ഇത്രയും മനോഹരമായ ഒരു വീഡിയോ അടുത്തൊന്നും ഞാൻ കണ്ടിട്ടില്ല.. പറഞ്ഞറിയിക്കാൻ പറ്റാത്ത മനോഹാരിത.. പിന്നെ അവതരണം.. അതിനൊത്ത ബാക്ക് റൗണ്ട് മ്യൂസിക്.... 👌👌👌👌🌹🌹🌹🌹🌹
പളനിയിലെ ഗ്രാമങ്ങൾ എത്ര സുന്ദരം, നല്ല അവതരണം, കുതിരവണ്ടി സവാരിയും, മരത്തണലിൽ ചായക്കടയും , തനി നാടൻ ഗ്രാമങ്ങളും എല്ലാം സുന്ദരം❤❤❤❤❤. Note:- 5:54 ആരോ ചായ കവറിൽ നിറച്ചു വാങ്ങിക്കൊണ്ടു പോകുന്നു😄
@4KVillage23 ഞാൻ ഇതുപോലെ ഒരുപാട് തമിഴ്നാടിന്റെ ഉൾ ഗ്രാമത്തിലൂടെ സഞ്ചരിക്കുന്ന ഒരാളാണ്.. അതുപോലെതന്നെയാണ് ഓട്ടംചിത്രം എന്ന ഒരു സ്ഥലമുണ്ട് മലയോര വഴിയാണ് സൂപ്പർ.. സ്ഥലങ്ങളാണ് ഇതൊക്കെ
കൊതി ആവുന്നു ഇതൊക്കെ കാണുമ്പോൾ ഇവിടെ ഉള്ള ആരെയെങ്കിലും കല്ലിയാണം കഴിച്ചാൽ മതിയായിരുന്നു 😊
😃👍🏻
😂
Yes❤
ഇത്രയും മനോഹരമായ ഒരു വീഡിയോ അടുത്തൊന്നും ഞാൻ കണ്ടിട്ടില്ല.. പറഞ്ഞറിയിക്കാൻ പറ്റാത്ത മനോഹാരിത.. പിന്നെ അവതരണം.. അതിനൊത്ത ബാക്ക് റൗണ്ട് മ്യൂസിക്.... 👌👌👌👌🌹🌹🌹🌹🌹
Thank You👍🏻❤️😊
ഞാൻ ആഗ്രഹിച്ച വീഡിയോ പഴനിയിൽ മിക്കപ്പോഴും പോകാറുണ്ട് പക്ഷേ ഈ ഗ്രാമങ്ങൾ ഒന്നും കണ്ടിട്ടില്ല ഇനിയും ഈ ഗ്രാമക്കാഴ്ചകളും കാണുന്നു വളരെ നന്ദി
Thank you so much❤️❤️
❤❤❤ ഒരായിരം അഭിനന്ദനങ്ങൾ അതിഗംഭീരമായി ഞാനാദ്യമായി നിങ്ങളുടെ വീഡിയോ കാണുന്നത് സൂപ്പർ സൂപ്പർ
Thank You so Much❤️👍🏻
ഗ്രാമങ്ങളുടെയും ഗ്രാമവീഥികളുടെയൂം പച്ചപ്പ് അതിമനോഹരമായി താങ്കൾ ഒപ്പിയെടുത്തിരിക്കുന്നു🙏🏻❤️❤️
Thank You❤️👍
കേരളത്തിലെ പ്രകൃതി ഭംഗി കാണാൻ തമിഴ്നാട്ടിലേക്കു പോകേണ്ട അവസ്ഥയാണ് .,.....!!
കേരളത്തിലെ പടങ്ങൾ ശോകം ആണ്
കേരളത്തോട് ചേർന്ന് കിടക്കുന്ന തമിഴ് ഗ്രാമങ്ങൾക്ക് പ്രത്യേക പ്രകൃതി ഭംഗിയാണ്
തമിഴ്നാട് വേറെ ലെവലാ ❤️❤️❤️
Villages 😊👍❤️
അവതരണ മികവുകൊണ്ട് ശ്രേഷ്ഠമായ ചാനൽ ഇങ്ങനെത്തന്നെ മുന്നോട്ടുപോ വുക താങ്കളും ചാനലും ഉയരങ്ങളിലെത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 👍👍👍❤️❤️❤️
Thank you very much❤️❤️😊
🌹ശുഭ യാത്ര നേരുന്നു 🌸
Thank You❤️👍🏻😊
Ethe polle adipoli sttellamane taminade andipatti ❤❤
Thank You❤️👍പോകണം 😊
ആഹാ എന്തു മനോഹരം ❤❤❤❤❤വന്നു കാണാൻ കഴിഞ്ഞങ്കിൽ ❤❤❤
😊😊❤️
സഞ്ചാരത്തിന്റെ ഒരു touch
❤️Thank You 👍🏻
അവതരണം വളരെ നന്നായിട്ടുണ്ട്. ഇനിയും നല്ലനല്ല ഗ്രാമകഴ്ചകൾ കാണിക്കുമല്ലോ. തമിഴ്‌നാട്ടിലെ ഇറോട് നല്ല ഗ്രാമമാണ്
തീർച്ചയായും 😊❤️Thank You
സ്‌ഥലം super 👏👏👏
❤️😊👍
പളനിയിലെ ഗ്രാമങ്ങൾ എത്ര സുന്ദരം, നല്ല അവതരണം, കുതിരവണ്ടി സവാരിയും, മരത്തണലിൽ ചായക്കടയും , തനി നാടൻ ഗ്രാമങ്ങളും എല്ലാം സുന്ദരം❤❤❤❤❤. Note:- 5:54 ആരോ ചായ കവറിൽ നിറച്ചു വാങ്ങിക്കൊണ്ടു പോകുന്നു😄
Thank you❤️😁
Great presentation, keep it up.Expecting similar videos...
Thank you, I will❤️😊
Ithpole ulla videos iniyum idanam bro❤
Theerchayayum undaavum❤️
Nice. Sancharam style 👌👌👌
Thank You❤️👍
സൂപ്പർ അടിപൊളി ❤
Thank you😊❤️
അടിപൊളി
Thank You👍❤️
Vallarra manoharam..
👌👌🙏💐💐💐💐💐🌈
👍🏻❤️Thank You
Sundaram 😊
Thank you so much 😊❤️
സ്വർഗം ❤️
❤️❤️
സൂപ്പർ പഴനി ഹരിത ഗ്രാമ ജീവിതം ഇതുവരെ കണ്ടിട്ടില്ല. വളരെ നല്ല അവതരണം. നിലനിർത്തുക 👏👍🌹
Thank you so much😊👍
Beautiful veedio ❤❤❤❤
Many many thanks👍😊
Super video
Thank You❤️👍🏻
ഏത് ആംഗിളിൽ ക്യാമറവെച്ചാലും ഉഗ്രൻ ഫ്രെയിം.
പഴയ PC ശ്രീറാം , സന്തോഷ് ശിവൻ. R മേനോൻ സിനിമകൾ കണ്ടതുപോലെയുണ്ട്
😊Thank You❤️
Great Vlog
Thank you 😊👍
മനോഹരം വീഡിയോ
Thank You👍
Super ❤
Thank You❤️
പാടശേഖരം അടിപൊളി
😊👍🏻❤️Thank You
Super 👌👍
Thank You 👍❤️
👏👏👏
❤️❤️👍
💚 👌
❤️❤️
Nice❤
Thank you😊👍
പൊള്ളാച്ചി വീഡിയോസ് വന്നോട്ടെ
❤️👍🏻😊
പഴനി വീഡിയോസ് ഇനിയും വരുമോ?
ഇപ്പോഴില്ല. ഒരിക്കൽ കൂടി പോവണം,അവിടെന്നു വിട്ടു 👍😊❤️
❤👌🏻
❤️❤️❤️
നല്ല അവതരണം 👍👍വണ്ടി ഏതാണ്.. ലോങ്ങ്ഡ്രൈവ് നു പറ്റിയതാണോ....
Thank You😊👍, Bajaj ct, Long drive അത്ര capable അല്ല എന്നാലും പോകുന്നുണ്ട്
❤👌👍
Thank you😊❤️
Avide 5 cent sthalavum veedum vagan pattumo.ethra toopa akum.
Ariyilla❤️😊
സൂപ്പർ കാഴ്ചകൾ.. 👌👌
Thank You❤️😊
❤
Thank You❤️😊
😍😍😍
Thank You❤️😊
👍
❤️❤️👍
❤❤❤❤
👍👍❤️
🎉
❤️❤️
❤❤❤❤🌹🌹🌹❤️❤️❤️👍👍👍
❤️❤️👍🏻
tea in plastic cover
😃❤️
🎉❤❤❤❤❤❤❤❤❤❤❤❤
❤️❤️👍
Good presentation.
Many many thanks❤️👍😊
ഉച്ഛാരണശുദ്ധിയോടെ നല്ല നാടൻ ഭാഷ സംസാരിച്ചാൽ കേൾക്കാൻ ഇമ്പം പകർന്നു നൽകും
Payani ഏത് വില്ലേജ്
Puthu Nagar
താങ്കൾ അച്ചടി ഭാഷ നിർത്തിയാൽ നല്ലത്. വളരെ അരോചകം
😊
👍🏻👍🏻👍🏻
❤️👍👍❤️
രാജപാളയം എന്നൊരു സ്ഥലം ഉണ്ട് തമിഴ്നാട്ടിൽ.. തെങ്കാശി അടുത്താണ് ഒന്ന് പോയി എക്സ്പ്ലോർ ചെയ്യാമോ.
തീർച്ചയായും ശ്രമിക്കാം 😊👍❤️
@4KVillage23 ഞാൻ ഇതുപോലെ ഒരുപാട് തമിഴ്നാടിന്റെ ഉൾ ഗ്രാമത്തിലൂടെ സഞ്ചരിക്കുന്ന ഒരാളാണ്.. അതുപോലെതന്നെയാണ് ഓട്ടംചിത്രം എന്ന ഒരു സ്ഥലമുണ്ട് മലയോര വഴിയാണ് സൂപ്പർ.. സ്ഥലങ്ങളാണ് ഇതൊക്കെ
Supper ❤❤❤
Thank You ❤️👍🏻
😊
😊👍🏻👍🏻❤️
Super
Thank You😊❤️
❤❤❤
❤️❤️👍
❤️❤️
❤️❤️👍🏻
♥️
❤️❤️
❤❤❤
❤️❤️👍