കണങ്കാലിലെ നീര് | നെരിയാണി നീര് | Pedal oedema |Ankle Oedema |Swollen Ankle

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 481

  • @ismaile8493
    @ismaile8493 2 роки тому +55

    Sir,
    ഈ ഒരു അവസ്ഥയെ ക്കുറിച്ച് ഇത്രയും വിശദമായ വിശദീകരണവും, അതിനുള്ള പരിഹാരവും ആദ്യമായാണ് ശ്രവിക്കാൻ കഴിഞ്ഞത്. മികച്ച അവതരണം, തീർച്ചയായും പഠനാർഹമായി. അഭിനന്ദനങ്ങൾ.

  • @AnilKumar-gv4el
    @AnilKumar-gv4el Рік тому +17

    വളരെ ഉപകാരപ്രദം എനിക്ക്‌ വലത് കാലിൽ വേരിക്കോസ് ഉണ്ട്‌. വൈകുന്നേരങ്ങളിൽ നീരുണ്ട് രാവിലെ മാറും വലത് കാലിൽ 😊

  • @nisanazeer3834
    @nisanazeer3834 Рік тому +37

    ഞാനും ഈ പ്രശ്നം കൊണ്ട് വല്ലാതെ വിഷമിക്കുന്നു

    • @hemantrathod1819
      @hemantrathod1819 8 місяців тому +1

      Choodu vellathil uppittu kalu mukki vekkuka 10 to 15 minutes oru masam cheyyuka marum ente kal sukhappettu

  • @geethavenugopalmenon3806
    @geethavenugopalmenon3806 2 роки тому +54

    എല്ലാം വളരെ വിശദീകരിച്ച് തന്ന ഡോക്ടറിന് നന്ദി ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @drppchandrachoodan
    @drppchandrachoodan 11 місяців тому +8

    മികച്ച അവതരണം.
    Thanks.
    🙏🙏🙏

  • @abdulmajmaj518
    @abdulmajmaj518 Рік тому +33

    വളരെ നല്ല വിവരണം.ഡോക്ടറെ അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ

  • @sheejamurukan4993
    @sheejamurukan4993 Рік тому +839

    കാലിൽ. നീരു മായി. ഈ വീഡിയോ കാണുന്ന ഞാൻ

  • @ushatg
    @ushatg Рік тому +6

    നന്ദി സർ അറിവ് തന്നതിന് - OK❤❤❤

  • @prasannakumari2505
    @prasannakumari2505 2 роки тому +12

    Athumithum parayathe ellam clear ayi paranju tharunnu, thanks doctor, chilar thumbnail onnum parayunnathu vere onnum avum ithu valare upakara pradham

  • @JosephkuttyMathew
    @JosephkuttyMathew Рік тому +9

    A very good detailed study. U have covered from all side. It is sufficient. GBU

  • @mehanasnihal4217
    @mehanasnihal4217 2 роки тому +13

    Thank you Dr for your valuable informations👏👏👏

  • @KavithaKavitha-d2v6k
    @KavithaKavitha-d2v6k 8 місяців тому +3

    ഞാൻ അമവതം ഉള്ള ആളാണ് എന്റെ രണ്ടു കാലിന്റയും കണം കാലിലും നീരാണ്

  • @jeswincjohn
    @jeswincjohn 10 місяців тому +1

    Thankyou for ur video it's very helpful 👍🏽

  • @srikumari6211
    @srikumari6211 10 місяців тому

    Very nice doctor l. Have this type of swelling from my pregnancy period lam 85 years old and l have no difficulty in the daily life

  • @parvathyd5829
    @parvathyd5829 Рік тому +3

    Thank you സർ 👍👍👏👏

  • @prasannaprassi6997
    @prasannaprassi6997 Рік тому +2

    Thankyou so much sir
    🙏🏾🙏🏾🙏🏾

  • @JubariyathJubi
    @JubariyathJubi 8 місяців тому +3

    ഒരു പാട് നന്ദി

  • @jancyvarghese2851
    @jancyvarghese2851 Рік тому +1

    നന്ദി ഡോക്ട൪ ഇ(തയു൦ വിവരിച്ച് പറഞതിന്. എനിക്കു൦ കണങ്കാലിൽ നീരുണ്ട് രാവിലെ എണീക്കുബോൾ ഇല്ല കുറച്ചു കഴിയുന്തോറു൦ കൂടി കൂടി വരു൦ (പഷറിനു൦ ഷുഗറിനു൦ മരുന്ന് കഴിക്കുന്നുണ്ട്

  • @sumashivnarayan8759
    @sumashivnarayan8759 7 місяців тому

    Valare upayogam ulla video thanks dr. Sir

  • @abdulrahimankalliparambil3773
    @abdulrahimankalliparambil3773 2 роки тому +10

    ഡോക്ടർ എനിക്ക് കണങ്കാലിൽ തന്നെ യാണ് നിര് വേദനയും ഉണ്ട് നടക്കാൻ ഭയങ്കര പ്രയാസം ആണ്. ഡോക്ടറുടെ അഡ്രസ്സ് ഒന്ന് ഇടാമോ പല ചികിത്സകളും മാറി മാറി നടത്തി ഒരു പ്രയോജനവും ഇല്ല

  • @shantakuruvath96
    @shantakuruvath96 2 місяці тому +1

    Thank you Doctor very much. 🙏🏼🙏🏼🙏🏼🙏🏼

  • @selinmaryabraham3932
    @selinmaryabraham3932 2 роки тому +24

    യാത്ര ചെയ്യുമ്പോൾ കൂടുതൽ ജോലി ചെയ്യുമ്പോൾ ഒക്കെ നീര് പാദ തിൽ ഉണ്ടാവാറുണ്ട് Dr....😑.Thank you Dr.🙏🙏🙏

  • @joyecgorge
    @joyecgorge Рік тому +10

    Thank you so much for your golden words Dr May God bless you 👍

  • @rejinidevikr2269
    @rejinidevikr2269 2 роки тому +7

    Useful information 🙏

  • @ushanair692
    @ushanair692 Рік тому +4

    Very useful & informative presentation. I except moreover the Best of health care
    & which brand stocks to use please.Regards Mrs Ushanair.

  • @titansharkmob
    @titansharkmob 8 місяців тому +1

    നല്ല അവതരണം ❤❤

  • @ummuswalihath438
    @ummuswalihath438 Рік тому +3

    താങ്ക്സ് നിങ്ങളുടെ നല്ല manassinu🙏🙏

  • @iamroopeshnath
    @iamroopeshnath 3 місяці тому

    4:40 sir metformin kzhiqnnavark ingane varumo?

  • @rose-jn3bi
    @rose-jn3bi 2 роки тому +5

    Hairfal and neeru in leg...

  • @sarada438
    @sarada438 Рік тому +2

    Thank you doctor👍🏻

  • @sab8282
    @sab8282 2 роки тому +7

    Thanks Doctor,I have the same problem,vericose vein, and ankle oedema, but only one leg has swelling, another thing pain from buttocks area to whole leg, I don't know what is it especially sciatic are can u please tell what is it ,, only one leg all these problems, , exercise link can you please send

  • @KunjiKrshan
    @KunjiKrshan 2 місяці тому

    Very gòod.yenik kalil nèer und

  • @Haneefa-xw4ph
    @Haneefa-xw4ph 2 місяці тому

    Muscular distrofyk ulla exercise parannu tharumo

  • @madhavikutty7652
    @madhavikutty7652 Рік тому +8

    Very useful prasentaion. Thank you Dr 🙏

  • @gokulmurali1742
    @gokulmurali1742 3 роки тому +17

    Very Informative session Sirjee 😍😘🥰

  • @sujithks2518
    @sujithks2518 Рік тому

    താങ്ക്യൂ സൊ മച് സാർ 🙏

  • @bold7351
    @bold7351 3 роки тому +7

    Thanks 👍

  • @jijibenny8558
    @jijibenny8558 Рік тому

    DR. THANK U VERY MUCH

  • @SmithaBA-h5n
    @SmithaBA-h5n 8 місяців тому +1

    Yeniykund kaalil neeru pakshe Njan coimbatore aanu ippo naattil poyi 2 days poyitt varumbholeykum neerundavum thirichu Coimbatorek vannu 1 night kazhinjal maarukayum cheyyum vedhana illya

  • @sbhsbh3005
    @sbhsbh3005 Рік тому +1

    Vit D3 medicine edthal kalil neeru varumo

  • @anfasabdulla7288
    @anfasabdulla7288 2 роки тому +1

    Thadippu. Mathrmnekil. Canceraano. Kuyiunnilla. Vednyilla. Bp sugar undu

  • @Athira_NB
    @Athira_NB 4 місяці тому

    Sir ithin ndhelam medicine anu use chyendee

  • @fairooskk2513
    @fairooskk2513 Рік тому +2

    Enikk 29 age aayullu.. ente oru kaalil mathram und.. thodumbol nalla painum undayrunnu.. 2 month undayrunnu.. kuranjum koodiyum vannondirikkum... ippo change und... uric acid test cheythapo normal aane

    • @SaranyaDeepkumar
      @SaranyaDeepkumar 8 місяців тому

      മാറിയോ എന്താ കാരണം

  • @AbbasS-u4z
    @AbbasS-u4z 3 місяці тому

    താങ്ക്സ് ഡോക്ടർ

  • @santhaak1022
    @santhaak1022 Рік тому +1

    Hallo Dr where is your hospital?

  • @soniastanlyfernandez2528
    @soniastanlyfernandez2528 2 роки тому +4

    Very informative message thanks sir

  • @omanasethunath609
    @omanasethunath609 Рік тому +2

    Thank you so much Doctor ☺️HareKrishna 🙏

  • @shereenams5047
    @shereenams5047 2 роки тому +3

    Thanks sir

  • @abhilashnair4343
    @abhilashnair4343 2 роки тому +7

    Sir,
    Left inguinal lymphadenopathy, subcutaneous edema in left lower limb. എന്റെ Venous doppler ന്റെ result ആണ്...... എന്ത് treatment ആണ് ചെയേണ്ടത്..... Please give suggestion🙏

  • @ഗ്രീൻലീഫ്

    സൂപ്പർ..ട്ടോ

  • @surendrannair1129
    @surendrannair1129 2 роки тому +2

    Thanks Sir....

  • @gangadharank4422
    @gangadharank4422 Рік тому +3

    Very informative!

  • @FILEX_123
    @FILEX_123 Рік тому

    Rheumatoid arthirts aan dr enik kaalil nalla nalla neer und college poolum poovan patunill athin ithokke patto 🙂

  • @shaheemaimthiaz4008
    @shaheemaimthiaz4008 6 місяців тому

    എൻ്റെ മോൻ കളിക്കാൻ പോയപ്പോൾ പന്ത് കാലിൽ കൊണ്ടു നീരുവന്നു ഈ വിഡിയോ ഒന്നു കാണട്ടെ

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 11 місяців тому

    എന്റെ കാലിൽ നീരും വേദനയും ഉണ്ട്

  • @memegod.845
    @memegod.845 7 місяців тому

    നന്ദി സർ

  • @passionpassion8820
    @passionpassion8820 10 місяців тому +1

    എനിക്ക് ജോലി കഴിഞ്ഞ് വരുമ്പോൾ ഒരു കാലിൽ ചെറിയ വണ്ണം കാണുന്നു ,4 മണിക്കൂർ നിന്ന ജോബ് ആണ്

  • @revathyrnairrajesh269
    @revathyrnairrajesh269 11 місяців тому +3

    പ്രായമാരിൽ ഒന്നും അല്ല ഇപ്പോൾ. എനിക് 31 വയസ്സ് ആണ്.private സ്കൂൾ teacher ആണ്. കാലിൽ നീരാണ്. ചെറിയ രീതിയിൽ വേരിക്കോസ് ഉണ്ട്‌. കാൽ മുട്ട്, കാൽ പാതം ഏല്ലാം Xray എടുത്തു അതിൽ ഒന്നും കുഴപ്പമില്ല. കാൽ ന്റെ അടിയിൽ ഒരു പെരുപ് പോലെ ഉണ്ട്‌. കുറെ tablet കഴിച്ചു ഇപ്പോഴും കഴിക്കുന്നു 😭😭😭ഡോക്ടർ എന്താണ് ഇങ്ങനെ. ഇത് കുറയാൻ എന്തെങ്കിലും വഴി ഉണ്ടൊ. Tyroid ഉണ്ടായിരുന്നു ടാബ്ലറ്റ് കഴിച്ചു ഇപ്പോൾ normal ആണ്. വേറെ അസുഖം ഒന്നും ഇല്ല. രണ്ടു ഡോക്ടർസ് കാണിച്ചു വലിയ കുറവില്ല.ഇതിന് ഏറ്റവും നല്ല doctor ഏതാന്ന്

    • @anjothekkath1585
      @anjothekkath1585 4 місяці тому

      Same here

    • @moonlightsalim7849
      @moonlightsalim7849 3 місяці тому

      എനിക്കും ഉണ്ട്
      നീര് കൂടുമ്പോൾ pendids 400,
      Kazhikkim

  • @anfasabdulla7288
    @anfasabdulla7288 2 роки тому +1

    Neriyaanikku. Thadippu. Vedanyilla. Kury. Testukl chidu. Vednyillathu kondu. Pedikknda. Angny vechu. It kattppol. Pedi thonunu

  • @mohammedrashid2836
    @mohammedrashid2836 6 місяців тому

    CRP kudiyal neer problem undavo

  • @ramachandranms6081
    @ramachandranms6081 2 роки тому

    Very good sir ligament parukkupattiyeet8weekayittund muttinmel neerund padampuradimel neerund nadakuvan pattunnilla nallamarupady pradheekshikunnu

  • @zahrafathima6301
    @zahrafathima6301 3 роки тому +5

    Sir,nattellin balakkuravum discil neerkettumaan.ithinnulla parihaaram paranju tharumo? Sir nte no tharumo?

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      Xray തുടങ്ങിയ ഡീറ്റെയിൽസ് എനിക്ക് വാട്സ്ആപ്പ് ചെയ്യൂ
      9847264214

  • @aswathyprakash6481
    @aswathyprakash6481 Рік тому +1

    എനിക്കു വർഷങ്ങൾക്കുമുൻപ് രണ്ടുകാലും ഉളുക്കി. അന്നുമുതൽ കാലിൽ നിരാണ്, ഇതുവരെ മാറീട്ടില്ല.28 വയസായി, വേറെ അസുഖങ്ങൾ ഒന്നുമില്ല. നിരുപ്പോവാൻ ഞാൻ എന്തു ചെയ്യണം.

  • @suniyarkm7529
    @suniyarkm7529 Рік тому +3

    Edatu kalintta kannan kaalinu neerannu veathanell kalintta muttinu panthu kalichu vedanyayittu kale muttil ura etteyiryunnu kidannirunnathu athu konde undakkumo

  • @gilshac2345
    @gilshac2345 6 місяців тому

    Sir, enikk alarge und. Kal viralukal eppuyum chorichil Aanu. Aa kalinte kanakalil eppoyum neer undavum. idhu kalinte viralukalk chorichil undyathu kondano?

  • @rajendrarajendra3754
    @rajendrarajendra3754 2 роки тому +5

    Excellent information thanks sir

  • @sherlyphilip7956
    @sherlyphilip7956 10 місяців тому

    Enta Kalu onnu madinju eppol Neeru undu enta cheyuka?

  • @aminulathief4782
    @aminulathief4782 Рік тому

    എനിക്കും ഉണ്ട്

  • @mohammedsaad-xc9bi
    @mohammedsaad-xc9bi Рік тому

    Dr enik kore aayi kaalil neeru kaanund ravile korayum vaigeet aavumbo koodum pinne kaalinte adiyil nalla veadhna irinid enneekkan pattunila nalla veadhna ind sir endhaavum kaarnm

  • @easyenglish8060
    @easyenglish8060 Рік тому

    Doctor,ente pappa long bus journey poyee vannatinu shesham kalinte kanakalil neerund especially right leg ippm 5,6 massam ayit und. Pressure tablets kazhikunnud Appa.what to do?

  • @zackohhh12
    @zackohhh12 Рік тому +1

    Sir njan kaallu adakki chavitiyathanu ith Maran enthu cheyyanam😔

  • @StellaJoseph-n3x
    @StellaJoseph-n3x Рік тому +1

    Which. Doctor. I. have. to. consult a physician or. Physiotherapist

  • @fayas.mjfayas513
    @fayas.mjfayas513 5 місяців тому

    Doctor. Ratriyil neeru varunnu

  • @kmcmedia5346
    @kmcmedia5346 2 роки тому +4

    👍🙏😍

  • @essavlog.
    @essavlog. Рік тому

    യൂറിക്കാസിഡ് ഉണ്ടായാൽ നീരും വേദന വരുമോ

  • @suharakp9816
    @suharakp9816 Рік тому +2

    ഡോക്ടർ കോഴിക്കോട് ആണോ

  • @sharunashinto5926
    @sharunashinto5926 2 роки тому +3

    Doctor ente kaalu kannikalinte bhagam odyvundaai 6week aay ipo . plaster oori but nalla neeru undu 2 bhagathum .athu maaran endha cheyyuva

  • @abhimanyuck
    @abhimanyuck 3 місяці тому +1

    ഡോക്ടർ എനിക്കും ഇടതു കാലിന്റെ ആണിയുടെ അവിടെ നല്ല നീര് വരുന്നു രാവിലെ എണീക്കുമ്പോൾ അത്ര ഇല്ല പിന്നെ കുറച്ച് നില്ക്കു പോൾ പിന്നെ നടക്കു കയും ചെയ്താൽ നീര് വരുന്നു 6mounth മുൻപ്എക്സ്റെ എടുത്തപ്പോൾ അവിടെ എല്ലു വളർച്ച ആണെന്ന് പറഞ്ഞു ഇത് മാറാൻ എന്ത് ചെയ്യും please reply ഡോക്ടർ

  • @rekhaj5757
    @rekhaj5757 2 роки тому +7

    എനിക്ക് permanent ആയി നീരുണ്ട്. രണ്ടു കാലിലും. രണ്ടു കാലും sprain ഉണ്ടായിരുന്നു ,കുറച്ചു വർഷം മുമ്പ്. അന്ന് പ്രത്യേകിച്ച് ഒരു treatment um ചെയ്തില്ല,ബാൻഡേജ് ഇടത്തെ ഉള്ളൂ. അതിനു ശേഷം അണ് ഇത്

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому +1

      ഈ ലിങ്കിൽ പറയുന്ന നിർദേശങ്ങളും വ്യായാമങ്ങളും ചെയ്യുക
      ua-cam.com/video/1IP5hzx4-c4/v-deo.html

  • @devvar3347
    @devvar3347 Рік тому +1

    ഏതു ഡോക്ടറെ കാണണം

  • @Hafizmohmd
    @Hafizmohmd Рік тому

    Sir ente kaal bullattinte kikkar nu adich kaal pazhuth neer aayi pinne neer nallanam thodumbol kuzhinj pokunnu ath pitting edima aano

  • @vattethugeorge2872
    @vattethugeorge2872 2 роки тому +7

    Thanks Doctor! I find some swelling on my ankles, very uncomfortable!!!

  • @vishnuprathap4400
    @vishnuprathap4400 Рік тому

    Knee injuryk shesham plaster matti kazhinjulla kannangal ,thigh,neerinu ntha cheyya

  • @chitramenon2154
    @chitramenon2154 3 роки тому +5

    Useful👍

  • @alfafaiha7452
    @alfafaiha7452 2 роки тому +5

    Sir എൻ്റെ കാലിൽ തിളച്ച വെള്ളം മറിഞ്ഞിരുന്നു അതിനു ശേഷം കാലിന് നീരുംമുറിവിൽ വേദനയും ഉണ്ട് എന്താ ഒരു പ്രതിവിധി Please Dr

    • @AnandaLakshmi-wr5qw
      @AnandaLakshmi-wr5qw 8 місяців тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @hadiyanoohadiya4438
    @hadiyanoohadiya4438 8 місяців тому

    Dr place evideya
    Plss reply sir

  • @rvarghese0210
    @rvarghese0210 Рік тому +4

    Good video . Thank you Dr👍👍
    Where is this Chitra Physiotherapy Centre?

  • @aradhyam.j1767
    @aradhyam.j1767 8 місяців тому +2

    എന്റെ അമ്മമ്മയുടെ കാല് കുറച്ചു ദൂരം നടന്നതിനു ശേഷം നല്ല നീരായി ഇപ്പൊ 2വീക്ക്‌ കൂടുതൽ ആയി കൂടുന്നതല്ലാതെ കുറയുന്നില്ല. ഇപ്പൊ ശരീരം മുഴുവൻ ആകുന്നു. കാല് കല്ല് പോലെ ആയി. ഹോസ്പിറ്റലിൽ പോയപ്പോ അത് നീർക്കെട്ട് എന്നാ പറഞ്ഞെ medicine കഴിക്കുന്നു. ഇപ്പൊ balance കിട്ടുന്നില്ല വീഴുന്നു പലപ്പോഴും 😢😢 പേടി ആവുന്നു 🥺

    • @chitraphysiotherapy7866
      @chitraphysiotherapy7866  8 місяців тому +1

      ഒന്ന് കൺസൾട്ട് ചെയ്‌താൽ നന്നായിരുന്നു

  • @chandramoorthy4308
    @chandramoorthy4308 Рік тому

    Sir, pl. Increase ur audio volume.

  • @thyasithyagarajan4155
    @thyasithyagarajan4155 2 роки тому +3

    Dr enik upputtikk mukalil ulla borns il neerum pain um und enth chaithittum maarunnilla plz rply

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      ഈ ലിങ്കിൽ പറയുന്ന ലക്ഷണങ്ങളാണ് എങ്കിൽ ഇതിൽ പറയുന്ന വ്യായാമങ്ങളും നിർദ്ദേശങ്ങളും ചെയ്യുക. കുറവില്ല എങ്കിൽ എനിക്ക് ഒരു എക്സറേ അയച്ചുതരുക
      ua-cam.com/video/S5JjFl-4z3w/v-deo.html

  • @Gracymeleppuram
    @Gracymeleppuram Рік тому +1

    VeryGood

  • @noushadmpt1
    @noushadmpt1 3 роки тому +4

    👍

  • @maluachuschannel6309
    @maluachuschannel6309 2 роки тому +10

    സാർ എനിക്ക് വലത് ഭാഗത്ത് കണങ്കാലിൽ നീരും നടക്കുമ്പോൾ നല്ല വേദന ഉണ്ട് നടക്കുവാൻ ചില സമയം ബുന്ധിമുട്ടുവരുന്നു കുറച്ചു ആഴ്ചകളായി

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      കൈവിരലുകൾ കൊണ്ട് അമർത്തുമ്പോൾ കണങ്കാലിൽ വേദനയുണ്ടെങ്കിൽ, അവിടെ 5 മിനിറ്റ് വീതം പലയാവർത്തി ഐസ് വെക്കുക. അഞ്ചു ദിവസത്തിനു ശേഷവും വേദന തുടരുന്നു, നിർബന്ധമായും ഒരു ഫിസിയോതെറാപ്പിസ്റ്റ് നീയോ ഡോക്ടറിനെ കാണുക

    • @bijeenanoushad9921
      @bijeenanoushad9921 2 роки тому +1

      Enilkum itjeavastha ani

  • @alluscreation540
    @alluscreation540 5 місяців тому

    എനിക്ക് ഇരുന്നുള്ള ജോലിയാണ് എപ്പോഴും കാലിൽ നീരുണ്ട് ഇപ്പൊ മുട്ടിനു താഴയായി മസിലുപോലെ ഉരുണ്ട് നിൽക്കുന്നു ഭയങ്കരമായ വേദനയും മൂന്നുദിവസമായി ഇത്‌ തുടങ്ങിയിട്ട് നടക്കാൻ വലിയ ബുദ്ധിമുട്ട് ആണ് ഒരു വഴി പറയുമോ

  • @shiyaspi4403
    @shiyaspi4403 2 роки тому +1

    Informative🥰🥰🥰🥰

  • @rasiyafasal8816
    @rasiyafasal8816 7 місяців тому

    എവിടെയാണ് Dr. ടെ ക്ലിനിക്ക്

  • @shobhanabhaskaran866
    @shobhanabhaskaran866 2 роки тому +3

    Thanku for your valuable information

  • @thomasjohn838
    @thomasjohn838 Рік тому +1

    Very useful and exhaustive information, but, if a patient to choose b/w a physician and an orthopedist for an initial consultation, who shall fit the most? Also, could you please tell us why the swelling seen in one leg, while the other looks normal!

  • @livesports4917
    @livesports4917 2 роки тому +6

    നെരിയാണിയുടെ മുകൾ ഭാഗത്ത്‌ ചൊരിഞ്ഞു മുറിവായി അത് കാരണം നീരിറക്കം ഉണ്ടവുമോ... നഖത്തിന്റെ റിയാക്ഷൻ കാരണം..

  • @usmanvp6148
    @usmanvp6148 11 місяців тому

    എനിക്ക് സാധാരണ നീര് വരാറില്ല കാലിൽ പരിക്ക് പറ്റിയപ്പോളാണ് നീര് വന്നത് നടക്കാൻ പറ്റുന്നില്ല വേദനയാണ്