300 വർഷം പഴക്കമുള്ള പാലക്കാട്ടിലെ കുന്നിൻ മുകളിലെ ക്ഷേത്രം വേറെ വൈബാണ് | Kenampully Mala | Chittur

Поділитися
Вставка
  • Опубліковано 30 вер 2024
  • പാലക്കാട് ചിറ്റൂർ കേണംപുള്ളി മലയിലെ 300 വർഷം പഴക്കമുള്ള ക്ഷേത്രം കാണാൻ ഗ്രീൻ മംഗോ കസിൻസ് പോയപ്പോൾ
    #palakkad #palakkadan #palakkadspecial #palakkaddiaries #chittur #chittoor #temple #sunset #sunrise
    (കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
    Facebook : / greenmangoentertainment
    Instagram : / greenmangolive
    Green Mango Whatsapp No : 9995589697

КОМЕНТАРІ • 12

  • @manikuttanaim6769
    @manikuttanaim6769 3 місяці тому +2

    അടുത്ത ആഴ്ച്ച ഒന്ന് പാലക്കാട് കറങ്ങിയാലോ എന്നൊരു പ്ലാൻ ഉണ്ട്....നന്നായിട്ടുണ്ട് കസിൻ ബ്രോസ് 😊❤

  • @ramithk643
    @ramithk643 3 місяці тому +1

    ഹയ്, സൂപ്പർ 👍👍 കുന്നിൻ മുകളിലെ ക്ഷേത്രം സൂപ്പർ👍മനോഹരമായിരിക്കുന്നു.കുടുംബസമേതം ഉള്ള വീഡിയോ കലക്കി. മുത്തശ്ശിയുടെ സംസാരം അടിപൊളി 🙏നല്ല പാലക്കാടൻ സംസാരം 👌ഓണവീഡിയോയിൽ കണ്ടിട്ടുണ്ട് കുടുംബത്തെ വീണ്ടും കണ്ടതിൽ വളരെ സന്തോഷം 🙏
    മൊത്തം കലക്കി കസിൻസ് 👍

  • @kumbidi556
    @kumbidi556 3 місяці тому +3

    Chittur kar come one 😌🤍

  • @amoolyachandran8398
    @amoolyachandran8398 3 місяці тому +1

    Chitturkaari aaya le njn.. Epo CUSATil

  • @boomiyilerajakumaran9151
    @boomiyilerajakumaran9151 3 місяці тому +1

    ഉഷാർ ആയി മുത്തശ്ശി അടിപൊളി ആണ് ❤❤❤❤

  • @Vijayakumar_65
    @Vijayakumar_65 3 місяці тому +1

    ❤🎉🎉