#1

Поділитися
Вставка
  • Опубліковано 9 лип 2024
  • #tgmohandas #pathrika #thiruvananthapuram
    വളരെ കഷ്ടം. അല്ലാതെന്തു പറയാൻ ?
    ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

КОМЕНТАРІ • 306

  • @sindhuknair7265
    @sindhuknair7265 17 днів тому +55

    ഹിന്ദുക്കൾ കരഞ്ഞു മാത്രം ശീലിച്ചു പോയ വർഗ്ഗം!!!

    • @lakshmishrekumar
      @lakshmishrekumar 17 днів тому +2

      പരിഹാരം നിർദ്ദേശിക്കുന്നുണ്ട് ട്ടോ , അവസാനം...

    • @pathrika
      @pathrika  17 днів тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @sindhuknair7265
      @sindhuknair7265 17 днів тому +4

      @@lakshmishrekumar പക്ഷെ എത്ര ഹിന്ദുക്കൾ അതിനായി തെരുവിൽ ഇറങ്ങും!!!

    • @samarth4054
      @samarth4054 17 днів тому +5

      ​@@sindhuknair7265ആരാണ് രാജ്യം ഭരിക്കുന്നത് ? പപ്പുവാണോ😂

    • @lakshmishrekumar
      @lakshmishrekumar 17 днів тому

      ​@@sindhuknair7265 വേണം , കൂടാതെ, ഒരു വിഷയം എടുത്താൽ അവസാനം വരെ കൂടെ ഉണ്ടാവണം

  • @KaleshCn-nz3ie
    @KaleshCn-nz3ie 17 днів тому +30

    ഹിന്ദുക്കൾ ആനയെ പോലെയാണ്.തന്റെ വലിപ്പം അറിയില്ല.. പരസ്പരം മത്സരിക്കാൻ അല്ലാതെ ചെറുത്തുനിൽപ്പിന്റെ കാര്യം വരുമ്പോൾ കരഞ്ഞു നടക്കും.. അതാണ് ശരിക്കും ഹിന്ദുക്കളുടെ പോരായ്മ.. അത് മാറണം മാറ്റണം 👍👍

    • @lakshmishrekumar
      @lakshmishrekumar 17 днів тому

      അതെ ഇന്നലെ വരെ അങ്ങനെ ആയതൊണ്ട് അങ്ങനെ തന്നെ തുടരണം എന്ന് ഇല്ല

    • @pathrika
      @pathrika  16 днів тому +2

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @basheerpk5534
      @basheerpk5534 12 днів тому

      Hindhukkalo adharokkeyanu

    • @basheerkadayan7716
      @basheerkadayan7716 12 днів тому +1

      നായയും പൂച്ചയും ഒക്കെ ഒന്നായോ 😂😂

  • @vijayakumardnair6299
    @vijayakumardnair6299 17 днів тому +56

    ഹിന്ദു ആചാരങ്ങൾ സംരക്ഷിക്കപ്പെടണം എന്ന് ഒരു നിയമം ഇല്ലേ? ക്ഷേത്രങ്ങളിൽ അത് പാലിക്കണം.

    • @pathrika
      @pathrika  17 днів тому +2

      Please see the video till the end.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @KaleshCn-nz3ie
      @KaleshCn-nz3ie 17 днів тому +2

      ആരാണ് സംരക്ഷിക്കേണ്ടത് 😊

    • @progamer-em2be
      @progamer-em2be 16 днів тому

      കാലിൽ ചെളിയുമായി സ്വന്തം വീട്ടിൽ ആരെങ്കിലും കേറുമോ ??? നിയമം വല്ലതും എഴുത്തി വെച്ചിട്ടുണ്ടോ???
      ഇല്ല.. അത് സാമാന്യ ബുദ്ധി ആണ്..സാത്വികമായ ആചാരങ്ങൾ ഉള്ള ക്ഷേത്രങ്ങളിൽ മദ്യം, മാംസം, മൽസ്യം എന്നിവ കയറ്റരുത്.. അതാണു മര്യാദ..
      അത് താന്ത്രിക വിധിപ്രകാരം തെറ്റാണ്.. സർക്കാരോ ദേവസ്വം ജീവനക്കാരോ അല്ല അത് തീരുമാനിക്കുന്നത്..

    • @Hinduism-eh8ix
      @Hinduism-eh8ix 14 днів тому +3

      ​@@KaleshCn-nz3ie ഹിന്ദുക്കൾ തന്നെ

    • @user-zp7rj8rc8g
      @user-zp7rj8rc8g 11 днів тому +1

      നോർത്തിൽ നേരെ തിരിചു ആണല്ലോ

  • @midhunm1778
    @midhunm1778 16 днів тому +13

    ഒരു എലെക്ഷൻ വരുമ്പോൾ കണ്ണില്ലേ.. ബുദ്ധിപൂർവം വോട്ട് ചെയ്യണം.. ശബരിമല യിൽ എന്തൊക്കെ നടന്നു.. നിയമസഭ എലെക്ഷൻ വന്നപ്പോൾ എന്താണ് ചെയ്യ്തത്

    • @pathrika
      @pathrika  16 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @chandramohanannv8685
      @chandramohanannv8685 12 днів тому

      ഹിന്ദു സ്വന്തം സംമൂഹത്തെ കുറിച്ച് ബോധവാന്നല്ല. പിന്നേ മലയാളിക്ക് ബുദ്ധി കുറവുമാണ്.. അതുകൊണ്ടാണല്ലോ ഹിന്ദു കമ്മികൾ കൂടുന്നത് 🤔

  • @rejikumar1644
    @rejikumar1644 17 днів тому +17

    കരമന ജയനാണ് ഇപ്പോൾ കേന്ദ്രത്തിൻ്റെ പ്രതിനിധി.

    • @lakshmishrekumar
      @lakshmishrekumar 17 днів тому +2

      🙏

    • @pathrika
      @pathrika  17 днів тому +2

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @rajeshkelakam3512
    @rajeshkelakam3512 17 днів тому +14

    2024 വർഷം. ഇത്രയുംനാളായിട്ട്,,, പലവിധ,,, വിശ്വാസ സംവിധാന ത്തിൽ,,,,, വല്ലാതെ കടന്നു കയറി,,,,, ഇങ്ങനെ ഒക്കെ ചെയ്യുന്നത്,, അറിഞ്ഞു കൊണ്ട് തന്നെ,, വിവാദമുണ്ടാക്കാ നും,, ജനശ്രദ്ധ തിരിച്ചു വിടാ നും,,, ശ്രമിക്കുന്നു എന്ന്, ഇതുവരെ പൊതുജനങ്ങൾക്ക് മനസിലാകുന്നില്ല എന്ന് പറഞ്ഞാൽ,,, 😃😃😃😃 mm m,,, ഉവ്വ,, വിശ്വസിച്ചു😃( pr,,,, വർക്കുകൾ പ്രൊപ്പഗൻഡ ശ്രമങ്ങൾ ഇതൊക്കെ അറിഞ്ഞി ട്ടും,,, അറിവില്ലായ്മ നടിക്കുന്നു കുറച്ച് പേർ,, അത് ആർക്കും മനസിലാകുന്നില്ല എന്ന വിചാരവും 😃),,,ഒരുസംസ്ഥാനത്തിന്റെ കീഴിലാണ് ആ സംസ്ഥാനത്തെ ഒട്ടുമിക്ക കാര്യങ്ങളും,,, അതിനാണല്ലോ സർക്കാർ സംവിധാനങ്ങൾ,, അല്ലേ,,, ആ,,,,. 2024 വർഷം,,, Ev,,5,g,,, Al യുഗം,,, 4th ജനറേഷൻ. 👍 പോരാത്തതിന് 14 ജില്ല ക്കാർ ഏറെകുറെ എല്ലാരും ഫയങ്കര,,, സംഭവങ്ങളും,, ലിറ്ററസി ക്കാരും.,,, 😃. പക്ഷെ ചെയ്ത്ത് ഇതാണ്😃 പോരെ,,,, 😃 എന്തിനാ,, കുറച്ചുപേരുടെ മനസു നോവും,,,, അന്നേരം ലഭിക്കുന്ന ഒരു മാനസീക സുഖം,,,,, എന്റെ സാറേ,, പറഞ്ഞറിയിക്കാൻ പറ്റാത്ത സുഖം,, പേരെ,,, 😃 എന്താല്ലേ😃 ആരോ പറഞ്ഞ പോലെ,,, നിങ്ങൾ വല്യ സംഭവമാണ് എന്ന്,,, ഒരാളോ,, ഒമ്പത് പേരോ,,,, 1 കോടി ആൾക്കാരോ പറഞ്ഞാൽ നിങ്ങൾ വല്യ സംഭവം ആകുല്ല,,, 😃,, നിങ്ങൾ നിങ്ങൾ മാത്രമായിരി ക്കും. 👍 യാഥാർ ത്യം👍. അത് പോലും മനസിലാക്കാൻ ശ്രമിക്കാതെ,,,,, രാഷ്ട്രീയതൊഴിലാളിത്തരം കളിക്കാൻ,, 😃😄ഉള്ള സ്പെയിസ് ഉണ്ടാക്കി കൊടുക്കാതിരിക്കാൻ ഉളള കോമൺ സെൻസ് എങ്കിലും യൂസ് ചെയ്യു,,,, വിശ്വാസ സമൂഹമേ,,,,pls ഇത് എത്രയായി ഇങ്ങനെ,, എന്നിട്ട് നിങ്ങൾക്ക് ഇതുവരെ മനസിലായില്ലേ.,,, ഇനി എങ്കിലും,,, അറിവില്ലായ്മ നടിക്കൽ നിർത്തൂ ഇനി എങ്കി ലും ,, Pls.. യൂസ് യുവർ കോമൺ സെൻ സ്,,, പ്രോഗ്രസീവ്,,,,, ആന്റ് പ്രാക്ടിക്കൽ,, 👍 pls. 👍

    • @pathrika
      @pathrika  17 днів тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @lathanair4641
    @lathanair4641 17 днів тому +2

    What you say is very TRUE.Authorized people should avail their rights and take legal steps to oppose these issues.Boldly and with absolute clarity .

    • @pathrika
      @pathrika  16 днів тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @PrakashVp-pg9qr
    @PrakashVp-pg9qr 11 днів тому +3

    അമ്പലവും ആചാരവും നോക്കി നില്കാതെ എത്രയോ ഹിന്ദുക്കൾ ദാരിദ്രത്തിൽ കഴിയുന്നുണ്ട് അതിന് ആരും പ്രതികരിക്കാത്തത് എന്താണ്,മറ്റു സമുദായങ്ങൾ എല്ലാം അവരുടെ സമൂഹത്തിൽ പെട്ടവരെ സഹായിക്കുന്നു പക്ഷെ നമ്മൾ 5 പൈസ നമ്മുടെ ആളുകൾക്ക് പോലും സഹായിക്കില്ല

    • @pathrika
      @pathrika  11 днів тому

      എന്തൊക്കെയാ എഴുതി വച്ചിരിക്കുന്നത് ?
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

    • @Abdd563
      @Abdd563 11 днів тому +1

      @@PrakashVp-pg9qr അഞ്ചിന്‍റെ പൈസ സഹായിക്കൂംചെയ്യൂല മറ്റുള്ളവര്‍ സഹായിക്കുന്നുണ്ടെങ്കില്‍ പാരപണിയും അത്രേയുള്ളു

    • @abdullatheefpootheri6455
      @abdullatheefpootheri6455 10 днів тому

      Ambani 5000 Kodi chilavakki Kalyan am nadathi Akhil oru 1000 Kodi pavapetta hindukalk koduthirunnenkil

  • @shajakhanm5271
    @shajakhanm5271 11 днів тому +10

    ഇവൻവിഷമാണ്.

    • @pathrika
      @pathrika  11 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

  • @Muhammad-married.daughterinlaw
    @Muhammad-married.daughterinlaw 17 днів тому +6

    ❤❤❤❤❤

    • @pathrika
      @pathrika  17 днів тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @user-er2zo7rr9n
    @user-er2zo7rr9n 2 дні тому +1

    😮 പഴയനിയമം കൊണ്ടുവരണം ഭർത്താവ് മരിച്ചാൽ ഭാര്യ ജീവനോടെ ചിതയിൽ
    ചാടണം അപാരം കരയില്ല

  • @sureshms1844
    @sureshms1844 17 днів тому +3

    IT is a precedent. expected ACHARAM.

    • @pathrika
      @pathrika  17 днів тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @lakshmishrekumar
      @lakshmishrekumar 17 днів тому

      @sureshms , how to use existing laws and venues to ensure the needful is done is discussed towards the end.

  • @mohang7545
    @mohang7545 17 днів тому +4

    👍👍👍

    • @pathrika
      @pathrika  17 днів тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @madhunair8782
    @madhunair8782 17 днів тому +3

    Once nss decided to conduct spiritual classes in their offices for children , our nss branch also had started, after two weeks we noticed that hardly anybody turned out, our secretary told me that , fist the parents to be educated then will teach sanathana dharma
    Thus is our situation, most of the hindus doesn't know about vedas, upanishath, shastras,
    Even what is temples what for it was made these things most of us doesn't know and we are not ready to learn this
    We are devided in the name of politics sad state

    • @pathrika
      @pathrika  17 днів тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @lakshmishrekumar
      @lakshmishrekumar 17 днів тому

      But we can overcome, together, if we don't give up....🙏

  • @babukn3531
    @babukn3531 17 днів тому +3

    ❤❤❤

    • @pathrika
      @pathrika  17 днів тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @Hollybolly_scriptures
    @Hollybolly_scriptures 17 днів тому +2

    I love this lady❤️❤️❤️❤️

    • @pathrika
      @pathrika  17 днів тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @bba_babba
      @bba_babba 17 днів тому

      So good love in what sence, later will tell you who is she?

    • @Hollybolly_scriptures
      @Hollybolly_scriptures 17 днів тому

      @@bba_babba and who is this???

  • @21sancg
    @21sancg 17 днів тому +1

    🙏🏻🙏🏻👌👌

    • @pathrika
      @pathrika  16 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @rajank7883
    @rajank7883 17 днів тому +4

    കഴിയുന്നതും ഇംഗ്ലീഷ് പദപ്രയോഗങ്ങൾ ഒഴിവാക്കിയാൽ നന്നായിരുന്നു.
    ഇംഗ്ലീഷ് മനസ്സിലാവാത്തവരും ഇത് കാണുന്നുണ്ട്. ദയവുചെയ്ത് അങ്ങ് ഈ കാര്യം
    ശ്രദ്ധിക്കണം

    • @pathrika
      @pathrika  16 днів тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @saratsaratchandran3085
    @saratsaratchandran3085 17 днів тому +7

    👏🏼👏🏼👏🏼👌🙏🏼🙏🏼🙏🏼🕉💐‼️

    • @pathrika
      @pathrika  17 днів тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @vijayana43
    @vijayana43 17 днів тому +3

    😮😮😮😮😮

    • @pathrika
      @pathrika  17 днів тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @lakshmishrekumar
      @lakshmishrekumar 17 днів тому +1

      അവസാനം വരെ കാണുന്നവർക്ക് എടുക്കേണ്ട വഴി തെളിയും

  • @sivasankarannair833
    @sivasankarannair833 17 днів тому +2

    Perhaps Keralites don't know the controversy created by Ms Mahua Moitra some time back when she commented about the type of Goddess Durga she wished to be the devotee of. And Mr Swapan Dasgupta wrote a beautiful article on the controversy which Keralites might not have heard of!
    Many people today may not believe that there was human sacrifice in many temples of India till some centuries back! Times change, beliefs change, perceptions change, perhaps man doesn't change!

    • @actionlessaction
      @actionlessaction 17 днів тому +1

      Human sacrifice was a part of all religions, except the ones that came later... I didn't understand how your point is relevant

    • @pathrika
      @pathrika  17 днів тому +1

      How's it relevant here ?
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @vamu19
    @vamu19 17 днів тому +2

    Committee members enjoy rights , they don't exercise any rights😢

    • @pathrika
      @pathrika  17 днів тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @lakshmishrekumar
      @lakshmishrekumar 17 днів тому

      Valid observation but can we show that we are aware of our duties and rights and theirs too.. atleast we approach the ppl, whom sir has mentioned and can do something to assert our rights....

  • @NoorudheenKv-dh8zm
    @NoorudheenKv-dh8zm 12 днів тому +3

    വെയി ബേറേഷൻ . മോഹാസ് എന്തിനാണ്.ഈസഹ ത്തെ വിഭാഗിയത പറഞ്ഞ കരയിക്കുന്നത്. വർഗിയത പറഞ്ഞവനും പ്രചരിപ്പിച്ചവനും ഒടുവിൽ കരയേണ്ടിവരും കരണം അതിന്റെ പേരിൽ ആദ്യം ദുഃഖിക്കനൽ അവതായിരിക്കും.

    • @pathrika
      @pathrika  12 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

  • @gopalankottath4531
    @gopalankottath4531 16 днів тому +1

    At Kottakkal Devi temple meat is offered as oblation on certain days. Opposite Pulari. Kottackal medicine distribution centre. Puja by moosad. I lived opposite to that temple during thec90s. At Palakkaf kannadi kottjkulangara temple too, fowls were offered till it was prohibited

    • @lakshmishrekumar
      @lakshmishrekumar 16 днів тому

      However that is not the way at sri padmanabha swamy temple and can be put to stop if the right steps are taken.

    • @pathrika
      @pathrika  16 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @ms.thebeliever
    @ms.thebeliever 17 днів тому +3

    Great suggestion and video by TG, the ball is in the court of Temple Committee, hopefully they will immediately enforce it asap & bring in a decorum, all the shop keepers, hotels can be advised the details.

    • @pathrika
      @pathrika  16 днів тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @ShoukathopSk
    @ShoukathopSk 12 днів тому +1

    ലോകത്ത് ദൈവം ജനങ്ങൾക്ക്‌ വേണ്ടി ജീവിക്കുമ്പോൾ ഇന്ത്യയിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും താലിബാനിലും ദൈവത്തിന് വേണ്ടി ജനം ജീവിക്കുന്നു

    • @pathrika
      @pathrika  12 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

  • @chandrasekharank2184
    @chandrasekharank2184 17 днів тому +3

    ആദ്യം വേണ്ടത് എന്താണ് ക്ഷേത്രം , എന്തിനാണ് ക്ഷേത്രത്തിൽ പോകുന്നത് ഇതെല്ലാം മനസ്സിലാക്കി കൊടുക്കുവാൻ ഹിന്ദുക്കളുടേ ഗുരുക്കന്മാരും സനദ്ധ സംഘടനകളും ക്ഷേത്ര ഭരണാധികാരികളും പൂജാരിമാരും ചെയ്യേണ്ടതാണ് ! ഇത് ചെയ്ത് ക്ഷേത്ര സംങ്കൽപ്പം എന്തെന്ന് മനസ്സിലാക്കിയാൽ ഇപ്പോഴുള്ള എല്ലാ വിവാദങ്ങളും അവസാനിക്കും! കാരണം ക്ഷേത്രാരാധനയെപ്പറ്റി മനസ്സിലാക്കിയാൽ പണം കുമിഞ്ഞ് കൂടുന്നത് ഒഴിവാകും ! ദേവസ്വം ബോർഡിൽ തൊഴി കിട്ടാൻ കൈകൂലിയും ശുപാർശയും വേണമല്ലോ? എന്തുകൊണ്ട്?? ചക്കര കൂടത്തിൽ കൈയ്യിട്ടാൽ നക്കാമല്ലോ ???...?

    • @pathrika
      @pathrika  17 днів тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @lakshmishrekumar
      @lakshmishrekumar 17 днів тому

      Yes, ഒരു പൂജാരി അങ്ങനെ. പറഞ്ഞു കൊടുക്കുന്നതും , പ്രാർത്ഥിക്കാൻ വന്നവർ കേട്ടു നിന്ന് മനസ്സിലാകുന്ന വീഡിയോ ഞാൻ കണ്ടിട്ടുണ്ട്.... It was beautiful...

  • @balakrishnannair5059
    @balakrishnannair5059 17 днів тому +2

    Let the authorities concerned listen to the views and suggestions given in this video

    • @pathrika
      @pathrika  17 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @lakshmishrekumar
      @lakshmishrekumar 17 днів тому

      Yes, approach the committee which has few supportive people mentioned by TG so that they solve this issue favourably for the community

    • @GeethaMk-dp9cl
      @GeethaMk-dp9cl 16 днів тому +1

      12:04 12:04 12:06 ​@@pathrika

  • @actionlessaction
    @actionlessaction 17 днів тому +5

    T G sir... Offering non veg to god is different and someone randomly conducting some celebration with non-veg food is different. Some temple offer alcohol to god but that doesn't mean that one can turn it in to bar. Not everything needs to be in the law... Like you said, no lives by looking at the Indian Constitution right after they wake up in the morning. Talk about this temple... Is it a practice to use non-vegetarian in this temple? Then tomorrow you will argue that beef can be bought inside the temple.
    Sometimes you contradict yourself. How can religious practices included in the laws?

    • @lakshmishrekumar
      @lakshmishrekumar 17 днів тому +1

      Watch till the end, possible solution is discussed there...

    • @pathrika
      @pathrika  17 днів тому +1

      Please see the video till the end.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @actionlessaction
      @actionlessaction 17 днів тому +2

      ​​@@lakshmishrekumarOk, I saw... The solutions are, sorry to say this, is stupid. For everything, there has to be a committee and then there will be a decision which should be displayed everywhere... This can be done in the institutions or for some institutions... Not for temples or mosques or churches or any other places of worship. TG needs to know where this kind of approach should end.
      No one takes pork inside the mosque because we know it's prohibited for Muslims and it's wrong to go against their practice.... Satan worshippers don't do their things in church... No one takes alcohol or non veg to a Buddhist temple. No one smokes in the worship places, these are some of the unwritten practices... It's foolish to ask for all these to be written and declared.
      First, these committees change, so it's easy to overturn the previous decisions.
      Second, I honestly think that the committee's time can be used for better things instead of making rules of the obvious practices.
      Third, I can't remember who said this, I think it's Confucius and I could be wrong, if there is a written law then there are many ways to go around it and it's impossible to list down all the situations.
      TG's take is wrong here.
      The authorities gave permission for some small celebration and I don't know if they were aware that some idiot would serve non-vegetarian food.
      Either way the law cannot compensate for the lack of common sense.

    • @raadhamenont8760
      @raadhamenont8760 17 днів тому +1

      I think t g sir is talking sarcastically
      But i am unhappy with influential people like t g sir that they don't approach the higher ups for hindu temples freedom
      If i could meet suresh gopi sir i would have requested to talk this to modiji

    • @actionlessaction
      @actionlessaction 17 днів тому

      ​@@pathrikaI saw the entire video and TG's take on this has flaws in my opinion.

  • @bhadrana.v.8489
    @bhadrana.v.8489 17 днів тому +3

    🚩🙏🚩👍👍👍👍👍🚩🙏🚩♥️🌹🕉️

    • @pathrika
      @pathrika  16 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @bba_babba
    @bba_babba 17 днів тому +2

    Dearest Moham, called so you are younger to me.(avoided chettan). Always on you r platform ABC, Parthirka, where ever ypu are, KUDOS n happy hearing a same thoughts, same view, favour or agsinst. I am in ERNAKULAM would like your No. n meet in Thrippunnithura, pl

    • @pathrika
      @pathrika  17 днів тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @nachikethus
    @nachikethus 17 днів тому +2

    അടിച്ചാൽ തിരിച്ചടിക്കാൻ കഴിയത്തവൻ (പൊളിറ്റിക്കൽ ആയും നിയമപ്രകാരവും സാമ്പത്തിക മായും )മിണ്ടരുത്..സഹിച്ചോളണം

    • @lakshmishrekumar
      @lakshmishrekumar 17 днів тому

      😮

    • @pathrika
      @pathrika  16 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @Zoowq
    @Zoowq 15 днів тому +1

    Sounds is not clear

    • @pathrika
      @pathrika  15 днів тому +1

      Is it ?
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @user-kg3jm7eb4p
    @user-kg3jm7eb4p 17 днів тому +3

    സാറെ ഒരു ചോദ്യം, ആരൊക്കയാണ്‌ ഹിന്ദുക്കൾ? ഒരു കാലത്തു ജന്തുക്കളെ പോലെ ജീവിച്ചിരുന്ന ഒരു വർഗ്ഗം എങ്ങനെ ഇന്നത്തെ ഹിന്ദുക്കളായി??ആരാണ് അതിന് സഹായിച്ചതും ഇന്നും സഹായിക്കുന്നതും.നമ്മുക്ക് പഴയ ചരിത്രം ഒന്ന് ചികഞ്ഞാലോ സാറെ. ചാരം മൂടിയ കനലുകൾ ഇന്നും ബാക്കിയുണ്ട്.

    • @pathrika
      @pathrika  17 днів тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

    • @samarth4054
      @samarth4054 17 днів тому +1

      ഈയടുത്ത കാലത്ത് യസീദികളെ തൂക്കിവിറ്റത് ..ആണോ😂

    • @KaleshCn-nz3ie
      @KaleshCn-nz3ie 17 днів тому

      ഇവിടെ പഴയകാല ചരിത്രം പറഞ്ഞ് ഇനിയും കുത്തി തിരുപ്പ് ഉണ്ടാക്കി തമ്മിൽ തല്ലിക്കാൻ ശ്രമിക്കും എന്ന് ഓരോ ഹിന്ദുക്കളും മനസ്സിലാക്കി തുടങ്ങി.. പുതിയ കാലത്തിന്റെ കാൽവെയ്പ്പ് ആണ് ഹിന്ദുക്കൾ ഇനിയും ചെയ്യേണ്ടത്..ചില പ്രത്യേക രാഷ്ട്രീയ പാർട്ടികളുടെ അടിമകളും ജിഹാദികളും കുത്തി തിരുപ്പ് ഉണ്ടാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്..😊

    • @divyabiju427
      @divyabiju427 14 днів тому

      Ippol ullavar hindukkal thanne. Athu kandavare bodhippikkenda kaaryamilla ketto kuthithiruppe

  • @shijithkannur7164
    @shijithkannur7164 15 днів тому +1

    TG സംസാരിക്കുമ്പോൾ ആരാണ് പെൻ ടിക് ടിക് ചെയ്യുന്നേ 😤അരോചകമായി തോന്നി 🙏

    • @pathrika
      @pathrika  15 днів тому

      അതെയോ ? Ok. will see.

  • @sujathamadhusudhanan8601
    @sujathamadhusudhanan8601 16 днів тому +1

    This news was not there on our leading newspapers
    Because it would bring disturbance inthe society
    We do not mind something happening wrongly even.ay.the cost of Hindu sentiments

    • @lakshmishrekumar
      @lakshmishrekumar 16 днів тому

      We do mind but not enough to fight till the end... God knows how many judged the video by its title, how many who saw the video ,even saw the whole video...the solutions are clearly suggested... with example of successfully implemented temple also... If we can stay course , we can finish what we start suçcessfully

    • @pathrika
      @pathrika  16 днів тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

  • @radhakrishnant7626
    @radhakrishnant7626 17 днів тому +5

    Sabharimalayil pambayil biriyani villambunnundu

    • @pathrika
      @pathrika  17 днів тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @lakshmishrekumar
      @lakshmishrekumar 17 днів тому

      😮

  • @abdullatheefpootheri6455
    @abdullatheefpootheri6455 10 днів тому

    Ella aradhanalayangalum ellavarkum vendi thuraniduka,vargheeyatha thulayatte

    • @pathrika
      @pathrika  10 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

  • @amHarikrishnan
    @amHarikrishnan 16 днів тому +6

    TG സർ ശരിക്കും നവോഥാന നായകനാണ് 😊🙏ആരും പറയാൻ ധൈര്യപെടാത്ത കാര്യങ്ങൾ കൂൾ ആയി പറയുന്നു

    • @pathrika
      @pathrika  16 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @ajmalmannala8977
      @ajmalmannala8977 12 днів тому

      നവോഥാന നായകൻ 😂എന്റെ ponnu സുഹൃത്തേ

    • @bijopaulose329
      @bijopaulose329 11 днів тому

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @reality1756
    @reality1756 16 днів тому +3

    ശരിയായ വിശകലനം.

    • @pathrika
      @pathrika  16 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @jyothisathees9487
    @jyothisathees9487 17 днів тому +2

    ഗുരുവായൂർ റിങ്റോഡിനുള്ളിൽ മത്സ്യാദികൾ കൊണ്ട്പോകുന്നത് വിലക്കുന്ന ബോർഡ് കണ്ടിട്ടുണ്ട്...

    • @lakshmishrekumar
      @lakshmishrekumar 17 днів тому

      🎯

    • @pathrika
      @pathrika  16 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sumasuma8765
    @sumasuma8765 5 днів тому

    First, let the socalled high caste high priests discard the apartheid that have been practising for ages. Will they graciously accept the well qyalified shanties from other castes. So, these are all pep talks, sidelining the main issue.

  • @karthikas7642
    @karthikas7642 16 днів тому +1

    Simple…they want to eat chicken biriyani… navinte taste kazhizhittulla dharmacharanam oke mathi ennane…😂
    😂😂… why the employees who ate the chicken biriyani did not say … we don’t want this… That is the crux.. everything cannot be imposed… there should be an earnestly from heart… and who are the employees and do they work just for money or politics or are they in mind devotees… Temple should be governed by devotees not Government.

    • @lakshmishrekumar
      @lakshmishrekumar 16 днів тому

      Karmachari sangh has also complained and ananthapuri hindu dharma sabha, but only when ppl who have the power to change things(mentioned in video) are approached , a solution can be found.... Otherwise the protest may end in more tears n legal tangles that take endless time...

    • @pathrika
      @pathrika  16 днів тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @moideenpalekodan8594
    @moideenpalekodan8594 12 днів тому

    T

    • @pathrika
      @pathrika  12 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

  • @kristyantony5248
    @kristyantony5248 17 днів тому +3

    Boycott LDF

    • @pathrika
      @pathrika  16 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @vamu19
    @vamu19 17 днів тому

    No followers, no gods

    • @pathrika
      @pathrika  17 днів тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sanalsharma9542
    @sanalsharma9542 17 днів тому +7

    ശരിയായ നിരീക്ഷണം ❤❤

    • @pathrika
      @pathrika  17 днів тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @mjvarghes
    @mjvarghes 16 днів тому +15

    ഹിന്ദു ഉണർന്നാൽ ദേശം ഉണർന്നു
    പക്ഷെ ഹിന്ദു ഉണരില്ല ഉണരാത്ത ഹിന്ദുവിനെ രാഷ്ട്രീയക്കാർക്ക് പുല്ലു വില

    • @lakshmishrekumar
      @lakshmishrekumar 16 днів тому

      Late aayi വന്നാലും latest ആയി വന്നാൽ മതി

    • @pathrika
      @pathrika  16 днів тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @westventure9908
    @westventure9908 12 днів тому +1

    വാജ്‌പേയി നോൺ വെജ് ദിനേന കഴിക്കുന്ന ആളായിരുന്നു എന്ന് കേട്ടിട്ടുണ്ട് വെക്തിപരമായി ടി ജിയും നോൺ വെജ് കഴിക്കുന്നയാളാണെന്നു കേൾക്കുന്നു സത്യമാണോ സർ

    • @pathrika
      @pathrika  12 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

  • @naoufalch9567
    @naoufalch9567 7 днів тому

    Mannushanea mannushan marichall🔥kumo heyodi vechino?

    • @pathrika
      @pathrika  6 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

  • @kmcbos4443
    @kmcbos4443 6 днів тому

    Visha janthu nerikettavan

  • @Cskbnnnm
    @Cskbnnnm 17 днів тому +1

    Kozhi vettu kulacharam anudo

    • @pathrika
      @pathrika  17 днів тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

  • @user-se1dr6ss3e
    @user-se1dr6ss3e 16 днів тому

    Ella kshethrangalum non veg paadillaaa ennu evida paranjee

    • @pathrika
      @pathrika  16 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

  • @user-pn4ef7de7g
    @user-pn4ef7de7g 17 днів тому

    2T നിലവറ ധനത്തിൽ നിന്ന് 10000--15000 കോടി ചിലവാക്കി 18.5 ടൺ തനി തങ്ക അനന്തസായി പരമശിവ(അനന്ത പദ്മനാഭ )വിഗ്രഹം ആരാധനക്കാക്കു.അതിന്റെടയിലെന്തോന്ന് ചതിക്കൻ ബിരിയാണി? വിഗ്രഹാരാധന വളരെ വാല്യൂ ഉള്ളതാകട്ടെ.

    • @pathrika
      @pathrika  16 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @user-sk8bx4gn3l
    @user-sk8bx4gn3l 21 годину тому

    😂😂😂😂😂😂

  • @nandanmadhavan6181
    @nandanmadhavan6181 15 днів тому

    ക്ഷേത്രത്തിൽ ആദ്യം എല്ലാ
    ഹിന്ദുക്കൾക്കും ഭരണ നിർ
    വ്വഹണത്തിൽ അവസരം
    കൊടുക്കൂ എന്നിട്ട് നിവർ
    ന്നുനിന്ന്ഹിന്ദുവിന് വേണ്ടി
    വാദിക്കൂ...🚩🚩🚩🚩🚩🚩

    • @pathrika
      @pathrika  15 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @bvlogs4843
    @bvlogs4843 10 днів тому +2

    നടവഴി ആരുടെയും കുത്തകയല്ല.... നിങ്ങൾപറയുന്നതുപോലെ മറ്റു മതക്കാർ ചെയ്താൽ നിങ്ങൾക് ഇളകുമല്ലോ... എത്രവല്യ ആചാരമായാലും അത് മതിലിനുള്ളിൽമതി. വടക്കേ ഇന്ത്യ ഇവിടെ കൊണ്ടുവരല്ലേ... അണ്ണൻ കൂടുതൽ അങ്ങ് പോകാതെ...... എഥാർത്ഥ ഹിന്ദുക്കൾ അവർ ഇവിടുണ്ട്.. അവർക്ക് അവരുടെ ആചാരവും വിശ്വാസമെല്ലാം ചെയ്യുന്നതിന് ഒരുതടസവും ഇല്ല....ഹൃദയത്തിൽ നന്മയുള്ളവരാണ് യഥാർഥ ഹിന്ദുക്കൾ അവർക്കു വിഷമേൽക്കില്ല.. അണ്ണൻ പോ 🤙ചിന്ദിക്കു.. ആചാരം ആവാം.. ദുരചാരം വേണ്ട....

    • @pathrika
      @pathrika  10 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

  • @whitelotus423
    @whitelotus423 16 днів тому

    Cheruthum valuthumaaya shetrangalude munnilum beef biryani chicken fry kittunna pratheka vibhagathinte shops und .naanam kettta janthukkal darshanam cheytha shesam ithum mookkumutte thinnu povunnund

    • @lakshmishrekumar
      @lakshmishrekumar 16 днів тому +1

      കർമ ദോഷം ... പിന്നീട് വിവരം അറിയും... അപ്പോഴത്തേക്കും വൈകും..

    • @pathrika
      @pathrika  16 днів тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @shamsukh329
    @shamsukh329 12 днів тому

    Tji purran

    • @pathrika
      @pathrika  12 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

  • @rajeshpanangad4248
    @rajeshpanangad4248 17 днів тому

    Ekm tenil Kay is biriyani 😂 100 mt

    • @pathrika
      @pathrika  17 днів тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @user-zp7rj8rc8g
    @user-zp7rj8rc8g 11 днів тому

    😂

    • @pathrika
      @pathrika  11 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @MLakshmi-u1n
    @MLakshmi-u1n 16 днів тому

    Tripunithura Sri Poornathrayeesan ambalathil chutru madhil agathu ippol anusmaranam nadathaan Anuradha kodukkunnu..appol ullivada ullisaambar supply nadathunnu...ntammo...moodans mandans malayalathaans thinnu thoory apply ittu pogum!!!

    • @pathrika
      @pathrika  16 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

  • @vibins4240
    @vibins4240 17 днів тому +1

    Oru muslim pennu nila nambyar ennu Hindu name itu kallatharam kanichu sakala udayipum kanikunu

    • @pathrika
      @pathrika  17 днів тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @vvofficials3600
      @vvofficials3600 16 днів тому

      Hindu ayi Convert ayathaada pottaa

    • @vibins4240
      @vibins4240 16 днів тому

      @@vvofficials3600 convert cheythal enganada jaathiperu kitunathu marapotta

  • @naadensheelukal9614
    @naadensheelukal9614 17 днів тому +3

    TG യ്ക്ക് അറിവില്ലെന്ന് ആരും പറയില്ല.
    എന്നുവച്ച് അംഗലേയം വിളമ്പി അതിബുദ്ധിമാനെന്നു ഭാവിക്കുന്നത് കൊണ്ട് അൽപ്പനെന്ന പദവി നേടാമെന്നു മാത്രം.

    • @pathrika
      @pathrika  17 днів тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

    • @KaleshCn-nz3ie
      @KaleshCn-nz3ie 17 днів тому +5

      ആംഗലേയം വിളമ്പുന്നത് കൊണ്ട് ഒരാൾ അല്പൻ ആകുമോ..ടിജി സാർ പറഞ്ഞതാണ് സത്യം.. അത് മനസ്സിലാക്കാൻ ഓരോ ഹിന്ദുക്കളും ശ്രമിക്കുക.. അതാണ് പ്രധാനം 😏

    • @QuantumCosmos2.0
      @QuantumCosmos2.0 17 днів тому +1

      TG അതിബുദ്ധിമാൻ തന്നെ എന്ന് നിങ്ങൾ അംഗീകരിക്കുന്നുണ്ടോ?

    • @Born_to_fight_333
      @Born_to_fight_333 16 днів тому

      True👍🏼

    • @naadensheelukal9614
      @naadensheelukal9614 11 днів тому

      @@KaleshCn-nz3ie ഹിന്ദുക്കൾ എല്ലാം ഇംഗ്ലീഷ് പണ്ഡിതരല്ല.
      പിന്നെ എന്റെ കമന്റ്‌ ചാനലിന് ഉള്ളതാണ്. അതിൽ കിടന്ന് ഊഞ്ഞാൽ ആടേണ്ട.

  • @zainisha3054
    @zainisha3054 11 днів тому

    താഴ്ന്ന ജാതിക്കാർക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയ എത്രയോ ക്ഷേത്രങ്ങൾ
    പിന്നെ നിങ്ങൾ എന്ത് അടിസ്ഥാനത്തിലാണ് ഞങ്ങൾ ഹിന്ദുക്കൾ എന്ന് പറയുന്നത്

    • @pathrika
      @pathrika  11 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

  • @user-xs7km4dh2v
    @user-xs7km4dh2v 7 днів тому

    ഹിന്ദു mathatthil ayalvaasi bachnam kayichoo nookanam nirbantham illayirikkam athayirikkam aacharcha muslimkale athe matham nookaathe kodukkanam annund

    • @pathrika
      @pathrika  6 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

  • @weone603
    @weone603 12 днів тому

    അമ്പലത്തിൽ കോഴിയെ കടിച്ചു തിന്നുണ്ടല്ലോ അതിനി കുഴപ്പം ഉണ്ടോ

    • @pathrika
      @pathrika  12 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

    • @weone603
      @weone603 12 днів тому +1

      @@pathrika 😘

  • @user-is9em9ph8q
    @user-is9em9ph8q 16 днів тому +1

    ടി ജി മോഞ്ചി യും എബിസി മലയാളം ചാനലും
    ... രണ്ടും കൂടി കേരളത്തിൽ ഹിന്ദുത്വയുടെ അന്തകരാകും 😁🥴

    • @pathrika
      @pathrika  16 днів тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

    • @shijithkannur7164
      @shijithkannur7164 15 днів тому +1

      സുടാപ്പി ഉണർന്നു 😩🥴

    • @divyabiju427
      @divyabiju427 14 днів тому

      Chila group ne thangi vere kure perum.

  • @sharafudheenm1626
    @sharafudheenm1626 11 днів тому

    E kilaven eniyum chathillee

    • @pathrika
      @pathrika  11 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

  • @basheervadakeveettil6721
    @basheervadakeveettil6721 12 днів тому

    ബിജെപി യുടെ ഏജന്റ്

    • @pathrika
      @pathrika  12 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

  • @sugunadas3803
    @sugunadas3803 16 днів тому

    ഷവ൪മ്മതിന്നാ൯ആദ്യ൦ ഓടുന്നക് ഹിന്ദുവാണല്ലോ അവനിന്ന് പനട്ടു൦വദോശേ൦ ഒന്നു൦ വേണ്ടല്ലോ....

    • @lakshmishrekumar
      @lakshmishrekumar 16 днів тому

      തെറ്റുകൾ തിരുത്താൻ പറ്റും , എങ്ങനെ എന്ന് വീഡിയോയിൽ പറയുന്നുണ്ട്...

    • @pathrika
      @pathrika  16 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @Wrrt-tr7fz
    @Wrrt-tr7fz 17 днів тому +2

    ഇതിനു പിന്നിൽ രാഹുൽ ആവാൻ സാധ്യത ജയ് മോദി

    • @pathrika
      @pathrika  16 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @v.aboobacker126
    @v.aboobacker126 15 днів тому

    ബിരിയാണി ജിഹാദ്!

    • @pathrika
      @pathrika  15 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @Sakariyya.Areekkat
    @Sakariyya.Areekkat 11 днів тому +2

    ഒരു സമുദായത്തിന്റെയും ആചാരം ലംഘിക്കപ്പെടരുത്.ശക്തമായ നടപടി തന്നെ വേണം

    • @pathrika
      @pathrika  11 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

  • @user-se1dr6ss3e
    @user-se1dr6ss3e 16 днів тому

    Hindukkale apamanikkan iyal aara…

    • @pathrika
      @pathrika  16 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

    • @divyabiju427
      @divyabiju427 14 днів тому

      😂😂😂😂😂😂😂

  • @karthikas7642
    @karthikas7642 16 днів тому

    Simple…they want to eat chicken biriyani… navinte taste kazhizhittulla dharmacharanam oke mathi ennane…😂
    😂😂

    • @lakshmishrekumar
      @lakshmishrekumar 16 днів тому

      🙆

    • @pathrika
      @pathrika  16 днів тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @abdullamoideen-kt3wj
    @abdullamoideen-kt3wj 13 днів тому

    തുണി ഇല്ലാത്ത സാമി മാരുടെ മുൻപിൽ കുമ്പിട്ടു നിൽകുന്ന മോദി കുറിച്ച് ഇയാൾക്ക് വല്ലതും പറയാൻ ഉണ്ടോ?

    • @pathrika
      @pathrika  13 днів тому

      ആളെ കൂട്ടി മത പരിവത്തനം നടത്തി കമ്മീഷൻ മേടിക്കുന്നതാണ് ഇവിടത്തെ വിഷയം.

  • @Ananya_anoop
    @Ananya_anoop 15 днів тому

    മാടായിക്കാവിൽ ഇറച്ചിയും
    മദ്യവും പൂജയ്ക്ക് വെക്കാറു
    ണ്ട് -

    • @pathrika
      @pathrika  15 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

    • @Pranav_770
      @Pranav_770 14 днів тому

      Its theyya kavu acharam its different

  • @user-hi4ju2yi6n
    @user-hi4ju2yi6n 16 днів тому

    ഇദ്ദേഹം സായിപ്പിനോടാണോ സംസാരിക്കുന്നത്

    • @pathrika
      @pathrika  16 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @Abdd563
    @Abdd563 12 днів тому +1

    സാധാരണക്കാരന് ക്ഷേത്രത്തില്‍ കയറാന്‍ രാജാവിന്‍റെ വിളംബരം വേണ്ടി വന്നു. ദൈവം രാജാവിന് കത്തയച്ച് കാണും.

    • @pathrika
      @pathrika  12 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

  • @vasva7393
    @vasva7393 12 днів тому

    മതം ശ്രദ്ധിക്കാതെ ജീവിക്കുന്ന മനുഷ്യരാണ് മഹാമനസ്കർ

    • @pathrika
      @pathrika  12 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

  • @user-kj1qh7rp2o
    @user-kj1qh7rp2o 17 днів тому +2

    *അമ്പലത്തിൽ യോനി പൂജ നടത്താം , മൃഗ ബലി നടത്താം , കോഴിയേ അറുക്കാം, വെണ്ണയും പാലും ഒഴിച്ച് കളയാം കള്ള് പൂജ നടത്താം പക്ഷേ അതിൻറെ മീറ്ററുകൾ' അകലെ പുറത്ത് രഹസ്യമായി ബിരിയാണി തിന്നാൽ അത് കുറ്റം*

    • @omanagirijavallabhan572
      @omanagirijavallabhan572 16 днів тому

      പുറത്തുള്ളവരുടെ അഭിപ്രായം ചോദിച്ചില്ല

    • @pathrika
      @pathrika  16 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

  • @puthenpeedikafilms7713
    @puthenpeedikafilms7713 12 днів тому

    അഞ്ചു പേർക്ക് ഒരു ഭാര്യ. ലിംഗം ആരാധിക്കുക , പാണ്ടു പുത്രർ അല്ലാത്ത പാണ്ടവർക്ക് ആ രാജ്യത്തിൽ എന്താ അർഹത?

    • @pathrika
      @pathrika  12 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

  • @moideenpalekodan8594
    @moideenpalekodan8594 12 днів тому

    Hindukkalude aacharam avarundaakkanam.allathe mattu mathakkarude thalayil kayaralalla

    • @pathrika
      @pathrika  12 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

  • @safeervm6080
    @safeervm6080 11 днів тому

    PAVAPPETTA HIDNUKALK KSHTRA SWATH EDUTH KODUKKUKA

    • @pathrika
      @pathrika  11 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

  • @jamalazhari7697
    @jamalazhari7697 10 днів тому

    ചന്തി മോഹന്താസിനെ പ്പോലെ ആവരുത്

    • @pathrika
      @pathrika  10 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

  • @kristyantony5248
    @kristyantony5248 17 днів тому +5

    ഇനി ഹിന്ദു കളുടെ വോട്ട് LDF ന് കിട്ടില്ല ✅

    • @anilsr6838
      @anilsr6838 16 днів тому +1

      തക്കിയ കളിക്കുന്ന UDF നും കൊടുക്കരുത്.

    • @pathrika
      @pathrika  16 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @divyabiju427
      @divyabiju427 14 днів тому

      Athokke veruthe. Ethra kondalum padikkatha aalukalan kooduthal.2yrs ille inim. Bodham vannal nallath😢

  • @basheervp5222
    @basheervp5222 10 днів тому

    ഈ തല്ലികൊല്ലുന്ന ഒരു വർഗ്ഗം ഉണ്ട്. അവർ ഒരു മതക്കാരെ തിരഞ്ഞു പിടിച്ചു തല്ലികൊല്ലുന്നു. കൂടെ അവർ ഒരു ദൈവത്തിന്റെ പേരും പറയുന്നു. അവര് ഈ TG. പറയുന്ന കരയുന്നവരിൽ പെട്ടവരാണോ.

    • @pathrika
      @pathrika  10 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

  • @ahammedparambadan8464
    @ahammedparambadan8464 12 днів тому

    ഇവനെയൊക്കെ സാറെ എന്നോ

    • @pathrika
      @pathrika  12 днів тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.