വയനാട്ടിലെ കാട്ടിനുള്ളിലെ ചെട്ടിയാലത്തൂർ ഗ്രാമവും കാട്ടിലെ കാവും | Chettiyalathoore | forest temple

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 58

  • @harinarayanan8170
    @harinarayanan8170 2 роки тому +3

    ചെട്ടിയാലത്തൂരിന്റെ വീഡിയോ മനോഹരമായിട്ടുണ്ട്.ഇനിയും ഇതേപോലെയുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.എന്ന് ഒരു തിരുനെല്ലിക്കാരൻ.

    • @arunkulivayal
      @arunkulivayal  2 роки тому

      Thank you ♥️
      ഇനിയും ഇതുപോലുള്ള വിഡിയോ ഉണ്ടാവുന്നതാണ്

  • @-bt7lc
    @-bt7lc 4 дні тому +2

    Allavarum support cheyu....nalla videos aanu allam 👍👍

  • @mohdmustafa9521
    @mohdmustafa9521 2 роки тому +3

    എന്റെ സ്വന്ധം വയനാട് 💕💕💕. വീഡിയോ സൂപ്പർ 👌👌👌💕

  • @merymercyka6239
    @merymercyka6239 2 роки тому +1

    ഞാൻ വയനാട്ടിലാണ് താമസി ക്കുന്നതെങ്കിലും കെട്ടിട്ടേയുള്ളു. അവിടം കണ്ടിട്ടില്ല. അങ്ങനെ എത്ര സ്ഥലങ്ങൾ. കാണിച്ചതെന്നതിനു thanks Arun. 🌹

    • @arunkulivayal
      @arunkulivayal  2 роки тому

      Thank you ❤️
      അറിയപ്പെടാത്ത വയനാട്ടിലെ ഒരുപാട് സ്ഥലങ്ങൾ ഇനിയും കാണിക്കുന്നതായിരിക്കും

  • @rajeevan8252
    @rajeevan8252 2 роки тому +2

    കാടിൻ്റെ ഭംഗിയും കാണാൻ എന്തു ഭംഗി സൂപ്പർ ബ്രോ

  • @rashith1877
    @rashith1877 Рік тому +1

    BEAUTIFUL PLACE NICE ♥️❤️❤️❤️❤️

  • @swapnalokam198
    @swapnalokam198 2 роки тому +1

    മനോഹരമായ കാനന കാഴ്ചകൾ ❤❤...... പുതിയ കൂട്ട് ആണ്

  • @midhunthachanath2215
    @midhunthachanath2215 Рік тому +1

    Allelum nammude wayanad soopralle ❤️❤️

  • @sathishkumark1980
    @sathishkumark1980 2 роки тому +1

    കൊള്ളാം , സൂപ്പർ👍

  • @dudusmedia
    @dudusmedia 2 роки тому +1

    വളരെ മനോഹരമായിട്ടുണ്ട് 👍

  • @t.k.sureshkumar7102
    @t.k.sureshkumar7102 Рік тому +1

    മനോഹരം

  • @nikhilpb5559
    @nikhilpb5559 Рік тому +1

    എന്റെ നാട് ❤

  • @vallyvally1226
    @vallyvally1226 2 роки тому +1

    Valare nalla video nalla kazhchakal

  • @kkr3555
    @kkr3555 2 роки тому +2

    വയനാടൻ വീഡിയോ നന്നായി എടുത്ത് പുതിയ സ്ലോഗുകൾ പ്രതീക്ഷിക്കുന്നു

    • @arunkulivayal
      @arunkulivayal  2 роки тому

      Thank you
      വയനാട്ടിലെ ഉൾപ്രദേശങ്ങളും, ഗ്രാമ കാഴ്ചയും, ജീവിതവും ചാനലിൽ കാണിക്കുന്നതായിരിക്കും

  • @liyanidheesh8968
    @liyanidheesh8968 2 роки тому +1

    Superbro

  • @anoopmmithran1299
    @anoopmmithran1299 2 роки тому +1

    Super 👌

  • @ManojKumar-un7sm
    @ManojKumar-un7sm 2 роки тому +1

    Adipoli

  • @scskaimal1448
    @scskaimal1448 2 роки тому +1

    തുടരട്ടെ,ഭംഗിയോടെ....!

  • @jithinjp7688
    @jithinjp7688 2 роки тому +1

    Good

  • @vijeshksd...kl1412
    @vijeshksd...kl1412 2 роки тому +1

    ❤👌

  • @PK-nz9cn
    @PK-nz9cn Рік тому +1

    എവീടുന്നാ പാസ് എടുക്കേണ്ടത്? forest office എവിടെയൊണ്?

    • @arunkulivayal
      @arunkulivayal  Рік тому +1

      പോകാൻ പാസ്സ് ഒന്നും വേണ്ട..
      അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ നല്ലത്

    • @PK-nz9cn
      @PK-nz9cn Рік тому

      @@arunkulivayal വേറൊരു വ്ലോഗിര്‍ കണ്ടിരുന്നു പാസ്/അനുമതി വേണം എന്ന്

  • @thankamanikukku7819
    @thankamanikukku7819 2 роки тому +1

    എന്റെ നാട് ഞാൻ പോയി kandatha

    • @arunkulivayal
      @arunkulivayal  2 роки тому

      പ്രകൃതിയോട് അടുത്ത് നിൽക്കുന്ന മനോഹരമായ ഒരു സ്ഥലമാണത്
      ❤️

  • @NilamburYathra
    @NilamburYathra 2 роки тому +1

    👌👌👌👌

  • @anilashok5193
    @anilashok5193 2 роки тому +1

    👍

  • @fourcore1landscaping527
    @fourcore1landscaping527 2 роки тому +1

    പുഴ അല്ല അരുവി

  • @pravizx
    @pravizx 2 роки тому +1

    പുറത്ത് നിന്നുള്ള ആൾകാർക് അവിടെ പോകാൻ പറ്റുമോ?

  • @pnnair5564
    @pnnair5564 2 роки тому +2

    അച്ചടി ഭാഷ വേണമെന്നില്ല, താങ്കളുടെ തനതായ സംസാര ഭാഷ കേൾക്കെട്ടെ.

  • @balachandrannambiar1957
    @balachandrannambiar1957 2 роки тому +1

    ഇത് ഒരു വന പ്രദേശം എന്ന് പറഞ്ഞു കൂടാ അർദ്ധ വന പ്രദേശം മാത്രം !!

    • @arunkulivayal
      @arunkulivayal  2 роки тому

      അതെ..
      കാടിനോട് ചേർന്ന് നിൽക്കുന്ന ഒരു ഗ്രാമം

  • @reshmam8257
    @reshmam8257 Рік тому +1

    👌👍