🎉science is real ! Humans not aware of. So the relationship is split and daily life is affected continuous blood shed. All the religions are fabricated and scheduled propaganda is being used to divert minds The religion is enjoying the reality of science…..no mental progress among the people. Religious study is the most bad phenomenon in the world….
കാലങ്ങളായി മനസ്സിൽ ഉറച്ചിട്ടുള്ള വിശ്വാസങ്ങളെ കടന്നാക്രമിക്കാതെ, കാര്യങ്ങൾ പറഞ്ഞു പോകയും ശേഷം ഓരോരുത്തരുടെയും യുക്തിക്കു വിടുകയും ചെയ്യുന്ന താങ്കളുടെ ശൈലിക്ക് നന്ദി. ദയവായി ഇതേ ശൈലി തന്നെ തുടരണം. മനുഷ്യന്റെ ചിന്തകൾ യുക്തിപരം മാത്രമല്ല വൈകാരികവുമാണ്.
Science ഒരു അരിപ്പയാണെങ്കിൽ എല്ലാം മതആശയങ്ങളെയും ആ അരിപ്പയിൽ ഇട്ട് അരിച്ചാൽ മതത്തിന്റെ ഒരു പൊടിപോലും താഴെകാണില്ല...ഇത് പറയാൻ കാരണം ഞാൻ ഒരു വാർക്കപണിക്ക് പോകുന്ന ആളാണ്...ഒരു ദിവസം മണൽ അരിച്ചപ്പോൾ മനസിൽ തോന്നിയ ആശയം 😂
എല്ലാ മതവിഭാഗങ്ങളുടെ ആരാധനാക്രമങ്ങൾക്കും ആലയങ്ങൾക്കും ചെറുതും വലുതും പ്രസിദ്ധവുമായ ഐതിഹ്യങ്ങളും പാടിപ്പതിഞ്ഞ ചരിത്ര കഥകളുമുണ്ട് ... അത് ഒരു കാലത്ത് ഭയവും ഭക്തിയും ആദരവും അന്നത്തെ സാമൂഹ്യ ജീവിതത്തിൽ പ്രതിഫലിപ്പിച്ചിരുന്നു... കാലം മാറിയപ്പോൾ പലരും പലതും ചോദ്യം ചെയ്യുകയും അന്വേഷണ ബുദ്ധി ഉപയോഗിച്ച് പലതും വസ്തുനിഷ്ഠമല്ലെന്ന് വെളിപ്പെടുത്തുകയും ചെയ്തു.. അങ്ങനെ പുരാവൃത്തങ്ങളും മിത്തുകളും ഇടകലർന്ന ഒരു വിശ്വാസാചാര സമ്പ്രദായം പതുക്കെയാണെങ്കിലും സമൂഹത്തിൽ വ്യാപിച്ചു.. പലരും അദ്ഭുതാദരവോടെ അവയിലെ വാസ്തവികത ദർശിച്ചെങ്കിലും നാട്ടാചാരങ്ങൾ മാനിക്കുന്നതിനായി അവയെ പുച്ഛിക്കാതെ ജീവിച്ചു.. കറൻസി ജീവിതത്തിൽ ചെലുത്തിയ സ്വാധീനമാണ് പലരെയും മാറിച്ചിന്തിപ്പിച്ചത്.. പ്രാചീന കാലത്തും സാധാരണമനുഷ്യർ രോഗഗ്രസ്തരായാൽ കഴിവതും ഭീഷഗ്വരന്മാരെയായിരുന്നു സമീപിച്ചിരുന്നത്.. മനസ്ഥൈര്യത്തിന് ചിലർ തങ്ങളുടെ ആരാധനാ മൂർത്തിയെ ( സ്ഥാപനത്തിനെ) പ്രാപിച്ചിരുന്നതായി കേട്ടിട്ടുണ്ട്...എന്തായാലും വർത്തമാന കാലത്തും ആതുരാലയങ്ങളെയോ ഭിഷഗ്വര സമൂഹത്തെയോ ആശ്രയിക്കുന്നവരാണ് മിക്കവാറും പരിഷ്കൃത മനുഷ്യരും അപരിഷ്കൃതരും ചെയ്തു വരുന്നതെന്നത് കാണാൻ വിഷമമില്ല... അത് ഒരു അഹങ്കാരമല്ല ഒരാവശ്യമാണ്...
പണ്ട് ഭിഷഗ്വരന്മാരെ ആശ്രയിച്ചിയുന്നത് രാജാക്കന്മാരായിരുന്നു. കോരൻ അന്നും ദൈവത്തിനെ ആയിരുന്നു ആശ്രയിച്ചിരുന്നത്. അടിമകളെ സൃഷ്ടിക്കാൻ രാജാക്കന്മാർ ചെയ്ത സുത്രമാണ് മതവും ദൈവവും. അതറിയാവുന്നത് കൊണ്ടാണ് അവർക്ക് അസുഖം വരുമ്പോൾ വൈദ്യന്റെ സേവനം തേടിയിയുന്നത്
Dr Vaisakhan Thampi, it is high time that I should prostrate before your knack of articulating very complex and convoluted scientific knowledge to inculcate into the brain of a guy like me with an IQ of 35 should ever assimilate is beyond words for me to express my gratitude. It is moronic to wish I had 10% of your IQ. Once again thank you so much for your efforts.
The knowledge sastram created from induction is rarely tested but new concepts are built on top of it sometimes to absurdity. But sastram like ayurveda is complete or sufficient and self contained
സർ ഞാൻ എന്നും ചോദിക്കുന്നത് ആണ് ജ്യോതിഷത്തിൽ പറയുന്ന ഗ്രഘങ്ങളുടെ സ്ഥാനവും ദിന രാത്രം കണക്കാക്കുന്ന ആശാസ്ത്രീയതയും ഇവർ പറയുന്ന കണക്കും തമ്മിൽ ഇപ്പോൾ ഉള്ള വ്യത്യാസങ്ങൾ ചൂണ്ടി കാണിച്ചു ഒരു വീഡിയോ ചെയ്യാമോ സർ എങ്കിൽ കുറെ പേരുടെ അന്ധവിശ്വാസം മാറി പോയേനെ 🙏 എന്റെ കമെന്റ് ഒന്നും സർ കാണുന്നില്ലേ
Isro ചെയർമാൻ ഗുരുവായൂരിൽ തുലാഭാരം നടത്തുന്നുണ്ടല്ലൊ അതിനെക്കാൾ വലിയ ശാസ്ത്രമൊന്നുമില്ലല്ലൊ നിങ്ങളുടെ കൈയ്യിൽ എന്നൊരു ചോദ്യമുണ്ട് ഇതൊക്കെ കേട്ട് കഴിഞ്ഞതിന് ശേഷം അതാണ് അൺ സഹിക്കബിൾ
മതവിശ്വാസികൾ ശാസ്ത്രത്തിൻ്റെ എല്ലാ നേട്ടങ്ങളും സ്വയം അനുഭവിക്കുകയും ശാസ്ത്രത്തെ വെല്ലുവിളിക്കുകയും ചെയ്യും ഉച്ചഭാഷണ്ടായിലൂടെ ഒരു പാസ്റ്റർ ശാസ്ത്രത്തെ അവഹേളിച്ചു സംസാരിക്കുന്നത് ഞാൻ പണ്ട് നേരിട്ടു കേട്ടതാണ്.ഉച്ചഭാ ഷ ണി ശാസ്ത്രത്തിൻ്റെ നേട്ടമാണെന്ന് ആ വിവരദോഷിക്ക് അറിവുണ്ടാകില്ല.
ഈ 'നിര്‍മ്മിതികള്‍'' എല്ലാം ഇന്നും, നാളേയുമായെല്ലാം പൊളിഞ്ഞു കൊണ്ടിരിയ്ക്കുകയല്ലേ..?? വീടും, കൂടും, ജീവജാലത്തോടൊപ്പം.?? അപ്പോള്‍ ഈ ഗുണവിശേഷം ഏത് വരെ പോകും.. ???😅😅
മത ഗ്രന്ഥത്തിൽ ശാസ്ത്രം പറഞ്ഞിട്ടില്ലായിരുന്നു എങ്കിൽ , നമുക്ക് ഇങ്ങനെ കമൻ്റ് ഇടാൻ അവസരം ലഭിക്കില്ലായിരുന്നു . കാരണം പറഞ്ഞിട്ട് തന്നെ ഇന്ന് ശാസ്ത്ര തിന് സംഭാവന ചെയ്യുന്ന ക്രിസ്റ്റ്യൻ പുരോഹിതർ പണ്ട് പല ആളുകളെയും ദൈവ നിഷേധം എന്ന് പറഞ്ഞ് കൊന്ന ചരിത്രം ഉണ്ട് . അപ്പോ ലോകത് കൂടുതലും വിശ്വാസികൾ ആയിരുന്ന സമയത്ത് വന്നു ഈ നൂറ്റാണ്ട് വരെ കാത്തിരിക്കേണ്ടി വരുമായിരുന്നു . പിന്നീട് ആദ്യമായി ബിഗ് ബാംഗ് തിയറി യുടെ ആശയം ഒരു വൈദികനാണ് മുന്നോട്ട് വച്ചത് .
ഈ പുരുഷ്യ ശരീരത്തിൽ ഉള്ള Seminal Vesicle ( Seminal Glands ) എന്ന ഗ്രത്ഥി എവിടെയാണ്, അതിന്റെ ധർമം എന്ത്, അ ഗ്രതഥിഉത്പാധിപ്പിക്കപെടുത്തത് എന്താണ്, ഒന്ന് ഞങ്ങളാണ് ശാസ്ത്രത്തിന്റെ ആളെന്നു പറയുന്നവർ വിശദീകരിക്കുമോ, ശാസ്ത്രം കണ്ട് , ഗോത്രം വിട്ടവർക്കും പറയാം
ഈ പേരുകൾ(സെമിനൽ ഗ്ളാൺഡ്....,)ഒക്കെയുംഎവിടെ നിന്നു കിട്ടി? മതഗ്രന്ഥങ്ങൾ ? സയൻസിന്റെ ഗ്രന്ഥങ്ങൾ? അതിനുള്ള ഉത്തരം സ്വയം കണ്ടെത്തൂ, എന്നിട്ട് തിരയൂ,ആദ്യത്തെ വിഭാഗത്തിൽ പെടുന്ന ഗ്രന്ഥങ്ങളിൽ ഉറപ്പായും കാണില്ല, രണ്ടാമതു പറഞ്ഞ വിഭാഗത്തിൽ പെടുന്നു ഗ്രന്ഥങ്ങളിൽ തീർച്ചയായും കണ്ടെത്താൻ കഴിയും :പൂർണ്ണമായിട്ട് അല്ലെങ്കിൽ കൂടി!
@@cksartsandcrafts3893 സയൻസ് ഇട്ട ഈ പേരിനു സയൻസ് പഠിച്ച, സയൻസിന്റെ ആളുകൾ എന്ന് പറഞ്ഞു നടക്കുന്ന ആളാണ് അതിന്റെ ഉത്തരം പയേണ്ടത്, ഈ പേര് വന്നത് സയൻസിൽ നിന്നാണ് ,അത് കൊണ്ട് മത ഗ്രന്ഥം പഠിച്ച എനിക്ക് അതിനെ കുറിച്ച് അറിയില്ല, അത്കൊണ്ട്, സയൻസ് പഠിച്ചവരും, സയൻസ് പഠിച്ചു ഗോത്രം വിട്ടു എന്ന് പറയുന്നവരുമാണ് എന്റെ ചോദ്യത്തിനു seminal glands എവിടെ അതിന്റെ ധർമം എന്ത് എന്ന ചോദ്യത്തിനു ഉത്തരം നൽകേണ്ടത്. ഇത്രയേ ഉള്ളൂ ഈ യുക്തിവാദം, തെറ്റിധരിപ്പിച്ചും കള്ളം പറഞ്ഞുമാണ് നിലനിൽപ്പെന്ന്... വീണ്ടും വീണ്ടും ചോദിക്കുന്നു സയൻസ് പഠിച്ചവർ ഉണ്ടെങ്കിൽ, സത്യം തുറന്ന് പറയുന്നവർ ഉണ്ടെങ്കിൽ, ശരീര ശാസ്ത്രം അറിയുന്നവർ യുക്തിവാദികളിൽ ഉണ്ടെങ്കിൽ ഈ Seminal Glands ശരീരരത്തിൽ എവിടെയാണ് അതിന്റെ ധർമം എന്താണ്, അതിൽ ഉൻപാധിപ്പിക്കപ്പെടുന്നത് എന്താണ്, എന്ത് കൊണ്ട് seminal glands എന്ന് പേര് വന്നു എന്ന് പറഞ്ഞു തരിക ഒന്ന് വിശദീകരിക്കുക, ഇത്രയേ ഉള്ളൂ യുക്തിവാദം
@@johnyv.k3746 ആദ്യം ഭിഷ ( ഭാഷ) പഠിച്ചാൽ മറ്റ് വിഷയങ്ങൾ പഠിക്കാൻ പറ്റൂ എന്ന് പറയുന്നവർ അങ്ങിനെ പഠിച്ചവർ ഉത്തരം പറയൂ, ഒരു ചെറിയ ചോദ്യത്തിനു പോലും ഉത്തരം നൽകാൻ കഴിയാത്തവരാണ് പഠിപ്പിനെ കുറിച്ച് പറയുന്നത് കോമഡി
സഹോദരൻ അയ്യപ്പൻ അ ന്ന് തന്നെ പറഞ്ഞു ശാസ്ത്രം എന്ന വാക്ക് ശരിയല്ല സയൻസ് എന്ന് തന്നെ പറയണം. ശാസ്ത്രീ യം എന്നതിന് അദ്ദേഹം സയൻസിയം എന്ന വാക്കാണ് നിർദേ ശി ച്വു
ശാസ്ത്രബോധം എന്നെ ഗോത്രത്തിൽ നിന്നും പുറത്തു കൊണ്ടുവന്നു..❤
Same here
🎉science is real ! Humans not aware of. So the relationship is split and daily life is affected continuous blood shed. All the religions are fabricated and scheduled propaganda is being used to divert minds The religion is enjoying the reality of science…..no mental progress among the people. Religious study is the most bad phenomenon in the world….
Same 🤘🏻
@@jayarajcg2053poda. Naari
Yes bro 👍👍എന്നെയും
കാലങ്ങളായി മനസ്സിൽ ഉറച്ചിട്ടുള്ള വിശ്വാസങ്ങളെ കടന്നാക്രമിക്കാതെ, കാര്യങ്ങൾ പറഞ്ഞു പോകയും ശേഷം ഓരോരുത്തരുടെയും യുക്തിക്കു വിടുകയും ചെയ്യുന്ന താങ്കളുടെ ശൈലിക്ക് നന്ദി. ദയവായി ഇതേ ശൈലി തന്നെ തുടരണം. മനുഷ്യന്റെ ചിന്തകൾ യുക്തിപരം മാത്രമല്ല വൈകാരികവുമാണ്.
Well said😊
Science ഒരു അരിപ്പയാണെങ്കിൽ എല്ലാം മതആശയങ്ങളെയും ആ അരിപ്പയിൽ ഇട്ട് അരിച്ചാൽ മതത്തിന്റെ ഒരു പൊടിപോലും താഴെകാണില്ല...ഇത് പറയാൻ കാരണം ഞാൻ ഒരു വാർക്കപണിക്ക് പോകുന്ന ആളാണ്...ഒരു ദിവസം മണൽ അരിച്ചപ്പോൾ മനസിൽ തോന്നിയ ആശയം 😂
😅
കുട്ടി മനസ്സ് ആണ് അരിപ്പയിൽ അരിക്കേണ്ടത് അന്ധവിശ്വാസം അഹങ്കാരം അസൂയ ഇതൊക്കെ മനസ്സിൽ നിന്ന് അരിച്ചു മാറ്റിയാൽ യഥാർത്ഥ മനുഷ്യൻ ആയി 🙏
😂😂
എല്ലാ മതവിഭാഗങ്ങളുടെ ആരാധനാക്രമങ്ങൾക്കും
ആലയങ്ങൾക്കും ചെറുതും വലുതും പ്രസിദ്ധവുമായ ഐതിഹ്യങ്ങളും പാടിപ്പതിഞ്ഞ ചരിത്ര കഥകളുമുണ്ട് ... അത് ഒരു കാലത്ത് ഭയവും ഭക്തിയും ആദരവും അന്നത്തെ സാമൂഹ്യ ജീവിതത്തിൽ പ്രതിഫലിപ്പിച്ചിരുന്നു... കാലം മാറിയപ്പോൾ പലരും പലതും ചോദ്യം ചെയ്യുകയും അന്വേഷണ ബുദ്ധി ഉപയോഗിച്ച് പലതും വസ്തുനിഷ്ഠമല്ലെന്ന് വെളിപ്പെടുത്തുകയും ചെയ്തു.. അങ്ങനെ പുരാവൃത്തങ്ങളും മിത്തുകളും ഇടകലർന്ന ഒരു വിശ്വാസാചാര സമ്പ്രദായം പതുക്കെയാണെങ്കിലും സമൂഹത്തിൽ വ്യാപിച്ചു.. പലരും അദ്ഭുതാദരവോടെ അവയിലെ വാസ്തവികത ദർശിച്ചെങ്കിലും നാട്ടാചാരങ്ങൾ മാനിക്കുന്നതിനായി അവയെ പുച്ഛിക്കാതെ ജീവിച്ചു.. കറൻസി ജീവിതത്തിൽ ചെലുത്തിയ സ്വാധീനമാണ് പലരെയും മാറിച്ചിന്തിപ്പിച്ചത്.. പ്രാചീന കാലത്തും സാധാരണമനുഷ്യർ രോഗഗ്രസ്തരായാൽ കഴിവതും ഭീഷഗ്വരന്മാരെയായിരുന്നു സമീപിച്ചിരുന്നത്.. മനസ്ഥൈര്യത്തിന് ചിലർ തങ്ങളുടെ ആരാധനാ മൂർത്തിയെ ( സ്ഥാപനത്തിനെ) പ്രാപിച്ചിരുന്നതായി കേട്ടിട്ടുണ്ട്...എന്തായാലും വർത്തമാന കാലത്തും ആതുരാലയങ്ങളെയോ ഭിഷഗ്വര സമൂഹത്തെയോ ആശ്രയിക്കുന്നവരാണ് മിക്കവാറും പരിഷ്കൃത മനുഷ്യരും അപരിഷ്കൃതരും ചെയ്തു വരുന്നതെന്നത് കാണാൻ വിഷമമില്ല... അത് ഒരു അഹങ്കാരമല്ല ഒരാവശ്യമാണ്...
പണ്ട് ഭിഷഗ്വരന്മാരെ ആശ്രയിച്ചിയുന്നത് രാജാക്കന്മാരായിരുന്നു. കോരൻ അന്നും ദൈവത്തിനെ ആയിരുന്നു ആശ്രയിച്ചിരുന്നത്. അടിമകളെ സൃഷ്ടിക്കാൻ രാജാക്കന്മാർ ചെയ്ത സുത്രമാണ് മതവും ദൈവവും. അതറിയാവുന്നത് കൊണ്ടാണ് അവർക്ക് അസുഖം വരുമ്പോൾ വൈദ്യന്റെ സേവനം തേടിയിയുന്നത്
ഗഹനമായ വിഷയങ്ങൾ വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു
Thank you Vysakan ❤
Well explained.
പഠനം നടക്കാൻ പാത്രത്തിൽ എഴുതി കലക്കിക്കുടിക്കുന്ന കാലത്താണ് നാം ഇപ്പോഴും ഉള്ളത്.ദാഹം തീരും അത്ര തന്നെ!!!😂😂 very smart 🤓 explanation 🎉🎉🎉
good speach 👍
Dr Vaisakhan Thampi, it is high time that I should prostrate before your knack of articulating very complex and convoluted scientific knowledge to inculcate into the brain of a guy like me with an IQ of 35 should ever assimilate is beyond words for me to express my gratitude. It is moronic to wish I had 10% of your IQ. Once again thank you so much for your efforts.
The knowledge sastram created from induction is rarely tested but new concepts are built on top of it sometimes to absurdity. But sastram like ayurveda is complete or sufficient and self contained
Thanks for the talk 👍👍👍
❤❤
Where is it being recorded. Can hear some kerala politicians passing by
സർ ഞാൻ എന്നും ചോദിക്കുന്നത് ആണ് ജ്യോതിഷത്തിൽ പറയുന്ന ഗ്രഘങ്ങളുടെ സ്ഥാനവും ദിന രാത്രം കണക്കാക്കുന്ന ആശാസ്ത്രീയതയും ഇവർ പറയുന്ന കണക്കും തമ്മിൽ ഇപ്പോൾ ഉള്ള വ്യത്യാസങ്ങൾ ചൂണ്ടി കാണിച്ചു ഒരു വീഡിയോ ചെയ്യാമോ സർ എങ്കിൽ കുറെ പേരുടെ അന്ധവിശ്വാസം മാറി പോയേനെ 🙏 എന്റെ കമെന്റ് ഒന്നും സർ കാണുന്നില്ലേ
യുട്യൂബിൽ തപ്പിയാൽ കിട്ടും ഇദ്ദേഹം തന്നെ ചെയ്തിട്ടുണ്ട്, വിശദമായി തന്നെ.
@@DiogenesofCynic ഏതു വീഡിയോ ആണ് ബ്രോ
ആനയുടെ ചിറകുകൾ, വണ്ടി കിട്ടാത്ത ഗ്രഹങ്ങൾ ഇത് രണ്ടും കണ്ടു നോക്കു.
@@Balakrishnan_Sibin thanks ❤🙏
ശ്രീ രവിചന്ദ്രൻ സാറിൻ്റെ 'പകിട 13 എന്ന പുസ്തകം വായിച്ചാൽ താങ്കൾക്ക് വിശദമായ ഉത്തരം കിട്ടും
Time dilation is used to connect the position and not to determine the position
Google map does not use AI to build route,it uses algorithms which decides optimal route between point A to B as far as i know!
To study the subject physics is someone's choice or nature is already built his brain in that way?
നമ്മുടെ പിള്ളേര് ബഹിരകാശത്തു ടൂരു പോകുമ്പോൾ പൊതിച്ചോറ് കൊടുത്ത് വിടുന്ന അമ്മമാർ അതാണ് ഞാൻ കാണുന്ന സ്വപ്നം
😂
Space il pothichoru kazhikjan padayrikkm 🙁
വൈശാഖൻ തമ്പി 🔥🤌🏾
Gambeeram
Isro ചെയർമാൻ ഗുരുവായൂരിൽ തുലാഭാരം നടത്തുന്നുണ്ടല്ലൊ അതിനെക്കാൾ വലിയ ശാസ്ത്രമൊന്നുമില്ലല്ലൊ നിങ്ങളുടെ കൈയ്യിൽ എന്നൊരു ചോദ്യമുണ്ട് ഇതൊക്കെ കേട്ട് കഴിഞ്ഞതിന് ശേഷം അതാണ് അൺ സഹിക്കബിൾ
ചൊവ്വ പര്യവേഷണം ഗ്രൂപ്പിൽ ചൊവ്വ ദോഷം ഉള്ളവരെ ചേർക്കമോ എന്നതാണ് വലിയ ചർച്ചാ വിഷയം.
മതവിശ്വാസികൾ ശാസ്ത്രത്തിൻ്റെ എല്ലാ നേട്ടങ്ങളും സ്വയം അനുഭവിക്കുകയും ശാസ്ത്രത്തെ വെല്ലുവിളിക്കുകയും ചെയ്യും ഉച്ചഭാഷണ്ടായിലൂടെ ഒരു പാസ്റ്റർ ശാസ്ത്രത്തെ അവഹേളിച്ചു സംസാരിക്കുന്നത് ഞാൻ പണ്ട് നേരിട്ടു കേട്ടതാണ്.ഉച്ചഭാ ഷ ണി ശാസ്ത്രത്തിൻ്റെ നേട്ടമാണെന്ന് ആ വിവരദോഷിക്ക് അറിവുണ്ടാകില്ല.
ഭൂമി പരന്നതാണെന്നു satellite ഫോൺ ഉപയോഗിച്ച് പോസ്റ്റ് ഇടുന്നവർ
😊
സത്യം 😂❤❤
പൂജ നടത്തുന്ന ISRO ശാസ്ത്രഞ്ജന്‍മാര്‍ക്കും ഇതാണോ പ്രശ്നം😂
ISRO ശാസ്ത്രജ്ഞൻ മാർ അല്ല, ടെക്‌നോക്രാറ്റുകൾ 🌹
Vishwasam confidence kootum.... അതായത് supper natural power എന്ന് സ്വയം വിശ്വസിക്കും appo എല്ലാം സാധ്യമാവും..😊
നിങ്ങൾ അവസാനം പറഞ്ഞ് Anil കൊടി തോട്ടത്തെ ഉദ്ദേശിച്ചാണോ ?
ഈ 'നിര്‍മ്മിതികള്‍'' എല്ലാം ഇന്നും, നാളേയുമായെല്ലാം പൊളിഞ്ഞു കൊണ്ടിരിയ്ക്കുകയല്ലേ..?? വീടും, കൂടും, ജീവജാലത്തോടൊപ്പം.??
അപ്പോള്‍ ഈ ഗുണവിശേഷം ഏത് വരെ പോകും.. ???😅😅
Maduthu saynse ne konde rakshaylla😂😂😂😂❤
നീ പൊട്ടാക്കിണറ്റിലെ
സുടാപ്പി തവളയണോ
മത ഗ്രന്ഥത്തിൽ ശാസ്ത്രം പറഞ്ഞിട്ടില്ലായിരുന്നു എങ്കിൽ , നമുക്ക് ഇങ്ങനെ കമൻ്റ് ഇടാൻ അവസരം ലഭിക്കില്ലായിരുന്നു . കാരണം പറഞ്ഞിട്ട് തന്നെ ഇന്ന് ശാസ്ത്ര തിന് സംഭാവന ചെയ്യുന്ന ക്രിസ്റ്റ്യൻ പുരോഹിതർ പണ്ട് പല ആളുകളെയും ദൈവ നിഷേധം എന്ന് പറഞ്ഞ് കൊന്ന ചരിത്രം ഉണ്ട് . അപ്പോ ലോകത് കൂടുതലും വിശ്വാസികൾ ആയിരുന്ന സമയത്ത് വന്നു ഈ നൂറ്റാണ്ട് വരെ കാത്തിരിക്കേണ്ടി വരുമായിരുന്നു . പിന്നീട് ആദ്യമായി ബിഗ് ബാംഗ് തിയറി യുടെ ആശയം ഒരു വൈദികനാണ് മുന്നോട്ട് വച്ചത് .
First 8 minutes of the talk has only distant relation to the headline. Boring and hence stopped hearing there.
ഈ പുരുഷ്യ ശരീരത്തിൽ ഉള്ള Seminal Vesicle ( Seminal Glands ) എന്ന ഗ്രത്ഥി എവിടെയാണ്, അതിന്റെ ധർമം എന്ത്, അ ഗ്രതഥിഉത്പാധിപ്പിക്കപെടുത്തത് എന്താണ്, ഒന്ന് ഞങ്ങളാണ് ശാസ്ത്രത്തിന്റെ ആളെന്നു പറയുന്നവർ വിശദീകരിക്കുമോ, ശാസ്ത്രം കണ്ട് , ഗോത്രം വിട്ടവർക്കും പറയാം
ഈ പേരുകൾ(സെമിനൽ ഗ്ളാൺഡ്....,)ഒക്കെയുംഎവിടെ നിന്നു കിട്ടി? മതഗ്രന്ഥങ്ങൾ ? സയൻസിന്റെ ഗ്രന്ഥങ്ങൾ? അതിനുള്ള ഉത്തരം സ്വയം കണ്ടെത്തൂ, എന്നിട്ട് തിരയൂ,ആദ്യത്തെ വിഭാഗത്തിൽ പെടുന്ന ഗ്രന്ഥങ്ങളിൽ ഉറപ്പായും കാണില്ല, രണ്ടാമതു പറഞ്ഞ വിഭാഗത്തിൽ പെടുന്നു ഗ്രന്ഥങ്ങളിൽ തീർച്ചയായും കണ്ടെത്താൻ കഴിയും :പൂർണ്ണമായിട്ട് അല്ലെങ്കിൽ കൂടി!
ആദ്യം ഭിഷ പഠിച്ചാലേ മററു വിഷയങ്ങൾ പഠിക്കാൻ പററൂ കോയാ.
@@cksartsandcrafts3893 സയൻസ് ഇട്ട ഈ പേരിനു സയൻസ് പഠിച്ച, സയൻസിന്റെ ആളുകൾ എന്ന് പറഞ്ഞു നടക്കുന്ന ആളാണ് അതിന്റെ ഉത്തരം പയേണ്ടത്, ഈ പേര് വന്നത് സയൻസിൽ നിന്നാണ് ,അത് കൊണ്ട് മത ഗ്രന്ഥം പഠിച്ച എനിക്ക് അതിനെ കുറിച്ച് അറിയില്ല, അത്കൊണ്ട്, സയൻസ് പഠിച്ചവരും, സയൻസ് പഠിച്ചു ഗോത്രം വിട്ടു എന്ന് പറയുന്നവരുമാണ് എന്റെ ചോദ്യത്തിനു seminal glands എവിടെ അതിന്റെ ധർമം എന്ത് എന്ന ചോദ്യത്തിനു ഉത്തരം നൽകേണ്ടത്. ഇത്രയേ ഉള്ളൂ ഈ യുക്തിവാദം, തെറ്റിധരിപ്പിച്ചും കള്ളം പറഞ്ഞുമാണ് നിലനിൽപ്പെന്ന്... വീണ്ടും വീണ്ടും ചോദിക്കുന്നു സയൻസ് പഠിച്ചവർ ഉണ്ടെങ്കിൽ, സത്യം തുറന്ന് പറയുന്നവർ ഉണ്ടെങ്കിൽ, ശരീര ശാസ്ത്രം അറിയുന്നവർ യുക്തിവാദികളിൽ ഉണ്ടെങ്കിൽ ഈ Seminal Glands ശരീരരത്തിൽ എവിടെയാണ് അതിന്റെ ധർമം എന്താണ്, അതിൽ ഉൻപാധിപ്പിക്കപ്പെടുന്നത് എന്താണ്, എന്ത് കൊണ്ട് seminal glands എന്ന് പേര് വന്നു എന്ന് പറഞ്ഞു തരിക ഒന്ന് വിശദീകരിക്കുക, ഇത്രയേ ഉള്ളൂ യുക്തിവാദം
@@johnyv.k3746 ആദ്യം ഭിഷ ( ഭാഷ) പഠിച്ചാൽ മറ്റ് വിഷയങ്ങൾ പഠിക്കാൻ പറ്റൂ എന്ന് പറയുന്നവർ അങ്ങിനെ പഠിച്ചവർ ഉത്തരം പറയൂ, ഒരു ചെറിയ ചോദ്യത്തിനു പോലും ഉത്തരം നൽകാൻ കഴിയാത്തവരാണ് പഠിപ്പിനെ കുറിച്ച് പറയുന്നത് കോമഡി
Google il undallo🙄
സഹോദരൻ അയ്യപ്പൻ അ ന്ന് തന്നെ പറഞ്ഞു ശാസ്ത്രം എന്ന വാക്ക് ശരിയല്ല സയൻസ് എന്ന് തന്നെ പറയണം. ശാസ്ത്രീ യം എന്നതിന് അദ്ദേഹം സയൻസിയം എന്ന വാക്കാണ് നിർദേ ശി ച്വു
Potthuvayi. Paranhal allam arivanu
സാസ്ത്രം എന്ന് പറയുന്നത് ഒരു വസ്തുതയുടെ സത്യം എന്തന്ന് കാണുന്നതിനാണ് / നിങ്ങൾ പറയുന്ന പോലെയൊന്നുമല്ല
Ohh Sheri sir.. eneech podey
ayal oru physics professor aan Mr 🤣
🌷🌷🌷🌷🌷🌱🌷🌷🌷🌷
മികച്ച. ശാസ്ത്രജൻ ഏററവും വലീയ.അധവിശൃസി ആകുന്നത്.. എങ്ങനെ.? പിടികിട്ടുന്നില്ല.*
valarnnu varunna sahacharyam...ippol ninglude kuttye matham padipikathe valarthuvanenkil avr orikum matha vishwasi ayi jeevikilla
ISRO സോമനാഥ് ഇനിയും റോക്കറ്റ് വിടുമോ 😅
❤❤❤
❤❤❤
❤❤❤
❤❤❤❤❤❤
❤
👍👍👍
❤❤❤