കുപ്പയിലെ മാണിക്യം (കുപ്പച്ചീര)

Поділитися
Вставка
  • Опубліковано 17 чер 2023

КОМЕНТАРІ • 73

  • @remajnair4682
    @remajnair4682 Рік тому +2

    തോരൻ്റെ മണം മൂക്കിലെത്തിയതു പോലെ ഒരു തോന്നൽ . ചക്കക്കുരു ഏതിൻ്റെ കൂടെ കൂടിയാലും രുചി വർദ്ധിപ്പിക്കും അല്ലെ ടീച്ചർ . 🙏♥️🙏👏👏

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 9 місяців тому

    ഒരു പാടിഷ്ടമായി. കുപ്പച്ചീര ഒരു പാട് ഗുണങ്ങളുള്ള ഈ ചീര. മറക്കാൻ പറ്റില്ല. ഒരു പാ ടോർ മകളാണ്. ഒരുപാട് സ്നേഹം.

  • @eswarynair2736
    @eswarynair2736 Рік тому +8

    തോരൻ കണ്ടപ്പോൾതന്നെ ചോറുണ്ണാൻ തോന്നി ❤️

  • @omanababu4162
    @omanababu4162 Рік тому +4

    ചേച്ചി അമ്മ❤❤ കറുപ്പ് മാല ഇട്ട് കൊച്ചുചുന്തരിഅമ്മ❣️❣️❣️💖💖 തോരൻ അടിപൊളി 🥗🥗😋😋🥳🥳🥳❣️❣️❣️❣️😊😊😊 സാരി സൂപ്പർ 👌👌

  • @rajijijesh2654
    @rajijijesh2654 Рік тому +3

    എനിക്കും ഉണ്ട് അമ്മ ഇങ്ങനെ ഒരു തവികണ തോരൻ ഇളക്കാൻ ഞാനും ഇങ്ങനെ വെക്കും തോരൻ ❤

  • @beenasajeev2419
    @beenasajeev2419 Рік тому +2

    Good afternoon Teacher Amma super toran Amma kanan adipoli sundari Amma Love you Amma❤❤❤🤗🤗🤗

  • @jeejamythrymithran1025
    @jeejamythrymithran1025 Рік тому +4

    നമസ്കാരം സുമം teacher😍
    ഇത് tasty തന്നെ 😋.ഇതുപോലെ ചെയ്തിട്ടില്ല .
    ടീച്ചർ ഉണ്ടാക്കുന്ന കറി കളെല്ലാം പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോകാറുണ്ട് . ഈ video കണ്ടപ്പോഴും കുട്ടിക്കാലം ഓർമ്മവന്നു - മഴയും എല്ലാം 🥰😍.
    പണ്ട് ഞങ്ങളുടെ പറമ്പിൽ ഇത് ധാരാളം ഉണ്ടാകാറുണ്ട് . ചെറുപ്പത്തിൽ 'അമ്മ ഇത് കറിവെക്കുന്ന ദിവസം പനയോലകൊണ്ടു ഉണ്ടാക്കിയ ഒരു വട്ടി '(അമ്മ ഉണ്ടാക്കുന്നതാ ..) തന്നിട്ട് ചീര പൊട്ടിക്കാൻ ഏല്പിക്കും . പറമ്പു മുഴുവൻ നടന്നു ഈ വട്ടിയില് ചീര പൊട്ടിച്ചു ഇടും .പരിപ്പും മാങ്ങയും ഇട്ട് തേങ്ങാ അരച്ച കടുക് പൊട്ടിച്ചു താളിച്ചും വെക്കും. അച്ഛന് വളരെ ഇഷ്ടമായിരുന്നു . ഇന്ന്‌ അവർ ഓർമ്മയായി .😥
    ഒരു നൊസ്റ്റാൾജിയ --😍thanks .👍🌷😍❤️

  • @sreelayam3796
    @sreelayam3796 Рік тому +3

    ടീച്ചർ എന്തുണ്ടാക്കിയാലും കാണാൻ നല്ല ഭംഗി .... തോരൻ ഉണ്ടാക്കി നോക്കണം.... കാണുമ്പോൾ തന്നെ വായിൽ വെള്ളം വന്നു.👌👌👌😍😍😍

  • @rajijijesh2654
    @rajijijesh2654 Рік тому +3

    എനിക്കും ഉണ്ട് ഇതുപോലെ ഒരു ടീച്ചർഅമ്മ രാധമണിഅമ്മ ആറന്മുളഅമ്പലത്തിനടുത്തു 💋💋💋❤️❤️❤️❤️

  • @supriyap5869
    @supriyap5869 Рік тому +1

    സൂപ്പർ തോരൻ ടീച്ചർ കാണാനും നല്ല രസമുണ്ട് അനുബന്ധകാര്യങ്ങൾ കേൾക്കാൻ വളരെ ആഗ്രഹിക്കാറുണ്ട് ടീച്ചർ പശ്ചാത്തലവും സാരിയും നല്ല ഭംഗി

  • @indupunnakamugal4236
    @indupunnakamugal4236 Рік тому +2

    Teacher nte story kelkaan nalla resam pinne ee thoran valiya estam anu kittumbol ondaakum 👍😘😘

  • @minipradeep4300
    @minipradeep4300 Рік тому +4

    Teacher Ammo kuppachera chakkakkuru thoran super 👌👌👌

  • @sujawilson853
    @sujawilson853 Рік тому +3

    ent teachere recipe yekkal teachernt samsaram kelkanaa wait cheyyunne

  • @sanjayanp716
    @sanjayanp716 Рік тому +2

    യതോ രു വിധ വിഷാം ശങ്ങളും ഇല്ലാത്ത രുചിയുള്ള ഒരു നാടൻ വിഭവം .

  • @p.t.valsaladevi1361
    @p.t.valsaladevi1361 Рік тому +2

    Enteyum ishtappetta cheera.

  • @harisanthsree
    @harisanthsree Рік тому +2

    കൊള്ളാം 👌

  • @anitharanicv7850
    @anitharanicv7850 Рік тому +5

    I love this type episodes.talking and sharing experiences. Ithupoley kaaryangal parayanathu kellan enthu rasaaa ❤

  • @neethuraneesh1176
    @neethuraneesh1176 Рік тому +3

    Ennu sundari aayittund teacher❤... Ee cheera ente veettilundayirunnu.. Kazhichittund

  • @lekhachitra9516
    @lekhachitra9516 Рік тому +3

    ഞാൻ കഴിച്ചിട്ട് ഉണ്ട് നല്ല സ്വാദ് ആണ് ഇപ്പോൾ ഇവിടെ ഒന്നും കാണാൻ ഇല്ല super ❤❤

  • @babuk128
    @babuk128 Рік тому +2

    ടീച്ചർ, ഇന്നത്തെ പാചകവും,കഥകളും നന്നായിരുന്നു.ഒത്തിരിനാളായി ഉല്ലല വീട്ടിലെ കഥകൾ കേട്ടിട്ട്... പിന്നെ തമിഴ് നാട്ടിലെ 'കീര' കഥകളും സൂപ്പർ.
    ചക്കക്കുരു,കുപ്പച്ചീര...Best combo..
    നന്ദി, സസ്നേഹം ശ്രീകുമാരി.

  • @chithraks2668
    @chithraks2668 Рік тому +2

    🙏 ഞങ്ങളുടെ പ്രിയപ്പെട്ട സാറിനും ടീച്ചർക്കും വായനാദിനം ആശംസിക്കുന്നു.ഇന്ന് ഒരു കഥയുമായി സാറിനെ പ്രതീക്ഷിച്ചൂ

  • @odathuparambilhouse8766
    @odathuparambilhouse8766 Рік тому +1

    രുചികരമായ വിഭവം. വേനൽ മഴ കഴിഞ്ഞു പറമ്പിൽ ഉണ്ടാകുന്ന കുപ്പചീര, ബാല്യകാലത്തു ഇത് പറിച്ചെടുക്കുന്ന പണി ഞങ്ങൾ ക്കായിരുന്നു ടീച്ചർ, മുത്തശ്ശി വിത്ത് വന്നത് എടുക്കരുത് എന്ന് പറയുമായിരുന്നു, നന്ദി ടീച്ചർ ബാല്യകാലത്തേക്ക് കൂട്ടി കൊണ്ട് പോയതിന് ❤️

  • @santhakumari1677
    @santhakumari1677 Рік тому +1

    Super cheera Thoran 👌👍❤️

  • @abhilashnalukandathil7710
    @abhilashnalukandathil7710 Рік тому +4

    Good morning.
    അമ്മയെ കണ്ടതിൽ വളരെ സന്തോഷം....
    ഇന്ന് ചീര തോരൻ ഉണ്ടാക്കിയിട്ട് തന്നെ കാര്യം. കുറെ ദിവസങ്ങളായി രണ്ട് മൂന്ന് എണ്ണം പറമ്പിൽ നിൽക്കുന്നത് കാണുന്നു. ചീരയും മാങ്ങയും ചാറുകറിയും കൊള്ളാം....
    സുഖം തന്നെയല്ലേ അമ്മയ്ക്ക്?

  • @kanoojads457
    @kanoojads457 Рік тому +2

    ടീച്ചറമ്മേ തോരൻ കണ്ടപ്പോൾ കൊതിയാവുന്നു ഞാൻ ഇത് കഴിച്ചിട്ടുണ്ട്. സൂപ്പർ ടേസ്റ്റ് ആണ്. ലവ് യു അമ്മാ ❤❤❤❤❤❤

  • @sobhal3935
    @sobhal3935 Рік тому +1

    പണ്ടത്തെ വളരെ രുചികരമായ ഒരു തോരൻ.

  • @radhasanthosh3659
    @radhasanthosh3659 Рік тому +2

    Nalla healthy dish ente muthassi muringa Ela and chakakuru thoran vakumayirunnu

  • @mariammak.v4273
    @mariammak.v4273 Рік тому +3

    Teacheramma! Sukamano?. Tnk u for reminding an old recipe.for sure will try.

  • @sobhanakumarip6952
    @sobhanakumarip6952 Рік тому +1

    ടീച്ചറെ ഞാൻ ഉണ്ടാക്കുന്നത് ഇങ്ങനെയാ. 🙏🏽🙏🏽🙏🏽❤

  • @gayathrirajan6120
    @gayathrirajan6120 Рік тому +3

    ടീച്ചർ അമ്മുമ്മേ സുഖമാണോ നല്ല തോരൻ 🥰 കോഴിക്കോട് ഒക്കെ ഉപ്പേരി എന്നാ പറയുന്നത്

  • @rajijijesh2654
    @rajijijesh2654 Рік тому +2

    അമ്മയുടെ കഥ സൂപ്പർ

  • @jayasreemenon3100
    @jayasreemenon3100 Рік тому +2

    Maanikya thoran super name.Dubail undavum Amme ee cheera .

  • @akbara5657
    @akbara5657 Рік тому +3

    Teacheramme ithupole pacha kozhuppulla cheera m paruppum chertha curry istama Ammama undakkumarnnu🥰☺

  • @sitharamahindra8701
    @sitharamahindra8701 Рік тому +4

    🫂Dear Amma&Sir🙏,belated
    📚Reading Day Greetings📖

  • @sobhanamenon7010
    @sobhanamenon7010 Рік тому +1

    Sundariyaya teachere. Nalla thoran. Innanu njan kandathu. Nale cheera vangi undakkanam. Teacherte varthamanam kelkan enikku valiya ishtamanu. Sir enthuparayunnu. Mampazham kooti chorunnunnath kandappol ente kuttikkalam ormavannu. Achhan ella makkalkkum urula urutti kodukkarundayirunnu. Ippol ellam ormayayi

  • @Rachel-ff9oc
    @Rachel-ff9oc Рік тому +2

    E combination kuttittilla teacher. Thanks much for sharing it.

  • @achuachu2035
    @achuachu2035 Рік тому +1

    ടീച്ചറമ്മ സൂപ്പർ തോരൻ

  • @chithravs4059
    @chithravs4059 Рік тому +2

    ഈ തോരന് നല്ല രുചിയുടെ Thank you Teacher ❤❤

  • @devikaplingat1052
    @devikaplingat1052 Рік тому +3

    Healthy dish 👌🏻👌🏻

  • @jayavallip5888
    @jayavallip5888 Рік тому +1

    Thank u teacher ❤👍super thoran👍ചീരയും ചക്കക്കുരുവും മുറിച്ചത് നല്ല ഭംഗിയുണ്ട്. ❤❤

  • @suseelakaimal893
    @suseelakaimal893 Рік тому +1

    Super

  • @ushajayan5286
    @ushajayan5286 Рік тому +1

    Thanii nadan cheera thoran super👌👌❤❤

  • @jeejasanthosh7765
    @jeejasanthosh7765 Рік тому +1

    എൻ്റെ വീട്ടിൽ ഉണ്ട് ഞാൻ ഉണ്ടാക്കാറുണ്ട്. തോരൻ വെച്ചാൽ നല്ല dry ആയിരിക്കും😊😊

  • @withlovemom8749
    @withlovemom8749 9 місяців тому

    Hi mam, I love listening to all your stories, I watch your videos to listen to your amazing stories. Please make more videos mam.

  • @ramakrishnanp4682
    @ramakrishnanp4682 Рік тому +2

    ഞാൻ പാലക്കാട്‌ ഒറ്റപ്പാലം ആണ് അവിടെയൊന്നും മെഴുക്കുപുരട്ടിയും തോരനും ഒന്നും ഇല്ല... ഒറ്റ പേര് ഉപ്പേരി... ചീര ഉപ്പേരി കാബേജ് ഉപ്പേരി പയറുപ്പേരി അങ്ങനെ..... തേങ്ങ ഒന്നിലും ചേർക്കില്ല അത് കൊണ്ട് തേങ്ങ ചേർക്കുന്നത് ഇഷ്ടം ഇല്ല.....

  • @ivymarshall3321
    @ivymarshall3321 Рік тому +1

    Mmm, delicious thoran 😘😘

  • @ashakurup281
    @ashakurup281 Рік тому

    Varthamanamparayunathukettukondirikuvan..tonum.pachakavum.adipoliyanu

  • @indulekhaharisankar5380
    @indulekhaharisankar5380 Рік тому +2

  • @jayasreemenon3100
    @jayasreemenon3100 Рік тому +2

    Ente Amma undakkumayirunnu Amme

  • @nilave6116
    @nilave6116 Рік тому +2

    ടീച്ചറെ ആ തോരൻ തീർന്നോ. ആരാ അത്രേം തിന്നത്. കഷ്ടമായിപ്പോയി 🤔

  • @remadevi7564
    @remadevi7564 Рік тому +2

    Hai mam🙏

  • @chichuthirupathi
    @chichuthirupathi Рік тому

    Hi mam how are you and how is your health, hope you are doing well and good, take care ❤❤❤

  • @akbara5657
    @akbara5657 Рік тому +1

    Super teacheramme ❤❤❤🥰👌👍

  • @xavier9000
    @xavier9000 Рік тому +1

    👍👍💜

  • @sandhyarajagopalan5980
    @sandhyarajagopalan5980 Рік тому +1

    സൂപ്പർ തോരൻ

  • @priyanair1848
    @priyanair1848 Рік тому +2

    🥰🥰

  • @ambikakumari530
    @ambikakumari530 Рік тому +1

    👍👌

  • @chichuthirupathi
    @chichuthirupathi Рік тому

    Athae mam ee cheera nallaundavum

  • @bhasiraghavan3141
    @bhasiraghavan3141 Рік тому +2

    Thank you Teacher for this dish. Remember about book 'Thalum Thakarem' by Suma teacher published on July 2022. Here verity cheera available near Fort Tvpm. . We use slightly roasted payar parippu along with cheera . As your advice Ila-Ada is made with roasted rice powder and found almost perfect.
    .

  • @Vidyakalyani29
    @Vidyakalyani29 Рік тому +1

    😃😍🤩

  • @valsalar527
    @valsalar527 Рік тому +3

    First adiche

  • @babygirijasajeevan9104
    @babygirijasajeevan9104 8 місяців тому

    👌👌👌

  • @vijayalekshmimk2024
    @vijayalekshmimk2024 Рік тому +1

    ഇതിനെ ചെറുചീര എന്നാ ഞങ്ങൾ വിളിക്കുന്നത്.

  • @shantip3761
    @shantip3761 Рік тому

    👌🏼👌🏼👌🏼😋

  • @girijanakkattumadom9306
    @girijanakkattumadom9306 Рік тому

    ചീര ഏതായാലും സ്വാദാണ്

  • @Lalygeorge-mi8dv
    @Lalygeorge-mi8dv Рік тому

    Pacha chera anno

  • @kusumamjoseph6596
    @kusumamjoseph6596 Рік тому +1

    ടീച്ചർ, ഇതല്ലാ കുപ്പചീര ഇത് ചുമന്നാ ചീര, പച്ചചീര എന്ന് പറയുന്ന ഇനമാണ് കുപ്പചീര യുടെ ഇല ചെറുതാണ് അത് അതിനകം പൊക്കം ഇല്ല, എട്ടുകാലി വിഷത്തിന് ആഹാരത്തിൽ ഉൾപ്പെടുത്തുകയാണ്

  • @leenadharmarethnam5274
    @leenadharmarethnam5274 Рік тому

    ഞങ്ങൾ നെയ് ചീര എന്നാണ് പറയുക

  • @Mithrananand
    @Mithrananand Рік тому +2

    🙏🙏🙏

  • @anithamohandas2425
    @anithamohandas2425 Рік тому +1

    Super

  • @sheebabharathan4997
    @sheebabharathan4997 Рік тому +1