വ്യത്യാസം ഒരിക്കൽ കൂടി നിങ്ങൾ തിരിച്ചറിയും | Will See the Difference

Поділитися
Вставка
  • Опубліковано 4 вер 2024
  • അപ്പോള്‍ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലും ഉള്ള വ്യത്യാസം നിങ്ങള്‍ ഒരിക്കല്‍ക്കൂടി തിരിച്ചറിയും.
    മലാക്കി 3 : 18
    Then once more you shall see the difference between the righteous and the wicked, between one who serves God and one who does not serve him.
    Malachi 3:18
    #holyspirit #emperor #emmanuel #emperoremmanuel #josephponnar #churchoflight #zion #cleez #secondcoming #sonofgod #sonofman #muriyad #godthefather #salvation #holyspirit #holymary #marianmessages

КОМЕНТАРІ • 156

  • @ranidavis1195
    @ranidavis1195 Місяць тому +11

    🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️ നീതിമാനായ ദൈവമേ, ഞങ്ങൾ ഈ വചനങ്ങൾക്കു മുൻപിൽ മുട്ടുമടക്കി, അങ്ങയെ ബഹുമാനിക്കുന്നു ❤❤❤❤❤❤❤❤🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️❤❤❤

  • @georgeumman7556
    @georgeumman7556 Місяць тому +8

    എപ്പോഴും എല്ലാം ക്ഷമിക്കപ്പെടും എന്ന ചിന്തയിൽ നിന്ന് പുറത്തുവരാൻ ഈ വചനങ്ങൾ നമ്മെ അനുഗ്രഹിക്കട്ടെ

  • @manuann7794
    @manuann7794 Місяць тому +1

    ഈ പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ച് നിയന്ത്രിക്കുകയും നിലനിർത്തുകയും ചെയ്യുന്ന അത്യുന്നതദൈവത്തിന് മഹത്വം ഉണ്ടാവട്ടെ ❤❤❤❤

  • @bijuemem
    @bijuemem Місяць тому +12

    ഈ വെത്യാസം തിരിച്ചറിയുന്നവർ അനുഗൃഹീതർ !!

  • @sabupamila3451
    @sabupamila3451 Місяць тому +5

    അതിനാൽ, മറ്റുള ളവരെപ്പോലെ ഉറങ്ങിക്കഴിയാതെ നമുക്ക് ഉണർന്നു സുബോധമുളള വരായിരിക്കാം💕❤️💕❤️💕❤️💙💕💙💕💙💕

  • @nimmyedison9703
    @nimmyedison9703 Місяць тому +2

    ദൈവത്തിന്റെ പ്രതികാരവും നമ്മുടെ ദൈവത്തിന്റെ കൃപയുടെ പ്രകോഷണ ദിനവും :- സത്വാർത്ത 💖💖💖💖 സത്യത്തിന്റെ വാർത്ത ❤❤❤❤

  • @bindhuvinod4301
    @bindhuvinod4301 Місяць тому +8

    ദൈവ വചനത്തേ ഭയപ്പെടണം ആത്മാവാണ് ജീവൻ നല്കുന്നത്

  • @anniethomas1585
    @anniethomas1585 Місяць тому +16

    സൈന്യങ്ങളുടെ കർത്താവ് അരുളിചെയ്‌യുന്നു, അവർ എന്റേതായിരിക്കും. ഞാൻ പ്രവർത്തിക്കുന്ന ദിവസം അവർ എന്റെ പ്രത്യേക അവകാശം ആയിരിക്കും. പിതാവ് തന്നെ സേവിക്കുന്ന പുത്രനെയെന്നപോലെ ഞാൻ അവരെ രക്ഷിക്കും. അപ്പോൾ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുള്ള വ്യത്യാസം നിങ്ങൾ ഒരിക്കൽ കൂടി തിരിച്ചറിയും. Malachi--3/17-18

    • @raybiju1646
      @raybiju1646 Місяць тому +2

      സീയോന്‍ പര്‍വതത്തിനും അവിടെ സമ്മേളിക്കുന്നവര്‍ക്കും മുകളില്‍ പകല്‍ മേഘവും രാത്രി പുകയും ജ്വലിക്കുന്ന അഗ്‌നിയുടെ ദീപ്‌തിയും കര്‍ത്താവ്‌ സ്‌ഥാപിക്കും.
      ഏശയ്യാ 4 : 5

  • @manojo127
    @manojo127 Місяць тому +5

    ❤❤❤ അവരെ അങ്ങ് സത്യത്താൽ വിശുദ്ധീകരിക്കണമേ അവിടുത്തെ വചനമാണ് സത്യം

  • @shyjuzion2100
    @shyjuzion2100 Місяць тому +6

    അത്യുന്നതനായ ദൈവ പിതാവിന് എന്നേക്കും സ്തുതിയും ബഹുമാനവും മഹത്വവുമുണ്ടാകട്ടെ

  • @JollyElsa
    @JollyElsa Місяць тому +5

    ✨✨ശെരിയാണ് ചേട്ടാ..... ദൈവം തന്നെ യാണ് വലിയവൻ... ഇതെല്ലാം ചേട്ടന് മനസിലാക്കി തന്ന ദൈവത്തെ അറിയാൻ ഞങ്ങളും ആഗ്രഹിക്കുന്നു... ദൈവമേ... കനിയണമേ.... 🙏🙏

  • @vijayanvk813
    @vijayanvk813 Місяць тому +4

    സ്നേഹിക്കുന്ന ദൈവത്തിൻ്റെ സത്യവചനത്തിൻ്റെ മുമ്പിൽ നമ്മുടെ ശിരസുകൾ നമിക്കാം

  • @yesitistrue7356
    @yesitistrue7356 Місяць тому +3

    കാരുണ്യവാനായ ദൈവ പിതാവിന്റെ സ്നേഹം നാം എല്ലാവരുടെയും കൂടെ എപ്പോഴും എന്നേക്കും ഉണ്ടായിരിക്കട്ടെ.....

  • @cynthiaveigas2875
    @cynthiaveigas2875 Місяць тому +7

    All Glory Honor Praises n Thanksgiving to our Almighty God the Father Creator of Heaven n Earth, who established His Most Glorious Most Powerful n Most Holy name in Zion! 🌹🌹💚💚💙💙❤❤🤍🤍💛💛💗💗🌹🌹

  • @amaljan.c.o5088
    @amaljan.c.o5088 Місяць тому +6

    നിശ്‌ചിതസമയത്തിനു മുമ്പ്‌ജോലി പൂര്‍ത്തിയാക്കുവിന്‍; യഥാകാലം ദൈവം നിങ്ങള്‍ക്കുപ്രതിഫലം നല്‍കും.
    പ്രഭാഷകന്‍ 51 : 30

  • @amaljan.c.o5088
    @amaljan.c.o5088 Місяць тому +5

    എന്റെ നീതി സ്‌ഥാപിച്ചുകിട്ടാന്‍ആഗ്രഹിക്കുന്നവര്‍
    ആനന്‌ദിച്ച്‌ ആര്‍പ്പിടട്ടെ!
    തന്റെ ദാസന്റെ ശ്രേയസ്‌സില്‍സന്തോഷിക്കുന്ന കര്‍ത്താവുവലിയവനാണ്‌,
    എന്ന്‌ അവര്‍ എന്നും പറയുമാറാകട്ടെ!
    സങ്കീര്‍ത്തനങ്ങള്‍ 35 : 27

  • @amaljan.c.o5088
    @amaljan.c.o5088 Місяць тому +5

    കര്‍ത്താവിന്റെ നാമം നീ വഹിക്കുന്നതു കാണുമ്പോള്‍ ലോകത്തിലുള്ള സകല മനുഷ്യരും നിന്നെ ഭയപ്പെടും.
    നിയമാവര്‍ത്തനം 28 : 10

  • @raybiju1646
    @raybiju1646 Місяць тому +5

    അപ്പോള്‍ സീയോന്‍ പര്‍വതത്തിനും അവിടെ സമ്മേളിക്കുന്നവര്‍ക്കും മുകളില്‍ പകല്‍ മേഘവും രാത്രി പുകയും ജ്വലിക്കുന്ന അഗ്‌നിയുടെ ദീപ്‌തിയും കര്‍ത്താവ്‌ സ്‌ഥാപിക്കും.
    ഏശയ്യാ 4 : 5

  • @marykuttytomy4763
    @marykuttytomy4763 Місяць тому +6

    കർത്താവായ യേശുവിൽ വിശ്വസിക്കുക നീയും നിന്റെ കുടുബവും രക്ഷപ്രാപിക്കും ദൈവമേ! നിന്റെ കരുണയുടെയും സ്നേഹത്തിന്റെയും മുൻപിൽ കോടാനുകോടി നന്ദി പറയുന്നു. ദൈവമേ!അങ്ങേ ക്ക് തുല്യനായി ആരുമില്ല. ഇനി ഉണ്ടാവാനുമില്ല.

  • @kochaappan594
    @kochaappan594 Місяць тому +8

    അപ്പോള്‍ നീതിമാനും ദുഷ്‌ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലും ഉള്ള വ്യത്യാസം നിങ്ങള്‍ ഒരിക്കല്‍ക്കൂടി തിരിച്ചറിയും.
    മലാക്കി 3 : 18

  • @vijayanvk813
    @vijayanvk813 Місяць тому +6

    ദൈവ വചനത്തിൽ നമുക്ക് അഭിമാനിക്കാം

  • @daisydias5893
    @daisydias5893 Місяць тому +5

    🌈🌈My Appa We Children of Israel Eagerly Waiting for You.🔸🔹🔸

  • @SumaAnna-jx4gm
    @SumaAnna-jx4gm Місяць тому +1

    അതുന്നതനായ. ദൈവ. പിതാവിന്. എന്നേക്കും. സുതിയും. ബഹുമാനവും. മഹത്വവും. എന്നേക്കും. ഉണ്ടാകട്ടെ

  • @prathibha2180
    @prathibha2180 Місяць тому +3

    All glory to Almighty God Father 💞 💕

  • @jasondsouza4208
    @jasondsouza4208 Місяць тому +5

    All glory, honour and praise to my loving heavenly father.

  • @sailajasailaja3485
    @sailajasailaja3485 Місяць тому +4

    ഭയത്തോടും വിറയലോടും കൂടെ കർത്താവിൻ്റെ മുമ്പിൽ വ്യാപരിക്കുക

  • @daisydias5893
    @daisydias5893 Місяць тому +5

    🌟🌟We are Belong to Our Appa. He is Beside us Whenever we call him. 💞💕💞

  • @bobytony3483
    @bobytony3483 Місяць тому +4

    Nanni pithave...❤

  • @marshalmarshal9156
    @marshalmarshal9156 Місяць тому +5

    All Glory to the Almighty God, our Heavenly Father!!!!

  • @lovelythomas233
    @lovelythomas233 Місяць тому +9

    അത്യുന്നതനായ അങ്ങ് മാത്രമാണ് ദൈവം അങ്ങേ വിധികൾ സത്യവും ന്യായവും നീതിയുമാണ് 🎉🎉🎉

  • @minibijoy2986
    @minibijoy2986 Місяць тому +4

    ❤️നന്ദി എന്റെ അപ്പാ ❤️

  • @LayaY-kf3jz
    @LayaY-kf3jz Місяць тому +7

    അപ്പൻ്റെ കൃപയാൽ ഞങ്ങളെ അനുനിമിഷം നയിക്കേണമേ....

  • @user-um4uc1yq2j
    @user-um4uc1yq2j Місяць тому +3

    Al glory to our heavenly father

  • @sailajasailaja3485
    @sailajasailaja3485 Місяць тому +4

    നന്ദി ദൈവമേ!

  • @amaljan.c.o5088
    @amaljan.c.o5088 Місяць тому +5

    ❤❤

  • @user-um4uc1yq2j
    @user-um4uc1yq2j Місяць тому +3

    Thanks for my hevenly father,emperor emmanue,holymother,and holy spirits

  • @mariyaaleena9681
    @mariyaaleena9681 Місяць тому +1

    അപ്പാ പിതാവേ ഈ വെത്യാസം തിരിച്ചറിയാൻ ഈ കുടുംബം മുഴുവനെയേയും അങ് തിരഞ്ഞെടുക്കണേ അപ്പാ ആരാധന

  • @josephp4696
    @josephp4696 Місяць тому +4

    വിശുദ്‌ധ വും അവിശുദ്‌ധവും, ശുദ്‌ധവും അശുദ്‌ധവും നിങ്ങള്‍ വേര്‍തിരിച്ചറിയണം.
    ലേവ്യര്‍ 10 : 10

  • @jacobvishwakarma48
    @jacobvishwakarma48 Місяць тому +5

    All glory my god father 🙏

  • @user-vm7vv8ie8z
    @user-vm7vv8ie8z Місяць тому +4

    ❤❤❤❤❤❤

  • @shajipk9608
    @shajipk9608 Місяць тому +6

    ചേട്ടാ ഈ ചാനലിൽ ഇത് എല്ലാവരും കാണണമെന്നില്ല.
    എന്നാൽ, പാവപ്പെട്ട ദൈവവിശ്വാസികൾ ഈ സത്യം അറിയുകയും വേണം.

  • @johnringson5134
    @johnringson5134 Місяць тому +4

    Appa is Great

  • @sailajasailaja3485
    @sailajasailaja3485 Місяць тому +4

    ദൈവം മാത്രം വലിയവൻ

  • @BennyBennysebastain
    @BennyBennysebastain Місяць тому +4

    🌹🌹🌹🌹🌹

  • @BennyBennysebastain
    @BennyBennysebastain Місяць тому +4

    Nanni Pithavai.

  • @mariammaantony1192
    @mariammaantony1192 Місяць тому +1

    താന്‍മുന്‍കൂട്ടി നിശ്‌ചയിച്ചവരെ അവിടുന്നു വിളിച്ചു; വിളിച്ചവരെ നീതീകരിച്ചു; നീതീകരിച്ചവരെ മഹത്വപ്പെടുത്തി.
    റോമാ 8 : 30

  • @sailajasailaja3485
    @sailajasailaja3485 Місяць тому +3

    നന്ദി ദൈവമേ!💟💟⚛️

  • @daisydias5893
    @daisydias5893 Місяць тому +3

    🎋💐We have hidden Treasure With Us.That is given to those who believe in the Word Of God. 💐🎋💐

  • @user-em2cz2ko1j
    @user-em2cz2ko1j Місяць тому +4

    നന്ദി അപ്പ 🌹❤️💖💚🌹

  • @telmagini1115
    @telmagini1115 Місяць тому +2

    ഈവെത്യാസം തിരിച്ചറിയുന്നവർ ഭാഗ്യമുള്ളവർ അനുഗ്രിഹമുള്ളവർ

  • @JessyMol-hy9uw
    @JessyMol-hy9uw Місяць тому +4

    ❤🙏🌹

  • @bennypaul4736
    @bennypaul4736 Місяць тому +1

    JOSEPH PONNAR is one among the man who paid high price for truth.

  • @josnajose6169
    @josnajose6169 Місяць тому +1

    നിത്യജീവന്റെ വചനങ്ങൾ 💐💐💐

  • @santhoshclion1925
    @santhoshclion1925 Місяць тому +4

    💙💙💙💙

  • @bijukm8307
    @bijukm8307 Місяць тому +5

    🌷🌺🌸💐

  • @stelladsouza7266
    @stelladsouza7266 Місяць тому +1

    Praise the Lord

  • @santhoshclion1925
    @santhoshclion1925 Місяць тому +5

    വചനം സത്യമാണ്

  • @JoyPk-j9s
    @JoyPk-j9s Місяць тому +4

    അപ്പൻ എത്ര നല്ലവൻ 🎉🎉

  • @user-qu2qs7oc9u
    @user-qu2qs7oc9u Місяць тому +4

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @annamol9222
    @annamol9222 Місяць тому +5

    Nanni Ente Appa Nanni Ente Amma💙🤍💚♥️🧡🙏🙏🙏🌹🌹🌹

  • @anjalinegi652
    @anjalinegi652 Місяць тому +4

    Nanni pithave 💚🙇

  • @mariammaantony1192
    @mariammaantony1192 Місяць тому +1

    ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്‌ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിലൂടെയുള്ള ദൈവസ്‌നേഹത്തില്‍നിന്നു നമ്മെവേര്‍പെടുത്താന്‍ കഴിയുകയില്ലെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌.
    റോമാ 8 : 39

  • @bijukm8307
    @bijukm8307 Місяць тому +3

    💐 💐 💐 💐 💐

  • @mathewscaria3341
    @mathewscaria3341 Місяць тому +6

    എന്നാല്‍, അവിടുത്തെ വരവിന്റെ ദിനത്തെ അതിജീവിക്കാന്‍ ആര്‍ക്കു കഴിയും? അവിടുന്ന്‌ പ്രത്യക്‌ഷനാകുമ്പോള്‍ അവിടുത്തെ മുന്‍പില്‍ നില്‍ക്കാന്‍ ആര്‍ക്കു കഴിയും? ഉലയിലെ അഗ്‌നിപോലെയും അലക്കുകാരന്റെ കാരംപോലെയുമാണ്‌ അവിടുന്ന്‌.
    വെള്ളി ഉലയില്‍ ശുദ്‌ധീകരിക്കുന്നവനെപ്പോലെ അവിടുന്ന്‌ ഉപവിഷ്‌ടനാകും. ലേവിപുത്രന്‍മാര്‍ യുക്‌തമായ ബലികള്‍ കര്‍ത്താവിന്‌ അര്‍പ്പിക്കുന്നതിനുവേണ്ടി അവിടുന്ന്‌ അവരെ സ്വര്‍ണവും വെള്ളിയും എന്നപോലെ ശുദ്‌ധീകരിക്കും.
    മലാക്കി 3 : 2-3

  • @alism6554
    @alism6554 Місяць тому +2

    ❤ നന്ദിയപ്പാ❤

  • @bijukm8307
    @bijukm8307 Місяць тому +4

    💫 💫 💫 💫 💫 💫 💫

  • @thomaska4350
    @thomaska4350 Місяць тому +4

    Super

  • @michelmichel8711
    @michelmichel8711 Місяць тому +3

    🌲🌲🌲🌲🌹🌹🌹

  • @sailajasailaja3485
    @sailajasailaja3485 Місяць тому +4

    കർത്താവ് വാഴുന്നു

  • @kochaappan594
    @kochaappan594 Місяць тому +5

    🙏🙏

  • @seejapk2711
    @seejapk2711 Місяць тому +5

    ❤❤❤❤..

  • @sheelaaugustin2113
    @sheelaaugustin2113 Місяць тому +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mariammaantony1192
    @mariammaantony1192 Місяць тому +1

    ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌, അവിടുത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്‌, അവിടുന്നു സകലവും നന്‍മയ്‌ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ.
    റോമാ 8 : 28

  • @AugustinePR-rs7lg
    @AugustinePR-rs7lg Місяць тому +1

    ഇമ്മനുവേൽ👑♥️🙏

  • @SunnyY-uf5um
    @SunnyY-uf5um Місяць тому +4

    നന്ദി എന്റെ പിതാവേ 👏

  • @lissyvincent7620
    @lissyvincent7620 Місяць тому +4

    ❤❤❤❤❤❤❤ നന്ദി പിതാവേ

  • @tonythomaskaniyarasseriyil48
    @tonythomaskaniyarasseriyil48 Місяць тому +2

    ഈ പറയുന്നത് എല്ലാം സത്യം തന്നെ...❤

  • @yse4198
    @yse4198 Місяць тому +3

    ഇതെല്ലാം ആദ്യമായിട്ടാ ഞാൻ കേൾക്കുന്നത്.....super

    • @sailajasailaja3485
      @sailajasailaja3485 Місяць тому

      ​@@Jippu725സ്വയം തിരിച്ചറിഞ്ഞു അല്ലേ. ചികിത്സ തുടങ്ങിക്കോളൂ..

  • @jollypt2226
    @jollypt2226 Місяць тому +2

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @AugustinePR-rs7lg
    @AugustinePR-rs7lg Місяць тому +1

    അപ്പൻ ഉയിർ ❣️❣️

  • @sailajasailaja3485
    @sailajasailaja3485 Місяць тому +4

    പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല.

  • @ReenaReena-h8o
    @ReenaReena-h8o Місяць тому +2

    Nanni pithava ❤❤❤❤❤❤❤❤❤❤

  • @ShibuN-s1e
    @ShibuN-s1e Місяць тому +1

    ജനതകൾ കണ്ടു പക്ഷേ ഗ്രഹിച്ചില്ല❤❤❤

  • @sailajasailaja3485
    @sailajasailaja3485 Місяць тому +2

    🌼🌈🌊🌈🌈

  • @kannanmyl7979
    @kannanmyl7979 Місяць тому +1

    One who believes in Emperor Emmanuel will be God's own children...........

  • @Bijumathew-kp2oz
    @Bijumathew-kp2oz Місяць тому +2

    👍

  • @joykannamaly3antony891
    @joykannamaly3antony891 Місяць тому +2

    ❤❤❤🎉🎉🎉🎉

  • @michelmichel8711
    @michelmichel8711 Місяць тому +2

    😍😍😍😍😍

  • @user-em2cz2ko1j
    @user-em2cz2ko1j Місяць тому +3

    🌹❤️🌹💚🌹🤍🌹

  • @abrahampoulose5890
    @abrahampoulose5890 Місяць тому +2

    🎉🎉❤❤

  • @SeemaTitus
    @SeemaTitus Місяць тому +3

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @GentilJonni
    @GentilJonni Місяць тому

    El yesuappaaaaa❤

  • @prathibha2180
    @prathibha2180 Місяць тому +1

    ❤❤❤❤❤❤❤😊😊😊

  • @johnringson5134
    @johnringson5134 Місяць тому +2

    😅 . ❤❤❤❤❤.

  • @johnringson5134
    @johnringson5134 Місяць тому

    👍👍👍👍👍👍👍👍👍👍👍👍👍

  • @barbaradesideri6227
    @barbaradesideri6227 Місяць тому

    ❤❤❤❤❤❤❤❤ NANNIAPPA

  • @estherkasthuri4961
    @estherkasthuri4961 Місяць тому

    Nanni pithave❤🎉

  • @sailajasailaja3485
    @sailajasailaja3485 Місяць тому +4

    വീണ്ടും വന്ന യേശുക്രിസ്തുവിനെ അറിയുക

  • @mariammaantony1192
    @mariammaantony1192 Місяць тому

    അവിടുന്നു മുന്‍കൂട്ടി അറിഞ്ഞവരെ തന്റെ പുത്രന്റെ സാദൃശ്യത്തോട്‌ അനുരൂപരാക്കാന്‍മുന്‍കൂട്ടി നിശ്‌ചയിക്കുകയും ചെയ്‌തു. ഇതു തന്റെ പുത്രന്‍ അനേകം സഹോദരരില്‍ ആദ്യജാതനാകുന്നതിനു വേണ്ടിയാണ്‌.
    റോമാ 8 : 29

  • @user-uo5zc6sc3r
    @user-uo5zc6sc3r Місяць тому

    Nani.appa