ഇങ്ങനെയാണ് കാട്ടു നായകരുടെ വയസ്സ് അറിയിക്കൽ കല്യാണം നടത്തുന്നത് | kattunayaka tribals

Поділитися
Вставка
  • Опубліковано 5 лют 2025
  • നീലഗിരിയിലെ പുഞ്ചകൊല്ലി എന്ന സ്ഥലത്തെ കാട്ടുനായക വിഭാഗത്തിന്റ വയസ്സ് അറിയിക്കൽ കല്യാണത്തിന്റെ വീഡിയോ ആണിത്, കാട്ടു നായക ഭാഷയിൽ നറെ മ്തെ എന്നാണ് അറിയപ്പെടുന്നത്

КОМЕНТАРІ • 127

  • @SarojiniT-nn9ks
    @SarojiniT-nn9ks 3 місяці тому +79

    നല്ലൊരു കാഴ്ച ആരും കണ്ടിരിക്കും അവരുടെ ദൈവവിശ്വാസം കൂട്ടായ്മ സഹകരണം എല്ലാം കണ്ടു പഠിക്കേണ്ടതാണ് കുറേ പണം ഉണ്ടായിട്ടോ പദവി ഉണ്ടായിട്ടോ കാര്യമില്ല ഇങ്ങനെ ഉള്ളവരെ നമ്മൾ കാണണം അവരുടെ സന്തോഷം അവരുടെ ചടങ്ങ് ക്യത്യമായി അവർ നടത്തുന്നു സന്തോഷം ഇങ്ങനെ ഉള്ള കാഴ്ചകൾ ജന മനസ്സിലേക്ക് തന്നതിന് കണ്ടു പഠിക്കണം

    • @arunkulivayal
      @arunkulivayal  3 місяці тому +5

      വളരെ ശരിയാണ് 👍

    • @unnikrishnanpt5382
      @unnikrishnanpt5382 3 місяці тому +3

      ഇപ്പോഴും ഇത് ഇങ്ങനെ നടത്തുന്ന പുതുതലമുറക്ക്... 🙏🏻🙏🏻🙏🏻🙏🏻🙏🏻... 😍

    • @sushishanil2623
      @sushishanil2623 2 місяці тому +1

      Valare manoharam

    • @greeshmavibigreeshmavibi6414
      @greeshmavibigreeshmavibi6414 2 місяці тому

      Yes

    • @sheejajayaprakash5281
      @sheejajayaprakash5281 Місяць тому

      True 💯 beautiful video congratulations 👍

  • @chandrabosechandrabose6270
    @chandrabosechandrabose6270 2 місяці тому +15

    നന്ദി സുഹൃത്തേ ഇത്രയും മനോഹരമായ ഒരു ദൃശ്യം പകർത്തി കാണിച്ചു തന്നതിന് 👍👍👍❤️❤️🔥🔥🔥

    • @arunkulivayal
      @arunkulivayal  2 місяці тому

      @@chandrabosechandrabose6270 thank you♥️

  • @VineeshChaithanya
    @VineeshChaithanya 2 місяці тому +36

    കാടിനെയും ഭൂമിയെയും സ്നേഹിക്കുന്ന പച്ചയായ മനുഷ്യർ ഒരുപാട് ആയുസ്സും ആരോഗ്യവും ഉണ്ടാവാൻ ദൈവം സഹായിക്കട്ടെ

  • @unnikrishnanpt5382
    @unnikrishnanpt5382 3 місяці тому +30

    ഇത്തരം വീഡിയോ പുതിയ തലമുറയിലേക്ക് എത്തിച്ച താങ്കൾക്ക്,..... അഭിനന്ദനങ്ങൾ... 😍😍. 🙏🏻... ഇനിയും പ്രതീക്ഷിക്കുന്നു..

    • @arunkulivayal
      @arunkulivayal  3 місяці тому

      Thank you for you'r support ♥️

  • @muhammad7215
    @muhammad7215 Місяць тому +8

    അവരുടെ ആചാരത്തെ മാനിക്കുന്നു 🙏ഒപ്പം ആ കുഞ്ഞിന്റെ മാനസിക അവസ്ഥ.. കാടിന്റെ മക്കൾക്കു നല്ല വിദ്യാഭ്യാസം നൽകി അനാവശ്യ ആചാരങ്ങൾ ഒഴിവാക്കി ജീവിക്കാൻ അവരെ പ്രാപ്തരാക്കണമ്.. കാണുന്നവർക്ക് നല്ല രസം.. പക്ഷെ അനുഭവിക്കുന്നവർ ക് വേദന യാണിത് 😢

    • @sathyanandakiran5064
      @sathyanandakiran5064 Місяць тому +2

      നമസ്തേ
      Sare the date ഉം Babyshower എന്നും ഒക്കെ പറഞ്ഞ് പണം ധൂർത്തടിക്കുന്ന കോപ്രായങ്ങളെ ആധുനികം എന്ന പേരിൽ കണ്ണുമടച്ച് അനുകരിക്കുന്ന ഇന്നത്തെ Wokeists ഇതൊക്കെ പഴഞ്ചൻ ആയി തോന്നാം കാരണം ഇവിടെ ആർഭാടമില്ല കൂട്ടായ്മയുണ്ട് സ്വാർത്ഥമല്ല.
      നിങ്ങളെ പ്പോലുള്ള ആളുകൾ പറഞ്ഞ് പറഞ്ഞ് മാനസിക അവസ്ഥ തരുമാറാക്കരുത് അത്രയേ ഉള്ളു ഇത്ര കാലം അവർ നടത്തിയ ആചാരങ്ങൾ ആരോഗ്യം സന്തോഷം ഇവനലുന്നതും സമൂഹിക ബന്ധം ബലപ്പെടുത്തി സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യുന്നു എങ്കിൽ ദയവായി അതിനെ കഥയറിയാതെ വിമർശിച്ച് ഇല്ലാതാക്കി കൂട്ടായ്മയെ നശിപ്പിക്കരുത് '

    • @ParthaSarathi-zp1kp
      @ParthaSarathi-zp1kp 11 днів тому

      Serikkum

    • @sathyanandakiran5064
      @sathyanandakiran5064 10 днів тому

      @@muhammad7215 നമസ്തേ
      എങ്ങനെയാണ് വേദനയാകുന്നത് എന്നൊന്ന് പറഞ്ഞു തന്നാൽ ഇതൊക്കെ നല്ലതാണെന്ന് പറഞ്ഞ നമ്മൾക്കും തിരുത്താമല്ലോ
      ആചാരങ്ങൾ വേദനയാവരുത് സന്തോഷമാവണം ഇഷ്ടമല്ലാത്തതു കൊണ്ടുള്ള വേദനയല്ല ഇത് ദോഷം ചെയ്യുന്നതാണോ എന്നതാണ് അറിയേണ്ടത്.

    • @Sreejith6-dh7kr
      @Sreejith6-dh7kr 7 днів тому

      Athilu aa kuttikalkku prashnamundel avarathine eathirkkum

  • @PONNUS.244
    @PONNUS.244 4 години тому

    From Nilgiri 😍😊🙋🏻‍♀️നമ്മുടെ വീടിനു കുറച്ചു ദൂരമെ ഒള്ളു. അയ്യകൊല്ലി ക്ക്. നിങ്ങൾ എവിടെയാ

  • @omananilaparayil3010
    @omananilaparayil3010 3 місяці тому +14

    എന്തൊരു ഒരു മ.ഈ ഒരുമയാണ് എല്ലാവരും കാത്തുസൂക്ഷിക്കേണ്ടത്. നിഷ്ക്കളങ്കരായ മനുഷ്യർ അവരുടെ ആഘോഷം ഇതൊക്കെ ആണ് .യാതൊരു കൃത്രിമത്വവും ഇല്ലാതെ,എത്ര മനോഹരമാണ് .

    • @arunkulivayal
      @arunkulivayal  3 місяці тому

      അതെ 👍

    • @AnuSurendran-e6x
      @AnuSurendran-e6x 3 місяці тому

      Kattu vasiyaya boysinu.vithhidan avasaramayi pothhu nokki.nadakka avanmar😢😢❤​@@arunkulivayal

  • @PushpalataNg-zh6et
    @PushpalataNg-zh6et Місяць тому +5

    എന്റെ വീട് വയനാട്ടിൽ ആയിരുത്തു ഇപ്പോഴും അവടെ തന്നെയാണ് കല്ലാണം കഴിച്ചത് പട്ടാമ്പിയിൽ ആണ് ചെറുപ്പത്തിൽ വീടിന്റെ അടുത്ത് ഇത്തരം ആചാരങ്ങളെക്കെ കണ്ടിരുന്നു ഒരു പാട് ഇഷ്മായി അതുപോലെ മാരിക്കോൾ എന്ന് പറയുന്ന ഉത്സവവും ഉണ്ടായിരുന്നു

    • @arunkulivayal
      @arunkulivayal  Місяць тому

      Ithellam nalloru ormakal anu❤️

    • @mursheena652
      @mursheena652 Місяць тому

      Sathiyam njiwayand ann

    • @sreejaranjith2966
      @sreejaranjith2966 22 дні тому

      ഈങ്ങന്നെയില്ലാ ടാ😂😂😂

  • @publicreporterpc5361
    @publicreporterpc5361 5 днів тому +1

    ആചാരങ്ങൾ വിട്ടു ഉള്ള ഒരു കളിയില്ല ,
    അതാണ് കാടിൻ്റെ മക്കൾ ,
    എന്നാൽ നമ്മൾ നാട്ടു വാസികൾ അവരെ ചൂഷണം ചെയ്യുന്നു

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 місяці тому +7

    സൂപ്പർ മണ്ണിനേയും പെണ്ണിനേയും കാക്കുന്നവർ. അഭിനന്ദനങ്ങൾ

  • @AjayKumar-qp6yf
    @AjayKumar-qp6yf 2 місяці тому +6

    ഇങ്ങനെ യുള്ള സഹകരണം എല്ലാവർക്കും ഉണ്ടെങ്കിൽ എത്ര നന്നായി ഇതാണ് കൂട്ടായ്മ വളെരെ നന്നായിരിക്കുന്നു ഉഗ്രൻ പരിപാടി നന്ദി ❤❤❤❤❤❤❤

    • @arunkulivayal
      @arunkulivayal  2 місяці тому +1

      ഒട്ടുമിക്ക എല്ലാ പരിപാടികളും ഗോത്ര വിഭാഗക്കാർ ഇതുപോലെ നല്ല സഹകരണത്തോടെ ആണ് നടത്താറുള്ളത്
      Thank you for your comment ♥️

  • @esther41693
    @esther41693 Місяць тому +3

    Govt ഇവർക്ക് വിദ്യാഭ്യാസം നൽകണം, വൃത്തിയും നല്ല വേഷവും, maanners പഠിപ്പിക്കണം... ഈ ഭൂമിയിൽ എല്ലാരും മനുഷ്യർ.. എല്ലാരുടെയും രക്തത്തിന് ഒരു നിറം... ഇവരെ ഈ നിലയിൽ തള്ളിയിടരുത്... പാവങ്ങൾ 😢😢😢

    • @arunkulivayal
      @arunkulivayal  Місяць тому +2

      Shariyanu namalk nalla education venam

    • @HaseenaRiyas-s5b
      @HaseenaRiyas-s5b Місяць тому +3

      ഈ പറയുന്നയാൾക്ക് വൃത്തിയുണ്ടോ

  • @ShinySasi-ih1ov
    @ShinySasi-ih1ov Місяць тому +1

    Kadyintea Makkl ponnomanakl Oru reazhum illaaa Super Super Super🙏🙏🙏🙏

  • @kcm4554
    @kcm4554 Місяць тому +1

    Manoharam vivaha/ kalyanam parampara/ rituals......valare manoharamaya 👍👌💐❤️

    • @arunkulivayal
      @arunkulivayal  Місяць тому +1

      Athe❤️👍

    • @kcm4554
      @kcm4554 Місяць тому

      @arunkulivayal Athe means yes. Thank you dear friend. Wish you success & happiness. Balangir, Odisha 👍👌💐❤️

  • @ShinySasi-ih1ov
    @ShinySasi-ih1ov Місяць тому +1

    Oru reazhumillaaa Super Super Super kadyintea Makkl ponnomnakl♥️♥️♥️♥️♥️♥️

  • @chandrabosechandrabose6270
    @chandrabosechandrabose6270 2 місяці тому +2

    ആ സംഗീതത്തിനും താളം പിഴയ്ക്കാതെയുള്ള ആ ചുവടുവയ്പ്പുകൾക്കും അവരുടെ ഒത്തൊരുമയ്ക്കും ലക്ഷങ്ങളോ കോടികളോ ഒന്നും പകരമാവില്ല ❤❤❤

    • @arunkulivayal
      @arunkulivayal  2 місяці тому

      @@chandrabosechandrabose6270 athe🙏

  • @AyyoobSoontichal
    @AyyoobSoontichal 2 місяці тому +3

    Eniyumpudhumayulla.kazhchaghal.edugha.sahodhara.❤supper

    • @arunkulivayal
      @arunkulivayal  2 місяці тому

      Ok thank you for your support 🙏

  • @SobhaSobhasteephan
    @SobhaSobhasteephan 2 місяці тому +1

    അവരുടെ പെണ്ണ് തനി തങ്കം ആണ് നമ്മുടെ നാട്ടുകാർക്കാ പെണ്ണിനെ ആക്ഷേപം അവര് സന്തോഷം കാണുമ്പോൾ കൊതിയാകുന്നു

  • @saranya123
    @saranya123 2 місяці тому +4

    എല്ലാം ശെരി തന്നെ, ആ കുട്ടി അതിനകത്ത് ഒരു ദിവസം ഇരിക്കണമത്രേ... പക്ഷെ, ഇതൊക്കെ താനും ചെയ്യണമെന്ന്, കണ്ടുവളരുന്ന പെൺകുട്ടികൾക്ക് ഒരു സാധാരണക്കാര്യം ആയിരിക്കുമിത്... എങ്കിലും വേദന തോന്നി.. ആചാരങ്ങൾ വ്യത്യസ്തമാണ്.... അതിനെ മാനിക്കുന്നു....

    • @arunkulivayal
      @arunkulivayal  2 місяці тому +1

      😂
      Padokke oru masam athinakath ottakk thamasikkanam ipo pala sthalathum orazhchayanu

    • @saranya123
      @saranya123 2 місяці тому

      @arunkulivayal അറിയണം, നമ്മൾ ഇങ്ങനെ പലതും നമുക്ക് ചുറ്റും നടക്കുന്നത്.. കാലം ഒരുപക്ഷെ, മായ്ച്ചെഴുതിയേക്കാം, ഇതൊക്കെ.... പക്ഷെ, അതിന്റെ തൂലികയാൽ ഇതൊക്കെ മായാത്ത അക്ഷരങ്ങളിൽ എഴുതിച്ചേർക്കുക തന്നെ ചെയ്യും...
      മറ്റു പല സമുദായങ്ങളിലും ചെറിയ തോതിലൊക്കെ ആചാരങ്ങൾ ഉണ്ടായിരുന്നു. പുറത്താവുക എന്നാണ് പറയുന്നത് തന്നെ.... ഞങ്ങളുയൊക്കെ കാലമാകുമ്പോഴേക്കും പതിയെ എല്ലാം മാറിവന്നു. ഒരു ദീർഘാനിശ്വാസത്തോടെയല്ലാതെ ഓർക്കാൻ കഴിയില്ല, അമ്മയും മറ്റും പറയുന്ന കാര്യങ്ങൾ.. അവരെ അക്കാലത്തു മാറ്റിനിർത്തുന്നത് ഒരുപക്ഷെ, ഒരു വിശ്രമം എന്ന നിലയ്ക്കു കൂടിയാകണം...
      കാലം എല്ലാം തന്നെ മാറ്റിയെഴുതുക തന്നെ ചെയ്യുമെന്ന് ആശ്വസിക്കാം.....

  • @vallyvally1226
    @vallyvally1226 Місяць тому +2

    Adipoli ayitund❤

  • @GanesanGanesan-lz8fu
    @GanesanGanesan-lz8fu 3 місяці тому +3

    ഒരുദിവസം ഇവരോടൊപ്പം
    ചിലവഴിയ്ക്കാനൊരാഗ്രഹം..💖

    • @arunkulivayal
      @arunkulivayal  3 місяці тому

      നല്ല ആഗ്രഹം
      Present timil santhoshathode jeevikkunna kurachu manushyare kanam

  • @hairunneesailyas1472
    @hairunneesailyas1472 2 місяці тому +2

    Super.....ayittund

  • @remyaponnus614
    @remyaponnus614 2 місяці тому +2

    Supper❤❤❤

  • @AswathyGopi-r5m
    @AswathyGopi-r5m 27 днів тому +1

    Hy bro.ithi ente brother and wife und video super ❤

  • @shahidasayed4343
    @shahidasayed4343 Місяць тому +1

    ഞങ്ങളുടെ nilgiriyil ആണല്ലോ ഇത്.

  • @KajaMoideen-b5m
    @KajaMoideen-b5m Місяць тому +1

    അടിപൊളി❤️ ഇഷ്ടമായി ട്ടോ

  • @arjungameing8628
    @arjungameing8628 2 місяці тому +3

    നന്നായിട്ടുണ്ട്

  • @Ranjuanus
    @Ranjuanus 2 місяці тому +4

    കുറച്ച് വർഷങ്ങൾക്കു ശേഷം വളരെ ഭംഗിയായി നറെ മ്തെ കാണാൻ കഴിഞ്ഞു

  • @sunilkumar-kj5gg
    @sunilkumar-kj5gg Місяць тому +1

    തികച്ചും നിഷ്കളങ്കർ

  • @shanitht5974
    @shanitht5974 2 місяці тому +2

    പണ്ട്.. ഇങ്ങനെയുള്ള ആഘോഷം ഇവിടെയും ഉണ്ടായിരുന്നു... കാലം..മാറി ആർക്കും.. തമ്മിൽ കണ്ടാൽ മിണ്ടാൻ പോവും സമയം ഇല്ല... എല്ലാരും അവരവരുടെ കാര്യം നോക്കി ജീവിക്കുന്നു....

  • @amarishkhari9803
    @amarishkhari9803 2 місяці тому +1

    🎉 super

  • @lizypaul7423
    @lizypaul7423 2 місяці тому +2

    ഒരുപാട് ഇഷ്ട്ടം ആണ് ഇവരുടെ ആചാരങ്ങൾ ❤️❤️❤️❤️❤️

  • @NarayananPk-ns5js
    @NarayananPk-ns5js 3 місяці тому +1

    Good👏🏻

  • @bhaskarannv3972
    @bhaskarannv3972 3 місяці тому +2

    വളരെ നല്ല വീഡിയൊ അഭിനന്ദനങ്ങൾ👍

  • @KakaShha
    @KakaShha 3 місяці тому +3

    പ പണ്ട് കാലത്ത് എല്ലാവരും ഇങ്ങനെ തന്നെ ആയിരുന്നു ഇപ്പോൾ കാലം മാറി

    • @arunkulivayal
      @arunkulivayal  3 місяці тому

      ശരിയാണ് കാലം മാറി

  • @കളഭം
    @കളഭം 2 місяці тому +1

    സൂപ്പർ ❤️❤️❤️ആദിവാസി വിഭാഗം പൊതുവെ മദ്യപാനികളാണ് എന്ന് പറയുന്നത് ശെരി ആണോ

    • @arunkulivayal
      @arunkulivayal  2 місяці тому +2

      ശരിയല്ല.. മദ്യപിക്കാത്ത ആൾക്കാരും ഒരുപാട് ഉണ്ട്

  • @padminiprabhakaran7968
    @padminiprabhakaran7968 3 місяці тому +3

    ഇതൊക്കെ നമ്മുടെ നാട്ടിൽ കാണിച്ചാൽ ആ kochint jeevitham🎉കളയും ആളുകൾ ഇത് enthu സ്നേഹം ഉള്ള ആളുകൾ ഇങ്ങനെ വേണം ആണുങ്ങൾ

  • @thetribaltraveller2888
    @thetribaltraveller2888 3 місяці тому +2

    Super. Good Information 🍁👍

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 2 місяці тому +1

    Supper, ithokkeyane Kanendathe

    • @arunkulivayal
      @arunkulivayal  2 місяці тому

      @@mallikabalakrishnan.soubha698 athe❤️

  • @Dhaneeshbaneesh
    @Dhaneeshbaneesh Місяць тому +1

    🥰👍👍👍👍👍👍🎉🎉🎉🎉🎉👩‍❤️‍👨👩‍❤️‍👨👩‍❤️‍👨👩‍❤️‍👨👩‍❤️‍👨

  • @RajeshVm-g6k
    @RajeshVm-g6k 3 місяці тому +1

    ❤❤❤❤❤

  • @Alicekurian-v8f
    @Alicekurian-v8f 2 місяці тому +1

    കൊള്ളാലോ❤❤

  • @SheenaJose-w9f
    @SheenaJose-w9f 2 місяці тому +1

    Ivar entha kanikkunnathu manasilakunnilla

    • @arunkulivayal
      @arunkulivayal  2 місяці тому

      Pazhe acharamalle explain cheyyathe manasilavilla

  • @RajeshR-i3y
    @RajeshR-i3y 2 місяці тому +1

    Hi🎉😢👌❤️

  • @shobakc4327
    @shobakc4327 2 місяці тому +1

    Ivare,neril,Kanan,yenthan,oruvazhi,nallaparipadi,sooppar

    • @arunkulivayal
      @arunkulivayal  2 місяці тому

      Iniyum pala sthalathum ithupole vayasariyikkal kallyanam undavum

  • @sarvavyapi9439
    @sarvavyapi9439 2 місяці тому +1

    ആദ്യമായി കാണുകയാണ് ഇത്രയേറെ ചടങ്ങുകളുള്ള തിരണ്ടു കുളി കല്യാണം .

  • @sobhanap5225
    @sobhanap5225 2 місяці тому +1

    വന്നോളു

  • @aminazainulabid4834
    @aminazainulabid4834 2 місяці тому +1

    അവിടെയും പ്ലാസ്റ്റിക് ഇലയോ 😮

    • @arunkulivayal
      @arunkulivayal  2 місяці тому

      @@aminazainulabid4834 aana varunna sthalamanu athukond vazha ila kittan prayasamanu

  • @sobhanap5225
    @sobhanap5225 2 місяці тому +3

    ഇപ്പോ കുറെ മറ്റം ഉണ്ട് ഇവർക്ക്

  • @shabeenbalan7392
    @shabeenbalan7392 2 місяці тому +1

    G🎉

  • @radamaniamma749
    @radamaniamma749 2 місяці тому +2

    പെണ്ണിനെ പൊന്നു പോലെ സൂക്ഷിക്കുന്നതു കണ്ടൊ

  • @krishnasree1960
    @krishnasree1960 2 місяці тому +2

    Enthoru വൃത്തിയ വീടും പരിസരവും

  • @naseema2127
    @naseema2127 2 місяці тому +2

    Anacharam antha vishwasam😢😢

    • @greenleaves869
      @greenleaves869 2 місяці тому

      എന്ത് അനാചാരം. അമ്മയാകാൻ ഇല്ല കഴിവും ഉണ്ടായി എന്ന് പറഞ്ഞാൽ വരും തലമുറയെ പ്രസവിക്കാൻ ഇനി അവൾക്കു ആകും. എന്നതാണ് അർഥം. ഒരു അമ്മയില്ലാതെ പ്രകൃതി പോലും മുൻപോട്ട് പോകില്ല. ആ അമ്മയാകാൻ ഉള്ള കഴിവിനെ അവർ അത്രമേൽ ബഹുമാനിക്കുന്നത്തു കൊണ്ടാണ് ആ പെൺകുട്ടിയെ ആഘോഷത്തോടെ അവർ വരവേൽക്കുന്നത്

  • @vijilanambiar8897
    @vijilanambiar8897 2 місяці тому +3

    ❤❤❤❤

  • @shijik2841
    @shijik2841 2 місяці тому +1

    ❤❤❤

  • @VijeshksdKL14
    @VijeshksdKL14 2 місяці тому +1

    ❤❤❤❤

  • @sindhu.ksindhu.k3151
    @sindhu.ksindhu.k3151 Місяць тому +1

    ❤❤❤