ബസിലിക്കയിൽസംഭവിച്ചതുംമാധ്യമങ്ങൾമറച്ചതും|ERNAKULAM ANGAMALY|SYROMALABAR|HOLY MASS|PRIEST|GOODNESS TV

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 221

  • @sussyp.a.5506
    @sussyp.a.5506 Рік тому +65

    ആ ഇടവകയിൽപെട്ടവരല്ലാത്തവരെ മാറ്റി നിർത്തുക. ഇടവകജനങ്ങൾ ഒന്നിച്ച് കണ്ണുനീരൊഴുക്കി പ്രാർത്ഥിക്കുക. ഈശോ ഇടപെടും. സാത്താന്യ ശക്തികൾ നിഷ്ക്രിയരാകും. 🙏

  • @gracemichael4119
    @gracemichael4119 Рік тому +33

    Congratulations dear Parish Council who are willing to obey Papa. May Almighty God's abundant blessings remain with you and your children and generations to come.

    • @libinbaby5575
      @libinbaby5575 Рік тому

      Koppa.. 39 out of 40 voted in against Synod mass😂

  • @Nelly-fc2ef
    @Nelly-fc2ef Рік тому +21

    Thanks for telling the truth...

  • @mareenafrancis8343
    @mareenafrancis8343 Рік тому +33

    Thank you father for the correct information you have given

  • @philominaop38
    @philominaop38 Рік тому +7

    സത്യം പറഞ്ഞതിന് അച്ചന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ. ഇടവകക്കാർ അല്ലാത്ത വരെ പുറത്താക്കുക. ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @thomaspgeorge9822
    @thomaspgeorge9822 Рік тому +17

    പരിഷ് കൗൺസിൽ സെക്രട്ടറിമാർക്കും മറ്റു സഹോദരങ്ങൾക്കും ദൈവംനിങ്ങടെ കുടുംബങ്ങളെയും കുടുംബങ്ങളുടെ താഴ്വരുകളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ...

  • @maryjoeasmi2654
    @maryjoeasmi2654 Рік тому +19

    Congratulations +ve Stroke.....Thank you very much Father....Prayers.

  • @anniejohn6766
    @anniejohn6766 Рік тому +6

    Thank you Acha for bringing out the truth 🙏

  • @kkverma4078
    @kkverma4078 Рік тому +15

    ഏഷ്യാനെറ്റ് ന്യൂസ്, മാധ്യമം, മാതൃഭൂമി തുടങ്ങിയ ന്യൂസ് ചാനലുകൾ വിമതൻമാരുടെ കുഴലൂത്തുകാരാണ്. സഭയെ അനുസരിക്കുന്ന ബസിലിക്ക ഇടവകക്കാരെ കാണിച്ച അച്ചത് അഭിനന്ദനങ്ങൾ,പ്രാർത്ഥനകൾ!

  • @graceantony2592
    @graceantony2592 Рік тому +29

    സഭയോടു ചേർന്നു നിൽക്കുന്നവർ ഒന്നിച്ചു കൂടി സാത്താന്യശക്തികളെ ഓടിക്കണം...

  • @jainammamathew6123
    @jainammamathew6123 3 місяці тому

    Jesus bless us all ❤🙏🙏🙏🙏🙏🙏🙏

  • @thomasanthony9333
    @thomasanthony9333 Рік тому +13

    എന്റ ആലയം എല്ലാ ജനതകൾക്കും ഉള്ള പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും." എന്തോ വാർത്ത പ്രതീക്ഷിച്ചാണെങ്കിലും, ഒരു ഞായറാഴ്ച രാവിലെ കത്തോലിക്കാ പള്ളിയിൽ വരാൻ മനസ്സു കാണിച്ച, കത്തോലിക്കർ അല്ലാത്ത എല്ലാ മാധ്യമ പ്രവർത്തകർക്കും യേശുവിന്റെ സ്നേഹം ആശംസിക്കുന്നു.

  • @jancykd9370
    @jancykd9370 3 місяці тому

    Jesus ,bless us all🙏🙏🙏

  • @rappaikl5516
    @rappaikl5516 Рік тому +4

    കുറച്ച് സാതാൻ സേവകർ വിചാരിച്ചാൽ വിശുദ്ധ കുർബാന മുടക്കാം എന്ന അവസ്ഥ മാറ്റണം.ഇടവക ജനങ്ങൾക്കു പരിശുദ്ധ പിതാവ് നിർദേശിച്ച കുർബാന കൂടണം.

  • @shajimathew1815
    @shajimathew1815 Рік тому +46

    എറണാകുളം അങ്കമാലി രൂപതയിലെ സാത്താന്റെ തേരോട്ടം ഉടൻ അവസാനിപ്പിക്കുക

    • @anniegeorge7756
      @anniegeorge7756 Рік тому

      തേരോട്ടം നടത്തിയ thazhath നെ ഉദ്ദേശിച്ചത് ആണോ

  • @josephthomas5623
    @josephthomas5623 Рік тому +4

    Prayers 🙏🙏🙏🙏🙏

  • @thomasctthomas1447
    @thomasctthomas1447 Рік тому +1

    May Godbless ur family
    Jesus loves u

  • @lisiajose418
    @lisiajose418 Рік тому

    Praise the lord Jesus Christ 🎉🎉🎉🎉.truth triumphs ❤❤❤

  • @sajimathew6873
    @sajimathew6873 Рік тому +6

    ഏതാനും വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ പലയിടത്തും രക്തക്കണ്ണീർ പൊഴിക്കുന്ന പരി.അമ്മയുടെ രൂപങ്ങളും ചിത്രങ്ങളും ഓർമ്മ വരുന്നു.ഇപ്പോഴത്തെ സഭയിലെ സംഭവവുമായി ബന്ധപ്പെട്ട് ചേർത്ത് വായിക്കണം. ആതൃന്തികമായി തന്റെ തിരുക്കുമാരനെ വീണ്ടും കുരിശിൽ കയറ്റുന്നു.

  • @tommathewputhukattu5560
    @tommathewputhukattu5560 Рік тому +11

    God bless you Father

    • @lillijoseph5835
      @lillijoseph5835 Рік тому +1

      - അന്യ ഇടവകയിൽ ഉള്ളവർ ഇവിടെ വഴക്കുകൾ ഉണ്ടാക്കാൻ ഒരു ന്യായവും കാണുന്നില്ല. അവർക്ക് തക്ക ശിക്ഷ കിട്ടണം

  • @rosammamathew7500
    @rosammamathew7500 Рік тому +1

    Praying continually........

  • @bennypchacko2707
    @bennypchacko2707 Рік тому +1

    The church as a universal and a religeous institution too when priesthood by obeying the Synod and Pope We are listening to the heirachy and follow suit as worshippers and servants of God as says in the quotings "What we do what we preach" even though we are human beings.This is not for any bias but a best chance to depicit the identity, genuinity and a divine message to the world

  • @lysammatomy5171
    @lysammatomy5171 3 місяці тому

    Ningal vishamikkenda,kurbana thadanjavante oke santhaikal orikkal ithinu kanakku parayum.ente idavakayil angane sambhavichu.ningal vishamikkanda daiva jenam ningalkkuvendi praarthikkunnundu🙏🙏

  • @teesammamathew5416
    @teesammamathew5416 Рік тому +36

    വിമതരുടെ നിലപാട്... ഏറ്റം നിന്ദ്യം തന്നെ...
    Christians ന് മൊത്തം നാണക്കേട്.
    എല്ലാരും ക്രിസ്തു വിശ്വാസികളെ... തരം താഴ്ത്താൻ മാത്രമേ ഉപകരിക്കു..😢😢

    • @lissysaju3241
      @lissysaju3241 Рік тому

      This special 50 families need. Counselling or get out from st Mary's basilic a

    • @sebastiankt2421
      @sebastiankt2421 6 місяців тому

      ആരാടീവിമതർ?

  • @jovinthomas3359
    @jovinthomas3359 Рік тому +53

    കേരളത്തിലെ എല്ലാ രൂപതകൾക്കും എകികൃത കുർബാന അർപ്പികാം എങ്കിൽ ഇവർക്കു മാത്രം എന്തുകൊണ്ട് എകികൃത കുർബാന അർപ്പിക്കാൻ പറ്റാത്തത്

    • @jessychacko2071
      @jessychacko2071 Рік тому +4

      ഏദൻ തോട്ടത്തിലെ ചെകുത്താൻ ഇവിടെയും എത്തിക്കഴിഞ്ഞു. ഏതായാലും കുറച്ച് ആൾക്കാർക്ക് നല്ല തിരിച്ചറിവ് കിട്ടിയതിന് ദൈവത്തിനു നന്ദി.

    • @graceantony2592
      @graceantony2592 Рік тому +2

      അഹങ്കാരം, അല്ലാണ്ടെന്താ😮😮

    • @joshyphilip7080
      @joshyphilip7080 Рік тому

      പിടിവാശി എന്നത് മാത്രമാണ് അതുകൊണ്ട് ആണ്.....

    • @jozef78
      @jozef78 Рік тому

      23 രൂപതയുടെ വലുപ്പം കൂടി പറ. എറണാകുളം രൂപതയുടെ ഒരു forane യുടെ വലുപ്പം ഇല്ല.
      പക്ഷേ ഇറാന്‍ മൂളി ആയ ഒരു Bishop ഉണ്ടാവും....
      അത്രേ ഉള്ളു ഈ synod...
      തല്‍കാലം ഇവിടെ synod വലിയ വർത്തമാനം പറയേണ്ട. ഞങ്ങൾ പറഞ്ഞ കാര്യം നടത്തിയാൽ മതി...
      ഇല്ലേ നിങ്ങള്‍ക്ക് ഞങ്ങളുടെ സഭയില്‍ നിന്ന് വിട്ടു പോവാം...

    • @athuldominic
      @athuldominic Рік тому +1

      ​@@jozef78ഏഷ്യയിലെ ഏറ്റവും വലിയ ഇടവക ഉൾപ്പെടെ ഉള്ള രൂപതകൾ വേറെ ഉണ്ട് കേരളത്തിൽ.. കാര്യങ്ങൾ അറിഞ്ഞു സംസാരിക്കുക ☝🏻️☝🏻️

  • @thomastthomas4954
    @thomastthomas4954 Рік тому +18

    വിരലിലെണ്ണാവുന്ന ഈ ഞാഞ്ഞൂലുകളെ പേടിച്ചു എത്രനാൾ പള്ളി അടച്ചിടും?

    • @jozef78
      @jozef78 Рік тому +1

      വിരലിലെണ്ണാവുന്ന 😂

  • @rosammathomas-mathew8696
    @rosammathomas-mathew8696 Рік тому +8

    ഇതിന്റെയൊക്കെ ഫലം ദൈവം താമസിയാതെ ഇവന്റെ കുടുംബങ്ങളെ അനുഫവിപ്പിക്കും

    • @mvmv2413
      @mvmv2413 Рік тому

      എങ്കിൽ പ്രതികാരം ചെയ്യുന്ന അയാളെ സാത്താൻ എന്ന് ആരെങ്കിലും പറഞ്ഞാൽ....?😄 യേശു പ്രതികാരം ചെയ്യാനോ പറഞ്ഞത്? (Read മത്തായി ch 5-7). പള്ളിപ്പറമ്പിൽ പറ്റുമെങ്കിൽ കപ്പ കൃഷി ചെയ്തു ദാരിദ്രരുടെ വിശപ്പു അടക്കാൻ സഹായിച്ചാൽ അതല്ലേ യഥാർത്ഥ ബലി?
      M വര്ഗീസ്

    • @jozef78
      @jozef78 Рік тому

      ഇതാണ് കൂടോത്രം ചിന്താഗതി.
      നിങ്ങള്‍ക്ക് അതാവും ദൈവ സ്നേഹം

    • @athuldominic
      @athuldominic Рік тому

      ​@@jozef78ദൈവത്തിനു കാരുണ്യ മാത്രമല്ല നീതിയുടെ മുഖമുണ്ട്.. ദൈവ ക്രോധത്തിന് ഒരു സമയമുണ്ട്..

    • @lysammatomy5171
      @lysammatomy5171 3 місяці тому

      Correct

    • @lysammatomy5171
      @lysammatomy5171 3 місяці тому

      Correct

  • @minimoljose8584
    @minimoljose8584 Рік тому

    Thank you acha

  • @jubinantony5315
    @jubinantony5315 Рік тому +4

    Thank you for this video. Thank you for exposing the rebels.
    Let us hope that the papal delegate will take action against the rebel priests. Let these rebels go out of the church. Its an opportunity to clean the diocese and bring back discipline and Christian faith back to the priests there.

  • @josephkidangan5903
    @josephkidangan5903 Рік тому +23

    ഇടവകയുടെ പുറത്ത് ഉള്ളവരെ ഇടവകയുടെ കാര്യങ്ങളിൽ തീരുമാനം എടുക്കാൻ അനുവദിക്കരുത്.

  • @philipmm1598
    @philipmm1598 Рік тому +8

    Very good....

  • @martico9438
    @martico9438 Рік тому +2

    സമരം ചെയ്യുന്നവരെ സഭയിൽ നിന്ന് പുറത്താക്കണം 🙏.

  • @seekeroftruth3150
    @seekeroftruth3150 Рік тому +10

    വിമതൻമാർ കർത്താവിനെ അവഹേളിക്കുകയും കല്ലുംകുപ്പിയും വരെ എറിഞ്ഞോടിച്ചില്ലേ വിമതർ സാത്താൻസേവകാരാണെന്നു ഇതിൽകൂടുതൽ എന്തു തെളിവുവേണം.

  • @vakkachensrampickal3172
    @vakkachensrampickal3172 2 місяці тому

    മാധ്യമങ്ങളെ എന്തിന് കുറ്റപ്പെടുത്തണം? അവർ ചൂട് വാർത്തക്കുവേണ്ടി ഓടി നടക്കുകയല്ലേ. എല്ലാം ദൈവനിശ്ചയം 👌🙏

  • @sr.yeldosic8554
    @sr.yeldosic8554 Рік тому +1

    Jesus help us❤❤❤

  • @user-vp4if8hc2x
    @user-vp4if8hc2x Рік тому +24

    ഈ അല്മായ വിമതരെ ഈ പരുവത്തിൽ ആക്കി കത്തിച്ചു നിർത്തുന്ന സാത്താൻ സേവക്കാരായ വിമത ളോഹക്കാരേ കാലം നിങ്ങൾക്ക് മാപ്പ് തരില്ല...

  • @minimoljose8584
    @minimoljose8584 6 місяців тому

    🙏🙏🙏

  • @francisthomas4772
    @francisthomas4772 3 місяці тому

    👍👍🙏🙏🙏🙏

  • @ligiittop4732
    @ligiittop4732 Рік тому

    All support to Ernakulam diocese

  • @sebastianea1577
    @sebastianea1577 Рік тому

    This is what Bishop Karayil told; Unified Holy Mass is impossible.

  • @joseva4461
    @joseva4461 Рік тому +10

    ഏകീകൃത കുർബാനക്ക് എതിരുള്ളവരെ കായികമായി നേരിട്ട് ഓടിക്കേണ്ടതായിരുന്നു

  • @jobyEV
    @jobyEV 3 місяці тому

    Vidditham vilambathe..inn7 Sunday alla..today is Wednesday..Ike kittumbol children parisaram marakkum

  • @FrKuriakoseOFMCap
    @FrKuriakoseOFMCap Рік тому

    All the teachings of the catholic Church is to be accepted. From Jerusalem council up to now .

  • @mariammachacko9187
    @mariammachacko9187 Рік тому +6

    Sathan vere mechilpuram thedi pokatte. Sathyam jaikum. May God bless all.

  • @anniegeorge7756
    @anniegeorge7756 Рік тому +3

    എറണാകുളം രൂപത 👍👍👌👌👏👏👏💪💪

    • @dayanajoykutty4086
      @dayanajoykutty4086 Рік тому +1

      അനുസരണ ബലിയേക്കാൾ ഉത്തമം ഓർക്കുക വിമതരെ

  • @maryvarghese4173
    @maryvarghese4173 Рік тому +4

    Any how those vimather is earning curse for their family and the coming generation.

  • @josecp1405
    @josecp1405 Рік тому +6

    ഈ വിമത സാത്താൻ കൂട്ടങ്ങൾ കാരണം മുല്ലപെരിയാർ ഏത് നിമിഷവും പൊട്ടാം.

    • @jessychacko2071
      @jessychacko2071 Рік тому

      മിക്കവാറും അടുത്ത വർഷം എന്തെങ്കിലും സംഭവിക്കും കരുതി ഇരിക്കുക.കാരണം ഈ വർഷം മഴ കിട്ടിയില്ല. വരും വർഷം അതിൻ്റെ കേട് തീരും. ഭരിക്കുന്നതു ആലിബാബായും 41 കള്ളന്മാരും

    • @ajayamalini7585
      @ajayamalini7585 Рік тому

      തീ മഴ പ്രതീക്ഷിക്കാം

  • @matthewtharakan6622
    @matthewtharakan6622 Рік тому +1

    Psalm 79:1-13

  • @FrKuriakoseOFMCap
    @FrKuriakoseOFMCap Рік тому

    Please read the catechism of the catholic Church.

  • @joyjoseph2467
    @joyjoseph2467 Рік тому +2

    Ernakulam people want to protect their identity

    • @re-discoverkeralardk
      @re-discoverkeralardk Рік тому +3

      മാങ്ങാത്തൊലി

    • @graceantony2592
      @graceantony2592 Рік тому +3

      WHAT IDENTITY???😅😅😅Now you have a special identity VIMATHA GUNTAS, എന്താ അതു പോരേ😅😅😅😅

    • @OstinThomas
      @OstinThomas Рік тому +1

      ഇത് ബലാത്സംഗവീരൻ ഫ്രാൻകോയെ രാജി വൈപ്പിച്ച രൂപതയാണ് our proudful 360 priests and thousands of believers സ്റ്റിൽ ഗിവിങ് ഫുൾ support to our priests. ഭൂമി കള്ളൻ മാറാലയും താഴത്തു andappanum, വാസു bishopum ചേർന്ന് നടത്തിയ thittooram പൊളിച്ചു കൈയിൽ കൊടുത്തു. ഇന്നു ekm diocess ലോകത്തിന്റെ മുൻപിൽ പ്രശോഭിക്കുന്നു നിങ്ങൾ പുലികൾ ആണ് puppul😣കൾ. ഗ്രേറ്റ്‌. ഭൂമി കള്ളൻ ഈയിടെ പാവങ്ങളുടെ നേർച്ച കാശു kodithu🤣സുപ്രീം കോർട്ടിൽ ജാമ്യം എടുക്കാൻ ചെന്നു. Kodaത്തിക്ക്കും മനസ്സിലായി marala കള്ളൻ എന്ന് നാറി nanem കേട്ടു പൊന്നു

    • @ajayamalini7585
      @ajayamalini7585 Рік тому

      God selected israyel people, small group with no identity,

  • @thomasjohn838
    @thomasjohn838 Рік тому +1

    Please be sure, if Qurbana, it should be one that faces the people and no other type, however mooted by Vatican, Synod or any other, would be acceptable! It's t'fore in the int of all to make necessary declarations at the earliest to let the show going, without hindrance. Let better sense prevail!

  • @vethal_veth
    @vethal_veth Рік тому +6

    സൃസ്റ്റിയുടെ ആദ്യ ഘട്ടത്തിൽ,9വൃന്ദനം മാലാഖാമാരെ സർവശക്നായ ദൈവം ശപിച്ചു സ്വർഗത്തിൽനിന്ന് താഴേക്കു ചവിട്ടിയിട്ടു,, അവർ സാത്താൻ മാരും ശപിക്കപ്പെട്ടവരുമായി ബൈബിൾ പറയുന്നു,, എറണാംലംകുളം അങ്കമാലി രൂപഅതയിൽ വിമതരുടെ സ്ഥാനം അവരോടു കൂടിയാണ്,, അനുസരണക്കേട് അവരുടെ പാപം,, അവർ ശപിക്കപ്പെട്ടരാറാകുന്നു,, പട്രോസിന്റെ സിംഹസനത്തെ അവഹേളിച്ചവർ ആണ് അവർ....

    • @ajayamalini7585
      @ajayamalini7585 Рік тому

      9വൃ ദ്നം മാലാ ഖാമാർ, അതിൽ ഏറിയ പങ്ക് വീണത് ഈ രൂപതയിൽ ആവും

  • @jojancherian
    @jojancherian Рік тому +2

    നന്നായി എന്താ മറ്റുള്ള പള്ളികളിൽ കുർബാന ചൊല്ലാഞ്ഞത് ഭൂരിപക്ഷത്തിനും സിനട് കുർബാന ആവശ്യമില്ല

  • @kcjoseph7903
    @kcjoseph7903 Рік тому

    The vikar may ask those protesters to vacate the Basilica premses .If not vacating ,he can get it done with the assistance of police.

  • @geethageorge8752
    @geethageorge8752 Рік тому +1

    I don't understand why these people who were so aggressive on 23 December are so meek and mild. Why aren't the police also not taking any action. If the so called rebels were so few in number why weren't they dealt with. Goodness also seems to be in competition for the valachodicha varthakal prize

  • @EDUINFO-iy9ig
    @EDUINFO-iy9ig Рік тому +2

    അങ്കമാലി എറണാകുളം രൂപതക്ക് എന്താ കൊമ്പ് ഉണ്ടോ

    • @athuldominic
      @athuldominic Рік тому

      Yes devil's horn

    • @ajayamalini7585
      @ajayamalini7585 Рік тому

      34 രൂപതയിലെ ജനങ്ങൾ പൊട്ടന്മാർ, ഞങ്ങൾ ബുദ്ധി രാഷസന്മാർ, അഹങ്കാരത്തിന്റെ മത്തു പിടിച്ച്, അനുസരിക്കാൻ വിമുഖർ, അങ്ങനെയുള്ളവരെ വാളിനിരയാക്കുംഎന്നല്ലേ
      ദൈവവചനം

  • @mollyjose3079
    @mollyjose3079 Рік тому

    ❤❤❤❤❤❤❤❤❤❤

  • @jacobpabraham9939
    @jacobpabraham9939 Рік тому

    Dear friends no fighting in the church as per Bible.
    No direction or side turning as per Bible for Kurbana or prayer.

  • @kmgeorge218
    @kmgeorge218 Рік тому

    വിമതരായി വന്നവരിൽ കുറെ മുസ്ലീം വിഭാഗത്തിൽ പെട്ടവരും ഉണ്ടായിരുന്നു എന്നാണ് അവിടെ ഉണ്ടായിരുന്ന വർ പറഞ്ഞത്:

    • @NJ-ks7gk
      @NJ-ks7gk Рік тому

      Chirippikkalle chetta....

  • @BJ-ed1si
    @BJ-ed1si Рік тому +7

    ദേശം ശപിക്കപ്പെട്ടു. തലമുറകൾ ശാപം ഏറ്റുവാങ്ങി..എങ്കിലും നിങ്ങൾകാഹ്ലാദിക്കാം.നിങ്ങൾ ജയിച്ചു.

    • @lincy2796
      @lincy2796 Рік тому

      വരും വരായ്കകൾ അറിയാതെ യാണോ വിമതരുടെ ഈ കോപ്രായങ്ങൾ. മനുഷ്യരെ പറ്റിക്കാം. സർവ്വശക്തനായ ദൈവ പിതാവിനെ ഇവർ എങ്ങനെ നേരിടും. സാത്താൻ വഞ്ചകനും നുണയനുമാണെന്ന് ഇവർ തിരിച്ചറിയുന്ന ദിവസം എത്രയും വേഗം എത്തിച്ചേരട്ടെ

    • @jozef78
      @jozef78 Рік тому

      തനിക്കു വല്ല ചാത്തന്‍ പിടികൂടിയതായി തോന്നുന്നു...
      ഇതിനാണോ കുര്‍ബാന തിരിയണം എന്ന് പറയുന്നത്

  • @joyaugustine2690
    @joyaugustine2690 Рік тому +5

    പല നുണകളും അതിശയോക്തി കലർത്തി ഉറച്ച ശബ്ദത്തിൽ ഉറക്കെ പറഞ്ഞാൽ സത്യമാകുമോ?😢

  • @FrKuriakoseOFMCap
    @FrKuriakoseOFMCap Рік тому

    Please ask all of them specially the bishops to the catechism of the catholic Church No. 1124; 1125. This document is after the Vatican council. Vatican council is not the entire church. Jerusalem council on wards all upto now all teachings of the church must taken very seriously.

  • @seabastianmattan497
    @seabastianmattan497 3 місяці тому

    Is there any change in the contradicting words and lies profusely uttered in the liturgy (pagan) and any difference (small or big) in the sacrificial objects objects (like tastier bread and and more powerful drink), 😊either in nature or appearance, in the New legal sacrifice as against condemned illegal sacrifice of the past? If it is an act of "eternal life" in pieces, will the New one offer "eternal life" in one take and cause instant change of heart for better? If not, was not the fight mere futility? Will the changed pattern help to further the "unity" in the community, forget about the global Church, which is a proven fiasco?

  • @binujoseph2251
    @binujoseph2251 Рік тому +2

    കുറെ നാളുകളായി സഭയെ നയിക്കുന്നവർ തന്നെ സാത്താൻ മനോഭാവം കാണിക്കുന്നു, ഇവർക്ക് ക്രിസ്തു മനോഭാവം ഇല്ല പ്രാർത്ഥിക്കാം

  • @clarapereira634
    @clarapereira634 Рік тому +1

    Some of the faithful are from other religion..

  • @mathewjohn4431
    @mathewjohn4431 Рік тому +1

    Eee ethircunna cudubagal Deivam adicatte

  • @jomcbs5548
    @jomcbs5548 Рік тому +1

    സമാധാനചർച്ചയ്ക്കുവേണ്ടിയല്ല ആർച്ചുബിഷപ്പ് വന്നത്! സത്യം പറയണമെ

  • @thankachanmalayil4340
    @thankachanmalayil4340 Рік тому

    പ്ലീസ്. ഒബായ്. Jesus

  • @IssacAm-yi1wp
    @IssacAm-yi1wp 6 місяців тому

    more vishwasi are we not invalved or not bealive show in vimathar side ❤ this christaniity ❤ why going court

  • @georgemapilaparambil4310
    @georgemapilaparambil4310 Рік тому

    ഈ ജനത്തോടു പൊരുക്കനെ...

  • @thomsoncj1299
    @thomsoncj1299 Рік тому +3

    നാട്ടിൽ എന്ത് കെ നടക്കുന്നു അത് അന്വേക്ഷിക്കാതെ ഈ വളിച്ച കാര്യത്തിന് എന്തിന് മാധ്യമങ്ങൾ നടക്കുന്നു വേറെ പണിയോന്ന് മീല്ലേ മുന്ന് കോടി ജനങ്ങൾ ഉള്ള കേരളത്തിൽ ചെറിയ ഒരു സമ്മുഹത്തിന്റെ കാര്യത്തിന് എന്തിന് നടക്കുന്നു വേറെ വാർത്തകൾ ഇല്ല തെയാണോ

    • @ajayamalini7585
      @ajayamalini7585 Рік тому

      അതല്ലേ അവരുടെ പണി, കിട്ടുന്ന അവസരം പാഴാക്കുമോ
      അതിനുള്ള അവസരം നമ്മൾ കൊടുത്തു കൊണ്ടിരിക്കുന്നു.

  • @jaisonantony7076
    @jaisonantony7076 Рік тому

    Alenchery and andrews onnu rajivechu pokku.,..

  • @josephva580
    @josephva580 Рік тому

    ങ്ങള് പൊളിക്ക്. ഇത്രേം നല്ല കോമഡി ഷോകൾ വേറെവിടെ കിട്ടാനാണ്.

  • @georgevarghese2039
    @georgevarghese2039 Рік тому +1

    Karthvinte samyaythu pheellathose jananglode (karathavine yetheere ninnava)chodichu yee mandatorily kuttam onnum kannunilla àthukondu vittayakan povukayannu, appol avar akroshu paranju avenue virtually tharikka avenue nanglkku krshikkanam appol pheelathose averode yeemanshinte rakathathinu yenikke pankilla yennu paranju kaika zhuki yheer ninna janam paranju avente rakatham nanjalude mellum nanglude sanathikulde mellum veennote paranju, athue ippollum israelil nadannukondirikkunnu, ippol athe synnodinnue yethrue nilkkunnavar ithupole chodichu vangunnue.

  • @ambikatd1817
    @ambikatd1817 Рік тому

    Jesus celebrated holy mass by facing the people. Also our Pope too. After Alechery Bishop came this side began all these chaos. Why can't Bishop follow Jesus and the Pope's way of celebrating holy mass?

  • @jithavarghese4322
    @jithavarghese4322 5 місяців тому

    Alenchery thattil andru methran mar kku vyabhicharam Franko mulakkal linu oru papavumillaaa Full support anu ennal janabhimukha kurbana kodiya papa manu vyabhicharam yatdheshtam aavam ennal jeasus Christ and marpapa chollunna janabhimukha kurbana kodiya papa manu thattil parayunnathanithu janabhimukha kurbana kodiya papam athu chollunna fathers ne syro Malabar sabhayil ninnum purathakkuka ennanu eee thattil parayunnathu

  • @SantaThomas2218
    @SantaThomas2218 Рік тому +5

    ഓണ കുർബാന, ഇരട്ട കുർബാന, വേലി കുർബാന, കുപ്പി കുർബാന എന്നി വ്യത്യാസത കുർബാന നടത്തിയ ഭൂതവേലി ആണോ ഇപ്പോൾ വികാരി, പഴയ വികാരി യെ എന്തിന് മാറ്റി, ധാരാളം വിശ്വാസികളോ ആകെ അഞ്ചു പേര് മാത്രം 😂😂😂

  • @marygeorge7658
    @marygeorge7658 Рік тому

    Not fully correct dear Father.Pls check the facts before presenting pls.This same priest tried all his best to enhance the issue until this 21 st August supporting the people whe desecrated our alter on 24 th December.

  • @marysabu9529
    @marysabu9529 6 місяців тому

    They can call police. Ask for protection

  • @joyjoseph2467
    @joyjoseph2467 Рік тому +1

    Is this all for covering up the land scam and other misdeeds

  • @aleswaantony8529
    @aleswaantony8529 3 місяці тому

    Why do you allow media to compound of church. So also the so called VIMATHAR?

  • @albertantony8070
    @albertantony8070 Рік тому +1

    Family unitukalum Parish councilum central commetiyum undallo.
    enthinee kalla vartha 😂😂😂😂.

  • @francischirayathfrancischi6795

    ഒരു സംശയം, ഞാൻ ഒരു സീറോ മലബാർ സഭ യിലെ അംഗമാണ്, ഇപ്പോൾ വത്തിക്കാനിൽ അർപ്പിക്കപെടുന്ന വി. കുർബാന ലാറ്റിൻ ക്രമത്തിൽ ആണ് എന്നാണ് എന്റെ വിശ്വാസം. അങ്ങനെയെങ്കിൽ മാർപ്പാപ്പയെ അനുകരിച്ചാൽ മതിയില്ലേ. മറിച്ചു മാർപ്പാപ്പ അവിടെ ജനത്തിനു അഭിമുഖമായും, ഇവിടെയും ലാറ്റിൻ കത്തോലിക്കാകാർ ജനത്തിനു അഭിമുഖമയും വി. കുർബാന അർപ്പിക്കുമ്പോൾ ഞാൻ അടക്കമുള്ള സീറോ മലബാർ സഭ, എന്തിനാണ് വാശിപിടിക്കുന്നത്. ചോദ്യം ഞായമാണെങ്കിൽ pls coments....

    • @re-discoverkeralardk
      @re-discoverkeralardk Рік тому +5

      ചോദ്യം "ഞായം" അല്ലന്നു മാത്രമല്ല തനി വിവര ദോഷവും ആണ്

    • @THETHODUKA
      @THETHODUKA Рік тому +7

      ചോദ്യം തീർത്തും തെറ്റാണ്. കത്തോലിക്കാ സഭ എന്ന് പറയുന്നത് ലത്തീൻ സഭയും 24 പൗരസ്ത്യ സഭകളും ചേർന്നതാണ്. പൗരസ്ത്യ സഭകളെല്ലാം പൂർണമായും അൾത്താരാ അഭിമുഖമായി വിശുദ്ധ ബലിയർപ്പിക്കുന്നവരാണ്... ജനാഭിമുഖ വിശുദ്ധ കുർബാന എന്നത് ലത്തീൻ പാരമ്പര്യമാണ്. സീറോ മലബാർ സഭയും സീറോ മലങ്കര സഭയും ഈ 24 പൗരസ്ത്യ സഭകളിൽ പെടുന്ന പൂർണ്ണമായും പൗരസ്ത്യമായ സഭകളാണ്... കത്തോലിക്കാ സഭയിലുള്ളതും സഭയ്ക്ക് പുറത്തുള്ള മറ്റു പൗരസ്ത്യസഭകളെല്ലാം പൂർണ്ണമായും അൾത്താരാ അഭിമുഖമായിട്ടാണ് വിശുദ്ധ ബലിയർപ്പിക്കുന്നത്. പരിശുദ്ധ കത്തോലിക്കാ സഭയിലുള്ള പൗരസ്ത്യ സഭകളുടെ കാര്യങ്ങൾ നോക്കാനാണ് പൗരസ്ത്യ തിരുസംഘമുള്ളത്. ഓരോ വ്യക്തിഗത സഭയും അവരുടെ വിശ്വാസ പാരമ്പര്യങ്ങൾ പൂർണ്ണമായും മുറുക്കെപിടിച്ചു തന്നെ മുൻപോട്ടു പോകണമെന്നാണ് പരിശുദ്ധ കത്തോലിക്കാ സഭ ആഗ്രഹിക്കുന്നത്. അതിന് വിരുദ്ധമായിട്ടാണ് എറണാകുളത്ത് ചില വൈദികർ ചേർന്ന് സിറിയനും ലത്തീനുമല്ലാത്ത ഒരു ഐഡന്റിറ്റിയുമില്ലാത്ത രീതികളുമായി വന്നത്. സത്യത്തിൽ, അവരെ തൃപ്തിപ്പെടുത്താനാണ് സീറോ മലബാർ സഭ അവരുടെ പാരമ്പര്യമെല്ലാം ഉപേക്ഷിച്ചു അൾത്താരാ-ജനാഭിമുഖ രീതികളുടെ സമ്മിശ്രമായ ഇപ്പോഴത്തെ രീതിയിലേക്ക് വന്നത്. എന്നിട്ടും ഇതൊന്നും അംഗീകരിക്കാതെ ഇവന്മാർ ഈ ശാപം പിടിച്ച പണിയുമായി ഇറങ്ങിതിരിച്ചിരിക്കുന്നത് അവരുടെ അഹങ്കാരവും താൻപോരിമയും ഒന്നു കൊണ്ട് മാത്രമാണ്.

    • @MKGG100
      @MKGG100 Рік тому +3

      Vivaramillanjittalle kshamikku!!

    • @francischirayathfrancischi6795
      @francischirayathfrancischi6795 Рік тому

      @@re-discoverkeralardk ok

    • @francischirayathfrancischi6795
      @francischirayathfrancischi6795 Рік тому +1

      @@THETHODUKA ok

  • @lalysebastian3133
    @lalysebastian3133 Рік тому

    Accept the marppas order eeso paranjatupole ellatinteyum odikku prarnalayam bhrandalayamakkarudu odikkum kartavetannatan aryum

  • @dijodominic1722
    @dijodominic1722 Рік тому +4

    മാർ കരിയിൽ പിതാവിനെ തിരികെ കൊണ്ടുവരുക. എറണാകുളം അങ്കമാലി അതിരൂപതയുടെ പ്രതിസന്ധി പരിഹരിക്കുക. കരിയിൽ പിതാവി നോട് നീതി പാലിക്കുക.

    • @re-discoverkeralardk
      @re-discoverkeralardk Рік тому

      ആണെടാ കോമാളികൾക്ക് പറ്റിയ കൂട്ട്

    • @graceantony2592
      @graceantony2592 Рік тому

      ഉംം മാനത്തോട്ടു നോക്കിയിരുന്നോ😅😅😅

    • @jozef78
      @jozef78 Рік тому

      കരിയില്‍ പിതാവ് ഇല്ലാതെ എന്ത് തീരുമാനമാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്....
      ഞങ്ങള്‍ക്ക് കരിയില്‍ പിതാവ് ആണ് അവസാന മെത്രാപ്പൊലീത്ത...

  • @robihuh111
    @robihuh111 Рік тому +1

    കേട്ടിട്ട് വരത്തമ്മാരാണ് കൊളമാക്കണതെന്നാണ് തോന്നണത്.

  • @aypejoseph8167
    @aypejoseph8167 Рік тому +1

    ഈയാൾ എവിടെത്തുകാരനാ. മറ്റു സ്ഥലങ്ങളിൽ നിന്നും വന്നവർ ഇവിടെ ഭരിക്കണ്ട . ഇവിടെത്തെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം. ഞങ്ങൾ ഒറ്റയ്ക്കല്ലാ, ഒറ്റെക്കെട്ടാണ്.

  • @Nithin-q3u
    @Nithin-q3u Рік тому +1

    Alanchery ennu jayilil pokum

  • @sujithsurendran7686
    @sujithsurendran7686 Рік тому

    Thamill adipukku insha Allah 😂😂😂

  • @josemonpudussery8083
    @josemonpudussery8083 Рік тому +2

    ഏകീകൃത കുർബാനയിൽ പങ്കെടുക്കാൻ വന്ന ജനങ്ങൾ എന്ന് പറഞ്ഞത് മനസ്സിലായില്ല. മറ്റ് ഇടവകകളിനിന്നും വിശ്വാസികൾക്ക് വരാൻ പാടില്ലേ. വെറും നുണ നിറഞ്ഞ വ്യാഖ്യാനങ്ങൾ പ്രചരിപ്പിക്കരുത്😂

    • @graceantony2592
      @graceantony2592 Рік тому

      ഇ വിടെ വിമതഗുണ്ടകളല്ലേ വന്നത്.

    • @graceantony2592
      @graceantony2592 Рік тому

      നിങ്ങളല്ലേ നുണയന്മാരും അവരുടെ പിതാക്കളും!!!

  • @joyjoseph2467
    @joyjoseph2467 Рік тому +1

    Why the cardinal group do adamant,?

  • @sebastiankt2421
    @sebastiankt2421 6 місяців тому

    കിട്ടുമെടീകിട്ടുംവേണ്ടുവോളം

  • @georgemg8760
    @georgemg8760 Рік тому

    ഇതും ഒരു സീ - സോ കളി തന്നെ

  • @bijukundukulamkundukulam3294

    ജനഭിമുഖകുർബാന നടത്തുമ്പോൾ പെണ്ണുങ്ങളെ നോക്കി ചൊല്ലാൻ പറ്റുമല്ലോ ,,,,, ആരൊക്കെ എപ്പോ വരുന്നു ,,, എപ്പോ പോവുന്നു ,,, ഇതൊക്കെ നോക്കാൻ പറ്റുമല്ലോ ,,, അല്ലാതെ കുർബാന ചൊല്ലുന്നതിൽ അല്ല ശ്രദ്ധ,,,,,, തിരിഞ്ഞു നിന്ന് കുർബാന ചൊല്ലിയാൽ ഇതൊന്നും കാണാൻ പറ്റില്ലല്ലോ,,എതിർക്കുന്ന അച്ഛന്മാർക്ക് ,,,, കുർബാന കാണാൻ കൊല്ലത്തിൽ വരുന്നവർ ആണ് ,,,, ജനഭിമുഖകുർബാന എതിർക്കുന്നത് ,,,,, അവർക്ക് എന്ത് അറിഞ്ഞിട്ട് ആണാവോ,,,, അനുസരണ ആണ് അച്ഛന്മാർക്ക് ആദ്യം വേണ്ടത് ,,,,,,,മേലാധികാരിയെ അനുസരിച്ചു വേണം കുർബാന ക്രമം മുന്നോട്ട് പോകേണ്ടത്,,,,,,

    • @jozef78
      @jozef78 Рік тому

      താന്‍ pervert ആണോ.
      കു റുക്കന്‍ കണ്ണ് കോഴി കൂട്ടില്‍ എന്ന് പറയുന്നത് പോലെ

    • @bijukundukulamkundukulam3294
      @bijukundukulamkundukulam3294 Рік тому

      @@jozef78 താൻ അതിനു അടിമ ആണെന്ന് തോന്നുന്നു,,,,, ജനഭിമുഖ കുർബാന സപ്പോർട്ട് ചെയ്യുന്ന ഗണത്തിൽ പെട്ടതാണോ, താൻ,,,,, അങ്ങനെ ഉള്ള അച്ഛന്മാർക്ക് ആണ് ഈ സ്വാഭാവം ,,,,,

  • @aroundme3
    @aroundme3 Рік тому +9

    ലോക നുണ പ്രസ്ഥാനം ആണ് +ve stroke എന്ന് പഠിപ്പിച്ചു തന്നതിന് നന്ദി .

    • @jittoputhuva8916
      @jittoputhuva8916 Рік тому +1

      അതിന് കോട പിടിക്കുന്ന ഗുഡ്നെസ്സ്നും നന്ദി

    • @antonym.v2081
      @antonym.v2081 Рік тому +11

      Aroundme and jittoputhuva@ഉള്ളത് പറയുമ്പോൾ കുരു പൊട്ടുമെന്നു താങ്കളുടെ കമന്റിൽ നിന്നും അറിയാം. പോസറ്റീവ് സ്ട്രോക്ക് 100 ശതമാനം ശരിയാണ്

    • @aroundme3
      @aroundme3 Рік тому

      @@antonym.v2081 ഈ video യില് +ve stroke പ്രസ്ഥാനം പറയുന്നത് ലോക നുണയാണെന്ന് തെളിയും .അങ്ങനെ സംഭവിച്ചില്ലെങ്കിൽ Aroundme എന്ന പേര് നിൻ്റെ വീട്ടിൽ ഒരു പട്ടിയെ വളർത്തിയിട്ട് അതിനിട്ടോ

  • @OstinThomas
    @OstinThomas Рік тому

    ഇത് വിദേശി ബിഷപ്പ് വാസു സ്പോൺസർ ചെയുന്ന വീഡിയോ ആണ്. Ekm diocessile 360priests and thousands of believers ഇന്നു ലോകത്തിന്റെ നിറുകയിൽ വിരജിക്കുന്നു. വിദേശി ബിഷപ്പ് വാസു ഉടൻ ഇന്ത്യ vidanem. ഇയാൾക്ക് ഇന്ത്യൻ പൗരന്മാർ ആയ 360 പുരോഹിതർക്ക് ഭയപ്പെടുത്താൽ ഇണ്ടസ് കൊടുക്കാൻ ഇയാൾക്ക് എന്ത്‌ അധികാരം. ഇത് ippol കോടതിയിൽ കേസ് ആയി കഴിഞ്ഞു. വാസുവിനെ കോടതി ഇടപെട്ടു നാട് kadathum എന്ന് പ്രതീക്ഷിക്കാം

  • @alphonsajoseph3063
    @alphonsajoseph3063 Рік тому

    Poor people 😢

  • @josephkarottu4595
    @josephkarottu4595 Рік тому

    One sided report. Goodness is being misused by vested intetests.

  • @marypaul5299
    @marypaul5299 Рік тому

    Too much onesided video.

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 Рік тому +1

    ഇതെല്ലാം വളരെ വേദനജനകമാണ്. കുർബാന കിഴക്കൊട്ട് തിരിഞ്ഞാലും പടിഞ്ഞാട്ടു തിരിഞ്ഞാലും ദൈവം മനസ്സിൽ ഉണ്ടങ്കിൽ മാത്രമേ അതിന് ഫലം കിട്ടുകയുള്ളു. ദൈവം വിശ്വാസികൾക്ക് ഒരിക്കലും വിശുദ്ധ കുർബാനയെ നിഷേധിക്കാൻ സാധിക്കുകയില്ല. കുർബാന എന്തിന്റെ പ്രതീകമാണെന്ന് ഇവർക്ക് അറിയില്ലാത്തതുകൊണ്ടല്ല ഇവരുടെ മനസ്സിനെ ഫർവൊന്റെ ഹൃദയം കഠിനമാക്കിയത് പോലെ വീണ്ടും കഠിനമാക്കുകയുള്ളു..യേശു പഠിപ്പിച്ച ബലി അർപ്പണം മുടക്കുന്നത് ശാപത്തിന് ഇടയായി തീരും.

    • @ajayamalini7585
      @ajayamalini7585 Рік тому +1

      സഹോദരാ, ഒരു കുർബാന ക്രമം ഇല്ലേ? പരി ശുദ്ധത്മാവ് വെളിപ്പെടുത്തി തരുന്നതല്ലേ
      ബിലീപീഠത്തിൽ വിരിക്കുന്ന വിരിക്കുപോലും, പ്രതീകൽ മീ യത ഇല്ലേ. നമുക്ക് ഇഷ്ടം പോലെ നിവർത്തിക്കാ മോ