"ദേ ഇരിക്കുന്നു Daily Flight-ന് വന്ന് കണ്ടിട്ട് പോകുന്ന ഇളയ സന്താനം"😂l Mallika Sukumaran Home Tour

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 1,2 тис.

  • @BehindwoodsIce
    @BehindwoodsIce  Рік тому +152

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @nazeemairshad5301
      @nazeemairshad5301 Рік тому +8

      Ll
      OK l

    • @boomimalayalam4359
      @boomimalayalam4359 Рік тому +4

      Veena .. behindswood nte aiswarym😅😊

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 Рік тому +4

      ഈശ്വരൻ ശാന്തിയും സമാധാനവും ദീർഘായുസ്സും എല്ലാവിധ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🥰🙏🏼🙏🏼😇

    • @ammuzvlogs8210
      @ammuzvlogs8210 Рік тому

      @@nazeemairshad5301 ....................m...............................................................................................................................................q

    • @anithavp
      @anithavp Рік тому

  • @maneshgopalakrishnan8507
    @maneshgopalakrishnan8507 Рік тому +2374

    'തള്ള' എന്ന എന്റെ shortfilm കഥയിൽ അഭിനയിക്കുമോ എന്നറിയാൻ അല്പം പേടിയോടെയാണ് ഞാൻ മല്ലികാ മാഡത്തിനെ വിളിക്കുന്നത്. എന്നാൽ എന്നെ അത്ഭുതപ്പെടുത്തി മാഡം കുറെയേറെ നേരം സംസാരിച്ചു. പിന്നീട് സെറ്റിൽ കണ്ടപ്പോഴും, പ്രീമിയർ ഷോ യ്ക്ക് വന്നപ്പോഴും അതേ സന്തോഷത്തോടെ സംസാരിച്ചു. ഞങ്ങളെപ്പോലുള്ള തുടക്കക്കാർക്ക് അതൊരു മറക്കാൻ പറ്റാത്ത അനുഭവമായിരുന്നു. നന്ദി 🙏

    • @nfy1521
      @nfy1521 Рік тому +7

      Link?

    • @maneshgopalakrishnan8507
      @maneshgopalakrishnan8507 Рік тому +2

      ​@@nfy1521 thalla malayalam shortfilm എന്ന് യൂട്യൂബിൽ സെർച്ച്‌ ചെയ്‌താൽ മതി. Link ഇട്ടത് പബ്ലിഷ് ആകുന്നില്ല.

    • @nfy1521
      @nfy1521 Рік тому +6

      @@maneshgopalakrishnan8507 OK bro 👍😊

    • @k..l1298
      @k..l1298 Рік тому +29

      ആ വീഡിയോ ൽ കണ്ടു 'തള്ള 'എന്ന് എഴുതിയ ഒരു അവാർഡ് 👏 ഞാൻ ഈ ഷോർട് ഫിലിം ഇപ്പൊ കാണുന്നു 🔥

    • @prithvirajfangirl2285
      @prithvirajfangirl2285 Рік тому +5

      വളരെ നന്നായിരുന്നു shortfilm ❤️

  • @nandhanasuresh2398
    @nandhanasuresh2398 Рік тому +123

    മല്ലികമ്മ അഹങ്കരിക്കുന്നത് അവരുടെ ഭർത്താവിൽ മാത്രം ആണ്. അത്രക്ക് അവരുടെ ജീവിതത്തിൽ പ്രാധാന്യം കൊടുക്കുന്നു സുകുമാരൻ sir ന് ☺️👏

  • @shifanajamshad4151
    @shifanajamshad4151 Рік тому +3026

    Ee അമ്മയെ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി യാ. ഒരു തുറന്ന പുസ്തകം.love you Amma.

    • @sheelaparthan3862
      @sheelaparthan3862 Рік тому +18

      Sathyam

    • @athirasree7211
      @athirasree7211 Рік тому +29

      മല്ലിക അമ്മയുടെ ഇന്റർവ്യൂ കാണുമ്പോൾ മടുക്കില്ല.. ❤️❤️

    • @mayadevimr3657
      @mayadevimr3657 Рік тому +19

      എനിക്കും ഒത്തിരി ഇഷ്ട്ടം.. ❤️ഈ അമ്മയെ... 🤗😘🤗😘🤗😘🤗😘😘😘😘

    • @nidhinpnair8550
      @nidhinpnair8550 Рік тому +7

      Corct

    • @nykk812
      @nykk812 Рік тому +3

      😂😂😂😂😂😂

  • @anithanair697
    @anithanair697 Рік тому +459

    വീണ ഏറ്റവും comfortable ആയി തോന്നിയ ഒരു interview. ഒരിക്കലും മൊബൈൽ ഫോണിൽ നോക്കുന്ന കണ്ടില്ല. മല്ലിക മാം interview easy ആക്കി.

    • @Sreefelix
      @Sreefelix Рік тому +12

      Veena nannayirunnu innu

    • @niya143
      @niya143 Рік тому +13

      മല്ലികമ്മ ക്കും സംസാരിക്കാൻ aale കിട്ടിയപ്പോൾ സന്തോഷം

  • @sj8483
    @sj8483 Рік тому +595

    She loves her husband deeply....still... ഇതാണ് യഥാർത്ഥ പ്രണയം ഒരിക്കലും അസ്തമിക്കാത്ത പ്രണയം....

  • @sini345
    @sini345 Рік тому +2008

    പാവമാണ് ഒറ്റപ്പെടൽ ഉണ്ടെന്നു തോനുന്നു... ലവ് യൂ അമ്മ 😘

    • @shyamalagovindan4210
      @shyamalagovindan4210 Рік тому +20

      Yes... obviously

    • @roonyneerad1
      @roonyneerad1 Рік тому +10

      ഒരു പെടലും കൂടി വച്ചാൽ മതി.
      അപ്പോൾ ഒറ്റപ്പെടൽ മാറിക്കോളും

    • @yenbala2799
      @yenbala2799 Рік тому

      @@roonyneerad1 ചളിച്ച താമശ...പോടാ മൈരേ

    • @shinufitnesslover7212
      @shinufitnesslover7212 Рік тому +6

      Sathyam pavam

    • @sivasakthi4378
      @sivasakthi4378 Рік тому +1

      ​@@roonyneerad1 😂😂😂

  • @hinaharif9897
    @hinaharif9897 Рік тому +1804

    ഒരുപാട് സമ്പത്തും ഒരുപാട് പ്രശസ്തിയും ഒന്നുമല്ല അമ്മമാർക്ക് വേണ്ടത് മാസത്തിൽ ഒരു തവണ അമ്മയുടെ കൂടെ വന്നു നിൽക്കുക എപ്പോഴും കൂടെയുണ്ട് എന്നുള്ള ഫീൽ കൊടുക്കുക മല്ലിക ചേച്ചി മക്കളെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് എന്ന് തമാശയിൽ കൂടെ പറയുന്നുണ്ട് വളരെ ജനുവിൻ ആയിട്ടുള്ള അമ്മ

    • @mubiskitchengallery1949
      @mubiskitchengallery1949 Рік тому +19

      സത്യം

    • @saimaphilips2175
      @saimaphilips2175 Рік тому +14

      True

    • @animohandas4678
      @animohandas4678 Рік тому +74

      അതു തന്നെ. മക്കൾ ഉയർന്നു പോകും തോറും അമ്മ ഒറ്റപ്പെടുന്നുണ്ട്. അതു ചേച്ചിയുടെ തമാശ യിലൂടെ ആണെങ്കിലും മനസ്സിൽ തട്ടിആണ് പറയുന്നത് എന്ന് മനസിലാകും.

    • @Maimumai.9324
      @Maimumai.9324 Рік тому +8

      💯

    • @jasminijad9946
      @jasminijad9946 Рік тому +9

      Sathyam

  • @ഭദ്രഭാവയാമി

    എനിക്ക് ഭയങ്കര ബഹുമാനം ഉള്ള സ്ത്രീ ആണ് മല്ലികമ്മാ
    ഇപ്പോളും ഭർത്താവിനെ കുറിച്ച് എത്ര മനോഹരമായി ബഹുമാനത്തോടെ പറയുന്നു 🙏

  • @harichandhana2369
    @harichandhana2369 Рік тому +841

    എന്റെ മക്കളെ ട്രോളൻ ഞാൻ തന്നെ ധാരാളം വേറെ ആരുടെയും ആവശ്യമില്ല 😍lots of love malikkamma. നല്ലൊരു പാവം അമ്മ. 😍

  • @Besttime895
    @Besttime895 Рік тому +629

    ഹൃദയം നിറഞ്ഞു ചിരിച്ചു... ഈ എപ്പിസോഡ്..
    നല്ലൊരു അമ്മ നല്ലൊരു അമ്മായിഅമ്മ നല്ലൊരു അമ്മൂമ്മ 👌👌👌 ആ കുടുംബം ഇനിയും വര്ഷങ്ങളോളം സന്തോഷത്തോടെ ജീവിക്കട്ടെ ❤

  • @jithinmurali2674
    @jithinmurali2674 Рік тому +724

    ഫുള്‍ കോമഡി..
    പക്ഷേ ചിരിക്കിടയിലും ഒരു ഒറ്റപ്പെടല്‍ മക്കളോട് പറയാതെ പറഞ്ഞു...

  • @raginidevimr4337
    @raginidevimr4337 Рік тому +886

    തമാശകൾ പറയുകയും അതു നർമത്തോടെ അവതരിപ്പിക്കുകയും ചെയ്ത മല്ലിക സുകുമാരന്റെ ഈ എപ്പിസോഡ് ഒത്തിരി ഇഷ്ട്ടമായി 👍👌

  • @theworld9676
    @theworld9676 Рік тому +70

    മക്കളെ വല്ലാതെ miss ചെയ്യുന്നുണ്ട്. അത് തമാശ രൂപത്തിൽ പറയുന്നേ ഒള്ളു. സങ്കടം പുറത്തു കാണിക്കുന്നില്ല. പാവം അമ്മ

  • @zamzammalabari3256
    @zamzammalabari3256 Рік тому +333

    ഇ അമ്മ വേറെ ലെവൽ, ഈശ്വരൻ ദീർഗായുസ് നൽകട്ടെ. വളരെ ചെറുപ്പത്തിലേ വിധവ ആയ അമ്മ, എന്നും ഇ സന്തോഷതോടെയുള്ള ജീവിതം എന്നും ഉണ്ടാകട്ടെ. വല്ലാതെ ആഗ്രഹിക്കുന്നു സുകുമാരൻ sir ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ എന്ന്

  • @SM-fs3xu
    @SM-fs3xu Рік тому +73

    എത്ര അഭിമാനത്തോടെയാണ് ഈ അമ്മ പറയുന്നത് ഇതൊന്നും എന്റെ മക്കൾ ഉണ്ടാക്കിയതല്ല എന്റെ സുഗുവേട്ടൻ ഉണ്ടാക്കിയതാണെന്നു അതൊരു ഭാഗ്യം ആണ് ഏതൊരു ഭാര്യയുടെയും ഭാഗ്യമാണ് സ്നേഹമുള്ള ഭർത്താവിന്റെ തണൽ സുകുമാരൻ സർ മരിച്ചു ഇത്രയും വർഷം ആയിട്ടും ഈ അമ്മയുടെ ഏറ്റവും വലിയ സപ്പോർട്ട് മരിച്ചു പോയ അവരുടെ ഭർത്താവ് തന്നെയാണ് 😍😍മരിക്കും വരെ ജീവിക്കാൻ ഓരോ മാതാപിതാക്കളും സ്വയം എന്തെങ്കിലും invest ചെയ്യുക കാരണം parents ന്റെ കാര്യങ്ങൾ ഏറ്റെടുത്തു ചെയ്യുമ്പോഴാണ് പലമക്കൾക്കും parents ഒരു ബാധ്യതയായി തോന്നുന്നത് കയ്യിലുള്ളതെല്ലം മക്കൾക്ക്‌ കൊടുത്തു അവസാനകാലത്തു ഒന്ന് തിരിഞ്ഞു നോക്കാൻ പോലും ആളില്ലാതെ മരിച്ച ഒരുപാടു മക്കളുള്ള ഒരു അമ്മയെ എനിക്ക് അറിയാം 😔

  • @abcansar485
    @abcansar485 Рік тому +1257

    ധ്യാൻ ശ്രീനിവാസൻ അച്ഛനെയും വീട്ടുകാരെയും ട്രോളുന്നു മാല്ലിക'അമ്മ... മക്കളെ ട്രോളുന്നു 😄😄🤣

  • @DarsanLakshmi
    @DarsanLakshmi Рік тому +36

    സുരഭിയും സുഹാസിനിയും കാണുന്ന സമയത്ത് തോന്നിയിട്ടുണ്ട് ഈ കഥാപാത്രം എത്ര നല്ല അമ്മയായെന്ന്.. ഈ ഇൻ്റർവ്യൂ കണ്ടപ്പോഴാണ് മനസ്സിലായത് humour sense ഉം സ്നേഹവും അഭിനയമല്ല.. മല്ലികാമ്മയുടെ സ്വഭാവം തന്നെയാണ്.. Love you Mallikamma..

  • @Noorjahan-ko8nn
    @Noorjahan-ko8nn Рік тому +154

    ഇത്ര വർഷം ആയിട്ടും ഒരിക്കൽ പോലും സുകുമാരൻ ചേട്ടനെ പറ്റി പറയാത്ത ഇന്റർവ്യൂ ഇല്ലെന്ന് തോന്നുന്നു. വീണ തന്നെ ഒരിക്കൽ സുകുമാരൻ ചേട്ടനെ പറ്റി മാത്രം ഒരു ഇന്റർവ്യൂ നടത്തു. അല്ലെങ്കിൽ മല്ലിക ചേച്ചി ഒരു ചാനൽ തുടങ്ങു. എന്ത് രസം ആണ് സംസാരം കേൾക്കാൻ 😘😘😍😘😘

  • @harisanthsree
    @harisanthsree Рік тому +508

    നല്ല interview. മല്ലിക ചേച്ചീ എപ്പോഴും ചിരിച്ച് , energetic ആയി ദീര്‍ഘകാലം ജീവിക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ 🙏

  • @rekhaat831
    @rekhaat831 Рік тому +301

    നല്ലൊരു അഭിനേത്രി ഭാര്യ,,അമ്മ,അമ്മായി, വ്യക്തമായ കാഴ്ചപ്പാടുകൾ ,ഹാസ്യ ബോധവും എല്ലാത്തിലുപരിയായി ഭർത്താ വിനെക്കുറിച്ച് പറയുമ്പോൾ ഉള്ള അഭിമാനവും ... ആർക്കും ജീവിതത്തിൽ ഒരു role model ആക്കാം .... ജീവിതത്തിൽ വീണിട്ടും ആ വീഴ്ചയിൽ നിന്നും ഉയർച്ചയുടെ പടവുകൾ കയറി .... ആ ഹാസ്യവും👏👏👌👌👌LOVE YOU,AMMA...😍😍👍

    • @maryjohnbritto4455
      @maryjohnbritto4455 Рік тому +3

      Nlla. Amma. 🥰🥰💕💕

    • @mayadevimr3657
      @mayadevimr3657 Рік тому +6

      തീർച്ചയായും. 👌👏നല്ലൊരു അഭിപ്രായത്തിന് ഒത്തിരി സ്നേഹം ❤️🙏❤️

    • @arandomguyontheinternet7107
      @arandomguyontheinternet7107 Рік тому +3

      👌👌

  • @bindhubabu2847
    @bindhubabu2847 Рік тому +17

    എന്തു രസാ.. ഇന്റർവ്യൂ ആണെന്ന് തോന്നിയതേയില്ല.. ആ പെൺകുട്ടി എത്ര സ്വാതന്ത്ര്യത്തോടെയാണ് മല്ലികാമ്മയുടെ അടുത്ത് പെരുമാറുന്നത്... ❤️❤️❤️❤️❤️

    • @Shibikp-sf7hh
      @Shibikp-sf7hh 10 місяців тому +1

      പെൺകുട്ടികൾ ഇല്ലാത്തവർക്ക് പെൺകുട്ടികളെ വളരെ ഇഷ്ട്ടാകും

  • @muhsinafaisal7023
    @muhsinafaisal7023 Рік тому +237

    മല്ലികമ്മയുടെ സംസാരം ഒരുപാട് ഇഷ്ടമായി ഒരു പോസിറ്റീവ് എനർജി കിട്ടി എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ...

  • @rubypaul7402
    @rubypaul7402 Рік тому +20

    മല്ലിക അമ്മ ഞാൻ ഇന്ന് അമ്മായിഅമ്മ ആണ് കൊച്ചു പാവം ആണ് എന്നാൽ പണ്ടത്തെ പോലെ യുള്ള ഒരു സ്നേഹം ഉണ്ടോ ഇന്ന് തോന്നും പക്ഷെ മല്ലിക ചേച്ചി പറയുന്ന ചില കാര്യം സത്യം ആണ് പെണ്മക്കളെ പ്രകടിപ്പിക്കാൻ അറിയാം എന്നാൽ ആൺ മക്കൾ ഉള്ളിൽ കരുതും ❤❤

  • @snowdrops9962
    @snowdrops9962 Рік тому +3

    മക്കൾ കൂടെ ഇല്ലാത്തതിലും നോക്കാത്തതിലും നല്ല വിഷമമുണ്ട്. എന്നാലും അതൊന്നും പുറത്ത് കാണിക്കാതെ സംയമനത്തോടെ, ആരെയും ബുദ്ധിമുട്ടിക്കാതെ,കൂൾ ആയി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന അഭിമാനിയായ സ്ത്രീ... Love u amma ❤️

  • @mumthas9981
    @mumthas9981 Рік тому +31

    ഇങ്ങനെ ഒരു അമ്മയെയാണ് എല്ലാ മരുമക്കളും വേണ്ടത് എല്ലാം മനസിലാക്കി കുറ്റവും കുറവും പറയാത്ത അമ്മ ❤

  • @noorulfasila7295
    @noorulfasila7295 Рік тому +21

    നിറഞ്ഞ ചിരിയോടെ കണ്ടു തീര്‍ത്ത interview.. really Loved Mallika Mam.. മക്കള്‍ വരാത്തതില്‍ നല്ല വിഷമവും പരാതിയും ഉണ്ടെങ്കിലും അവരുടെ തിരക്കുകളെ അതേപോലെ മനസിലാക്കുന്ന അമ്മയാണ്.. ❤

  • @beenadeepu6714
    @beenadeepu6714 Рік тому +142

    ഇപ്പോൾ അമ്മമാര് അനുഭവിക്കുന്ന ഒറ്റപ്പെടൽ മക്കൾക്ക് വിഷമികാതെ പറയും....ഇതാണ് അമ്മ

  • @albatross7012
    @albatross7012 Рік тому +155

    എന്തൊക്കെ പറഞ്ഞാലും മല്ലികഅമ്മയ്ക് മനസ്സിൽ നല്ല സങ്കടം ഉണ്ട് മക്കൾ വന്ന് കാണാതത്തിൽ ....ഒരുപാട് ഇൻ്റർവ്യൂവിൽ ആയാലോ ഈ സങ്കടം പറയുന്നു.. ഇടകൊകെ വന്ന് കണ്ടുടെ..എന്തോ സങ്കടം തോനുന്നു കേൾക്കുമ്പോൾ..
    Anyway she is so open minded innocent soul ❤️

    • @floraretheesh
      @floraretheesh Рік тому +4

      All mothers have the same feeling.. specially Mallika Amma missed her husband at her younger age.. but look at her still she's going by god's grace...

    • @animohandas4678
      @animohandas4678 Рік тому +1

      സത്യം

    • @jasminijad9946
      @jasminijad9946 Рік тому +1

      Sathyam.. Avark ammayude koode orumichu oru veettil kazhinjude ammak ottapedal thonnunnundavam

    • @albatross7012
      @albatross7012 Рік тому +4

      Yaa ഇടക് മാസത്തിൽ ഒരു വട്ടം ഓക്കേ വന്നുടെ
      She is aged.. ഒറ്റപെടുനുടവും..

    • @albatross7012
      @albatross7012 Рік тому +7

      അല്ലെങ്കിലും അങ്ങനെ അലേ..ജീവിച്ച് ഇരികുമ്പോ നോക്കില
      മരിച്ച് കഴിയുമ്പോൾ പറയും അമ്മ ഞങ്ങൾക് അതായിരുന്നു ഇതായിരുന്നു എന്നൊക്കെ

  • @gopikadhwani5247
    @gopikadhwani5247 Рік тому +16

    മല്ലിക അമ്മ..... പൊളിയാണ്........ ഏതൊരാളും ആഗ്രഹിക്കുന്ന ഒരമ്മ, അമ്മായിമ്മ, അമ്മുമ്മ ❤ഒരുപാട് സന്തോഷം അമ്മ ❤❤❤

  • @ninumolraihanworld2549
    @ninumolraihanworld2549 Рік тому +8

    പാവം മല്ലികാമ്മ ഭർത്താവില്ലാഞ്ഞിട്ടും മക്കളേ നന്നായി നോക്കി വളർത്തി. വയസാം കാലത്ത് അമ്മ ഒറ്റക്കായി.
    മക്കളേ നന്നായി മിസ്സ്‌ ചെയ്യുന്ന feeling ഉണ്ട്

  • @lekshmilechuz2048
    @lekshmilechuz2048 Рік тому +326

    നമ്മൾ അടുത്ത് അറിയുന്ന ഒരാളോട് സംസാരിക്കുമ്പോഴും കേൾക്കുമ്പോഴും കിട്ടുന്ന ഒരു സന്തോഷം ഇല്ലേ ആ ഒരു ഫീൽ കിട്ടുന്നുണ്ട് ❤️ഒരുപാട് ഇഷ്ടം മല്ലിക ചേച്ചി ❤️

  • @shabnafahad6838
    @shabnafahad6838 Рік тому +73

    ഇതാണ് ന്യൂ ജനറേഷൻ അമ്മ 🥰🥰. മല്ലിക ചേച്ചി ഇഷ്ടം 😘

  • @riyasrcs336
    @riyasrcs336 Рік тому +19

    തൊഴാൻ പോയില്ലെങ്കിലും ആശീർവാദവും അനുഗ്രഹങ്ങളും ചൊരിഞ്ഞ് ദൈവം ശ്രീകോവിലിൽ നിലകൊള്ളുന്നു എന്ന സത്യം പോലെ തന്നെയാണ് അമ്മ വീട്ടിൽ ഉണ്ട് എന്ന് ചിന്തിക്കുമ്പോൾ മക്കൾക്ക് ഉണ്ടാവുന്ന ധൈര്യവും സമാധാനവും .... ❤️❤️❤️🥰

  • @nashagazalvlogs2279
    @nashagazalvlogs2279 Рік тому +383

    ആദ്യമായിട്ടാ skip ചെയ്യാതെ ഒരു ഇന്റർവ്യൂ കാണുന്നത് നല്ല സ്നേഹമുള്ള അമ്മ love you mallikamna🥰

  • @soumyasreejith1157
    @soumyasreejith1157 Рік тому +9

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു അമ്മയാണ് എപ്പോഴെങ്കിലും ഒന്ന് നേരിട്ട് കാണണം എന്ന് ആഗ്രഹമുണ്ട്

  • @shibuk5051
    @shibuk5051 Рік тому +9

    എന്തൊക്കെ പറഞ്ഞാലും സുകുമാരൻ sir ആ ചെയറിൽ ഇരിക്കുന്ന ഫോട്ടോ 🔥🔥🔥🔥🥰🥰🥰

  • @JM-ry5nc
    @JM-ry5nc Рік тому +7

    Dhyan Sreenivasan and Mallika Sukumaran..
    So genuine and lovely to listen to..

  • @vipinsethu2586
    @vipinsethu2586 Рік тому +68

    ലെ Prithviraj & Indrajith : നിർത്തി അങ്ങ് അപമാനിക്കുവാന്നെ 😀😃😄😁

  • @ambikaj4765
    @ambikaj4765 Рік тому +12

    മല്ലിക മാം നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് നിങ്ങൾ വളരെ നല്ല ഒരു understanding മദർ ആണ്. സംസാരവും എല്ലാം ഇഷ്ടം. മക്കളുടെ കാര്യങ്ങളിൽ ഇടപെടാതെ ,,,വനപ്രസ്‌തം ,,അതാണ് വേണ്ടത് great🙏👍💕

  • @itsme-sukanya
    @itsme-sukanya Рік тому +22

    പാവം..ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട്...പക്ഷേ, മക്കളെ ആരെയും കുറ്റം paranjathe ഇല്ല...

  • @sumama3854
    @sumama3854 Рік тому +86

    എന്തൊരു positive energy യാ ഈ അമ്മക്ക്. Makkal ഒന്നുമല്ല ഈ അമ്മയുടെ മുമ്പിൽ. എന്നും നല്ലത് വരട്ടെ

  • @rayanputhumannil946
    @rayanputhumannil946 Рік тому +16

    ആരുടെ ഇന്റർവ്യൂ കണ്ടില്ലെങ്കിലും മല്ലികാമയുടെ ഇന്റർവ്യൂ കാണാൻ നല്ല രസമാ

  • @ashikaashika9313
    @ashikaashika9313 Рік тому +92

    പാവം അമ്മ ഭാര്യമാരെ കാണാൻ അവർക്ക് നേരം ഉണ്ട് അമ്മയെ കാണാൻ നേരമില്ല എല്ലാവർക്കും ഒരു പാടം ആണ് അവരെ hus ഉണ്ടാക്കിയത് കൊണ്ട് അവർ ഹാപ്പി ആണ്

  • @preethisree1973
    @preethisree1973 Рік тому +75

    രണ്ടും കട്ടക്ക് കട്ടക്ക്.. Superb interview same age same vibe കേട്ടോ veena

  • @dharshh5689
    @dharshh5689 Рік тому +16

    വല്ലപ്പോഴും വന്നു അമ്മയെ കാണു മക്കളെ.. കണ്ണുള്ളപ്പോ അതിന്റെ വില അറിയില്ല 🙂

  • @farishabinthfazil4047
    @farishabinthfazil4047 Рік тому +33

    ഒരു കാലത്ത് ഇവരുടെ innocence ഉം എല്ലാം തുറന്ന് പറയുന്ന പ്രകൃതവും ട്രോളുകൾക് കാരണമായെങ്കിലും ഇപ്പോൾ കൂടുതൽ പേരും അതിനെ മനസ്സിലാക്കി നല്ല രീതിയിൽ ചിന്തിക്കുന്നു. 🥰 സന്തോഷം. നല്ലൊരു സ്ത്രീ,അഭിനേത്രി,അമ്മ, അമ്മായിഅമ്മ, മുത്തശ്ശി.

  • @ushar1578
    @ushar1578 Рік тому +23

    മിടുക്കി.നല്ല ഇൻറർവ്യൂ.നന്നായി വരും.ബോറടിക്കാതെ കാണാൻ കഴിഞ്ഞു.മല്ലികേച്ചി സൂപ്പർ.

  • @SaranyaSaranya-zu8gu
    @SaranyaSaranya-zu8gu Рік тому +593

    ഈ ഇന്റർവ്യൂ കണ്ടിട്ട് പ്രിത്വിരാജ് വന്ന് അമ്മയെ കാണട്ടെ 😊

    • @jameelahussain4890
      @jameelahussain4890 Рік тому +21

      Nanum agrahich ah kariyam🤗😒

    • @sabnaabhilash8141
      @sabnaabhilash8141 Рік тому +22

      ആടു ജീവിതം ഷൂട്ടിങ് ഇൽ അല്ലേ പ്രിത്വി വരാൻ കഴിയുമോ

    • @BHG508
      @BHG508 Рік тому +8

      Video kanalalle prithvik pani

    • @eminazza9579
      @eminazza9579 Рік тому +9

      ​@@BHG508 swantham ammaye kannan kayyatha panniyoo..,

    • @twinkle3106
      @twinkle3106 Рік тому +21

      Sathyam athinu chupriya madam sammathikende?

  • @Noorjahan-ko8nn
    @Noorjahan-ko8nn Рік тому +41

    മല്ലിക ചേച്ചി യുടെ ഈ സ്വഭാവം ഇന്ദ്രജിത്തിന് ആണ് കിട്ടിയിരിക്കുന്നത്. ദ്യാൻ ശ്രീനിവാസന്റെ ഇന്റർവ്യൂ പോലെ ഫുൾ പോസിറ്റീവ് വൈബ് ആണ് ❤️❤️❤️❤️

  • @ajithkprabhakar1
    @ajithkprabhakar1 Рік тому +56

    മനസു തുറന്ന് ചിരിച്ചു. ഒട്ടും മടുപ്പിക്കാത്ത, രസകരമായ ഒരു ഇന്റർവ്യൂ 🙏

  • @prasadiype
    @prasadiype Рік тому +80

    മല്ലിക്കാമ്മയുടെ വർത്തമാനരീതി കണ്ടുകഴിഞ്ഞാൽ സ്നേഹത്തോടെയുള്ള വിമർശനരീതിയാണ്.... കേൾക്കുമ്പോൾ തമാശ ആണെകിലും ഫാമിലിക്കും ഫ്രണ്ട്സിനും നല്ലപോലെ കൊട്ട് കൊടുക്കുന്നുണ്ട്😊😄🤭...

  • @pingoochee
    @pingoochee Рік тому +460

    Such a jolly woman! She's positive, happy, and is living life on her own terms. Hats off 😃

    • @raseenakp8313
      @raseenakp8313 Рік тому +5

      Mallika chechi oru youtobe chanal thudaganam jagalku kanananu narmam kalarnna samsaram kelkan nalla rasam

  • @Dundusvlog
    @Dundusvlog Рік тому +213

    സംസാരത്തിൽ എന്തൊരു പോസിറ്റീവ് എനർജി 🥰😘❤️ ദൈവം ആയുസും ആരോഗ്യവും നൽകട്ടെ മല്ലിക അമ്മക്ക് 🥰😘

  • @sajidasalim8729
    @sajidasalim8729 Рік тому +66

    എനിക്ക് വീണയെ ഇഷ്ടമാണ്.ബാലയുടെ ഹോം ടൂറും.. സൂപ്പർ ആയിരുന്നു.

    • @KT-nt5db
      @KT-nt5db Рік тому +1

      💓💓💓💓💓💓💓💓💓

  • @creativehub253
    @creativehub253 Рік тому +141

    Mallika mam nte ഇതുവരെ കണ്ടതിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട interview.ആരോഗ്യത്തോടെയും ആയുസ്സോടെയും ഇരിക്കട്ടെ 🙏🙏

  • @sheebatp7714
    @sheebatp7714 Рік тому +29

    ചേച്ചിയുടെ സംസാരം....ഹോ എന്തു പോസിറ്റിവിറ്റിയാ.ഒരുപാട് സന്തോഷം.❤❤❤😘

  • @anienelcy7261
    @anienelcy7261 Рік тому +49

    മല്ലികാമ്മ സൂപ്പർ ഉമ്മ ദൈവം അനുഗ്രഹിക്കട്ടെ

  • @abdullaansary882
    @abdullaansary882 Рік тому +37

    Genuine സംസാരം ആരുടെയും വിചാരങ്ങളെ പേടിക്കാതെ തോന്നുന്ന കാര്യങ്ങൾ ചോദിക്കുകയും പറയുകയും ചെയ്യും ✨️.

  • @vinitar1474
    @vinitar1474 Рік тому +142

    ഈശ്വര, അടുത്ത ജന്മത്തിൽ എങ്കിലും ഇതുപോലൊരു അമ്മായിമ്മയെ എനിക്കും തരണേ 🙏🙏 മല്ലികാമ്മ 🥰🥰🥰😍😍😍

  • @arshidaarshida9377
    @arshidaarshida9377 Рік тому +33

    പ്രായമാകുമ്പോൾ മക്കൾ കൂടെവേണം
    സിനിമ യിൽമാത്രമല്ല ജീവിധത്തിലും ❤️

  • @sijuvt9261
    @sijuvt9261 Рік тому +88

    I know malikamma.. She is very humble to talk,no ego and down to earth personality.. Alot can learn from how she inspired her son's and herself to the society.. ❤️❤️😍😍

    • @sj8483
      @sj8483 Рік тому +3

      എങ്ങനെ അറിയാം?.

    • @sijuvt9261
      @sijuvt9261 Рік тому +2

      @@sj8483 myself provide support to her home internet and mobile numbers .sorry. Can't explain much 🙏

    • @sj8483
      @sj8483 Рік тому +2

      @@sijuvt9261 its ok just asked..thank you

  • @asnuvavachi
    @asnuvavachi Рік тому +53

    കണ്ടിരിക്കാൻ തോന്നി.. ഒരു മുഷിപ്പ് ഇല്ലാതെ.. മല്ലിക അമ്മ ഇഷ്ടം സ്നേഹം ❤️

  • @saranyars8275
    @saranyars8275 Рік тому +33

    സ്നേഹം മാത്രം അമ്മേ 🥰ദൈവം ആയുരാരോഗ്യ സൗഖ്യം നൽകട്ടെ

  • @sosheethz2371
    @sosheethz2371 Рік тому +121

    One of the best genuine interviews of Veena.. keep going 🤗

  • @RikkuParu
    @RikkuParu Рік тому +23

    കിടു കിടു കിടു ഇന്റർവ്യൂ... 25 മറ്സ് പോയതറിഞ്ഞില്ല.. ഒറ്റയിരിപ്പിനു കണ്ടു

  • @Nietzsche777
    @Nietzsche777 Рік тому +8

    നല്ല കാര്യപ്രാപ്തിയുള്ള സ്ത്രീയാണ് മല്ലിക സുകുമാരൻ. അകാലത്തിൽ ഭർത്താവ് മരിച്ചപ്പോഴും രണ്ട് ആൺമക്കളെ നല്ല രീതിയിൽ വളർത്തി നല്ല നിലയിൽ എത്തിച്ചു. സ്വന്തമായി ബിസിനസുകൾ കെട്ടിപ്പൊക്കി. ഈ പ്രായത്തിലും സിനിമ സീരിയൽ രംഗത്ത് സജീവമായി നില്കുന്നു. എല്ലാത്തിനും ഉപരി ആളുകളോട് എങ്ങനെ പെരുമാറണം എന്ന് അറിയാവുന്ന ഒരു അമ്മ.

  • @anaghabijish1122
    @anaghabijish1122 Рік тому +161

    അല്ലേലും ഈ അമ്മമാർക്ക് എല്ലാം അവരുടെ കെട്ടിയോന്റെ ആണെന്ന് പറയാൻ വല്ലാത്ത ഒരു സന്തോഷം ആണ് 😍😍🥰മല്ലികാമ്മ so funny😍😍🥰🥰🥰🥰

    • @nivedithabalakrishnan5766
      @nivedithabalakrishnan5766 Рік тому +10

      😅 അവർക്ക് ദേഷ്യം സങ്കടം ഒക്കെ വരുമ്പോൾ ഈ രീതിയിൽ പറയും.. ഇതിലൊക്കെ പാവപ്പെട്ടവൻ പണക്കാരൻ എന്നൊന്നും ഇല്ല

    • @KT-nt5db
      @KT-nt5db Рік тому

      @@nivedithabalakrishnan5766 💓💓💓💓💓💓💓💓💓

  • @lubnaanwar3465
    @lubnaanwar3465 Рік тому +13

    Makkal കൂടെ undakaan orupad agraham und.. 😔പാവം.. നല്ലൊരു അമ്മ 😍

  • @shafleenashalu793
    @shafleenashalu793 Рік тому +8

    She s a iron lady. Proud mom. Cheruprayathil bharthavu marichu. Kuttigalle andhassayi vallarthi. Randuperum ellaa malayalligalludeyum thalpathethi. Avarku ottapedal feeling onnumilla. Bcz she s finding her happiness. ❤️❤️

  • @bindubalamurali5431
    @bindubalamurali5431 Рік тому +16

    Very cool nd genuine lady ..Really a good motivational interview 😍

  • @suryasajeeshsuryasajeesh5818
    @suryasajeeshsuryasajeesh5818 Рік тому +5

    മല്ലികാമ്മ വളരെ cool and powerful aanu....... ഒത്തിരി ഇഷ്ട്ടമാണ് മല്ലികാമ്മയുടെ interview കാണാൻ.. ഒരുപാട് നാൾ ഇതുപോലെ മല്ലികാമ്മയും കുടുംബവും സന്തോഷത്തോടും ആരോഗ്യത്തോടുകൂടിയും ഇരിക്കട്ടെ എന്ന് ആത്മാർത്ഥമായി wish ചെയ്യുന്നു..
    .
    .

  • @anuragu.v.2691
    @anuragu.v.2691 Рік тому +5

    മാഡത്തിനോടൊപ്പം തള്ള എന്ന ഷോർട്ട് ഫിലിം ചെയ്യാൻ സാധിച്ചത് ഒരു ഭാഗ്യമായി കരുതുന്നു .. Simplicity and professionalism at its best❤🥰!

  • @POURNAMI1
    @POURNAMI1 Рік тому +5

    മല്ലികാമ്മ എന്തൊരു പാവാണ്❤️
    വീണ ചേച്ചി അടിപൊളിയാരുന്നൂട്ടോ...

  • @soulmelodies
    @soulmelodies Рік тому +10

    ഈ മല്ലിക അമ്മയെ എനിക്ക് വളരെ വളരെ ഇഷ്ട്ടമാണ് 🥰💛 she is so open & frank & such a lively joyful person & that's what i love about her 🥰 God bless you മല്ലിക അമ്മേ ♥️
    Veena you also did a good job 👍🏼😊👏🏼

  • @DaLu..
    @DaLu.. Рік тому +15

    ഒട്ടും ഒരു അഹങ്കാരമില്ലാത്ത അമ്മ..വീണയോട് അമ്മയെ പോലെയല്ല ഒരു കൂട്ടുക്കാരിയോട് സംസാരിക്കും പോലെ സംസാരിക്കുന്നു..ശരിക്കും ഒരുപാട് സന്തോഷം തോന്നിയ വീണയുടെ ഇന്റർവ്യൂ!🥰

  • @ashasaravanamoorthy636
    @ashasaravanamoorthy636 Рік тому +321

    ആരും ആഗ്രഹിക്കും ഇതു പോലെ ഒരു അമ്മയെ ❤️❤️love u mallikamma

  • @fathimairfan7254
    @fathimairfan7254 Рік тому +192

    The respect and love she has for her late husband 🙂

  • @najiriyaashameer
    @najiriyaashameer Рік тому +49

    എത്ര ദുഃഖത്തിൽ ആണേലും ഇത്തരം ഒരു ഇന്റർവ്യൂ മതി അത് കോമഡി ആക്കാൻ ❤😂 ഈ ഒരു വീഡിയോ കഴിഞ്ഞത് അറിഞ്ഞില്ല 😅 ഒരു മിനിറ്റ് പോലും അത് ചിന്തിക്കാൻ നേരം കിട്ടിയില്ല 😛എന്നതാണ് സത്യം 🥰😍 അടിപൊളി 😌

  • @suhu7017
    @suhu7017 Рік тому +91

    ഒരു പാട് ചിരിച്ചു 😍 skip ചെയ്യാതെ കണ്ട ഇന്റർവ്യൂ

  • @THANURILEVEED
    @THANURILEVEED Рік тому +6

    ഞാൻ അങ്ങനെ വീണയുടെ ഇന്റർവ്യൂ മുഴുവനായിട്ട് അത്ര ക്ഷമയോടെ ഇരുന്ന് കണ്ടിട്ടില്ല... ചില വിവാദങ്ങൾക്കിടയിൽ കണ്ടിരുന്നു എന്നല്ലാതെ ഒരു മുഴുനീള ഇന്റർവ്യൂ അത്രയേറെ ഇഷ്ടത്തോടെ ഇരുന്നു കാണാനുള്ള ഒരു ക്ഷമ ഇല്ലായിരുന്നു എന്ന് തന്നെ പറയാം. കാരണം ഓരോ ഇന്റർവ്യൂലും അങ്ങനെ ആയിരുന്നല്ലോ ഓരോരുത്തർക്കും പണി കൊടുക്കാറുള്ളത് ചില കാര്യങ്ങളൊക്കെ കേൾക്കുമ്പോൾ അല്ലെങ്കിൽ ചില ചോദ്യങ്ങൾ ചോദിക്കുമ്പോൾ നമ്മൾ തന്നെ ചിന്തിക്കുo അയ്യേ എന്ന് പലപ്പോഴും ഒരു ലേശം കണ്ടിട്ട് ഒഴിവാക്കി വിടാറാണ് പതിവ് എന്നാൽ ഇന്ന് ഇനി ഇന്റർവ്യൂ ആദ്യം മുതൽ അവസാനം വരെ സത്യം പറഞ്ഞാൽ ഇരുന്നു കണ്ടു കാണാൻ നല്ല ഒരു ഇന്റെരെസ്റ്റിംഗ് ആയിരുന്നു.... പലപ്പോഴും ആളെ പൊട്ടനാക്കുന്ന ചോദ്യം ഇവിടെയുണ്ടായില്ല അതേപോലെതന്നെ വളരെ രസകരമായ രീതിയിൽ തന്നെ ആദ്യം മുതൽ അവസാനം വരെ ഇന്റർവ്യൂ കൊണ്ടുപോകാനും കഴിഞ്ഞു... ഒരുപക്ഷേ രണ്ട് സെലിബ്രിറ്റികളുടെ അമ്മയായ മല്ലികാമയ്ക്കുള്ള ഒരു പരിഗണന ആയിരിക്കാം അല്ലെങ്കിൽ മല്ലികമ്മയുടെ രസകരമായ ആ ഒരു ക്യാരക്ടർ ആയിരിക്കാം എങ്കിലും എന്തായാലും സൂപ്പർ എനിക്ക് ഇഷ്ടപ്പെട്ടു ഇതുപോലെയുള്ള ഓരോ ഇന്റർവ്യൂ ഇനിയും പ്രതീക്ഷിക്കുന്നു...... ആരെയും മുഷിപ്പിക്കാതെ എന്നാൽ നല്ല രീതിയിൽ അവതരിപ്പിച്ചു.... behind wood ഈ മുതലിനെ മുറുകെ പിടിച്ചോ

  • @Geetha28vel
    @Geetha28vel Рік тому +1

    Veena mallikammaye interview cheythathu powlichu ttoo. Ee amma epozhum ingane thanneyanennu thonnunnu. Daivam anugrahikkatte iniyum orupadu naal arogyathode gvkan. Mallikamma ishtam😍😍😘😘😘😘❤️❤️❤️❤️

  • @praseethap4812
    @praseethap4812 Рік тому +33

    ചെറിയ ചിരി നമ്മുടെ മുഖത്ത് നിന്ന് മാറുന്നേ ഇല്ല ☺️☺️

  • @miracles4294
    @miracles4294 Рік тому +2

    ചെറിയ സങ്കടം ഉണ്ടങ്കിലും തമാശയിലൂടെ സ്വന്തം മനസും മറ്റുള്ളവരെയും സാന്ത്വനിപ്പിക്കുന്ന അമ്മ . chilly girl മല്ലികാ മ്മ .

  • @lalimasworld3138
    @lalimasworld3138 Рік тому +81

    Loneliness feel ചെയ്യുന്നത് മക്കൾ അറിയുന്നില്ലേ. മരിച്ചു കഴിഞ്ഞു പൂക്കൾ വെക്കാൻവേണ്ടി മാത്രം വരരുത്

  • @jinumathew2330
    @jinumathew2330 Рік тому +71

    I miss my mummaaaa.... She always said ...Njan aarudem chilavil alla jeevikunne.... See u in heaven ponne❤️

  • @mollyiype382
    @mollyiype382 Рік тому +42

    Mallikamma keep on your jolly attitude, essential for our daily life.
    Real talks

  • @aswathysreejith3916
    @aswathysreejith3916 Рік тому +3

    എന്താണെങ്കിൽ എന്താ നല്ല boled ആയ സ്ത്രീയ മല്ലികമ്മ സുകുമാരൻ ചേട്ടനും മോശമല്ലല്ലോ അദ്ദേഹം അഭിനയിച്ച ഓരോ സിനിമയിലും അദ്ദേഹം ജീവിക്കുക ആയിരുന്നു എനിക്ക് വലിയ ഇഷ്ട്ട മാറുന്നു അദ്ദേഹത്തിന്റെ അഭിനയം, ഇന്ന് അദ്ദേഹം ഇല്ലെങ്കിൽ എന്തുവേണ്ടി ആ രണ്ടു മക്കളും സിനിമ industry അടക്കിഭരിക്കുവല്ലേ അതാണ് വിജയം 👏👏👏

  • @scaria4043
    @scaria4043 Рік тому +3

    Mallikamma..She is very genuine from her heart 💖
    Nalloru ammayum ammayiammayum valyammayum aanu.Avaru parayunnath thallanennu namuk thonnunnath nammad kazhchappadukalud presnamanu.
    Enik orupad ishtappettu.
    A genuine personality ❤

  • @snharmony1243
    @snharmony1243 Рік тому +61

    Awesome interview... Humour sense of mallika chechi is incredible, good job veena👍🏻

  • @rajiradhakrishnan112
    @rajiradhakrishnan112 Рік тому +9

    എനിക്ക് ഇവരുടെ സംസാരം ഇഷ്ടം ആണ് 😍😍ഉള്ളത് ഉള്ള പോലെ പറയും 👍👍🥰

  • @geena1910
    @geena1910 Рік тому +37

    ഒരു മകൾ ഇല്ലെങ്കിൽ ജീവിതാവസാനം ഇങ്ങനെ ആണ്.
    പെൺമക്കൾ ഉണ്ടെങ്കിൽ മാത്രമേ വയസുകാലത്ത് അച്ഛനും അമ്മയ്ക്കും കൂട്ടാകൂ.
    പൃഥ്വിരാജ് അമ്മായിയമ്മ അവരുടെ കൂടെ ഉണ്ട്

  • @artcafe2.0-z8z
    @artcafe2.0-z8z Рік тому +4

    Makkal 2 perum wife s te parents neyum kondu full time karakkam anu.. e ammayum ayi evideyum pokunnathu kanarilla.... Makkale miss cheyyunna amma

  • @dilrasakbar3924
    @dilrasakbar3924 Рік тому +2

    എത്ര നടൻമാർ വന്നിട്ട് പോയാലും prithiraj നെ കഴിഞ്ഞിട്ടേ ആരും ഉള്ളു. ജീവിതത്തിൽ നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ഒരേ ഒരു നടൻ

  • @roseshiljo9454
    @roseshiljo9454 Рік тому +6

    Mallikammaye kaanunathu thanne oru aishwaryama.....Ehtha oru positive vibe...

  • @deepthik6622
    @deepthik6622 Рік тому +44

    Mallika ammaku oru penkutty koode undarnel urappayum ee missing varilla karanm marriage nu shesham arikkm oru penkuttyku tante ammayude real value manasilakunne. Pregnant koode ayal ammayodu ulla respect and sneham koodum. Emotions ellm relatable and connected avum

    • @jyothi5563
      @jyothi5563 Рік тому +15

      മിക്ക കേസിലും അമ്മമാർ ആൺ മക്കളെ കൂടുതൽ സ്നേഹിക്കും. വിവാഹശേഷം പലപ്പോഴും ആൺമക്കളുടെ സ്നേഹം ഭാര്യയിലേക്കും പിന്നീട് മക്കളിലേക്ക് പോകും. In law conflicts വരുന്നത് പലപ്പോഴും ഇക്കാരണം കൊണ്ടാണ്. Generalise ചെയ്യുന്നത് അല്ല... Common ആയി കണ്ടു വരുന്നത് പറഞ്ഞു അത്ര മാത്രം.
      ആരായാലും ഒത്തിരി attachment ഇല്ലാതെ ഇരിക്കുക. ഒത്തിരി attachment ആണ് നമ്മളെ സങ്കടത്തിലേക്ക് നയിക്കുന്നത്- ബുദ്ധൻ പറഞ്ഞത് പോലെ

    • @gg-ij2rz
      @gg-ij2rz Рік тому

      ​@@jyothi5563annmakkale kooduthal snehikum..marumakkale kandu kooda..kuthi thirupu undakum

    • @smithaa1078
      @smithaa1078 Рік тому

      Yes

  • @shameemaumar1667
    @shameemaumar1667 Рік тому +13

    She feels he is still alive.... He is always with her

  • @akashsugathan4834
    @akashsugathan4834 Рік тому +38

    അടിപൊളി Home tour..😍👏👌 മല്ലിക ചേച്ചി & വീണ 😍🫢🤭😁😂
    00:46 perfect 😁

  • @tojosoumya6879
    @tojosoumya6879 Рік тому +162

    എനിക്ക് ഈ അമ്മയെ വലിയ ഇഷ്ടമാണ് ഐ ലവ് യുഅമ്മ

  • @sindhualora500
    @sindhualora500 11 місяців тому +1

    ഇന്റർവ്യൂ കണ്ടു ചിരിച്ചു ചിരിച്ചു ഒരു പരുവമായി 🤣🤣🤣സൂപ്പർ ആണേ 🤣