ശരീരത്തിൽ വല്ലാത്ത തളർച്ച ,ഒന്നിനോടും ഒരു താൽപ്പര്യം ഇല്ലാത്ത അവസ്ഥ/Dr Manoj Johnson/

Поділитися
Вставка
  • Опубліковано 10 вер 2024
  • ശരീരത്തിൽ വല്ലാത്ത തളർച്ച ,ഒന്നിനോടും ഒരു താൽപ്പര്യം ഇല്ലാത്ത അവസ്ഥ/Dr Manoj Johnson/ @Baiju's Vlogs
    manoj johnson doctor,manoj johnson pala,manoj johnson thyroid,manoj johnson pala phone number,manoj johnson lifestyle,manoj johnson pala latest video,manoj johnson pala uric acid,manoj johnson dandruff,manoj johnson and johnson,dr manoj johnson allergy,dr manoj johnson acidity treatment,dr manoj johnson all videos,dr manoj johnson about cholesterol,dr manoj johnson about fatty liver,dr manoj johnson rheumatoid arthritis,manoj johnson blood test,dr manoj johnson blood pressure,dr manoj johnson blood test,dr manoj johnson belly fat,dr manoj johnson back pain,dr manoj johnson cholesterol,dr manoj johnson contact number,dr manoj johnson creatine,dr manoj johnson constipation,dr manoj johnson controversy,www.manoj johnson.com,doctor manoj johnson youtube channel,dr manoj johnson skin care,manoj johnson diet,manoj johnson diet plan,dr manoj johnson,dr manoj johnson pala,dr manoj johnson thyroid,
    dr manoj johnson diabetes,dr manoj johnson latest video,dr manoj johnson fatty liver,dr manoj johnson pala phone number,dr manoj johnson thyroid diet plan,dr manoj johnson egg diet,dr manoj johnson egg,manoj johnson family,manoj johnson fatty liver,dr manoj johnson flowers,dr manoj johnson fake,dr manoj johnson fish molly,dr manoj johnson intermittent fasting,dr manoj johnson hair fall,dr manoj johnson gas,dr manoj johnson green gram dosa,dr manoj johnson weight gain,dr manoj johnson hair loss,dr manoj johnson hashimoto,dr manoj johnson healthy dinner,manoj johnson pala hair loss,dr manoj johnson hair,manoj johnson indiamart,dr manoj johnson issue,dr manoj johnson interview,dr manoj johnson ima,manoj johnson justdial,manoj k johnson,dr manoj johnson kidney,dr manoj johnson kitchen,dr manoj johnson lifestyle,dr manoj johnson live,manojjohnson pala weight loss,dr manoj johnson millets,dr manoj johnson migraine,dr manoj johnson malayalam,dr manoj johnson manju warrier,millets manoj johnson,dr manoj johnson new video,dr manoj johnson sreekandan nair show,dr manoj johnson online consultation,dr manoj johnson omega 3

КОМЕНТАРІ • 294

  • @eypstories8789
    @eypstories8789 2 роки тому +114

    ദൈവത്തിന്റെ ഏറ്റവും വലിയ അനുഗ്രഹം എന്ന് പറയുന്നത് രോഗമില്ലാത്ത അവസ്ഥ എന്ന് പറയുന്നതാണ് .അതിനായിട്ട് ദൈവം ഞങ്ങൾക്ക് തന്ന "ROLMODEL"ആണ് ഞങ്ങളുടെ "DR.MANOJ JOHNSON"👍👍👍🙏🏻🙏🏻🙏🏻

  • @avanthikasukumaran4585
    @avanthikasukumaran4585 2 роки тому +114

    ന്റെ പൊന്നുഡോക്ടർക്ക് ഹൃദയത്തിൽ നിന്നും നമസ്കാരം ❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
    അങ്ങയുടെ വീഡിയോ കണ്ടതുമുതൽ ജീവിതത്തിൽ ഒരുപാട് നല്ലകാര്യങ്ങൾ ചെയ്യാനായി... പ്രത്യേകിച്ച് എന്റെ അമ്മക്ക് വേണ്ടി..മക്കൾക്ക് വേണ്ടി...പിന്നെ എനിക്ക് വേണ്ടി തന്നെയും 🙏🏻🙏🏻🙏🏻 എങ്ങനെ ജീവിതരീതി മാറ്റണം.. എന്തൊക്കെ മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവരണം.. ഇതൊക്കെ എന്നെപോലെ ഉള്ളവർക്ക് അന്യമായിരുന്നു... ക്ഷീണം, മടി, അലസത ഇതൊക്കെ ആയിരുന്നു കൂടെപ്പിറപ്പ്... ഇതൊക്കെ എല്ലാം മാറ്റിയെടുക്കാൻ പറ്റി
    കാരണം sir ന്റെ നല്ല മനസ് കൊണ്ട് മാത്രം ആണ് 🙏🏻🙏🏻🙏🏻❤️നല്ലൊരു വഴികാണിച്ചു തന്ന ഡോക്ടർ sir ന് ❤️ഒരുകോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻😍
    God bless you sir🙏🏻🙏🏻🙏🏻❤️😍

  • @mayasanthosh5495
    @mayasanthosh5495 2 роки тому +22

    ഒരു വ്യക്തി എങ്ങനെയാവം ?ഇങ്ങനെയാവണം സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവരുടെ ജീവിതത്തിലേക്ക് വെളിച്ചം പകരുന്ന Dr.ക്ക് ഒരു പാട് നന്ദി God bless you, sir,
    Thank you

  • @kannandhas8621
    @kannandhas8621 2 роки тому +10

    ഞങ്ങളുടെ ഏറ്റവും വലിയ ഭാഗ്യമാണ് ഡോക്ടറുടെ ഉപദേശങ്ങൾ കേക്കാൻ കഴിയുന്നത് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും അങ്ങേക്ക് ലഭിക്കട്ടെ 💙💙

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +35

    താങ്കളുടെ എല്ലാ വീഡിയോകളും വളരെ നല്ലതാണ് ഡോക്ടർ 😊
    അനേകം പേർക്ക് അവയെല്ലാം ഉപകാരം ചെയ്യുന്നയാണ്👍🏻

  • @Suji-muthu069
    @Suji-muthu069 2 роки тому +46

    വളരെ ശെരിയാണ് എന്റെ കാര്യത്തിൽ ഞാൻ എന്നും മനസ്സിൽ കാണും ഇങ്ങനെ ചെയ്യണം അങ്ങനെ ചെയ്യണം എന്നൊക്കെ പക്ഷേ എന്റെ ഉള്ളിൽ മാത്രേ അങ്ങനെ ഉള്ളത് പോസിറ്റീവ് ചിന്തകൾ ഉള്ളു പുറമേ മൊത്തം ശോകം ആണ് 😕

  • @tomjose1723
    @tomjose1723 2 роки тому +68

    എനിക്കും ഇത് തന്നെ അവസ്ഥ ഒന്നും ചെയ്യാൻ തോന്നുന്നില്ല. ഓർമകുറവ് മുടികൊഴിച്ചിൽ ക്ഷീണവും
    thankyou doctor. 💓

  • @Arvin1981
    @Arvin1981 2 роки тому +18

    രോഗത്തേ കുറിച്ചു വല്ലാതേ ചിൻതിക്കാതിരിക്കുക
    അതാണു രോഗം വരാതിരിക്കാനുള്ള മാർഗം

  • @shaheedabacker1605
    @shaheedabacker1605 2 роки тому +14

    എനിക്കും ഇതേ അവസ്ഥ ആണ് എനിക്ക് ...ബാറ്ററി weak ആയ അവസ്ഥ

  • @devanandamony6923
    @devanandamony6923 2 роки тому +55

    Sir പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ എന്നെ കുറിച്ച്ആണല്ലോ പറയുന്നത് എന്ന് എനിക്ക് തോന്നിയായിരുന്നു

  • @anooprajcr7771
    @anooprajcr7771 2 роки тому +5

    Doctor ന്റെ അവതരണം വളരെ വളരെ അഭിനന്ദനങ്ങൾ അർഹിക്കുന്ന ഒന്നാണ്..

  • @mohammedsaleemsha9847
    @mohammedsaleemsha9847 2 роки тому +7

    Dr .പറഞ്ഞത് വളരെ ശരിയാണ്...ഈ കൊറോണയും വാക്സിനേഷനും ഒക്കെ വന്നതിനു ശേഷം ഭയങ്കര ക്ഷീണം ..ഇതിനു എന്ത് പ്രതിവിധി...

  • @zyxwe3390
    @zyxwe3390 2 роки тому +7

    Dr k.ദൈവം അനുഗ്രഹിക്കട്ടെ.ഇതെന്റെ കര്യന് മിക്കതും parayunne..എന്തിനോ വേണ്ടി കഴിയുന്നു..നന്ദി

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +17

    എന്ത് നന്നായിട്ട് ആണ് ഡോക്ടർ ഇത് പറഞ്ഞ് തന്നത്.വളരെ നല്ല വീഡിയോ 👍🏻😊

  • @tejusmithu
    @tejusmithu Місяць тому +1

    ഡോക്ടറെ ഈ same അവസ്ഥ ആണ് എനിക്ക് ഇപ്പൊ പനി വന്നു മാറി വരുന്നതേ ഒള്ളു ഭയങ്കര ഷീണം തളർച്ച food okke കഴിക്കും fan ഉണ്ടായാലും ചെറുതായിട്ട് വിയർത്തു തളർച്ച തോന്നുവാ 😢 2024 ജൂലൈ 13 തൊട്ട് തുടങ്ങി

  • @eforenglish1127
    @eforenglish1127 2 роки тому +4

    Wow! കിറു കൃത്യം. ഇതൊക്കെ ആരോടെങ്കിലും പറയുമ്പോ എന്റെ തോന്നലാണെന്നാ പറയുന്നത്.

  • @BijuManatuNil
    @BijuManatuNil 2 роки тому +7

    എനിക്ക് ഇങ്ങനെ തന്നെ ആയിരുന്നു ക്ഷീണം മൂഡില്ല എപ്പോളും കിടക്കണം എന്നും എല്ലാ പരിശോധന ചെയ്തു നോക്കി പിന്നെ സ്യക്യാട്രി ഡോക്ടറെ കാണിച്ചു ചികിത്സ തുടങ്ങി ആംഗ്‌സിറ്റി ഡിപ്രെഷൻ ഒക്കെ ആയിരുന്നു ഇപ്പൊ ഒരുപാടു മാറി വിറ്റാമിൻ ഡി മഗ്നീഷ്യം കാൽസ്യം ബി 12 ഒക്കെ ഉളള സപ്ലിമെന്റും ഒമേഗ 3 യും സിട്രുലിൻ സപ്ലിമെന്റും എടുക്കുന്നുണ്ട് ഇപ്പൊ ഒരുപാടു മാറി സ്ട്രെസ് ആയിരുന്നു എന്നാണ് ഡോക്ടർ പറഞ്ഞത് 😍😍😍

  • @shaharbanam3155
    @shaharbanam3155 2 роки тому +3

    താങ്കളുടെ വീഡിയോ അനേകം പേർക്ക് ഉപകാരപ്പെടും വളരെ നന്ദി ഡോക്ടർ

  • @PETALMASTER
    @PETALMASTER 2 роки тому +2

    ഈ വീഡിയോ എന്നെ കുറിച്ച് അറിഞ്ഞു എനിക്കു വേണ്ടി ചെയ്തത് പോലെ ഉണ്ട് ഡോക്ടർ. വളരെ നല്ലൊരു വീഡിയോ 👍

  • @sunithanarayanan2549
    @sunithanarayanan2549 2 роки тому +15

    നൂറ് ശതമാനം കറക്റ്റ് ആണ്
    Dr പറയുന്നത് സ്ട്രെസ് അത് നല്ല പോലെ ഉണ്ട്
    Thank you so much Dr

  • @moinudheenkopra2398
    @moinudheenkopra2398 2 роки тому +6

    നല്ല വിവരണം, ഒരുപാട് ഉപകാരപ്രതം
    Thank yu Sir

  • @thankamonipc5188
    @thankamonipc5188 2 роки тому +22

    Total thyroidectomy കഴിഞ്ഞവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @geethakm8979
    @geethakm8979 2 роки тому +31

    നൂറ് ശതമാനം ശരിയാണ് doctor പറഞ്ഞത് , stress ഇല്ലാതെ ആക്കാൻ എന്താണ് ചെയ്യേണ്ടത് , stress വേണ്ടാത്ത സമയത്തും പലപ്പോഴും അതു കയറി വരുന്നു .

    • @anishharidas2970
      @anishharidas2970 2 роки тому +2

      Enikkum

    • @greeshmatm7454
      @greeshmatm7454 2 роки тому +4

      Enikku അതാണ് , stress മാറാൻ എന്താ ചെയ്യേണ്ടത് doctor

    • @abidzain5517
      @abidzain5517 2 роки тому

      You have any idea🥹

    • @abidzain5517
      @abidzain5517 2 роки тому +1

      Sherikkum stressalla depression overthink angeneya ndelum karyam aloicho koodthal priority kodkkunna oru personekkuricho🙂

    • @sweetfamily4218
      @sweetfamily4218 27 днів тому

      ​@@abidzain5517ipo engane und

  • @sweetstoriesbysara9394
    @sweetstoriesbysara9394 2 роки тому +2

    Doctor midukkan aanennu parayendathilla.Pakshe ee video kandittu Doctor nammale visishya ladies ne nannayi padichitt undu. Ethra nannayittanu asukha vivarangalellam paranjekkunne.Thank you doctor .

  • @gangacp5527
    @gangacp5527 2 роки тому +10

    Dr പൊളിയാണ് 👌👌👌❤❤

  • @geetharamadas6455
    @geetharamadas6455 2 роки тому +1

    Orupaadu kalarhe ente samsayathinanu doctorude ee video enikku utharam thannirilkunne orupaadu thanks undu . Eppozhum ksheenam kaaranam marichamathinnu aayirinnu enikku enthu kondanu ingane varunnathu ennu ariyillarunnu kidni kku vare asugam undonnu Njan samsayichu enthayalum doctorude video kaanan sadichathil athiyaya santhosham orupaad thanks undu

  • @zabirac.p6583
    @zabirac.p6583 Рік тому +1

    Dr. Speech enik valarey effective anu nty vayass 39 dr paraja karym nty ettavum valya prashnmanu, test chythu ellam normal anu but epozhum ksheenm vannu urakku vanna polatha avasthaya jolikum pokunnud migrain patientum koodiyanu wite loss akunud thyroid boder linelanu

  • @neenasgarden8991
    @neenasgarden8991 2 роки тому +33

    Stress, 😔മനുഷ്യനെ നിത്യ രോഗി യാകുന്നപ്രധാന വില്ലൻ.. Thankyou ഡോക്ടർ 🌿🌱🙏.

  • @safvansafu4006
    @safvansafu4006 2 роки тому +15

    എനിക്ക് anxiety കാരണം ഇതേ അവസ്ഥ ആണ്.

  • @cicilyjoseph2831
    @cicilyjoseph2831 2 роки тому +3

    Thank you doctor for your valuable advise.may God bless you and your family.🙏🙏🙏🙏🙏

  • @abidzain5517
    @abidzain5517 2 роки тому +5

    Over mobilephone usage ithin karanavayi aarkkengilum thonetundoo??🙂

    • @lkmedia2154
      @lkmedia2154 7 місяців тому

      Yes. Rathri mobile upayogam kurakkanam 10 manik munpai urangan nokkanam 1manikkoor munpe phone matti vakkanam

  • @elizabethponnujoseph4452
    @elizabethponnujoseph4452 2 роки тому +25

    എന്റെ ഡോക്ടറെ ഡോക്ടർ നു ഒരു appointmemt കിട്ടാൻ എന്താ ചെയ്യണ്ടേ എന്ന് ഒരു വീഡിയോ ഇടുമോ ? Pls ..

    • @Jrk53-c3h
      @Jrk53-c3h Рік тому

      ​@@Risla--Sherin ക്ഷീണം മാറാൻ ഉള്ളതാണോ . ആണെങ്കിൽ പറയാമോ

  • @suhairkm1857
    @suhairkm1857 2 роки тому +10

    Thyroid മരുന്ന് കഴിച്ചിട്ടും ഈ പ്രോബ്ലെം ഉണ്ട്.. അപ്പോൾ എന്താ chyyndath

  • @ashokchandran1719
    @ashokchandran1719 2 роки тому +3

    what is the treatment for psycho somatic disorder ? Dear Doctor ,could you please explain in one episode?

  • @naseeraen65
    @naseeraen65 2 роки тому +4

    സ്കിന്നിൽ ആദ്യം പിങ്ക് കളർ വന്നിട്ട്, പിന്നീട് ബ്ലാക്ക് കളർ ആയിട്ട് സ്പ്രെഡ് ആയിക്കാണുന്നത്, ഒന്ന് വിശദമാക്കാമോ. Lightning treatment മാത്രമാണ് doctors prefer cheyyunnath. Plz explain sir🙏🏻

  • @lissydharmarajandharmaraja4618
    @lissydharmarajandharmaraja4618 2 роки тому +2

    Total thyrottamy kazhynjavarkk vendi Oru video edamo Doctor pls

  • @kavithasreejith4581
    @kavithasreejith4581 2 роки тому

    Njn thedikondiruna oru condition arunu eniku 31 ayte olu but eniku ente ammayekslum ksheenam ani epozhum doctor paranja pole ente karyngal parayuna pole thonunu. Thanks 🙏🌹

  • @welldone1001
    @welldone1001 2 роки тому +1

    Excellent! 👍 God bless you. 🙏

  • @asfiyascreations
    @asfiyascreations 2 роки тому

    Yes, absolutely right sir. Dr. Paranjathu polulla feelings aane apozhum.

  • @subinjose5559
    @subinjose5559 2 роки тому +5

    Thankyou dr

  • @AsmaAsma-vc6hs
    @AsmaAsma-vc6hs 2 роки тому +1

    Sir sherikkum ente oru avastha ithu pole thanneyanu oru santhosham illa samadanam illa

  • @hamzakutteeri4775
    @hamzakutteeri4775 2 роки тому

    വളരെ ഉപകാരമായ വീഡിയോ

  • @ramshisuni3974
    @ramshisuni3974 2 роки тому

    Thanks dr kurach thivasamayi kidaka urakam varunnath pole enthankikum pany chayan eneetal pinne chayann vakum

  • @lalinair6293
    @lalinair6293 2 роки тому +3

    Whatever you have told in this video very correct . I thought you are talking about my health problem. Very appreciated. You are doing very good job. In last year, I have visited in Kerala, I have tried my best level to contact you but unfortunately I couldn't contact with you, due to telephone problems. I am watching your videos everyday. So now I know how to take food. Please tell me how to contact you. I wish to meet you once, then I will be very happy. I am settled in Baroda, Gujarat. If I get an appointment with you, I will come there. Thank you so much. God bless you.

  • @sureshvnath7478
    @sureshvnath7478 Рік тому

    Sir, Many many thanks for such service to humanity. This is very unique and is a path to follow for those in this line.
    Prayers for many years of such serive

  • @sujathas2354
    @sujathas2354 2 роки тому

    Very nice massage thanks sir

  • @shymathshymathkundukulam8382
    @shymathshymathkundukulam8382 2 роки тому +5

    സർ, ഒന്ന് വന്ന് കാണാൻ കഴിയുമോ ?

  • @susanshibu9137
    @susanshibu9137 2 роки тому

    Yes doctor enikkum same anubavam

  • @rosilins5641
    @rosilins5641 2 роки тому +3

    ഞാൻ ഏപ്രിൽ 28ന് dr ടെ ഹോസ്പിറ്റലിൽ അപ്പോയ്ന്റ്മെന്റ് എടുത്തിട്ടുണ്ട് എനിക്ക് തൈറോയ്ഡ് vitamin d deficiency ഉണ്ട് dr ന്റെ team ആണ് അവിടെ നോക്കുന്നത് എന്നാണ് അവർ പറഞ്ഞത് എനിക്ക് dr നെ കാണണമെന്നാണ് അതിനു എന്താണ് ഒരു മാർഗം എനിക്ക് dr ന്റെ അപ്പോയ്ന്റ്മെന്റ് തരണം pls

  • @divakaranvc2407
    @divakaranvc2407 2 роки тому +3

    Thank you sir

  • @sureshpmsuru688
    @sureshpmsuru688 2 роки тому

    സാർ ഒരു പാട് നന്ദി

  • @GODguys-gm3yh
    @GODguys-gm3yh 2 роки тому +2

    Thanks 🙏👍

  • @reshmiprasanth5194
    @reshmiprasanth5194 2 роки тому +1

    Arianu dr. Enikum epo ottum vayya kunjine nokanm husine noknm veedu nokm ellam njan vedupai cheyyunnund but Dr. Paranjapole free time kittiya pinne evdelm kidannolan vayya.

  • @TinuJos
    @TinuJos 2 роки тому

    Sir u awsom....good to u ....my prayers too

  • @shanikf186
    @shanikf186 2 роки тому

    Well said sir simple presentation

  • @sampvarghese8570
    @sampvarghese8570 2 роки тому +1

    Thank you doctor.

  • @bloxygirlR
    @bloxygirlR Рік тому

    Thank you so much doctor for this video 🙏

  • @starmadia5670
    @starmadia5670 Рік тому

    Excellent Dr Manoj johnson 👌

  • @dhevu7944
    @dhevu7944 2 роки тому +13

    Dr എനിക്ക് എപ്പോഴും ക്ഷീണം ആണ്...രാത്രി ഉറക്കം വരുന്നില്ല. Bp 100/43.. Epol test ചെയ്യുമ്പോഴും bp കുറവാ... ഇടക്ക് ഒരു തളർച്ച വരാറുണ്ട്... Entha ചെയ്യേണ്ടത്

  • @shabnafasal8387
    @shabnafasal8387 2 роки тому +7

    Thank you so much 🥰👍

  • @radhikababu6571
    @radhikababu6571 2 роки тому

    Ippolum marunne kazhikunnunde blood kuravane sugar kuravane blood pressure kuravane colostrol kurave eallam orupade kuranjupovum pinne orupade thavavedhana undavum eazhunekubol eallam veenupovum

  • @ullassamuel3035
    @ullassamuel3035 2 роки тому +1

    Njan Kurachu Varshangal Ayi... ethu problems Anubhavikkunnu....

  • @razakkarivellur6756
    @razakkarivellur6756 Рік тому

    Thanku sir,

  • @finushahana7734
    @finushahana7734 2 роки тому

    Dr. Enikum eeavasthayanu

  • @vineeshaanil4571
    @vineeshaanil4571 2 роки тому +4

    തൈറോയ്ഡ് 10,15ന് താഴെ വരുന്നില്ല medicine എടുക്കുന്നുണ്ട്

  • @Jamshi983
    @Jamshi983 2 роки тому

    Thank you Dr👌🌹

  • @shyamponkunnam8357
    @shyamponkunnam8357 2 роки тому +1

    Dr. Manoj Johsnson, I would like to take an appoinment with you for Online Consultation. I am from New Delhi. Please advise on this. Thank you.

  • @riya-hv7bv
    @riya-hv7bv 2 роки тому +3

    Nammude budhimuttukalum prayasangalum onnum panku vekkanum kelkkanum arumilladhe varumbo kooduthalum ingane sambhavikkunnadhu😔

  • @bharathykunjamma385
    @bharathykunjamma385 2 роки тому

    Dr you are great

  • @annaskmangalam7262
    @annaskmangalam7262 2 роки тому +2

    Really true sir

  • @user-ur2yx9ch3x
    @user-ur2yx9ch3x 2 роки тому +1

    എനിക്കും തൈറോയ്ഡ് ഉണ്ട് dr ഈ എല്ലാം ബുദ്ധിമുട്ട് ഉണ്ട്

  • @sunithap3053
    @sunithap3053 Рік тому +1

    എനിക്കും ഇതേ അവസ്ഥയാ

  • @ismailpk2418
    @ismailpk2418 2 роки тому

    Good information Dr ❤️👍🙏👌

  • @anandng385
    @anandng385 2 роки тому

    Very good doctor

  • @deepalakshmy2959
    @deepalakshmy2959 2 роки тому

    Very correct sir....

  • @notave8027
    @notave8027 2 роки тому +1

    Herbalife nutrition enthaanu dr? Paranju tharumo

  • @vinithaabhi8185
    @vinithaabhi8185 2 роки тому

    Yes.dtr..tqq

  • @ameyaazzworld1604
    @ameyaazzworld1604 2 роки тому

    Sir, You are Great 👍

  • @suharasalam7482
    @suharasalam7482 2 роки тому

    Thanks doctor

  • @user-ur2yx9ch3x
    @user-ur2yx9ch3x 2 роки тому

    Dr video ellam nala arivu annu 👍👍🙏🙏

  • @thankamonipc5188
    @thankamonipc5188 2 роки тому +1

    Sir, Total thyroidectomy കഴിഞ്ഞവർക്ക് തൈറോയ്ഡ് ആന്റിബോഡി test ചെയ്യുമോ

  • @anushajoseph9386
    @anushajoseph9386 2 роки тому

    Correct aanu sir

  • @rooparajendran3773
    @rooparajendran3773 2 роки тому

    God Bless You🙏🙏🙏

  • @Sheryyh_shyna
    @Sheryyh_shyna 2 роки тому +2

    Yes sthyam really ithe anubhavam anikkund kure hospitalil poyirunnu vitamin d kuravayathu kondan ann paranju

  • @harshadkattachira4937
    @harshadkattachira4937 2 роки тому +3

    Sir വണ്ണം വെക്കാൻ എന്നാണ് ചെയ്യണ്ടേ..😬 എന്ന കഴിച്ചിട്ടും വണ്ണം വെക്കുന്നില്ല pizz reply

    • @muneeramuneera3219
      @muneeramuneera3219 2 роки тому

      എന്തിനാ വണ്ണം??? സ്ലിം ആണ് നല്ലത്

  • @sheenasheenappi5064
    @sheenasheenappi5064 2 роки тому

    Docter Please tell me one hypothyroid diet and video for hairfall prevention

  • @geethathulasidas1174
    @geethathulasidas1174 2 роки тому +2

    Enikku Thyroid Illa. Ennal Dr Paranjethelllam Unde Ellathinodum Oru Madippanu

  • @beenasd8141
    @beenasd8141 Рік тому

    Dr.. homocysteine kurichu oro video cheyyamo

  • @seenaashraf7243
    @seenaashraf7243 2 роки тому

    Same prasnam

  • @niyazperla609
    @niyazperla609 2 роки тому

    Well said sir

  • @jyothilinz7219
    @jyothilinz7219 2 роки тому

    Dr you are really good and Great... What ever you told about the symptoms I'm suffering since 13years...im taking thyronorm 150..but still suffering

  • @SP-ql9xz
    @SP-ql9xz 2 роки тому

    Dr..natural hair dye video for grey hair post plzzz🌹

  • @ramshisuni3974
    @ramshisuni3974 2 роки тому

    Vatachori pole kure dr kanich first time red colur ipo light black colur ath nanayi choriyunnumund entha home remidance

  • @1979525ab
    @1979525ab 2 роки тому +1

    Dr വെൽനസ് പ്രൊഡക്ടുകൾ ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷമാണൊ ഗുണമാണൊ ഉണ്ടാക്കുന്നത് അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @ranakm7485
    @ranakm7485 2 роки тому

    Enikum ithe avasthayaa

  • @sankariramanravi792
    @sankariramanravi792 2 роки тому +1

    How to reduce the stress level

  • @ramshisuni3974
    @ramshisuni3974 2 роки тому

    Food engane enthok kazikam sir athum onn paranj tharo

  • @anjubinu9671
    @anjubinu9671 2 роки тому +1

    Yes doctor 💖

  • @adnanadnan6536
    @adnanadnan6536 2 роки тому

    Doctor para had valara shariyaane

  • @nafitheoceanofdreams..4433
    @nafitheoceanofdreams..4433 2 роки тому +1

    Super... 👍