നന്നയിട്ടുണ്ട് സഹോദരാ.... അന്യ ഭാഷാ ചാലുകളിൽ മാത്രം കണ്ടിരുന്ന ഗുണത്തിലും നിലവാരത്തിലും നമ്മുടെ ഈ മലയാളം ചാനെൽ വളർന്നു കഴിഞ്ഞു എന്ന് തിരിച്ചറിയുന്നതിൽ വളരെ സന്തോഷം.
ഇവിടെ പല ഊള യൂട്യൂബ് ചാനലിനും 1 m subs ഉണ്ട് ...മലയാളികൾക്ക് വിവരമുള്ള youtubersine വേണ്ട ....You deserve more man...hats off for your hardwork....♥️♥️♥️
ഇത്രയും ലളിതമായി പറഞ്ഞു തരുവാൻ നിങ്ങൾക്കു മാത്രമേ കഴിയൂ ബ്രോ, നിങ്ങളുടെ വീഡിയോ കണ്ട് എന്റെ ക്ലാസ്സിക് 350 അഴിച്ചുപണിഞ്ഞു ഞാനിപ്പോൾ ബുള്ളറ്റ് മെക്കാനിക് ആയി(രാമേശ്വരത്തു 100 kmൽ സർവീസ് സെന്റർ ഒന്നുമില്ല ), thank u very much from bottom of my heart..
*ഇത് ഒരു english ചാനലിൽ പോയി കണ്ടാൽ മനസിലാവും ഇവിടെ നമ്മുക്ക് എത്രെ ലളിതമായിട്ടാണ് മനസിലാവുന്നത് എന്ന്.....* *Animation ഒക്കെ എങ്ങനെ സാധിക്കുന്നു???🔥🔥🔥*
ഞാൻ ഒരു ITI ലെ ഡീസൽ മെക്കാനിക് എന്ന് ട്രേഡ് പഠിപ്പിക്കുന്ന അധ്യാപകനാണ്. ഈ ലോക് ഡൗണ് കാലത്ത് ക്ലാസുകൾ ഓൺലൈനിൽ ആണല്ലോ.........കുട്ടികളെ എൻജിൻ മെക്കാനിസം പോലുള്ള കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള കാര്യങ്ങൾ വളരെ എളുപ്പത്തിൽ പറഞ്ഞു മനസ്സിലാക്കാൻ താങ്കളുടെ വീഡിയോകൾ എന്നെ സഹായിച്ചത് കുറച്ചൊന്നുമല്ല..... അതിന് ഞാൻ ആദ്യമേ നന്ദി പറഞ്ഞുകൊള്ളട്ടെ.......... എനിക്കും എൻറെ 48 കുട്ടികൾക്കും താങ്കളെ ഇപ്പോൾ വളരെ സുപരിചിതമാണ്............ തുടർന്നും ഇത്തരത്തിലുള്ള കോംപ്ലിക്കേറ്റഡ് വാഹന മെക്കാനിസം കളെ കുറിച്ചുള്ള വീഡിയോകൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു............ എൻറെ കുട്ടികൾ നിരന്തരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട് താങ്കൾ ഈ ആനിമേഷൻ ഒക്കെ ഏത് സോഫ്റ്റ്‌വെയറിൽ ആണ് ചെയ്യുന്നത്.......????? താങ്കൾക്ക് ദോഷം ഇല്ലെങ്കിൽ അതും കൂടി ഒന്ന് ഷെയർ ചെയ്യാമോ.............
Athil ithra interesting aaya mechanical working illallo.. battery and electric motor belt vech tiril connect cheyyum...eee milil okke kanunna pola .. motor speed batterin verinna current adjust cheyth mattum..so no gears, no clutch.. just a belt drive ,motor and battery with all the circuit boards
Itra information engane collect cheyyunnu bro, aparam thanne, animation oru rakshem illa, adu pole thanne explanations um, ningalu vere level aanu. Layman language il nalladupole explain cheyyunnundu ningal. Adutha video ku veendiyulla kaathiruppanu ini mudal, all the best 👍👍👍🙏🙏🙏
@@AjithBuddyMalayalam Yes.Njn aadyam ee vandi kaanunnath royal jorninante kayyilaan One of the best sounding bike in the worldum the best sounding twin cylinder um aan. Aduthath 3 cylinder engine um 4 cylinder enginum ennathethum pole simple aayum rasakaramaayum avatharippikkumenn pratheekshikkum. Lots of love and support ❤️
Bro you deserve much more subscribers. I am astonished by the quality of your content which is matching or even exceeding some of the international motor cycling channels. You can easily gather more audience by doing videos in English. But I am glad you opted to do the videos in our mother tongue for the benefit of a wider audience among Malayalis. I just hope more motor heads find your content and subscribe your channel.
പതിവുപോലെ തന്നെ superrrb Bro😍💝💝 ചേട്ടാ പിന്നെ ഒരു സംശയം...നമ്മുടെ old model enfield ന്റെ sound ഇപ്പൊ ഉള്ളതിൽന്ന് ഒക്കെ ഒത്തിരി വ്യത്യാസം ഉണ്ടല്ലോ...ആ പഴയ പ്രതാപം ശബ്ദത്തിലും ഇല്ല.എന്താണ് അങ്ങനെ വരാൻ കാരണം?🤔 ഒന്ന് പറയാമോ അടുത്ത video ൽ വരുന്ന subject ന്റെ കൂടെ🙁
Very nice presentation as usual. I liked the comparison of sounds of different types of parallel twin engines. And the term thullal motion is my personal favourite.
The effort taken in making this video is really amazing. Keep doing such videos. Would love to know moreabout all the mechanical bits of everything just like this
Rd 350 il 2 cylinderinum 2 carburettor aanallo Appol carburettor tuningil 2 cylinderum 2 engine pole work cheyyan sadhyatha undallo athine patti oru video cheyyamo? And bro pazhaya 2 സ്ട്രോക്ക് bikes and scooters like the rd 350,rx100,135,rxz,shogun, samurai,kb100,max100, kinetic honda,bajaj chethak,priya ,lambretta,lml vespaets ee vandikalude oru brief history oru single video aay cheyyamo
വീഡിയോ ലളിതമായി വിശദീകരിയ്കാൻ നിങ്ങൾ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് അജിത് ഭായ്. പ്രത്യേകിച്ച് അത് ഗ്രാഫിക്സായി ചെയ്യാൻ. അതിനു ഒരു SALUTE 💕
സല്യൂട്ട് അല്ല ബിഗ് സലൂട്ട് ണ്ട് 🥰🥰🥰
തീർച്ചയായും ഇദ്ദേഹത്തിന്റെ കഴിവും അർപ്പണ മനോഭാവവും ഇന്നത്തെ യുവാക്കൾ ചർച്ച ചെയ്യപ്പെടേണ്ടതും മാത്രക ആക്കേണ്ടതും ആണ്
Divasangalude adhvanam aanu oru 10 min video.. athu ningal manassilakkunnath thanne enikku valiya valiya santhosham..😊🙏🏻Thank you brothers 💖
@@AjithBuddyMalayalam Hi buddy, please do a QA session.we want to see you..
നന്നയിട്ടുണ്ട് സഹോദരാ....
അന്യ ഭാഷാ ചാലുകളിൽ മാത്രം കണ്ടിരുന്ന ഗുണത്തിലും നിലവാരത്തിലും നമ്മുടെ ഈ മലയാളം ചാനെൽ വളർന്നു കഴിഞ്ഞു എന്ന് തിരിച്ചറിയുന്നതിൽ വളരെ സന്തോഷം.
🙏🏻
ഇവിടെ പല ഊള യൂട്യൂബ് ചാനലിനും 1 m subs ഉണ്ട് ...മലയാളികൾക്ക് വിവരമുള്ള youtubersine വേണ്ട ....You deserve more man...hats off for your hardwork....♥️♥️♥️
Athee example unboxing dude
Correct
@@arjgaming6454 അതെ അവനൊക്കെ എന്ത് കണ്ടിട്ട് ഇത്രേം subscribers
" സ്ട്രിലും അരുൺ സ്മോക്കിയും " ഒക്കെ ബൈക്കുകളെ പറ്റി പറയുമെങ്കിലും ഇത്രയും ആഴത്തിൽ പറഞ്ഞു തരുന്നത് ഈ ഒരു ചാനൽ👍 മാത്രം ആണ് ഇനിയും തുടരുക...
Avaru ride review alle cheyyune
നിങ്ങൾ ഒരു സംഭവം ആണ് സുഹൃത്തേ animation ഒക്കെ വേറെ ലെവൽ ആണ്.. ഇനിയും നല്ല നല്ല വീഡിയോസ് ഇനായി കാത്തിരിക്കുന്നു... ♥️
ഇതൊക്കെ കേട്ട് പഠിച്ച് ഫ്രണ്ട്‌സ് ന്റെ ഇടയിൽ തള്ളി മറിക്കുന്ന എന്നെപ്പോലുള്ളവർ ഉണ്ടോ ...?
പുതിയതും കൂടുതൽ വ്യക്തതയോടെയും ബൈക്കുകളെക്കുറിച്ച് ഉള്ള അറിവുകളുടെ മഹാസമുദ്രം ഇനിയും പ്രതീക്ഷിച്ചു കൊണ്ട് നന്ദി🌹🌹
ഇത്രയും ലളിതമായി പറഞ്ഞു തരുവാൻ നിങ്ങൾക്കു മാത്രമേ കഴിയൂ ബ്രോ, നിങ്ങളുടെ വീഡിയോ കണ്ട് എന്റെ ക്ലാസ്സിക് 350 അഴിച്ചുപണിഞ്ഞു ഞാനിപ്പോൾ ബുള്ളറ്റ് മെക്കാനിക് ആയി(രാമേശ്വരത്തു 100 kmൽ സർവീസ് സെന്റർ ഒന്നുമില്ല ), thank u very much from bottom of my heart..
👏🏻👏🏻👏🏻💪🏻💖
Engine technology എന്താണെന്ന് എനിക്ക് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിഴപ്പോഴാണ് മനസ്സിലായി തുടങ്ങിയത് 😇😍
Kalakki asaaney... Njan oru yamaha fan aanu pakshe thangalude video kand kand Tvs nte vandikale arinju thudangi..yamaha cross plane engine kurichulla video aayi waitting...
*ഇത് ഒരു english ചാനലിൽ പോയി കണ്ടാൽ മനസിലാവും ഇവിടെ നമ്മുക്ക് എത്രെ ലളിതമായിട്ടാണ് മനസിലാവുന്നത് എന്ന്.....*
*Animation ഒക്കെ എങ്ങനെ സാധിക്കുന്നു???🔥🔥🔥*
🙏🏻
നിങ്ങൾ മരണമാസ് ആണ് ✌️
എന്തൊക്കെ പറഞ്ഞാലും 360° crank എൻജിന്റെ sound മാരകം 🥰😍😘
Sabdam....athaanu aalukale pidichiruthunnathu. Samsaara saili athaanu kooduthal ishtappedutunathu....awesome work brotherr....
That sound off RD350 goosebumb
Baaki ella engine videos kandathu kondu.. ithu animation kandappol thanne ellam manasilayi enna mundharanayode kanan irunna njan... orupad puthiya karyangal arinju .. thanks.
You are a underrated gem ❤️
ഞാൻ ഒരു ITI ലെ ഡീസൽ മെക്കാനിക് എന്ന് ട്രേഡ് പഠിപ്പിക്കുന്ന അധ്യാപകനാണ്. ഈ ലോക് ഡൗണ് കാലത്ത് ക്ലാസുകൾ ഓൺലൈനിൽ ആണല്ലോ.........കുട്ടികളെ എൻജിൻ മെക്കാനിസം പോലുള്ള കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള കാര്യങ്ങൾ വളരെ എളുപ്പത്തിൽ പറഞ്ഞു മനസ്സിലാക്കാൻ താങ്കളുടെ വീഡിയോകൾ എന്നെ സഹായിച്ചത് കുറച്ചൊന്നുമല്ല..... അതിന് ഞാൻ ആദ്യമേ നന്ദി പറഞ്ഞുകൊള്ളട്ടെ..........
എനിക്കും എൻറെ 48 കുട്ടികൾക്കും താങ്കളെ ഇപ്പോൾ വളരെ സുപരിചിതമാണ്............ തുടർന്നും ഇത്തരത്തിലുള്ള കോംപ്ലിക്കേറ്റഡ് വാഹന മെക്കാനിസം കളെ കുറിച്ചുള്ള വീഡിയോകൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു............
എൻറെ കുട്ടികൾ നിരന്തരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട് താങ്കൾ ഈ ആനിമേഷൻ ഒക്കെ ഏത് സോഫ്റ്റ്‌വെയറിൽ ആണ് ചെയ്യുന്നത്.......????? താങ്കൾക്ക് ദോഷം ഇല്ലെങ്കിൽ അതും കൂടി ഒന്ന് ഷെയർ ചെയ്യാമോ.............
Thank you so much sir😊🙏🏻... animation cheyyunnath oru video cheyyam..
വീഡിയോ കണ്ടിട്ടില്ല ബ്രൊ ലൈക് അടിക്കുന്നു കാണും പിന്നെ വളരെ നല്ല അവതരണം എല്ലാവർക്കും മനസിലാകുന്ന വിധത്തിൽ എന്റെ ഫസ്റ്റ് യൂട്യൂബ് കമെന്റ് ആണ്
ഇതിലും നല്ല വിശദീകരണം സ്വപ്‌നങ്ങളിൽ മാത്രം..
ഭായ് ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്... ആവരണം ഗംഭീരം ആണ്. വീണ്ടും തുടരുക.
ഞാൻ തങ്ങളോട് ചെയ്യണമെന്ന് പറയാൻ ഇരുന്ന വിഡിയോ ആണ് തങ്ങൾ ചെയ്തതു.. നന്ദി
9:33 athu pwolich 😂
Suprb Video Bro ☺️👍
5:57 ഇത്ര നല്ല അനിമേഷൻ👍👍👍👍👍👍👍👍
adipwoli. yente doubt full clear aayi...thanks Ajith buddy...thanks for the video.
Super Ajith. Thanks. Especially for including rd350 exhaust note at the end 👍
Electric bike ne കുറിച്ച് പ്രവർത്തനം ഒരു വീഡിയോ ചെയ്യുമോ
Enikkum ith chodhikkanam enn undayirunnu 😅
@@bulllet.tcb2005 yes
അതെ വേണം
Athil ithra interesting aaya mechanical working illallo.. battery and electric motor belt vech tiril connect cheyyum...eee milil okke kanunna pola .. motor speed batterin verinna current adjust cheyth mattum..so no gears, no clutch.. just a belt drive ,motor and battery with all the circuit boards
@@diljith.cjithu8703 എന്നാലും ഒരു ആകാംഷ ഇല്ലേ
Cheetta adipoli next videokku veendi katta waiting
നീങ്ങൾ പോളിയാണ് bro. അനിമേഷൻ ഒരു രക്ഷയുമില്ല🥰
360 working now i understand with your graphics... thank you
Dear Ajith..your videos are convincing anyone in one go.you could be a great teacher. We are happy that you are a automotive enthusiast.
Ee channel vere level. Go ahead man.
Thank you buddy! Easily the best video on all varieties of parallel twins on UA-cam ! Great job !
To be honest.....very informative and great animations, hope this channel grows. Good luck...
animation with sound add cheythathu super.. dislike cheythavanmar ayirikkum e engine kandu pidichathu..
Bro, your animation is very much highlight...
And waiting for your crossplane vedio🤗
Informative engineering നു ശേഷം ഞാൻ കണ്ട ഏറ്റവും മികച്ച ഓട്ടോമൊബൈൽ working explanation channel. "graphics ആണ് അല്ലേ main👌 👍💓" SUBSCRIBED
Rd 350 and jawa twin😘😘🌷🌸
Aaa sound feel . Full power every stroke💨💥💨💥💋
ഞാന് നാട്ടിലും ഗള്ഫിലുമായി 22 വര്ഷത്തോളം മെക്കാനിക് വര്ക്ക് ചെയ്തിട്ടുണ്ട്. മിക്കവാറും കംപ്ലയിന്റുകള് മാറ്റിക്കൊടുത്തിട്ടുമുണ്ട്. ഒത്തിരി ഡീസല് എന്ജിനും പെട്രോള് എന്ജിനും ഓവറോള് ചെയ്തിട്ടമുണ്ട്. ഇപ്പോഴാണ് അറിയുന്നത് ഞ്ന് വട്ടപൂജ്യമായിരുന്നുവെന്ന്. താങ്ക്സ്
വീഡിയോ അടിപൊളി, എൻജിൻ സൗണ്ട് അപാരം, പക്ഷെ ഡിഗ്രി കണക്കൊന്നും മനസ്സിലാകുന്നില്ല
Degree, oru rotation 360° aanu athu vachu nokkiyal mathi..
Thank you for the information... Nannay observe cheythu aanu video cheyyunathu...bike kalude soynd polum...
Bust of luck
ചൈന and പാകിസ്ഥാൻ കൊള്ളാം സാർ.
ഇതിലും ലളിതമായ ഒരു വിശദീകരണം ഇല്ല, thank you buddy👍🏻👍🏻👍🏻
Ajith, buddy you are awesome. My interesting topic, well explained.
Mass balancingne kurich video cheyyo..njngalk ath padikkanundekilum practical application arunjooda...bro ath cheyyo
Rd 350 ude engine ne kurichu oru video cheyyamo??
Itra information engane collect cheyyunnu bro, aparam thanne, animation oru rakshem illa, adu pole thanne explanations um, ningalu vere level aanu. Layman language il nalladupole explain cheyyunnundu ningal. Adutha video ku veendiyulla kaathiruppanu ini mudal, all the best 👍👍👍🙏🙏🙏
Super ✌️
മലയാളം - ajith buddy.
ഹിന്ദി -jeet bhasker
Both are realy good in their way of explanation 🔥🔥
uff ijathy climax nd next part nu vendi kathirikenda vitham oru ending um
Good video bro...waiting for crossplane...
Nalla avatharanam
Bro ningal puli aanu...itra simple ayi karyangal manasilaki tharunathinu oru valiya thanks🍻
What a video Bhai. It is amazing
animations and explanations are awesome.
Ithilonnum pedathe nilkkunna veroru parallel twin cylinder ond Husqvarna nuda 900r nte 310 degree engine Koodiya torque and prethyeka tharam oru rumbling sound aan aa enginte prethyekatha.❤️
315° & 405° .. 45° V Twin nte characteristics varum. BMW F800 nte engine base cheythathaanu
@@AjithBuddyMalayalam Yes.Njn aadyam ee vandi kaanunnath royal jorninante kayyilaan
One of the best sounding bike in the worldum the best sounding twin cylinder um aan.
Aduthath 3 cylinder engine um 4 cylinder enginum ennathethum pole simple aayum rasakaramaayum avatharippikkumenn pratheekshikkum.
Lots of love and support ❤️
Interceptor fans aarokka undu 👍
Great fan of yours
ഇതിനെടുക്കുന്ന effort athinoru spcl thanks
😊Thank you bro 💖
Awesome video , truly excited about this engine type series .Very informative & interesting . Please do continue this series .
RD 350 ye kurich enthaa parayathath enn oorthukondirikkumboool aaan athum paranjath thankyou bro for thanks full video
Namude interceptor..ath enik ishtayi❤️RE love
Very detailed and very informative. Godspeed ajith
Cross Plane ethaaraayi tta🕴️ ... Vdo Powoli aayind Chettta💕
Very simple but very effective explanation. Superb!
Bro you deserve much more subscribers. I am astonished by the quality of your content which is matching or even exceeding some of the international motor cycling channels. You can easily gather more audience by doing videos in English. But I am glad you opted to do the videos in our mother tongue for the benefit of a wider audience among Malayalis. I just hope more motor heads find your content and subscribe your channel.
😊🙏🏻Thank you bro 💖
Excellent video👌😍
നിങ്ങൾപൊളിച്ചു..ആനിമേഷൻസ്‌സൂപ്പർ..😍😍
പതിവുപോലെ തന്നെ superrrb Bro😍💝💝 ചേട്ടാ പിന്നെ ഒരു സംശയം...നമ്മുടെ old model enfield ന്റെ sound ഇപ്പൊ ഉള്ളതിൽന്ന് ഒക്കെ ഒത്തിരി വ്യത്യാസം ഉണ്ടല്ലോ...ആ പഴയ പ്രതാപം ശബ്ദത്തിലും ഇല്ല.എന്താണ് അങ്ങനെ വരാൻ കാരണം?🤔 ഒന്ന് പറയാമോ അടുത്ത video ൽ വരുന്ന subject ന്റെ കൂടെ🙁
Well explained, professionally
Hats off ajith bro, auto related tophic ithra simple aayi with graphics cheyyunna mattoru chanel illa ennanente vishwasam ...good work
😊Thank you bro 💖
Very informative
I become your fan.i learned half of automobile engineering
Very nice presentation as usual. I liked the comparison of sounds of different types of parallel twin engines. And the term thullal motion is my personal favourite.
Last paranja video 😍😍😍😍😍
എല്ലാരും ഇതൊക്കെ പഠിച്ചിട്ടു പോയാൽ മതി....
ഇതുപോലൊന്ന് ഇനി ഉണ്ടാകില്ല...
kollam powli sadanam..........
Chettan super anu😍
Very informative and simple explanation. I'd prefer this channel over any other infotainment channels anyday. Kudos 👌
Impressive content i was looking for this in malayalam
Bullet 350esx bs6ഒരു വീഡിയോ cheyyamo
Thankyou for taking time to explain this
Super bro..
Waiting for crossplane
ഒരു request
Normal petrol & speed petrol എന്നിവയുടെ difference ഉം use ചെയേണ്ടത് ഏതു തരം വണ്ടിയിൽ എന്നൊക്കെ video ചെയ്യാമോ
Hats off to you bro ❤️
Ellam poli videos aanu ✌🏼
Thanks.
Hlo, you are good , enik ellaam manasilaakunnund iniyum ithupole ulla video pradheeshikunnu......
The effort taken in making this video is really amazing. Keep doing such videos. Would love to know moreabout all the mechanical bits of everything just like this
Tnq cheettooiii 😍😍😍
Love from Kanyakumari
super bro.....
Nice review voice of good
Good explanation 👏 👍
Explanation and sound is top notch!
Buddy pwoliyaanu👌
Rd 350 il 2 cylinderinum 2 carburettor aanallo
Appol carburettor tuningil 2 cylinderum 2 engine pole work cheyyan sadhyatha undallo athine patti oru video cheyyamo?
And bro pazhaya 2 സ്ട്രോക്ക് bikes and scooters like the rd 350,rx100,135,rxz,shogun, samurai,kb100,max100, kinetic honda,bajaj chethak,priya ,lambretta,lml vespaets ee vandikalude oru brief history oru single video aay cheyyamo
Good ബ്രോ😎💖💜😍👍💕 valare clear aayi vivarichu
Nice video super ...
Neat ,Clean & class video Ajith bhai👍 , ella bike enginte videos muzhuvan cheyth kazhinjitt car engines nte videos koodi venam, 😊
v6 , inline 6,
flatplane V8 v/s crossplane V8,
Lamborghini V10 v/s Carrera GT/lexus Lfa V10
AMG M297/M120 V12 v/s AMG M158/M275 Biturbo V12
V12 v/s w12
W16
Ford 2.3 ecoboost vs Subaru BOXER engine vs Porsche 4.0 gt3 engine
Formula 1: 1.6L V6 engine etc...etc...
Only one word
Thenks✌️✌️
Honda,bajaj,tvs ee company bikes engine efency kurichu oru video cheyumo
👍👍👍👍👍👍👍 gd .bro benali 302r inline 2 engin anallo appo athinte sound entha matuulla twin enginugalk kittathath . Interceptor 650 kk entha benaliyude sonud kittathath plz soundine kurich oru video cheyyam.???
Best sounding twin 360° aanu, athaanu Benelli 300 nteth..
@@AjithBuddyMalayalam tnx bro .bike sonud nte oru video cheyyamo