അഹങ്കാരം മൂത്തു നിൽക്കുന്ന സെലിബ്രിറ്റികളുടെ വീടുകൾ മാത്രം തിരഞ്ഞെടുത്ത് പോയി, അവരുടെയൊക്കെ അഹന്ത നിറഞ്ഞ തിരസ്ക്കാര വാക്കുകൾ കേൾക്കുന്നതിനു പകരം എത്രയോ എളിമനിറഞ്ഞ, എളിയ ജീവിതം നയിക്കുന്ന കഷ്ടപ്പാടുകളിലൂടെ കടന്നുപോകുന്ന നടീനടൻമാരെ തേടിച്ചെന്ന് അവരുമായുള്ള അഭിമുഖങ്ങൾ ജനങ്ങൾക്കു മുന്നിലെത്തിക്കൂ.Subscribers ഉം കൂടും ജനങ്ങളും, പിന്നെ ആ പാവം കലാകാരൻമാരും സന്തോഷിക്കും' കേട്ടോ കുഞ്ഞനിയൻമാരെ. എല്ലാ ഭാവുകങ്ങളും നേരുന്നു.
ഒരാളുടെ വീട്ടിൽ പോകുമ്പോൾ മുൻകൂട്ടി അറിയിച്ച് സമ്മതം വാങ്ങിപ്പോകണം. അങ്ങനെ എത്രയോ വീഡിയോ കാണാറുണ്ട്. ഇത് എല്ലാ വീടിന്റെ മുമ്പിലും പോയി ഒളിഞ്ഞു നിന്ന് ഫോട്ടോ എടുക്കുന്നത് ശരിയല്ല. നിങ്ങളുടെ വീഡിയോയിൽ കുറേ റോഡ് കാണാമെന്നല്ലാതെ വേറൊന്നും കാണുന്നില്ല.
ഈ ഫിലിം സ്റ്റാറിന്റെ വീട് കാണുക എന്നതിനെക്കാൾ പ്രയാസമാണ് അതിനകത്ത് ഇരിക്കുന്ന സ്റ്റാറിനെ കാണാൻ. സമർഥ്യം അല്ല വേണ്ടത് ഭാഗ്യമാണ്. പറയാൻ കാരണം നിങ്ങൾ ഇപ്പോൾ പോയ ബിജുമേനോന്റെ വീട്ടിൽ മുൻപ് ഒരു വ്ലോഗ്ർ പോയ വീഡിയോ കണ്ടു. ഗേറ്റ് ലോക് ആയിരുന്നില്ല. രണ്ടും കല്പിച്ചു ഉള്ളിൽ കയറി. വിളിച്ചു അപ്പോൾ മകൻ ദക്ഷ് ഇറങ്ങിവരുകയും അദ്ദേഹതോട് 2മിനിറ്റ് സംസാരിച്ചു സഹകരിക്കുകയും ചെയ്തു. ശ്രീജിത് രവി. സുനിൽ സുഗത ഇവരൊക്കെ ഇത് പോലെ സഹകരിച്ചു. പിന്നെ സത്യൻ അന്തിക്കാട്. സുനിൽ സുഗത ഇദ്ദേഹത്തിന്റെ സുഹൃത് ആകുകയും പിന്നീട് അദ്ദേഹവുമായി ഒരു ലോങ്ങ് വീഡിയോയും ചെയ്തു. താങ്കൾക്കും അങ്ങനെ ഉള്ള ഭാഗ്യങ്ങൾ ലഭിക്കട്ടെ എന്തായാലും പൊളിക്ക് ഈ എഫട്ട് താങ്കളെയും ഒരു മികച്ച വ്ലോഗർ ആക്കും അന്ന് ചിലരൊക്കെ താങ്കളെ വെയ്റ്റ് ചെയ്യും തീർച്ച. ❤️❤️❤️❤️❤️❤️
തന്റെ വീഡിയോയിൽ ഇതുവരെ ഒരു സെലിബ്രിറ്റിയെയും കാണിച്ചില്ല... നടക്കാത്ത കാര്യം ഇനി പറയരുത് കേട്ടോ.. ഈ വീടുകളൊക്കെ വേറെ നിന്റെ മുമ്പ് വന്ന വ്ലോഗ്ർമാർ കാണിച്ചതാ.. നീ ലേറ്റ് ആയി പോയി.. വേറെ നല്ല കാഴ്ചകൾ കാണിക്കൂ.. 💚
Hi ബ്രോ... നമ്മൾ എല്ലാവരും സെലിബ്രെറ്റികളുടെ life എങ്ങനെ ആണെന്ന് അറിയാൻ ഇഷ്ടപെടുന്നുണ്ട്. അവരുടെ വീട് അവർ കഴിക്കുന്ന ഭക്ഷണം എല്ലാം പക്ഷേ അവർ വീട്ടിൽ കയറ്റാത്തതിൽ വിഷമിക്കേണ്ട ട്ടൊ. ഇന്നത്തെ കാലം അല്ലേ. ഒട്ടും അറിയാത്തവരെ എങ്ങനെ വീട്ടിലേക്ക് കയറ്റും എന്ന് കരുതിയാവും . നമ്മളും അങ്ങനെതന്നെയല്ലേ
ഞാനൊരു ഇലക്ട്രിഷൻ ആണ് സംയുക്ത ചേച്ചിയുടെ വീട്ടിലായിരുന്നു ഇന്നത്തെ ജോലി കുറച്ചു ലൈറ്റുംകാര്യങ്ങളൊക്കെ പഠിപ്പിക്കാൻ ഉണ്ടായിരുന്നു അതും വീടിനകത്ത് സംയുക്ത ചേച്ചിയെ നേരിട്ട് കണ്ട് സംസാരിക്കാനുള്ള അവസരം ലഭിച്ചു അതൊരു ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത് കുഴപ്പമില്ല പെരുമാറാൻ നല്ല ഡീസെന്റാണ്
കാര്യമായി വീടു കണ്ടില്ലെങ്കിലും വീടിൻെറ ഗേറ്റ് എങ്കിലും കാണിച്ചുവല്ലൊ ! കക്കൂസും മറ്റും കാണിക്കാത്തത് ഭാഗ്യം ,ഇതങ്ങ് നിർത്തിക്കൂടെ, ആദ്യം നിങ്ങൾ ഉദ്ദേശ്ശിക്കുന്ന ആൾ സ്ഥലത്ത് ഉണ്ടോ, ഇല്ലെങ്കിൽ എപ്പോൾ വരും,അപ്പോൾ വീഢീയോ എടുത്തു ഇങ്ങനെ ഉള്ള വിവരങ്ങൾ മറ്റുള്ളവരെ അറിയിക്കാനും നോക്ക്, അതാണ് ഉചിതം,
മോൻറെ സമയം വളരെ മോശമാണെന്ന് തോന്നുന്നു. ആരുടെ വീട്ടിൽ ചെന്നാലും വീടും ഗേറ്റും മാത്രമേ കാണിക്കാൻ പറ്റുന്നുള്ളൂ വീട്ടിലെ ആളുകളെ കാണിക്കാൻ പറ്റുന്നില്ലല്ലോ. കഷ്ടം ❤️❤️❤️❤️❤️
സുഹ്രത്തെ ഒരു സംശയം, മുമ്പ് ഒരു video യിൽ ജയറാമിന്റെ വീട് കാണാം എന്ന് പറഞ്ഞ് ഒരു post ഇട്ടു. എന്നിട്ട് gate വരെ പോയി തിരിച്ചു വന്നു. ഇപ്പോൾ ബിജു മേനോന്റെ വീട് കാണാം എന്ന് പറഞ്ഞ് പോയി, gate വരെ പോയി തിരിച്ചു. നിങ്ങൾക്ക് വേറെ പണിയൊന്നും ഇല്ലേ,
ഇങ്ങനെ എന്തിനാ വീടുകളിൽ പോവുന്നത് വേറെ എന്തൊക്കെ ഇൻഫറ്മെറ്റീവ് ആയ കാര്യങ്ങൾ content ഉള്ള video s ചെയ്യ്തൂടെ വലിയ വലിയ ആളുകൾ ഒരിക്കലും വീടിനകത്ത് ആരേയും കയറ്റത്തില്ല അറിഞ്ഞൂടെ
മോനെ നീ വളരെയധികം ബുദ്ധിമുട്ടി വീഡീയോ ചെയ്യുന്ന ഒരു പാവം അനിയനാണ് തോന്നുന്നു എന്റെ വക 10000000❤❤❤❤ ലൈക്ക് ഒക്കെ
അഹങ്കാരം മൂത്തു നിൽക്കുന്ന സെലിബ്രിറ്റികളുടെ വീടുകൾ മാത്രം തിരഞ്ഞെടുത്ത് പോയി, അവരുടെയൊക്കെ അഹന്ത നിറഞ്ഞ തിരസ്ക്കാര വാക്കുകൾ കേൾക്കുന്നതിനു പകരം എത്രയോ എളിമനിറഞ്ഞ, എളിയ ജീവിതം നയിക്കുന്ന കഷ്ടപ്പാടുകളിലൂടെ കടന്നുപോകുന്ന നടീനടൻമാരെ തേടിച്ചെന്ന് അവരുമായുള്ള അഭിമുഖങ്ങൾ ജനങ്ങൾക്കു മുന്നിലെത്തിക്കൂ.Subscribers ഉം കൂടും ജനങ്ങളും, പിന്നെ ആ പാവം കലാകാരൻമാരും സന്തോഷിക്കും' കേട്ടോ കുഞ്ഞനിയൻമാരെ. എല്ലാ ഭാവുകങ്ങളും നേരുന്നു.
🙏🙏👍👍
S u r right
Correct
Correct
Correct 💯
ഒരാളുടെ വീട്ടിൽ പോകുമ്പോൾ മുൻകൂട്ടി അറിയിച്ച് സമ്മതം വാങ്ങിപ്പോകണം. അങ്ങനെ എത്രയോ വീഡിയോ കാണാറുണ്ട്.
ഇത് എല്ലാ വീടിന്റെ മുമ്പിലും പോയി ഒളിഞ്ഞു നിന്ന് ഫോട്ടോ എടുക്കുന്നത് ശരിയല്ല. നിങ്ങളുടെ വീഡിയോയിൽ കുറേ റോഡ് കാണാമെന്നല്ലാതെ വേറൊന്നും കാണുന്നില്ല.
🤣🤣🤣🤣🤣🤣🤣
വീഡിയോ വളരെ ഇഷ്ടമായി. Guys Guys Guys പ്രയോഗം നിർത്തിയാൽ കൂടുതൽ നന്ന്
Nalla Gate. Ithupole iniyum nalla gatukal ulla video idane
സ്വന്തം വീടും ഗ്രാമഭംഗിയും കാണിച്ചാൽ ഇതിലും നന്നായിരുന്നു
ഗേറ്റ് കാണാൻ പോവുന്ന വ്ലോഗ് ചെയ്യാമോ...... കട്ട വെയ്റ്റിങ്
Super👌👌👌😊😊
Are u palakkad
Yes ബോർഡർ
മിക്ക വീഡിയോയും സെലിബ്രിറ്റിയുടെ വീടെന്നും പറഞ്ഞ് അവരുടെ വീടിന്റെ ഗേറ്റ് കാണിക്കുന്നു. എന്തോന്നാടോ ഇത്.
അടുത്ത വീഡിയോ
ഏത് വീടിന്റെ ഗേറ്റാ😂
U r right...ellam gate vare mthram
Ethegilum kasttapettt kanichilleyy I like it
Ethegilum kasttapettt kanichilleyy I like it
Akathu kadathiyaal alle inside vedios edukkaan patttuuu...😊😊
Pand 2007 ൽ my brother was in 7th standard , ചേട്ടനും കൂട്ടുകാരും ഈ വീടിന്റെ മതില് ചാടാൻ പ്ലാൻ ചെയ്തത് ഓർക്കുന്നു.
ഞങ്ങടെ വീടിന്റെ അടുത്താണ്,
😂😂😂 കൊള്ളാം
എന്തിനു 😳
അടുത്ത ഗേറ്റ് കാണാൻ കട്ട വെയ്റ്റിങ്ങ്
😃😃താങ്ക്സ് ബ്രോ ❤❤❤
@@bibinvennur ഞാൻ ചുമ്മ പറഞ്ഞതാ എൻ്റെ വീടിൻ്റെ അടുത്തായ കാരണം bro പൊരിക്ക്
🤣🤣🤣🤣🤣
ഈ ഫിലിം സ്റ്റാറിന്റെ വീട് കാണുക എന്നതിനെക്കാൾ പ്രയാസമാണ് അതിനകത്ത് ഇരിക്കുന്ന സ്റ്റാറിനെ കാണാൻ. സമർഥ്യം അല്ല വേണ്ടത് ഭാഗ്യമാണ്. പറയാൻ കാരണം നിങ്ങൾ ഇപ്പോൾ പോയ ബിജുമേനോന്റെ വീട്ടിൽ മുൻപ് ഒരു വ്ലോഗ്ർ പോയ വീഡിയോ കണ്ടു. ഗേറ്റ് ലോക് ആയിരുന്നില്ല. രണ്ടും കല്പിച്ചു ഉള്ളിൽ കയറി. വിളിച്ചു അപ്പോൾ മകൻ ദക്ഷ് ഇറങ്ങിവരുകയും അദ്ദേഹതോട് 2മിനിറ്റ് സംസാരിച്ചു സഹകരിക്കുകയും ചെയ്തു. ശ്രീജിത് രവി. സുനിൽ സുഗത ഇവരൊക്കെ ഇത് പോലെ സഹകരിച്ചു. പിന്നെ സത്യൻ അന്തിക്കാട്. സുനിൽ സുഗത ഇദ്ദേഹത്തിന്റെ സുഹൃത് ആകുകയും പിന്നീട് അദ്ദേഹവുമായി ഒരു ലോങ്ങ് വീഡിയോയും ചെയ്തു. താങ്കൾക്കും അങ്ങനെ ഉള്ള ഭാഗ്യങ്ങൾ ലഭിക്കട്ടെ എന്തായാലും പൊളിക്ക് ഈ എഫട്ട് താങ്കളെയും ഒരു മികച്ച വ്ലോഗർ ആക്കും അന്ന് ചിലരൊക്കെ താങ്കളെ വെയ്റ്റ് ചെയ്യും തീർച്ച. ❤️❤️❤️❤️❤️❤️
ആളെ കണ്ടില്ല എങ്കിലും പരിസരവും വീടും കാണിച്ചു തരുന്നുണ്ട് ഇത്രയും ബുദ്ധി മുട്ടി അത് തന്നെ വലിയ കാർര്യം
❤
🌹❤👌👍🙏
സഹോ adippoli ഇത്രേലും കാണാൻ പറ്റിയല്ലോ.. great effort ❤️
താങ്ക്സ് 🌹😍
👍👍👍സൂപ്പർ
😃❤❤❤❤
bro yevida sthalam
🙏🙏🙏🙏😥😥 പ്ലീസ്.....
🙏🙏
സംയുക്ത വർമ്മയാണ്🙄
സംവിത്ത വർമ്മ അല്ല😁❤️👍
ചെറിയ ചെറിയ തെറ്റുകൾ
ആർക്കും പറ്റും
Evanithu adyattalla thettaneee kochin haneefa kochan haneefaanna paranje😂😂😂😂
❤❤❤
Don’t you have nothing better to do with your life man?
Mone ethrayo manushya janmangal avarude heartum,veedinte vathilukalum thurannu kathirikkunnu . Angottu pokoo. Allenkil chithra chechiyude veettilekku pokoo. Daivam ninne anugrahikkum.
സൂപ്പർ അടിപൊളി
Correct address parayammo
ചേച്ചിയുടെയോ
@@anushagangadharan7989 അറിയില്ല അഡ്രെസ്സ്
Enthina inganathe video idunnathu,veedintte mathil kaanikkaano.
Super... Guys..... Pavam. Guys...... Ethukaanan,... Kshama.,... Guys😂
🤩🤩🤩🤗🤗🤗Poli
മച്ചാനെ കൊള്ളാം 👌👌👌👌❤️
👍❤️
അടിപൊളി, 👍🙏😄😄😄😄😄😅😅😭
😍
എല്ലാ സൂപ്പർസ്റ്റാറുകളുടെയും വീടിന്റെ ഗേറ്റ് കാണിച്ചുതന്നതിന് വളരെയധികം നന്ദി 👍
❤❤
സത്യം
@@bibinvennurninne akkunne an do bro
Istaayi ee video adipoli
ബ്രോ നെഗറ്റീവ് ആയി കാണാരത് കുറച്ചു കുടി കോൺടെന്റ് വൈസ് വീഡിയോ ശ്രമിക്ക്കണേ ഇവരുടെ വീടും എല്ലാം കണ്ടിട്ട് എന്തു കാര്യം
നീ വീടിന്റെ ഗൈറ്റ് കാണിക്കാനാണോ ഇത്രയും കഷ്ട്ടപെട്ടത്
മോനെ ഇതു പോലെ സെലിബ്രിറ്റി കളുടെ വീടിനു മുൻപിൽ മാത്രം നിക്കാതെ. പഴയകാല നടി നടന്മാരെ കാണുകയും വീഡിയോ എടുക്കുകയും ചെയ്യൂ See with eliza de chanal nokku
❤👍
@@bibinvennur മീന ഗണേഷ് ... അമ്മയെ ഒന്ന് പോയി കാണു .... See with eliza ടെ chanelil und avarude number...
Bro lalettante kudumba veedu pathanamthitta(Elanthur) aanu pattumngil avide poyi oru video edukku bro
നോക്കാം ബ്രോ
ബ്രോ വീട് അവിടെയാണോ?
Bro, Video Dispaly നോക്കി സംസാരിക്കാതെ ക്യാമറ നോക്കി വിവരണം നൽകൂ... നോട്ടത്തിൽ നിന്നും അത് മനസ്സിലാകുന്നുണ്ട്...
അടുത്ത് നോക്കാം ബ്രോ
വീഡിയോ ഒക്കെ ഇഷ്ടമായി പക്ഷേ ഇടയ്ക്കിടയ്ക്കുള്ള ഗയ്സ് എന്ന വിളി ഭയങ്കര വെറുപ്പാണ്. ഈ വിളി നിർത്തിയാൽ നന്നായിരുന്നു.
യൂട്യൂബർ ആകാൻ ഉള്ള കളിയാണ് 😂😂
@@bibinvennur പക്ഷേ ഈ കളിയിൽ നഷ്ടം ഉണ്ടാവാനുള്ള സാധ്യത, ശ്രദ്ധിക്കുക.
Nite video kollam pakshe ellareyum peru vilikunathuu eshttamilaaa
പുലി വരുന്നേ എന്നു പറയുന്നതുപോലെ ഇങ്ങനെ പറ്റിക്കരുത്... ഇവരുടെയെല്ലാം വീടിൻ്റെ ഗെയ്റ്റ് കണ്ടിട്ട് എന്തു കാര്യം
Ade avareyum kanikkanam pearli mani veetil vanna yutuberk juice vare koduthu angeneyavana manushyanayal
06:00 guys moonji guys 😂😂😂
😇😇
തന്റെ വീഡിയോയിൽ ഇതുവരെ ഒരു സെലിബ്രിറ്റിയെയും കാണിച്ചില്ല... നടക്കാത്ത കാര്യം ഇനി പറയരുത് കേട്ടോ.. ഈ വീടുകളൊക്കെ വേറെ നിന്റെ മുമ്പ് വന്ന വ്ലോഗ്ർമാർ കാണിച്ചതാ.. നീ ലേറ്റ് ആയി പോയി..
വേറെ നല്ല കാഴ്ചകൾ കാണിക്കൂ.. 💚
👍💥🙏
Hi ബ്രോ...
നമ്മൾ എല്ലാവരും സെലിബ്രെറ്റികളുടെ life എങ്ങനെ ആണെന്ന് അറിയാൻ ഇഷ്ടപെടുന്നുണ്ട്. അവരുടെ വീട് അവർ കഴിക്കുന്ന ഭക്ഷണം എല്ലാം
പക്ഷേ അവർ വീട്ടിൽ കയറ്റാത്തതിൽ വിഷമിക്കേണ്ട ട്ടൊ. ഇന്നത്തെ കാലം അല്ലേ. ഒട്ടും അറിയാത്തവരെ എങ്ങനെ വീട്ടിലേക്ക് കയറ്റും എന്ന് കരുതിയാവും . നമ്മളും അങ്ങനെതന്നെയല്ലേ
👍👍😍
🙏💐💐💐
ഹായ്. ബ്രോ. സുഖമാണോ
Where are you looking not in camera?
മലയാളം അർത്ഥം എന്താ
Camerayil alelo nokuney
@@binisony805 അതെ 👍👍
ഇപ്പോൾ റെഡി ആയി വ്ലോഗ് ❤️
Ningalanne parayunn veed kanan pattunnillann. Pinnend kanikkana njangalkk?????
എടക് ഇടക്ക് പറേണ. ഗെയിസ്.ഒയിവാകിയാൽ...നന്നായിരുന്നു🥰
നിനക്ക് ലൈക് തന്നില്ലേൽ പിന്നേ ആർക്കാ കൊടുക്കാ 👍👍✌️
താങ്ക്സ് ❤❤
Pattikkode avde kidakunnund gys
Gate supper
Spr
ഞാനൊരു ഇലക്ട്രിഷൻ ആണ് സംയുക്ത ചേച്ചിയുടെ വീട്ടിലായിരുന്നു ഇന്നത്തെ ജോലി കുറച്ചു ലൈറ്റുംകാര്യങ്ങളൊക്കെ പഠിപ്പിക്കാൻ ഉണ്ടായിരുന്നു അതും വീടിനകത്ത് സംയുക്ത ചേച്ചിയെ നേരിട്ട് കണ്ട് സംസാരിക്കാനുള്ള അവസരം ലഭിച്ചു അതൊരു ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത് കുഴപ്പമില്ല പെരുമാറാൻ നല്ല ഡീസെന്റാണ്
Ok guys
👍👍👍👍
Enthina engane filmstarsnte veedinte gate kaanikkunne evarokke just ordinary people
ഇങ്ങനെ പണക്കാരുടെ വീട് നോക്കി പോകാതെ ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ പറ്റാത്ത അവരുടെ വീഡിയോ എടുത്തു ഇടാൻ നോക്ക് ആരെങ്കിലും അവരെ സഹായിക്കട്ടെ
Evidenu veed....bijumenonte
കാര്യമായി വീടു കണ്ടില്ലെങ്കിലും വീടിൻെറ ഗേറ്റ് എങ്കിലും കാണിച്ചുവല്ലൊ ! കക്കൂസും മറ്റും കാണിക്കാത്തത് ഭാഗ്യം ,ഇതങ്ങ് നിർത്തിക്കൂടെ, ആദ്യം നിങ്ങൾ ഉദ്ദേശ്ശിക്കുന്ന ആൾ സ്ഥലത്ത് ഉണ്ടോ, ഇല്ലെങ്കിൽ എപ്പോൾ വരും,അപ്പോൾ വീഢീയോ എടുത്തു ഇങ്ങനെ ഉള്ള വിവരങ്ങൾ മറ്റുള്ളവരെ അറിയിക്കാനും നോക്ക്, അതാണ് ഉചിതം,
Poli🥰
നീ പൊളിയാ ❤❤
Macha ❤❤
ഈ. സിനിമ കാരുടെ. ഒരുജാഡ. 😠അങ്ങനെ. അവരുടെ. മുമ്പിൽ. താ ണ്. പറയണ്ട. അനിയാ. 🙁
Good
Biju vinte veedu chembukavila kartyayani ambalathinaduthu..
You must try to think of doing some other job and be more creative, do something useful and content rather than showing house
തേഞ്ചിത്ത് ക്കാവ് അമ്പലം ആണ് ബ്രോ എന്റെ വീട് അടുത്താണ്
ആശംസകൾ..
മച്ചാനെ...
ചാനൽ കൂടുതൽ വളരട്ടെ... 👍
മച്ചാന്റെ സപ്പോർട്ട് ❤❤
നിങ്ങൾ പൊളിയാണ് 😍
@@bibinvennur Thankuuu 😍
മോൻറെ സമയം വളരെ മോശമാണെന്ന് തോന്നുന്നു. ആരുടെ വീട്ടിൽ ചെന്നാലും വീടും ഗേറ്റും മാത്രമേ കാണിക്കാൻ പറ്റുന്നുള്ളൂ വീട്ടിലെ ആളുകളെ കാണിക്കാൻ പറ്റുന്നില്ലല്ലോ. കഷ്ടം ❤️❤️❤️❤️❤️
😪😪
നിർത്തില്ല ചേട്ടാ യാത്ര തുടരും ❤
👍👍👍👍👍👍
Thanks ❤
So what's the use of going there.
സുഹ്രത്തെ ഒരു സംശയം, മുമ്പ് ഒരു video യിൽ ജയറാമിന്റെ വീട് കാണാം എന്ന് പറഞ്ഞ് ഒരു post ഇട്ടു. എന്നിട്ട് gate വരെ പോയി തിരിച്ചു വന്നു. ഇപ്പോൾ ബിജു മേനോന്റെ വീട് കാണാം എന്ന് പറഞ്ഞ് പോയി, gate വരെ പോയി തിരിച്ചു. നിങ്ങൾക്ക് വേറെ പണിയൊന്നും ഇല്ലേ,
ഇല്ല സഹോദര ❤❤
Celebratie enoke evare vilikunathil enth meaning anu ullath. Sadha alkar ale evar. Kure afinayichu avark kanji kudikn vendi cash nu
Kashttmanu
guys എല്ലാവരും പറയുന്നു
അറു ബോർ ആണെന്ന്
മിക്കവാറും ഈ വാക്ക് കാരണം ചാനൽ വളർച്ച മുരടിക്കും
പഠിച്ചത് പാടു
അങ്ങനെ എല്ലാ നടൻമാരുടെയും െ ഗെ യറ്റ് കാണിച്ചു തരുന്ന മോൻ
പുലിക്കുട്ടിയാണ്...
താങ്ക്സ് 🙏
എന്താ മോനെ ഇത് 😭
വർക് ചെയ്തു കൊണ്ട് ജീവിക്.
😀നാണേകട്😀
My waiting to see more celebraties, gates and compound walls
ആരുടേയും വീട്ടിൽ കയറ്റുന്നില്ല അല്ല കാലം മാറിയില്ല
😪😪
നിഷ്കളങ്കൻ 🥲🥲🥲
ആരാ
You 😊
@@rasiya2356 താങ്ക്സ് 😃❤
@@bibinvennur എന്തിനാണ് ബ്രദർ ഇങ്ങി നെ കഷ്ടപെട്ട വല്ലവന്റേം വീട്ട് കാണിക്കുന്നത് അവർക്കി ത - ഇഷ്ടമല്ല. വി ഡി യോ കണ്ട പോൾ മനസിലായി.
ഞാനൊരു കർഷകനാണ്. എൻ്റെ വീട്ടിൽ വരുമോ. വീട് കാണാൻ
വരാം അഡ്രെസ്സ് പറയുമോ
Don't worry machaanee...next time namuk vilichiitt pokaattaa😍
വിളിച്ചിട്ട് പോകണം കഷ്ട്ടം.
Super 🤣🤣🤣
ഈ വീഡീയോ എടുത്തവൻ സമർത്ഥ മായി പറ്റിച്ചു എന്ന് വിചാരിക്കുന്നുണ്ടാകും ഗേറ്റ് കാണിച്ചു, ആയിക്കോട്ടെ ഇനി തന്റെ ഒരുവീഡീയോ യും കാണൂല
😃😃
ഇവനെന്താ എല്ലാരുടെയും ഗേറ്റ് കാണിച്ചു തരികയോ 🤔
റെസ്‌പെക്ട് ചെയ്തു സംസാരിക്ക്
corona kalathu agane aarum aduppikalla bro.kanan kazhiyathathil njangalku vishamamilla.veedenkilum kanikan shramikunnille. don' t worry
താങ്ക്സ് ❤❤❤
എല്ലാ വീഡിയോ യും ഇങ്ങിനെയാണല്ലോ അവസാനിപ്പിക്കാറ് ആൾക്കാരെ പറ്റിക്കല്ലേ കഷ്ടണ്ട്ട്ടോ എന്തിനാ ഈ നാണംല്ലാത്ത പരിപാടിക്ക് നില്കുന്നെ
Enthuvade ith
😃
Nee aarude veedenkilum kanichiutmdo da
ഇനിയും ഇതുപോലുള്ള വീഡിയോക്ക് വേണ്ടി waiting ആണ് ബ്രോ 🖤🔥
Thanks ബ്രോ
ഉടൻ വരുന്നുണ്ട് ❤
@@bibinvennur കണ്ടത് തന്നെ 😡😡😡😡
@@bibinvennur ulla time vest akkate pni eduth jiviki bro
@@sharafdheen2835 നോക്കാം ബ്രോ 😂😂
Polichhhhhhhhhh muthe superrrrrrrrr
Ninakonnum.vere paniyilleda
Okkk 👍👍👍
Bijumenon swantam veetil pokarilla enn ningalod aaran parannath verutey antelum parayaruth...
Edo, vellordem veetil egane kerichelan pado? Avarkum oru privacy vende. Sawntham veetilegilum samadhanam aayi irikan samathiku
സഹോദരാ...എല്ലാ എപ്പിസോഡിലും വീടിന്റെ പുറത്ത് നിന്നും തൃപ്തിപ്പെടാനേ താങ്കൾക്ക് കഴിയുന്നുള്ളൂ....കഷ്ടം
Corona alle bro
Ete sthirom Pani yalle .allavarudem gate kanikkal.
ഇങ്ങനെ എന്തിനാ വീടുകളിൽ പോവുന്നത്
വേറെ എന്തൊക്കെ ഇൻഫറ്മെറ്റീവ് ആയ കാര്യങ്ങൾ content ഉള്ള video s ചെയ്യ്തൂടെ
വലിയ വലിയ ആളുകൾ ഒരിക്കലും വീടിനകത്ത് ആരേയും കയറ്റത്തില്ല അറിഞ്ഞൂടെ
😂🤣
നന്നായിട്ടുണ്ട് സൂപ്പർ
Daaa bibi onnude nannakiyal kollamayirunnu