All About Varicose Problem - Dr Manoj Johnson

Поділитися
Вставка
  • Опубліковано 11 вер 2024
  • Our Consultants are available Monday through Saturday and get the help you need on your journey, Call 04822 200448 or +91 9562732575 (9am to 4pm) IST
    This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition.
    We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the reoccurrence of the disease.
    Dr Manoj Johnson pursued his Medical Graduation in Naturopathy and Yoga from Rajiv Gandhi University of Health Sciences Bangalore Karnataka, Graduation in Chemistry from Mangalore University Karnataka, Lifestyle Medicine Certified by American College of Lifestyle Medicine USA, Masters in Psychotherapy from Kuvempu University Shimoga Karnataka
    For More Details Visit : drmanojjohnson.com

КОМЕНТАРІ • 791

  • @SivaPrasad-ty4ki
    @SivaPrasad-ty4ki 2 роки тому +77

    Never seen a doctor so frank and clear in his explanations. Hats off doctor. Doing a great service.

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +32

    വളരെ ഭംഗിയായിട്ടാണ് ഓരോ വിഷയവും ഡോക്ടർ അവതരിപ്പിക്കുന്നത്😊
    ആർക്കും കേട്ടിരിക്കാൻ തോന്നും😇

  • @anujoy3321
    @anujoy3321 2 роки тому +38

    How beautifully u explained.everybody can understand. Don't worry about ur enemies. Keep going. Happy life.

  • @AswathisHealthyCooking
    @AswathisHealthyCooking 2 роки тому +2

    വെരികോസ് വെയ്‌നിനെ പറ്റി വിശദമായും, ലളിതമായും പറഞ്ഞു തന്നതിന് വളരെ നന്ദി ഡോക്ടർ. ഇത് എല്ലാവര്ക്കും വളരെ ഉപകരിക്കുന്ന വീഡിയോ ആണ്. വീഡിയോ മുഴുവൻ കണ്ടു. വളരെ ഇഷ്ടപ്പെട്ടു. ഞാൻ പുതിയ സുഹൃത്തായി താങ്കളുടെ കൂടെ ചേർന്നു കഴിഞ്ഞു.. ഇനി മുന്നോട്ടുള്ള യാത്ര എപ്പോളും നമുക്ക് ഒരുമിച്ചാവാം. എല്ലാ സൗഭാഗ്യങ്ങളും ഐശ്വര്യങ്ങളും ആശംസിക്കുന്നു.

  • @sachidanandanr7026
    @sachidanandanr7026 2 роки тому +129

    വളരെ വ്യക്തമായി ഭംഗിയായി വെരിക്കോസിനെ പറ്റി വിവരിച്ചു തന്ന ഡോക്ടർക്ക്‌ അഭിനന്ദനങ്ങൾ .

    • @taniyav6566
      @taniyav6566 2 роки тому +2

      Well explained. Thank you Doctor 🙏

    • @safiyamoidu2157
      @safiyamoidu2157 2 роки тому +3

      Thanks dr.👍

    • @sumakrishnan9356
      @sumakrishnan9356 2 роки тому +3

      Very thanks dear Dr

    • @KrishnaKumar-tq3fo
      @KrishnaKumar-tq3fo 2 роки тому +2

      This's called "pathyam in Ayurveda ", control of food according to the disease...

    • @Acupanturist
      @Acupanturist 2 роки тому +1

      ഇതുപ്പാലോത്ത ഡോക്‌ടർമാരെ ജനങ്ങൾക്ക്

  • @keralakids2804
    @keralakids2804 2 роки тому +100

    അധ്യാപകനും, ഡോക്ടറും ആകാൻ അർഹനാണ്. സംഭാഷണം കേട്ടാൽ തന്നെ പകുതി രോഗം മാറും നേരിൽ കാണാൻ ആഗ്രഹം ഉള്ള ഒരോ ഒരു ഡോക്ടർ. 🙏🏻🤗

    • @kessiyabenoy612
      @kessiyabenoy612 2 роки тому +1

      0p00000l000000l0000l00ppp00l0pp000lpplp0p00pllll0pp0000lllp0l0pp0pppp0ppllpp00000lplllppppp0lppllppp0lpppl0llpllpl0lppllpl0lpppplllplppllllpp0ppppplpp0plplllppllpllplp0lpl0lppp0ppplpllllplpllllllplplppppppplpppppp0pppplpplpp0lplpllllllppplppllllplppppplppl00ppplplllllpllpplpp0pllplppppppppp0ll0lplllpllllllpllllpllpplpllplppppp0plpppplppppllppllplplllpplplllllllpllplpplppppplpplplppllpplpllpppppplpplppllpppppplplplpppllppppp0lpppp0pplplllllllppllpllllpplppppplppppppplpppllplplllplllllllpplppppppplplpllplppplppl0pllplppppppppllllplllpllppppllllplllpplllpllllplpplplpppppppppppllppp0lllllllllllplllplplplppppllppllp00lppplppllplplpppppplllplpllpppppppllpplpplppppplplpllpppllpplllplllpplpplpppplpplplpppppplplppppplpppplppplllplpllplpplpllllllllllpllpppppppppllppppppppplpppplpppl0pplpllplplpllpplllplllpllplpllpllplpllllppplplppplppppplppppppppllppplpplllllllllllppppppppllpplllllplplpplpllplppppppplppppppppplppplplllplppplplpplppppllpllpppppllpppplpp0pllppppllllllpllpplllpppplplpplplpppllpppppplppppllpppllplppppppppllplllplplllllplllppllplpppplpplplpplpplp

    • @kms8484
      @kms8484 2 роки тому +3

      Sathyam

    • @sajinas8622
      @sajinas8622 2 роки тому +2

      Correct☺

    • @rameshgopi7453
      @rameshgopi7453 Рік тому

      Ss😘😘

    • @mohammedpothuvath1839
      @mohammedpothuvath1839 Рік тому

      പക്ഷേ അവസാനം ക്ളൈമാക്സില്ല

  • @JG-ym2zw
    @JG-ym2zw 2 роки тому +18

    നിങ്ങൾ exceptional. രോഗിയുടെ ഉളളിലേക്ക് ഇറങ്ങി ചെന്ന് വസ്തുതകൾ മനസ്സിലാക്കുന്ന വിരളം വൈദ്യൻമാരിൽപ്പെട്ട വ്യക്തി.

  • @samvallathur3475
    @samvallathur3475 2 роки тому +22

    Dr. Manoj is an excellent physician.
    Very knowledgable

  • @janardhanaiyer8142
    @janardhanaiyer8142 2 роки тому +9

    I had watched.your video which is very informative. I am 74 and was suffering from hyper acidity when I was around 40. It sometimes ends up with a knot insde the chest. I thought that it was cardic arrest.
    Later I learned that the above symptom is caused by the intake of certain kind of food like baked dishes and food and snacks with a lot of spices cooked in oil. The above food items taken especially during evening and night will definitely create problems to me. With careful study I was able to isolate the dishes which my body do not permit me to consume. Now I don't have any such discomfort. Especially, pickles taken during supper or late night used create acidity problems .If we are not a physically hardworking person it is always better to avoid certain varieties of food how tastier it maybe. It is very normal for a person to eat more if the food is more tasty or if he is more hungry. But it is always better to maintain the quantity which is suitable to one's body how tastier a dish may be. The time span between cooking and eating food should be always as short as possible. I had suffered from head ache for very few times in my life. Fortunately I don't have vericos vein. We are only what we eat. Our body will always tell us which is good and which is not. Best wishes for a healthier and happier life to all. Thank you doctor.

  • @taxtech1180
    @taxtech1180 2 роки тому +58

    You are a not only a doctor but a realistic educator also.
    Amazing!

  • @ratheeshm4573
    @ratheeshm4573 2 роки тому +29

    സാറിനും സാറിന്റെ കുടുബത്തിനും ഐശ്യര്യവും ആരോഗ്യവും ഉണ്ടാവട്ടെ 🙏🙏🙏🙏

  • @anjusvlogsandcrafts
    @anjusvlogsandcrafts 2 роки тому +36

    അധികം ആരും ശ്രദ്ധിക്കാതെ പോകുന്ന കാര്യം. എത്ര ക്ലിയർ ആയി പറഞ്ഞു തന്നിരിക്കുന്നു. എത്രത്തോളം എഫ്ഫർട്, ഡെഡിക്കേഷൻ ഒക്കെ എടുത്തിട്ടാണ് എല്ലാവരിലേക്കും എത്തിക്കുന്നത്. ഒരുപാടൊരുപാട് ഉപകാരപ്രദമായി.. lott of thanks. 🙏🙏👌👌👌👍. Keep going sir.

  • @mollykuriakose8015
    @mollykuriakose8015 2 роки тому +17

    Fantastic Doctor. How Simple your Explanation. It's very good information for me. Root cause is the main reason to find out. I will share my friends also. I suffered long years before and still take caring. So now Iam relaxed. Thanks A Lot doctor. God bless you. 🙏

  • @ranig8029
    @ranig8029 2 роки тому +4

    From the starting time you should use stockings . Stockings is a good Solution to control the varicose

  • @amo7348
    @amo7348 2 роки тому +6

    U r not just a doctor but a good person who really wish best for patients

    • @jessysamuel3829
      @jessysamuel3829 2 роки тому

      Thank u Dr.This is the main cause.God bless.

  • @junaidajunu6965
    @junaidajunu6965 2 роки тому +5

    സർ. ഓരോ രോഗവും ക്ലിയർ ആയി പറഞ്ഞു തരുന്നുണ്ട് അതിനു വേണ്ട ചികിത്സ യും ഭക്ഷണ രീതികളും പറയുന്നുണ്ട് 👌👌👌

  • @anilkumarr3797
    @anilkumarr3797 2 роки тому +2

    Dr Manoj അങ്ങക്ക് 'ദൈവാനുഗ്രഹം ഉണ്ടാകട്ടെ ,നല്ല അറിവുകൾ പകർന്ന് തന്നതിന് നന്ദി

  • @ranjiniranjini.r4440
    @ranjiniranjini.r4440 2 роки тому +34

    Very good explanation. Thanks doctor 👍👍👍👍👌👌👌

  • @soniavincent1946
    @soniavincent1946 2 роки тому +13

    Please suggest solutions too, Dr. Thank you for addressing this subject.

  • @nourahjs9000
    @nourahjs9000 2 роки тому +5

    Very informative doctor. Never knew the root cause, so straight forward. Thank you Dr.

  • @sindhuradhakrishnan8529
    @sindhuradhakrishnan8529 2 роки тому +25

    ഏതൊക്കെ ഭക്ഷണങ്ങൾ ആണ് ഒഴിവാക്കേണ്ടതെന്നുകൂടി പറഞ്ഞാൽ വലിയ ഉപകാരമായിരുന്നു. പ്രോട്ടിൻ ഏതിലൊക്കെ ഉണ്ടെന്നു എല്ലാവർക്കും അറിയാൻ പറ്റില്ലല്ലോ ഡോക്ടർ.
    ദൈവം അനുഗ്രഹിക്കട്ടെ

  • @udaykumar-qy1oh
    @udaykumar-qy1oh 2 роки тому +2

    You are a genius Dr. Manoj Johnson, my name is Uday Kumar and I am 66 years old, I have no other problems except I am suffering from joints pain especially back pain (severe) is it because of bones weakness or is it muscle related please advise some remedy and one of my friends he has a problem of elephant legs I think his age is 50 - 55 and he has a small shop of ironing clothes can suggest any remedy

  • @mininair2821
    @mininair2821 2 роки тому +11

    Thank u Dr. for the detailed n genuine explanation. Hats off to you for being so honestly letting us know how most of our sicknessis related to the gut.

  • @sulaimanmoyikkal6939
    @sulaimanmoyikkal6939 2 роки тому +4

    ഉപകാരപ്രദമായ അറിവ് നൽകിയതിന് നന്ദി. ഭക്ഷണക്രമം കൂടി അറിയിക്കുകയാണെങ്കിൽ വളരെയധികം ഉപകാരപ്പെടും.

  • @ramachandrancb5772
    @ramachandrancb5772 2 роки тому +7

    ഒരു ഡോക്ടറുടെ ധർമ്മം ഭംഗിയായി നിറവേറ്റിയതിനും ആർക്കും മനസ്സിലാകുന്നതരത്തിൽ വിശദമാക്കിയതിനും നന്ദി

  • @shafnamuhammed8376
    @shafnamuhammed8376 2 роки тому +15

    Thank you sir....thos session was crystal clear..now only I came to know about this vericose prolem completely....could you pls suggest the diet also....pls 🙏🙏🙏

    • @shantajohn1581
      @shantajohn1581 2 роки тому +6

      Just saying avoid protein does not help. Please mention the foods to be avoided.

  • @anithathilakan283
    @anithathilakan283 2 роки тому +6

    സാറിന്റെ എല്ലാം എപ്പിസോടും എല്ലാവരും കാണാൻ ഇടവരുകയാണെങ്കിൽ ഓരോരുത്തരുടെയും അസുഖം ഒരുവിധം സ്വയം കണ്ടെത്താൻ കഴിയും എല്ലാവരും ഡോക്ടറെ ഫോളോ ചെയ്യട്ടെ നന്ദി ഡോക്ടർ.

  • @jayasreesubramanian9962
    @jayasreesubramanian9962 2 роки тому +13

    Dr. You have explained very well.. But you did not mention the solution. Can you please tell the diet too. Thank you

    • @beenajose952
      @beenajose952 2 роки тому +2

      Dr please explain the diet for verikos vein

  • @muhammednaushadkv958
    @muhammednaushadkv958 2 роки тому +4

    Always informative videos from you. Thanks , but b this video was missing something important. There was no info about how to prevent it or to manage it in different stages to avoid progress. Hope you will include it.
    Thanks Doctor 🤗

  • @radhamanigovindhan6142
    @radhamanigovindhan6142 2 роки тому +10

    ഡോക്ടറെ നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടമാണ് നല്ലൊരു ചിരി സ്പഷ്ടമാണ് വാക്കുകൾ എന്തായിത്
    ഇങ്ങനെ ചിരിക്കല്ലേ ഒരുപാട് ഇഷ്ടമായി

  • @saraabraham2155
    @saraabraham2155 2 роки тому +25

    Excellent Jesus Bless You Dr Manoj. AMEN 👍👐

  • @rajagopalk.g7899
    @rajagopalk.g7899 2 роки тому +15

    An excellent explanation giving by Dr. Manoj Johnson, sadharana MBBS, MD ക്കാർ ഇതു പോലെ ഒന്നും പറഞ്ഞു തരില്ല, അവർ 2ഗുളിക OR OINTMENT യും തരും.
    അങ്ങേക്ക് അഭിനന്ദനങ്ങൾ 🙏🙏

    • @rislasherin5589
      @rislasherin5589 Рік тому +1

      Oru Aayurvedha prdct und ee prashnathe poornamayum ellathakkam

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 Рік тому

      ​@@rislasherin5589പേര് പറയാമോ പ്ലീസ് ,,,

  • @Silviyajoseph24
    @Silviyajoseph24 2 роки тому +14

    ചായ എനിക്ക് ഇഷ്ട്ടമാണ്. അത് കുടിച്ചാൽ വെരിക്കോസ് വെയിൻ കൂടും എന്ന് കേട്ടപ്പോൾ സങ്കടം വന്നു. പ്രഗ്നസി ടൈമിൽ വന്നതാ എനിക്ക് വെരിക്കോസ്...

  • @ratheeshkumar3392
    @ratheeshkumar3392 2 роки тому +2

    Good stomach may be the key for the health. Never spoil the stomach.

  • @p.dhakshayaninair1965
    @p.dhakshayaninair1965 2 роки тому +18

    Fantastic explanation thank you Doctor 👍❤️

  • @panayilsidhiq2923
    @panayilsidhiq2923 2 роки тому +3

    Which are the foods to be avoided .....? Please explain ....

  • @beenan9656
    @beenan9656 2 роки тому +62

    കഴിക്കാവുന്ന ഭക്ഷണങ്ങൾ ഏതൊക്കെ എന്നും ഡോക്ടർ പറഞ്ഞു തരുവോ

    • @rajalekshmi3351
      @rajalekshmi3351 2 роки тому +1

      Food onnu parayano sir

    • @sujithar201
      @sujithar201 2 роки тому

      ♥♥♥♥♥♥♥♥♥

    • @a.r.worldfromaleena4565
      @a.r.worldfromaleena4565 2 роки тому +2

      ഞങ്ങൾ പ്രോട്ടൻ കഴിക്കരുത് ബട്ട്‌ അപ്പോൾ കഴിക്കാൻ ഒന്നും ഇല്ലല്ലോ അതൊന്ന് വിശദമാക്കണം ഇതൊക്കെ ഫുഡ്‌ പാടില്ല എന്ന് പ്ലീസ്

  • @lissy6435
    @lissy6435 2 роки тому +8

    മനസിലാകുന്ന സംഭാഷണ ശൈലി. Dr. റെ കാണാൻ എന്താണ് മാർഗ്ഗ o എനിക്കും വേരിക്കോസ് പ്രശ്നം ആണ് കാല് വേദനയും എപ്പോഴും ഇരിക്കണം എന്ന തോന്നൽ ഒക്കെ പ്രശ്നങ്ങൾ തന്നെ. Thanks Dr. reply തരണമേ. 🙏

  • @thahiramuneer1505
    @thahiramuneer1505 5 місяців тому

    വളരെ വ്യക്തമായി പറഞ്ഞു തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ. എനിക്കുണ്ട് ഈ അസുഖം.

  • @PradeepKumar-rg5sw
    @PradeepKumar-rg5sw 2 роки тому +2

    100%correct.
    Dr. K. Pradeepkumar. MD. (Gen. Med). Kannur.

  • @cicilyoscar8163
    @cicilyoscar8163 2 роки тому +1

    You are absolutely correct.l feel much better after avoiding milk ,egg,fish,pulses.l would like to make an online appointment with you.sir please give me an opportunity.

  • @janardhanankuloor5763
    @janardhanankuloor5763 2 роки тому +4

    Modern medicine has to improve a lot in many field.

  • @prajitharakesh3814
    @prajitharakesh3814 2 роки тому +12

    വെരിക്കോസും ഷുഗറും ഒരുമിച്ചുള്ള ആളുകൾക്ക് follow ചെയ്യാൻ പറ്റിയ daily food ഏതൊക്കെയാണ്? ഒഴിവാക്കേണ്ടത് ഏതൊക്കെയാണ്

  • @minimolcp6781
    @minimolcp6781 2 роки тому +24

    സാർ സാറിന്റെ വിഡിയോ കുറച്ചു ദിവസം ഇല്ലായിരുന്നെല്ലോ? എനിക്ക് കിട്ടാഞ്ഞിട്ടാണോ ഞാൻ വിചാരിച്ചു, അത് തിരഞ്ഞു തിരഞ്ഞു ഞാൻ വേറെഒരു ആളുടെ പേര് ഞാൻ ഓർക്കുന്നില്ല കണ്ടു അതിൽ സാർ പറയുന്ന ഒരു വീഡിയോ കൂടി ഉണ്ടായിരുന്നു, ഞാൻ അത്ഭുതപ്പെട്ടുപോയി സിനിമ കാണുന്ന പോലെ, ഇങ്ങനെയും നാട്ടിൽ നടക്കുമോ? സാറിനു കട്ട സപ്പോർട്ട് ആയി സാധരണ ക്കാരിൽ ഒരാളായ എന്നെ പോലെ കുറെ ആളുകൾ ഉണ്ട്, സാർ സാറിന്റെ കൂടെ എപ്പോഴും ഈശ്വരൻ ഉണ്ടാവട്ടെ, ഞാനും പ്രാർത്ഥിക്കുന്നു....

    • @devakivn8849
      @devakivn8849 2 роки тому

      Kurachu karyangal manasilayi .Thank you doctor

    • @keralakids2804
      @keralakids2804 2 роки тому

      വരാത്തതിനെ പറ്റി പറഞ്ഞിരുന്നല്ലോ..

  • @seethap524
    @seethap524 Рік тому +3

    സുവ്യക്തവും കേട്ടാൽ ചെയ്യാൻ തയ്യാറാവുന്നതുമായ വിവരണം: ഇതിനുള്ള ഭക്ഷണക്രമീകരണം കൂടി ഒന്നുൾപ്പെടുത്തി വിവരിച്ചാൽ സഹായകമാകും. പ്രോട്ടീൻ പറഞ്ഞതുപോലെ എന്തെല്ലാം കഴിക്കാം - കഴിക്കരുത് എന്നു കൂടി ദയവായി പറയണം ഡോക്ടർ. വളരെ നന്ദിയും സന്തോഷവും ഉണ്ട് ..

    • @vijibabu4090
      @vijibabu4090 Рік тому

      ഏതെല്ലാം കഴിക്കണം കഴിക്കരുത് എന്ന് ഒന്നു പറഞ്ഞു തരുമോ ഡോക്ടർ

    • @jasminesaji8938
      @jasminesaji8938 7 місяців тому

      Pls replay dr pls

  • @ratheeshkumar3392
    @ratheeshkumar3392 2 роки тому +1

    So many doctors are treating only for the symptoms. There are very good doctors who study the patient well.

  • @pankajakshigopalan3051
    @pankajakshigopalan3051 2 роки тому +3

    എനിക്കു० ഈ രോഗത്തിന്റ ആര०ഭമാണെന്നു ഡോക്ടറുടെ വിശദീകരണത്തിൽ നിന്നു०മനസ്സിലാകുന്നു. ഇനിയും എന്തു ഫുഡ് ആണ് കഴിക്കുക. കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് നന്ദി ഡോക്ടറെ.

  • @sheikhafathimacp292
    @sheikhafathimacp292 2 роки тому +8

    Sir, pls can you find a solution for face fat loss.... I done exercise too... But it's not working yet... Whatever I eats, that is coming to my face first... 😭... Pls sir... I think sir can find a solution for it.. Waiting for you reply... Pls sir can you find a solution....

  • @shobaroyan7207
    @shobaroyan7207 2 роки тому +2

    Dr doing a great service...
    Thanku dr for this information
    God bless u

  • @infobrilliantjobs7129
    @infobrilliantjobs7129 2 роки тому +4

    Sir, would you please suggest the diet plan for this,it will be really helpful to many, please suggest, thanks

  • @binuvarghese6501
    @binuvarghese6501 2 роки тому +6

    Could you also do another video in regards to the food and treatment for varicose vein.

  • @bijisanthosh6925
    @bijisanthosh6925 2 роки тому +24

    Very good information 🙏
    But ഏതൊക്കെ foods avoid ചെയ്യണം എന്ന് പറയാമായിരുന്നു.

    • @bettymathew2722
      @bettymathew2722 2 роки тому +4

      അതെ. ഞാനും പ്രതീക്ഷിച്ചിരുന്നു. ഒന്ന് പറയാമോ dear Dr. 🙏🙏🙏

    • @salymathew7777
      @salymathew7777 2 роки тому +2

      Very good information but which foods avoid, thanks

    • @gangadevipk5041
      @gangadevipk5041 2 роки тому

      @@salymathew7777 n

    • @prabhakaranmullassery921
      @prabhakaranmullassery921 2 роки тому

      @@gangadevipk5041 സാർ. ..നമസ്തേ .
      ഏതെക്കെ ഫുഡ് ആണ് ഒഴിവാക്കെണ്ടത് ?

    • @sasikalagopinath4602
      @sasikalagopinath4602 2 роки тому

      ഏതൊക്കെ ഭക്ഷണം ഒഴിവാക്കണം, പറയാമോ...

  • @srjocelin8306
    @srjocelin8306 2 роки тому +2

    Very good information Dr Thank you God bless you

  • @thomasmanjally8743
    @thomasmanjally8743 2 роки тому +2

    What are the food items to be included and excluded?
    That is the million-dollar question.

  • @madhusoodanan
    @madhusoodanan Рік тому +2

    Sir can you suggest proper diet plan about this and treatment details.

  • @shobaashok7584
    @shobaashok7584 9 місяців тому +1

    Dictor, very well explained. Bu😮t whuch food xhould we cut for varcise or spider veins.

  • @vasanthacs568
    @vasanthacs568 2 роки тому +3

    Thankyou Dr.Very good information.

  • @thomasjoyvilla7350
    @thomasjoyvilla7350 2 роки тому

    Thank you for giving the details on vericose vein problems and solutions.

  • @subhashchandran7290
    @subhashchandran7290 Рік тому

    Some doctors are born with the touch of almighty, some with the touch of demonian and others with monetarian touch....But in you my doctor i see the class one category of almighty's touch

  • @pauljoseph2340
    @pauljoseph2340 2 роки тому +13

    ഇന്റേണൽ വേരിക്കോസിന് കാരണം പ്രധാനമായും ലിക്വിഡ് പാരാഫീനാണ്. അത് ശരീരത്തിൽ കടന്നുവരുന്നത് മായം കലർന്ന ഭക്ഷ്യ എണ്ണകളിലൂടെയാണ്. ഇന്ന് മാർക്കറ്റിൽ നിന്നും ലഭ്യമായ ഭക്ഷ്യ എണ്ണകളിൽ ഭൂരിഭാഗവും ലിക്വിഡ് പാരാഫീനാണ്.

    • @naseerasabna4197
      @naseerasabna4197 2 роки тому

      🙄സത്യം ആണോ.എങ്ങനെ അറിയാം

  • @jayasreevenugopal8033
    @jayasreevenugopal8033 2 роки тому +16

    Proteins ആവശ്യം ആണെന്നും പറയുന്നു.. പൂർണ്ണമായും proteins cut ചെയ്താൽ മറ്റു പ്രശ്നങ്ങൾ ഉണ്ടോ. പറഞ്ഞു തരുമോ ഡോക്ടർ

  • @srjudit8496
    @srjudit8496 2 роки тому +8

    According to your information I would like to know what are the food which the person with Varicose vein should avoid?
    Thank you for the Excellent presentation🙏🙏🙏👌👌👌

    • @sandalakr3646
      @sandalakr3646 2 роки тому

      എൻെറ പേര്സാന്റല
      എനിക്ക് വെരിക്കോസ് വെയിൻഉണ്ട്ഏത്ഹോസ്പ്പിറ്റലിലാണ്
      ഫോൺ നമ്പർ തരൂമോ

  • @praseenamc1965
    @praseenamc1965 2 роки тому +2

    Presentation super
    Simplicity dr. ൻറെ ഒരു പ്രത്യേകത യാണ്

  • @juliepaul431
    @juliepaul431 2 роки тому +6

    Very interesting you mentioned about gut health!!! I wish all doctors would concentrate on this as well as treating the cause instead of the symptoms.
    Very informative.

  • @anilKumar-dc3kk
    @anilKumar-dc3kk 2 роки тому +1

    പരിശുദ്ധാത്മാവ് ഈ വീഡിയോ കണ്ട് ഇദ്ദേഹത്തിന് കൊടുക്കേണ്ടത് കൊടുക്കട്ടെ.. നമ്മൾ കൊടുത്താൽ കുറഞ്ഞു പോകും.. കിട്ടും ദൈവം തരാതിരിക്കില്ല..

  • @bilavinakathmahmood5917
    @bilavinakathmahmood5917 2 роки тому +4

    Amazing, very well explained. Please let us know the food to be avoided.Thank u, God bless you,

    • @ponammapn6843
      @ponammapn6843 2 роки тому

      Doctor you are great how nicely you are explained 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @johncyjohn384
    @johncyjohn384 2 роки тому +21

    Hello Dr. Manoj, I was watching your video about varicose veins in that video you mentioned avoid proteins: Could you pls suggest me what are the foods need to avoid for varicose. My current situation is i have varicose eczema.
    Thank you

  • @vs-uo9ej
    @vs-uo9ej 2 роки тому +6

    Sir ..protein nammude body kk aavashyamaanallo....appo protein cut cheythal athin pakaram enthaan kazhikkendath....?pls reply....orupaad perude doubt aayirikkum ith.pls clear sir....

  • @jeenajames2727
    @jeenajames2727 Рік тому

    Doctor, very nice medical information about vericose veins which can be controlled by diet food like avoiding proteins rather than medications........

  • @miniva5265
    @miniva5265 2 роки тому +2

    U r really great doctor.... 🤝
    God bless u.. 🙏

  • @anilpanoly3886
    @anilpanoly3886 2 роки тому +6

    ഇതിലും വ്യക്തമായി മറ്റാർക്കും വെരിക്കോസ് വെയിനെ പറ്റി പറഞ്ഞു തരുവാൻ പറ്റുമെന്ന് തോന്നുന്നില്ല. Congratulations Doctor. താങ്കളുടെ video കണ്ടിട്ട് എൻ്റെ 90 Year Old ആയ father ന് വെരിക്കോസ് അസുഖമാണെന്ന് മനസ്സിലാക്കാൻ പറ്റി. 3 major Hospital ലെ ഡോക്ടേഴ്സിനെ കണ്ടിട്ടും ചൊറിച്ചിൽ കാരണം കണ്ടെത്തിയില്ല. I am residing in Thrissur Dist. സാറിനെ ഇടപ്പിള്ളി ക്ലിനിക്കിൽ വെച്ച് കാണുവാൻ പറ്റുമോ?Contact no pls

  • @mohammedafsal7094
    @mohammedafsal7094 2 роки тому +1

    ഏതൊരാൾക്കും സിംപിൾ ആയി മനസ്സിലാക്കാൻ പറ്റുന്ന വിവരണം.

  • @reshmygs5081
    @reshmygs5081 2 роки тому +2

    You have explained well Dr,but can you mention the diet too......

  • @selinachackovarghese1650
    @selinachackovarghese1650 2 роки тому +1

    I have the same varicose problems,thanks for the explanations

  • @shibishajahan9255
    @shibishajahan9255 2 роки тому +6

    Dr.....fibromyalgia പറ്റി oru video edaavo... Plz🙏

  • @KumarKumar-jt3xp
    @KumarKumar-jt3xp 2 роки тому +1

    Very good information. Thanks 🙏👍 doctor.

  • @jessyjosephalappat3289
    @jessyjosephalappat3289 Рік тому +1

    Dr. Sir a big salute.your wife is lucky.

  • @azeezazeez3079
    @azeezazeez3079 2 роки тому +4

    വളരെ ഭംഗിയായിടാണ്‌ ഓരോവിഷയവുംഡോക്‌ടർ അവതരിപ്പികുന്നത്‌ വളരെ യധികം നന്നിയുട്‌ ഡോക്ടർ.🙏🙏

  • @ushaasokan5270
    @ushaasokan5270 2 роки тому +1

    Very use full message thanks🙏 doctor

  • @aishwaryamartin4612
    @aishwaryamartin4612 2 роки тому +1

    Very good information but sir, which all foods have to be avoided?

  • @mercysunny5456
    @mercysunny5456 2 роки тому +10

    താങ്ക്സ് ഡോക്ടർ വീഡിയേ നല്ല അറിവ്👍👍👍♥️🌹🌹🌹

  • @lekhavijayan749
    @lekhavijayan749 2 роки тому +15

    🙏അതെ ഡോക്ടർ ആഹാരം മരുന്ന് ആയി കഴിച്ചില്ലെങ്കിൽ മരുന്ന് ആഹാരമായി കഴിക്കേണ്ടിവരും അതെ പോലെ മനസ്സ് എപ്പോഴും നോർമൽ (avoid negative thoghts )ആയി വയ്ക്കുക 🙏

    • @healthandwellnesstips2389
      @healthandwellnesstips2389 2 роки тому +2

      കറക്റ്റ് 👍👍👍 ബട്ട്‌ അതിന് മുൻപ്പ് നമ്മൾ നല്ല ആന്റിഓക്സിഡന്റ് അടങ്ങിട്ടുള്ള ഫ്രൂട്സ് കയ്യിക്കുക.... അത് ഇപ്പൊ നമുക്ക് എവിടിന്നും കിട്ടില്ല. സെക്കന്റ്‌ ഓപ്ഷൻ ഞാൻ പരുചയപെടുത്തിത്തരാം 🔥🔥🔥ipulse wonderfull prodect👍

    • @healthandwellnesstips2389
      @healthandwellnesstips2389 2 роки тому

      ua-cam.com/video/mq0niKUf9vc/v-deo.html സാധാരണകാരൻ 3മാസം കൂടുമ്പോൾuse ചെയ്യാൻ തയ്യാറായാൽ. ഹോസ്പിറ്റൽ പോകണ്ട ആവിശ്യയമില്ല.

  • @suseelaraj955
    @suseelaraj955 2 роки тому +4

    Thank you doctor.iam also suffering this condition

  • @mishajinesh1074
    @mishajinesh1074 10 місяців тому

    Very informative video doctor👍🙏
    Along with milk, we have to avoid milk products also, right?

  • @anithac4293
    @anithac4293 2 роки тому +26

    ഇത് തന്നെ അല്ലെ ആയുർവേദ ഡോക്ടർമാർ പറയുന്നത്, ദഹനം ശരിയായാൽ രോഗം മാറും എന്നത്. അതുപോലെ രോഗം വന്ന ഭാഗം മുറിച്ചു മാറ്റി ( tonsils, piles etc) രോഗം ശമിപ്പിക്കുന്നതിനെ ഹോമിയോ ഡോക്ടർ മാരും എതിർക്കുന്നു. ഡോക്ടർ എല്ലാ ചികിത്സാ വിഭാഗങ്ങളെയും അംഗീകരിക്കുന്നത് വളരെ നല്ല കാര്യം. പല അലോപ്പതി ഡോക്ടർ മാർക്കും അതിനു കഴിയാറില്ല.

    • @kadheejabipm6492
      @kadheejabipm6492 2 роки тому +4

      ഇങ്ങിനെയുള്ള ഡോക്ടർമാരെയാണ് സമൂഹത്തിസ് ആവശ്യr - പാലായി ലു ളളവർ ഭാഗ്യവന്മാർ

  • @daisyabooken5274
    @daisyabooken5274 2 роки тому +1

    What are the food items can be taken for varicose veins patients.

  • @dlzk12
    @dlzk12 2 роки тому +8

    You never mentioned about wearing compression stockings for people who is prone to get varicose veins,or people who is pregnant etc.it prevents varicose veins to an extent .

  • @muralikrishnan6564
    @muralikrishnan6564 2 роки тому

    നമസ്കാരം ഡോക്ടർ 🙏
    ഞാൻ ഒരു സെക്യൂരിറ്റി ജോലി ചെയ്യുന്ന വെക്തിയാണ് എനിക്കും ഇതെ കുറിച്ച് സംശയങ്ങൾ ഉണ്ടായിരുന്നു. എന്തായാലും വെരിക്കോസിനെ കുറിച്ച് വിശി ദീകരിച്ച ഡോക്ടർക്ക് നന്ദി🙏🙏🙏

  • @alimon6159
    @alimon6159 2 роки тому +3

    വളരെ നല്ല അറിവ് Thanks sir

  • @ambikaharidas9161
    @ambikaharidas9161 2 роки тому +10

    Dr. You have given a lot of information about varicose , can you prescribe a diet for it please

  • @prasannagopinath6792
    @prasannagopinath6792 2 роки тому +5

    Very informative..can you please mention the food stuff to be avoided?

  • @hafzaalsam6490
    @hafzaalsam6490 2 роки тому +5

    Sir walking and workout chytaal vericose koodumoooo... Pls reply

  • @VinodKumar-ig5rb
    @VinodKumar-ig5rb 2 роки тому +1

    Please suggest food habits for varicose veins patients .

  • @shinekumar3204
    @shinekumar3204 2 роки тому +9

    Useful information Thank you so much doctor 🙏🙏🙏

    • @jameelakp7466
      @jameelakp7466 Рік тому

      Vericose വൈൻ മാറാൻ ഒരു പ്രോഡക്റ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പതു ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക അറിയാൻ

  • @rajeshchaithram5003
    @rajeshchaithram5003 2 роки тому +7

    നല്ല അറിവുകൾ Sir 👌😊

  • @mani-vp5wl
    @mani-vp5wl 9 місяців тому +1

    Sir your videos are very good and usefull
    This is for my daughter she has alergy of snizzing can say any tips please

  • @sujaraj7796
    @sujaraj7796 2 роки тому +11

    Thank you Sir,Pls do tell us what kind of diet to be taken in the said condition.

    • @annychacko312
      @annychacko312 2 роки тому

      Very good explanations God bless u

    • @unnikrshnank7474
      @unnikrshnank7474 2 роки тому

      Thanks a lot. I am an aged person and consulted many Doctors for my family , but never met a Dr like you. Super explanation.

  • @usharadhakrishnan5655
    @usharadhakrishnan5655 2 роки тому +4

    Sir ente kalinum ഈ problem undu.. Protin cut cheythal kurayumo

  • @kamalamunny6126
    @kamalamunny6126 2 роки тому +9

    Very simply explained.It helped me a lot.Thank you Dr🙏🙏🙏

  • @rameshkuttumuck6937
    @rameshkuttumuck6937 Рік тому

    Super information Dr:.God bless u and ur fly.