Prime Debate | 'അമ്മയിൽ വേട്ടക്കാരോ? | AMMA | Hema Committee Report | Manjush Gopal

Поділитися
Вставка
  • Опубліковано 12 вер 2024
  • Prime Debate : മലയാള സിനിമയിലെ പ്രമുഖരുടെ മുഖംമൂടികൾ അഴിഞ്ഞുവീഴുന്നു. അമ്മ എന്ന് സംഘടനയുടെ തണലിൽ എന്തും ചെയ്യാമെന്ന് കരുതിയ മുകേഷ് , ബാബുരാജ് ,ഇടവേളബാബു , ജയസൂര്യ,മണിയൻ പിള്ള രാജു എന്നിവർക്കെതിരെയും ഇവർ കാരണം സിനിമ നിർത്തിപ്പോകേണ്ടിവന്ന നടിമരുടെ തുറന്നുപറച്ചിൽ. മുകേഷിനെതിപെ ഒന്നിലേറെപ്പേരാണ് ആരോപണം ഉന്നയിക്കുന്നത് .ഒരു സമയത്ത് വിലക്കിനും ഒറ്റപ്പെടുത്തലിനും സമ്മതം മൂളിയ താരരാജാക്കന്മാർ മാളത്തിൽ ഒളിച്ചോ പ്രൈ ഡിബേറ്റ് ചർച്ച ചെയ്യുന്നു: അമ്മയിൽ വേട്ടക്കാരോ?
    The masks of prominent figures in Malayalam cinema are coming off. Mukesh, Baburaj, Idavela Babu, Jayasurya, and Maniyan Pilla Raju, who were believed to be untouchable under the umbrella of the AMMA organization, are now facing allegations from actresses who had to stop their careers because of them. Multiple people have leveled accusations against Mukesh.
    #primedebate #prithviraj #minumuneer #mmukesh #amma #manjushgopal #jayasurya #maniyanpillaraju #hemacommitteereport #amma #malayalamnews #news18kerala #keralanews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 215

  • @user-kg3jm7eb4p
    @user-kg3jm7eb4p 17 днів тому +68

    രാഹുലിനെ ചർച്ചക്ക് വിളിക്കരുത്, പ്ലീസ്, ഇവൻ പരോക്ഷമായി ഇരയെ ഭീക്ഷണി പെടുത്തി പിന്തിരിപ്പിക്കാൻ നോക്കുന്നു

    • @joymuhammed9103
      @joymuhammed9103 14 днів тому

      Enthu.era.evar.kochukttikalayirunno.evarude.cinima.moham.kllikal

  • @user-kg3jm7eb4p
    @user-kg3jm7eb4p 17 днів тому +51

    രാഹുൽ ഭീക്ഷണി പെടുത്തുകയാണ്ന്നു വിചാരിക്കുന്നവർ വേറെ ഉണ്ടോ

  • @user-yj1lg6ol7f
    @user-yj1lg6ol7f 17 днів тому +9

    ധർമജനെ കോൺഗ്രസ്‌ പുറത്താകണം

  • @user-kg3jm7eb4p
    @user-kg3jm7eb4p 17 днів тому +18

    മുകേഷ്ന്റെ കൂട്ടത്തിൽ വർക്ക്‌ ചെയ്ത സ്ത്രീകളിൽ എത്രപേർ രക്ഷ പെട്ടിട്ടുണ്ട്, ഇവൻ കേസ്സ് കൊടക്കും പോലും 😂😂

  • @sreekandannair6447
    @sreekandannair6447 17 днів тому +5

    Annaalum Ente Jayasurya 🤔
    Kooduthal Cinema kaar Thalayil Thappunnu.
    BOLD & BEAUTY MINU MUNEER WELL DONE 👍

  • @User-m6e4k
    @User-m6e4k 17 днів тому +51

    ഈ രാഹുൽ ഈശ്വറിന് ഈ പ്രശ്നത്തിൽ ചർച്ചക്കു വിളിക്കുന്നതെന്തിനാ. ഇവനെന്ത് റോളാണ് സിനിമ ഫീൽഡിൽ. വെറുതെ ബ്ലാ ബ്ലാ ബ്ലാ

    • @Ashrafponnani-tx8rf
      @Ashrafponnani-tx8rf 17 днів тому +2

      രാഹുൽ പറഞതാണ് ശരി

    • @MuhammedKutty-vx5nr
      @MuhammedKutty-vx5nr 15 днів тому +1

      കാമാസക്തി തീർക്കാൻ കാമപ്പിശാചുക്കൾ , സിനിമാ ഫീൽഡിൽ മുങ്ങി മുത്തു വാരുന്ന മോഹന വാഗ്ദാനങ്ങൾ പരസ്യം ചെയ്തു, ഇൻഷുറൻസ് പരിരക്ഷ പോലെ മരണം കൊണ്ടും, അപകടം കൊണ്ടും ജീവിതം മുടക്കം കൊണ്ട് ലാഭം ഉണ്ടാക്കാൻ പറ്റുന്ന ഫീൽഡ് ആണ് എന്ന് പറയുന്നതിന് തുല്യമാണ്. ജീവിതത്തിൽ സുഖദുഃഖങ്ങളും, സൗകര്യവും, പണവും ഉണ്ടാക്കി ശേഷം ആണ് ഓർമ വരുന്നത്. ശരീരം കളർ പൂശി ആകർഷകമായ ഭംഗി വരുത്തി വില്ക്കാൻ, ഒരു ഓൺലൈൻ ഷോപ്പിംഗ് സൈറ്റായി സിനിമ പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോൾ, അതിന്റെ സംരക്ഷണവും, സംഘാടനവും നടത്തുന്നവർ പല ഉയർച്ച വരുത്താൻ വാഗ്ദാനം ചെയ്തു, ചൂഷണം ചെയ്യാൻ അവസരം ഉണ്ടാക്കി മുതലെടുക്കുക ആയിരുന്നുഎന്ന്ഇപ്പോൾപറയാൻ.സ്ത്രീ മോർച്ചയുടെ സഹായം കൊണ്ട് ഇടത് പക്ഷശക്തി അടക്കി വാഴുന്ന മേഖലയെ പുറത്ത് കാട്ടുന്നതിന് അവസരം ഉണ്ടാക്കി എന്ന് രാഹുലിന്ൻറ , ഇരകളുടെ കൂടെ നിന്ന് ഉള്ള സപ്പോർട്ടിൽ നിന്നും കരുതാം.ഏത് വിധത്തിൽ പ്രവർത്തനം ആയാലും സിനിമാ ഫീൽഡിൽ, നേട്ടങ്ങൾ പറഞ്ഞും, വാഗ്ദാനങ്ങൾ നൽകിയും ബലാത്സംഗവും, വ്യഭിചാരവും നടത്തിയിരുന്നു എന്ന് വളരെ വ്യക്തമായി ഇരയായവർ പറഞ്ഞു കൊണ്ടിരിക്കുന്നത് കാണാൻ കഴിയും.അസഹ്യതകൊണ്ടും,ഈ മേഘലയിൽ ഉള്ള ചൂഷണവും, മാനസിക പീഢനവും കാരണം എത്ര നടികൾ ആത്മഹത്യയിലും,കൊലയിലും ജീവിതം ഹോമിച്ചിട്ടുണ്ട് എന്ന് ശരിയായ അന്വേഷണം നടത്തിയാലേ വ്യക്തമായി പുറത്ത് വരൂ.

    • @joymuhammed9103
      @joymuhammed9103 14 днів тому

      Ninakkentha.karyam.athariyatte

  • @shinevalladansebastian7847
    @shinevalladansebastian7847 17 днів тому +24

    എവിടെ അവിഹിതം ഉണ്ടോ അവിടെ രാഹുൽ ഈശ്വർ ഉണ്ട് 😆😆😆

  • @AhammedkuttyCp-yx8tw
    @AhammedkuttyCp-yx8tw 17 днів тому +2

    സിനിമാ ലോകം തുലയട്ടെ 1

  • @NihasNihas-ux3eo
    @NihasNihas-ux3eo 17 днів тому +26

    ഒരു കാര്യം ഉണ്ട് മമൂട്ടി മോഹൻലാൽ ജയറാം........ ആരുടെയും പെൻമ്മക്കൾ എന്ത് കൊണ്ട് പടത്തിൽ ഇല്ലാ ദിലീപ് ഉൾപ്പെടെ

    • @Minnu1960-m1l
      @Minnu1960-m1l 17 днів тому

      But kalyani priyadershan, keerthi suresh, anna ben, ann augustin, ahana krishna undallo

    • @bhaskarank837
      @bhaskarank837 17 днів тому

      We,the common public may have to avoid viewing such individual moovies.I have already left watching Dileep movies

  • @kochukunju2304
    @kochukunju2304 17 днів тому +2

    അമ്മ എന്ന പേര് ഉടൻ മാറ്റുക തീ പിടിച്ച വെടിപ്പുര എന്ന് മാറ്റി ഇടുക

  • @sankuprasad8662
    @sankuprasad8662 17 днів тому +2

    കേരളത്തിലെ ചുമട്ടു തൊഴിലാളികൾ കൂലി കൂടുതൽ ചോദിക്കുമെങ്കിലും, ഈ മാമ്മ, യെ ക്കാളും എത്ര ഡീസന്റ് ആണ്, ഈ കൂട്ടരേ അങ്ങോട്ട്‌ വിട്ടാൽ അവർ എല്ലാം വളരെ ഭംഗിയായി നിരപ്പാക്കും,

  • @HarisHaris.O
    @HarisHaris.O 17 днів тому +3

    ആരും അറിയാത്ത നടിമാർ മാത്രമാണോ ഇരകൾ

  • @radhakrishnannair5670
    @radhakrishnannair5670 17 днів тому +5

    രാഘുലിനെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത്

  • @shibuponnu
    @shibuponnu 17 днів тому +13

    രാഹുൽ എല്ലാ ചർ ച്ചയിലും പ്രതിയോടൊപ്പമായിരിക്കും... കാരണം നന്ദി കാട്ടണമല്ലോ... ഏത് ?

  • @Abrahambaby-om5xg
    @Abrahambaby-om5xg 15 днів тому +1

    പാവംഎത്ര സമയം കാത്തിരുന്നിട്ടാകാം കെട്ടിപ്പിടിക്കാൻ അവസരം കിട്ടിയത്. ' അത് . ആരും ' കാണാതെ പോകരുത് .❤ (ആ 'പെണ്ണിന് മുള്ളാൻ മുട്ടുന്നതുവരെ കാത്തുനിന്നില്ലേ )

  • @baburajank2709
    @baburajank2709 13 днів тому +1

    ഈ ഗവണ്മെന്റ് നിയമിക്കുന്ന സംഘം അല്ല അൻവഷിക്കേണ്ടത്. മറിച്ചു sexual harassment ആക്ട് section 6/4 പ്രകാരമുള്ള Internal Complaints Committee അല്ല എങ്കിൽ ലോക്കൽ കംപ്ലൈന്റ്സ് കമ്മിറ്റി ആണ് അന്വേഷിക്കണ്ടത്. ഈ സംഗതികൾകു വിരുദ്ധമായ ടീം വച്ചതു തന്നെ വേട്ടക്കാരെ രക്ഷിക്കാൻ ഉള്ള നീക്കം ആണെന്ന് വ്യക്തം, ഒപ്പം നിയമ വിരുദ്ധവും

  • @guruprakashsubbiah6797
    @guruprakashsubbiah6797 17 днів тому +2

    Exactly right

  • @silsithp1853
    @silsithp1853 17 днів тому +1

    നിയമം നേരിടട്ടെ എല്ലാവരെയും

  • @krishnagopakumar1335
    @krishnagopakumar1335 14 днів тому +1

    അമ്മയും വേണ്ട
    അച്ഛനും
    വേണ്ട കേരളത്തിൽ

  • @guruprakashsubbiah6797
    @guruprakashsubbiah6797 17 днів тому +7

    Rahul I think you are uncle of Amma right

  • @mohdkutty1972
    @mohdkutty1972 17 днів тому +5

    ഈ പതിനഞ്ചു അംഗ മാഫിയയെ ഡിസ്മിസ് ചെയ്തു സിനിമയിൽ നിന്നും പിരിച്ചു വിടണം ഇവരുടെ സിനിമ ഇല്ലെന്നു വെച്ചു ഒന്നും വരാനില്ല

  • @prasannamenon3646
    @prasannamenon3646 17 днів тому +2

    വൈകുന്നേരം 6:30 മുതൽ 9:30 വരെ ഹേമ എന്നോ കമ്മിറ്റി എന്നോ ഒരു വാക്കു ഉച്ചരിക്കരുതെന്നു TV Serial producers association പ്രഖ്യാപിച്ചു. ഇതു ലംഘിക്കുന്ന news channel കൾക്ക് എതിരെ നിയമ നടപടി എടുക്കും.

  • @anilvarma4123
    @anilvarma4123 17 днів тому +5

    Great Minu

  • @robertboby5095
    @robertboby5095 17 днів тому +6

    Rahul Eswer is Virthikettavan.....

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 17 днів тому +1

    സർക്കാർ ആടിയുലയും .കപ്പൽ മുങ്ങും സാർ

  • @kandankutty81
    @kandankutty81 17 днів тому +1

    Amma. NaimKankandaDivam. Annanu.... AmmakApamanam.😂😂😂🤣😂👹💀💀💀☠️🪛🦴👺👻💩😇😇😇.......

  • @1ananyamanoj437
    @1ananyamanoj437 17 днів тому

    No other news in News 18 kerala only these??

  • @sumanmathewraj
    @sumanmathewraj 17 днів тому

    "I'm still leaking, alla weeping inside..." 😂😂😂

  • @greshmanair4584
    @greshmanair4584 17 днів тому

    Superb dear Veena Nair❤kuddos

  • @ibrahimpp4388
    @ibrahimpp4388 17 днів тому

    Once there was 'me too' why none of the actresses didn't come forward during that period?.

  • @sreeniju
    @sreeniju 17 днів тому +1

    ദേ പിന്നേം "Balance k Rahul “ തുലാശ്‌‌ രാഹുൽ " എന്നും വേണമെങ്കിൽ വിളിക്കാം...

  • @VadakkanRaphey
    @VadakkanRaphey 17 днів тому

    High power take care

  • @abdullatheef5437
    @abdullatheef5437 14 днів тому

    എല്ലാത്തിനെയും പിടിച്ചു വരിയുടക്കേണം

  • @shahirkannur8854
    @shahirkannur8854 17 днів тому +2

    ....അമ്മ ശുദ്ധി യാകണം.....

  • @rameshchathu3872
    @rameshchathu3872 17 днів тому

    Mukesh should be expelled from the party

  • @Mullasserys
    @Mullasserys 15 днів тому

    വണ്ടിക്കാളകൾ നേരെ ചൊവ്വേ മുന്നോട്ടു പോകണമെങ്കിൽ അവറ്റകളുടെ പിടുക്ക് (വലി) ഉടയ്ക്കേണ്ടതുണ്ട് ! 😊

  • @1ananyamanoj437
    @1ananyamanoj437 17 днів тому

    Veena you join to news18

  • @ambujakshana.n6087
    @ambujakshana.n6087 15 днів тому

    സർക്കാർ ഇതുവരെ വേട്ടക്കാരോടൊപ്പം ആയിരുന്നു അതിനാൽ സർക്കാരിനെ വിശ്വാസം ഇല്ല.

  • @silsithp1853
    @silsithp1853 17 днів тому

    നുണയാണെങ്കിൽ അവരും ശിക്ഷിക്ക പ്പെടണം എന്നല്ലേ പറയേണ്ടത്....അതെങ്ങനെയാ അവിശ്വാസമാവുക ????

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 15 днів тому

    രാഹുൽ ഈശ്വർ എതിർ പാർട്ടിക്കാരെ കണ്ടശേഷമാണോ വന്നിരിക്കുന്നത് ഒരു സംശയമാണ്

  • @ambujakshana.n6087
    @ambujakshana.n6087 15 днів тому

    നീതികേടിൻ്റ സർക്കാർ.

  • @sschannel7193
    @sschannel7193 17 днів тому

    Janangalkku ellam manassilayi nanndiyatte

  • @sureshkumarc4585
    @sureshkumarc4585 15 днів тому

    കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായകര്യങ്ങൾ നിയമ നടപടികൾ നടക്കട്ടെ ഇനി യു ള്ള കര്യങ്ങൾ സ്ത്രീകൾ ശ്രദ്ധിക്കക സിനിമയിൽ അഭിനയിക്കാൻ പോകുന്ന സ്ത്രീകൾ എതെങ്കിലും സിനിമ പ്രവർത്തകർ. കിടപ്പറയിൽ വിളിക്കകയാന്നെങ്കിൽ തനി ക്കു പറ്റുകയില്ല എന്ന് നോരിട്ട് പറയണം ചിലപ്പോൾ ആ സിനിയിൽ ആഭിനയിക്കാൻ കഴിയില്ല വേണ്ടന്നു വക്കണം മറ്റെന്തല്ലാതെഴിൽ ഉണ്ട് ബലമായി ഉപദ്രവിക്കുകയാണെങ്കിൽ പോലിസിൽ ഉടൻ പരാതി കേടുക്കണം അല്ലാതെ പണവും പ്രശ്തിയും ഉണ്ടായതിനു ശേഷം വർക്ഷൾ കഴിഞ്ഞല്ല

  • @anzar8111
    @anzar8111 15 днів тому

    Not only in the Cinema this is a factor. Including Politics
    Cinema is a glamour field.

  • @jovee9531
    @jovee9531 17 днів тому

    ചാനലും രാഹുലും തമ്മിൽ എഗ്രിമെന്റ് ഉണ്ടോ?

  • @sankuprasad8662
    @sankuprasad8662 17 днів тому

    നോക്കി നോക്കൂ എന്നല്ല മോളെ, കണ്ടു നോക്കൂ എന്നാണ്‌,

  • @varthinkal5692
    @varthinkal5692 17 днів тому

    വീണ ഞങ്ങൾ ക്ക് പീഡി പ്പിക്കാനുള്ള അവയ വം ഉണ്ടെ ന്ന് ചാന ലിലൂടെ ലോക ത്തോട് വിളിച്ചു പറയാൻ നിർഭയ ചാനൽ സംവാദ ത്തിൽ ഒട്ടും മടിച്ചില്ലെ ന്നത് ലോകം മറക്കില്ലെ ന്നു കൂടി ഓർമി പ്പിക്കണം

  • @muhammedhaneefatp7275
    @muhammedhaneefatp7275 17 днів тому

    Children mustn't be access to channels as the content of the subject are highly unethical to family morals. So airing of the content must be stipulated after 9 pm

  • @coreleck905
    @coreleck905 17 днів тому

    ഹേമ കമ്മീഷൻ അമ്മയും മാത്രം ഒതുങ്ങി നിൽക്കരുത് സീരിയൽ രംഗത്തും മന്ത്രി തലത്തിലും ഒരുപാട് പീഡനങ്ങൾ നടക്കുന്നുണ്ട് എല്ലാം അന്വേഷണ വിധേയമാകണം

  • @Venu-k9z
    @Venu-k9z 17 днів тому

    ശരിക്കും ഇത് രഹസ്യമായി നടന്ന കാര്യങ്ങൾ ആണ് , അതിൻ്റെ രഹസ്യം അഴിയണം എങ്കിൽ രഹസ്യമായി സുരക്ഷ കിട്ടും എന്ന ഉറപ്പ് കിട്ടിയാലേ പുറത്ത് വരൂ , ഇല്ലെങ്കിൽ രഹസ്യമായി എന്തായാലും നാറികഴിഞ്ഞവർ പരസ്യമായിക്കൂടി നാറാൻ ഒരുക്കമാകില്ല .

  • @NihasNihas-ux3eo
    @NihasNihas-ux3eo 17 днів тому +1

    പാവം പാതിവൃത്ത

  • @santhoshkumarCP-l7e
    @santhoshkumarCP-l7e 16 днів тому

    നിങ്ങൾ ചാനലുകാർ ഈ സംഘടനയെ അമ്മ എന്ന് പറയരുത് A MM A എന്ന മാത്രമേ പറയാവൂ

  • @IsmailVk-t2w
    @IsmailVk-t2w 17 днів тому

    ലെ കിക ദരിദ്യം

  • @roygeorge6159
    @roygeorge6159 17 днів тому

    അമ്മ സംഘടന പണ്ട് ഇപ്പോൾ മോനിയോ സംഘടന എന്ന് പേരു മാറ്റി ചിന്തിച്ച് നോക്കുക ഇതിൻെറ ഫുൾഫോം നിങ്ങൾക്ക് വിടുന്നു

  • @user-in5uf3md2v
    @user-in5uf3md2v 17 днів тому

    അള്ളോ കുട്ടീന് ആച്ചര്യം! അതും യൂയോർക്കിന്ന് അമ്മേന്റെ അനിയത്തിയെ കാണാൻ ബന്ന കുട്ടീന്!എന്തോരം പെരുത്ത ബരണമാണ് ഖേരളത്തിൽ!👍

  • @radhakrishnannair1648
    @radhakrishnannair1648 17 днів тому +3

    പൊയ്മുഖങ്ങൾ സിനിമയിൽ മാത്രം അല്ല എല്ലാ മേഖലയിലും ഉണ്ട് സ്ത്രീകളുടെ സമ്മതം ഇല്ലാതെ പീഡിപ്പിക്കപ്പെട്ട ഓരോ ആളുകളും അവരുടെ കാര്യങ്ങൾ തുറന്നു പറഞ്ഞാൽ നമ്മുടെ മാന്യമാരുടെ മുഖമൂടി അഴിഞ്ഞു വീഴും.

  • @sankuprasad8662
    @sankuprasad8662 17 днів тому +7

    രാഹുലിനെ ഒന്ന് സ്കാൻ ചെയ്തു നോക്കിയാൽ, അവസരം നോക്കി സംസാരിക്കുന്നവൻ,

  • @bivin.3039
    @bivin.3039 17 днів тому +1

    Pls dont invite this rahul eswar for an interview. He is not a deserving guy to be in that position. And one more saji nanthyatte. Where ever i found these guys they only support the evil ones. No matter what is the topic. I hope rahul eswar remember he is married too and there is a word called KARMA

  • @guruprakashsubbiah6797
    @guruprakashsubbiah6797 17 днів тому

    Dear Rahul you are cross towards to pettitoner id right

  • @baburajank2709
    @baburajank2709 13 днів тому

    രാഹുൽ പറയുന്നത് ഗവണ്മെന്റ് നെ അനുകൂലിക്കൽ മാത്രം ആണ്. Mutual back scratching

  • @ambareeshkrishna1328
    @ambareeshkrishna1328 17 днів тому

    മുകുന് തീവ്രത കുറവുണ്ടോ ടീച്ചർ 😂🎉

  • @shahirkannur8854
    @shahirkannur8854 17 днів тому

    ....ഗൾഫിൽ ആണെങ്കിൽ എല്ലാം അഴിയെണ്ണം

  • @Blessan_
    @Blessan_ 17 днів тому +2

    മിനുവിനുള്ള ധൈര്യം വേറെ നടിമാർക്ക് ഇല്ല

  • @guruprakashsubbiah6797
    @guruprakashsubbiah6797 17 днів тому

    Exactly what she told
    One who ate a salt who should definitely should drink water pls action on this

  • @EarnestEnas
    @EarnestEnas 16 днів тому

    ദേ ഇങ്ങോട്ടു നോക്കിയേ അവിടെ പട്ടിയുണ്ട് അതുവഴി പോകരുത് എന്ന ബോർഡ് കണ്ടെടുത്തു കൂടി തന്നെ പോണം എന്ന് വിചാരിച്ചത് ആരാണ്😅 ഒരുവട്ടം കടിച്ചു രണ്ടുവട്ടം കടിച്ചു പിന്നെയും കടി വാങ്ങിക്കാൻ പോയി... അങ്ങോട്ട് ചെന്ന് ചോദിച്ചു വാങ്ങിയതല്ലേ ഇതൊക്കെ കടിക്കും എങ്കിൽ കടിക്കട്ടെ എനിക്ക് കുഴപ്പമില്ല എന്ന് ചിന്തിച്ചു കൂടെ നമുക്ക്

  • @ambujakshana.n6087
    @ambujakshana.n6087 15 днів тому

    ഇതിലും കേരളം നമ്പർ 1

  • @vipinkthankachan1832
    @vipinkthankachan1832 15 днів тому

    Niyamaparamayi nadapadi edukkanam, ethepole daily thechovadam cheyyathirikkuka, avarkkum family unde 👍

  • @minis7999
    @minis7999 15 днів тому

    അമ്മയിൽ vettakkarum,വെട്ടവലിയന്മാരും ഒരുപാട് ഉണ്ടു

  • @AR-jp4qw
    @AR-jp4qw 17 днів тому

    ഞാൻ ഒരു കാര്യം പറയാം സ്ത്രീകൾ ആണുങ്ങളോട് മയങ്ങാൻ നടക്കും അപ്പോൾ അവരും വിചാരിക്കും ഇവളെ കിട്ടും ഇവരുടെ മൊബൈൽ പരിശോധിക്കണം അവരുടെ സമയവും എന്നിട്ട് രണ്ടു പേരെ ശിക്ഷിക്കണം 🙏🙏🙏ഒരു പെണ്ണിന്റെ സമ്മതം മില്ലാതെ ഒരു പുരുഷ്യനു തൊടില്ല എന്നാണ് എന്റെ വിശ്യാസം

  • @m.b3593
    @m.b3593 14 днів тому

    രാഹുൽ ഈശ്വർ വളരെ പക്വതയോടെയാണ് കാര്യങ്ങൾ വിലയിരുത്തുന്നു സ്ത്രീപക്ഷവും വേണ്ട പുരുഷപക്ഷവും വേണ്ട നീതി തുല്യമായിരിക്കണം രാഹുൽ ഈശ്വർ ചൂണ്ടിക്കാണിച്ച കാര്യങ്ങൾ കേരള മനസാക്ഷിയെ ഞെട്ടിച്ചിരുന്ന കാര്യങ്ങളാണ് നമ്പി നാരായണൻ മരിച്ചുപോയ ഉമ്മൻചാണ്ടി അദ്ദേഹം ഇവരെപ്പോലുള്ള വരുടെ അതോ ഇതിൽ കൂടുതലോ മുൻകാല ചരിത്രവും കൂടി വിലയിരുത്തണം കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ മാത്രം ശിക്ഷിക്കപ്പെടണം👌

  • @Babu-hn8to
    @Babu-hn8to 15 днів тому

    Yes100/100

  • @abdulgafoor5006
    @abdulgafoor5006 17 днів тому +2

    മലയാളസിനിമയിലെഒരുവിധംനടന്മാരുടെ കുടുംബം കട്ടപൊഹ (പുക)

  • @babygeevarghese9805
    @babygeevarghese9805 17 днів тому

    ഉമ്മൻ ചാണ്ടിയും സരിതയും തമ്മിലുള്ള ഇടപാടിൽ കമ്മീഷന്റെ നിലപാടിൽ കേസ് ഇടക്കാൻ പാടില്ല എന്ന് സുപ്രീം കോർട്ട് പറഞ്ഞിട്ടുണ്ടല്ലോ ഇതിൽ കോൺഗ്രസ്‌ നിലപാട് ഒന്ന് പറയാമോ

  • @jeev9986
    @jeev9986 17 днів тому

    ജീവിതം കുറേ കണ്ടവർ വിളിച്ചുപറയുന്നത് അവർക്ക് പുതിയൊരു ജീവിതം കിട്ടാൻ ഭയക്കുന്നില്ല എന്നതുകൊണ്ടാണ്. കിളവികൾ എന്ന് പരിഹസിക്കേണ്ടതില്ല. പിന്നെ പ്രായപൂർത്തി ആയവർ സമ്മതത്തോടെ ആകുമ്പോൾ എവിടെയും പരാതിയും വെളിപ്പെടുത്തലും വേണ്ടതില്ല. ഇതൊരു തൊഴിലാക്കിയ സ്ത്രീകളാണെങ്കിലും താല്പര്യം ഇല്ലാത്തപ്പോൾ നിർബന്ധിക്കരുത്. പിന്നെ ഉഭയസമ്മതം രണ്ടുപേരും sign ചെയ്തു രണ്ടുപേരുടെയും കൈവശം വെക്കുന്നതും നല്ലതാണ്. ഭാവിയിൽ രക്ഷപ്പെടും, പ്രത്യേകിച്ചു സൂത്രക്കാരികളായ സ്ത്രീകളിൽ നിന്ന് പുരുഷന്മാർ...

    • @nomore9273
      @nomore9273 17 днів тому

      ഹേമ കമ്മിറ്റി report എന്ത് കൊണ്ടാണ് പുറത്ത് വിടാത്തത് എന്നു അറിയാമോ?? എനിക്ക് അറിയില്ലാ അത് കൊണ്ടാണ് ചോദിക്കുന്നത്..? എനി ഒരിക്കലും പുറത്ത് വരില്ലേ..?

  • @sebastiankonnakkal9511
    @sebastiankonnakkal9511 15 днів тому

    E..Cinima..Prasthanam....Nirthanam.

  • @user-gn9zp9zo9q
    @user-gn9zp9zo9q 14 днів тому

    Sathyam theliyanam.

  • @varthinkal5692
    @varthinkal5692 17 днів тому

    വീണ മുതൽ പ്പേർ ഒന്നറി യണം ആലോ ചിക്കണം സിനിമ മേഖല യിൽ മാത്രമാണോ ഇത്തര ത്തിലൊ രു അവ ഹേളനം ഉണ്ടായി ട്ടുള്ളത്. നടക്കുന്നത്. രാഷ്ട്രീയ രംഗത്തു പോലും കൂട്ടി ക്കൊടു ക്കൽ നടക്കുന്ന കാര്യം പൊതു ജന ങ്ങൾക്ക റിയാമെ ന്ന കാര്യം ഇവിടെ വിസ്മരി ക്കാമോ വീണയെപ്പോ ലെയു ള്ളവർ പറയുന്ന ഇപോലെ സ്ത്രീയാ യാൽ ഇതൊ ക്കെ അനുഭ വിക്കാനു ണ്ടായ വരാണ്. ശരിയാ ക്കികളയും എന്ന ക്രൂര മാനസിക നിലപാടി നെ കുറിച്ചും കൂടി വിലയി രുത്തിയേ മതിയാവൂ. നമ്മുടെ എല്ലാമായ അമ്മയും സ്ത്രീയാ ണെന്ന് ചിന്തി ക്കാൻ ആരും മറക്കരു ത്

  • @AshwinCV
    @AshwinCV 17 днів тому

    Seniour editor vallatha enna ozhikkal anallo

  • @user-jn2tx6jg3f
    @user-jn2tx6jg3f 17 днів тому

    evide malinyam undo avide rahul eeswar undu.

  • @1ananyamanoj437
    @1ananyamanoj437 17 днів тому

    Veena why not you file case against that director that day? Why revealed now?it's not good attitude. 😂

  • @nisamahamed9609
    @nisamahamed9609 17 днів тому +1

    Raahul very bore ee Mara pottane enthina vilikkunnath

  • @vincentkocherry4410
    @vincentkocherry4410 15 днів тому

    It is not A M M A it is a COzhi sanghatana

  • @SudeeshSudhi-ek8sl
    @SudeeshSudhi-ek8sl 10 днів тому

    Sobhana ukke inghane vannathano

  • @guruprakashsubbiah6797
    @guruprakashsubbiah6797 17 днів тому

    Exactly govt to o take FIR

  • @bobin144
    @bobin144 17 днів тому

    TS jayakumar.... producer of grabhasreeman

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 15 днів тому +1

    ചീട്ടുകൊട്ടാരമാണ് സിനിമ എന്ന
    സ്വപ്നലോക൦ തകർന്നയുമ്പോൾ ഖേദിച്ചിട്ട് കാര്യമില്ല.

  • @bijukjosephbiju9784
    @bijukjosephbiju9784 17 днів тому

    Edavallla.babu. Super 😂😂😂.

  • @radhakrishnannair5670
    @radhakrishnannair5670 17 днів тому

    ഇവനെ എടുത്തു പുറത്തിടപ്പാ

  • @krsasidharan9225
    @krsasidharan9225 17 днів тому

    Undaya parathyanu parayunnathu.

  • @KumarDhl-cv1gi
    @KumarDhl-cv1gi 17 днів тому

    Cpm will protect pinarayayi can earn more money from culprits

  • @sschannel7193
    @sschannel7193 17 днів тому

    Sreelekha Mithra ye poleellavarum complaint kodukkanam

  • @saiii7056
    @saiii7056 17 днів тому

    Avatharakan : meenu meenu meenu rahul viswasikunilla meenu meenu😂😂😂😂

  • @dhanapalktdhanu7906
    @dhanapalktdhanu7906 17 днів тому

    അമ്മ യെ മക്കൾ പുലിയാടി

  • @Venu-k9z
    @Venu-k9z 17 днів тому

    ഇരകൾ ആയിട്ടുള്ളവരെ സപ്പോർട്ട് ചെയ്യുന്നവർക്ക് അവരിൽനിന്നും ഒന്നും കിട്ടാനില്ല, എന്നാൽ കുറ്റക്കാരെ അനുകൂലിച്ച് സംസാരിച്ചാൽ പൈസകിട്ടും രാഹുൽ ഈശ്വർ ഈ കാര്യങ്ങളിൽ പലപ്പോഴും കുറ്റവാളികൾ എന്ന് ആരോപിക്കുന്നവർക്ക് ഒപ്പം ആണെന്ന് കാണുന്നത് ഇതിലും ഒരു ബിസിനസ് മണക്കുന്നു .

  • @shibuponnu
    @shibuponnu 17 днів тому

    രണ്ടോ മൂന്നോ പേർ ഒഴികെ ബാക്കിയെല്ലാം പീഡകരോ? എന്തു മാത്രം പെൺകുട്ടികൾ ബലാൽ സംഗത്തിന് ഇരയായി കാണും.... പരാതി കൊടുക്കാൻ ദൈര്യമില്ലാത്തതിനു കാരണം ഇത്തരം ശക്തമായ മാഫിയകളുടെ സ്വാധീനം ഓർത്തിട്ടാകണം.

  • @ratheeshsh6921
    @ratheeshsh6921 17 днів тому

    Chanalukele kurech nalathek oru sadhya kitti

  • @sajipulickal3317
    @sajipulickal3317 17 днів тому

    Even all authority might be silently support this social evil ,

  • @rajum.george3432
    @rajum.george3432 17 днів тому +1

    അമ്മ എന്ന സംഘടന ഉണ്ടാക്കി ആ അമ്മയെ പീഡിപ്പിക്കുന്ന നടന്മാർ.... കഷ്ടം. ശോചനീയം.. അതിലുപരി അവരെ സപ്പോർട്ട് ചെയ്യുന്ന ഒരു സർക്കാരും......

  • @jacobvarghese8626
    @jacobvarghese8626 14 днів тому

    Filim acting is real in action .so all keep quiet. Stop no sense discussions. Give protection for Who have given complains.... This is an industry all over the world.. Discussions makes only to hurt this industry . Introduce NEW GUIDE LiNES by the Government for betterment of the welfare of actresses.

  • @user-iy4tw4xv9g
    @user-iy4tw4xv9g 17 днів тому

    വീണ പറയുന്നതാണ് ശരി ❤