മീശമാധവനിലെ മാധവന്റെയും ബാലേട്ടന്റെയും മങ്കരയിലെ വീടുകൾ....

Поділитися
Вставка
  • Опубліковано 2 чер 2024
  • മീശമാധവനിലെ മാധവന്റെയും ബാലേട്ടന്റെയും മങ്കരയിലെ വീടുകൾ;പാലക്കാട്ടെ സിനിമാ വീടുകളിലൂടെ റൈഡിങ് റിപ്പോർട്ടർ യാത്ര
    Mangara | Palakkad
    .
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 294

  • @Keralapscworld3306
    @Keralapscworld3306 Місяць тому +146

    ചേട്ടന്റെ പാട്ടുകൂടെ കേട്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു പോയി. ഒരു നിമിഷം പഴയകാലത്തേക്ക് തിരിച്ചുപോയി.

  • @Suja-jv5my
    @Suja-jv5my Місяць тому +567

    നന്നായി പാടി Kട്ടോ

    • @sinianu512
      @sinianu512 Місяць тому +8

      സൂപ്പർ പാട്ട് 👌🏻👌🏻👌🏻

    • @Silentlyreader2354
      @Silentlyreader2354 Місяць тому +3

      Nannayi padi🎉🎉

    • @സുഗുണൻ
      @സുഗുണൻ Місяць тому

      K ട്ടു 😂

    • @Suja-jv5my
      @Suja-jv5my Місяць тому

      @@സുഗുണൻ 😆

    • @kingsoloman4979
      @kingsoloman4979 Місяць тому +1

      റൈഡർക്ക് ഇപ്പോൾ യുദ്ധമൊന്നുമില്ലേ 😄

  • @shoukathali7785
    @shoukathali7785 Місяць тому +145

    വെറും പത്ര പ്രവർത്തകനല്ല
    നല്ലൊരു ഗായകൻ കൂടിയാണ് നിങ്ങൾ
    ആശംസകൾ നേരുന്നു

  • @ummasdaily68
    @ummasdaily68 Місяць тому +236

    നല്ല മനോഹരമായി പാടി ട്ടൊ സൂപ്പർ

  • @abhi.__5470
    @abhi.__5470 Місяць тому +160

    ഈ വീട് ഇപ്പോഴും ഇങ്ങനെ നിലനിർത്തിയതിന് big 💪

  • @ranjithanu7999
    @ranjithanu7999 Місяць тому +39

    ഇത് നന്നായി കൊണ്ടുപോകുന്നവർക് ഒരു ബിഗ് salute

  • @9997933
    @9997933 Місяць тому +99

    നല്ല ഭംഗി ഉള്ള സ്ഥലം ആണ് 😍

  • @adhamalif2842
    @adhamalif2842 Місяць тому +177

    ഒരു ഗായകനും കൂടിയാണല്ലേ കൊച്ചു കള്ളൻ. അടിപൊളി ❤❤❤❤

    • @shamsudeenmp5910
      @shamsudeenmp5910 Місяць тому +2

      Sheriya njn ithra pradheekshichilla❤❤❤❤

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 Місяць тому +69

    ഞാനൊക്കെ കുട്ടിക്കാലത്ത് വളർന്നതും ജീവിച്ചതും ഇതുപോലുള്ള സാഹചര്യത്തിൽ ആയതുകൊണ്ട് ഇതു വലിയൊരു അത്ഭുതം തോന്നുന്നില്ല എന്നാലും എന്നും നിലനിൽക്കട്ടെ സൗന്ദര്യം

    • @vasanthakumari1070
      @vasanthakumari1070 Місяць тому +1

      Bhagyam

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Місяць тому +1

      ​@@vasanthakumari1070enteyum kuttikalm egane ayirunnu. Ennal ente makkalkkonnum egane oru life Alla. Ente kuttikalm parayumbol avarkk kelkkn valiya eshdanu

  • @sasikumarsasikumar3371
    @sasikumarsasikumar3371 Місяць тому +71

    മീശ മാധവൻ ബാലേട്ടൻ എന്നിങ്ങനെ പല സിനിമകൾക്കും മങ്കര

  • @eddie2264
    @eddie2264 Місяць тому +31

    പാലക്കാടൻ ഭംഗി ഒകെ ഇപ്പോ ഇല്ലാതായികൊണ്ടിരിക്കുവാണ്...... ഇവിടെ ഇപ്പോ ഒരു മിനി കൊച്ചി ആക്കാനാണ് എല്ലാവരും ശ്രമിക്കുന്നത് 💔

  • @shibiludheenb7450
    @shibiludheenb7450 Місяць тому +71

    പാട്ടും റിപ്പോർട്ടിംഗും സൂപ്പറായിട്ടുണ്ട്. മങ്കരയെന്ന അതിമനോഹര ഗ്രാമം. പാലക്കാടിനെപ്പോലെ ഗ്രാമീണ സൗന്ദര്യം ഉള്ള മറ്റൊരു ജില്ലയാണ് കൊല്ലവും ....

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Місяць тому +1

      Ha ha kollam 🤣 chirippikkathe

    • @satheeshoc4651
      @satheeshoc4651 Місяць тому +4

      കൊല്ലം ഒക്കെ എന്ത് വയനാട് ഇടുക്കി പത്തനംതിട്ട മൂന്നാർ ചാലക്കുടി ആലപ്പുഴ അതൊക്കെ നല്ല സ്ഥലങ്ങൾ ആണ്

    • @shamsudeenmp5910
      @shamsudeenmp5910 Місяць тому

      ​@@vijiajeeshajeesh9821kollam shokam anoo😂

    • @nibiya8090
      @nibiya8090 Місяць тому

      ​@@vijiajeeshajeesh9821Ithil entha ithra chirikkan

    • @sivadhathsiva8325
      @sivadhathsiva8325 Місяць тому

      ​@@vijiajeeshajeesh9821അപ്പൊ കൊല്ലം താൻ കണ്ടിട്ടില്ല,

  • @ashraftravego4972
    @ashraftravego4972 Місяць тому +58

    പാലക്കാടൻ, ജിഷാദ്, ധനീഷ് പിന്നെ ഞാനും 🥰🥰🥰
    കുട്ടിക്കാലത്തെ അവധികൾ ആഘോഷിച്ചത് ഇവിടെ ആയിരുന്നു 🥰🥰
    From കോഴിക്കോട്

  • @Crafty-cocoon
    @Crafty-cocoon Місяць тому +28

    മനസ്സറിഞ്ഞു ആസ്വദിച്ച വാർത്ത 🥰👌

  • @user-qc4fi4ul2d
    @user-qc4fi4ul2d Місяць тому +25

    നല്ല ഭംഗിയുള്ള വീട് അതിലും മനോഹരമായ പാട്ടും

  • @ranimolo514
    @ranimolo514 Місяць тому +21

    പാട്ടും റിപ്പോർട്ടറും കാഴ്ചകളും എല്ലാം വളരെ മനോഹരം ആയിട്ടുണ്ട്.

  • @magnachacko9028
    @magnachacko9028 Місяць тому +41

    Nikhil.... പാട്ട് super ആയിരുന്നു... 🤩

  • @Itsme-zl7it
    @Itsme-zl7it Місяць тому +40

    My own palakkad.......super song dear nikhilll......

  • @bloggerbeeepathu1129
    @bloggerbeeepathu1129 Місяць тому +13

    പാട്ട് ഹോ ആ സിനിമയിലേയ്ക്ക് കൂട്ടി കൊണ്ട് പോയി 👍👍സൂപ്പർ

  • @sajinia.s4671
    @sajinia.s4671 Місяць тому +25

    Nammude palakkad മങ്കര പറളി thenur കോട്ടായി ❤❤❤

  • @Travel_tale.s
    @Travel_tale.s Місяць тому +27

    മങ്കര യില്‍ ഇനിയും വരണം നല്ല മനോഹരമായ സ്ഥലങ്ങള്‍ ഇനിയും ഉണ്ട്.

  • @NaseerNaseer-mr7li
    @NaseerNaseer-mr7li Місяць тому +8

    ആ പാട്ടിലെ എന്റെ fvrt lines. .ആ ഫീലിൽ തന്നെ പാടി 🥰🥰

    • @subairmisna
      @subairmisna Місяць тому +1

      Palakkad 🥰🥰🥰🥰🥰🥰

  • @boomiyilerajakumaran9151
    @boomiyilerajakumaran9151 Місяць тому +5

    മനസ്സിന് കുളിർമയുള്ള oru ന്യൂസ്‌ പൊളി ❤

  • @user-rf1kb6hz4l
    @user-rf1kb6hz4l Місяць тому +2

    പാട്ട് കൊള്ളാം നല്ല ഈണവും, താളവും, പാട്ടിൻറെ ഒർജിനൽ . കാത്ത് സൂക്ഷിച്ചു

  • @meharafathima718
    @meharafathima718 Місяць тому +4

    സൂപ്പർ ആയി പാടി ട്ടോ 🔥🔥

  • @SaranyaSaranya-xx6gm
    @SaranyaSaranya-xx6gm Місяць тому +13

    Super song 😍

  • @hamnams3530
    @hamnams3530 Місяць тому +11

    Superrr aayittu paadiyallo chettaaaaa.......

  • @Carto1816
    @Carto1816 Місяць тому +2

    Video &singing ..both r suprb❤

  • @Neethuudayan96
    @Neethuudayan96 Місяць тому

    ❤️nz.. ചിരിച്ചോണ്ട് present ചെയ്യുന്നു... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... സന്തോഷം സ്നേഹം 😊പാട്ട്....❤

  • @deepab4759
    @deepab4759 Місяць тому +6

    സൂപ്പർ പാട്ട്

  • @Truespeach123
    @Truespeach123 Місяць тому +6

    ഞാൻ ഒരു പാട് കാലം ജോലി ചെയ്ത സ്ഥലം 🌹🌹🌹

  • @mysudha
    @mysudha Місяць тому +9

    എന്റെ സ്വന്തം നാട് ❤️❤️❤️

  • @rasiyarasiya8668
    @rasiyarasiya8668 Місяць тому +15

    പാട്ട് നന്നായിട്ടുണ്ട് അവിടെനിന്ന് പാടിയപ്പോൾ വളരെ ഭംഗിയായി

  • @deepak_Nathan
    @deepak_Nathan Місяць тому +71

    പാലക്കാടൻ ഭംഗി ഒരു രക്ഷയുമില്ല 🥰♥️✨... സൗന്ദര്യത്തിന്റെ കാര്യത്തിൽ കേരളത്തിനെ വെട്ടാൻ ഇന്ത്യയിൽ വേറെ ഒരു state ഉം ഇല്ല... 🥰✨

    • @marsharaju5261
      @marsharaju5261 Місяць тому +5

      Ithu kettukettu Pathanamthitta yil ninum joliyil transfer vangi palakkad ethiya njan bt veruthe aayila

    • @ummasdaily68
      @ummasdaily68 Місяць тому +5

      അതെ എന്റെ നാട് പാലക്കാട്‌

    • @user-mp6uo1js8k
      @user-mp6uo1js8k Місяць тому +1

      ഞാനും പാലക്കാട്‌

    • @user-cf8ky9ju9y
      @user-cf8ky9ju9y Місяць тому

      Enik pokaan bhayaghara aagrahaman...but poya ende cousin brother parennedh sahikkan pattatha chood aan..adh kond odipoyenn

  • @user-rq2gl5vi5i
    @user-rq2gl5vi5i Місяць тому +19

    Song super❤❤❤❤❤

  • @afsarpm8228
    @afsarpm8228 Місяць тому +2

    Song.....nte muthe....പൊളിച്ചു❤

  • @love-andlove-only
    @love-andlove-only Місяць тому +1

    സൂപ്പർ വീഡിയോ 👍🏻👍🏻
    നന്നായി പാടി ❤️❤️

  • @user-cx9wn3xq8n
    @user-cx9wn3xq8n Місяць тому +15

    റിപ്പോർട്ടറെ കാണാൻ, കഴിഞ്ഞ ദിവസം നമ്മോട് വിട്ട് പിരിഞ്ഞ ഷമീർക്കയുടെ (കരിമ്പ) മുഖഛായം ഉള്ളത് പോലെയുണ്ട്

  • @BibinBibin-pp7fq
    @BibinBibin-pp7fq Місяць тому +4

    Chetta നന്നായി പാടി 😊😊😊

  • @Tarif-br6fl
    @Tarif-br6fl Місяць тому +1

    Nannayi paadi ..energy sho..❤👍👍👌

  • @AjayKailas-xx9po
    @AjayKailas-xx9po Місяць тому +2

    Super ayitta poli✌🏻💙

  • @raheemvp.kannattyvadukkal8198
    @raheemvp.kannattyvadukkal8198 Місяць тому +16

    പാട്ട് കൊള്ളാം

  • @sherin1433
    @sherin1433 Місяць тому +2

    Super

  • @chandiniunnikrishnan
    @chandiniunnikrishnan Місяць тому +2

    Sakala kala vallaban❤️😍 anchor mathram alla allam kail undalo😍

  • @Nisha-ne3nm
    @Nisha-ne3nm Місяць тому +3

    പാട്ട് 👌👌👌

  • @abijithabi8293
    @abijithabi8293 Місяць тому +2

    അപ്പൊ നാളെ തന്നെ അങ്ങോട്ട് പോകണം 😌😌 Happy sunday 😍😍❤️❤️❤️❤️❤️❤‍🔥❣️❣️

  • @dropsofink905
    @dropsofink905 Місяць тому +2

    Song poli❤

  • @hamzav.k8049
    @hamzav.k8049 Місяць тому +3

    പാടിയത് പൊളിച്ചു bro..

  • @srhhashim682
    @srhhashim682 Місяць тому +2

    Aha super song🎉🎉❤

  • @NooruNoorudheen-ks8tr
    @NooruNoorudheen-ks8tr Місяць тому +4

    Da mone poli

  • @dilivisualart1294
    @dilivisualart1294 Місяць тому +2

    What a wonderful singer

  • @reshireshi7795
    @reshireshi7795 Місяць тому +1

    പാട് സൂപ്പർ 😍

  • @sayyidyahya6590
    @sayyidyahya6590 Місяць тому +6

    നമ്മുടെ സ്വന്തം നാട്

  • @novitanixon7733
    @novitanixon7733 Місяць тому +1

    പാട്ട്.. ❤️

  • @jeny4518
    @jeny4518 Місяць тому

    Nalla avatharam

  • @AnjumolR
    @AnjumolR 29 днів тому

    അടിപൊളി പാട്ട് കൊള്ളാട്ടോ ഇതൊരു variety reporting ആണ് ഇനിയും പ്രതീക്ഷിക്കുന്നു

  • @Elam-ai
    @Elam-ai Місяць тому +2

    നന്നായി പാടി

  • @indian5273
    @indian5273 Місяць тому +1

    Waaah video skip akan poyapolan song ketath.. Ipol video full kandu 😁❤

  • @AneeshaPA-gy5zs
    @AneeshaPA-gy5zs Місяць тому

    Thank you

  • @user-qv5bc7lk2h
    @user-qv5bc7lk2h Місяць тому +2

    Aaa song super ayyyi ettan paadi

  • @farooquefarooque4034
    @farooquefarooque4034 Місяць тому +2

    ഇതുപോലെ ഭംഗിയുള്ള സ്ഥലങ്ങൾ കേരളത്തിൽ ഉടനീളം ഉണ്ട് മലപ്പുറത്ത് നിരവധിയുണ്ട് കോഴിക്കോട്ടും നിരവധിയുണ്ട് പിന്നെ പാലക്കാട് കൂടുതലും ലൊക്കേഷൻ ആകാൻ കാരണം എന്താ ആവോ

  • @Itzmedevika
    @Itzmedevika Місяць тому +3

    Pattu super

  • @binmajid9335
    @binmajid9335 Місяць тому +3

    Nice voic❤️

  • @user-xh6cb7mu2u
    @user-xh6cb7mu2u Місяць тому +2

    പാട്ട് സൂപ്പർ ആയി ♥️♥️

  • @minhasminu266
    @minhasminu266 Місяць тому +2

    പാട്ട് പൊളിയാ 💙👌🏻

  • @imranshaimam3756
    @imranshaimam3756 Місяць тому +3

    Pattu kollam❤❤❤❤ super

  • @babithapazhuthalpaul440
    @babithapazhuthalpaul440 Місяць тому +1

    Super singing

  • @Itsmemuhsina
    @Itsmemuhsina Місяць тому +2

    പാട്ട് suppar♥️

  • @harithamhari6286
    @harithamhari6286 Місяць тому +1

    Song spr padiyath❤

  • @Navazsa
    @Navazsa Місяць тому +2

    പാട്ട് സൂപ്പർ ❤❤❤❤❤

  • @muhammedarafath5309
    @muhammedarafath5309 Місяць тому +1

    24 news എപ്പോഴും variety കാത്ത് സൂക്ഷിക്കുന്നുണ്ട്

  • @aswathyreji1882
    @aswathyreji1882 Місяць тому +1

    Skn reporterkku nalloru gift koduku.. Manasinu santhosham nalkiya oru reporting nalla paatukaran😊

  • @rimbochilive603
    @rimbochilive603 Місяць тому +1

    Nalla voice

  • @h_ashmil
    @h_ashmil Місяць тому +2

    Song nice 👍

  • @gamerkarthi_100k3
    @gamerkarthi_100k3 Місяць тому +2

    Song super ❤😊

  • @nisamudheennishu9763
    @nisamudheennishu9763 Місяць тому +3

    Palakad.enikh
    Ettavum.ishtamulla.sdalam
    Pratyekich.mankara
    Suppar❤

  • @meghakukku2321
    @meghakukku2321 Місяць тому +1

    റിപ്പോർട്ടറുടെ സൗണ്ട് ❤🎉

  • @kk89195
    @kk89195 Місяць тому +2

    പാട്ട് ❤

  • @shahanamuthu5594
    @shahanamuthu5594 Місяць тому +1

    Song pwli 🎉

  • @rojithkv8407
    @rojithkv8407 Місяць тому

    Beautiful 🤩 super place ,,,in Palakkad,,,,

  • @sooryasudheesh5594
    @sooryasudheesh5594 Місяць тому +1

    Good song ❤

  • @sudhilalhikooyhi1533
    @sudhilalhikooyhi1533 Місяць тому +1

    Super paatu macha🎉

  • @kunjattasworld9945
    @kunjattasworld9945 Місяць тому +1

    🙏🙏🙏🙏👏👏👌👌പാട്ട് വളരെ നന്നായി 🙏

  • @jaseenachettiyanthodi8027
    @jaseenachettiyanthodi8027 Місяць тому +2

    Paatt adipoli

  • @muhammedjaasheer5301
    @muhammedjaasheer5301 Місяць тому +2

    Da Ambane paatte super 👌

  • @sreeragsree2366
    @sreeragsree2366 Місяць тому +4

    Narendran makan jayakandhan vaka movieyele janardhanate veed etha sthalm palakkad ano

  • @user-ox8vt8wf6n
    @user-ox8vt8wf6n Місяць тому

    It's very beautiful place,I have some relatives in mankara,please we want to see more videos about palakkad,there is a place near kallekkad armed reserved police camp,and some beautiful villas ,try to shoot those places,I am always with you

  • @krishnaprasad_k_
    @krishnaprasad_k_ Місяць тому

    ഒരുപാട് ഇഷ്ട്ടായി❤

  • @user-rh3tb7nt1h
    @user-rh3tb7nt1h Місяць тому +1

    Nice singer too😀

  • @xxxtentaction14
    @xxxtentaction14 Місяць тому +2

    Paattu kollam 🎉

  • @Shibinbasheer007
    @Shibinbasheer007 Місяць тому +1

    💙🍀

  • @nishusachu280
    @nishusachu280 Місяць тому +1

    പാട്ട് പൊളിച്ചു ❤️

  • @Realistic-44
    @Realistic-44 Місяць тому +1

    Nannayi paadi🥰

  • @shejeenashameer4804
    @shejeenashameer4804 Місяць тому +1

    പാട്ട് അടിപൊളി 🥰

  • @samkuttyanchal7331
    @samkuttyanchal7331 Місяць тому

    സൂപ്പർ

  • @lechu0004
    @lechu0004 Місяць тому +1

    Pattu super🎉🎉

  • @mrdevil4561
    @mrdevil4561 Місяць тому +2

    🥰🥰🥰

  • @pavaspatla7027
    @pavaspatla7027 Місяць тому +1

    ❤❤❤❤❤

  • @parissbound8535
    @parissbound8535 Місяць тому

    *പൊളിച്ചു പാട്ടും അടിപൊളി❤*

  • @dilrubafarooq5535
    @dilrubafarooq5535 Місяць тому +1

    Nannayi paadi ❤❤❤❤