ഹിമാലയൻ പൂർണമായും മാറി ആധുനികനായി.പുതിയ എൻജിനും പ്ലാറ്റ്ഫോമും ഹിമാലയനെ അടിമുടി മാറ്റി| RE Himalayan

Поділитися
Вставка
  • Опубліковано 1 жов 2024
  • എൻഫീൽഡ് ഹിമാലയൻ 450 ഓടിക്കുക ഒരു അനുഭവമാണ്.എൻഫീൽഡിന്റെ മറ്റു ബൈക്കുകളെയെല്ലാം നിഷ്പ്രഭമാക്കും ഇവൻ.തികച്ചും ആധുനികൻ.ടെസ്റ്റ് റൈഡ് വീഡിയോ കാണുക..
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : ...
    UA-cam : youtube.com/@F...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    UA-cam* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
    ...................................................................................................................
    Comment of the week ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
    🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
    RoadMate Car and Bike Service App
    Android
    play.google.co...
    IOS
    apps.apple.com...
    FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
    FRANCHISE ENQUIRY FORM : forms.gle/P7CZ...
    For Career Enquiries: careers@roadmate.in or 9895663172
    For App Related Support: 8921165174
    For Listing your service outlets enquiries: 9995733104
    #BaijuNNair#RoyalEnfieldHimalayan450MalayalamReview #AutomobileReviewMalayalam#MalayalamAutoVlog#Bullet350#Enfield#EnfieldHimalayan

КОМЕНТАРІ • 336

  • @ratheeshwilson4320
    @ratheeshwilson4320 9 місяців тому +83

    നമസ്കാരം,ഞാൻ ഇടക്ക് ഒക്കെ കേരളത്തിൽ വന്നു പോകാറുള്ള ബൈജു ൻ നായർ...എന്ന് പറയുന്നത് ആകും കൂടുതൽ ശരി 😆😆😆

  • @sarathmurali3446
    @sarathmurali3446 9 місяців тому +6

    ചേട്ടന്റെ വീഡിയോസ് സംഭാഷണങ്ങളും സംസാരശൈലിയും കൊണ്ട് കാണാൻ രസമാണ് പക്ഷേ വാഹനം വാങ്ങാൻ സഹായിക്കുന്ന ഒരു റിവ്യു ആയി തോന്നുന്നില്ല.
    വണ്ടിയുടെ കുറവുകൾ ചൂണ്ടികാണിക്കുന്നില്ല എന്നതാണ് കാരണം.
    വാഹനങ്ങളെ പരിചയപ്പെടാൻ മാത്രമേ ഉപകരിക്കുന്നുള്ളൂ.

    • @hidden6167
      @hidden6167 9 місяців тому

      Sathyam bro...eeyal chumma spec sheet vayichu viduva...igane review cheyan kochu pillerk vare patum...netil kanuna Infos athupole present cheyunu... verum tholvi review anu eeyalde pinne eyal oke review start cheyta timel auto journalists koravu ayirunu athukondu annu click ayi

  • @ThirdEyeInd
    @ThirdEyeInd 9 місяців тому +29

    പഴയ മോഡൽ ഹിമാലയൻ കൂടതൽ ഇഷ്ടം. ഒരു കോക്പിറ്റിൽ കേയറിയ ഫീൽ ആയിരുന്നു instrument cluster❤

    • @Thunder__Thangu
      @Thunder__Thangu 9 місяців тому

      But ipozathathin oru thalayedup und😂sadanam kollam

    • @sharindask4120
      @sharindask4120 9 місяців тому

      പുതിയത് 🔥

    • @adith628
      @adith628 9 місяців тому +3

      അയിന് നീ കോക്പിറ്റിൽ കയറിയിട്ടുണ്ടോ😂😂

    • @adith628
      @adith628 9 місяців тому

      😜🤪

    • @ThirdEyeInd
      @ThirdEyeInd 9 місяців тому +2

      @@adith628 അത്പിന്നേ😁

  • @riyaskt8003
    @riyaskt8003 9 місяців тому +22

    Bike um ബൈജു ചേട്ടനും തമ്മിൽ എന്ത് ബന്ധം എന്ന് ചോദിക്കുന്നവരോട്
    Bike കൊണ്ട് All India trip ഒക്കെ പണ്ടേ RX-100 il പോയി വന്ന മിടുക്കനാണ് ബൈജു ചേട്ടൻ.
    അതും Google Map ഒന്നും ഇല്ലാത്ത സമയത്ത്

    • @ottakomban1986
      @ottakomban1986 9 місяців тому +3

      എന്നിട്ട് anne review cheybol ഒന്നു start പോലും cheyunillla 😂

    • @Casablankasss
      @Casablankasss 9 місяців тому

      Review ഓടിച്ചു നോക്കി പറയുന്നപോലെ വരുവോ.. Specification പഠിച്ചു പറയുന്നത്.. കാർ review പറയാൻ baiju ചേട്ടൻ പുലിയാ 🎉. Bt ബൈക്ക്!!!

    • @ottakomban1986
      @ottakomban1986 9 місяців тому +1

      @@Casablankasss baiju ammavan review anne പറയണേ 😂

  • @rithuncardesigns
    @rithuncardesigns 9 місяців тому +1

    ലെ mvd : നീ tail ലൈറ്റ് ഇല്ലാതെ വണ്ടി ഓടിക്കും അല്ലേടാ...5000 അടച്ചിട്ട് പൊക്കോ

  • @ARU-N
    @ARU-N 9 місяців тому +13

    കൊള്ളാം, നാട് ഓടുമ്പോള്‍ അതിനൊപ്പം ഓടാന്‍ വേണ്ടി കാലാനുസൃതമായ മാറ്റങ്ങൾ ഉള്‍ക്കൊള്ളിച്ച് പുതിയ ഹിമാലയന്‍ അവതരിപ്പിച്ച Royal enfield ന് അഭിനന്ദനങ്ങള്‍.👍

  • @melbinmathew3942
    @melbinmathew3942 9 місяців тому +3

    പഴയ ഹിമാലയൻ്റെ പരുക്കൻ രൂപം😡 നിലനിർത്തികൊണ്ടു തന്നെ പുതിയ ഹിമാലയൻ്റെ സവിശേഷതകൾ ഉൾപെടുത്തിയിരുന്നെങ്കിൽ😀കൂടുതൽ മികച്ചതാകുമായിരുന്നു🤩

  • @Kichureigns
    @Kichureigns 2 місяці тому +1

    ഇത്രയും നല്ല ബൈക്ക് ഇരുന്നിട്ട് എൻ്റെ കണ്ണുപോയത്. ആ ഇലക്ട്രിക് ലൈനെയാണ് അത് ആകാശത്തിലേക്ക് പോയത് പോലെ 😮

  • @ajithjose283
    @ajithjose283 9 місяців тому +5

    Royal Enfield nte review aayath kondanoo baiju chetta soundinn ithra bass👽🔊

  • @KL_EAGLE_RIDER
    @KL_EAGLE_RIDER 9 місяців тому +2

    പഴയ മോഡൽ ആയി സത്യത്തിൽ പേരിനു പോലും ഒരു ചേർച്ച ഇല്ല. പഴയ look ഇഷ്ടം ഉള്ളവർ ഒത്തിരി ഉണ്ട്. ഇതിനു പുതിയ ഒരു name കൊടുത്താൽ ക്ലാസ്സിക്‌ സ്റ്റാൻഡേർഡ് പോലെ നിന്നേനെ

  • @WhiTemAnRocks1139
    @WhiTemAnRocks1139 9 місяців тому +2

    ബൈജുചേട്ടാ നിങ്ങൾ കമൻ്റുകൾ വായിക്കുവാൻ ഒരാളെ കൂലിക്ക് വയ്ക്കണം ബംഗാളിയായാലും കുഴപ്പം ഇല്ല ഞങ്ങൾ അഡ്ജസ്റ്റ് ചെയ്യാം..😅😂❤

  • @riyaskt8003
    @riyaskt8003 9 місяців тому +5

    Royal Enfield nte ഗതി ഇനി ശെരിക്കും മാറ്റാൻ പോകുന്ന bike ആണ് 450

  • @nijithvlogs4447
    @nijithvlogs4447 9 місяців тому +21

    ഏതൊക്കെ ബൈക്ക് വന്നാലും Royal Enfield ൻ്റ തട്ട് താണു തന്നെ ഇരിക്കും❤

    • @vishnugokul943
      @vishnugokul943 9 місяців тому +5

      Mukalil ninnum thazhott nokkkumbol aayirikkum

    • @jibish7999
      @jibish7999 9 місяців тому +1

      മറ്റേ തട്ടിൽ എന്തേലും വയ്ക്കണം 😂

    • @eldhoalias726
      @eldhoalias726 9 місяців тому

      Old bullet ....up to 1992...

    • @Wanderlust534
      @Wanderlust534 9 місяців тому

      😂😂

    • @athiest934
      @athiest934 9 місяців тому

      Yes ആക്രികടയിൽ മാത്രം.. re guys i will respond but you should respond me back as well if not please get lost.. please note am a a re owner as well

  • @nidhinkk3374
    @nidhinkk3374 9 місяців тому +1

    ഏറ്റവും മോശം ഡിസൈന് കാശ് കൂടുതൽ 😊

  • @hetan3628
    @hetan3628 9 місяців тому +4

    റോയൽ എൻഫീൽഡിന്റെ പുതുതലമുറ മെച്ചപ്പെ ട്ട് വരുകയാണ്. ഒരുപാട് സന്തോഷമുണ്ട് ആ കാര്യത്തിൽ. റോയൽ എൻഫീൽഡ് ഒരുപാട് പിന്നോക്കായിരുന്നു പുതുതലമുറ വാഹനങ്ങളുടെ ഇടയിൽ റോയൽ എൻഫീൽഡ് കമ്പി അപമാനമായിരുന്നു. ഇപ്പോൾ പാഠങ്ങൾ പഠിച്ച് മുന്നേറുകയാണ് ഓൾ ദ ബെസ്റ്റ് റോയൽ എൻഫീൽഡ് 👍

  • @riyaskt8003
    @riyaskt8003 9 місяців тому +10

    Hilux ന് കൊടുത്ത അതേ വിശേഷണം ഇവിടെയും പറയാം "എന്തിനും തയ്യാറായ ഒരുത്തൻ"

  • @nihalkusay
    @nihalkusay 9 місяців тому +1

    Please stop showing showing repeated visuals of same type over a minute again and again with music, I'm tired of skipping so much. Only negative thing in your video.

  • @SajwarMarshall777
    @SajwarMarshall777 9 місяців тому +3

    റോയൽ എൻഫീൽഡ് ഉറപ്പായും ഇതിന്റെ Scram 450 കൊണ്ടുവരും❤️‍🔥പിന്നെ ഉടനെ തന്നെ വരുന്ന Himalayan 450 rally edition റിവ്യൂ ചെയ്യണേ 🥰

  • @sajeeshsimi
    @sajeeshsimi 9 місяців тому +1

    പണ്ടൊരു ഒരു ഗീവ് അവെ പറഞ്ഞിരുന്നുവല്ലെ കാർ, ഹിമാലയൻ എല്ലാം ഫ്രീയായ് തരുമെന്ന് വെറുതെ പറ്റിച്ചതല്ലെ സസ്ക്രെ ബോഴ്സിൻ്റെ എണ്ണം കൂട്ടാൻ

  • @gamespotmalayalam8208
    @gamespotmalayalam8208 9 місяців тому +7

    Himalayan is not a bike its an emotion ❤

  • @x9_ripper686
    @x9_ripper686 9 місяців тому +5

    I took an extensive test ride of this bike because initially i thought of upgrading my current Himalayan to this, sadly this isnt worth it.... The cone set issue still remains and the vibrations to the pillion foot pegs is just horrible.... definitively an engine improvement but still lacks some basic quality which we cant expect from RE

    • @Roopeshtharakan
      @Roopeshtharakan 9 місяців тому +1

      I felt the same. Power it generates below 3000 Rpm is just bullshit.

  • @PetPanther
    @PetPanther 9 місяців тому +1

    Puthiya himalayante highlate aaya seat hight adjustment biju chettan parayaan vittupoyi

  • @swabirn3380
    @swabirn3380 9 місяців тому +3

    എനിക്ക് പഴയ മോഡലാ ഇഷ്ടം

  • @nidhinkraj9630
    @nidhinkraj9630 9 місяців тому +1

    Ee vandi front break dual cylinder disk annu single annannu paranju.....

  • @mohammedarif8248
    @mohammedarif8248 9 місяців тому +1

    വീലിലേക് ഗോൾഡ് നിറം കൊടുത്തത് നന്നായിട്ടുണ്ട്. അല്ലെങ്കിൽ അത് പോർത്തിന് ചെയ്യണമായിരുന്നു. (എല്ലാവും എല്ലാ)

  • @bagathchandraprasad.t946
    @bagathchandraprasad.t946 9 місяців тому +5

    Good video as usual. Please also include your view about the comfort of the pillion rider for bike reviews.

  • @atnvlogs333
    @atnvlogs333 9 місяців тому +1

    ബൈജു ചേട്ടൻ ഹിമാലയൻ ഓടിച്ചില്ല ഭയം കൊണ്ട് ഒന്നും അല്ല ഇത്തരം CC കുറഞ്ഞ വണ്ടികൾ നമ്മൾ പണ്ടേ വിട്ടതാ😄😄😄ഈ വാഹനത്തിന് മൈലേജ് 25 ന് താഴയെ നോർമൽ ആയി കിട്ടു എന്ന് അങ്ങോട്ട് പറയ് ബൈജു ചേട്ടാ.

  • @krishnanunni5335
    @krishnanunni5335 9 місяців тому +3

    Himalayan നെ കുറിച്ച് Everest ഓളം പറഞ്ഞു തന്നതിന് 🎊🎊🎉🎉

  • @Akakakakakak23
    @Akakakakakak23 9 місяців тому +13

    മേടിക്കും... ഞാൻ.. ഒരു നാൾ
    ❤❤
    🎉🎉

  • @pgn8413
    @pgn8413 9 місяців тому +3

    "Million 4 million" team best wishes.🎉🎉🎉....first time in ur video it is being shown the microphone held near the excuste and engine raving done....wow! Amazing request you to do it for all bike reviews you do. It gives a thrilling effect....sound of the engines. All rx 100 lovers is simply fan of the engine sounds ...best wishes👍

  • @arunvijayan4277
    @arunvijayan4277 9 місяців тому +2

    പഴയപോലെ petrol tank തുരുമ്പിക്കല്ലെ എന്നൊരു പ്രാർത്ഥന🤗

  • @team-bullsgypsylovers9625
    @team-bullsgypsylovers9625 9 місяців тому +5

    Pavagalude tiger❤❤

  • @AnilMathew-u2t
    @AnilMathew-u2t 9 місяців тому +7

    I know it will be difficult....but can you please do a video on
    "TOP BRANDS IN AFTER SALES SERVICE"
    "CHEAPEST TO MAINTAIN BIKES" in each class/category
    And an interview with users on their experience with service centers (particularly one brand each in each episode)

  • @joysonjohnjose
    @joysonjohnjose 9 місяців тому +1

    വണ്ടി ഓടികാതെ, വണ്ടി ഓടിക്കുന്ന റിവ്യൂ...

  • @suhailkhantech53
    @suhailkhantech53 9 місяців тому +3

    Your speech is nice.you are presenting excellent 👍👍👍👌😄

  • @lijik5629
    @lijik5629 6 місяців тому

    The Enfield Himalayan is a motorcycle produced by Royal Enfield, a renowned Indian motorcycle manufacturer. It's specifically designed for adventure and touring purposes, capable of handling rough terrains and long journeys. The Himalayan features a rugged design with a durable frame and suspension system suitable for off-road riding. It's powered by a single-cylinder, air-cooled engine known for its reliability and torque delivery, making it suitable for both on-road and off-road adventures. With its comfortable riding position and practical features such as luggage racks and windshield, the Enfield Himalayan appeals to riders looking for a versatile and capable adventure motorcycle.

  • @aswadaslu4430
    @aswadaslu4430 9 місяців тому +1

    ♥️♥️🌳🌳🌳😅 ഒന്ന് ഫസ്റ്റ് അടിക്കാൻ എത്രമാത്രം നോക്കുന്നു പറ്റുന്നില്ലല്ലോ

  • @munnathakku5760
    @munnathakku5760 9 місяців тому +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️. രാത്രി മാൻ.. Woo ഹിമാലയൻ.😍 ഹിമാലയ സോപ്പ് പോലെ അലീച്ചു ചേരും മനസ്സിൽ 👍

  • @ajoe4107
    @ajoe4107 9 місяців тому +1

    കാര്യം കൊക്കിന്റെ ലുക്ക്‌ ആണെങ്കിലും, പുതിയ ഹിമാലയൻ കൊള്ളാം 😍😍😍

  • @tppratish831
    @tppratish831 9 місяців тому +1

    Let our companies should export most of the vehicles in different countries and make it a grand success.

  • @edwinharvey2226
    @edwinharvey2226 9 місяців тому

    First gen himlayan's were big flops. not an adventure bike.. hope the new version can compete well with triumph and KTM

  • @shameermtp8705
    @shameermtp8705 6 місяців тому

    My Dream motorcycle Himalayan 450x 💪.
    Future Head turner in the Future Adventure segment. ❤

  • @sumithbhama
    @sumithbhama 9 місяців тому +2

    കാണാൻ മൊഞ്ച്‌ പഴയ ഹിമാലയൻ തന്നെ

  • @sreejithjithu232
    @sreejithjithu232 9 місяців тому +4

    അടിപൊളി ലുക്ക്‌.. 🔥🔥🔥

  • @Ajishid
    @Ajishid 9 місяців тому +1

    Thangalude eeth review kandalum appo aa vandi vangan onnu thonnipovum 😍 because you are perfect !!!

  • @hidden6167
    @hidden6167 9 місяців тому

    Iyal oke ee pani nirthi poganda time kazhinju...chumma specsheet vayichu viduna pole review cheyuva...

  • @AMEERAR-b3x
    @AMEERAR-b3x 9 місяців тому

    Satharana videosinte commentum
    IPO 2000 roopa gift und ennu paranjapo idunna commetum
    Munbathe comment video kollam nnannayitund Adipoli angane oke aaayirunnu
    IPO 2000 addikan vendi 😅 Commentil vanna Shaili maatam Oo Vallaatha matamayipoyi anoay 😅

  • @asgarhamza1806
    @asgarhamza1806 9 місяців тому

    നല്ല അവതരണം നല്ല ബൈക്ക്
    റൈഡറേ കണ്ടപ്പോ തോന്നിയത് കരിക്കിൽ ലോലൻ മണാലിയിൽ മത്തി വാങ്ങിക്കാൻ പോവുബോഴുള്ള രംഗം😂😊

  • @karthikpm254
    @karthikpm254 9 місяців тому +1

    New royal enfield himalayan 450 👌👌👌

  • @ullasjoseph1189
    @ullasjoseph1189 9 місяців тому

    Comment of the month prize കിട്ടി എന്ന് പറഞ്ഞു കുറെ ആളുകൾ fake ആയി message അയക്കുന്നുണ്ടേ. Please take care of that comments.

  • @hamraz4356
    @hamraz4356 9 місяців тому +2

    looks beautiful especially the tires, their color
    overall the bike looks amazing

  • @rishba123
    @rishba123 9 місяців тому

    How can you review a bike without riding it? Expected better from you.😏

  • @sanjusajeesh6921
    @sanjusajeesh6921 9 місяців тому

    ലുക്കും പവറും ഒക്കെ കൂടിയതല്ലെ വിലയും ഇത്തിരി കൂടി തന്നെ ഇരിക്കും...😊

  • @shajikutty3322
    @shajikutty3322 9 місяців тому +1

    വില താപോട്ടും ഗുണം മേപൊട്ടും പോകട്ടെ

  • @arunraja.r9622
    @arunraja.r9622 9 місяців тому

    BREAKLIGHT VERE KANDILLELU...MVD PANITHARUM......AVANMARKKU EE VIVARAM ONNUM ILLA

  • @subinraj3912
    @subinraj3912 7 місяців тому

    ഇന്ത്യയിലെ single cylinder ലെ torque ന്റെ രാജാവ് ഇനി
    Himalayan 450 > 40 Nm @5500 Rpm

  • @joyalcvarkey1124
    @joyalcvarkey1124 9 місяців тому +1

    The only design problem I see here with new Himalayan is the placement of front number plates guys will now get speeding tickets 🏍️

  • @nimishkthomas4678
    @nimishkthomas4678 9 місяців тому

    Eni ethu kandittu MVD mamanmaru vannu 411 modified ennu paranju petty adikum 😫

  • @rishika7445
    @rishika7445 5 місяців тому

    Himalayan is my favourite bike it's looking is so beautiful

  • @pesfolio9568
    @pesfolio9568 9 місяців тому +1

    Look മുമ്പത്തെ himalayan തന്നെ

  • @Aldingaha
    @Aldingaha 9 місяців тому

    Audio and video quality koravanallo camera mariya

  • @roopeshn8826
    @roopeshn8826 9 місяців тому

    , ഹിമാലയത്തിൽ പോയി മഹാദേവനേ കണ്ടു മടങ്ങി വരൂ

  • @santheepkummananchery6325
    @santheepkummananchery6325 9 місяців тому +1

    ബ്രേക്ക് പെഡൽ പഴയ എലിക്കെണി പോലെയുണ്ടല്ലോ 😂

  • @ayyoobtech5442
    @ayyoobtech5442 9 місяців тому

    Ippol evideyum off road illallo ini himalayan vendathavumo 😅

  • @sijojoseph4347
    @sijojoseph4347 9 місяців тому +1

    ഷൂപ്പർ lookil ആണല്ലോ.

  • @vineethvikraman1119
    @vineethvikraman1119 8 місяців тому

    vangunnillelum ithoke kanumbo kittunnoru feel..Aiwa

  • @jojohn103
    @jojohn103 9 місяців тому +1

    ചേട്ടാ..452 അല്ലേ ഇത്

  • @vikramravindranravindran1707
    @vikramravindranravindran1707 5 місяців тому

    Waiting for moms pension money to buy enfield 😂

  • @team-bullsgypsylovers9625
    @team-bullsgypsylovers9625 9 місяців тому +1

    Biju atttaaaa shoes mattarayittoooo😊😊

  • @wildwheelsindia6339
    @wildwheelsindia6339 9 місяців тому

    സമ്മാനം ഒന്നും വേണ്ട.... ബിജുവിന്റെ detailed description കേട്ടിട്ട് bike എടുക്കാൻ തോന്നുന്നു because am a bike rider since 1970.......

  • @syamlal8548
    @syamlal8548 9 місяців тому

    ബൈജു ചേട്ടാ ഒരു സംശയം. ഇ Volkswagen (Das auto) എന്ന് പറയുന്നത് എന്ത് കൊണ്ട് ആണ് അവരുടെ ad വരുമ്പോൾ ലാസ്റ്റ് കേൾക്കാം Das Auto എന്ന്?

  • @naijunazar3093
    @naijunazar3093 9 місяців тому +3

    ബൈജു ചേട്ടൻ എല്ലാ റോയൽ എൻഫീൽഡ് വീഡിയോകളിലും meteor ന്റെ . റോയൽ എൻഫീൽഡിന്റെ ചരിത്രത്തിൽ ഒരു പുതിയ യുഗം തുടങ്ങി വച്ച meteor ആണ് എന്റെ വാഹനം എന്നതിൽ ഞാൻ അഭിമാനിക്കുന്നു. പിന്നെ ബൈജു ചേട്ടൻ ബൈക്ക് ഓടിച്ചില്ല എന്നൊരു വിഷമം കൂടിയുണ്ട്

  • @GaneshKumar-gk777
    @GaneshKumar-gk777 9 місяців тому +8

    Royal Enfield Himalayan-ന്റെ Engine നു Sherpa എന്ന പേര് നൽകിയത്തിനു കാരണം. Nepal -ളിലെ Himalayan താഴ്‌വാരകളിൽ ജീവിക്കുന്ന ഒരു മനുഷ്യ സമൂഹമാണ് Sherpa. ഇവർ പർവ്വത നിരകൾ കീഴടക്കുന്നതിൽ മിടുക്കരാണ്.

    • @spetznazxt
      @spetznazxt 9 місяців тому +2

      Ajith the travel buddy

  • @pranavdrupz3447
    @pranavdrupz3447 9 місяців тому

    ടെയിൽ ലാമ്പ് ഇല്ലെന്നു പറഞ്ഞു MVD പൊക്കുമോ 😝😆

  • @bmshamsudeen9114
    @bmshamsudeen9114 9 місяців тому +1

    Himalayante e colour adipoliyaayittond

  • @krishnanunni5335
    @krishnanunni5335 9 місяців тому

    Comment - ഞാൻ first comment winner ആണ്. ഇതുവരെ ഒന്നും വന്നില്ല. പിന്നെ വരാത്തതിനെ കുറിച്ച് പറഞ്ഞപ്പോൾ, ഒരു madam വിളിച്ചു അഭിനന്ദനങ്ങൾ അറിയിച്ചു 😄 (ഏകദേശം ഒരു മാസം ആയപ്പോൾ). Gift Hamper അല്ല, വണ്ടി കഴുകുവാൻ ഉള്ള voucher ആണ് എന്ന് പറഞ്ഞു. എനിക്ക് അത് കിട്ടിയാൽ കഴുകാൻ ഒരു 35-40 km ദൂരം പോകേണ്ടിവരും!!!. ഒരു BDM വിളിക്കും എന്നും പറഞ്ഞു, പക്ഷെ ഒരു M ഉം വിളിച്ചില്ല ഇതുവരെ. 😇😇

  • @aromaldm80
    @aromaldm80 9 місяців тому +3

    Himalayan ❤

  • @Deepak-vo2si
    @Deepak-vo2si 9 місяців тому +1

    Sir nighade height ethra

  • @ArjunSajeev-w8d
    @ArjunSajeev-w8d 9 місяців тому +8

    Old himalayan thanneya look 🔥

    • @lostworld5667
      @lostworld5667 9 місяців тому +4

      Yes

    • @sharindask4120
      @sharindask4120 9 місяців тому

      വണ്ടി നേരിട്ട് കണ്ടാൽ അങ്ങനെ പറയില്ല

    • @lostworld5667
      @lostworld5667 9 місяців тому

      @@sharindask4120 kandathaanu...

  • @fazalulmm
    @fazalulmm 9 місяців тому

    റോയൽ എൻഫീൽഡ് സെർവിസിന് പോയാൽ ലേബർ ചാര്ജും അവിടെ റോയൽ ആണ് .. ഈ അടുത്ത് ആക്സിലേറ്റർ കേബിൾ മാറ്റാൻ 450 രൂപ ലേബർ ചാർജ് ഈടാക്കി ചോദിച്ചപ്പോൾ പറയുവാ ആക്സിലേറ്റർ കേബിൾ മാറ്റാൻ ടാങ്ക് അഴിക്കണം അത് അഴിക്കാൻ 300 രൂപയാണന്ന് 😮😮 ഓരോരോ ആചാരങ്ങളെ എന്ത് പറയാൻ
    "ഇനി അങ്ങോട്ട് വരാതിരിക്കാൻ ശ്രമിക്കാം വന്നുപോയതിൽ ക്ഷമിക്കണം എന്നും പറഞ്ഞു പൈസയും കൊടുത്തു പോന്നു "

  • @vvvrrr452
    @vvvrrr452 9 місяців тому

    ഭക്ഷണമൊന്നും കഴിക്കാതെ കോലംകെട്ട അവസ്ഥയാണ് കാണാൻ പഴയ pulsar ലുക്ക്‌,അതാണ് ore ഒരു പ്രശ്നം,പിന്നെ seat and back സസ്പെന്ഷൻ hard ആണെന്ന് പല വീഡിയോസിലും അഭിപ്രായം കാണുന്നു,വണ്ടി വിജയിക്കും പക്ഷെ personal കംഫേർട് ഓരോ തരത്തിലായിരിക്കും,may be not good for all the guys

  • @rahulvlog4477
    @rahulvlog4477 9 місяців тому

    Pazhaya himlayanil ninnu orupad mattam lookiloke vannitundallo

  • @aryanbabu8489
    @aryanbabu8489 9 місяців тому

    Hey Royal Prabhu ,
    Ye kya hua. Long stroke ko kya kua😂

  • @visaganilkumar8076
    @visaganilkumar8076 9 місяців тому

    Great Bike RE ❤
    പോലീസ് മാമന്മാർക്കു ഈ വണ്ടി ലോഞ്ച് ചെയ്യുമ്പോ എല്ലാ ഭാഗത്തും വിളിച്ച് ഒന്ന് കാണിച്ചു കൊടുക്കണം അല്ലെങ്കിൽ പുറകിൽ _Tyre Hugger_ ഇല്ലെന്നു പറഞ്ഞു പെറ്റി അടിക്കുന്നത് ഒഴിവാക്കാമായിരിന്നു...

  • @bmshamsudeen9114
    @bmshamsudeen9114 9 місяців тому +1

    Hai

  • @ameer.muhammed.s
    @ameer.muhammed.s 8 місяців тому

    എല്ലാം ഗംഭീരം ആയിട്ട് ഉണ്ട് 😅😂😂

  • @nimeeshcheruvandiyil7517
    @nimeeshcheruvandiyil7517 9 місяців тому +1

    ❤❤❤❤❤❤❤

  • @Jack-j2l9r
    @Jack-j2l9r 9 місяців тому

    I❤"Himalaya N Nair" the top quality product in the world ❤ thankyou.....

  • @techie-clone9850
    @techie-clone9850 9 місяців тому

    ചേട്ടന്റെ hight എത്രയാണ്?

  • @sagarputhuvarath6294
    @sagarputhuvarath6294 9 місяців тому

    ഇൻഡിക്കേറ്റർ ഇട്ടാൽ പുറകിൽ വരുന്ന വാഹനങ്ങൾക്ക് visible ആകുമോ . പ്രത്യേകിച്ച് ഉച്ച സമയങ്ങളിൽ .മിക്കവാറും മോഡേൺ ബൈക്കുകളിൽ ഒരു സ്ട്രിപ്പ് ഒക്കെയേ കാണുന്നുള്ളു

  • @Aswin7472
    @Aswin7472 9 місяців тому

    ബൈജുചേട്ടൻ ഈ ബൈക്ക് ഓടിക്കുന്നതു കാണാൻ വീഡിയോ ഫുൾ കണ്ടു. പക്ഷെ നിരാശപെടുത്തി.😢 ഇനി എന്നാ ചേട്ടൻ ഒരു ബൈക്ക് ഓടിക്കുന്നതു കാണാൻ പറ്റുക. 😢

  • @sureshrnair8440
    @sureshrnair8440 9 місяців тому

    സാധാരണ റോഡിൽ കൂടിയും സുഖമായി ഓടിക്കാൻ പറ്റിയതാക്കിയതോടുകൂടി, ഇനി ഹിമാലയത്തിലേക്ക് മാത്രമല്ല കന്യാകുമാരിയിലേക്കും ഓടിച്ച് പോകാമല്ലോ….പേര് മാറ്റേണ്ടി വരുമോ

  • @firozsultan2377
    @firozsultan2377 9 місяців тому

    Why don't you review new xmr

  • @vaisakhsajeev9805
    @vaisakhsajeev9805 9 місяців тому

    വണ്ടി വാങ്ങാൻ ആശയക്കുഴപ്പം ആയി ഇരിക്കുമ്പോൾ ഇങ്ങനെ ഉള്ള വീഡിയോ കൊണ്ടുവന്നാൽ വണ്ടി പോയി ബുക്ക് ചെയ്യും അല്ലാതെ എന്ത് ചെയ്യാൻ ആ

  • @shahirjalalshahirjalal5494
    @shahirjalalshahirjalal5494 9 місяців тому +1

    Namaskaram 🙏

  • @shameerkm11
    @shameerkm11 9 місяців тому +1

    Baiju Cheettaa Super 👌

  • @kristo8448
    @kristo8448 9 місяців тому

    Baiju chettante video's kandal oru mature knowledge kittum oru vahanathe pati. mattulla alukalude videos il ninnum namuk bakki specs and riding abilities ne kurichoke ghora ghoram ulla prasangam kelkamenkilum , sadharana karanu epoozhum kelkan eshtam etharathilulla karyangal ahn ennu ullath ozhichu koodan pattatha oru karyam thanne ahn(baiju effect)😂

  • @anandmalayil3610
    @anandmalayil3610 9 місяців тому +1

    First view

  • @aju9442
    @aju9442 9 місяців тому

    1 million giveaway eavitty??

  • @baijutvm7776
    @baijutvm7776 9 місяців тому +2

    ഹിമാലയൻ ❤❤