മടിയാണോ പ്രശ്നം 🤔ജോലികൾ ഇനി ഇതുപോലെ ചെയ്യൂ/Breakfast/Lunch/Snacks Recipe

Поділитися
Вставка
  • Опубліковано 27 вер 2024
  • മടിയാണോ പ്രശ്നം 🤔ജോലികൾ ഇനി ഇതുപോലെ ചെയ്യൂ/Breakfast/Lunch/Snacks Recipe
    #jamshirecipes
    #motivation
    #dayinmylife
    #homecleaning
    #homecleaningideas
    #homearrangements
    #breakfastrecipe
    #lunchrecipe
    #nadanlunchrecipes
    #parippucurry
    #dalcurry
    #dalcurrymalayalam
    #easyparippucurry
    #easydalcurrymalayalam
    #koonthalfry
    #koonthalroast
    #easykoonthalroast
    #easykoonthalfry
    #fishfry
    #fishfryrecipeinmalayalam

КОМЕНТАРІ • 781

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 4 місяці тому +28

    ജംഷി യുടെ dau in my life എത്ര കണ്ടാലും മടുപ്പില്ല 👍❤️

  • @SemiSemi-dw6oq
    @SemiSemi-dw6oq 3 місяці тому +3

    ഇത്താന്റെ വീഡിയോ കണ്ടാൽ നല്ല വിർത്തിയിൽ ജോലി ചെയ്യാൻ തോന്നും

  • @adnanm4155
    @adnanm4155 4 місяці тому +6

    Jamshi യുടെ വീഡിയോസെല്ലാം നല്ല motivation ആണ്. ഞാൻ കൂടുതലും കാണാറുണ്ട്. കാണാൻ പറ്റാത്തതൊക്ക സമയം ഉള്ളപ്പോൾ കണ്ടു തീർക്കും. Daily Routine കൂടുതൽ ചെയ്താൽ മതി. ❤❤❤

  • @mumthazshayir8406
    @mumthazshayir8406 4 місяці тому +10

    Jamshi vellum niracha boxil oru nullu kallupp koodi ittal koodudal fresh aayit irikkum

  • @asiyabappu210
    @asiyabappu210 4 місяці тому +2

    എനിക്കും ഈ നന്നാക്കാനും തേങ്ങ ഭയങ്കര ഇഷ്ടക്കുറവാണ്

  • @ajithap2088
    @ajithap2088 2 місяці тому +2

    വളരെ മനോഹരം സഹോദരി.. ഞാൻ ഭയങ്കര മടി ഉള്ള ആളാണ്.. ഇത് കണ്ടപ്പോൾ ഇനി ഇതു പോലെ ചെയ്യണം തോന്നി.. 👍👍

  • @radhakrishn_sumellika.
    @radhakrishn_sumellika. 4 місяці тому +6

    Hai🥰 jamshi video super madiyilla joli theerkkan pakshe samayathu pani theerunnilla, yennalum vegam cheyyan try cheyyam ok god bless u take care bye🥰🥰🥰

  • @SideeqBay
    @SideeqBay 4 місяці тому +4

    Jemshine kittiyath refikkante bhagyaman. Randalkkum ayussum aroghyavum undavatte. Orupad kalam inghane sandoshathode kazhiyan allahu thoufeeq nalkatte

  • @shasworld-pu7do
    @shasworld-pu7do 4 місяці тому +4

    Ernakulam പാ മുള്ളൻ, പാ കുർച്ചി എന്ന് പറയും 👍🏻

  • @Richusvlog2292
    @Richusvlog2292 4 місяці тому +7

    3. അടുക്കള ഉണ്ടോ

  • @MrBeanTime
    @MrBeanTime 4 місяці тому +2

    Hai sister ഞങ്ങൾ ഇന്നലെ sister ന്റെ തലശ്ശേരി ബിരിയാണി ഉണ്ടാക്കി പൊളി ആയിരുന്നു കേട്ടോ കുക്കിംഗ്‌ ഞങ്ങൾക് വശമില്ല എങ്കിലും ഞങ്ങൾ ഇന്നലെ Happy ആയി 😂🥰 എല്ലാവരുടെയും നന്ദി ഞാൻ അറിയിക്കുന്നു 🙏🙏

    • @ruksanapc8821
      @ruksanapc8821 4 місяці тому

      Singummante mr bean😄

    • @MrBeanTime
      @MrBeanTime 4 місяці тому

      Hai 😜​@@ruksanapc8821

  • @SoudhiKunji
    @SoudhiKunji 4 місяці тому +80

    എന്റെ ഉമ്മബുധനയ്ച്ഛഞങ്ങളെ വിട്ടപിരിഞ്ഞു നിങ്ങളുടെ ദുആയിൽ എന്റെ ഉമ്മയേക്കൂടി ഉൾപ്പെടുത്തണേ

  • @rupzia7862
    @rupzia7862 4 місяці тому +11

    Ithaa kitchen counter top okke thudakkan enthu cloth aanu use cheyyunne.. oru 2-3 divasam kazhiyumbozhekkum athinu valuvaluppo smell onnum varille.. angane onnum illenkil aa thunide link onnu eniku send cheythu tharo?

  • @ameenaanwar9885
    @ameenaanwar9885 4 місяці тому +3

    Fish vellathil itt vekkanam enn comment cheytha oru subscriber njaan aanu🥰

  • @sumisiva2790
    @sumisiva2790 4 місяці тому +8

    Addicted to ur vlogs❤

  • @suphiasalim2138
    @suphiasalim2138 4 місяці тому +3

    Pazham nirachath kanditt sahikkan vayeee. Njanum varunnu chayKudikkan. ❤️jamshi poliyanu.... ❤️❤️

  • @RehnaNizar-mk9ge
    @RehnaNizar-mk9ge 4 місяці тому +2

    Ithoke kaanumpozha usharaitu joli oke cheyyan thonnunnath.thanks❤

  • @NeethuShaiju
    @NeethuShaiju 4 місяці тому +3

    സൂപ്പർ ഞാൻ എല്ലാ റെസിപ്പിയും ചെയ്തു നോക്കാറുണ്ട്...സംസാരംഒത്തിരി ഇഷ്ടമാണ്

  • @divyalajeesh3202
    @divyalajeesh3202 4 місяці тому +1

    ഈ ചീര പൊള്ളലിനു best ആണ്, പൊള്ളിയിടത്തു ഈ ഇലയുടെ നീര് പിഴിഞ്ഞ് ഒഴിച്ചാൽ മതി ഭയങ്കര effect ആണ്

  • @shijinizam9885
    @shijinizam9885 4 місяці тому +3

    Essential oil etha use cheyyanathe
    Correct onne parayane

  • @nisarpzr5896
    @nisarpzr5896 4 місяці тому +3

    Masha allha❤ othiri eshttayi

  • @molyrajan2733
    @molyrajan2733 4 місяці тому +4

    So beautiful vlog and tasty recipes 😊

  • @kanzafidha5160
    @kanzafidha5160 4 місяці тому +2

    Enikkum madiyulla paniya fish cutting

  • @izanmohd4993
    @izanmohd4993 Місяць тому +1

    Hai ജംഷി കുറച്ചു ദിവസങ്ങളായിട്ട് വീഡിയോ കാനറായില്ലായിരുന്നു ട്ടോ കുറച്ചു ബിസിയിലായിൽപോയി.... ഇന്നത്തെ വീഡിയോ super❤️❤️‍🩹👍👍👍

  • @zanuzami2287
    @zanuzami2287 4 місяці тому +2

    Face il etha upayogikkunnad detail video cheyyumo
    Pinne healthy recipes um. 😊

  • @smithak615
    @smithak615 4 місяці тому +2

    Nalla motivating aanu video.pinne ithatha fish nannakkumbo oru 7.00 okke aayirunno time.lunchinte cooking thudangiyactime onnu parayaamo.enikkum angane onnu cheythu nokkaam aanu.

  • @ancymathew1836
    @ancymathew1836 3 місяці тому +1

    Jamshi njan Ella videos kanarund good
    Pinne carrot kedavathirikan Kure munnilethe video il. Parejathe try cheythu njan eppol angane sukshiche vaikunnu ennane njan comment edunne kollam

  • @raziyamariyam-pm6mc
    @raziyamariyam-pm6mc 4 місяці тому +1

    Ring ulapol aa kai kanan nalla monju aayirnu

  • @febnamac4282
    @febnamac4282 4 місяці тому +1

    Freezeril vechal glass bottle potti poville

  • @SasnaBabu-fp4ef
    @SasnaBabu-fp4ef 2 місяці тому +1

    Sooper❤❤

  • @prabhishajinesh8078
    @prabhishajinesh8078 Місяць тому

    Nalla rasamund nengalde samsaram

  • @zeenathmajeed9076
    @zeenathmajeed9076 4 місяці тому +3

    Masha allah adipoli

  • @fathimaKsMaldives
    @fathimaKsMaldives 4 місяці тому

    ഈ ചെടി എൻറെ വീട്ടിൽ ഉണ്ട് ..ആ ഫ്രൂട്ടിന് ഒരു ചവർപ്പ് ടെസ്റ്റിലെ.. കിളികൾക്ക് ഭയങ്കര ഇഷ്ടാ
    .

  • @Shihab-d2i
    @Shihab-d2i 4 місяці тому +2

    Hai jamshi assalamu alikum എത്രെ ആയി കല്യാണം കഴിഞ്ഞിട്ട് കുട്ടികൾ ഇല്ലേ വീഡിയോ എല്ലാം 👌🏻

  • @SheebaTessy
    @SheebaTessy 4 місяці тому +1

    Njan pathanam thitta yil anu
    Vatta meen super anu tto😊

  • @MubeenaPT-sd8wi
    @MubeenaPT-sd8wi 4 місяці тому +2

    Glassinte bottle freezeril vekkaavo. Pinna milanchiyil enthenkilum cherkkunnundo?

  • @anniepjoseph5156
    @anniepjoseph5156 4 місяці тому +1

    Can u do a home tour. Just to see how u arrange everything.

  • @SINGWITHME208
    @SINGWITHME208 4 місяці тому +1

    Vattameen super aanutto

  • @SeneeraNoushad-o3w
    @SeneeraNoushad-o3w Місяць тому

    Adipoli😊

  • @gafoorfasna770
    @gafoorfasna770 4 місяці тому +3

    👍

  • @AsnaAnwer-o2w
    @AsnaAnwer-o2w 4 місяці тому +2

    Enik oru paadshttamayi innathe video

  • @rainbowworld6954
    @rainbowworld6954 3 місяці тому +1

    Lemon juice freezeril aano vekkunnath itha onnu parayumo

  • @Remishenil
    @Remishenil 4 місяці тому +1

    Supr video itha..beef samosa recipe kanikyo ithaa

  • @lakshmilachuzz6683
    @lakshmilachuzz6683 4 місяці тому +2

    സൂപ്പർ ❤

  • @minijoshymb4213
    @minijoshymb4213 2 місяці тому +1

    മീൻവൃത്തിയാക്കുമ്പോൾ ആ കുപ്പായത്തിന്റെ കൈ മടക്കി വെക്കുക ❤

  • @mubeenaanshad3156
    @mubeenaanshad3156 2 місяці тому

    Muttacheera... Nalla taste aanu... Last oru mutta pottich undakkiyal adipoliii taste ulla thoran aanu

  • @fousiyanoushadfousiyanoush2765
    @fousiyanoushadfousiyanoush2765 4 місяці тому

    ജംഷിത haidrabadhi biriyani സൂപ്പർ ഞാൻ ട്രൈ ചെയ്തു

  • @Shamsu-nb3fo
    @Shamsu-nb3fo 4 місяці тому +3

    ഈച്ച പോവാനുള്ള tip undo

    • @ramlaramla2349
      @ramlaramla2349 4 місяці тому +1

      ഉണ്ട് ഇച്ചനോട് പറയു പോയിക്കൊള്ളാൻ ഇവിടെ സ്ഥലം ഇല്ലാ എന്ന് പറയു അപ്പോൾ പോവും 🙏

    • @_GK_krpl_
      @_GK_krpl_ 3 місяці тому

      @@ramlaramla2349 ഒരാൾ ഒരു ടിപ് ചേദിക്കുമ്പോൾ ഇങ്ങനെയാ മറുപടി പറയാ?

  • @zayanox9593
    @zayanox9593 4 місяці тому

    Jamshiyude videos kanumbol thanne madi mari kittum.. cleaning kazhinjalum pnneyum vegam kitchen pokan interest varum..bt ithinidayk face care..athu vere level.. parayathikkan vayya..cheyyan agraham undenkilum cheyyarilla..enne pole self care cheyyathavark madi maran upakarikkum❤

  • @asminahabeeb
    @asminahabeeb 3 місяці тому

    Ningalude work placeil grill work enganeya cheythath njangalkum cheyyanaan onn pranj tharuo nalla velicham ind ath konda choiche vellavum akath kadakilla ,👍

  • @fanufidu1347
    @fanufidu1347 4 місяці тому +1

    Video lengthy aykotte....kuzhappallyaa...ishtaaa❤

  • @amirvk6533
    @amirvk6533 4 місяці тому +1

    Jamshee hai
    Pacha clour ulla mango achaar undaaki adipoliyaanu

  • @raseenayunusmotherdamblog
    @raseenayunusmotherdamblog 4 місяці тому

    👍👌🥰🥰❤️ കുക്കിംഗ് കാണാൻ നല്ല രസ എനിക്ക് ഒരുപാട് ഇഷ്ടമാണ് കുക്ക് ചെയ്യാൻ 😊

  • @farhakk3670
    @farhakk3670 3 місяці тому +1

    Jamshiyude nighty evidunna vangiyadu ? Pls reply.

  • @krishnarajsj321
    @krishnarajsj321 3 місяці тому

    ഞാനും പാത്രങ്ങൾ അപ്പോൾതന്നെ ക്ലീനാക്കി വയ്ക്കും

  • @ashavarghesee8649
    @ashavarghesee8649 3 місяці тому +1

    It would be a pleasure to work in such a kitchen and house.

  • @divyaprasanth9973
    @divyaprasanth9973 4 місяці тому

    Tangalude pala reethikalum njn epo follow cheyyunnu. വീഡിയോ kanumbol tanne oru positive feel aanu. Motivation annoke paraunnath sheriykum ethanu. Borradipykatha samsarashaili 🥰.

  • @AlshanAlshan
    @AlshanAlshan Місяць тому

    വയനാട് അല്ലെ നിങൾ nikunathe എന്താ പാട്

  • @anjualthu3973
    @anjualthu3973 4 місяці тому

    Ethaa.. ഞാൻ തേങ്ങ ചിരകിയത് bottile ആക്കി വെക്കാറുണ്ട് but എന്റെ പെട്ടെന്ന് നാശമായിപോകാറാണ് പതിവ്.. ഇനി freezer ൽ വെച്ചു നോക്കണം.. Thank you for the tip☺️❤️

  • @husnacp4790
    @husnacp4790 3 місяці тому

    Super video itha ishtayi,e tips follow cheyanan insha allah nte jolibharam kurakkab

  • @AshmiAshkar
    @AshmiAshkar 4 місяці тому +2

    Hi jamshi. Chickenum beefum clean cheythittano vellam ozhichitt vekkar? Njan fish ithupole cheyyarund. Beefum Chickenum cheyyarilla. Eni cheyyam le. Blog super to ❤❤❤

  • @jaisyk.p9578
    @jaisyk.p9578 2 місяці тому +1

    🎉

  • @JaseenaRiyaz-jv9bp
    @JaseenaRiyaz-jv9bp 4 місяці тому

    Inghale soundum kelkan rasanu❤pinne clean cheyyanum inspire aanu❤

  • @irshadirshadi6778
    @irshadirshadi6778 4 місяці тому

    Ravile 4.30 timmokke purathulla view kanichulla ithante video kanda pinne next day nammalum athe time eneech pokum itha sooperan❤

  • @swapnasparadise6984
    @swapnasparadise6984 4 місяці тому

    Dish washer use cheythu nokkuu

  • @MahnoorWorld
    @MahnoorWorld 4 місяці тому

    Kuuthal njaanum ithupole undaakkaarund kuttigalkkokke nalla ishttaa

  • @dreamworld2261
    @dreamworld2261 3 місяці тому

    👍 pally pokan etha cheyyendath. Orupad pareekshichu. Work out aakunna ethenkilum idea undo

    • @jamshirecipes3500
      @jamshirecipes3500  3 місяці тому

      Backing sodayum grampuvum kurachu vellathil thilappich thanuthathin shesham spray cheyyu effective anu 👍

    • @dreamworld2261
      @dreamworld2261 3 місяці тому

      🙏​@@jamshirecipes3500

  • @husniyasajeer4188
    @husniyasajeer4188 4 місяці тому +1

    Meen murikkunna kathrika ethu brandanu

  • @asminahabeeb
    @asminahabeeb 3 місяці тому

    Eath broom aan upayogikknne online aano

  • @rameesajahan9695
    @rameesajahan9695 4 місяці тому +1

    Nnglde work area tour cheyyumo

  • @shijinizam9885
    @shijinizam9885 4 місяці тому +1

    Just lemon cues cheythe glass bottilil freezerilano vaykkunayhe

  • @ZenhaFathima-ke8pd
    @ZenhaFathima-ke8pd Місяць тому +1

  • @kajaltenson6629
    @kajaltenson6629 4 місяці тому +4

    Jamshitha njgalde naattil വറ്റ മീൻ എന്നാ പറയണേ. കുക്കർ മീൻ ആദ്യായിട്ട് kelken

  • @alzagrace
    @alzagrace 3 місяці тому

    ഈ റെഡ് കളർ ആണ് ഇഷ്ട്ടം

  • @Heedas
    @Heedas Місяць тому

    Super and so energetic😍👏👏

  • @ayshasayshas7850
    @ayshasayshas7850 3 місяці тому

    എന്താണ് എസെൻഷ്യൽ ഓയിൽ പോട്ട് പ്യൂരി പറഞ്ഞുതരുമോ

    • @jamshirecipes3500
      @jamshirecipes3500  3 місяці тому

      Oneline nokinoku kittim manassilakum veedinullil nalla smell undakum👍

  • @juliejose8040
    @juliejose8040 4 місяці тому

    വീഡിയോ നല്ല ഇഷ്ടായിട്ടോ.❤

  • @rishaasvlog7438
    @rishaasvlog7438 4 місяці тому

    Beefum chikkanum vellathil it vekkamo

  • @nehanzain4771
    @nehanzain4771 4 місяці тому

    Ningade oro videosum aan yente oro energyum

  • @praveenaunnikrishnan9609
    @praveenaunnikrishnan9609 4 місяці тому

    Fridge tour video cheyyamo

  • @rasnasiraj6110
    @rasnasiraj6110 4 місяці тому +1

    Super vedio❤😊

  • @jamshijamshi3753
    @jamshijamshi3753 4 місяці тому

    ഹായ് ജംഷി അസ്സലാമു അലൈകും
    ❤❤❤🥰സൂപ്പർ വീഡിയോ

  • @Shadiyahadiyahadiya
    @Shadiyahadiyahadiya 4 місяці тому

    Itha ithande working kichen veed Pani kazhinju pinned eduthathano athupole oru working kichen edukkan agrahandd athatto choichu

  • @vineethaThomas_
    @vineethaThomas_ 4 місяці тому

    Jamshi make baji with this cheera.very tasty

  • @shibinshibu9303
    @shibinshibu9303 4 місяці тому +2

    Enthaaa bangi veed okke kananu ❤❤

  • @fathimamahroofa3919
    @fathimamahroofa3919 4 місяці тому

    Jamshiyude manchattikal kaanikkumo

  • @faminafami9079
    @faminafami9079 4 місяці тому

    Nigle വീഡിയോ എനിക്ക് ishtan 🥰

  • @nishadevadas3295
    @nishadevadas3295 3 місяці тому

    Cutting board clean engane ??❤❤

  • @sakkeenat2908
    @sakkeenat2908 3 місяці тому +1

    Superb

  • @alzagrace
    @alzagrace 3 місяці тому

    മൈലാഞ്ചി യുടെ കൂടെ വേറെ എന്തെകിലും ചേർക്കുമോ ഈ

  • @daisyjohnson384
    @daisyjohnson384 4 місяці тому

    Biriyani undaki Noki adipoli❤❤

  • @jaybeesstarskalady6753
    @jaybeesstarskalady6753 3 місяці тому

    മിയയുടെ Sound ഉണ്ടല്ലോ. 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @mohammedhaseebvlogs
    @mohammedhaseebvlogs 4 місяці тому

    Ee scissor etha brand parayo
    Evidunnani vangiyath

  • @anithamadhav8785
    @anithamadhav8785 4 місяці тому +2

    Pls also tell ur timings also

  • @saheeranoushad3446
    @saheeranoushad3446 4 місяці тому

    ജംഷി മുഖ കാണിച്ചു കൊണ്ടുള്ള വിഡിയോ ചെയ്യാമോ

  • @navyaShibu-fy2rq
    @navyaShibu-fy2rq 4 місяці тому +2

    Super video❤

  • @ashabkm4923
    @ashabkm4923 2 місяці тому +1

    ❤❤❤

  • @haseenarauf1459
    @haseenarauf1459 3 місяці тому

    Jamsheethaa indoor plants enganaa care cheyyunnen parayouu

  • @mohammedfarsin
    @mohammedfarsin 4 місяці тому

    Glass bottle freezer I'll vechal potillee

  • @shackeelanowshad6625
    @shackeelanowshad6625 4 місяці тому +1

    Njangal pappadacheera enna paraya ith kadalamavil muki porikum