Simple Weight Loss Challenge to reduce upto 10 KG in 10 Days ! (Vno:327)

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 751

  • @athi9285
    @athi9285 2 місяці тому +18

    ആരെലും ഉണ്ടോ weight കുറയ്ക്കാൻ കമ്പിനിക്ക് ഇതല്ല calorie deficit ചെയ്ത് ' ഉണ്ടെങ്കിൽ ഞാൻ u tbe upload ചെയ്യുന്നതാരിക്കും എൻ്റെ weight loss Journey . ഒരു 10 പേരെലും 😅 ഒരു motivation വേണ്ടിയാണ്

  • @sharmisatish4293
    @sharmisatish4293 3 місяці тому +16

    Mam മുൻപ് ഒരു വിഡിയോയിൽ പറഞ്ഞ wheatgrass പൌഡർ, apple cidervinegar, കുടുംപുളി extract ഒക്കെ ഇട്ട വെള്ളം ഞാൻ രണ്ട് ദിവസായി start ചെയ്തിട്ട് ഒരു മാസം കുടിച്ചിട്ട് result പറയാം😊. എന്തായാലും result കിട്ടും എന്ന് എനിക്കറിയാം mam ന്റെ വേറെ ടിപ്സ് ഒക്കെ പരീക്ഷിച്ചിട്ട് result കിട്ടിയ ഒരാൾ ആണ് ഞാൻ...

  • @poojaraj3793
    @poojaraj3793 2 місяці тому +2

    Hypothyroid വെയിറ്റ് lose diet പ്ലാൻ ഉണ്ടോ

  • @sheejasivadas9433
    @sheejasivadas9433 2 місяці тому +1

    Thank you ഡോക്ടർ. ഞാനും ഈ challenge ഏറ്റെടുക്കുന്നു 👍

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  2 місяці тому

      Should give the feedback

    • @sheejasivadas9433
      @sheejasivadas9433 2 місяці тому

      @@dr.lalithaappukuttan5386 weight 81 തന്നെ. But നടക്കുമ്പോൾ ഉള്ള കിതപ്പ് കുറഞ്ഞു. ചോറ് തീർത്തും ഒഴിവാക്കി, fruits സാലഡ്സ്, മുതിര വെജിറ്ററ്റബ്ൾസ്, ജീരകച്ചായാ എന്നിവ എനിക്ക് പ്രിയ പെട്ടതാകുന്നു. ശരീരത്തിന് മൊത്തം ഒരു ഭാരക്കുറവ് എനിക്ക് ഫീൽ ചെയ്യുന്നു

  • @sheebajoby7285
    @sheebajoby7285 3 місяці тому +2

    മാം എനിക്കാണെങ്കിൽ ഹൈപ്പോ തൈറോയിഡ് ഉണ്ട്, കൊളെസ്ട്രോൾ high ആണ് weight 74kg height 163

  • @priyabijurammv3924
    @priyabijurammv3924 3 місяці тому +3

    Thanks a lot mam, for the new recipie. Surely, I shall try it.

  • @sreelekshmyps1010
    @sreelekshmyps1010 3 місяці тому +3

    Pregnancy timil follow cheyan pattunna food diet parayamo??

  • @ShamilaN-mc3gv
    @ShamilaN-mc3gv 2 місяці тому

    ഞാനും CHALLANGE ഏറ്റെടുക്കുന്നു ഇപ്പോൾ എന്റെ wieght 71 kg ഉണ്ട് എനിക്കി 55 kg ആകണം 👍🏻ഇന്ന് 13/7/2024 ഇന്ന് മുതൽ follow ചെയ്യന്നു

  • @manjumohan8439
    @manjumohan8439 Місяць тому

    ഞൻ ഇന്ന് 29/08/24 നു diet start ചെയ്‌തു. 64.45 ആണ് weight.

  • @parvathyraman756
    @parvathyraman756 3 місяці тому +3

    Adipoli recipe for all especially for older people 😋 😜 😉 .Thankyou Dr for your sincere efforts 👌 💪 🙂 👏 🙌 👍 for the well beings of the people 😀 👍 👌👏🤝🙏🙏🙏

  • @ayuryoga1821
    @ayuryoga1821 3 місяці тому +3

    Innu thanne undakki nokkanam... Ty dr🙏

  • @justinjacob5446
    @justinjacob5446 3 місяці тому +1

    I mix little white rice with 5 or 6 types of pulses and make dosa.

  • @ayuryoga1821
    @ayuryoga1821 3 місяці тому +1

    ഞാൻ ഉണ്ടാക്കി നോക്കി mam. Super dosa... വളരെ ഇഷ്ടപ്പെട്ടു. Thanks mam

  • @AvanyaRadhaRavindran
    @AvanyaRadhaRavindran 2 місяці тому

    Hi maam, njan birthday muthale hypothyroid patient aanu. BP level pothuve 100/90 or less aayirikyum. Kure diet methods try cheythu no result. Pls provide an appointment date to consult directly with you. Madathine neeil kaananam ennu pandu nammal thammil program il maam vannappol aa telecast kandappol muthal thonnoya aagraham aanu❤

  • @sabnasaleemsabnasaleem5804
    @sabnasaleemsabnasaleem5804 2 місяці тому

    Mam.. Overnight oats daily breakfast aayi കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും problem undo

  • @indurajesh1269
    @indurajesh1269 3 місяці тому +1

    Ma'am ee challenge il njanum cherunnu... ippo muthal... age 44, wgt 86...

  • @sachkichvlogs3298
    @sachkichvlogs3298 3 місяці тому +3

    Haii ഞാൻ maminte വീഡിയോ കാണാറുണ്ട് വളരെ use ful ആണ് എനിക്ക് fatty liver undu ഞാൻ പൂർണമായും അരി ഭക്ഷണം ഉപേക്ഷിച്ചു എനിക്ക് 35 വയസ്സ് ആണ് മില്ലറ്റ് ആണ് രണ്ടു നേരം ഉപയോഗിക്കുന്നത് വൈകീട് സാലഡ് കഴിക്കും

    • @jessyajikumar9326
      @jessyajikumar9326 3 місяці тому

      എത്ര കിലോ weight കുറഞ്ഞു. പ്ലീസ് റിപ്ലേ

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  3 місяці тому +1

      Millet is also a carbohydrate Try my carbohydrate nil recipies

    • @sachkichvlogs3298
      @sachkichvlogs3298 3 місяці тому

      റാഗി പറ്റുമോ mam

  • @thasleenapc5972
    @thasleenapc5972 2 місяці тому

    Dr.. My Weight 70 nale muthal e diat plan njan follow cheyyum 👍

  • @GOURINANADANASV
    @GOURINANADANASV 3 місяці тому +1

    Mam njan oru teenager anu
    Anikku pcod undu
    Anikku munpu 64kg ayirunnu weight
    Njan eppol exercise and diet follow chayyunnu , but anikku weight koodunnu
    Eppol anikku weight 70 kg ayi
    Anikku nalla sangadam undu
    Mam please anikku oru diet plan paranjutarumooo
    Maminde vedio njan ennanu kanunnatu
    Atu kondu anu mam
    Please anikku weight kurayan agraham undu
    Please😢

  • @moiduttykolothody4907
    @moiduttykolothody4907 2 місяці тому

    Madam hostalersinu ചെയ്യാൻ കഴിയുന്ന ഒരു diat plan പറയാമോ

  • @k-tube1579
    @k-tube1579 3 місяці тому

    Dr can you make a video on deit to increase skin complexion along with weight loss..that will be great

  • @aa_world872
    @aa_world872 2 місяці тому

    Hi ma'am, ഗ്രീൻപീസ് frozen എടുക്കാമോ? please reply

  • @lijiu8853
    @lijiu8853 3 місяці тому

    ഇത് ബ്രേക്ക്‌ ഫാസ്റ്റ് മാത്രം അല്ലെ ഉള്ളൂ. ഉച്ചക്ക് എന്താ ഫുഡ്‌ വൈകുന്നേരം

  • @bincykarikkunnelyohannan6398
    @bincykarikkunnelyohannan6398 3 місяці тому

    Good morning madam... Enike hypothyroidism osteoarthritis unde.... Ethra sramichittum weight kurayunnilla.... Pls help me🙏🏽

  • @parvathyyamuna4314
    @parvathyyamuna4314 3 місяці тому

    Madam.. thyroid patient nte dietplan video cheyumo..pls..

  • @jenyurikouth4984
    @jenyurikouth4984 3 місяці тому

    Super😅❤ I will surely try Dr. Thanks a lot.

  • @geethambikatygeetha6929
    @geethambikatygeetha6929 3 місяці тому

    Geethambika ഞാൻ പങ്കെടുക്കുന്നു

  • @ramshazworld...2630
    @ramshazworld...2630 3 місяці тому

    Njn innanu ee video kanunnathu nale murthal duet thudanganirunna njn follow cheyyum kandappozhe subscribe cheythu

  • @MJBEDITZzz
    @MJBEDITZzz 2 місяці тому

    Mam frozen greenpeas pattumo

  • @rajaniamunnikkannan5391
    @rajaniamunnikkannan5391 3 місяці тому

    I am ready start this challenge 👍🏻 65 kg

  • @minik.k9007
    @minik.k9007 3 місяці тому +1

    വളരെ നന്ദി മാഡം 🙏🏻

  • @sarikabiju640
    @sarikabiju640 3 місяці тому

    Madam Greenpeace nu പകരം ചെറുപയർ പറ്റുമോ

  • @ajinacv4533
    @ajinacv4533 3 місяці тому

    Thank you so much maa'm. I would like to start this challenge, awaiting your next inspiring video

  • @Happywishesmychannel
    @Happywishesmychannel 3 місяці тому

    Thanks

  • @lishapveettil6745
    @lishapveettil6745 3 місяці тому

    മുരിങ്ങ ഇല ക്കുപകരം ചായമൻസ ഇല ഉപയോഗിക്കാമോ dr.
    ചായമൻസ ഇലയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ dr🙏😍

  • @jishadamiyen7400
    @jishadamiyen7400 3 місяці тому

    Dr is it okay to use green payar / cherupayar instead of green peas? Thanks

  • @indirac2810
    @indirac2810 3 місяці тому

    Nice recipe 😋 but Only one for breakfast..mathiyaavumo😢😅

  • @Sasiiiies_vlog
    @Sasiiiies_vlog 3 місяці тому

    തൈറോയ്ഡ് മെഡിസിൻ കഴിക്കുന്നവർ അത് കഴിഞ്ഞണോ maam കഴിക്കേണ്ട.. 1 hour കഴിഞ്ഞു. Pls റിപ്ലൈ maam

  • @binnymohanan4554
    @binnymohanan4554 2 місяці тому

    Madam , this diet plan works well for housewives. Whatabout working women?

  • @lalybenny3558
    @lalybenny3558 3 місяці тому

    ഉഴുന്നിനു കൊളെസ്ട്രോൾ കൂടുതൽ ആണെന്ന് കേട്ടിട്ടുണ്ട്. Correct ആണോ mam. ഉണക്ക greenpeas ആണോ അതോ പച്ച ആണോ

  • @anuraj2521
    @anuraj2521 2 місяці тому

    Njan tmrw strt cheyynnu14/7/2024

  • @sajidafasal97
    @sajidafasal97 3 місяці тому

    Ma’am thanks for sharing 🙏🙏

  • @lifeasagirl2k11
    @lifeasagirl2k11 2 місяці тому

    Enikku faty lever und e deit follow cheyyamo

  • @anupamavinesh4663
    @anupamavinesh4663 3 місяці тому

    Maam urad dal nu pakaram vere enthelum cherkkan pattumo.. Skin issues undu so urad dal pattilla...

  • @ranjukrishna287
    @ranjukrishna287 3 місяці тому +27

    3 menu കിട്ടിയതിന് ശേഷം ഞാനും ഈ ചലഞ്ച് ഏറ്റെടുക്കുന്നു. എന്റെ വെയിറ്റ് 67.5 ഉണ്ട് എനിക്ക് അത് 60 ആക്കണം. Ma'am ന്റെ കൂടെ ഞാനും ചേരുന്നു

  • @renjinimr2410
    @renjinimr2410 3 місяці тому +6

    Large size fibroid size കുറയ്ക്കാൻ ഇതു പോലെ diet ഉണ്ടാകുമോ mam

  • @alvinwilson2416
    @alvinwilson2416 3 місяці тому +8

    വളരെ സന്തോഷം mam. ഇങ്ങനെയൊരു വീഡിയോ ചെയ്തതിന്. സാധാരണക്കാർക്ക് വളരെ ഹെൽപാകും ഈ വീഡിയോ ❤

  • @chennai-mallurecipes91
    @chennai-mallurecipes91 3 місяці тому +24

    മൂന്ന് റസിപ്പി കിട്ടിയതിനുശേഷം ഞാനും ഈ ചാലഞ്ച് ഏറ്റെടുക്കുന്നു😂😂😂

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  3 місяці тому

      ❤️❤️❤️👍👍

    • @abyp1904
      @abyp1904 3 місяці тому

      Drenikku large size fibroid prbm und. Surgery illathe ithu poikittan enthelum remedyundo. Oppo njan weight 16kg vare kurachu. Yoga cheyunnu. Enikku oru reply idamo. Pllzz dr

  • @sheebajoby7285
    @sheebajoby7285 3 місяці тому +4

    I will follow mam, ഞാൻ target ചെയ്തത് 100ഡേയ്‌സ് ആണ് thyroid ഉള്ളത് kodu

  • @hajara.mhajara.m9780
    @hajara.mhajara.m9780 3 місяці тому +3

    Vedio length kurachaal nannaakum
    Valichu neetaathe
    Karyam parayam shredhikumallo

  • @sobhanasreekumar1732
    @sobhanasreekumar1732 3 місяці тому +4

    Vericosum തൈറോയ്ഡ് ഉണ്ട് vijayikkumo മില്ലെറ് മാത്രം ആണ് use ചെയ്യുന്ന ത് പാൽ റൈസ് ഗോതമ്പു ഷുഗർ ഇവ ഉപയോകുന്നില്ല

    • @sobhanasreekumar1732
      @sobhanasreekumar1732 3 місяці тому

      92ൽ നിന്ന് 78ആയി ഇപ്പോൾ കുറയുന്നില്ല

    • @SalmaHabeeb-i1d
      @SalmaHabeeb-i1d 3 місяці тому +1

      Ee diet cheythaanoo 78 lk ethiyath enik athrelum kuranhaal mathiyaarunnu thyroid und faty liverum und

  • @lj5754
    @lj5754 14 годин тому

    Can patients having varicose vein follow this diet.
    Please reply

  • @sumasethu5813
    @sumasethu5813 3 місяці тому +4

    Thyroid ullavar protein kazhiykkaan pattaathathu kond, pakaram enthu cheyyaan kazhiyum, please reply me mam

  • @anjujijithomas3302
    @anjujijithomas3302 2 дні тому

    What is alternative for green peas for people who are allergic to green peas ?

  • @Nabus1991
    @Nabus1991 2 місяці тому

    Uui7fuftutuututufuuuufj78848tufjfjxkjxjdbccjjckdhfjfjfkfyifjdjjfjfkfoflxufhfjfgkdfjdhsksgfuiéeigfufidkfhdidispdufhskjdfyidfuruyfjjfjfufufufhjggkckfjgcjcjfjfjjfjfjfohfjfjjkfkfofudifjfgjdjfksjdjdkdjdkdkflffojflfkffpfpofpfpofodosoiddodoodfofokçkkdkdkdkdkdkkffiidjfjjufuuuiiifiiuffiififguutigifjjgfjfkfjdjmdcjcjhckczjxkxjxkxklzjxkxfkckokkcjcjcjfkkfkkfidjdidifkfkdififoi99🥰😙🤑😙😙😝😙😗🥰😘🥰😗😇🥰😇🤑😇🤑😙😙🤑🥰😗🥰🥰😘😙😝😙😝😙😋😝😋🤪😙😙🫠🫡🥹🥹🫡🤫😙😋😋🥰😘😋😋😘🤫🥹😘🥹🥹🥹🥹😘🥹🥹🥹🥹🥹🥹😗🥰🫤🫠😋😙😝😙😝😙😝🥰😋😘😋🤩😋🤩😋🤩🫠🤩😋🤩😋😋🤩🤩

  • @bhadrabhadra6633
    @bhadrabhadra6633 2 місяці тому +1

    എനിക്ക് 65 ഉണ്ട്.... But എനിക്ക് 55 ആകണം...... ഞാനും ഉണ്ട് diet തുടങ്ങാൻ 👍🏻

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  2 місяці тому

      @@bhadrabhadra6633 see the full videos from 327 to 334 All these 9 videos are for 3 days breakfast lunch and dinner This can repeat for10 days also will be uploading similar grain free recipes Soon

  • @sunilamohan6520
    @sunilamohan6520 Місяць тому

    Dr. Uric acid ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ...

  • @manjumohan8439
    @manjumohan8439 2 місяці тому +1

    ഞാൻ ഇന്ന് രാവിലെ ഇത് ഉണ്ടാക്കി കഴിച്ചു. ദോശ കുറച്ച് വേവ് കൂടുതലും ഒട്ടിപിടിക്കുന്നത് പോലെയും തോന്നി ആദ്യം. കുറച്ച ശ്രെദ്ധിച് ഉണ്ടാക്കിയപ്പോൾ ശരിയായി. എനിക്ക് രുചി ഇഷ്ടമായി. സാധാരണ ഉണ്ടാകാറുള്ള വയറു കമ്പനം ഉണ്ടായില്ല ഇന്ന്. Thank you doctor.

  • @hasyakalamedia4127
    @hasyakalamedia4127 2 місяці тому +1

    എനിക്ക് ഇപ്പൊ 100 കിലോ ഉണ്ട് തടി കുറച്ചേ പറ്റു ഇടക്കൊക്കെ diet നോക്കിയിട്ടുണ്ട് പക്ഷെ വയറു നിറഞ്ഞില്ലേ തളർച്ച വരുന്നു.... ഇപ്പോ എപ്പോഴും ഉറക്കം വരുന്നു എവിടെ ഇരുന്നാലും അപ്പൊ ഉറങ്ങും കണ്ണിനു ഭാരം എനിക്ക് ഒരു ആക്‌സിഡന്റ് പറ്റിയിരുന്നു 2017 spine സർജറി പിന്നെ ഹിപ് replacement..... രണ്ടും ചെയ്തു..... ബോഡി waight താങ്ങുന്നില്ല

  • @lijamanoj350
    @lijamanoj350 26 днів тому

    Proteinuria&high uric acid ullavarkku ithu kazhikkamo maam

  • @puspakrishnan3746
    @puspakrishnan3746 3 місяці тому +3

    മാഡം വളരെ നല്ല റെസിപ്പി❤❤❤ തീർച്ചയായും ചെയ്ത് നോക്കാം❤❤❤മിക്കാവാറും എല്ല റെസിപ്പിയുംചെയ്ത നോക്കാറുണ്ട്

  • @sheebajoby7285
    @sheebajoby7285 3 місяці тому +1

    ഞാൻ ഉണ്ട് entta weight 74kg

  • @sheelastanly4602
    @sheelastanly4602 3 місяці тому +4

    മാവ് അരച്ചതിന് ശേഷം പുളിക്കാൻ വക്കണോ

  • @vidyapradeep7967
    @vidyapradeep7967 2 місяці тому

    Haitus hernia ullavark ithu follow cheyuamo

  • @Archana-mm2jn
    @Archana-mm2jn 2 місяці тому +1

    Njanum und mam... ♥️♥️♥️ njan veg aanu dr.. Enik kudi pattiyath parayane..

  • @divyapriyanka9334
    @divyapriyanka9334 29 днів тому

    Hi mam
    എനിക്ക് ibs issue ഉണ്ട്
    പയറും ഗ്രീൻ പീസ് ഉം കടലയും കപ്പലണ്ടി യും ഒന്നും കഴിക്കാൻ പാടില്ല എന്നെ പോലുള്ളവർ എന്ത് ചെയ്യും

  • @maramonmaramon7090
    @maramonmaramon7090 Місяць тому

    Uric acid ullaarku ee nuts oke pattumo

  • @sumasethu5813
    @sumasethu5813 3 місяці тому +2

    Mam, Greenpeace nu pakaram cherupayar use cheyyaan pattumo

  • @ReshmaAneesh-r1p
    @ReshmaAneesh-r1p 3 місяці тому +3

    Mam pilesinum fistulakum vendi food diet paranju tharumo

  • @blesssan
    @blesssan 3 місяці тому +2

    ഞാൻ ഇന്ന് ഈ ദോശ ഉണ്ടാക്കി.. But i added jeera, kayam, ഉണക്ക മുളക്, മല്ലിയില.... കൊള്ളാമായിരുന്നു...
    Accepting the challenge 👍🏻

  • @JayaSree-xr4mm
    @JayaSree-xr4mm 3 місяці тому +1

    ജീരക കാപ്പി വെള്ളം ഉണ്ടല്ലേ കാലത്തെ വെറും വയറ്റിൽ കുടിക്കാൻ പറ്റോ

  • @divyagireesh886
    @divyagireesh886 Місяць тому

    യൂറിക് ആസിഡ് ഉള്ളവർക്ക് പറ്റുമോ

  • @renjuz_renjana
    @renjuz_renjana 2 місяці тому +1

    Hi madam
    Enekku 91 kg undu wait kurakkanam ennundu
    Ennu muthal njanum undu

  • @sindhur185
    @sindhur185 3 місяці тому +2

    Batter oru nerathek aano? Atho ithil ninnum orennam aano undakki kazhikkendath?

  • @atmo8672
    @atmo8672 3 місяці тому +1

    എന്തായാലും try ചെയ്യും madam... 84 കിലോ ഉണ്ട് ഇപ്പൊൾ.. എങ്ങനെ എങ്കിലും 74 ആവണം...😅

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 3 місяці тому +165

    ഞാൻ ഈ ചലഞ്ചു ഏറ്റെടുക്കുന്നു 👍ഇന്ന് 24/6 എനിക്ക് 73 kg ഉണ്ട്.. ഞാൻ ഇന്ന് മുതൽ ഇതു ഫോളോ ചെയ്യും 👍

    • @chennai-mallurecipes91
      @chennai-mallurecipes91 3 місяці тому +15

      എങ്ങനെയാണ് ഇന്നുമുതൽ ഫോളോ ചെയ്യുന്നത് ആൾറെഡി ബ്രേക്ഫാസ്റ്റ് ലഞ്ച് കഴിഞ്ഞു നാളെ മുതൽ കൂടെ പറ്റില്ല ബ്രേക്ക് ഫാസ്റ്റ് റെസിപ്പി മാത്രമേ കിട്ടിയിട്ടുള്ളൂ ഇനി ലഞ്ചും ഡിന്നറും കിട്ടണ്ടേ അപ്പോഴല്ലേ തുടങ്ങാൻ പറ്റു😂😂😂😂

    • @LadyAgroVisionnishasuresh
      @LadyAgroVisionnishasuresh 3 місяці тому +6

      അത് ആൾറെഡി നാളെ സ്റ്റാർട്ട്‌ ചെയ്യൂ എന്ന് മനസിലാക്കാമല്ലോ ഇന്ന് വീഡിയോ കണ്ടു.. നാളെ തുടങ്ങും.. പിന്നെ എനിക്ക് തൈറോഡ് ഉള്ളതുകൊണ്ട്..കുറയാൻ താമസം വരും

    • @afusafu
      @afusafu 3 місяці тому +1

      2 days any change undo?

    • @LadyAgroVisionnishasuresh
      @LadyAgroVisionnishasuresh 3 місяці тому +2

      യൂറിൻ നന്നായി പോകുന്നു 👍​@@afusafu

    • @LadyAgroVisionnishasuresh
      @LadyAgroVisionnishasuresh 3 місяці тому

      ​@@afusafuWeight നോക്കിയില്ല.. ഡോക്ടർ പറഞ്ഞപോലെ.. Diet ചെയ്യുന്നു. മുട്ട ഇപ്പോൾ ഇല്ല. കരിം ജീരകം കിട്ടിയില്ല.. നാളെ വാങ്ങിക്കാം.

  • @parvathyraman756
    @parvathyraman756 3 місяці тому +1

    Pls mention the brand of Virgin coconut oil that Dr is using . Where it is available .Kindly reply Dr 🙏🙏🙏

  • @jaya3478
    @jaya3478 3 місяці тому +1

    Varshangal aayitt vittumaaratha scalp dry flaky dandruff maaran nth cheyanam doctor.(oily scalp )
    Gut health related aanel egne maatam .njn ippo ukyil aanu.any home treatment or diet will cure?,pls reply
    Any diet or medicine,?

  • @sajinak790
    @sajinak790 3 місяці тому +5

    വളരെ നല്ല റസിപ്പി ഞാനും റെഡി- മാഡത്തിൻ്റെ പല Diatum എനിക്ക് ഉപകാരമായിട്ടുണ്ട്

  • @bindhuvenugopal5217
    @bindhuvenugopal5217 3 місяці тому +2

    Tomato thyrodu ullavarkku kaziekkamo Dr

  • @Nabus1991
    @Nabus1991 2 місяці тому

    😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮uuhjjfut8r

  • @voice6068
    @voice6068 2 місяці тому

    😂😂😂😂😂

  • @Kavitha20051
    @Kavitha20051 3 місяці тому +1

    അരച്ച് ഉടനെ ആണോ ദോശ ചൂടുന്നത്
    ,mam

  • @rajalakshmipv8692
    @rajalakshmipv8692 3 місяці тому +1

    ഞാൻ ഇത് ചെയ്യും.അപ്ഡേറ്റ് ചെയ്യാം maadam

  • @aswathy5245
    @aswathy5245 3 місяці тому

    ഞാനും ഉണ്ട്. എനിക്കു ഗോതമ്പ് ഒക്കെ കഴിക്കുമ്പോ ആകെ എന്തോ പോലെയാ. സ്കിൻ ഒക്കെ. അതുപോലെ പാലും എനിക്കു ഒരു ഇരുണ്ട നിറവും നീര് വെച്ചപോലെ ഒക്കെയാണ്. ഞാനും ഉണ്ട്

  • @umavs7802
    @umavs7802 3 місяці тому +6

    Good information🙏🏼🙏🏼🥰
    Thank you

  • @sunimolsuresh8269
    @sunimolsuresh8269 3 місяці тому

    ഉച്ചക്ക് വൈകീട്ട് എന്താ കഴിക്കണ്ടേ അതു പറഞ്ഞില്ല ല്ലോ

  • @kadeejashajahan7043
    @kadeejashajahan7043 3 місяці тому +1

    Uric acid ullavarkk kazhikkamo

  • @Lucky-dub
    @Lucky-dub 3 місяці тому

    But doctor.. Ingane sudden weight loss in short time nallathalla nn parayunnundallo😮😮😮😮

  • @Rupav1
    @Rupav1 2 місяці тому

    How many grams of protein is there in 1 dosa? What is the protein content in the mentioned breakfast? And how many dosa to consume for breakfast? Instruction is incomplete.

  • @jaimoleabraham
    @jaimoleabraham 2 місяці тому

    Ragi nallathano

  • @UmmulkhairYakoobsilsilakitchen
    @UmmulkhairYakoobsilsilakitchen 2 місяці тому

    Mam,
    എന്റെ hight 149 Weight 56.എന്നോട് doctors weight കുറക്കാൻ പറഞ്ഞിട്ടുണ്ട്. എനിക്ക് vitamin D കുറവ് ആണ്. പിന്നെ പാരാ തൈറോയ്ഡ് കൂടുതൽ ആണ്. ഫാറ്റി liver ഉണ്ട്. ആസ്മയുടെ problems ഉണ്ട്. എനിക്ക് ഈ diet follow ചെയ്യാമോ. പിന്നെ weight കാരണം നട്ടെല്ലിന് ചെറിയ വളവ് കാണുന്നുണ്ട് exray യിൽ എല്ലിന് നല്ല വേദന ആണ്. അതിനു ഡോക്ടറെ കാണിച്ചപ്പോൾ ആണ് ബ്ലഡിൽ ഈ problems കണ്ടത്. Weight പെട്ടന്ന് കുറക്കാൻ പറഞ്ഞിട്ടുണ്ട്.

  • @sheejasivadas9433
    @sheejasivadas9433 2 місяці тому

    എനിക്ക് 81 kg weight ഉണ്ട്.

  • @ushanavaprabhan3423
    @ushanavaprabhan3423 2 місяці тому

    ഞാൻ ഇന്നുമുതൽ ഫോളോ ചെയ്യും

  • @2centsofdubailife655
    @2centsofdubailife655 3 місяці тому

    I am taking this up from tomorrow. My weight is 78kg after delivery.
    I will do from tomorrow for 10 days and then come back and reply

  • @poojaraj3793
    @poojaraj3793 2 місяці тому

    അരച്ചെടുത്തു അപ്പോൾ തന്നെ ഉണ്ടാക്കാമോ..ക്വാന്റിറ്റി കൂടുതൽ ആക്കി ഫ്രിഡ്ജിൽ വെച്ചു ഉപയോഗിക്കാമോ

  • @Moonwalk-x
    @Moonwalk-x 3 місяці тому +3

    Thank you ma'am..nanum start cheythu

  • @JaseelaJasi-vj1fb
    @JaseelaJasi-vj1fb 2 місяці тому

    ആരെങ്കിലും തുടങ്ങി റിസൾട് കിട്ടിയോ

  • @AnithaGokuladas
    @AnithaGokuladas 2 місяці тому

    Enikku 80kilo undu enthuchum

  • @AshaSanthosh-pm3jx
    @AshaSanthosh-pm3jx 3 місяці тому

    ഡോക്ടർ കിട്ടിണി സ്റ്റോൻ ഉള്ളവർക്കു edaitfolewchiamo