@@saivinayakp3125 poyi economics padik koove.. keralam social securityil nannayi spend cheyunund. That's more important for a developing country..allathe train puzhungi thinnan pattumo!? Avg Pvt sector salary ethra ennu ariyo..very less. Depending more on alcohol and all is not good. But union govt gst konduvannu state'inte nadu odichu..atha paranje poyi economics padichit chilaykkan
തിരുവനന്തപുരം മുതൽ കാസർകോട് വരെ വാട്ടർമെട്രോ നീളട്ടെ ആക്‌സിഡന്റ് കുറയും ആൾക്കാർക്ക് സുഖമായി യാത്രയും ചെയ്യാം രാഷ്ട്രീയം മറന്നു വികസനത്തിന് എല്ലാവരും ഒന്നിക്കുക
എല്ലാം നന്നാവുന്നുണ്ട് സിറ്റിയിൽ താമസിക്കുന്ന എല്ലാവർക്കും എല്ലാ സൗകര്യങ്ങളും കിട്ടുന്നുമുണ്ട് എന്നാൽ ഞങ്ങളെ പോലെ ഗ്രാമങ്ങളിൽ കഴിയുന്ന കുറച്ചധികം ആളുകൾ കൂടെ ഉണ്ട് എന്ന് നേതാക്കൾ ഒന്ന് ഓർക്കുന്നത് നല്ലതാണ് വാട്ടർ മെട്രോ ഒന്നും വേണ്ട കുഴി അടച്ച ഒരു റോഡ് പാലം ഇല്ലാത്തിടത്തു ഒരു പാലം അത്ര എങ്കിലും കരുണ കാട്ടണ്ടതാണ്
@@denildavis3561 😁നമുക്കു അതിനാടാവേ യോഗം ഒള്ളു കൊച്ചിയിൽ ബുള്ളറ്റ് ട്രെയിൻ വന്നാലും നമ്മുടെ നാട്ടിൽ ഒരു ബസ് സർവീസ് പോലും വരാൻ പോണില്ല വല്ല അരികൊമ്പനൊ ചക്കകൊമ്പനൊ ഒണ്ടേൽ അത് വാർത്ത ആകാൻ ചാനലുകാരും ഒണ്ട്
@@JosephJoseph-ij5sr താങ്കൾ രാഷ്ട്രീയക്കാരെ യാണോ ഉദ്ദേശിച്ചത്??? ഭാരതത്തിന്റെ അഭിമാനമായ ക്രെയോജനിക് സാങ്കേതിക വിദ്യ develop ചെയ്തെടുത്ത ഒരു മഹാന്റെ സ്വപ്നമാണ് പൂവണിഞ്ഞത് 🌹🌹🌹 അദ്ദേഹം മരിച്ചിട്ടും അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ ജനങ്ങൾക്കു ഉപകാരപ്പെട്ടുകൊണ്ടിരിക്കുന്നു. മറിച്ചു താങ്കൾ പറഞ്ഞ രാഷ്ട്രീയക്കാർ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത്?? ജനങ്ങളെ ഭിന്നിപ്പിച്ചു ഭിന്നിപ്പിച്ചു തമ്മിൽ തല്ലിച്ചും നേട്ടങ്ങൾ കൊയ്യുന്നു. അവരുടെ സ്വപ്നങ്ങൾ അവർ മരിച്ചാലും വർഗീയതയായും, കലാപങ്ങളായും ജനങ്ങൾക്കു ദുരിതങ്ങളായി മാറും.. തീർച്ച.
@@saivinayakp3125 വെറുതെ മണ്ടത്തരം പറയല്ലേ.... Water metro 74% state government um baakki kmrl um ആണ്... അത് പോലെ ഇപ്പോ നടക്കുന്ന ഹൈവേ വികസനത്തിൽ സ്ഥലം ഏറ്റെടുത്ത് നൽകിയത് state government ആണ്.... ഏകദേശം 5000 കോടി രൂപ....i don't know the exact figures.... വികസനം ആരു കൊണ്ടു് വന്നാലും നാടിന് ഗുണം ഉള്ളത് ആണെങ്കിൽ സ്വീകരിക്കുക തന്നേ വേണം.... പക്ഷേ ഇങ്ങിനെ വസ്തുത മറച്ച് വെച്ച് പ്രചരിപ്പിക്കുന്നത് മോശമാണ്.....
Life long ithu pole maintain cheyaaan pattanam.athanuu namukku illathe pokunathuu..few months kazhiyumbol ithinuu varuna maintenance nammal marakkum 😢next year next same day e same news onumm koodi real news telecast cheyavoo ..ithe quality undo maintain cheyaan pattuvoo enariyaan vendi.That time we know the real progress 🤝
very good, ithum vande bharathum, eni varanirikkunnathum ellam, well maintained ayi pokatte❤, maintainanceil anallo india pinnil, ellam seri avumo enne nokkam. let's hope for the best
@@saivinayakp3125 thalli thalli engota....Modiye stageil iruthikond alle pinarayi..ith 100% state nte project aann paranjath... Mithram appo oragi poi kanum le
@@saivinayakp3125കേന്ദ്രത്തിന്റെ ഒരു രൂപ പോലുമില്ല. മുഴുവൻ കേരളം. പ്രത്യേക കരാർ തന്നെയുണ്ട്. കേരളം തന്നെ മുഴുവൻ വഹിക്കണം എന്ന്.. താങ്കളെ ഇക്കാര്യത്തിൽ വെല്ലുവിളിക്കുന്നു.
ഇന്നലെ വാട്ടർ മെട്രോയിൽ യാത്ര ചെയ്തു. ഈ പറഞ്ഞ കാര്യങ്ങൾ പലതും ബോട്ട് യാത്രയിൽ കാണാൻ കഴിഞ്ഞില്ല. ബോട്ട് ജെട്ടിയിൽ അടുക്കുമ്പോൾ കയറുമായി ചാടിയിറങ്ങി കല്ലിൽ കെട്ടുന്ന ജീവനക്കാരെ കണ്ടു. ഓട്ടോമാറ്റിക് സിസ്റ്റം ഒന്നും കണ്ടില്ല. പദ്ധതി ഉത്ഘാടനം കഴിഞ്ഞതിന് ശേഷമുള്ള ആദ്യ ഞായറാഴ്ചയായതിനാൽ നല്ല തിരക്കായിരുന്നു. പദ്ധതി പൂർത്തിയാവുമ്പോൾ ഈ പറഞ്ഞതൊക്കെ വരുമായിരിക്കും 🙏🏼🙏🏼🙏🏼😊😊😊
The total cost of the Water Metro project is ₹1,137 crore (US$140 million). The KfW Development Bank will be providing EUR 85 million as long term soft loan and the Government of Kerala will be contributing ₹102 crore (US$13 million).[12]
ഒരു doubt ചോദിച്ചോട്ടെ, ഇതിൽ മാക്സിമം എത്ര ദൂരം സഞ്ചരിക്കാം. For eg വൈറ്റില നിന്നും കയറിയാൽ മാക്സിമം എവിടെ വരെ പോകും. Like മെട്രോ റെയിൽ ആലുവ വരെ ആണല്ലോ. തിരിച്ചു അതേ വാട്ടർ മെട്രോയിൽ വൈറ്റില വരാമോ. ടിക്കറ്റ് ഓൺലൈൻ എങ്ങനെ എടുക്കാൻ പറ്റും
kmrlil 25% investment central government aan..still major contributions by state govt.....and hibi Iden is the one who proposed the entire idea....and the LDF implemented it....kudos to everyone
ഇതൊക്കെ കാണുമ്പോൾ കൗതുകവും അഭിമാനവും തോന്നുന്നു. പക്ഷെ ഉള്ളവർക്ക് തന്നെ വീണ്ടും വീണ്ടും. ഞങ്ങൾ ഇടുക്കിക്കാർ എന്താ കേരളത്തിലല്ലേ..? മെച്ചപ്പെട്ട റോഡുകൾക്കെങ്കിലും ഞങ്ങൾക്ക് അവകാശമില്ലേ..?പ്രകൃതിയെ നശിപ്പിച്ചു കോണ്ക്രീറ്റ് കെട്ടിടങ്ങൾ പണിയുന്ന വികസനമല്ല ആഗ്രഹിക്കുന്നത്..ടൂറിസത്തിലും ഗതാഗതത്തിലും അങ്ങനെ എന്തെല്ലാം മേഖലകളിൽ നൂതന ആശയങ്ങൾ കൊണ്ടുവരാനാകും.. ആരും ഒന്നും ചെയ്യുന്നില്ല..വോട്ട് മാത്രം മതി..😑
Edo onn nirthuvooo....kochiyil ethvare etra boat mungiyitundennum etra per marichitundennum oru anweshanam nadathu .. azhimatiyude oru baagam matramaan e padathiii
സർക്കാരിൻ്റെ മികച്ച ഒരു പദ്ധതി...നല്ലത് ചെയ്താൽ അഭിനന്ദിക്കുകയും ചെയ്യാം... Well done kerala❣️
ഇത് പോലെ ഉള്ള വികസനങ്ങൾ കേരളത്തിന് ആവിശ്യം 🔥
Boat service..50% kendra sarkar aani owner..athu kondu ee cheriya padhathi polum nadannu..road adakkam kerlathinte ella vikasanavum cheyyunathu modi Sarkar aanu.. shambalam kodukkan kadam edukkunna avasthayil aanu keralam
@@saivinayakp3125 ivare kond kore camera vekkan kayiyum vere enthinu kollam
@@saivinayakp3125 athinu partyde karyam ividarum paranjilallo. Avaru infrastructure undakunundel subsidy palathinum kuraykunund. Arum perfect alla ithra vaazhthypaadan
@@jojothankachan1049 haha. Ellam cheythathu kendram..ennitu subsidy kurakkunnu enno? Antham kammikale vishwasichittu kaaryam illa.. kerlathinu kittendath kerlathinu kittunnundu... kerlathinu oru varumanam illa. ..
@@saivinayakp3125 poyi economics padik koove.. keralam social securityil nannayi spend cheyunund. That's more important for a developing country..allathe train puzhungi thinnan pattumo!? Avg Pvt sector salary ethra ennu ariyo..very less. Depending more on alcohol and all is not good. But union govt gst konduvannu state'inte nadu odichu..atha paranje poyi economics padichit chilaykkan
NH 66, K Rail, Metro Water Metro
Kerala is going to be a Super Travel and Investment destination in the country.
Next generation രക്ഷപ്പെടട്ടെ
Krail കൂടി വന്നാൽ കേരളത്തിൽ യാത്ര ക്ലേശം കുറയും
NH 66 MODIJII
പിണറായി വിജയം.
Nh central government scheme
കുത്തിതിരിപ്പുകാരില്ലാതെ എല്ലാവരും ഒന്നായി സപ്പോർട്ട് ചെയ്യേണ്ട പദ്ധതികൾ ❤
തിരുവനന്തപുരം മുതൽ കാസർകോട് വരെ വാട്ടർമെട്രോ നീളട്ടെ ആക്‌സിഡന്റ് കുറയും ആൾക്കാർക്ക് സുഖമായി യാത്രയും ചെയ്യാം രാഷ്ട്രീയം മറന്നു വികസനത്തിന് എല്ലാവരും ഒന്നിക്കുക
എല്ലാം നന്നാവുന്നുണ്ട് സിറ്റിയിൽ താമസിക്കുന്ന എല്ലാവർക്കും എല്ലാ സൗകര്യങ്ങളും കിട്ടുന്നുമുണ്ട് എന്നാൽ ഞങ്ങളെ പോലെ ഗ്രാമങ്ങളിൽ കഴിയുന്ന കുറച്ചധികം ആളുകൾ കൂടെ ഉണ്ട് എന്ന് നേതാക്കൾ ഒന്ന് ഓർക്കുന്നത് നല്ലതാണ് വാട്ടർ മെട്രോ ഒന്നും വേണ്ട കുഴി അടച്ച ഒരു റോഡ് പാലം ഇല്ലാത്തിടത്തു ഒരു പാലം അത്ര എങ്കിലും കരുണ കാട്ടണ്ടതാണ്
Namukk changadam undakkam.
@@denildavis3561 😁നമുക്കു അതിനാടാവേ യോഗം ഒള്ളു കൊച്ചിയിൽ ബുള്ളറ്റ് ട്രെയിൻ വന്നാലും നമ്മുടെ നാട്ടിൽ ഒരു ബസ് സർവീസ് പോലും വരാൻ പോണില്ല വല്ല അരികൊമ്പനൊ ചക്കകൊമ്പനൊ ഒണ്ടേൽ അത് വാർത്ത ആകാൻ ചാനലുകാരും ഒണ്ട്
നാട്ടിൽ ഇപ്പോഴുള്ള സമാധാനവും കളയണോ ?
Kit mathi
അത് ശെരി അപ്പോൾ വേറെ ഡെവല്പ്മെൻ്റ് ഒന്നും വേണ്ടന്ന്
മുൻ രാഷ്‌ട്രപതി യും ശാസ്ത്രജ്ഞനുമായ
APJ അബ്ദുൽകലാമിന്റെ സ്വപ്നം.
സ്വപ്നം കണ്ടു നടക്കാൻ ഏതു ശാസ്ത്രജ്ഞനും സാധിക്കും. പക്ഷെ അത് പ്രവർത്തിയിൽ എത്തിക്കാൻ ആവശ്യം രാഷ്ട്രീയ ഇച്ഛാശക്തിയാണ്
@@JosephJoseph-ij5sr താങ്കൾ രാഷ്ട്രീയക്കാരെ യാണോ ഉദ്ദേശിച്ചത്??? ഭാരതത്തിന്റെ
അഭിമാനമായ ക്രെയോജനിക്
സാങ്കേതിക വിദ്യ develop ചെയ്തെടുത്ത ഒരു മഹാന്റെ സ്വപ്നമാണ് പൂവണിഞ്ഞത് 🌹🌹🌹 അദ്ദേഹം മരിച്ചിട്ടും അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ ജനങ്ങൾക്കു ഉപകാരപ്പെട്ടുകൊണ്ടിരിക്കുന്നു.
മറിച്ചു താങ്കൾ പറഞ്ഞ രാഷ്ട്രീയക്കാർ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത്?? ജനങ്ങളെ
ഭിന്നിപ്പിച്ചു ഭിന്നിപ്പിച്ചു തമ്മിൽ തല്ലിച്ചും നേട്ടങ്ങൾ കൊയ്യുന്നു.
അവരുടെ സ്വപ്നങ്ങൾ അവർ മരിച്ചാലും വർഗീയതയായും, കലാപങ്ങളായും ജനങ്ങൾക്കു
ദുരിതങ്ങളായി മാറും.. തീർച്ച.
അബ്ദുൾകലാം ഇങ്ങനെയൊരു സ്വപ്നം കണ്ടതായി എങ്ങും പറഞ്ഞു കേട്ടിട്ടില്ല
കൊച്ചി മെട്രൊ റെയിൽ, കൊച്ചി വാട്ടർ മെട്രോ പോലെ തന്നെ ഒരു നഗര കോന്ദ്രീകൃത ബസ് സംവിധാനം കൂടെ വരട്ടെ
Come on kerala❤❤
Kerala govt ❤
ഭാവിയിൽ സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്സ് ബോട്ടുകൾ തിരുവനതപുരം മുതൽ കാസർഗോഡ് വരെ പ്രിതിക്ഷിക്കാം...
Kerala Gvmnt ❤️❤️❤️❤️❤️
Great achievement 👏👏
അവതരണം സൂപ്പര്‍ ❤
Well done Kerala
Boat service..50% kendra sarkar aani owner..athu kondu ee cheriya padhathi polum nadannu..road adakkam kerlathinte ella vikasanavum cheyyunathu modi Sarkar aanu.. shambalam kodukkan kadam edukkunna avasthayil aanu keralam
@@saivinayakp3125 വെറുതെ മണ്ടത്തരം പറയല്ലേ....
Water metro 74% state government um baakki kmrl um ആണ്...
അത് പോലെ ഇപ്പോ നടക്കുന്ന ഹൈവേ വികസനത്തിൽ സ്ഥലം ഏറ്റെടുത്ത് നൽകിയത് state government ആണ്.... ഏകദേശം 5000 കോടി രൂപ....i don't know the exact figures.... വികസനം ആരു കൊണ്ടു് വന്നാലും നാടിന് ഗുണം ഉള്ളത് ആണെങ്കിൽ സ്വീകരിക്കുക തന്നേ വേണം.... പക്ഷേ ഇങ്ങിനെ വസ്തുത മറച്ച് വെച്ച് പ്രചരിപ്പിക്കുന്നത് മോശമാണ്.....
@@saivinayakp3125 74%കേരളവും 26%kmrl ഉം ആണ് സങ്കികൾ തള്ളുമായി വരണ്ട
@@saivinayakp3125 ni Ella commentilum poi mezhukuvaanallooo
@@robinsunny375 ulla kaaryam alle paranjathu.. vivaram ullathukondum yadarthyam ariyavunnathukondum maathram
പിണറായി വിജയന് അഭിവാദ്യങ്ങൾ ❤️❤️❤️
മുഹമ്മദ് റിയാസിന് അഭിനന്ദനങ്ങൾ 😂😂😂😂
😂😂😂😂😂
വികസനം ❤️
Can't we connect whole kerala through water transport?
what a super developement of kerala, proud of kochin
@@sayuj9836 Alla Kerala gov and German company umanu panam mudakiyath central gov nu oru pankum Illa ithil
@@reshmareshu4131 കറക്റ്റ് ആണ്
കേരളത്തിന്റെ കടം ലക്ഷകണക്കിന് കോടികളാണ് അപ്പോൾ അവർ ഇതെങ്കിലും ചെയണ്ടേ.
@@sayuj9836 daa da dA mone 😂😂😂
Kumnam adikallede..😂😂
We need more of these in all districts.
Life long ithu pole maintain cheyaaan pattanam.athanuu namukku illathe pokunathuu..few months kazhiyumbol ithinuu varuna maintenance nammal marakkum 😢next year next same day e same news onumm koodi real news telecast cheyavoo ..ithe quality undo maintain cheyaan pattuvoo enariyaan vendi.That time we know the real progress 🤝
poyapoll avide 2 hours queue for ticket 20 minut boat waiting( return tickets not available )
more same too for return tickets procedure
Full support ❤️❤️❤️❤️
ഇടത് പക്ഷം❤
very good, ithum vande bharathum, eni varanirikkunnathum ellam, well maintained ayi pokatte❤, maintainanceil anallo india pinnil, ellam seri avumo enne nokkam. let's hope for the best
പിണറായി സർക്കാർ ഇനിയും തുടരട്ടെ
നാം മുന്നോട്ട് ..... രാഷ്ട്രീയത്തിനുപരിയായി എല്ലാവർക്കും ഒന്നിച്ചു നിൽക്കാം ...
ജല ടുറിസത്തിനു അനേകം സാദ്ധ്യതകൾ ഉണ്ട്
കുറേ accident ഒഴിവാവായി കിട്ടുമല്ലോ നല്ല യാത്ര സുഖവും നല്ല തീരുമാനം
Boat service..50% kendra sarkar aani owner..athu kondu ee cheriya padhathi polum nadannu..road adakkam kerlathinte ella vikasanavum cheyyunathu modi Sarkar aanu.. shambalam kodukkan kadam edukkunna avasthayil aanu keralam
@@saivinayakp3125 ayinu?
@@saivinayakp3125 thalli thalli engota....Modiye stageil iruthikond alle pinarayi..ith 100% state nte project aann paranjath...
Mithram appo oragi poi kanum le
@@saivinayakp3125കേന്ദ്രത്തിന്റെ ഒരു രൂപ പോലുമില്ല.
മുഴുവൻ കേരളം.
പ്രത്യേക കരാർ തന്നെയുണ്ട്. കേരളം തന്നെ മുഴുവൻ വഹിക്കണം എന്ന്.. താങ്കളെ ഇക്കാര്യത്തിൽ വെല്ലുവിളിക്കുന്നു.
Well done
🙏Thanks very much for the nice and detailed information.
Aroor ...Aroorkutty....to Highcourt metro service undakummo?
wonderful presentation❤
Kerala model 🥰💪
അത് ഇദ്ദേഹത്തിന്റെ ശബ്ദം ആയിരുന്നല്ലേ 👍👍
ഞാൻ കയറി സൂപ്പർ
പിണറായി സർക്കാർ ❤
😄😄😄
How many months???? This will work????? Same like AI cammeras and KSRTC deptmnt
ഇന്നലെ വാട്ടർ മെട്രോയിൽ യാത്ര ചെയ്തു.
ഈ പറഞ്ഞ കാര്യങ്ങൾ പലതും ബോട്ട് യാത്രയിൽ കാണാൻ കഴിഞ്ഞില്ല. ബോട്ട് ജെട്ടിയിൽ അടുക്കുമ്പോൾ കയറുമായി ചാടിയിറങ്ങി കല്ലിൽ കെട്ടുന്ന ജീവനക്കാരെ കണ്ടു.
ഓട്ടോമാറ്റിക് സിസ്റ്റം ഒന്നും കണ്ടില്ല.
പദ്ധതി ഉത്ഘാടനം കഴിഞ്ഞതിന് ശേഷമുള്ള ആദ്യ ഞായറാഴ്ചയായതിനാൽ നല്ല തിരക്കായിരുന്നു.
പദ്ധതി പൂർത്തിയാവുമ്പോൾ ഈ പറഞ്ഞതൊക്കെ വരുമായിരിക്കും 🙏🏼🙏🏼🙏🏼😊😊😊
അയ്യോ.. ആ system അക്കരെ വച്ചു മറന്നു!!😛
ഗംഭീരം
Kerala leads India ♥️
1:43
*from jetty to smart pier😂🔥*
*kalam poya pokke🤣🙂*
ithilum better athyom undaaya boat services
Nammude oro canal um riversum clean akkanam nammal ororutharum munnittiranghanam
Excellent presentation
What's the route
What's the benefit of traveling in water metro? Where it will take the passengers to? These information's not given in the video SKN
PV❤️
Please expand to other cities --Alleppey, Kottayam and Quilon.
The total cost of the Water Metro project is ₹1,137 crore (US$140 million). The KfW Development Bank will be providing EUR 85 million as long term soft loan and the Government of Kerala will be contributing ₹102 crore (US$13 million).[12]
KMRL also has investment right
@@navinbpalathingal 25 %
ആഹാ ഇത് കൊള്ളാലോ👍 ഒരു ജെട്ടിയുടെ നിർമാണ ചെലവ് വെറും 5 ക്യാമറയുടെ ക്യാഷ് മാത്രം 😍 ആകുന്നൊള്ളൂ
Poli sathanam kidu😂😊🎉😅
KERALA GOV ❤
Superrrrr
Great Initiative
Keralathile ella boatyard ukalum inghanakkanam private boatukal edukkan janaghal madikkunnath nalloru boatyard illathath kondanu. Porath ellam floating boat yards anu
👏👏👏👏
Good
It is common water transport
ഒരു doubt ചോദിച്ചോട്ടെ, ഇതിൽ മാക്സിമം എത്ര ദൂരം സഞ്ചരിക്കാം. For eg വൈറ്റില നിന്നും കയറിയാൽ മാക്സിമം എവിടെ വരെ പോകും. Like മെട്രോ റെയിൽ ആലുവ വരെ ആണല്ലോ. തിരിച്ചു അതേ വാട്ടർ മെട്രോയിൽ വൈറ്റില വരാമോ. ടിക്കറ്റ് ഓൺലൈൻ എങ്ങനെ എടുക്കാൻ പറ്റും
What about safety ?
വികസനം ആര് ചെയ്താലും അംഗീകരിക്കണം. രാഷ്ട്രീയം നോക്കരുത്.
ഇവിടെ പിണറായിക്ക് അഭിനന്ദനങ്ങൾ ഇല്ലേ 🥴
Awesome
I like it 24 News Channel
how come it can be eco friendly by using diesel as fuel ?
ഇലക്ട്രിക് ആണ് 👍
Super🎉
Maintenance um clean environment allenkil alla bangiyum illathe aavum
Athum making india❤
❤️❤️❤️
GPRS ?
വികസനം പിണറായി വന്നതോടുകൂടിത്തന്നെ 👍🏿👍🏿
48 laksham kodi kadam orkkumbol jetty idan thonnunnilla
Nthu kayaril thungi erangan shipaano nthu thallaandoo
Ellam paraum ,pinne onnum kanilla ,start cheythal pora ethoke maintain cheyanm
👍🤝
Hasmi evide
Waterway use cheyyatha mandanmarran njammal India karr...it's economic, environment friendly
Thankyou srikandan nair for implementing water metro.
Implemented by him? 😂
@@foodideasbynittu the way some are trying to gain credit for projects is like post man is being congratulated when job offer is delivered.
Thoppumpady എറണാകുളം സർവീസ് വളരെ അത്യാവശ്യം ആണ് 🙏
LDF സര്‍ക്കാരിന്റെ വികസനപദ്ധതിയില്‍ ഒന്ന്
Appo moonji
@@sharpflat6750 മൂഞ്ചണോ വേണ്ടയോ എന്നത് താങ്കളുടെ ഇഷ്ട്ടം
Yaa❤
kmrlil 25% investment central government aan..still major contributions by state govt.....and hibi Iden is the one who proposed the entire idea....and the LDF implemented it....kudos to everyone
Fifty-fifty,under Kmrl.
LDF❤️🫰🏿
💥💥
LDF❤️
🤣🤣🤣
🤮😂
Ldf❤
😂😂😂
This is Central government development not by any commi LDF. Pinarayi free ration therum
👍👍👍👍
Krail മാത്രം ഉപേക്ഷിക്കണം🙂
ഏറ്റവും കൂടുതൽ ലക്ഷദ്വീപുകാർക്ക് ഉപകാരപെടും❤
They are not designed for open ocean
How?
How?
എല്ലാം കേട്ടു ഞാൻ ഞെട്ടി 🙆♂️
Pakshe maintenance venam allenkil poottikettendi varum
Alapuzhakkum venam water metro
cm Pv❤️❤️❤️
Pinaryism❤
ഹാവൂ ഇനി മുതൽ ജെട്ടി ഇല്ല!!
ഇതൊക്കെ കാണുമ്പോൾ കൗതുകവും അഭിമാനവും തോന്നുന്നു. പക്ഷെ ഉള്ളവർക്ക് തന്നെ വീണ്ടും വീണ്ടും. ഞങ്ങൾ ഇടുക്കിക്കാർ എന്താ കേരളത്തിലല്ലേ..?
മെച്ചപ്പെട്ട റോഡുകൾക്കെങ്കിലും ഞങ്ങൾക്ക് അവകാശമില്ലേ..?പ്രകൃതിയെ നശിപ്പിച്ചു കോണ്ക്രീറ്റ് കെട്ടിടങ്ങൾ പണിയുന്ന വികസനമല്ല ആഗ്രഹിക്കുന്നത്..ടൂറിസത്തിലും ഗതാഗതത്തിലും അങ്ങനെ എന്തെല്ലാം മേഖലകളിൽ നൂതന ആശയങ്ങൾ കൊണ്ടുവരാനാകും.. ആരും ഒന്നും ചെയ്യുന്നില്ല..വോട്ട് മാത്രം മതി..😑
We request Kochiwatermetro to plan service to cherai beach
Maarunna India Maarunna Keralam🧡❤️
🥰🥰🥰🎉
കൊച്ചിയിൽ water Metro വരുമ്പോൾ മറ്റുജില്ലകളിൽ ഒരു സാധാരണ Metro പോലും ഇല്ല 😴
ഇതെല്ലാം ജനസംഖ്യയെയും ഏതെങ്കിലും ഹബ്ബിന്റെ ഭാവി സാധ്യതകളെയും ആശ്രയിച്ചിരിക്കുന്നു.
ഈ മെട്രോ എന്ന സാധനം നഗരങ്ങളിൽ മാത്രം ഉള്ള സാധനം ആണ്.
high range area yilum. yatra swakryangal varenom!!
@@rajeshkgr6062 വേണം. അതിന് മെട്രോ വേണം എന്നുപറയാൻ പറ്റുമോ
njan avide thirich varumboll queue aviduthe kanditt
autoyil vannu ithaa avastha ath kond
out of one ⭐ 😠😠😠
Edo onn nirthuvooo....kochiyil ethvare etra boat mungiyitundennum etra per marichitundennum oru anweshanam nadathu .. azhimatiyude oru baagam matramaan e padathiii
Pinarai 🥰
Nalla presentation…….he has a future