ഇനി ചെടികൾ വാടിപോകില്ല... മണ്ണിലെ ഈ ഭീകരനെ ഇല്ലാതാക്കാൻ ഇത് മാത്രം മതി | Soil Pesticide

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 101

  • @sushamakumari562
    @sushamakumari562 3 роки тому +2

    good |
    ചിതലിന് 5m Lഹൈഡ്രജൻ പെറോക് സൈഡും അൽപ്പം മഞ്ഞൾപ്പൊടിയും ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തണ്ടിൽ മുട്ടാതെ തടത്തിൽ ഒഴിച്ചു കൊടുക്കുക ആഴ്ചയിൽ ഒന്നു വെച്ച്
    4 ആഴ്ച അടുപ്പിച്ച് ചെയ്താൽ മതി

    • @nandhanamv46
      @nandhanamv46 3 роки тому

      ചിതൽ എന്ന് പറഞ്ഞാൽ മണ്ണിൽ ഉണ്ടാകുന്ന വെളുത്ത ഒരു പൂപ്പൽ പോലുള്ള സാധനം ആണോ, എന്റെ പൂച്ചെടികൾ മുഴുവൻ അങ്ങനെ നശിച്ചു പോയി, ആ fungus ന് ഇത് പോലെ ചെയ്താൽ മതിയോ, plz rply

  • @nancyrajesh5106
    @nancyrajesh5106 3 роки тому +2

    ദീപുചേട്ടാ നല്ല വീഡിയോ ആയിരുന്നു വേപ്പിൻ പിണ്ണാക്കിന് ഇങ്ങനെ ഒരു ഗുണം കൂടിയുണ്ടെന്ന് അറിയിച്ചു തന്നതിന് നന്ദിയുണ്ട് 👍👌👌

  • @jessysarahkoshy1068
    @jessysarahkoshy1068 3 роки тому +2

    Thank you Deepu, orupadu grass hopper (Vittill) salyam und. Enthanu cheyendath?

  • @nasrin_hiba2442
    @nasrin_hiba2442 3 роки тому

    Thsnk you, nalla arivu akarnnutharunnathinu,🥰👌👌👌

  • @adithya.r2873
    @adithya.r2873 3 роки тому

    Very interesting video
    Thank you for the valuable information 👍👍👌👌

  • @gayathrirajmohan7623
    @gayathrirajmohan7623 3 роки тому +1

    Very useful one

  • @renjinivarma4241
    @renjinivarma4241 3 роки тому +2

    Chattil natta tomato tandinu nalla vannathodukoodi sunshaidente atrayum pokkathil valarnnirikkunu.pakshe pookal undavunnudu.ennl kaya pidikkunnilla.valaganl ellam parangatupole kodukkunnudu.

  • @thasleemwellnesscoach4158
    @thasleemwellnesscoach4158 3 роки тому

    Thank you deepu sir

  • @kbahul9
    @kbahul9 3 роки тому +1

    Very useful വീഡിയോ. വീഡിയോസ് അധികം വലിച്ചു നീട്ടാതിരിക്കാൻ ശ്രമിക്കുക.

  • @valsalavarghese6813
    @valsalavarghese6813 3 роки тому

    Thank you Deepu

  • @jollimmajoseph2286
    @jollimmajoseph2286 3 роки тому +1

    Thank you

  • @cherianjoseph1943
    @cherianjoseph1943 3 роки тому

    Ponnappa nee sarikkum ponnane,
    ee kandupiduthangalkke ninakku Nobel Prizenu recommend chaithittunde, please apply for it.

  • @goblinyt6356
    @goblinyt6356 3 роки тому

    ശരിയാ നല്ല ഭംഗിയായി കായ പിടിച്ചു വന്ന തക്കാളിയാ പെട്ടെന്ന് ഉണങ്ങി പോയി

  • @pradeepkumar-qd6nl
    @pradeepkumar-qd6nl 3 роки тому +3

    Homeo agro care ഉപയോഗിച്ച് കീടങ്ങളെ ഒഴിവാക്കി അതിന്റെ ഗുണം മനസ്സിലാക്കി ഒരു video ചെയ്യാമോ

    • @Ponnappanin
      @Ponnappanin  3 роки тому

      അത് ഉപയോഗിച്ചിട്ടുണ്ടോ.

    • @pradeepkumar-qd6nl
      @pradeepkumar-qd6nl 3 роки тому

      ഉപയോഗിക്കുന്നുണ്ട്

    • @mansoornp9388
      @mansoornp9388 3 роки тому

      @@pradeepkumar-qd6nl homeo agrocare എവിടെ കിട്ടും

    • @Ponnappanin
      @Ponnappanin  3 роки тому +1

      വിശദമായ വിവരങ്ങൾ തരു. ഞാൻ ഉപയോഗിച്ച് നോക്കി video ചെയ്യാം

  • @rugminic5044
    @rugminic5044 3 роки тому +1

    Pseudomonous can be used in organic farming?

  • @jayamural
    @jayamural 3 роки тому +2

    ചെറിയ shells നെ എങ്ങനെ പ്രതിരോധിക്കാം എന്നു പറഞ്ഞു തരുമോ

  • @Sheejanaryanan
    @Sheejanaryanan 3 роки тому +7

    നിമ വിരയെ ഒന്നകാണിച്ചു തരുമോ ദീപു

  • @Glam_guide67
    @Glam_guide67 3 роки тому

    Chedikalkkum upayogikkamo

  • @nknoorjahan2158
    @nknoorjahan2158 3 роки тому

    ഗുഡ് tips

  • @creates4310
    @creates4310 3 роки тому

    ദീപു ചേട്ടാ
    ചകിരി ചോറിന് പകരം അറക്കപ്പൊടി (ഈർച്ചപ്പൊടി )ഇടുന്നത് കൊണ്ട് വല്ല ദോഷവും ഉണ്ടോ?

  • @lalsy2085
    @lalsy2085 3 роки тому

    Good information

  • @alicevarghese6317
    @alicevarghese6317 3 роки тому +2

    ചിതൽ growbagil ഏന്തു ചെയ്യണം

    • @51envi38
      @51envi38 3 роки тому

      Grow bag direct mannil vekkaruthu.

  • @itsme-tf6rc
    @itsme-tf6rc 3 роки тому +1

    ചേട്ടാ ഞാൻ നഴ്സറിയിൽ നിന്ന് ഒരു കശ്മീരി റോസ് വാങ്ങിയിരുന്നു. വാങ്ങുമ്പോൾ അതിൽ നിറയെ പൂവും മൊട്ടും. വീട്ടിൽ കൊണ്ട് വന്ന് വെച്ചപ്പോൾ കുറച്ച് ദിവസങ്ങൾക്കുള്ളിൽ എല്ലാ പൂവും മൊട്ടും കൊഴിഞ്ഞു. പിന്നീട് പുതിയ തളിരുകൾ വന്ന് വളർച്ച തുടങ്ങി ഒന്ന് രണ്ട് മൊട്ടുകൾ വന്നു. എന്നാൽ ഇന്ന് നോക്കുമ്പോ പെട്ടെന്ന് ചെടി നല്ലോണം വാടിയിരിക്കുന്നു. എന്തായിരിക്കും കാരണം? Please help ചേട്ടാ

  • @ravindranathkt8861
    @ravindranathkt8861 3 роки тому +1

    വളവും സ്യുഡോമോണസും തമ്മിൽ എത്ര ഇടവേളയിലാണ് പ്രയോഗിയ്ക്കേണ്ടത്

    • @Ponnappanin
      @Ponnappanin  3 роки тому

      രാസവളo, ചാരം, കുമ്മായവുമായി ഒരുമിച്ച് ഇടരുത്.

  • @sisnageorge2335
    @sisnageorge2335 3 роки тому

    Nice video

  • @svworld4176
    @svworld4176 3 роки тому

    Super

  • @maheshkmlr
    @maheshkmlr 3 роки тому

    Good

  • @mujeebcm9640
    @mujeebcm9640 3 роки тому +1

    Hai

  • @diyalia2006
    @diyalia2006 3 роки тому

    Ente thakkali kunjhile thanne poovu vannu
    ath nulli kalayano

  • @lakshmidas4943
    @lakshmidas4943 3 роки тому

    Hi chetta. Ente mikka krishiyum vadipokkunnu.. Elayile vattam alla. Thanddu cheyunnu.. Athu ntha chetta oru pariharam..ithu ozichu koduthal mayhiyakumo..

  • @ambika4909
    @ambika4909 3 роки тому +1

    Best video 🥰👌❤👍👍🙏🙏🙏

  • @user-zl6rw2ty7f
    @user-zl6rw2ty7f 3 роки тому +2

    Adipoli👌👌👌

  • @ravindranathkt8861
    @ravindranathkt8861 3 роки тому

    പിണ്ണാക്കിന് പകരം വേപ്പിന്റെ പച്ച ഇല ഉപയോഗിയ്ക്കാമോ

  • @salinip8869
    @salinip8869 3 роки тому

    Hello..A a new subscriber..പയറിന് ഇല വരുന്നില്ല.. വളളി നീളുന്നുണ്ട്..എന്ത് ചെയ്യും?

  • @ayishamilu6601
    @ayishamilu6601 3 роки тому

    Super sir thanks

  • @pragishmapp6553
    @pragishmapp6553 3 роки тому

    hai ente peachinga pandhalil kerum munpe Kay pidichu. pakshe eppol kayellam pazhuth kozhiyunnu.ela manjich varunnu. nannayi valarnnathayirunnu..cover cheythu kurachu vannam vekkubolanith.plz repply

  • @ravinair6887
    @ravinair6887 3 роки тому

    ഈ വേപ്പിൻപിണ്ണാക്കു് രണ്ടുതരം കാണാറുണ്ടു്... എണ്ണയെടുത്തതിനു ശേഷമുള്ളതും, എണ്ണയെടുക്കാത്തതാണ് എന്നു് അവകാശപ്പെട്ടു് പായ്ക്കു ചെയ്യുതു വരുന്ന എണ്ണമയം തീരെയില്ലാത്ത dry ആയിട്ടു കിടക്കുന്ന ഒരു തരം ..? കണ്ടാൽ തണ്ടും ഇലയും ഒക്കെ കൂടി പൊടിച്ചതാണെന്നു തോന്നും.. അതിട്ടാലും ഉറുമ്പിനെ ചെടിയുടെ ചുവട്ടിൽ കാണാം... മായം ചേർത്തതാണോ?

  • @revuarunkumar9182
    @revuarunkumar9182 3 роки тому

    പച്ചക്കറി വിത്തുകൾ അയച്ചു തരാമോ?

  • @hamzathhm398
    @hamzathhm398 3 роки тому

    കഞ്ഞിവെള്ളത്തിൽ ഇട്ട് വെച്ച് ഉപയോഗിക്കാമോ?????

  • @leenais463
    @leenais463 3 роки тому

    ഇതിനു പകരം വേപ്പില മണ്ണിൽ ചേർത്താൽ മതിയാകുമോ.

  • @salinip8869
    @salinip8869 3 роки тому

    Tomato plant ന്റെഇലകളിൽwhite നിറത്തിലുളള വരകൾ.. മാററാൻ എന്താ മരുന്ന്?

  • @sanithaajukumar3845
    @sanithaajukumar3845 3 роки тому

    Thakkaliyude ila muradichupokunnu... enthanu pariharam?

  • @pramodpp4897
    @pramodpp4897 3 роки тому

    Mannirra itthu oyyichal chathupokkilla

  • @shanasinu107
    @shanasinu107 3 роки тому

    😊

  • @neethushahidvlogz1905
    @neethushahidvlogz1905 3 роки тому

    Sir ente cheera mulachit 2 days ayapozhekum pakuthi vadi poyi enthakum karanam sir? Enthanu cheyandath

  • @chithramahi6097
    @chithramahi6097 3 роки тому

    ഞങ്ങളുടെ വീട്ടിലെ മണ്ണിൽ ധാരാളം തേരട്ടകൾ കാണുന്നു.കറുത്ത നിറത്തിലുള്ള ഇവ ചെടിച്ചട്ടിയിലും നിലത്തും ഉണ്ട്.ഇതിനെ നിയന്ത്രിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ.

  • @jemshiyamuhammed4744
    @jemshiyamuhammed4744 3 роки тому

    Veppin pinnaku annu parannu shopil ninnu vagiyade oru chokku poleulla veppin pinnakkane athu nallathano

  • @minias6550
    @minias6550 3 роки тому +1

    👍👌❤️

  • @bushrabeevi3450
    @bushrabeevi3450 3 роки тому +1

    👍👍👍👍👍

  • @vishnudath4866
    @vishnudath4866 3 роки тому

    Eante chedikkum unddu

  • @dominicraphael5094
    @dominicraphael5094 3 роки тому +2

    ദീപു ചേട്ടാ ഞാൻ പഴത്തൊലി 2 ദിവസം മുൻപ് വെള്ളത്തിൽ ഇട്ടു വെച്ചു. ഇന്ന് അത് തുറന്നു നോക്കിയപ്പോൾ അതിൽ വെളുത്ത നിറത്തിൽ പ്രാണികൾ. അതുകൊണ്ട് ഞാൻ ആ വെള്ളം ചെടിയ്ക്ക് ഒഴിച്ചില്ല. എന്താകും ആ പ്രാണികൾ.ആ വെള്ളം ചെടികൾക്ക് ഒഴിക്കാൻ പറ്റുമോ?
    Please reply

  • @sajithacharles1994
    @sajithacharles1994 3 роки тому

    Ente thakkali nalla valippam undu but poovu undakunnilla

  • @jansiram8538
    @jansiram8538 3 роки тому

    എള്ള് പിണ്ണാക്ക് കൊടുക്കാൻ പറ്റുമോ

  • @haseenafaisal5638
    @haseenafaisal5638 3 роки тому +1

    👌👍

  • @nishasl8535
    @nishasl8535 3 роки тому +1

    Expired aayittulla sudomonus enthu cheyyum chetta

    • @humanbeing3030
      @humanbeing3030 3 роки тому

      തേങ്ങാ വെള്ളത്തിൽ ഒരു സ്പൂൺ സ്യുടോമോണസ് കലക്കി രണ്ടു ദിവസം വയ്ക്കുക. കുറച്ചെങ്കിലും ബാക്കിയുള്ള ബാക്റ്റീരിയകൾ പെരുകും. അങ്ങനെ ചെയ്തെടുത്ത കൾച്ചർ നേർപ്പിച്ചു തളിക്കാം

  • @nandanajayakumar2992
    @nandanajayakumar2992 3 роки тому

    I vide sudomonoside kittilla

  • @risusartandworld7299
    @risusartandworld7299 3 роки тому +3

    Thulasi ഇല ചേർത്തു കൊടുക്കുന്നത് നല്ലതാണോ

  • @josenelson3906
    @josenelson3906 3 роки тому

    Come to the.point lagging

  • @parameswarannampoothiri8711
    @parameswarannampoothiri8711 3 роки тому

    പരസ്യം കണ്ട് homoeo മരുന്ന് kozhikode നിന്ന് വരുത്തി ഉപയോഗിച്ചിട്ടുണ്ട്. യാതൊരു ഗുണവും ഇല്ല

  • @chanduraja3862
    @chanduraja3862 3 роки тому

    നിമാവിര എന്ന് പറയുന്നതല്ലാതെ ഒരുവട്ടം പോലും അതിൻറെ ഫോട്ടോ കാണിക്കാൻ കൂട്ടാക്കിയിട്ടില്ല.

  • @thresiammaantony4769
    @thresiammaantony4769 3 роки тому +1

    ചാരം ഒരു പ്രാവശ്യം ഉപയോഗിച്ച്, പിന്നെ എപ്പോൾ ഉപയോഗിക്കാം

    • @nancyrajesh5106
      @nancyrajesh5106 3 роки тому

      15 ദിവസം കൂടുമ്പോൾ ഇട്ടു കൊടുക്കാം

  • @abdulkhader7972
    @abdulkhader7972 3 роки тому +1

    ദയവു ചെയ്ത് കൃഷിയിൽ അല്പം താൽപര്യമുള്ളവരെ പറഞ്ഞു ചതിക്കുന്നതു് എന്തിനാണ്

  • @mallu8712
    @mallu8712 3 роки тому

    Please support

  • @jaseelajasi2739
    @jaseelajasi2739 3 роки тому +3

    കുഞ്ഞൻ ഒച്ച് പോവാന് എന്താ വയി.കുമ്മായം, സുടോമോനസ്, ഒക്കെ ഇട്ടു കൊടുത്തിട്ടും പോകുന്നില്ല.ചെടി വേരോടെ നശിപ്പിക്കുകയാണ്.,😭

  • @vlogsbymubeen718
    @vlogsbymubeen718 3 роки тому

    bro oru sprayer gift tharumo pls

  • @garnetvibe
    @garnetvibe 3 роки тому +1

    ചെടി ചട്ടിയിൽ നീളത്തിൽ കാണുന്ന ഒരു തരം ചെറിയ ശംഖ് പോലതെ ഒച്ച് കാണപെടുന്നു.ഇത് പോയി കിട്ടുവൻ എന്ത് ചെയ്യണം.

    • @mansoornp9388
      @mansoornp9388 3 роки тому

      ചാരം ഇട്ടാൽ മതി

    • @kavyam2330
      @kavyam2330 3 роки тому

      Muttathode podich eduka

  • @rasheedak3838
    @rasheedak3838 3 роки тому +1

    തക്കാളി വിത്ത് മൊളച്ചു'

  • @fayizkp2829
    @fayizkp2829 3 роки тому +2

    അടിപൊളി

  • @shanchinnu9916
    @shanchinnu9916 3 роки тому

    Thanks

  • @pragishmapp6553
    @pragishmapp6553 3 роки тому +1

    hai ente peachinga pandhalil kerum munpe Kay pidichu. pakshe eppol kayellam pazhuth kozhiyunnu.ela manjich varunnu. nannayi valarnnathayirunnu..cover cheythu kurachu vannam vekkubolanith.plz repply

  • @renjinivarma4241
    @renjinivarma4241 3 роки тому +1

    Enthu chaiyananam ennu parangu tarumo?

  • @vilasinipk6328
    @vilasinipk6328 3 роки тому

    Super👌

  • @anidasanmangadan4596
    @anidasanmangadan4596 3 роки тому

    Thank you Deepu

  • @muraligokul5732
    @muraligokul5732 3 роки тому

    Hai

  • @shahanazkoshani1153
    @shahanazkoshani1153 3 роки тому +2

    👍👍👍👍

  • @silyedappattu3443
    @silyedappattu3443 3 роки тому +1

    👍👍

  • @muhammedaslam1478
    @muhammedaslam1478 Рік тому +2

    Thanks bai 👍🏻👌🏻👌🏻

  • @nandanajayakumar2992
    @nandanajayakumar2992 3 роки тому

    Thank you

  • @chandruchandra02
    @chandruchandra02 3 роки тому

    👍

  • @jeffyfrancis1878
    @jeffyfrancis1878 3 роки тому

    👍

  • @lekhasasi7925
    @lekhasasi7925 3 роки тому

    👌👌👌👌👌👌👌

  • @pushpajaknairpushpaja2269
    @pushpajaknairpushpaja2269 3 роки тому

    👍👍👍

  • @radhamaniprakash6733
    @radhamaniprakash6733 3 роки тому

    👍