൻ നോക്ക് നീ ഉണ്ടാക്കിയ മുട്ടക്കറി ഭയങ്കര ഇഷ്ടപ്പെട്ടു

  • @abdhulrahman.mabdhulrahman8996
    @abdhulrahman.mabdhulrahman8996 2 роки тому +1

    Njanum undakki 👌👌👌👌👌👌👌👌👌 super eniyum ethu pole vedeos edane mole

  • @kozhikottukari
    @kozhikottukari 2 роки тому +6

    ഷെമീതയുടെ റെസിപ്പി യും സൂപ്പർ 👌👌👌പത്രങ്ങൾ അതിലേറെ സൂപ്പർ 👌👌

  • @ameezcartoons
    @ameezcartoons 2 роки тому +2

    Frozen green beans kadayil kitto ?

  • @fousithanzeer4000
    @fousithanzeer4000 2 роки тому +22

    കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നും കിട്ടിയാൽ kazhikum ഉണ്ടാക്കാൻ മടി 🤭🤭🤭🤭🤭

  • @honyanthony113
    @honyanthony113 2 роки тому +4

    Shamy paranjathupole thanne kanumbol thanne ariyam kazhikkanum ruchyanennu... 👌

  • @vindhyaanish2644
    @vindhyaanish2644 2 роки тому +3

    Hi Shamee, I made ur recipe today. It was very tasty and fantastic. Very beauriful presentation. Thank uuufor this wonderful recipeee👌👌👌👌

  • @jinu5439
    @jinu5439 2 роки тому +4

    സൂപ്പർ taste😋,
    കാണാനും സൂപ്പർ😍,
    കുറച്ചു സമയം മതി Green Veg Rice റെഡിയാവാൻ👌.
    Spicy ആവാൻ വേണ്ടി added pepper & nutmeg also.
    Thankyouu for the recipe.

  • @apputhulasi555
    @apputhulasi555 2 роки тому +3

    ഈ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ തന്നെ നാവിൽ വെള്ളമൂറുന്നു തീർച്ചയായും ഈ ബിരിയാണി ഉണ്ടാക്കിയിരിക്കും😍👌🤤🤤🤤

  • @naattinpuramvlogkichan3823
    @naattinpuramvlogkichan3823 2 роки тому +4

    ഞാൻ ഇന്ന് തന്നെ ഉണ്ടാക്കും 😍😍😍

  • @kichusuresh3532
    @kichusuresh3532 2 роки тому +1

    ചേച്ചി sooper പാചകം ചെയ്യുന്ന പത്രത്തിന്റെ details പറയാമോ.

  • @jayasreer9222
    @jayasreer9222 2 роки тому +2

    ഫ്രൈഡ് റൈസ് ഇത്ര വേഗം.... സൂപ്പർ ഞാൻ റെഡി ആക്കും.. 👌👌👌👍

  • @farhanashafeek4570
    @farhanashafeek4570 2 роки тому +4

    Itha adipoli 😍 urappayum try cheyth nookum👍

  • @kamarudheenrisana5040
    @kamarudheenrisana5040 2 роки тому +1

    Kaanan adipoliyatto appol kazhikkano parayanum illa alle😋😋😋😋

  • @lilakv2340
    @lilakv2340 2 роки тому

    Ithu kannadakkarude pula Anu 30 varsham mump Bangaloril jolicheyyumbol koodeyundayirunna kannadika koottukar padippichuthannathanu.💐

  • @shadesofseema
    @shadesofseema 2 роки тому +2

    Apo ee weekend intakanulla item ready🤩🤩🤩

  • @saraswathisadan3136
    @saraswathisadan3136 2 роки тому +1

    ഹായ് ഷമ്മീ ഒന്നും പറയാനില്ല😍😍😍😍😍

  • @karthikavijayakumar7681
    @karthikavijayakumar7681 2 роки тому +2

    Hii chechii first🤩🤩🥰🥰🥰❤
    Recipe adipoli 😍

  • @shynicv8977
    @shynicv8977 2 роки тому +3

    കാണുമ്പോൾ തന്നെ വായിൽ കപ്പലോടുന്നു 😍😍😍😍പൊളിച്ചു 😍😍😍😍👍👍👍

    • @ShameesKitchen
      @ShameesKitchen  2 роки тому +1

      Happiyee 😘😘🥰🥰

    • @baasii396
      @baasii396 2 роки тому

      Shameesinte camarayude poweraan makkalee😂

  • @aneeshathoufeek5815
    @aneeshathoufeek5815 2 роки тому +2

    Tiffin box aayittum ingane kodukkaam👍🏼👍🏼

  • @kunjilakshmi3091
    @kunjilakshmi3091 2 роки тому

    സംസാരവും അവതരണ രീതിയും ഏറെ ഇഷ്ടം

  • @abhithelittlevlogger9986
    @abhithelittlevlogger9986 2 роки тому

    Super recipe. ഞാൻ ഉണ്ടാക്കി നോക്കി. എല്ലാർക്കും ഇഷ്ടമായി. Thank you dear

  • @gouri7181
    @gouri7181 2 роки тому +2

    Adipoli🤗
    Entayalum try cheyth nokum
    Sure
    Thank u chechii

  • @anithajos839
    @anithajos839 2 роки тому +3

    Super.. 👌👌👌
    വയനായില എന്നാൽ കറുവ ഇല ആണോ 🙏

  • @shemiali6448
    @shemiali6448 2 роки тому

    Theerchayayum try cheyyum makkalk koduthu vidan pattiya simble recipie

  • @reshmireeji21
    @reshmireeji21 2 роки тому

    Supper... Kaanan nalla bangiiii taste undavulloo shameesnte recipe allee... 😘😘😘

  • @afinafin3137
    @afinafin3137 2 роки тому +2

    Kaanumbol thanne vaayil vella varunnu🤤

  • @daisymammen4440
    @daisymammen4440 2 роки тому

    Mol. Thanku. So much. Ricenu. Green. Colur. Vannu. Nalla. Rassum. Kanan. After. 2. Days. Ondakki nokkum.

  • @muhammedbishar8735
    @muhammedbishar8735 2 роки тому +6

    ഷെമി സൂപ്പർ 🌹🌹👌🏻👌🏻👌🏻

  • @ambilinandhanam1469
    @ambilinandhanam1469 2 роки тому +1

    ഷെമീടെ പാത്രങ്ങളും സൂപ്പറാണ്❤️❤️❤️

  • @prabhs80
    @prabhs80 2 роки тому

    It will be easy for us if you use cups for measuring.

  • @sanjugthomas6112
    @sanjugthomas6112 2 роки тому +1

    I made it today😁smells so good😋😋😋

  • @mollyshaji4258
    @mollyshaji4258 2 роки тому

    Njan undakki. Super👍👍

  • @roshnamanohar3855
    @roshnamanohar3855 2 роки тому

    Njan undakki super

  • @sujazana7657
    @sujazana7657 2 роки тому

    Super ,try chaiyam

  • @aswathykannanachu7240
    @aswathykannanachu7240 2 роки тому

    Innu Undakki nokki super.chachi

  • @bijumpbiju3810
    @bijumpbiju3810 2 роки тому

    Oru rekshayum llyaa...suuper...

  • @preethis4760
    @preethis4760 2 роки тому +6

    Woww 💕❣️❣️ looks yummy 🤗🤗

  • @sruthi456
    @sruthi456 2 роки тому +2

    Kanda ariyam athinte Ruchi🥰

  • @shobharavindranadhan1322
    @shobharavindranadhan1322 2 роки тому

    Looking very delicious. Will try soon

  • @trollmedia1441
    @trollmedia1441 2 роки тому +2

    Sugam alhamdulilla

  • @Armygirl-r6t
    @Armygirl-r6t 2 роки тому +2

    Chechi mochi ice cream video cheyooo plezz

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 2 роки тому

    Very nice.super.will try

  • @ajithkumarbm2014
    @ajithkumarbm2014 2 роки тому

    Weekly one pravasyam enkilum undaakum ....Munp thott thanne...Njangal ithine veg pulav enn parayum

  • @DaZzlingWithDKDivya_DK
    @DaZzlingWithDKDivya_DK 2 роки тому

    Njn rice ready aaki .. Mint leaves alavu enik koodipoyi.. Mint flavor koodi .. But rice nalla taste undu 😍😘

  • @lakshmirjrlekshmi3926
    @lakshmirjrlekshmi3926 2 роки тому +1

    I will try

  • @heavenofvibes3778
    @heavenofvibes3778 2 роки тому

    തീർച്ചയായും ഉണ്ടാക്കും
    സൂപ്പർ

  • @jinanfathima3770
    @jinanfathima3770 2 роки тому

    Hi adipoli enthaayalum try cheyum😋😋

  • @saviachammedeadukala747
    @saviachammedeadukala747 2 роки тому +1

    ഷെമി ഞാൻ നാളെ തന്നെ ഉണ്ടാക്കാം

  • @amnastk9044
    @amnastk9044 2 роки тому

    Munp post cheytha fried rice try cheythu adipoli aayirunnu

  • @pazhamayileputhuma1508
    @pazhamayileputhuma1508 2 роки тому

    കൊള്ളാം വളരെ നന്നായിട്ടുണ്ട്

  • @bk.gangadevi.omshanthibaba7009
    @bk.gangadevi.omshanthibaba7009 2 роки тому

    നല്ല taste undu tto👍👍

  • @seemaug7111
    @seemaug7111 2 роки тому +1

    കൊള്ളാം വെറൈറ്റി ആയിട്ടുണ്ട്. ഉണ്ടാക്കി നോക്കണം veg ആയ ഞങ്ങൾക്ക് പുതിയ ഒരു വിഭവം കൂടി കിട്ടി

  • @ayishaa8728
    @ayishaa8728 2 роки тому

    Kanan nalla bhangi super 👍🥰

  • @shihan3964
    @shihan3964 2 роки тому +1

    Shami സൂപ്പർ😋. സ്കൂളിലേക്ക് കൊണ്ട് പോവാൻ വേണ്ടി ഞാൻ ഉണ്ടാക്കി മോൻ ഒരുപാട് ഇഷ്ട്ടമായി

  • @susan.rjacob6156
    @susan.rjacob6156 2 роки тому

    Super recipe, tnks a lot for sharing this , its very easy & looks appetizing & tempting to a try it out 💕💕

  • @ziyaskitchen1761
    @ziyaskitchen1761 2 роки тому

    Kidilan lunch box recipe👍

  • @rejiibrahim3771
    @rejiibrahim3771 2 роки тому

    Hai Shamee🍀adipoli biriyani🍀🍀

  • @kauserasif9332
    @kauserasif9332 2 роки тому

    Recipe 👌👌
    Tifin kk vendiyulla ravil te aa busy time l pettennu cheyyavunna one pot rice recipe undakunna recipe kanikkane plzz ..ore pot l vecchu chor msala onnicch undakunna...recipe Yan...so...plzzzz 😉😉😉

    • @ShameesKitchen
      @ShameesKitchen  2 роки тому

      Hi..njn try cheyam dear🥰🥰🥰😍😍

    • @kauserasif9332
      @kauserasif9332 2 роки тому

      @@ShameesKitchen Thnqqq dear💕💕💕

  • @forodenz6309
    @forodenz6309 2 роки тому +4

    Looks so yummy😋😋

  • @mercyjacobc6982
    @mercyjacobc6982 2 роки тому +2

    തീർച്ചയായും ശെനിയാഴ്ച ഉണ്ടാക്കും 👌

  • @zainabamanha6764
    @zainabamanha6764 2 роки тому +1

    Masha allah spr👍

  • @fidha2617
    @fidha2617 2 роки тому

    ഇന്ഷാ അല്ലഹ് നാളെ മക്കൾക്കു ഉണ്ടാക്കി കൊടുക്കണം സ്കൂളിൽ കൊണ്ട് പോവാൻ

  • @hyderali7190
    @hyderali7190 2 роки тому +2

    സൂപ്പർ 👌👌

  • @THE_MASTER-w3j
    @THE_MASTER-w3j 2 роки тому

    Kandalariyam kidu tastayirikum enu...👍👍

  • @നിഷചെറി
    @നിഷചെറി 2 роки тому +1

    സൂപ്പർ സൂപ്പർ 👍😍😍😍

  • @lavanvlenin7530
    @lavanvlenin7530 2 роки тому

    ഞാൻ ഉണ്ടാക്കാറുണ്ട്. കാബേജും മുട്ട കൂടെ ചേർക്കും.

  • @KrishnaKumar-wn7if
    @KrishnaKumar-wn7if 2 роки тому

    Njangal undaki adipoliyaneto

  • @lathamohndas6038
    @lathamohndas6038 2 роки тому

    Amazing recipe.Well presented.

  • @fasilmalappuram8952
    @fasilmalappuram8952 2 роки тому +3

    നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഞമ്മള് തിരിച്ചെത്തീക്ക്ണ് ട്ടൊ

  • @joharam2758
    @joharam2758 2 роки тому

    കൊള്ളാം , Super

  • @AjithAjith-mi9eh
    @AjithAjith-mi9eh 2 роки тому

    Super Vidiyo....Tankyou

  • @neethuanoop9179
    @neethuanoop9179 2 роки тому +1

    Thank you 🙏 very tasty and easy to make👌

  • @trollmedia1441
    @trollmedia1441 2 роки тому +2

    Power full recipe

  • @naseemakpnasi8929
    @naseemakpnasi8929 2 роки тому

    Sooooper try cheyyanam

  • @soudak8857
    @soudak8857 2 роки тому +1

    സൂപ്പർ ഡിയർ 👌👌😄

  • @Musniy_art
    @Musniy_art 2 роки тому +2

    Wow you'r presentation is nice 👍🌹🌹

  • @sajisamuel696
    @sajisamuel696 2 роки тому +3

    So tasty 😋😋

  • @thejasch2571
    @thejasch2571 2 роки тому

    ഗ്രീൻ പീസ് വേവിച്ചില്ലല്ലോ... 👌👌👌🥰

  • @divyaraghavan3394
    @divyaraghavan3394 2 роки тому +5

    Super❤️

  • @thahirathahira2677
    @thahirathahira2677 2 роки тому

    Super shamee 👌

  • @dayasaish
    @dayasaish 2 роки тому +3

    Hai Dear😍😍

  • @haadisworld7453
    @haadisworld7453 2 роки тому

    Super delicious 😋

  • @SurumeezWorld
    @SurumeezWorld 2 роки тому

    Woow, super👌👌

  • @nufailap990
    @nufailap990 2 роки тому +1

    Adipoli itha

  • @llalithambikasubhashini4261
    @llalithambikasubhashini4261 2 роки тому +1

    Super..👍

  • @shameershameer3914
    @shameershameer3914 2 роки тому

    Adipoli recepi, i like it

  • @beeyajoyichan4115
    @beeyajoyichan4115 2 роки тому

    Super super 👌🌹🌹🌹

  • @muralidharant.k7487
    @muralidharant.k7487 2 роки тому

    Very nice 👍

  • @rcmkerala6149
    @rcmkerala6149 2 роки тому

    ഷമീ 👌👌👌🥰🥰🥰

  • @balachandranck9149
    @balachandranck9149 2 роки тому

    Verrygood.

  • @adarshjohnson4745
    @adarshjohnson4745 2 роки тому

    സൂപ്പർ ചേച്ചി 🥰👌

  • @soniyapramod6506
    @soniyapramod6506 2 роки тому +1

    Adipoli 👌👌👌👌🥳🥳🥳

  • @sajithakattakath3696
    @sajithakattakath3696 2 роки тому +1

    Super, yummy ..🥰🥰❤️

  • @shabnapp5603
    @shabnapp5603 2 роки тому

    ചോർ ഉണ്ടാക്കിയ പാത്രം വാങ്ങിയ ലിങ്ക് ഇടാമോ?

    • @shabnapp5603
      @shabnapp5603 2 роки тому

      എവിടെ ലിങ്ക്