പാട്ടുകുർബാനയുടെ മുഴുവൻ ഗാനങ്ങളും | Pattukurbana | Holy Qurbana | Syro Malabar Holy Mass Songs

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 286

  • @JinoKunnumpurathu
    @JinoKunnumpurathu  3 роки тому +137

    ꧁ Tʜᴀɴᴋs ᴛᴏ ᴜ ᴀʟʟ ғᴏʀ ᴡᴀᴛᴄʜɪɴɢ ᴛʜɪs ᗷᗴᗩᑌTIᖴᑌᒪ HOLY MASS. GOD ʙʟᴇss ᴜ ᴀʟʟ. Pʟs sᴜʙsᴄʀɪʙᴇ ᴀɴᴅ sʜᴀʀᴇ ᴛᴏ ᴏᴛʜᴇʀs ꧂
    𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

    • @metroenterprises7095
      @metroenterprises7095 Рік тому +11

      I am in hospital now and will

    • @metroenterprises7095
      @metroenterprises7095 Рік тому +5

      I am in

    • @diyasabu5270
      @diyasabu5270 Рік тому +1

      ,8i,hi,mum 9

    • @thomasthomas6999
      @thomasthomas6999 Рік тому +6

      അങ്ങില്‍ ദൃഢമായി ഞാന്‍ ശരണം തേടുന്ന ആദരപൂര്‍വ്വമിത നില്‍പ്പൂ തിരു മുന്‍പില്‍ പാടാം ഭക്തിയോടെ ദൈവം പരിശുദ്ധന്‍ please upload this song

    • @nishashajumon8607
      @nishashajumon8607 8 місяців тому

      Ggch km

  • @hawkeye1427
    @hawkeye1427 Рік тому +146

    നാട്ടിലെ പള്ളിയിലെ അമ്പു‌തിരുനാളിനോട്‌ അനുബന്ധിച്ചുള്ള പാട്ട് കുർബാന.... വീട്ടിലെ എല്ലാവർക്കും നേർച്ച ഇടാനുള്ള പൈസയും കൊടുത്തു, മക്കളെ പുതിയ ഡ്രെസ്സും ഇടുവിച്ചു കുർബാന തുടങ്ങുന്നേനും മുൻപ് വീട്ടിൽ നിന്നിറങ്ങാനുള്ള ഒരു തിക്കും തിരക്കും.. വഴി നീളെ പടക്കത്തിന്റെയും വീടുകളിലെ ഇറച്ചിക്കറികളുടെയും മണംവും, പോകുന്ന വഴി നിറയെ പരിചയക്കാരും അല്ലാത്തവരുമായ ഒരുപാട് ആളുകൾ, റോഡിന്റെ ഇരുവശവും പെട്ടിക്കടകൾ, ഐസ്ക്രീം വിൽപ്പനക്കാർ, അണിഞ്ഞൊരുങ്ങി വരുന്ന മാലാഖമാരെ പോലുള്ള കുഞ്ഞുമക്കൾ, അൾത്താരയിൽ മൂന്നോ നാലോ അച്ചന്മാരുടെ കാർമികത്വത്തിൽ നടക്കുന്ന പരിശുദ്ധ കുർബാനയുടെ മാന്ത്രികവിശുദ്ധി,,ഈ പാട്ടുകളും വിശുദ്ധ കുർബാനയും പള്ളിക്ക് പുറത്തു വച്ചിരിക്കുന്ന സ്പീക്കറിലൂടെ ഒഴുകുമ്പോൾ കിട്ടുന്ന ആ ഒരു നിർവൃതി.... ഈശോയെ ഒരു പ്രവാസി ആയതുകൊണ്ട് എനിക്കേറ്റവും കൂടുതൽ നഷ്ടപെടുന്ന എന്റെ നല്ല ഓർമ്മകൾ....ഓരോ തിരുനാളുകൾ നഷ്ടപ്പെടുമ്പോഴും ഉള്ളിലൊരു വിങ്ങലാണ്.... മക്കളേം എടുത്ത് ഭാര്യയെയും കൂട്ടി ഒരു അമ്പ് എടുത്തു വെക്കാനോ, തിരുനാൾ പ്രദക്ഷിണം കൂടാനോ പറ്റാത്തതിൽ ഉള്ള വലിയ വിഷമം... 🥰

    • @nadackalnadackal9444
      @nadackalnadackal9444 Рік тому +3

      Seme ❤❤❤❤❤❤❤❤❤

    • @elsakarunjose
      @elsakarunjose 10 місяців тому +2

      Wer do u love now?

    • @elsakarunjose
      @elsakarunjose 10 місяців тому +2

      Same

    • @tanybiji7546
      @tanybiji7546 5 місяців тому +1

      Thats heaven❤

    • @kepamission2041
      @kepamission2041 4 місяці тому

      ബ്രദറിൻ്റെ കമൻ്റ് വായിച്ച് കരഞ്ഞ് പോയി.

  • @blackyforesty455
    @blackyforesty455 Рік тому +136

    Syro malabar qurbana my fav ❤️...മനുഷ്യന് മനസ്സിലാവുന്ന ഹൃദയത്തിൽ കേറുന്ന പ്രാർത്ഥനയും...നല്ല പാട്ടുകളും! ❤️❤️❤️😍

  • @prajeeshcs6848
    @prajeeshcs6848 2 роки тому +326

    സിറോ മലബാർ ക്രമത്തിലുള്ള വി. കുർബാനയിലെ പാട്ടുകൾ കേൾക്കുമ്പോൾ പ്രതേക ഫീൽ ആണ്. 🙏🙏🙏

    • @shajivargheseshajireaghu8003
      @shajivargheseshajireaghu8003 2 роки тому +10

      മലങ്കരകത്തോലിക്ക, യാക്കോബയാ ഇവരുടെ കുർബാന ആണ് ഏറ്റവും സൂപ്പർ

    • @libin_kuzhinjalikunnel
      @libin_kuzhinjalikunnel 2 роки тому +26

      @@shajivargheseshajireaghu8003 അതിലും സൂപ്പർ ആണ് മലബാർ സുറിയാനി. സിറോ മലബാർ ❤️

    • @shajivargheseshajireaghu8003
      @shajivargheseshajireaghu8003 2 роки тому +17

      @@libin_kuzhinjalikunnel എത്ര സൂപ്പർ ആയാലും ഹൃദയശുദ്ധി ഇല്ലാതെ പാട്ട് കുർബാന അല്ല എന്തൊക്കെ കാണിച്ചാലും ദൈവം കേൾക്കില്ല അത് ഇപ്പം ഏത് ആളുകൾ കുർബാന നടത്തിയാലും

    • @sajuantony5108
      @sajuantony5108 Рік тому +1

      Kaladaya people will stop it.

    • @Sherin-o2t
      @Sherin-o2t Рік тому

      Sathyam

  • @kbfconlive
    @kbfconlive 11 місяців тому +57

    ഇപ്പോ ഞാൻ തെലുങ്കാനയിൽ എന്റെ വീട്ടിൽ ഒറ്റക്ക് ഒരു മുറിയിൽ താമസിക്കുകയാണ് പക്ഷെ എനിക്ക് ഭയം ഇല്ല കാരണം ഈ പാട്ടുകൾ കേട്ട് ആണ് ഞാൻ എന്നും ഇരിക്കുന്നത് അത് എന്നും ഇനി അങ്ങനെ ആയിരിക്കും കർത്താവായ ദെയിവത്തിന് സ്തുതി ❤️

  • @kleena55
    @kleena55 Рік тому +19

    എന്റെ അച്ചാച്ചന്റെയും, സഹോദരങ്ങളുടെയും, സിസ്റ്റേഴ്സിന്റെയും കൂടെ കുഞ്ഞിലേ ഒത്തിരി പാടിയിട്ടുള്ള പാട്ടുകളാണ്. എന്തൊരു പ്രത്യേക സുഖമാണിത് കേൾക്കാൻ! ഒത്തിരി നന്ദി.

  • @snehasanthosh403
    @snehasanthosh403 Рік тому +87

    ചെറുപ്പത്തിൽ ഒത്തിരി കാണാതെ പഠിച്ച പാട്ടുകൾ ആണ് 🙏🙏🙏🙏🙏

  • @princethomas3564
    @princethomas3564 2 роки тому +73

    Ee Songs kellkan palliyil poyirunna oru kaalam undarnnu.thank god☺️

  • @jobygeorge3052
    @jobygeorge3052 Рік тому +22

    Fr കുര്യാക്കോസ് കച്ചിറമറ്റം അച്ചനും angel voice ടീം ഓർക്കസ്ട്ര അച്ചൻ ഈസ്റ്റ് മാറാടി ഇടവകയിലെ വികാരി ആയിരുന്നപ്പോൾ എല്ലാ ചടങ്ങിലും അച്ചന്റെ പാട്ട് കേൾക്കാൻ സാധിച്ചു ഇന്ന് അച്ചൻ വിടപറഞ്ഞു പോയെങ്കിലും അച്ചന്റെ പാട്ട് നിലനിൽക്കുന്നു

  • @lalsonvl-uk5gc
    @lalsonvl-uk5gc 5 місяців тому +15

    എന്നും വെളുപ്പിന് ഇതു ഓണാക്കി....🎧വച്ചു ..നടക്കാനിറങ്ങും... ഒരു.. പ്രത്യേക ഫീൽ.... 💓💓💖💖💖🙏

  • @shajutp5481
    @shajutp5481 Рік тому +23

    മനുഷ്യരെല്ലാം ഇതുപോലെ ചിന്തിക്കുവാനും പ്രവൃത്തിക്കുവാനും തയ്യാറായിരുന്നെങ്കിൽ🙏

  • @iamtheprincessjoo
    @iamtheprincessjoo Рік тому +11

    I belongs to hindu, believes in Christianity though. I was searching for this songs, By the grace of Jesus got the right track to find this channel.. Thank you soo much!! 🙏🏻🙏🏻🙏🏻🙏🏻

  • @jijirijo6872
    @jijirijo6872 Місяць тому +27

    Eshoye ente exam passaki tharaname

    • @PreethyJoseph-v1x
      @PreethyJoseph-v1x Місяць тому +3

      😂😂😂😂

    • @varghesepaul2837
      @varghesepaul2837 Місяць тому

      Nannayi padikku .. rest everything Almighty will take care 😊

    • @AmalAmal-jg8uz
      @AmalAmal-jg8uz 13 днів тому

      😂😂😂😂😂😂

    • @jithinjoy7036
      @jithinjoy7036 3 дні тому

      ആ പരീക്ഷ എങ്കിലും ഒന്ന് എഴുതണേ....

    • @Mr._Raio
      @Mr._Raio 2 дні тому

      Nannayitu padi bro🥰 ellam pass akum

  • @jesnabinu858
    @jesnabinu858 10 місяців тому +4

    കച്ചിറമറ്റം അച്ചൻ 💕💕അച്ചന്റെ കൂടെ ഒരുപാട് choir ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു.

  • @Barika4592
    @Barika4592 3 місяці тому +3

    I love singing.. I got many prizes but being a brother I never knew malayalam songs such a melodious... Now I am attending only malayalam syromalabar mass..praise the Lord. I am learning malayalam language...i am quite old now, hope one day i will read the reading in the mass

    • @ashilsibi
      @ashilsibi Місяць тому +1

      Wait till you hear the Syro Malabar Holy Qurbana in it's original Suryani language

  • @libinjoseph3441
    @libinjoseph3441 Рік тому +36

    കുളിര് കോരുന്ന സ്റ്റാർട്ടിങ് 😍..

  • @petworld2435
    @petworld2435 6 місяців тому +6

    എന്താ ന്ന് പറഞ്ഞാലും സുറിയാനി കുർബാന യുടെ വാഴ്‌വിന്റ ടൈം ഹൊ പറഞ്ഞറിയിക്കാൻ വയ്യായെ എന്തൊരു ഫീലിംഗ് ശരിക്കും സ്വർഗം ഭൂമിയിൽ വന്നു ഇറങ്ങിയത് പോലെ ഒരു സൂചി വീണാൽ കേൾക്കാം അത് പോലെ സൈലന്റ് മോമെൻറ്സ് ❤❤❤

  • @jubytomy9458
    @jubytomy9458 4 місяці тому +7

    ഈ പാട്ടുകൾ ഒക്കെ എൻ്റെ അമ്മയ്ക്ക് ഇഷ്ട്ടം ആണ്

  • @libin_kuzhinjalikunnel
    @libin_kuzhinjalikunnel 2 роки тому +37

    ❤️😍 Syro-Malabar Church ❤️🙏

  • @PouloseThimothy
    @PouloseThimothy 2 місяці тому +3

    വേളാങ്കണ്ണി മാതാവേ എല്ലാവരും അനുഗ്രഹിക്കണം എല്ലാ പ്രാർത്ഥനകളും കേൾക്കണമേ 🙏🙏🙏🙏🙏🙏🙏 27:16 🙏🙏🙏

    • @PouloseThimothy
      @PouloseThimothy 2 місяці тому +2

      ദൈവം നമ്മുടെ കൂടെ

  • @nithinjoseph4936
    @nithinjoseph4936 Рік тому +9

    ഇനിയൊരു ബലിയർപ്പിക്കാൻ ഞാൻ ഉണ്ടാകുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ ( ഈ ഗാനങ്ങൾ വീഡിയോ ആക്കിയ ഈ യൂട്യൂബ് ചാനൽ ദൈവം അനുഗ്രഹിക്കട്ടെ

  • @martialarts6613
    @martialarts6613 8 місяців тому +8

    ആമേൻ 🙏❤️ JESSUS NEVER FAIL💪 🔥എന്നെ എഴുന്നേൽപ്പിക്കണം 🙏

  • @JamesKs-zp3qs
    @JamesKs-zp3qs 9 місяців тому +5

    ഞാൻ csi Karan എനിക്ക് വളരെ പ്രിയപെട്ടതാവുന്നത് ഈ കുർബാന
    ❤❤❤❤❤❤❤❤❤❤❤❤❤

  • @kathrynvbejoy1667
    @kathrynvbejoy1667 Місяць тому

    Help God... be with me..and select me for the church choir tomorrow by singing these beautiful songs 🕯️🙏✝️

  • @gsjijo
    @gsjijo Рік тому +25

    സിറോ മലബാർ കുർബാന ക്രമവും പാട്ടുകളും വളരെ മനോഹരമാണ്. ഞാൻ ഒരു ലാറ്റിൻ റൈറ്റിൽ പെട്ട വ്യക്തിയാണ്. ലാറ്റിൻ കുർബാന ക്രമത്തിലെ പാട്ടുകളും ഇതുപോലെ ഒരു ആൽബം ആയി ഇറക്കാമോ?🎉

  • @ascrafts1334
    @ascrafts1334 9 місяців тому +3

    Njn oru prevasi oru kurbana kanan athiyaya agrakam und ente ishoye ente leave vakam sanction akane

  • @reginachristy571
    @reginachristy571 Рік тому +3

    I've been brought up in Chennai, now for essential purpose transferred to kerala. This video with Lyrics are very very useful for me to attend the Holy Mass actively by singing. Thanking you so much for ur thoughtfulness to make this video. God bless you and ur dear ones.❤

  • @sijoanakkallil5770
    @sijoanakkallil5770 3 роки тому +27

    Thank u so much "ZION CLASSIC"❤️❤️❤️❤️🙏🙏🙏

    • @JinoKunnumpurathu
      @JinoKunnumpurathu  3 роки тому

      Hi
      Thank you so much for your feedback 🙏🏻
      Please Subscribe Our UA-cam Channel and can you share Your Favourite Videos to your friends🙏🏻
      Zion Classics :- ua-cam.com/users/zionclassic
      🙏🏻May God Bless you 🙏🏻
      പഴയതും പുതിയതുമായ ക്രിസ്തീയ ഭക്തിഗാനങ്ങൾ, പ്രഭാത പ്രാർത്ഥനകൾ, ബൈബിൾ വചനങ്ങൾ ദിവസവും whatsapp ൽ ലഭിക്കുവാൻ.....Please send your whatsapp number to Our whatsapp Number :- 9447173373.
      For More Morning Prayer,
      Please Visit and Subscribe this channel: ua-cam.com/channels/JENx64E-_-vqqj-z3P7ADA.html
      പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു WhatsApp ഗ്രൂപ്പിൽ Join ചെയ്യുക...
      rb.gy/dkc0tz
      പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു Telegram ഗ്രൂപ്പിൽ Join ചെയ്യുക...
      t.me/joinchat/MPhK-BvC7NT-mBoy-T3-Yg
      For more songs visit our channels:-
      ua-cam.com/users/malayalamchristian1
      ua-cam.com/users/Christiandevotionful
      ➖➖➖➖➖➖➖➖➖➖➖
      OUR DIGITAL PLATFORMS
      ➖➖➖➖➖➖➖➖➖➖➖
      🎵 Amazone Music :- rb.gy/ucemi2
      🎵 i-Tunes :- rb.gy/dt37el
      🎵 Spotify :- rb.gy/r1luau
      🎵 Jio Saavn :- rb.gy/auwpwo
      🎵 Google Music :- rb.gy/gxwdf0
      🎵 Raaga :- bit.ly/2Tixpse
      🎵 WYNK :- wynk.in/u/HNTCwCc4b
      🎵 UA-cam Music : rb.gy/ikcqy0
      || LIKE || SHARE || COMMENT ||
      *🆂🆄🅱️🆂🅲🆁🅸🅱️🅴 🔔

  • @dxynx369
    @dxynx369 7 місяців тому +7

    Ehh paatukal kelkumbol oru prathyeka energy anu as a genz🤌

  • @martinsanalkumar1286
    @martinsanalkumar1286 11 місяців тому +3

    Beutiful all songs

  • @JaisonJaison-cc2hr
    @JaisonJaison-cc2hr 4 місяці тому +3

    I love the holy mas

  • @AleenaNedumalayil-kk4gj
    @AleenaNedumalayil-kk4gj Місяць тому +1

    Eshoye nte vayaril ulla kunjine katholane

  • @minnusha6134
    @minnusha6134 Рік тому +8

    Its a musical magic ❤️❤️Thankyou Jesus😘😘

  • @cisilychittupparambanjosep1740

    Love you the best song jisus ❤❤❤❤🙏🙏

  • @ajalbiju4687
    @ajalbiju4687 Місяць тому

    What a meaningful lyrics and tunes........LUV U JESUS❤

  • @VargheseThoppil-cd6sn
    @VargheseThoppil-cd6sn 7 місяців тому +2

    HEAVENLY FATHER THANKMYOU FOR GIVING THIS AMAZING LIFE | 🙏🙏🙏🙏

  • @jayammajoseph4851
    @jayammajoseph4851 2 місяці тому +1

    Ente essoye njan ninne othiri snehikunnu

  • @thomaskutty210jose6
    @thomaskutty210jose6 Рік тому +5

    March 7 2023 njan e vedio kanunne. 29 vayasinte idakkj adhyam aitta malayalam kurbana ithrayum naliai pankedukkathirikkunne. Kelkkumpole oru sangadam 😢😢😢

  • @unnimolsasi5753
    @unnimolsasi5753 3 місяці тому

    🙏❤ I Love you Eeshoppa, njan ente Maranam vere Age vittu Pokilla,❤Love you so much ❤Umma,

  • @jameskunthara9768
    @jameskunthara9768 2 роки тому +18

    Very simple singing but feels from the heart.

  • @jijirijo6872
    @jijirijo6872 Місяць тому

    Thank you very much for your blessings, I passed my exam

  • @vargheset100
    @vargheset100 Рік тому +2

    " Thank you, God, for everything. |

  • @maryjoseph6791
    @maryjoseph6791 6 місяців тому +2

    Heart touching words , Glory to Holy Trinity 🙏

  • @rincysunmoriya1391
    @rincysunmoriya1391 2 роки тому +20

    Beautiful holy mass❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @richardshaju
    @richardshaju Рік тому +15

    Hats off editor ❤️✨

  • @abobyvarghese
    @abobyvarghese Рік тому +6

    I love the holy mas❤❤❤❤❤

  • @VargheseThoppil-cd6sn
    @VargheseThoppil-cd6sn 7 місяців тому

    HOLY FATHER, THANK YOU FOR GIVING US THE AMAZIN LIFE . GIVE ME STRENGTH TO OVERCOME LIFE'S EVERY TURMOIL AND GRANT ME PEACE 🙏🙏🙏🙏🙏🙏🙏.

  • @jikkimroy7958
    @jikkimroy7958 4 місяці тому +1

    My medicine for everything 💙

  • @Thelostsoul235
    @Thelostsoul235 Рік тому +4

    Thank you so much "ZionClassics"

  • @ebiphenixebi5184
    @ebiphenixebi5184 3 місяці тому

    Myself Christian love to be a Christian

  • @JaisonJaison-cc2hr
    @JaisonJaison-cc2hr 3 місяці тому

    ILove Holy mass🙏🙏🙏🙏

  • @sebansebastian9498
    @sebansebastian9498 Рік тому +6

    Oru പള്ളി പെരുനാൾ feel

  • @ManuvelJose
    @ManuvelJose Рік тому +1

    Mass ennu paragga o malabar wow

  • @ജിഞ്ച
    @ജിഞ്ച Рік тому +2

    Syro malabar ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @martindevasy4896
    @martindevasy4896 Рік тому +5

    Amazing ,,God bless you

  • @vargheset100
    @vargheset100 Рік тому +2

    Thank you, God 🙏🙏🙏🙏

  • @georgecm1387
    @georgecm1387 11 місяців тому

    Thanks the Lord, God bless you

  • @lissyfrancis3858
    @lissyfrancis3858 4 місяці тому +1

    I like this songs

  • @angelmascarenhas15
    @angelmascarenhas15 7 місяців тому +3

    Thank u for uploading♥️🙏😊

  • @maneeshappurushothaman3993
    @maneeshappurushothaman3993 3 місяці тому

    Eshoyee koode undavanee❤️

  • @philipposevattamala6747
    @philipposevattamala6747 11 місяців тому +1

    ആമേൻ

  • @marneer381
    @marneer381 3 роки тому +8

    Amen🙏🏻

    • @JinoKunnumpurathu
      @JinoKunnumpurathu  3 роки тому

      Hi
      Thank you so much for your feedback 🙏🏻
      Please Subscribe Our UA-cam Channel and can you share Your Favourite Videos to your friends🙏🏻
      Zion Classics :- ua-cam.com/users/zionclassic
      🙏🏻May God Bless you 🙏🏻
      പഴയതും പുതിയതുമായ ക്രിസ്തീയ ഭക്തിഗാനങ്ങൾ, പ്രഭാത പ്രാർത്ഥനകൾ, ബൈബിൾ വചനങ്ങൾ ദിവസവും whatsapp ൽ ലഭിക്കുവാൻ.....Please send your whatsapp number to Our whatsapp Number :- 9447173373.
      For More Morning Prayer,
      Please Visit and Subscribe this channel: ua-cam.com/channels/JENx64E-_-vqqj-z3P7ADA.html
      പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു WhatsApp ഗ്രൂപ്പിൽ Join ചെയ്യുക...
      rb.gy/dkc0tz
      പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു Telegram ഗ്രൂപ്പിൽ Join ചെയ്യുക...
      t.me/joinchat/MPhK-BvC7NT-mBoy-T3-Yg
      For more songs visit our channels:-
      ua-cam.com/users/malayalamchristian1
      ua-cam.com/users/Christiandevotionful
      ➖➖➖➖➖➖➖➖➖➖➖
      OUR DIGITAL PLATFORMS
      ➖➖➖➖➖➖➖➖➖➖➖
      🎵 Amazone Music :- rb.gy/ucemi2
      🎵 i-Tunes :- rb.gy/dt37el
      🎵 Spotify :- rb.gy/r1luau
      🎵 Jio Saavn :- rb.gy/auwpwo
      🎵 Google Music :- rb.gy/gxwdf0
      🎵 Raaga :- bit.ly/2Tixpse
      🎵 WYNK :- wynk.in/u/HNTCwCc4b
      🎵 UA-cam Music : rb.gy/ikcqy0
      || LIKE || SHARE || COMMENT ||
      *🆂🆄🅱️🆂🅲🆁🅸🅱️🅴 🔔

  • @Marykoshy007
    @Marykoshy007 Рік тому +2

    Thank god amen 🙏

  • @jincyshince8089
    @jincyshince8089 Рік тому

    God bless you all best wishes for a long time

  • @SalviXavier
    @SalviXavier 3 місяці тому

    ആമേൻ 🙏🙏🙏

  • @jinoshvengathanathu2340
    @jinoshvengathanathu2340 3 роки тому +5

    Thank you

    • @JinoKunnumpurathu
      @JinoKunnumpurathu  3 роки тому

      Hi
      Thank you so much for your feedback 🙏🏻
      Please Subscribe Our UA-cam Channel and can you share Your Favourite Videos to your friends🙏🏻
      Zion Classics :- ua-cam.com/users/zionclassic
      🙏🏻May God Bless you 🙏🏻
      പഴയതും പുതിയതുമായ ക്രിസ്തീയ ഭക്തിഗാനങ്ങൾ, പ്രഭാത പ്രാർത്ഥനകൾ, ബൈബിൾ വചനങ്ങൾ ദിവസവും whatsapp ൽ ലഭിക്കുവാൻ.....Please send your whatsapp number to Our whatsapp Number :- 9447173373.
      For More Morning Prayer,
      Please Visit and Subscribe this channel: ua-cam.com/channels/JENx64E-_-vqqj-z3P7ADA.html
      പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു WhatsApp ഗ്രൂപ്പിൽ Join ചെയ്യുക...
      rb.gy/dkc0tz
      പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു Telegram ഗ്രൂപ്പിൽ Join ചെയ്യുക...
      t.me/joinchat/MPhK-BvC7NT-mBoy-T3-Yg
      For more songs visit our channels:-
      ua-cam.com/users/malayalamchristian1
      ua-cam.com/users/Christiandevotionful
      ➖➖➖➖➖➖➖➖➖➖➖
      OUR DIGITAL PLATFORMS
      ➖➖➖➖➖➖➖➖➖➖➖
      🎵 Amazone Music :- rb.gy/ucemi2
      🎵 i-Tunes :- rb.gy/dt37el
      🎵 Spotify :- rb.gy/r1luau
      🎵 Jio Saavn :- rb.gy/auwpwo
      🎵 Google Music :- rb.gy/gxwdf0
      🎵 Raaga :- bit.ly/2Tixpse
      🎵 WYNK :- wynk.in/u/HNTCwCc4b
      🎵 UA-cam Music : rb.gy/ikcqy0
      || LIKE || SHARE || COMMENT ||
      *🆂🆄🅱️🆂🅲🆁🅸🅱️🅴 🔔

  • @binujoseph5718
    @binujoseph5718 2 місяці тому

    Innu kelkunna njaan❤️

  • @stories__of_Anusha
    @stories__of_Anusha Рік тому +2

    Holy mass❤❤❤

  • @Medelyperson
    @Medelyperson 5 місяців тому +1

    Eshoyae ❤❤

  • @JesusMariaJoseph-xx5cb
    @JesusMariaJoseph-xx5cb 6 місяців тому

    Jesus Jesus Yesayya Yesayya yesu yesu యేసు

  • @reenabenoy2047
    @reenabenoy2047 3 роки тому +6

    Thanks 🙏🙏🙏🙏

    • @JinoKunnumpurathu
      @JinoKunnumpurathu  3 роки тому

      Hi
      Thank you so much for your feedback 🙏🏻
      Please Subscribe Our UA-cam Channel and can you share Your Favourite Videos to your friends🙏🏻
      Zion Classics :- ua-cam.com/users/zionclassic
      🙏🏻May God Bless you 🙏🏻
      പഴയതും പുതിയതുമായ ക്രിസ്തീയ ഭക്തിഗാനങ്ങൾ, പ്രഭാത പ്രാർത്ഥനകൾ, ബൈബിൾ വചനങ്ങൾ ദിവസവും whatsapp ൽ ലഭിക്കുവാൻ.....Please send your whatsapp number to Our whatsapp Number :- 9447173373.
      For More Morning Prayer,
      Please Visit and Subscribe this channel: ua-cam.com/channels/JENx64E-_-vqqj-z3P7ADA.html
      പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു WhatsApp ഗ്രൂപ്പിൽ Join ചെയ്യുക...
      rb.gy/dkc0tz
      പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു Telegram ഗ്രൂപ്പിൽ Join ചെയ്യുക...
      t.me/joinchat/MPhK-BvC7NT-mBoy-T3-Yg
      For more songs visit our channels:-
      ua-cam.com/users/malayalamchristian1
      ua-cam.com/users/Christiandevotionful
      ➖➖➖➖➖➖➖➖➖➖➖
      OUR DIGITAL PLATFORMS
      ➖➖➖➖➖➖➖➖➖➖➖
      🎵 Amazone Music :- rb.gy/ucemi2
      🎵 i-Tunes :- rb.gy/dt37el
      🎵 Spotify :- rb.gy/r1luau
      🎵 Jio Saavn :- rb.gy/auwpwo
      🎵 Google Music :- rb.gy/gxwdf0
      🎵 Raaga :- bit.ly/2Tixpse
      🎵 WYNK :- wynk.in/u/HNTCwCc4b
      🎵 UA-cam Music : rb.gy/ikcqy0
      || LIKE || SHARE || COMMENT ||
      *🆂🆄🅱️🆂🅲🆁🅸🅱️🅴 🔔

  • @lisha60
    @lisha60 3 роки тому +4

    Amen

    • @JinoKunnumpurathu
      @JinoKunnumpurathu  2 роки тому

      Hi
      Thank you so much for your feedback 🙏🏻
      Please Subscribe Our UA-cam Channel and can you share Your Favourite Videos to your friends🙏🏻
      Zion Classics :- ua-cam.com/users/zionclassic
      🙏🏻May God Bless you 🙏🏻
      പഴയതും പുതിയതുമായ ക്രിസ്തീയ ഭക്തിഗാനങ്ങൾ, പ്രഭാത പ്രാർത്ഥനകൾ, ദിവസവും whatsapp ൽ ലഭിക്കുവാൻ.....Please send your whatsapp number to Our whatsapp Number :- 9447173373.
      For More Morning Prayer,
      Please Visit and Subscribe this channel: ua-cam.com/channels/JENx64E-_-vqqj-z3P7ADA.html
      പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു WhatsApp ഗ്രൂപ്പിൽ Join ചെയ്യുക...
      rb.gy/dkc0tz
      പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു Telegram ഗ്രൂപ്പിൽ Join ചെയ്യുക...
      t.me/joinchat/MPhK-BvC7NT-mBoy-T3-Yg
      For more songs visit our channels:-
      ua-cam.com/users/malayalamchristian1
      ua-cam.com/users/Christiandevotionful
      ➖➖➖➖➖➖➖➖➖➖➖
      OUR DIGITAL PLATFORMS
      ➖➖➖➖➖➖➖➖➖➖➖
      🎵 Amazone Music :- amzn.to/3757pXL
      🎵 i-Tunes :- rb.gy/dt37el
      🎵 Spotify :- rb.gy/r1luau
      🎵 Jio Saavn :- rb.gy/auwpwo
      🎵 Google Music :- rb.gy/gxwdf0
      🎵 Raaga :- bit.ly/2Tixpse
      🎵 WYNK :- wynk.in/u/HNTCwCc4b
      🎵 UA-cam Music : rb.gy/ikcqy0
      || LIKE || SHARE || COMMENT ||
      *🆂🆄🅱️🆂🅲🆁🅸🅱️🅴 🔔

    • @jhancyjhancy2452
      @jhancyjhancy2452 Рік тому

      Thank Zion nice songs
      🙏🙏 Amen🙏🙏

  • @alentasaju8900
    @alentasaju8900 2 роки тому +4

    Thank you 😊

  • @jessymathew9877
    @jessymathew9877 Рік тому

    Thanks God

  • @smicmi2005
    @smicmi2005 Рік тому +6

    Beautiful music 🎼 I love it

  • @supervideobymariya7295
    @supervideobymariya7295 5 місяців тому

    I love Jesus

  • @binoythomas9528
    @binoythomas9528 Рік тому

    Thankyou

  • @delsonroy1030
    @delsonroy1030 6 днів тому +1

    17:47

  • @TerinsPT
    @TerinsPT Рік тому

    Thank God❤

  • @rincy7687
    @rincy7687 4 дні тому +1

    40:45

  • @nithinjoseph5159
    @nithinjoseph5159 3 роки тому +5

    Thanks ❤❤❤

    • @JinoKunnumpurathu
      @JinoKunnumpurathu  3 роки тому

      Hi
      Thank you so much for your feedback 🙏🏻
      Please Subscribe Our UA-cam Channel and can you share Your Favourite Videos to your friends🙏🏻
      Zion Classics :- ua-cam.com/users/zionclassic
      🙏🏻May God Bless you 🙏🏻
      പഴയതും പുതിയതുമായ ക്രിസ്തീയ ഭക്തിഗാനങ്ങൾ, പ്രഭാത പ്രാർത്ഥനകൾ, ദിവസവും whatsapp ൽ ലഭിക്കുവാൻ.....Please send your whatsapp number to Our whatsapp Number :- 9447173373.
      For More Morning Prayer,
      Please Visit and Subscribe this channel: ua-cam.com/channels/JENx64E-_-vqqj-z3P7ADA.html
      പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു WhatsApp ഗ്രൂപ്പിൽ Join ചെയ്യുക...
      rb.gy/dkc0tz
      പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു Telegram ഗ്രൂപ്പിൽ Join ചെയ്യുക...
      t.me/joinchat/MPhK-BvC7NT-mBoy-T3-Yg
      For more songs visit our channels:-
      ua-cam.com/users/malayalamchristian1
      ua-cam.com/users/Christiandevotionful
      ➖➖➖➖➖➖➖➖➖➖➖
      OUR DIGITAL PLATFORMS
      ➖➖➖➖➖➖➖➖➖➖➖
      🎵 Amazone Music :- amzn.to/3757pXL
      🎵 i-Tunes :- rb.gy/dt37el
      🎵 Spotify :- rb.gy/r1luau
      🎵 Jio Saavn :- rb.gy/auwpwo
      🎵 Google Music :- rb.gy/gxwdf0
      🎵 Raaga :- bit.ly/2Tixpse
      🎵 WYNK :- wynk.in/u/HNTCwCc4b
      🎵 UA-cam Music : rb.gy/ikcqy0
      || LIKE || SHARE || COMMENT ||
      *🆂🆄🅱️🆂🅲🆁🅸🅱️🅴 🔔

  • @jobyantony8636
    @jobyantony8636 5 місяців тому

    Orupdu isttam Ulla 🎉

  • @jasminjoy3277
    @jasminjoy3277 Рік тому +6

    ❤️❤️🙏🙏

  • @Ichhachettri
    @Ichhachettri 5 місяців тому

    Beautiful ❤

  • @rajeswariv7269
    @rajeswariv7269 3 роки тому +3

    Amen 🙏

    • @JinoKunnumpurathu
      @JinoKunnumpurathu  3 роки тому

      Hi
      Thank you so much for your feedback 🙏🏻
      Please Subscribe Our UA-cam Channel and can you share Your Favourite Videos to your friends🙏🏻
      Zion Classics :- ua-cam.com/users/zionclassic
      🙏🏻May God Bless you 🙏🏻
      പഴയതും പുതിയതുമായ ക്രിസ്തീയ ഭക്തിഗാനങ്ങൾ, പ്രഭാത പ്രാർത്ഥനകൾ, ബൈബിൾ വചനങ്ങൾ ദിവസവും whatsapp ൽ ലഭിക്കുവാൻ.....Please send your whatsapp number to Our whatsapp Number :- 9447173373.
      For More Morning Prayer,
      Please Visit and Subscribe this channel: ua-cam.com/channels/JENx64E-_-vqqj-z3P7ADA.html
      പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു WhatsApp ഗ്രൂപ്പിൽ Join ചെയ്യുക...
      rb.gy/dkc0tz
      പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു Telegram ഗ്രൂപ്പിൽ Join ചെയ്യുക...
      t.me/joinchat/MPhK-BvC7NT-mBoy-T3-Yg
      For more songs visit our channels:-
      ua-cam.com/users/malayalamchristian1
      ua-cam.com/users/Christiandevotionful
      ➖➖➖➖➖➖➖➖➖➖➖
      OUR DIGITAL PLATFORMS
      ➖➖➖➖➖➖➖➖➖➖➖
      🎵 Amazone Music :- rb.gy/ucemi2
      🎵 i-Tunes :- rb.gy/dt37el
      🎵 Spotify :- rb.gy/r1luau
      🎵 Jio Saavn :- rb.gy/auwpwo
      🎵 Google Music :- rb.gy/gxwdf0
      🎵 Raaga :- bit.ly/2Tixpse
      🎵 WYNK :- wynk.in/u/HNTCwCc4b
      🎵 UA-cam Music : rb.gy/ikcqy0
      || LIKE || SHARE || COMMENT ||
      *🆂🆄🅱️🆂🅲🆁🅸🅱️🅴 🔔

  • @marykb6315
    @marykb6315 6 місяців тому +2

    Amen😢

  • @libiyajoseph9358
    @libiyajoseph9358 2 дні тому

    Ente eshoye exam pass aki tharaname

  • @liyachacko6209
    @liyachacko6209 Рік тому +2

    AMEN

  • @aleenaantony4877
    @aleenaantony4877 Рік тому +2

    Easoye ❤️

  • @tezkunnathettu7064
    @tezkunnathettu7064 Рік тому +7

    Please broadcast it in the Sandesanilayam tune ❤

  • @rajeshmathew3112
    @rajeshmathew3112 11 місяців тому

    ambu perunnal 😘😘😘

  • @robinalluppilli7341
    @robinalluppilli7341 Рік тому +3

    ❤Jesus❤

  • @roytgeorge7481
    @roytgeorge7481 11 місяців тому

    Forsake me not O my lord O my god be not far from me amen

  • @arjunpm3552
    @arjunpm3552 10 місяців тому +1

    23:50

  • @vargheset100
    @vargheset100 Рік тому

    God Bless U all |🙏

  • @sheenashiju9244
    @sheenashiju9244 10 місяців тому +1

    ❤🙏

  • @rinumariyaajosey3016
    @rinumariyaajosey3016 Рік тому +2

  • @reethajackson6711
    @reethajackson6711 11 місяців тому

    Amen 🙏 praise the lord 🙏🙏❤️

  • @anjugeorge4505
    @anjugeorge4505 5 місяців тому +1

    😊

  • @midhunjoseph7512
    @midhunjoseph7512 Рік тому +2

    ♥️♥️♥️