New Himalayan 450 Engine Explained -Specs, Specialities & Differences | Ajith Buddy Malayalam

Поділитися
Вставка
  • Опубліковано 1 жов 2024
  • പുതിയ Himalayan നെ കുറിച്ചുള്ള മിക്ക വിവരങ്ങളും; ride ഉൾപ്പെടെ യൂട്യൂബിൽ പലരും ചെയ്തിട്ടുണ്ട്, അത്കൊണ്ട് അക്കാര്യങ്ങളൊന്നും ഞാൻ ആവർത്തിക്കുന്നില്ല. പക്ഷെ എൻജിന്റെ പ്രത്യേകതകൾ അധികമാരും ആഴത്തിൽ analyse ചെയ്ത് കണ്ടില്ല. അപ്പൊ അത് നമുക്ക് നോക്കാം, ഒപ്പം പഴയ ഹിമാലയൻ എൻജിനുമായുള്ള ഒരു താരതമ്യം കൂടി നമുക്ക് നോക്കാം
    How KTM Makes So Much Power | Long Stroke vs Short Stroke: • How KTM Makes So Much ...
    Engine Knocking & Pre-Ignition എങ്ങനെ ഉണ്ടാകുന്നു, എത്രത്തോളം ആപത്ത്, എങ്ങനെ ഒഴിവാക്കാം: • Engine Knocking & Pre-...
    Some products I use and recommend:
    Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
    Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

КОМЕНТАРІ • 315

  • @microtec5384
    @microtec5384 10 місяців тому +148

    ഓട്ടോ engine kurichu venam bro

    • @RevanthRajeshC390
      @RevanthRajeshC390 10 місяців тому +6

      Athey bro please cheyyuvo?

    • @knavas90
      @knavas90 10 місяців тому +10

      അതെ ചെറിയ ഡീസൽ / പെട്രോൾ എൻജിൻ മൈലേജ് എങ്ങനെ 30 ൽ കൂടുതൽ കിട്ടുന്നു

    • @RevanthRajeshC390
      @RevanthRajeshC390 10 місяців тому +7

      Especially bajaj diesel autorickshaw ❤️❤️

    • @pk.5670
      @pk.5670 10 місяців тому +7

      ഞാൻ പണ്ടേ ചോദിച്ചതാണ് .like അടിച്ചു പോയി.

    • @ranjithvnair639
      @ranjithvnair639 10 місяців тому +4

      greaves air cooled Diesel engine 5 hp & 7.5 hp chyanam

  • @RISHMEDIAS
    @RISHMEDIAS 10 місяців тому +39

    ആര് എന്തൊക്കെ റിവ്യൂ ഇട്ടാലും നിങ്ങളുടെ വീഡിയോ അതാണ്👍👍👍

    • @broxiiiiii2
      @broxiiiiii2 10 місяців тому +6

      Sathyam, Kannapi Arun smokide okke video kandaal karachil verum. Engine um karyangalum ond, pinne light Led,pinne nalla power. athre avanu aryu

    • @AjithBuddyMalayalam
      @AjithBuddyMalayalam  10 місяців тому +2

      💝🙏🏻

    • @Thegooddevil2003
      @Thegooddevil2003 5 місяців тому

      ​@@broxiiiiii2athin angeru bike nte yum car nteyum mechanism parayano video idunat allallo athinte design um mattu karyangal mathram paranjal pore

  • @krishNR2004
    @krishNR2004 10 місяців тому +16

    അജിത് ബഡ്‌ഡി... വണ്ടിക്കളുടെ സന്തോഷ്‌ ജോർജ് കുളങ്ങര ആണ് ❤❤❤

    • @AjithBuddyMalayalam
      @AjithBuddyMalayalam  10 місяців тому +3

      😄🙏🏻

    • @gajalokam3493
      @gajalokam3493 10 місяців тому

      ​@@AjithBuddyMalayalambro oru doubt choikan arunnu veetile ambassador vandi arunnu eppol vikitt odichatu vanne ullu clutch pedal nalla play vannu gear shift cheyyumbol kurach time continuous ayit orumathiri soundum kelkunnu clutch kathiyath vallom ano?

  • @hrithuraj8159
    @hrithuraj8159 10 місяців тому +7

    This is called pure and absolute motorcycle content in Malayalam. There's many youtubers out there who don't even know the basic engine orientation and potential blabbering about the looks and features and saying "oru rakshayumillatha vandi aa ta" .
    And here lies your videos which are pure content brother.
    Keep going with this .

  • @roshancr7318
    @roshancr7318 10 місяців тому +20

    What an innovative update from RE🔥

  • @sreerajr4559
    @sreerajr4559 10 місяців тому +22

    Perfect information bro as always ❤

  • @akhilcm6440
    @akhilcm6440 10 місяців тому +1

    ഞാൻ കഴിഞ്ഞ മാസം 410എടുത്തു 😌😌😌നഷ്ടം ആയോ 😌😌😌

  • @handyman7147
    @handyman7147 10 місяців тому +11

    Looks like a very modern engine in every sense. RE is facing challenges to it's dominant position and this engine may help. The engine is half the story let's wait for the rest and road test.

  • @video-creation-6968
    @video-creation-6968 9 місяців тому +1

    Bro ente vandiyil key on akki engine on akkumbo vandi off ayi pokunnu pinne kurachu samayathek on akilla ini on ayalum ithu thanne repeat ithentha iganenn aarkkelum ario

  • @stingicon6705
    @stingicon6705 10 місяців тому +2

    110 രൂപ പെട്രോൾ വില 😔.. 28 km/l എങ്ങനെ കൊണ്ട് നടക്കും. 🥹

  • @rishanpvkl2345
    @rishanpvkl2345 10 місяців тому +1

    Bro bike wiring ne patti oru video cheyumo plz

  • @jainshammy7270
    @jainshammy7270 10 місяців тому +7

    Thanks chetta great work, was searching for similiar one for two days...

  • @karizmaloverkl2683
    @karizmaloverkl2683 10 місяців тому +1

    ബ്രോ... ഒരു ചോദ്യം... Bro gs അന്നു എടുത്തില്ലാരുന്നു എന്ന് കരുതുക... ഇപ്പോൾ ആണ്‌ ബൈക്ക് നോക്കുന്നത് എങ്കിൽ Himalayan 450 എടുക്കാമാരുന്നോ...?

  • @Lijo_Mathew
    @Lijo_Mathew 10 місяців тому +4

    Eni kurachennam varum Old Is Gold ennum paranjond 😁😁

  • @Stranger-x7r
    @Stranger-x7r 10 місяців тому

    ഈ video notification വന്നില്ല home ൽ recommendation ൽ കൂടിയാണ് video click ചെയ്തത്

  • @raeesmohammed3072
    @raeesmohammed3072 10 місяців тому +1

    താങ്കൾ ഒന്നും 1 മില്യൺ അടിക്കാൻ ഒരു സാധ്യതയും ഇല്ല, കാരണം അതിനു ഒത്ത ക്വാളിറ്റി ഉള്ള വ്യൂവേഴ്സ് ഒന്നും നാട്ടിൽ ഇല്ല ..
    കിടിലോസ്‌കി ഐറ്റം വീഡിയോ ❤

  • @shamjithc3845
    @shamjithc3845 10 місяців тому +9

    Anything beyond 60 mm stroke length is considered as long stroke no matter how big is bore .so sherpa engine is still a long stroke engine.

    • @ridetech7346
      @ridetech7346 10 місяців тому +3

      in that sense new KTM 390 is long stroke??

    • @shamjithc3845
      @shamjithc3845 10 місяців тому

      @@ridetech7346 ua-cam.com/video/6o2gbwnqSi8/v-deo.htmlsi=CkTQ-zoBNgcMhM52

    • @shamjithc3845
      @shamjithc3845 10 місяців тому

      @@ridetech7346 yes

    • @cineenthusiast1234
      @cineenthusiast1234 10 місяців тому

      ​@@ridetech7346😅

  • @mohammednishad4055
    @mohammednishad4055 10 місяців тому +2

    Helicopter 🚁 working explain cheyyunna video cheyyamo bro❤

  • @bersils4871
    @bersils4871 8 місяців тому

    എന്തുകൊണ്ടാണ് EV കളിൽ ചെറുതെങ്കിലും ഒരു പെട്രോൾ എഞ്ചിൻ നൽകാത്തത് . അതായത് രണ്ടും ഉപയോഗിക്കാവുന്ന രീതിയിൽ . ചാർജ് ചെയ്ത് ഉപയോഗിക്കുന്ന EV കളിൽ ഒരു IC എൻജിൻ കൂടി ഉണ്ടെങ്കിൽ ഒരു ധൈര്യമല്ലെ .

  • @thelastgs-pian9965
    @thelastgs-pian9965 10 місяців тому +1

    Shit I cant believe we got to moon and mars , and I still cant believe we cant design a motorcycle engine ground up, what are the lakhs of engineering graduates doing , smoking weed.....

  • @CongRss-kerala
    @CongRss-kerala 10 місяців тому

    Re എന്നാ വാഹനത്തോട് എനിക്ക് തോന്നിയ ഒട്ടുമുക്കാൽ നെഗറ്റീവ് ഉം മാറ്റിയ വാഹനം sherpa ❤️

  • @Podiyan6526
    @Podiyan6526 9 місяців тому

    അജിത് ബ്രോ സ്കൂട്ടർ engine bay ക്ലീൻ ചെയ്യുന്ന വീഡിയോ 🙏

  • @vyshnav2255
    @vyshnav2255 10 місяців тому

    ചേട്ടാ എന്റെ വണ്ടി rtr200 2020model FIവണ്ടി ആണ്
    വണ്ടിക്ക് ഭയങ്കര മിസ്സിംഗ് ആണ്.. ഒരു 60km സ്പീഡ് pokumbol വണ്ടി jerk ആകുന്നു. Throttle തനിയെ കട്ട് അയി മിസ്സിംഗ് വരുന്നു
    ഷോറൂമിൽ കൊടുത്തു throttle body ക്ലീൻ ചെയ്ത് നോക്കി പക്ഷെ പ്രശനം സോൾവ് ആയില്ല.
    എന്തായിരിക്കും കാരണം മറുപടി പ്രതീക്ഷിക്കുന്നു 🙂

  • @RevanthRajeshC390
    @RevanthRajeshC390 10 місяців тому +2

    Autorickshaw yude engine ne patti oru video cheyyumo chetta please please please eppozhum bike ne yum car neyum patti alley video cheyyunnath ini kurach Verity aayi cheyyumo?

  • @frijofrijo6477
    @frijofrijo6477 10 місяців тому +1

    Belt drive aayirunnengil ennu aagrahikkunnu

  • @sidharthps7611
    @sidharthps7611 10 місяців тому

    എൻറെ വണ്ടി ഒരു fz വേർഷൻ 2 ആണ് ഇതിൻറെ കംപ്ലൈന്റ്റ് എന്താണെന്ന് വെച്ചാൽ പവർ സപ്ലൈ കട്ട് ആവുകയാണ്. ആദ്യമൊക്കെ വണ്ടിയുടെ മീറ്റർ കണക്ഷനിലേക്ക് ഉള്ള ഫ്യൂസ് കട്ട് ആവുകയാണ് ചെയ്തിരുന്നത് അത് ഞാൻ ഇടയ്ക്കിടയ്ക്ക് മാറ്റമായിരുന്നു. പിന്നീടാണ് ഈ പവർ സപ്ലൈ മൊത്തമായി കട്ടായി പോയത് അതായത് ഫ്യൂസ് ഒന്നും മാറ്റിയിട്ടും വണ്ടി സ്റ്റാർട്ട് ആവുകയോ ഒന്നും ചെയ്യുന്നില്ല.പവർ സപ്ലൈ വണ്ടി ഓടുന്നതിനിടയിൽ കട്ടായി പോവുകയാണ്, മീറ്റർ വർക്ക് ചെയ്യില്ല ,fuel pump on ആകില്ല,വണ്ടി മുഴുവനായി നിൽക്കും. വർക്ക്ഷോപ്പിൽ ഞാൻ കാണിച്ചപ്പോൾ അവർ പറഞ്ഞത് സെൽഫ് റിലയയുടെ പ്രശ്നം ആണെന്നാണ്.self relay ഞാൻ മാറ്റി കൂടാതെ ബാറ്ററി എല്ലാം ചെക്ക് ചെയ്തു അങ്ങനെ വണ്ടി ഞാൻ വർക്ക് ഷോപ്പിൽ നിന്നും ഇറക്കി ഒരാഴ്ച കഴിഞ്ഞ് വണ്ടി വീണ്ടും ഓടുന്ന ഇടയിൽ പവർ സപ്ലൈ കട്ടായി വഴിയിൽ നിന്നു. ഇനി എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ല എന്താണ് ഇതിൻറെ പ്രശ്നം എന്നും അറിയില്ല എൻജിൻ ഐഡിയൽ ആർ പി എമ്മിൽ നിൽക്കാൻ ചെറിയ പ്രശ്നം ഉള്ളതായി ഞാൻ ശ്രദ്ധിച്ചിരുന്നു അതായത് ഇപ്പോൾ വണ്ടി നമ്മൾ ഓണാക്കി വണ്ടി ഐഡിൽ ആർ പി എമ്മിൽ നിൽക്കുകയാണ് ,നിൽക്കുമ്പോൾ നമ്മൾ ഹെഡ് ലൈറ്റ് ഓൺ ആക്കുകയോ മറ്റു എക്സ്ട്രാ ആക്സസറി ലൈറ്റുകൾ ഓണാക്കുകയും ചെയ്താൽ വണ്ടി ആർ പി എം ചെറുതായിട്ട് കുറയുന്നത് കാണാൻ സാധിക്കും അതായത് വണ്ടിയുടെ എൻജിന്റെ സൗണ്ടിൽ നിന്നും ഒരു വ്യത്യാസം ഒക്കെ കേൾക്കാനായി സാധിച്ചു എന്താണ് വണ്ടിയുടെ പ്രശ്നം എന്ന് അറിയില്ല ഇപ്പോൾ വണ്ടി എൻറെ ഒരു കൂട്ടുകാരൻറെ വീട്ടിൽ കൊണ്ടിരിക്കുകയാണ്.
    വർഷോപ്പിൽ ആദ്യം കാണിച്ചപ്പോൾ അവർ key കിറ്റിന്റെ പ്രശ്നമൊന്നുമല്ല എന്നാണ് പറഞ്ഞത്.
    വീണ്ടും വർക്ക്ഷോപ്പിൽ തന്നെ കാണിക്കണോ അതോ യമഹ സർവീസ് സെൻററിൽ കാണിക്കണം എന്നാണ് ഞാൻ ചോദിക്കുന്നത് സർവീസ് സെന്ററിൽ കാണിച്ചാൽ കൂടുതൽ പൈസ കയ്യിൽ നിന്നും പോകുമോ എന്ന് ഒരു പേടി.

  • @Actor037
    @Actor037 10 місяців тому +4

    RE has come a long way, Himalayan 450 is a WIN here. ❤

  • @AnuragVt-y3k
    @AnuragVt-y3k 10 місяців тому

    Ajith bro carnte power window working videos onnu cheyyamo pollarity change avunnathu explain cheyyamo

  • @devadathddr314
    @devadathddr314 10 місяців тому +5

    Topic selection was great 👏👌

  • @midhunkrishnaps232
    @midhunkrishnaps232 8 місяців тому

    Bro jawa42,21 reyew ചെയ്യുമോ Ples

  • @cineenthusiast1234
    @cineenthusiast1234 10 місяців тому +2

    9:02 you missed a major point - air box is placed higher to increase water wading capability

  • @jibinkp9452
    @jibinkp9452 8 місяців тому

    Bike long cheriya irakkathil clutch pidichu povunnath kond enginu problem undo. Off cheyth clutch pidichal fuel kooduthal save cheyyamo?

  • @rashid8842
    @rashid8842 10 місяців тому +3

    Bro bajaj autoricshaw engine video cheyyo

  • @thejus8213
    @thejus8213 10 місяців тому +5

    Need more engine vedio bro

  • @obtron
    @obtron 10 місяців тому +4

    Would appreciate if there were English cc, nevertheless nice video.

  • @abildh510
    @abildh510 8 місяців тому

    bro jawa engine explain cheyan paranju njan munpu comment cheythirunnu. replay onnum undayilla. arum ath cheythu kanditilla athukondanu

  • @SameerAli-bb7li
    @SameerAli-bb7li 10 місяців тому +1

    Bike oadikumbol engine sound oru symphony ayi kanunavark eanny poaly ullavark orupad helpful nu thanks bro 👍

  • @sanjups8174
    @sanjups8174 10 місяців тому

    Himalayude aah pazhya look thane mathyayrinnu😢😢😢eth eshttapettilaa

  • @turboshaft1022
    @turboshaft1022 9 місяців тому

    Fuel injected 2 stroke working explain cheyyo

  • @__mister__mj__2255__
    @__mister__mj__2255__ 10 місяців тому

    Bro xpulse 200 nte video cheyyavo bro

  • @spikerztraveller
    @spikerztraveller 10 місяців тому +1

    Himalayan 450 ne kurichu kure informations kitti.
    Bro ride poya sthalam ethanu video il..??🤔

  • @jithujames2964
    @jithujames2964 9 місяців тому

    Puthiya honda cb 350 ye kurich iru video cheyyo?

  • @nobelkk2855
    @nobelkk2855 9 місяців тому

    Air intake മേലേക്ക് വെച്ചതിന് ഒരു കാരണം കൂടി ഉണ്ട്. മെച്ചപ്പെട്ട Water Wading Capacity

  • @sujith5441
    @sujith5441 10 місяців тому +4

    Chassis breaking was a common issue with old Himalayan. Athine Patti oru video cheyyavo?😊

    • @AjithBuddyMalayalam
      @AjithBuddyMalayalam  10 місяців тому +1

      UK le valiyoru chassis specialist cheytha chassis aanu... "Harris performance" RE pinne avareyingu vaangi.. njan sathyathil oru instance mathrame ath kandulloo, head stock nte avide vach break aayath, vere undayo? Old Himalayan nte single most usp aayitt parayunnath Chassis aanu!

    • @sujith5441
      @sujith5441 10 місяців тому

      @@AjithBuddyMalayalam there had been multiple incidents.
      ua-cam.com/users/shortshE5WL1N1Kew?si=dfLKtmDswjoWEnFr

    • @Krn_gvr
      @Krn_gvr 10 місяців тому

      Siddharth Lal has done a podcast in RE official channel, he has admitted quality issues and how they overcame it by checking more than 1000 parts of every Himalayan coming out of the production line 2 times over on the recommendation of their Japanese consultant.

    • @aswinvysakhj1783
      @aswinvysakhj1783 9 місяців тому

      ​@@AjithBuddyMalayalamishtam pole.. showroom il thanne warranty period kazhinju free of cost maari koduthittundu..aarum purathu parayunnilla enne ollu..old himalayan was a dangerously unsafe vehicle..weld joints nte avide ninnu vare break aaya issue undu..pathetic..

  • @athul007
    @athul007 10 місяців тому

    Kanditt short stroke alla 2inteyum edayil varunna oru engine aaenn thonnunnu

  • @Vishnuvkammath
    @Vishnuvkammath 10 місяців тому

    Honda Eclutch video cheyyamo.

  • @sareeshc8827
    @sareeshc8827 10 місяців тому +3

    What a beautiful content bro
    Very Good information 👍
    Great video ❤❤❤❤

  • @Abhi-ju5ho
    @Abhi-ju5ho 10 місяців тому +7

    One of the fine engine design and execution recently in bike.

    • @broxiiiiii2
      @broxiiiiii2 10 місяців тому +2

      Honda CB 500X left the chat. Honda release cheyuna pole oru Refined engine. RE ye kond ithuvere pateettila,even in 350cc, ini ithil engane akumenn kand aryam.

    • @someforall
      @someforall 10 місяців тому +2

      no its not people already complaining about miss fire and stalling issues ..hope they rectify the issues for the production model ..

    • @MachPOV
      @MachPOV 10 місяців тому +2

      ​@@broxiiiiii2dude ride the honda cb300F.Its one of the unrefined motorcycle in the 300cc segment.

    • @trelisman1673
      @trelisman1673 10 місяців тому

      ​@@MachPOVyes 😅

  • @___soul_of_devil_
    @___soul_of_devil_ 10 місяців тому

    ബ്രോ ഞാനൊരു fz ബുക് ചെയ്തു പക്ഷെ ഞാൻ 75 kg ഉണ്ട് wife 95 kg ഉണ്ട് ഡെയിലി use ന് milage നോക്കി ആണ് വണ്ടി ബുക് ചെയ്തത് അവളെ ജോലിക്ക് കൊണ്ടാക്കാനും എനിക്ക് ജോലിക്കു പോകാനും വേണ്ടി ആണ് but wait വണ്ടിക്ക് സീൻ ആകുമോ plz replay

  • @thecowboy9522
    @thecowboy9522 10 місяців тому

    Bro aprilia 2023 sr 125 nte oru review iddd

  • @Sreenair-xw8yg
    @Sreenair-xw8yg 10 місяців тому

    Royal Enfield old model review edamo1975 to 2005 model

  • @mowgly8899
    @mowgly8899 10 місяців тому +2

    Buddy ഇഷ്ട്ടം ❤❤

  • @the_Ghost_of_Mars.
    @the_Ghost_of_Mars. 9 місяців тому +1

    0:21 thats really what we want😂❤❤ 🤜🤛

  • @kechusvlogs7774
    @kechusvlogs7774 10 місяців тому +1

    Nice🏍️

  • @C4_cutz
    @C4_cutz 10 місяців тому +1

    നിങ്ങൾക് അറിയാത്ത വെല്ലോം ഇണ്ട ഒരുജ്ജാതി 🥵🙌

  • @feynez
    @feynez 10 місяців тому +4

    Am literally addicted to your channel ❤

  • @a_human_on_earth
    @a_human_on_earth 8 місяців тому

    Ente ponnasane.. thanks! Orikke onnu neritt kand oru shake hand thannam enik

  • @mubzplay
    @mubzplay 10 місяців тому +1

    Royalenfield uk brand ane,

  • @sandeepmohan372
    @sandeepmohan372 10 місяців тому

    New duke 390 de engine ne kurich cheyumo👀

  • @maverick7745
    @maverick7745 10 місяців тому

    Oru chance kitiya 310gs koduth Himalayan 450 edkuo?

  • @MohammadRaees-ed8qk
    @MohammadRaees-ed8qk 10 місяців тому +1

    🩷

  • @AbdulAzeez-bd7gd
    @AbdulAzeez-bd7gd 10 місяців тому +1

    😊

  • @arjunnyc1704
    @arjunnyc1704 7 місяців тому

    Break pazhayapole tanneyanooo avooo!!!!!

  • @pranavjs
    @pranavjs 10 місяців тому

    Beautiful ayitolla oru meter console anu...pinne oru karyam ,ivarde oru navigation unit undallo,puthya vandilokke kitunath,athorannam vangichal eth biki venelum fix cheyan patumo?

  • @shijinchacko5927
    @shijinchacko5927 10 місяців тому

    Bro HONDA E-CLUTCH kurich oru video venam

  • @Evanderman220
    @Evanderman220 10 місяців тому

    Njn subscribe oru channalum cheyarila, but buddy oru fan akki matti enne, my 1st subscription🤍

  • @vijayam1
    @vijayam1 10 місяців тому +1

    The essence of it is how they've made the torque curve linearly flatter closer to the rev-limit of the bike is brilliant. They have done their homework very well comparing with Duke 390..

  • @gouthams_talks_23
    @gouthams_talks_23 10 місяців тому

    Sadaranaa adv bikes innu use cheyunathuu roller Bearing system annu
    Puthiya Himalayanill Journal main bearing annu
    Old one roller bearing ayerunnu
    Roller avumboo high power varumboo easily manage chayumm but journal am not that much confident in this system
    Long runill scene varummo ennoru doubt
    Let's see

  • @lidhunts
    @lidhunts 10 місяців тому

    ua-cam.com/video/DaRWIDUUENI/v-deo.htmlsi=BWBOB7WlpoZ_iasc
    ഇതിൻ്റെ സെക്കൻ്റ് പാർട്ട് ചെയ്യുമോ
    1 year kazhinj bike ഉപയോഗിച്ച് തുടങ്ങണം എന്തൊക്കെ mattanam എന്നൊക്കെ?

  • @al-ameen7943
    @al-ameen7943 10 місяців тому +2

    Bro 1 stroke engine videos cheyy

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 10 місяців тому

    Vandi de ex show room enthraya varanni

  • @arunprakash5242
    @arunprakash5242 7 місяців тому

    Ningalde video pole oru automobile channel um ithrem nannai present cheyyulla ennanu Enik thonunne. Superb bro ❤

  • @PiKe0880
    @PiKe0880 10 місяців тому

    GS maati RE edukunundo ?

  • @seethal_the_traveller7909
    @seethal_the_traveller7909 10 місяців тому +1

    Himalayan Sherpa 450🔥

  • @Fulcrum-ss7wj
    @Fulcrum-ss7wj 10 місяців тому

    എൻഫീൽഡിന്റെ uk ടെക് സെന്ററിൽ പഴയ ട്രയംഫിന്റെ എഞ്ചിനീയേർസ് മാത്രമല്ല.. ഇറ്റാലിയൻസും (few from ducati)ജപ്പാൻകാരും ഒക്കെയുണ്ട്.. ഹിമാലയൻ 452 യുടെ ലീഡ് ഡിസൈനർ ഒരു ഇറ്റലിക്കാരൻ ആണ്.പോരാത്തതിന് eicma യിൽ റീവീൽ ചെയ്ത ഇലക്ട്രിക് പ്രോട്ടോടൈപ്പ് ഹിമാലയന്റെ ലീഡ് ഡിസൈനറും ഒരു ഇറ്റാലിയൻ ആണ്..ഒരു പക്ഷെ അതെ ഇലക്ട്രിക് പ്ലാറ്റഫോമിനെ ബേസ് ചെയ്തായിരിക്കും ഒരു ട്വിൻ സിലണ്ടർ ഭാവിയിൽ വരാൻ പോകുന്നത്..tvs, bajaj, hero പോലെ വിദേശ കമ്പനികളെ കൂട്ട് പിടിക്കാതെ വിദേശ എഞ്ചിനീയർമാരെ തങ്ങളുടെ ഭാഗമാക്കി ബൈക്കുകൾ നിർമ്മിക്കുന്ന രീതി.. Uk യിലെ r&d യിൽ വിദേശികൾ ആണ് കൂടുതൽ. കൂടാതെ ചെന്നൈയിലും r&d സെന്റർ, സ്പെയിനിൽ ഒരു ടെസ്റ്റിംഗ് സെന്റർ എന്നിവയും കമ്പനിക്കുണ്ട്

    • @AjithBuddyMalayalam
      @AjithBuddyMalayalam  10 місяців тому

      Njan thudangiyappo ulla karyamanu paranjath

    • @Fulcrum-ss7wj
      @Fulcrum-ss7wj 10 місяців тому

      @@AjithBuddyMalayalam തുടങ്ങിയപ്പോൾ ducati ഡിസൈനർ pierre terblanche ഒക്കെ ഉണ്ടായിരുന്നു

  • @mskollam2157
    @mskollam2157 5 місяців тому

    I never see this type of channel...❤❤❤❤❤❤❤❤❤❤

  • @sidharth9825
    @sidharth9825 10 місяців тому

    Can you do a video on triumph Speed 400

  • @AmoryAzielEdric
    @AmoryAzielEdric 10 місяців тому

    Broh yesdi adventure and roadster on cheyuo

  • @com_ment_oli
    @com_ment_oli 10 місяців тому +1

    Bro appo air filter change cheyyan tank azhikkano🤔

  • @vishnummurali7336
    @vishnummurali7336 10 місяців тому

    Utter flop bmw.mid range triumph keeps value..let's see reliability of Himalayan ..great video thanks for the details.....luv u bro for ur commitment

  • @PerformancebikersIndia94
    @PerformancebikersIndia94 10 місяців тому

  • @parthivdileep9499
    @parthivdileep9499 10 місяців тому

    Bro vedeo lee location ഏതാ

  • @India20504
    @India20504 10 місяців тому +2

    🧡

  • @nithinp4830
    @nithinp4830 10 місяців тому

    Yes himalayan became top notch quality.Well ,but lack if indian engineers in development is a shame.Maybe India lacks on quality Mech Engineers like me😂.

  • @niranjanpradeep01
    @niranjanpradeep01 10 місяців тому

    Torque graph കാര്യമായ മിസ്റ്റേക്ക് ഉണ്ടെന്ന് തോന്നുന്നു
    സ്പീഡ് 400 around 40nm torque ജനറേറ്റ് ചെയ്യുന്നുണ്ട് പക്ഷെ ഗ്രാഫിൽ എങ്ങനെ ആണ് 35nm സെക്ഷനിൽ വരുന്നതെന്ന് മനസിലായില്ല
    Plus ഞാനൊരു speed400 ഓണർ ആണ്,ഞൻ ശ്രെദ്ധിച്ചതിൽ ഒരു കാര്യം ഹൈ സ്പീഡിൽ (120-140) rpm ഏകദേശം redline അതായത് 10000-10500 നോട് അടുത്ത് തന്നെ ആണ് ഉള്ളതെന്ന് എന്നാണ് torque കർവിന് താഴെ ആയി ഒരിക്കലും feel ചെയ്തിട്ടില്ല

    • @AjithBuddyMalayalam
      @AjithBuddyMalayalam  10 місяців тому

      37.5Nm @6500rpm, redline @9200 rpm - graph correct aanu (Watch again). Top end il alpam torque kurayunnath ariyathath hp aa samyath kooduthal ullath kondaan.

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 10 місяців тому

    Bro enthaani slip&assist clutch.....?🤔

  • @Praveenkumar-wv8zj
    @Praveenkumar-wv8zj 9 місяців тому

    Should I buy g310gs or the new Himalayan ? Which is best ?

  • @shaheemop
    @shaheemop 10 місяців тому

    New J-Series എഞ്ചിനെക്കുറിച്ച് ചെയ്യാമോ. Company says air and oil cooled. അതെങ്ങനെയാണ് വർക്ക് ചെയ്യുന്നത്?

  • @AmoryAzielEdric
    @AmoryAzielEdric 10 місяців тому

    Pinne R15 s koode

  • @Shanuhan
    @Shanuhan 10 місяців тому +1

    2 വർഷമായി കാത്തിരിപ്പ്.. ഇന്നലെ ബുക്ക്‌ ചെയ്തു 👍❤️

  • @binoymji5813
    @binoymji5813 10 місяців тому

    TVS Ronin review cheyyumo?....

  • @gokulelagance4766
    @gokulelagance4766 10 місяців тому

    Bt enitt display ishttam ayilya... Old jen ayirn look ..

    • @AjithBuddyMalayalam
      @AjithBuddyMalayalam  10 місяців тому

      Bike nte motham theme minimalism aanallo athin ith cherum

  • @theunscriptedwonders3621
    @theunscriptedwonders3621 10 місяців тому +2

    Fuel efficiency 🥹🥹

  • @safirkp7147
    @safirkp7147 10 місяців тому

    Bro Ente vandi Tvs Ntorq BS6 nte Thrott Cable potti vazhiyil pettu... Ingane oru problem vannal vandi Engane workshopil ethikkam? Valla tips undenkil oru video cheyyamo?

    • @AjithBuddyMalayalam
      @AjithBuddyMalayalam  10 місяців тому

      Aa cable il ninnu throttle body side le bakki wire oori eduth seat nu purath kond vannu pathiye valich odikkaam...😊

  • @asckcreationz
    @asckcreationz 10 місяців тому +1

    ❤❤❤

  • @gokuldassr4529
    @gokuldassr4529 10 місяців тому

    Bro Chernobyl nucler power plant insident video chyamo plss

  • @alexpalamittom307
    @alexpalamittom307 10 місяців тому

    Super video 450 himalayan bike no need good details explanation👍 all the best

  • @Song_hub10
    @Song_hub10 10 місяців тому

    Enke ee vandi relatedayteulla vedio estham Ane brode❤❤

  • @safwan4546
    @safwan4546 10 місяців тому

    Bro നിങ്ങൾ എഞ്ചിനീയർ ഫീലിഡിൽ ആണോ, അതോ IT ഫീൽഡിൽ ആണോ

  • @adhils9633
    @adhils9633 10 місяців тому

    Unreliable Thurumb vandiyikalil ninn reliable powerful engine ilekk direct ayitt oru long jump aanu RE cheythatg🔥🔥