Monsoon Kerala 2024 | സംസ്ഥാനത്ത് അതിശക്‌തമായ മഴ തുടരുന്നു ; മത്സ്യബന്ധനത്തിന് വിലക്ക്

Поділитися
Вставка
  • Опубліковано 26 сер 2024
  • Monsoon Kerala 2024 : സംസ്ഥാനത്ത് അതിശക്‌തമായ മഴ തുടരുന്നു. കാസർഗോഡ് മുതൽ മലപ്പുറം വരെയുള്ള അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരവും കൊല്ലവും ഒഴികെ മറ്റു ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ ജാഗ്രത നിർദേശമുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.
    Heavy rains continue in the state. Five districts from Kasaragod to Malappuram are on orange alert. Apart from Thiruvananthapuram and Kollam, yellow alert has been announced in seven other districts. Caution is advised in hilly areas. Prohibition on fishing continues due to possibility of high waves along Kerala coast.
    #keralarain2024 #keralaweather #monsoon2024 #weatherupdates #keralarainalert2024 #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 16

  • @aneesnechickandan4177
    @aneesnechickandan4177 Місяць тому +4

    മലപ്പുറത്തു ഇന്നലെ രാത്രി മുതൽ മഴ കുറഞ്ഞിട്ടുണ്ട്, പക്ഷെ ഇപ്പോഴും ഒരു മൂടികെട്ടിയ കാലാവസ്ഥയാണ്

  • @ourworld.3840
    @ourworld.3840 Місяць тому +6

    Nala undo leave😊

  • @ryanrinu6369
    @ryanrinu6369 Місяць тому

    Thank

  • @SunimolR
    @SunimolR Місяць тому

    Othiri nashanashtangal undayi. Eniyum undavan sadhyathayundu. Jagratha venam. Mazha munnariyuppu gauravamayi etukkanam. Apakantangal undavathae sredhikkanam. Genengaljm ethinodu yogikannam. Yatragal kazhivathum ozhivakkan sremikkanam. Jagarookarakanam

  • @user-us5oo3bo2h
    @user-us5oo3bo2h Місяць тому +1

    Nale knr leave undo

    • @sumeshsumeshkumar9010
      @sumeshsumeshkumar9010 Місяць тому

      ഇല്ല.. നാളെ leave ഒന്നും ഇല്ല... പൊക്കോ പൊക്കോ

  • @binusalman9928
    @binusalman9928 Місяць тому

    പ്ലീസ് ഇടുക്കി അവധി വേണം 🥶

  • @SrekumarSrekumar-yu7gy
    @SrekumarSrekumar-yu7gy Місяць тому

    Pallam,desamangalam,nedumbura,mun

  • @Vasibharathan
    @Vasibharathan Місяць тому

    Nala leave venam plakkad please

  • @Thelakkadan
    @Thelakkadan Місяць тому

    മലപ്പുറം വണ്ടൂർ ശരാശരിയിലും താഴെ ആണ് മഴ ഇടക്കൊന്ന് ചാറി പോകും

  • @bibinjoseph7336
    @bibinjoseph7336 Місяць тому

    Keralathinte avastha

  • @SrekumarSrekumar-yu7gy
    @SrekumarSrekumar-yu7gy Місяць тому

    Sreekumar,a,r,aghzavani,north,v,i,newas,adit,