മഴക്കാലത്തെ ഭക്ഷണശീലങ്ങൾ എന്തൊക്കെ ശ്രദ്ധിക്കണം| Best & Healthy Food Habits for Rainy/Monsoon Season

Поділитися
Вставка
  • Опубліковано 24 тра 2024
  • Best & Healthy Food Habits for Rainy/Monsoon Season | Best foods for rainy season| Healthy life. ഈ മഴക്കാലത്ത് നിങ്ങളുടെ ആരോഗ്യം നിലനിർത്താൻ എന്തൊക്കെ ശ്രദ്ധിക്കണം എന്തൊക്കെ കഴിക്കാം, കഴിക്കരുത് എന്നൊക്കെയുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്. തീർച്ചയായും കാണുക,
    Video ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക..
    For business inquiries: infoddvloges@gmail.com
    For Appointments: Contact. 8593056222
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divyanair
    Instagram:
    / dr.divyasclinic
    / dr.divya_nair

КОМЕНТАРІ • 38

  • @prpkurup2599
    @prpkurup2599 Місяць тому +5

    മലയാളികൾക്ക് ഇല്ലാതെ പോയ ഒരു രീതി ആണ് കാലാവസ്ഥക്ക് അനുയോജ്യമായ ഭക്ഷണ ശീലം 12മാസവും ഒരേ രീതിയിൽ ഉള്ള ഭക്ഷണം കഴിക്കുന്ന ശീലം ഉള്ളവർ ആണ് മലയാളികൾ ലോകത്തിൽ ഒരിടത്തും കാണാത്ത ഒരു രീതി ആണ് ഇത് you ട്യൂബ് ഒക്കെ വന്ന കഴിഞ്ഞതിൽ പിന്നെ കുറെ മാറ്റങ്ങൾ കാണുന്നു പല തെറ്റായ ഭക്ഷണ രീതിയും മലയാളികൾ ശീലം ആക്കിയിട്ടുണ്ട് പ്രത്യേകിച്ച് നമ്മുടെ ഇപ്പോൾ ഉള്ള യുവതി യുവാക്കൾ അതൊക്കെ മാറ്റി എടുക്കാൻ ഡോക്ടർ ലെ പോലുള്ളവർ നടത്തുന്ന awairnes പരിപാടികളിൽ കുടി സാധിക്കട്ടെ welldone dr welldone 🙏

  • @amrafeequ9
    @amrafeequ9 Місяць тому +2

    എന്നും ഒരേ ഭക്ഷണ രീതി ശീലിച്ച മലയാളിക ഡോക്ടറുടെ ക്ലാസ്സ്
    കേൾക്കേണ്ടതാണ്.❤

  • @aswathyrajagopal7036
    @aswathyrajagopal7036 Місяць тому

    Thanks 🙏🥰

  • @_Rinuz
    @_Rinuz Місяць тому +1

    ഡോക്ടറിന്റെ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ്.

  • @ismailpk2418
    @ismailpk2418 Місяць тому

    Good information Dr ❤

  • @Fashionheave.
    @Fashionheave. Місяць тому +1

    Ok
    Doctor

  • @vijaykumar-rj9cu
    @vijaykumar-rj9cu Місяць тому +2

    Dr. Divya ഫാൻസ്‌

  • @prpkurup2599
    @prpkurup2599 Місяць тому +1

    നമസ്കാരം dr 🙏

  • @jitheshsathyan6024
    @jitheshsathyan6024 Місяць тому +2

    Divyaa
    Eathu kalavasthayilum njan samayathu food kazhikkarundu
    Jithesh Sathyan

  • @simishinto
    @simishinto Місяць тому +2

  • @nandhana7736
    @nandhana7736 Місяць тому

    Dr moisurizer sunscreen use Cheythitt powder idamoo ?

  • @anilkumarpk6646
    @anilkumarpk6646 Місяць тому

    ❤🌹❤🌹❤🌹 സൂപ്പർ വീഡിയോ❤🌹❤🌹❤🌹

  • @jitheshsathyan6024
    @jitheshsathyan6024 Місяць тому +2

    Divyaa
    Kanaam
    Jithesh Sathyan

  • @Aji______am________
    @Aji______am________ Місяць тому +2

    Hi dr. ഏത് വയസ്സ് മുതൽ sunscreen ഉപയോഗിക്കാ൦. Please reply.

  • @Ocyeanyc
    @Ocyeanyc Місяць тому +2

    Dr, am 16 yrs old and I have acnes can I use salicylic acid? whch product you suggest to treat my acne?

  • @rahmathullarahmath6712
    @rahmathullarahmath6712 Місяць тому +1

    👍👍👍👍

  • @Husna.-888
    @Husna.-888 Місяць тому +1

    Onion juice use cheyyunnath mudiyil nara varan karanamakumo?
    Plz reply mam..

  • @karunakarandi3817
    @karunakarandi3817 Місяць тому

    👏👏👏

  • @boneythomas8679
    @boneythomas8679 Місяць тому +3

    Divya mom 😍❤🤚!!

  • @ElsaEzdan
    @ElsaEzdan Місяць тому

    Seed cycling video cheyyo

  • @user-dx9hw9np6t
    @user-dx9hw9np6t Місяць тому

    💞💞💞

  • @shizamahal2386
    @shizamahal2386 Місяць тому

    Mam, is it necessary to apply moisturizer after toner? my skin is oily and I am 16 years old

  • @muhzinamuhzina
    @muhzinamuhzina Місяць тому

    Hi dr ente normal to dry skin ahn .kurachayit wht heads nallonam und .pimples vanna markum povunilla .frhdilum thari thari pole pimples und ndhengilum rmdy parannu tharuvo.plz reply...

  • @nandanakm6857
    @nandanakm6857 Місяць тому

    Hi Dr face lle thayuthan enn parayuna white pad egane mattam

  • @ShikkuPuthukudi-gl2yz
    @ShikkuPuthukudi-gl2yz Місяць тому +1

    Hi

  • @crazyman1095
    @crazyman1095 Місяць тому +13

    ഡോക്ടറിനെ കാണാൻ വേണ്ടി മാത്രം വീഡിയോ കാണുന്ന ഞാൻ 😊

  • @deepikasathyanarayanan3489
    @deepikasathyanarayanan3489 Місяць тому +2

    Mam online consultation undo

  • @TheSpidy-km4ge
    @TheSpidy-km4ge Місяць тому

    Hello ma'am. Is it okay to discontinue pentids if the infection is cured ?
    My niece who's 16 now started to take pentids 5 years ago and had regular checkups till 3 months back. But some months back the doctor we took her to passed away.
    The infection was cured but the doctor was of the opinion that the medication should be continued.
    We are planning to stop taking it. It's been 5 years or more and a couple of weeks after taking the medicine the infection had gone. But the doctor asked to continue further. Is it now fine to discontinue it ?

  • @shajipc268
    @shajipc268 Місяць тому +1

    പെരുമഴ പെയ്യുമ്പോൾ ഇന്ത്യൻകോഫിഹൗസ്ൽ നിന്നും ചൂട് മസാലദോശയും കോഫിയും കഴിക്കാമോ ഡോക്ടർ

  • @_Abhisha.p_
    @_Abhisha.p_ Місяць тому +1

    കഴുത്തിലെ കറുപ്പ് നിറം മാറാൻ എന്താ ചെയ്യേണ്ടത് പറയോ please

  • @DivyaBachan-se4vx
    @DivyaBachan-se4vx Місяць тому +1

    ഡോക്ടർ സ്പീഡർ വെൻസ് മുഖത്തു വരുന്നത് എന്തുകൊണ്ടാണ്

  • @neethuaneesh6082
    @neethuaneesh6082 Місяць тому

    തലേ ദിവസം തിളപ്പിച്ച വെള്ളം പിറ്റേ ദിവസം കുടിക്കാമോ

  • @sajisaleem6650
    @sajisaleem6650 Місяць тому +1

    Ivide mazha illa😂

  • @vknijukollam5957
    @vknijukollam5957 Місяць тому +2

    തിരുവനന്തപുരം മുഴുവൻ വെള്ളക്കെട്ട് ആണ്. ഞങ്ങൾക്കും, പടിഞ്ഞാറെ കല്ലടക്കാർക്കും മഴ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar9590 Місяць тому

    👍👍👍👍