മലയാള സിനിമയിലെ 'മീ റ്റൂ' വിൽ ആരൊക്കെ വീഴും? |

Поділитися
Вставка
  • Опубліковано 12 вер 2024
  • മലയാള സിനിമയിലെ 'മീ റ്റൂ' വിൽ ആരൊക്കെ വീഴും? | #Newshour | Vinu V John | 26 Aug 2024
    Malayalam Cinema Scandal | News Hour | Vinu V John
    #newshour #Malayalamcinema #sexualassaultcase #Metoo #ranjith #sreelekhamitra #vinuvjohn #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Si...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 226

  • @moideenkunhi3443
    @moideenkunhi3443 17 днів тому +73

    സിനിമ പോസ്റ്ററുകളിൽ ദിവസേന 4 കളികൾ എന്നെഴുതിയിരുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ 😂😂😂

  • @mv2552
    @mv2552 17 днів тому +87

    ഗണേഷും മുകേഷും എപ്പോൾ വേണമെങ്കിലും വിക്കറ്റു നഷ്ടപ്പെടാമെന്ന അവസ്ഥയിലാണ് 😅

    • @3Rosejohn
      @3Rosejohn 17 днів тому

      😊

    • @Queenbeach-n8h
      @Queenbeach-n8h 17 днів тому +3

      They think that they carry the bat 😂 pakshe oru doosra yo oru pavam yorker oo eppol venamenkilum varum 😂😂

    • @bijoypillai8696
      @bijoypillai8696 17 днів тому +5

      പേടിക്കേണ്ട ; പിണറായി ഒപ്പമുണ്ട്..

    • @edfredson
      @edfredson 17 днів тому

      കപ്പല്‍ ഏടിയുലയാതെ നോക്കാന്‍ വാണത്താന്‍ ഉള്ളപ്പോ പേടിക്കേണ്ട. മരപ്പട്ടിവിജുവിന്റെ ഇന്നിങ്ങ്‌സ്‌ വരാന്‍ പോവുന്നേ ഉള്ളൂ😂😂

  • @joseprakas5033
    @joseprakas5033 17 днів тому +77

    ഇനിയെങ്കിലും അമിതമായ തരാരാധന ഒഴിവാക്കുക

    • @thajutvbox9366
      @thajutvbox9366 17 днів тому +1

      Correct❤

    • @VKP-i5i
      @VKP-i5i 17 днів тому

      Atu pole Mata viswasavum 😊 Sister Abhaya case ✝️😊

    • @AKJH5AM
      @AKJH5AM 17 днів тому

      ​. Ella Mada vishvasavum. Potta kadagal annu ella madavum

  • @mv2552
    @mv2552 17 днів тому +57

    മന്ത്രി സ്ഥാനം പോയാലും സജി ചെറിയാന് അഭിനയത്തിൽ നല്ലൊരു ഭാവിയുണ്ട് 😅

  • @jamesplappally416
    @jamesplappally416 17 днів тому +47

    ബംഗാളി മൂലം പണി പോയ പാവം മലയാളി ഇപ്പോൾ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസും. പഴയ S.F.I കാരൻ്റെ അധോഗതി.

    • @Queenbeach-n8h
      @Queenbeach-n8h 17 днів тому

      Pedikenda ella party karum undu. Ente party BJP yum varum. Small mukundanan batting erangyittilla ethu vere 😂

    • @mathewjoseph4021
      @mathewjoseph4021 17 днів тому

      🤷🏽‍♂️

  • @utmuneer
    @utmuneer 17 днів тому +50

    സിനിമയിൽ മാത്രം അല്ല ഇവരെല്ലാം ജീവിതത്തിലും അഭിനയിച്ചു കൊണ്ടിരിക്കുകയാണെന്ന് കാലം തെളിയിക്കും..

  • @OpinionsMatterNamesDont
    @OpinionsMatterNamesDont 17 днів тому +24

    മലയാള സിനിമ സംഘടനയുടെ പേര് കോഴിക്കൂട് എന്നാക്കണം.

  • @mv2552
    @mv2552 17 днів тому +30

    മെഗാ സ്റ്റാറുകളുടെ മൗനം നമ്മൾ കാണാതെ പോകരുത്
    അവരും ഭയക്കുന്നു പഴയ കാല ലീലകൾ ആരെങ്കിലും വിളിച്ചു പറയുമോ എന്ന ഭയം അവരെ വായ ക്കുറക്കാൻ അനുവദിക്കുന്നില്ല 😅

    • @Queenbeach-n8h
      @Queenbeach-n8h 17 днів тому

      Not Mohanlal and Mammootty should retire. Ban Amma. New sangdana under new name under new leadership. Meenu kurian was correct, both should go.

    • @pancyn5914
      @pancyn5914 17 днів тому +1

      maybe busy fixing the deals with their preys
      ഇരകളെ വലിയ മീൻ ചൂണ്ടയിൽ കൊരുക്കാൻ ഉള്ള തിരക്കിൽ ആയിരിക്കും😮😢😢

  • @sureshsaga9070
    @sureshsaga9070 17 днів тому +29

    രാഷ്ട്രീയ കവചമൊരുക്കി മുകേഷ് നിലനിൽപ്പിന് ശ്രമിക്കുന്നു.

  • @shafishafi3
    @shafishafi3 17 днів тому +50

    സജി ചെറിയാനെ അമ്മ സെക്രട്ടറി ആക്കണം.

    • @SajeevSajeevBhaskaran
      @SajeevSajeevBhaskaran 17 днів тому +2

      😅😅😅

    • @MuhammedKalaf-gw1lb
      @MuhammedKalaf-gw1lb 17 днів тому

      അതിനേക്കാൾ നല്ലത് സംഘടനാ പിരിച്ചു വിടുന്നതാണ്..

    • @ThamasomaJyothirGmya
      @ThamasomaJyothirGmya 17 днів тому +1

      WCC യുടെ പണികൂടും

    • @royjohn8501
      @royjohn8501 17 днів тому

      No he is the new president. Dharmajan vice President. Shine tom general secretary.

    • @anwarsadathgpt
      @anwarsadathgpt 17 днів тому

      Ennittu mukesh ne ammayude makan aakkanam

  • @sebastianke9424
    @sebastianke9424 17 днів тому +6

    കേരളത്തിൽ സിനിമ നടൻ മാരുടെ ഫാൻസ് അസോസിയേഷൻ നിർത്തലാക്കുക

  • @SreeKumar-uo6gh
    @SreeKumar-uo6gh 17 днів тому +12

    വരാനാണെങ്കിൽ 90% പേരും വരണം 😄

  • @CVM1111
    @CVM1111 17 днів тому +6

    ഗണേശൻ ആണേലും മുകേഷൻ ആയാലും ഒരു പെൺകുട്ടിക്ക്‌ എങ്ങനെ ഇവന്റെ ഒക്കെ അടുത്ത് ഒരു അവശ്യത്തിന് പോകാൻ പറ്റും🤔

  • @user-ln5sp9cc4h
    @user-ln5sp9cc4h 17 днів тому +8

    മുമ്പ് ബഹറയെ ഏല്പിച്ചപ്പോൾ പൂഴ്ത്തിവെപ്പിന് കമ്മിഷനായി പനിനീർപൂവിന്റെ തേൻ നുകർന്നു.

    • @reenaK-ut3in
      @reenaK-ut3in 17 днів тому

      ബഹ്റ മാത്രമല്ല നിരവധി ഉന്നതതന്മാരും പനിനീരിന്റ തേൻ മഴയിൽ നീരാടാൻ അവസരം ലഭിച്ചു. ഹ ...ഹ .....ഹാ ......ഹൊ ...ഹ ഹോ.... പനിനീരിന്റ.......ഓ .......ഓ

  • @praseedkumar2484
    @praseedkumar2484 17 днів тому +8

    സജിക്ക്‌ 4 അണക്ക് വിവരം ഉണ്ടായിരുന്നെങ്കിൽ മലയാള സിനിമ ഈ പരുവം ആവുകയില്ലായിരുന്നു?

    • @Queenbeach-n8h
      @Queenbeach-n8h 17 днів тому

      Pothuve ngalude chenganoor kar okke engane ya Sobhana George 😂 5 paisa kku illa competition from Kollam and Kottarakara

    • @francissebastianuzhavoor2440
      @francissebastianuzhavoor2440 17 днів тому

      വിവരം കെട്ട മന്ത്രിസഭ.

  • @drphysio007
    @drphysio007 17 днів тому +12

    തെറ്റ് ചെയ്‌താൽ ശിക്ഷിക്കപ്പെടണം അതിൽ ഒരു സംശയവും വേണ്ട.. അത് ആരായാലും ... പക്ഷെ ഒരു കാര്യം ഓർക്കുമ്പോൾ വലിയ ആശങ്ക ഉണ്ട് സുഹൃത്തുക്കളെ ... ഈ നാട് മദർ തെരെസയും ജോളി കൂടത്തായിയും അടങ്ങിയതാണ്. ഇവിടെ ആണിന്റെ ആത്മാഭിമാനം, അന്തസ്സ് ഒക്കെ ഒരു പെണ്ണിന്റെ നാവിൻ തുമ്പാത്താണെന്ന അവസ്ഥയുള്ള ഒരു രാജ്യത്താണ് ഓരോ ആണിന്റെയും താമസം. കൂടെ ജോലി ചെയ്യുന്ന സ്ത്രീകളോട് ചിരിക്കാൻ തന്നെ പേടി തോന്നുന്ന ഒരു അവസ്ഥയിലേക്കാണ് ഓരോ ആണിന്റെയും പോക്ക് എന്നാലോചിക്കുമ്പോൾ വല്ലാത്ത ആശങ്ക ഉണ്ട്. വ്യക്തിപരമായോ ജോലി സംബന്ധമായോ വൈരാഗ്യം തോന്നിയാൽ ഇനി സ്ത്രീകൾക്ക് തന്നെ ലൈംഗികമായോ മാനസികമായോ പീഡിപ്പിച്ചു എന്ന് പരാതി കൊടുത്താൽ മതിയല്ലോ. ഇരയുടെ പേര് വിവരങ്ങൾ ഒരിക്കലും പുറത്ത് പറയാൻ ഒക്കില്ലല്ലോ.. 😔

    • @jsmattathil9849
      @jsmattathil9849 17 днів тому +5

      ഇതൊന്നും പലർക്കും അറിയില്ലാഗത്തു കൊണ്ടല്ല.. ഈ പറയുന്ന ആരോപോനങ്ങളിൽ പലതും വർഷങ്ങൾക്കു ശേഷമാണ് പീഡനമായത്.. പണ്ട് പ്രേമിച്ചിരുന്നവരൊക്ക സൂക്ഷിച്ചോ.. പീഡനം ആകാം 🤣

    • @valsalakumari5372
      @valsalakumari5372 17 днів тому

      A great man and a genuine leader of the masses late Sri Chandy Sir and his family members are also harassed to all the sources by a false compliant of a world fraud criminal prosetute SARITHA.

    • @user-ke2jd2nq1s
      @user-ke2jd2nq1s 17 днів тому

      താനൊക്കെ എന്ത് 😅മൈ ... രാ...ണ് പറയുന്നത് വ്യക്തമായി പീഡിപ്പിക്കുകയൊ abuse ചെയ്യുകയൊ ചെയ്താൽ പുരുഷനെ ശിക്ഷിക്കണം.
      ഇപ്പോൾ വന്നിട്ടുള്ള ഫ്രോഡുകൾ പണ്ടേ എല്ലാവർക്കുമറിയുന്നവരാണ്.
      സർക്കാർ കൂടുതൽ നാറും മുഖേഷും സജി ചെറിയാനും രാജിവെച്ചില്ലെങ്കിൽ സാംസ്കാരിക കേരളത്തെ സിനിമാ താരങ്ങളുടെ പീഡനത്തിന്റെയും abuse-ന്റെയും ഇന്ത്യയിലെ ഹബാക്കരുത്.
      ഈ കാര്യത്തിൽ WCC- ക്കൊപ്പം.
      പിന്നെ സ്ത്രീകൾ വെറുതെ കേസു കൊടുത്താൽ മനസ്സിലാക്കാൻ വിവരമില്ലാത്ത ജനങ്ങളല്ല കേരളത്തിലെ ബുദ്ധ ജനം
      വളരെ ജെനിയനായ കേസുകൾ വിജയിക്കും. കട്ടക്ക് കേരളം സ്ത്രീകളൊടൊപ്പം. ഇനിയാരും സ്ത്രീകളോട മോശമായി പെരുമാറാതിരുന്നാൽ മതി.

    • @francissebastianuzhavoor2440
      @francissebastianuzhavoor2440 17 днів тому

      എന്നും സ്ത്രീകൾ പരാതിയുമായി വരാറില്ലായിരുന്നല്ലേ?

    • @smithakrishnakumar1418
      @smithakrishnakumar1418 15 днів тому

      തെറ്റു ചെയ്തിട്ടില്ലെങ്കിൽ നമ്മൾ എന്തിനു ഭയക്കണം. വെറുതെ പീഡിപ്പിച്ചു എന്നു അന്തസുള്ള ഒരു സ്ത്രീയും പറയില്ല.

  • @Shajijoseph222
    @Shajijoseph222 17 днів тому +7

    ഇനി നാളെ ആരുടെ ഒക്കെ പേര് ആണ്‌ വരുന്നത്. ഗണേഷ് ഭഗവാനെ

  • @sojanmathew5471
    @sojanmathew5471 17 днів тому +2

    സർക്കാർ നിലപാടാണ് ശരി.. നേരെ ചൊവ്വേ അന്വേഷണം നടന്ന മലയാള സിനിമാ ഇല്ലാതായി പോകും.. അഭിനയിക്കാന്‍ ആരെങ്കിലും വേണ്ടെ.. ഒരു പ്രസ്ഥാനം തന്നെ ഇല്ലാതെയാകും 😂😂😂

  • @pancyn5914
    @pancyn5914 17 днів тому +2

    എത്ര പേരുടെ വിക്കറ്റ് ഇന്ന് വീഴും 😢😮😮😮😮😮

  • @nivedsreenivasan4809
    @nivedsreenivasan4809 17 днів тому +3

    നിങ്ങൾ മീഡിയക്കാരും വലിയ പുണ്ണ്യാളന്മാർ ആകണ്ട .... 'KUWJ' ..യിലെ.. കാര്യം മറക്കരുത് ...

  • @user-bx1rz7bx4w
    @user-bx1rz7bx4w 17 днів тому +5

    കൊല്ലത്തു ഉപതെരഞ്ഞെടുപ്പ് ഉടനെ ഉണ്ടാകും... ബിന്ദുകൃഷ്ണ സ്ഥാനാർഥി ആകാൻ തയാറാകുന്നു...

    • @ShajiMC-bc8uj
      @ShajiMC-bc8uj 17 днів тому

      അതൊരു മന്ദബുദ്ധി അല്ലേ

  • @user-bu6by6ur8l
    @user-bu6by6ur8l 17 днів тому +5

    സിനിമയിൽ മാത്രമല്ല ചാനലിലും ഉണ്ട് me ടു

    • @Queenbeach-n8h
      @Queenbeach-n8h 17 днів тому

      Me too matti we too akendi varum 😂

  • @User-m6e4k
    @User-m6e4k 17 днів тому +5

    വിനുവിന്റെ സംസാരം ഭയങ്കര ലാഗടിക്കുന്നു. ബോറാവുന്നുണ്ട്

  • @ChandranKedaram
    @ChandranKedaram 17 днів тому +3

    ഗണേശൻ പമ്മി പമ്മി കളിക്കുന്നു 😂

    • @Queenbeach-n8h
      @Queenbeach-n8h 17 днів тому

      Enne ningalu 23 varshamayi drohikunu 😢😢😂😂😂 karenju karenjilla

  • @Vishannan
    @Vishannan 17 днів тому +2

    79 ബാച്ചുകാരനായ ഞാൻ ' പാലേരി മാണിക്യം' കണ്ടു സമയവും പൈസയും കളഞ്ഞതിനു Ms. ശ്രീലേഖ മിത്രയോടും ദൈവത്തോടും മാപ്പു ചോദിക്കുന്നു.

  • @yemjey2749
    @yemjey2749 17 днів тому +2

    ഇനി മുകേഷ് and ഗണേഷ് കൂടി വീഴണം

  • @rijeshthomas5229
    @rijeshthomas5229 17 днів тому +2

    high court please interfere

  • @abhilashpg3655
    @abhilashpg3655 17 днів тому +4

    തെറ്റ് ചെയ്തെങ്കിൽ രഞ്ജിത് ശിക്ഷിക്കപ്പെടട്ടെ,...
    എന്റെ ഒരു ചെറിയ സംശയം ചോദിച്ചോട്ടെ, ... ഒരു സ്ത്രീ വന്ന് പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ കേസ് എടുക്കുമോ.... 🤔🤔 ഒരു സ്ത്രീക്ക് പുരുഷനോട് വിരോധം തോന്നിയാൽ പോയി പീഡിപ്പിച്ചു എന്ന് പറഞ്ഞു കേസ് കൊടുത്താൽ പെട്ട് പോകില്ലേ🤔

    • @MalayalamMovies-fl8wi
      @MalayalamMovies-fl8wi 17 днів тому

      ഈ നിയമം സർക്കാർ തന്നെയാണ് സ്ത്രീകൾക്ക് വേണ്ടി ചെയ്തത്, അവർ പറഞ്ഞാൽ കേസ് എടുക്കും അകത്താകും, പുരുഷൻ അങ്ങനെയല്ല എന്ന് തെളിയിക്കേണ്ടി വരും

    • @valsalakumari5372
      @valsalakumari5372 17 днів тому

      Sri Chandy Sir case is the example

    • @ChandranKedaram
      @ChandranKedaram 17 днів тому

      C p m കാർക് എന്തും ആകാം

    • @Queenbeach-n8h
      @Queenbeach-n8h 17 днів тому

      Okke hotel l room eduthu driver de account l ninnu money transfer ethokke mathi

  • @alenfone7902
    @alenfone7902 17 днів тому +3

    സത്യത്തിൽ കോളടിച്ചത് റിബേഷാണ് 😅

  • @atheeqrahman4164
    @atheeqrahman4164 17 днів тому +1

    Where is so-called “ Samskarika narikal” shame on them .

  • @valsalakumari5372
    @valsalakumari5372 17 днів тому +1

    Channel, Wayanad news are closed. First priority is to give to the poor persons of Waynad

  • @aleyammachacko8487
    @aleyammachacko8487 15 днів тому

    Government should stop fans association which creates a lot of problems.... Let the government take immediate action to do this

  • @user-fx9no8or3l
    @user-fx9no8or3l 17 днів тому +6

    Ella myramarem jail adakkanam

  • @prasannamenon3646
    @prasannamenon3646 17 днів тому +1

    വൈകുന്നേരം 6:30 മുതൽ 9:30 വരെ ഹേമ എന്നോ കമ്മിറ്റി എന്നോ ഒരു വാക്കു ഉച്ചരിക്കരുതെന്നു TV Serial producers association പ്രഖ്യാപിച്ചു. ഇതു ലംഘിക്കുന്ന news channel കൾക്ക് എതിരെ നിയമ നടപടി എടുക്കും.

  • @Queenbeach-n8h
    @Queenbeach-n8h 17 днів тому

    One word for Joshi Sir, hats off Sir! You made us proud when my star Mammootty and the other superstar never opened their dirty mouth, when myriads of abuse happened.

  • @sreedevijaison7108
    @sreedevijaison7108 17 днів тому

    I have the following suggestion as a regular viewer of the Malayalam movie:
    The existing executive Committee has to be dissolved completely.
    The new Committee has to be constituted with members who are below 45years of age .
    One advisor can be taken on a seniority level based on the performance and experience Eg. JAGADEESH, BAIJU.etc
    Equal importance has to be given for women folks who are creatively on a higher rank.
    No tradition of hierarchy can happen or influence in the existing Committee.
    All the related area like photography , direction, choreography, editing, screen play etc.. has to get a representation in the new proposed Committee.
    Annually the Committee has to be reformulated on the above background.

  • @ShajiMC-bc8uj
    @ShajiMC-bc8uj 17 днів тому +4

    റെജിമോൻ കുട്ടപ്പനെ ഒരുപാട് ഇഷ്ടംചാനൽ ചർച്ചകളിൽ ഏറ്റവും ഇഷ്ടം റെജിമോൻ കുട്ടനെ യാണ്

    • @sarathmvsarathmohan9336
      @sarathmvsarathmohan9336 17 днів тому

      ഓഹ് റെജി മോന് വരെ ആരാധകൻ ഉള്ള നടാണ് കേരളം 🙏

  • @SUNIL.vettam
    @SUNIL.vettam 17 днів тому +3

    🌹 പൂജപ്പുര സെൻട്രൽ ജയീലിന്റ പേര് അമ്മ എന്നാക്കേണ്ടി വരും എന്ന് ഹേമ 😂 വാർത്താ മാധ്യമ പ്രവര്‍ത്തകരിലേക്കും അന്വേഷണം നടത്തണം എന്ന് അമ്മ 😂 @ 26 - 08 - 2024 😛

  • @thomasvarghese1124
    @thomasvarghese1124 7 днів тому

    Now that Mukesh has been granted bail, does it appear that the victims are going to be deceived by the Judiciary ?

  • @ananthaharijith1965
    @ananthaharijith1965 17 днів тому

    Excellent sense of humor

  • @pancyn5914
    @pancyn5914 17 днів тому +1

    Habitual offenders. ......😮😢😮😢

  • @KK-hf5yc
    @KK-hf5yc 17 днів тому

    No smoke without FIRE 🔥!!!

  • @haridevsv3455
    @haridevsv3455 17 днів тому

    amma യുടെ ആസ്ഥാനം കോഴിക്കോട്ടിലേക്ക് മാറ്റണം

  • @Kalakki_vijayan
    @Kalakki_vijayan 17 днів тому +1

    me too ആണോ വലുത് അതോ ഹേമ report ആണോ നിങ്ങൾ മാധ്യമങ്ങൾ എന്ത് തേങ്ങയാണ് ഉണ്ടാകുന്നത് 😏

  • @sanilkumarpc
    @sanilkumarpc 17 днів тому +2

    വെറുതെ അല്ല ആൺപിള്ളേർക്ക് പെണ്ണ് കിട്ടാത്തത്😂😂😂😂😂

  • @user-bx1rz7bx4w
    @user-bx1rz7bx4w 17 днів тому +2

    ശവപ്പെട്ടികൾ ഇനി എത്ര വേണ്ടിവരും

  • @sasidharanvr9701
    @sasidharanvr9701 17 днів тому

    Please can any one give me the meaning of salbrites 😊

  • @sreedharannairsreedharanna2395
    @sreedharannairsreedharanna2395 17 днів тому +1

    Amma.. Kerala. Kamathepuram
    👽👽👽👽👽👽👽👽👽👽

  • @Babu-l8v
    @Babu-l8v 17 днів тому

    Why its delay 2005 rtn 2009 throughout 2019 /2020-2024

  • @testahom4690
    @testahom4690 17 днів тому +1

    ഒരു ദിവസം വിനുവിനെ കാണും "me too"

    • @UsthadKhan-en6wt
      @UsthadKhan-en6wt 17 днів тому

      Katta waiting 😂😂😂😂

    • @edfredson
      @edfredson 17 днів тому

      പിതൃബഹുലനായ മരപ്പട്ടിവിജു പെണ്ണുകേസ്‌ കൊടുക്കുമെന്ന്‌..അതൊക്കെ ചീറ്റിപ്പോയതാ സഖാവേ😂😂

  • @lesliejoseph4523
    @lesliejoseph4523 17 днів тому

    ഇതൊന്നും ഒരു പുതിയ കാര്യമായി എനിക്ക് തോന്നുന്നില്ല.
    2 weeks ന്യൂസ്‌ അത്രയേ ഉള്ളു.

  • @melvincyril
    @melvincyril 17 днів тому +2

    ആനക്കൊമ്പ് പ ട്ടാളെട്ടൻ ഒന്നും മിണ്ടണി ല്ലല്ലോ.....യൂണിഫോം ഇട്ടു ശവാരികീറികീറി ആയി കയറി വാ മോനേ ദിശേഷ...

    • @Queenbeach-n8h
      @Queenbeach-n8h 17 днів тому

      Saji nandi parenjathu pulli world class soumyan anu ennu 😂😂

    • @edfredson
      @edfredson 17 днів тому

      കുണ്ടന്‍തങ്കനെ ഉഴിയുന്ന തിരക്കിലായതുകൊണ്ട്‌ ഹിക്കയ്‌ക്ക്‌ തിരിഞ്ഞു നോക്കാന്‍ നേരമില്ല😂

  • @lissyninan2856
    @lissyninan2856 17 днів тому

    Seems like Joshi is after him
    He has some kind of personal problem with Renjit

  • @nidhikannur2867
    @nidhikannur2867 17 днів тому

    ഇതൊരു തുടക്കമാകട്ടെ ഇനി തൊഴിൽ, സംഘടന, രാഷ്ട്രീയ,മാധ്യമ മേഖലകളിലേക്കും പടരട്ടെ. സ്ത്രീകൾ ഉണരട്ടെ. മുഖംമൂടി അണിഞ്ഞ ചെന്നായ്ക്കളെ ജനം അറിയട്ടെ....

  • @rajan.kkandothara4712
    @rajan.kkandothara4712 17 днів тому

    ഈ ഗവൺമെൻറിൽ എം.പി സ്ഥാനത്തിന് അർഹൻ മുകേഷും എം.എൽ.എ ആകാൻ ഗണേഷും യോഗ്യൻ തന്നെ.

  • @music1973-jo5fp
    @music1973-jo5fp 17 днів тому +1

    രഞ്ചിത്തേ😂😂😂😂😂😂😂😂😂 കൂയ്😂😂😂😂😂😂😂

  • @user-dv7gu5kf3e
    @user-dv7gu5kf3e 17 днів тому

    സരിത പേര് പറഞ്ഞ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ് എടുത്തുന്നതിൽ പിണറായിക്ക് ഉണ്ടായിരുന്ന തിടുക്കം
    എന്തുകൊണ്ട് ഇപ്പോൾ എന്താണ് ഇല്ലാത്തത്
    PC ജോർജിനെ അറസ്റ്റ് ചെയ്യുന്നതിന് വേണ്ടി
    ആറ് മാസങ്ങൾക്ക് മുമ്പ് കണ്ട് മുട്ടിയതി ന്റെ തെളിവിൽ അന്ന് പീഠിപ്പിച്ചു എന്ന് വരുത്തി തീർത്ത് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്
    PC യുടെ കൈയ്യിൽ. അതിലും വലിയ. തുറുപ്പ് ചീട്ട് ഉണ്ടായത് കൊണ്ട് മാത്രമാണ് രക്ഷപെട്ടത്

  • @തീപ്പന്തൽ
    @തീപ്പന്തൽ 17 днів тому +5

    💥💥💥💥💥💥💥💥💥💥💥💥💥*തടവറ* *റീലോഡ്* എന്ന സിനിമയുടെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കും എന്ന് റിപ്പോർട്ടുകൾ.. പ്രമുഖ സംവിധായകൻ്റെ നേതൃത്വത്തിൽ ഉള്ള നടന്മാരുടെ സംഘം ഉടൻ തന്നെ ഷൂട്ടിങ് തുടങ്ങാനായി ജയിലിലേക്ക് തിരിക്കും എന്ന് സൂചനകൾ...

    • @reenaK-ut3in
      @reenaK-ut3in 17 днів тому

      ഇവന്മാർക്ക് പാർക്കാൻ 5 സ്റ്റാർ സൗകര്യങ്ങൾ ഒരുക്കി പുതിയ 3 ജയിലുകൾ അടിയന്തരമായി സർക്കാർ പരിഗണിക്കണം.😂

    • @Queenbeach-n8h
      @Queenbeach-n8h 17 днів тому

      😂😂😂😂 Jayan cherthala kuthirye pokki kanikum 😂😂

  • @georgefrancis3990
    @georgefrancis3990 17 днів тому

    Kerala police may ask victims to reenact the allegations in front of them and enjoy !! Nothing will come out.

  • @rajendranneduvelil9289
    @rajendranneduvelil9289 17 днів тому

    RENJITH, Price of CPM Militant Mind & Alcoholism !!!

  • @suraj9695
    @suraj9695 17 днів тому

    Stop fans and other committee

  • @RahulRAM11111
    @RahulRAM11111 17 днів тому

    സജി ചെറിയാൻ ഈ കുടുംബത്തിൽ പിറക്കാത്തവർക് കൂട്ടുനിൽക്കരുത്

  • @samjohn9061
    @samjohn9061 17 днів тому

    കേരളം എന്തല്ലാം കേട്ടതാണ്, കണ്ടതാണ് . . .
    ഒന്നും ആർക്കും സംഭിവികൻ പോകുന്നില്ല . . .
    ഇതോക്ക തന്നെ വീഡും എന്നും നടക്കും . . .

  • @rajan.kkandothara4712
    @rajan.kkandothara4712 17 днів тому

    എസ്.എഫ്.ഐ സംഘടനാ പാടവം പ്രായോഗികമാക്കിയ മുൻ നേതാവ് !!

  • @rgap3944
    @rgap3944 17 днів тому

    😂😂😂ഹേമ കമ്മിറ്റിയെ കോടതി അംഗീകരിക്കുന്നില്ല മാത്രവുമല്ല സീല്ഡ് കവരിൽ കോടതി ചോദിച്ചിട്ടില്ല .. ഇവിടെ കിടന്ന് കുണകുണ ന്ന് 😂😂😂പുറത്തിടാത്ത റിപ്പോർട്ടും പിടിടിച്ച്ല W ചീചീ

  • @anandhukrishna.s1607
    @anandhukrishna.s1607 17 днів тому

    വക്കീല ഒരു 13 വർഷത്തിന് മുമ്പ് നടന്ന സംഭവമാണ് ഇന്ന് കമ്മിറ്റി ഉള്ള ഈ റിപ്പോർട്ട് അല്ല വക്കീട്ട് പറയുന്ന നിയമം നിയമവശങ്ങളും എല്ലാം നമുക്ക് മനസ്സിലാകുന്നൊന്നുമില്ല എന്നിരുന്നാലും വാളാറിലെ രണ്ട് കൊച്ചു പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കുറ്റവാളികളെ അവരെ ശിക്ഷിക്കപ്പെട്ടോ വക്കീലെ അത് ഏത് നിയമത്തിലാണ് വരുന്നത് അവർക്ക് ദളിതർ ആയതുകൊണ്ട് പാവപ്പെട്ടവൻ ഒരു നീതി പണക്കാരൻ ഒരു വേറൊരു നീതിയും

  • @lokeshraj634
    @lokeshraj634 17 днів тому

    Who is this Joshi Joseph..suddenly appeared infront of media..it seems he has some vested interest..Asianet also seems to be particularly biased against Ranjith..too frustrated at number 3 in the TRP

  • @user-ke2jd2nq1s
    @user-ke2jd2nq1s 17 днів тому

    പിണറായി മുഖ്യമന്ത്രി കേരളത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്.

  • @radioactivetrident
    @radioactivetrident 17 днів тому

    മീ ടൂ വിൽ മലയാള സിനിമ വീഴും 🌿🌿 കാരണം വെടക്കാക്കി തനിക്കാക്കൽ ഗ്രൂപ്പുകൾ നന്നായി അവസരം വിനിയോഗിക്കുന്നു. എന്നാൽ അവരുടെ നിലനിൽപ്പ് സംശയം മുതൽ ഇല്ല എന്നുവരെയാകുന്നു 😂😂

  • @satheeshkarunakaran2684
    @satheeshkarunakaran2684 17 днів тому

    ഇതും കടന്നു പോകും സാർ...കൂടിയാൽ ഒരാഴ്ച... പിന്നെ എല്ലാം പതിവ് പോലെ ..പാവം ഇരകൾ... പണവും പവറും ഉള്ളവരാണ് പ്രതികൾ..അവർക്ക് പിന്നിൽ വലിയ ഒരു സംഘടന ഉണ്ട്... ഈ കേസ് എല്ലാം ഇവൻമാൻ ഊരും..പുതിയ പീഡനങ്ങൾ തുടരും..

  • @prasannankt432
    @prasannankt432 17 днів тому

    ബാബുരാജിന് നല്ല രണ്ട് ഭാര്യമാർ ഉണ്ടായിട്ടും 🤬😡
    രണ്ടുപേരെയും വഞ്ചിച്ചു!

  • @lissyfrancis6594
    @lissyfrancis6594 17 днів тому

    പൊയ് മുഖങ്ങൾ അഴിഞ്ഞു വിഴുന്നു.

  • @sivadasanMONI
    @sivadasanMONI 17 днів тому

    അഭിലാഷ് സാർ👍👍👌👌👍

  • @besantangilimoottil2229
    @besantangilimoottil2229 17 днів тому

    താനീ ചെയ്യുന്ന പണിയെക്കാൾ അന്തസുണ്ട് തോട്ടി പണിയ്ക്ക്. മാധ്യ്മ ശിങ്കങ്ങളുടെ ഒരു നിലവാരം🤭

  • @anilkumar-zj5vc
    @anilkumar-zj5vc 17 днів тому

    Case edukanam theerchaya.. otherwisw how u teach thewm lessons.. all these guys has to be in jail

  • @jainminnaram7299
    @jainminnaram7299 17 днів тому

    നാളെ കേരളത്തിൽ സൂര്യനുദിക്കില്ല

  • @aboosalman9364
    @aboosalman9364 17 днів тому

    AmmA എന്നത് അക്ഷരം ഒന്നു മാറ്റി ഇട്ടു മനസ്സിലാക്കുക MAMA

  • @sarahrockland6904
    @sarahrockland6904 17 днів тому

    Kerala some ministers REAL OOLA

  • @k.v.thomas287
    @k.v.thomas287 17 днів тому

    BNS നിലവിൽ വന്നുകഴിഞ്ഞു, അപ്പോൾ
    IPC 354 വച്ചു കേസ് രജിസ്റ്റർ ചെയ്‌താൽ
    കേസ് അട്ടിമറി സംശയിച്ച ഞാൻ ഒരു
    മരമണ്ടൻ?

  • @MTAkottayil.
    @MTAkottayil. 17 днів тому

    എന്തുകൊണ്ട് അമ്മയുടെ പ്രസിഡന്റ് ഒര് സ്ത്രീ ആവുന്നില്ല

  • @rijeshthomas5229
    @rijeshthomas5229 17 днів тому

    see the movie unbelievable in netflix

  • @ansaraziz123
    @ansaraziz123 17 днів тому

    പണ്ടത്തെ പോലെ സാക്ഷി കൂറുമാറില്ല.

  • @shansudev5664
    @shansudev5664 17 днів тому

    Last mezhhukuthiri kalakki wax

  • @muraliperiyal3366
    @muraliperiyal3366 17 днів тому

    Rejimon correct lokayuktha and lavalin example pv do everything safe

  • @sanojkk9887
    @sanojkk9887 17 днів тому

    Enikku pararayanullath njan parayam with solid experience

  • @babuitdo
    @babuitdo 17 днів тому

    മണിക്കൂർ കണക്കിന് വാർത്തകൾ കണ്ടിട്ടും കാര്യം വ്യക്തമായി മനസ്സിലാകുന്നില്ല. ശരിക്കും ബലാത്സംഗം നടന്നത് ആണോ? അതോ ബംഗാളിയോട് കളിക്ക് അനുവാദം ചോദിച്ചതാണോ? ഏതിലാണ് കേസ് ? ഇവിടെ തമ്പാനൂർ സ്റ്റേഷനിൽ ഇഷ്ടംപോലെ കിട്ടാനുള്ള പ്പോൾ ബംഗാളി യോട് ചോദിക്കേണ്ട വല്ല കാര്യമുണ്ടോ അയാൾക്ക്😅

  • @jsmattathil9849
    @jsmattathil9849 17 днів тому

    ഒരു നല്ല കോമഡി സിനിമ കാണാം

  • @Qwertyfhf
    @Qwertyfhf 17 днів тому

    Hema committee report muzhuvan vannoote. Ettanum ikkayum adakkamulla ellaa pennu pidiyanmaar um njettikkolum

  • @joymj7954
    @joymj7954 17 днів тому

    😂പുഴ്ത്തിവെച്ചവരെ ചോദ്യം ചെയ്യണ്ടേ 😢😅😮😊

  • @aliashraf4663
    @aliashraf4663 17 днів тому

    കോൺവെന്റ് മേഖലയിലും സിനിമമേഖലയിലും ഏറെക്കുറെ ഒരേ അനുഭവങ്ങളാണ് സ്ത്രീകൾക്ക് പങ്കുവയ്ക്കാനുള്ളത്, കഷ്ടം! ഇതൊക്കെ പരിഹരിക്കാൻ പറ്റിയ ആൾ സജി ചെറിയാൻ തന്നെയാണ്

    • @Seekingtruth239
      @Seekingtruth239 17 днів тому

      കോൺവെന്റ് മേഖലയോ? അതെന്ത് മേഖല? മദ്രസ മേഖലയിലെ പോക്സോ അനുഭവങ്ങളോ?

  • @MuhammadAslam-di1jd
    @MuhammadAslam-di1jd 17 днів тому +8

    റോൾ കിട്ടാതെ അലഞ്ഞു നടന്ന എല്ലാ പെണ്ണുങ്ങളും ഇപ്പോൾ നാല് കാശിനു വേണ്ടി ആരെയും ചൂണ്ടും ക്യാഷ് കൊടുത്താൽ എല്ലാം പിൻവലിക്കും മിണ്ടാതിരിക്കും

  • @user-ul1wb1lg8t
    @user-ul1wb1lg8t 17 днів тому

    ഈ ഗപ്പൽ ആടി ഉലയുക ഇല്ല സാർ....
    ഇതിന് ഒരു അപ്പിത്താൻ ഉണ്ട് സാർ....
    ഞങ്ങ പാർട്ടി ചീഞ്ഞ-C
    പാർട്ടി -P
    മാക്രിസ്റ്റ്-M
    ആണ് സാർ.......

  • @sschannel7193
    @sschannel7193 17 днів тому

    Bharanaghatana lenghanam nadathi ministers um CMum

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 17 днів тому

    Pinaraayi is the cause of delay

  • @Milano1384
    @Milano1384 17 днів тому

    ഈ വിഷയത്തിൽ ഇരകളെ സഹായിക്കാൻ കോൺഗ്രസ് എന്ത് പങ്ക് വഹിക്കുമെന്ന് ഷാനിമോൾ സംസാരിച്ചില്ല. അത് മാത്രമായിരുന്നു പ്രതീക്ഷിച്ചത്..

  • @SL-bh4is
    @SL-bh4is 17 днів тому

    പുറമെ ലെനിന്നും പൂജമുറിയിൽ പൂന്തനവും

  • @thajutvbox9366
    @thajutvbox9366 17 днів тому

    Association of Murikal Muttum Ammavanmaar😂😂

  • @lokeshraj634
    @lokeshraj634 17 днів тому

    Ini nattil kodathiyum policum onnum venda ..ellam medias nokkikkolum

  • @tomJerryfamily-j6d
    @tomJerryfamily-j6d 10 днів тому

    Venu

  • @josephjohnkoreth4546
    @josephjohnkoreth4546 17 днів тому

    What happened when Suresh Gopi had with criminal force touched the media girl in Kerala.