ആത്മീയ ജീവതത്തിലെ പോരാട്ടം !

Поділитися
Вставка
  • Опубліковано 15 тра 2024

КОМЕНТАРІ • 90

  • @rejijoseph8816
    @rejijoseph8816 2 місяці тому +33

    ബ്രദറെ ഇങ്ങനെയുള്ള ചിന്തകൾ എനിക്കും തോന്നാറുണ്ട്, ഈ ടോക്ക് ഒത്തിരി എന്നെ സഹായിച്ചു, 👍🏻🙏🏻

    • @febyabraham6659
      @febyabraham6659 2 місяці тому +4

      എനിക്കും ഇങ്ങനെ തോന്നിയിഉണ്ട്

    • @leenafernandez7929
      @leenafernandez7929 Місяць тому +1

      എനിക്കും ഇങ്ങനെ ചിന്തകൾ വരാറുണ്ട്

    • @RAYONISSACKURIAKOSEGJVR-nq4nf
      @RAYONISSACKURIAKOSEGJVR-nq4nf Місяць тому

      Same to you 😢😢

    • @marygeorge8025
      @marygeorge8025 25 днів тому

      Enikkum engane anubhavam undakunnunde 😢

    • @marygeorge8025
      @marygeorge8025 25 днів тому

      Pande njan paingili kadhakal vaayikkumaayirunnu. Naykam paramilachande dhiana con ventionil ethe Maran prarthichu EEEdusuabhavam Mari pashee athode biblil polum vaykkan madipidichu. Pisachinde. Paniyallee ethe eeavasthamaranum bible vaayikkaanum vendi onnu prarthikkamoo🙏🙏🙏🙏🙏😭

  • @annajames8521
    @annajames8521 Місяць тому +7

    ഞാനും നിരന്തരം പോരാട്ടത്തിലാണ്, എപ്പോഴും പരിശുദ്ധആത്മാവിനോട് സഹായം, ആലോചന ചോദിച്ചു നീങ്ങുന്നു, ചുറ്റുപാടുകൾ അംഗീകരിക്കാൻ, ഉൾകൊള്ളാൻ വലിയ ബുദ്ധിമുട്ടുകൾ തോന്നാറുണ്ടേ, എല്ലാ കുമ്പസാരത്തിലും പറയുന്ന പാപം 😔ഇപ്പോൾ കുറഞ്ഞു വരുന്നു, പ്രാർത്ഥിക്കാൻ പഠിച്ചു ചുറ്റുപാടുകൾ നോക്കി 🙏

  • @Johnson-tl1zz
    @Johnson-tl1zz Місяць тому +11

    സത്യത്തിൽ എനിക്കും ഇങ്ങനെയുള്ള ചിന്തകൾ പലപ്പോഴും പലരീതിയിൽ ഉണ്ടായിട്ടുണ്ട് എങ്കിലും ഞാൻ തന്നെ അതിന് ഓവർകം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്
    എനിക്ക് എടുത്ത് പറയേണ്ട ഒരു പ്രധാന കാര്യം ഞാൻ കുർബ്ബാന സ്വീകരിച്ചു കഴിയുമ്പോൾ തന്നെ മരിക്കാൻ പ്രാർത്ഥിച്ചിട്ടുണ്ട് പിന്നീട് ഞാൻ തന്നെ അത് സ്റ്റോപ്പ് ചെയ്തു എങ്കിലും ഇടയ്ക്ക് കേറി വരാറുണ്ട് പക്ഷേ എന്താണ് എന്ന് ഇപ്പോഴാണ് മനസ്സിലായത്....
    താങ്ക്സ് അച്ഛാ....❤❤❤

  • @annajames8521
    @annajames8521 Місяць тому +7

    സാത്താൻ പല രൂപത്തിൽ ഈ കാലത്ത് പോലും അടുത്ത് വരുന്ന സാഷ്യം കേട്ടു, ഈശോയുടെ രൂപത്തിൽ, തിരുമുറുവുകളും കാണിച്ചു, ഉള്ളിൽ നിന്നും വന്ന സ്വരം കേട്ട്, നീ ഈശോയാണെങ്കിൽ എനിക്ക് ഈശോയുടെ തിരുഹൃദയം കാണണം എന്ന് പറഞ്ഞപ്പോൾ അപ്രത്യഷനായി, സാത്താൻ പല രൂപത്തിലും വരും, നമ്മുടെ അഭയം ഈശോയുടെ തിരുഹൃദയം, ഈശോയേ അങ്ങയുടെ തിരുരക്തത്താൽ എന്നെ കഴുകണമേ എന്ന് എപ്പോഴും പറയണം 🙏🙏🙏

    • @just1980in
      @just1980in 16 днів тому

      തിരുമുറിവ് പിശാചിനു കാണിക്കുവാൻ പറ്റില്ല ഈശോയുടെ രൂപത്തിൽ, പരിശുദ്ധ അമ്മയുടെ ഒക്കെ വന്നു പറ്റിക്കാൻ ശ്രമിക്കും

  • @AnaswaraDasCM
    @AnaswaraDasCM Місяць тому +11

    Brother എനിക്കും ഇങ്ങനെ ഒരു ചിന്ത വരാറുണ്ട്. Thanks brother ഈ വീഡിയോ അപ്‌ലോഡ് ചെയ്തതിനു ❤ ദൈവം നിങ്ങളെ ആഗ്രഹിക്കട്ടെ നിങ്ങൾ ആഗ്രഹിക്കുന്നപോലെ വിശുദ്ധജീവതം നയിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ✨

  • @seenajolly324
    @seenajolly324 Місяць тому +1

    2-മത് കേട്ടപ്പോൾ ആത്മീയ ജീവിതത്തിലെ ഏറ്റവും വലിയ കാര്യങ്ങളാണ് പറയുന്നത് എന്ന് മനസ്സിലായി ഇത്രയും നാൾ ആലോചിച്ചുകൊണ്ടിരുന്നതും ഉത്തരം കിട്ടാത്തതുമായ കാര്യങ്ങൾ ആയിരുന്നു എന്റെ ഓർമ്മ ദൈവീക ചിന്തയും സാത്താന്റെ ചിന്തകളും ഒപ്പം മാനുഷികമായ ചിന്തകളും കൂടി മൂന്നും കൂടെ കൂടി ചേർന്നുള്ളതാണ് മനുഷ്യ ജീവിതമെന്നാണ് ഓർത്തുകൊണ്ടിരുന്നത് ഇത് തീർച്ചയായും വളരെ ഉപകാരപ്രദമാണ് ആത്മീയ ജീവിതത്തിൽ വലിയ ഒരു സമ്മാനമാണ്

  • @deronsqueenmary--kidsprogr4436
    @deronsqueenmary--kidsprogr4436 Місяць тому +1

    എനിക്ക് ജീവിതത്തിലെ ഒരു വലിയ turning ആയ മെസ്സേജ്.. Thankyou... ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @aleyammajohn3736
    @aleyammajohn3736 Місяць тому +3

    കർത്താവെ ഏകാഗ്ര ഹൃദയത്തോട് പ്രാർത്ഥിക്കാനുള്ള കൃപ tharene🙏

  • @aleenamariyatp.r8143
    @aleenamariyatp.r8143 Місяць тому +3

    യേശുവിൻ്റെ തിരുരക്തത്താൽ കഴുകി വിശുധികരിക്കണമേ❤️

  • @jaculinselestin4132
    @jaculinselestin4132 2 місяці тому +6

    ദൈവത്തിന് നന്ദി ദൈവം നാമത്തിന് സ്തുതി ഞാനെങ്ങനെ പ്രാർത്ഥിച്ചു കൊണ്ടിരിക്കും കുറെ മാസങ്ങൾ കുറെ ദിവസം ഇന്ന് പെട്ടെന്ന് വച്ച സ്റ്റോപ്പ് ആകും എന്തുകൊണ്ടാണ് എന്നത് എനിക്ക് ക്ലിയർ അല്ല പക്ഷേ ഇപ്പോ എനിക്ക് എല്ലാം ക്ലിയർ ആയി അത് മനസ്സിലാക്കി തന്നതിന് ഒത്തിരി നന്ദി ഇതിനോടൊപ്പം ഞാൻ പ്രാർത്ഥിക്കുമ്പോൾ തന്നെ പല ചിന്തകളും കൊണ്ട് ചെയ്യാറുണ്ട് ഞാൻ എത്ര പ്രാർത്ഥിച്ചിട്ട് മാറുന്നില്ല അതൊന്നും മാറികിട്ടാൻ എനിക്കുവേണ്ടി ഒന്ന് പ്രാർത്ഥിക്കണം എന്റെ ഭവനം വെച്ചിട്ട് മൂന്ന് വർഷത്തോളാവുന്നതുവരെ പൂർത്തിയായില്ല കടബാധ്യതകൾ ഉണ്ട് അത് തീർക്കണം ഒരു മോള് മരിച്ചവരുടെ ഒരു കേസ് ക്ലിയർ ആവണം ഇനിയൊരു മോൻ ഉണ്ട് അവനെ ദൈവം നാമത്തിൽ വളർത്തണം പിന്നെ ഞങ്ങളെ നെറ്റിയിലേക്ക് ആകണം ഇതൊക്കെയാണ് എന്റെ ആഗ്രഹം ഇതിനുവേണ്ടി ഈശോയോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ഇതുപോലൊരു അറുപതാം കോടാനുകോടി നന്ദി

    • @jolly9359
      @jolly9359 2 місяці тому

      Brotherinte anubhavam enikkum undayittund.ee sandhesam enikku valare upakaramayi

  • @LoidPaiva-pf1zn
    @LoidPaiva-pf1zn 2 місяці тому +5

    Amen amen amen amen

  • @user-ys7jb1rj8h
    @user-ys7jb1rj8h Місяць тому +1

    നല്ല സന്ദേശം ആയിരുന്നു. ഇനിയും പ്രതീക്ഷിക്കുന്നു. 🔥🙏

  • @srteenajosesh4885
    @srteenajosesh4885 Місяць тому +2

    ആദ്ധ്യാത്മീക വളർച്ചയ്ക്ക് ഉപകരിക്കുന്ന പ്രഭാഷണം ' നന്ദി

  • @alicepaul5676
    @alicepaul5676 2 місяці тому +4

    🙏 🙏 🙏 🙏 🙏
    I read it completely once.....
    Now also I keep reading

  • @shirlypj8667
    @shirlypj8667 Місяць тому +1

    Very wise and useful talk. for who wish to grow spiritually.The commandment do not Judge. Others also will help

  • @jincyjoy6409
    @jincyjoy6409 2 місяці тому +2

    ബ്രദർ ഇങ്ങനെ ഒരു മെസ്സേജ് ഇട്ടതെന്ന് ഒത്തിരി നന്ദി പറയുന്നു കാരണം ഞാനും ഇതിൻറെ ഫസ്റ്റ് സ്റ്റേജിലൂടെ കടന്നുപോകുന്ന ഒരു വ്യക്തിയാണ് മാസ് കൂടുമ്പോൾ പോലും ദിവ്യകാരുണ്യത്തിന്റെ മുമ്പിൽ കുമ്പിടുവാൻ മടി തോന്നുന്നു കാരണം ഇത് ഒരു വിഗ്രഹാരാധന ആണോ എന്ന് ഭയപ്പെടുന്നു. അതുകൊണ്ട് ഞാൻ മനസ്സിൽ സ്വർഗ്ഗത്തിലെ പിതാവിനെ സ്വർഗ്ഗത്തിലെ Jesus
    കണ്ടു കൊണ്ടാണ് ആരാധിച്ചുള്ളത്. വേറൊന്നും കൂടി eve പുണ്യവതിയായി ചിത്രീകരിച്ചത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല as I can't imagin Adam and eve is a saint

  • @user-jx4zp5si7z
    @user-jx4zp5si7z 2 місяці тому +4

    Thankyou ബ്രദർ God Bless you

  • @bhagyasvm6885
    @bhagyasvm6885 8 днів тому

    ഒരു പാട് നന്ദി...

  • @painkilyjose3615
    @painkilyjose3615 2 місяці тому +1

    Well- said. Thanks dear brother. Greetings from italy

  • @jessyjiji2146
    @jessyjiji2146 2 місяці тому

    Great 👍 Thanku

  • @jessyjiji2146
    @jessyjiji2146 2 місяці тому

    Very Valuable information...Praise the lord ..hallelujah hallelujah hallelujah hallelujah 🙏🙏🙏🔥🔥

  • @RAYONISSACKURIAKOSEGJVR-nq4nf
    @RAYONISSACKURIAKOSEGJVR-nq4nf Місяць тому

    This talk was very good and nice I know my life time the temptation of devil and god THANKS FOR THIS 😊😊😊

  • @tonymathew4762
    @tonymathew4762 2 місяці тому +1

    Very good message 👍

  • @vidhyabineesh108
    @vidhyabineesh108 2 місяці тому +1

    ഈശോയെ.... 🙏🏻🙏🏻🙏🏻

  • @martinpaul126
    @martinpaul126 2 місяці тому

    Hallelujah ammen praise to Jesus

  • @JancyGeorge-td3zq
    @JancyGeorge-td3zq 2 місяці тому +2

    Thank you brother God bless you please give this type of informations

  • @minijose8000
    @minijose8000 2 місяці тому

    Very inspirational message….. It is a real teaching.. God bless you

  • @jainammaaugustin7092
    @jainammaaugustin7092 2 місяці тому +3

    Pray for me also . pls🙏🙏🙏

  • @anniesebastian-oh8hq
    @anniesebastian-oh8hq 2 місяці тому

    Thank you brother God bless you.

  • @gigimv1718
    @gigimv1718 Місяць тому

    Thanks lot for sharing this Brother 🙏🏻

  • @bindujoseph3183
    @bindujoseph3183 Місяць тому

    Thank you brother. I'm praying for you also.. God bless

  • @jancyjoseph6271
    @jancyjoseph6271 Місяць тому

    മകനെ ദുഃഷ്ടശക്തിയിൽ നിന്ന് രക്ഷിക്കണേ. Gulf മേഖലയിൽ ജോലിക്കായി നീങ്ങണേ

  • @lissymullappallil5589
    @lissymullappallil5589 2 місяці тому

    Thank you brother God bless you

  • @alexbinoy6358
    @alexbinoy6358 Місяць тому

    നല്ലൊരു മെസ്സേജ് തന്നതിന് നന്ദി ഇനിയും ഇങ്ങനെ ഉള്ള മെസ്സേജ് ഉണ്ടെങ്കിൽ ആത്മീയ ജീവിതത്തിൽ ഉപകരിക്കും ഒരു പാട് ഇശോയ്ക്ക് നന്ദി ബ്രദറിന് നന്ദി

  • @baijumanuvel5389
    @baijumanuvel5389 2 місяці тому

    Amen🙏 hallelujah

  • @lucyphilip4881
    @lucyphilip4881 2 місяці тому

    Thank you brother it is very helpful to me God bless you

  • @sunsscaria9939
    @sunsscaria9939 Місяць тому

    Thank You Brother 🙏🙏

  • @CatholicWorld-ri8rs
    @CatholicWorld-ri8rs Місяць тому

    അതിനാൽ നിങ്ങൾ പോപ്പിനെ സാത്താൻ എന്ന് വിളിക്കുകയും മാർപ്പാപ്പയെക്കുറിച്ച് മോശമായി സംസാരിക്കുന്ന ആളുകൾക്കെതിരെ നിലകൊള്ളുന്ന പുരോഹിതൻ്റെ അടുത്തേക്ക് പോകുകയും ചെയ്യുന്നു ... സാത്താൻ്റെ ആക്രമണത്തിൽ നിന്ന് സഹായം തേടാൻ

  • @vimalasister1254
    @vimalasister1254 Місяць тому

    👍🏻👍🏻👍🏻 correct. Thank you.

  • @lissaroy238
    @lissaroy238 Місяць тому

    Thank you Jesus Ave Maria❤
    ❤ Thank you brother❤

  • @joygonsalves78
    @joygonsalves78 2 місяці тому

    Amen

  • @jacquelinesebastian3053
    @jacquelinesebastian3053 Місяць тому +2

    🙏❤

  • @user-ui1tu6wb8j
    @user-ui1tu6wb8j Місяць тому

    ഉൽപത്തിൽ പുസ്തകത്തിൽ... സാത്താൻ ഇറങ്ങി വരുന്നത് ഏദൻ തോട്ടത്തിൽ ആണ്..... ഇന്നത്തെ ഏദൻ തോട്ടം എന്റെ ആത്മാവ് ആണ്.... ആ ആത്മാവിൻ ചിന്തകളിലൂടെ ആണ് സാത്താൻ ഇറങ്ങി വരുന്നത്... വചനം പറയുന്നു എല്ലാ പ്രവർത്തികളുടെ ആരംഭം ചിന്തയാകുന്നു.... ചിന്തകളെ / നമ്മുടെ മനോഭാവം നമ്മൾ കൂടുതൽ ശ്രദ്ധിക്കണം... പുറത്തേയ്ക്ക് വാക്കുകൾ വന്നില്ലെങ്കിലും... നമ്മുടെ മനസിൽ എന്ത് ചിന്തിക്കുന്നു... വചനം പറയുന്നു... മനുഷ്യൻ ബാഹ്യ രൂപത്തിൽ ശ്രദ്ധിക്കുന്നു.... കർത്താവാകട്ടെ ഹൃദയ ഭാവത്തിലും... ജ്ഞാനത്തിന്റെ പുസ്തകത്തിൽ പറയുന്നു.... സൂക്ഷമ വ്യാപരങ്ങൾ നമ്മുടെ ഹൃദയത്തിൽ വരികയും , പോവുകയും ചെയ്യുന്ന ചിന്തകളെ....

  • @shanipb1111
    @shanipb1111 Місяць тому +1

    എനിക്കും totaly negative ചിന്ത ആണ്. അത് കൊണ്ട് തന്നെ ജീവിതവും അങ്ങനെ ആകുന്നു😢

  • @agnasjmariya1784
    @agnasjmariya1784 Місяць тому

    Nice talk, do more🎉

  • @user-zs5qj2gm4p
    @user-zs5qj2gm4p 2 місяці тому +2

    How can a nurse, doctor,or a police say no to duty on Sunday.

  • @josephkizhakel7457
    @josephkizhakel7457 2 місяці тому +1

    Very true. pray to mother Mary.

  • @sherlyjoy8596
    @sherlyjoy8596 2 місяці тому +2

    🙏🏻🙏🏻🙏🏻🙏🏻

  • @seenack13
    @seenack13 2 місяці тому +2

    👍🙏🙏🙏

  • @jessymthomas8669
    @jessymthomas8669 2 місяці тому +1

    This is the time of battle I think....we have to fight...not easy

  • @philominasini4412
    @philominasini4412 Місяць тому +1

    🙏🏻🙏🏻

  • @jessymthomas8669
    @jessymthomas8669 2 місяці тому

    I thought Only I have these experiences!!!I have Faustinas dairy,kept very well but after 5years I could not read it full.I cannot do anything what I am wishing .Negative spirits are coming to us....Now I strongly praying to defeat these spirits and get God's spirits ...

  • @BindhuRamakrishnan-mp8qm
    @BindhuRamakrishnan-mp8qm 2 місяці тому +1

  • @pravithapravi
    @pravithapravi Місяць тому

    God bless you brother

  • @beenajoseph1899
    @beenajoseph1899 2 місяці тому +1

    🙏🏻🙏🏻🙏🏻

  • @laissajomon2641
    @laissajomon2641 Місяць тому

    Brother enikum ithupole chinthakal unde ente ishoye ke orupafe Nandi manasilakkan pattiyathine

  • @vkrmalayalamvlog3263
    @vkrmalayalamvlog3263 Місяць тому

    Sathiyam 👍🏻👍🏻

  • @varghesek.p1593
    @varghesek.p1593 Місяць тому

    Super

  • @ancypaulose2200
    @ancypaulose2200 2 місяці тому +3

    ബ്രോ. നമിക്കുന്നു, ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @BigiBigi-tx8hl
    @BigiBigi-tx8hl Місяць тому +1

    💕

  • @mariaseby9375
    @mariaseby9375 Місяць тому

    👍👍

  • @eshoyudeannakoch9537
    @eshoyudeannakoch9537 2 місяці тому +1

    🥰

  • @lucyphilip4881
    @lucyphilip4881 2 місяці тому +2

    Brother paranjathupoleulla oru avastha enikumund manaseekamaya valiya aswasthatha so prarthana yachikunnu

  • @elsydevssy8829
    @elsydevssy8829 2 місяці тому

    Faustina's Dairy യിൽ എത്രാമത്തെ ഘണ്ടികയിലാണ് ഇത്

  • @vkrmalayalamvlog3263
    @vkrmalayalamvlog3263 Місяць тому

    Njnum think cheythundu..edaku engana varum

  • @anithajoseph7753
    @anithajoseph7753 Місяць тому

    Vishudiyil geevikkan thudanghiyal porattam aarambikkum

  • @cherupushpamjerome7323
    @cherupushpamjerome7323 2 місяці тому

    Kallam parayarute

  • @jobingeorge8821
    @jobingeorge8821 2 місяці тому +3

    ചേട്ടാ കാര്യങ്ങൾ കുറച്ചു കൂടി ചുരുക്കി പറഞ്ഞാൽ നല്ലത് ആരുന്നു.....

  • @rosilyrajeev6394
    @rosilyrajeev6394 2 місяці тому

    Brother can satan understand our thinking?

  • @geochristythomas7141
    @geochristythomas7141 2 місяці тому +1

    ഗ്യാസ് ലൈറ്റ് ചെയ്തു മാനുപ്പുലേറ്റ് ചെയ്തു

    • @jobingeorge8821
      @jobingeorge8821 2 місяці тому +1

      മനസിലായില്ല..... എന്താ ഉദ്ദേശിച്ചത്.....

    • @kochuthresiadavid1830
      @kochuthresiadavid1830 Місяць тому

      അയാൾക്ക് ഗ്യാസിൻ്റെ അസുഖമാണെന്ന്

  • @seenajolly324
    @seenajolly324 2 місяці тому +1

    കുറച്ചുകൂടി വോളിയം ആകാമോ

  • @susanvarghese3566
    @susanvarghese3566 2 місяці тому

    Too much of dragging.

  • @My_space_by_Ann
    @My_space_by_Ann Місяць тому

    Ee channel catholic aano ennu urappu varuthi maathram kaanuka.. Viswasikkuka.. Holy Bible eduth athil ninnu confirmation neduka.. Rosary cholli Bible thurannu nokkuka.. Ellaam viswasichu vanchitharaakaathirikkuka

    • @RA-cs7rb
      @RA-cs7rb Місяць тому

      അതെന്താ

  • @sindhudevaraj-nw3uh
    @sindhudevaraj-nw3uh 2 місяці тому

    സഹോദര ഇങ്ങനെ ഒന്നും പറഞ്ഞാൽ പിള്ളാരുടെ. മണ്ടയിൽ കയറില്ല ജ്വാതിഷാസ്ത്ര പ്രകാരവും. Dhaiva ശാസ്ത്ര പ്രകാരവും. ഒരു വയസ്സുണ്ട് അ വയസ്സിനു മുൻപ് കല്ല്യാണ o കഴിച്ചാൽ ആപത്താണ് ആദി യിലെ. അവർ ഒന്നാണ് വചനം പറയുന്നു അ ജിവിത പങ്കാളിയെ കണ്ടുപിടിക്കാൻ അധികഠിനമായ. പ്രാർഥന ഉപവാസവും വേണം പിന്നെ. പരിശുദ്ധ ആത്മാവ് അതൊക്കെ രീതിയിലാണ് അതു കാണിച്ചു. തരുന്നത് അതായത് mediya of communication God with his beloved. Children . ഇന്നലെ വന്ന സഭകൾ പോലും വിവാഹ ആലോചന. വരുമ്പോൾ dhaiva ആലോചന ചോതിക്കും ദൈവം സ്ഥാപിച്ച കത്തോലിക്കാ സഭയ്ക്ക്. മാത്രം dhaiva ആലോചന. എല്ലാ പൂർവാപിതവായ എബ്രഹാം ഇൻ്റെ മകൻ്റെ കല്ല്യാണം. എത്രാമത്തെ വയസ്സിലാണെന്നറിയാമോ നാൽപതാമത്തെ. വയസ്സിൽ. ചിലർക്ക് വിവാഹം നേരത്തേ ചിലവർക്ക് താസിച്ചു ജ്വാതിഷാസ്ത്രം ശെരി ആണ് എന്ന്. കാണിക്കാനാണ് ലോകരേക്ഷകൻ ജനിച്ചപ്പോൾ വാൽനക്ഷത്രം കാണിച്ചത് നമുക്ക് ജ്വാതിഷം. നോക്കുന്നത് മാരക പാപം. അണ് നമ്മുടെ jwaalssynum വഴികാട്ടിയും ജീവനുള്ള ദൈവം ആയ കർത്താവാണ് എന്തിനേറെ മുപ്പത് വയസ്സിൽ ഉള്ള. വിവാഹ യോഗം കയറി ഇരുപത്തി അഞ്ചു വയസ്സിൽ വന്നാൽ പോരെ അ കുടുമ്പം തകരാൻ പിന്നെ വചനം. പറയുന്നു ആധിയിലെ രണ്ടല്ല ഒന്നാണ് എന്ന് കർത്താവ് ആദിയിലെ ഉണ്ടാക്കി വച്ചത് സുന്ദരിക്ക് സുന്ദരൻ തന്നെ. ആകണമെന്നില്ല ചിലപ്പോൾ വിരുപനെയും. ആകാം എന്തൊക്കെ ആയാലും dhaiva ഇഷ്ടം നട ന്നാൽ മാത്രമേ the real happiness കിട്ടുകയുള്ളൂ പള്ളികളിൽ. കാനയിലെ കല്ല്യാണ വിരുന്ന്. ഉപമ കർത്താവ് വിചാരിക്കുന്ന രീതിയിൽ. വ്യാഖണിക്കുന്നുണ്ടോ അങ്ങനെ വ്യാഖ്യാനിച്ചു എങ്കിൽ. എത്രയോ. പ്രേമ കൊലപാതകങ്ങളും. ആത്മഹത്യകളും. തടയാൻ കഴിയുമായിരുന്നു എമ്മൗസിൽ. പോയ. ശിഷ്യന്മാർക്ക് ഹൃദയം ജ്വലിക്കുന്ന വ്യാഖ്യാനം കൊടുത്തതിനു ശേഷം അപ്പം മുറിച്ചപ്പോഴാണു. അവരുടെ അക കണ്ണുകൾ തുറന്നത് നമ്മുടെ പള്ളികളിൽ ഹൃദയം ജ്വലിക്കേണ്ട. വ്യാഖ്യാനം കൊടുക്കേണ്ട. സമയത്ത് എന്തിനാണ്. ഇടയ ലേഖനങ്ങളും മറ്റു നോട്ടീസ് കളും കുടുംബ വഴക്കുകളും ചർച്ച ചെയ്യുന്നത് ഇനി ഇനി എങ്കിലും കത്തോലിക്കാ. സഭയുടെ. ഉൾ. കണ്ണ്. തുറക്കാൻ സമയമായില്ലേ

    • @kochuthresiadavid1830
      @kochuthresiadavid1830 Місяць тому

      താങ്കൾക്ക് സംഭവിച്ചതെന്താണ്?