ഒരു പാവം പഴേ പൂളി | Traditional Kerala Style

Поділитися
Вставка
  • Опубліковано 7 чер 2024
  • #puli
    #pulikuzhambu

КОМЕНТАРІ • 33

  • @sailajasasimenon
    @sailajasasimenon Місяць тому +3

    Simple& എളുപ്പത്തിൽ ഉണ്ടാക്കാവുന്ന കയ്പ്പക്ക പുളി. 👍🏻 ശ്രീ ടെ recipies എല്ലാം veg. ആയ എനിക്ക് വളരെ ഇഷ്ടമാണ്❤️.ഇനിയും ഇനിയും unique ആയ recipies ന് കാത്തിരിക്കുന്നു.👍🏻 നല്ലൊരു ജോലി കിട്ടാനായി പ്രാർത്ഥിക്കുന്നു 🙏🏻.

  • @karthikavv5989
    @karthikavv5989 Місяць тому +1

    ഹായ്.. എല്ലാ വിഭവങ്ങളും കാണാറുണ്ട്.. 👌🏻👌🏻.. ഞങ്ങളും ഇത്‌ പോലെ ണ്ടാക്കാറുണ്ട് .. കൈപ്പക്കേടെ കൂടേ വഴുതങ്ങ കൂടേ ചേർക്കും കുറച്ചൂടെ കൈപ്പക്ക മുരിച്ചു എടുക്കും വറവ് ആദ്യം തന്നെ എടുക്കും അരി ചേർക്കാറില്ല.. കടുക് ഉലുവ ചോപ്പ് മുളക് കറിവേപ്പില. തേങ്ങേo പച്ച കടുകും കൂടേ അരിച്ചു ചേർത്തും ചേർക്കാതെ യും ചെയ്യാറുണ്ട് ഉള്ളി ചേർക്കാറില്ല.. ഞങ്ങൾ പറയുന്നത് കറുത്ത പച്ചടി എന്നാണ് 😊.. ഇത്‌ കണ്ടപ്പോ അത് ഓർത്തു..

  • @nirmalavinod2709
    @nirmalavinod2709 Місяць тому

    ഉണ്ടാക്കിട്ടോ. വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടിരിക്കുന്നു. വളരെ അധികം ഇഷ്ടമായി. കൈപ്പും, പുളിയും, മധുരവും ചേർന്ന രുചി. 👌🏻👍🏻

  • @seethalakshmiganesh5765
    @seethalakshmiganesh5765 Місяць тому

    Hi Sree as usual adipoli tto easy and tasty recipe thank you Sree 👌🤤👍

  • @pattathilsasikumar1391
    @pattathilsasikumar1391 Місяць тому

    Sree, You have come with an easy and simple recipe.
    Regards to your family and kids too.❤❤❤

  • @PushpaKrishnan-kq4kx
    @PushpaKrishnan-kq4kx Місяць тому

    സൂപ്പർ ❤❤❤❤ഉണ്ടാകാറുണ്ട് ശ്രീ ❤❤❤നല്ല അവതരണം ❤❤❤

  • @binji4147
    @binji4147 Місяць тому +2

    ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട്..ഇത്തിരി ഉലുവപ്പൊടി കൂടി ചേർക്കും.. 👍🏻

    • @sathiammanp2895
      @sathiammanp2895 Місяць тому

      ഞാനും ഉലുവപ്പൊടി ചേർക്കും 👍

  • @karthikavv5989
    @karthikavv5989 Місяць тому

    ഇതും ഇഷ്ടായി ട്ടോ cheythu നോക്കണം 👍🏻 താള് ചെയ്യാറുണ്ട് ഇത്‌ പോലെ

  • @rajalakshmisundaram3967
    @rajalakshmisundaram3967 Місяць тому +1

    ഇത് ഉള്ളി ഇല്ലാതെ ഉണ്ടാക്കാറുണ്ട്. ബാക്കി എല്ലാം അതേ പോലെ. കൊഴുപ്പു കിട്ടാൻ അരിപൊടി, 1tsp വെള്ളത്തിൽ കലക്കി ചേർക്കും. തിളച്ചു കുറുകിയാൽ ഗ്യാസ് ഓഫ്‌ ആക്കാം

  • @prasannakumari7237
    @prasannakumari7237 Місяць тому

    Super ayetund tto

  • @sprg1971
    @sprg1971 Місяць тому

    Sreeyude karikal njan mikkavarum undakkarundu.vegeterian anu.nalla taste anu.

  • @nirmalavinod2709
    @nirmalavinod2709 Місяць тому

    നാളെ തന്നെ ഉണ്ടാക്കി നോക്കണം 👍🏻

  • @sijisunny7944
    @sijisunny7944 Місяць тому

    Super🥰

  • @sumathivazhayil5201
    @sumathivazhayil5201 Місяць тому

    Super❤❤❤❤

  • @user-hn6qi1mw3x
    @user-hn6qi1mw3x Місяць тому

    Sreee humble pranam 🙏🙏🙏🙏
    Heart wishes 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-ue9lx3cx8h
    @user-ue9lx3cx8h Місяць тому +1

    👍❤️

  • @harisanthsree
    @harisanthsree Місяць тому

    👌

  • @devankp3761
    @devankp3761 Місяць тому

    Super

  • @meenaram8055
    @meenaram8055 Місяць тому

    👌👌.

  • @raninair6065
    @raninair6065 Місяць тому

    Super പുളിങ്കറി. ഓഡിയോയ്ക്ക് എന്തു പറ്റി ❤❤❤❤

  • @ranjithmenon8625
    @ranjithmenon8625 Місяць тому

    ഒരു ചെറിയ ഗ്യാപ്പിന്ന് ശേഷം കാണുകയാണല്ലോ, അല്ലെ. ❤❤

  • @narayana12333
    @narayana12333 Місяць тому

    Nice easy dish
    .pl .what is the difference between
    Pulissery and rasakalan

  • @BinduBalakrishnan-me2mn
    @BinduBalakrishnan-me2mn Місяць тому

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 Місяць тому

    Njan undakkarundu. Ulli cherkkarilla.❤😂

  • @bindukrishnan3475
    @bindukrishnan3475 Місяць тому

    ❤️❤️❤️❤️❤️

  • @leenavk9560
    @leenavk9560 Місяць тому

    നല്ല വിഭവം ഉണ്ടാക്കി നോക്കാം. അലുമിനിയ പാത്രം ഒഴിവാക്കൂ.പുളി

  • @valsalaramakrishnan4242
    @valsalaramakrishnan4242 Місяць тому +1

    ശ്രീ ഇല്ലിയ്ക്ക് പകരം ഇഞ്ചി ചേർത്തു നോക്കൂ. മുളകുപൊടി ഒഴിവാക്കി കുറച്ചു കറുപ്പാടിയ്ക്കുന്ന പോലെ ഒരു തവണ ചെയ്തു നോക്കണേ.....

    • @ajitharaghavan6413
      @ajitharaghavan6413 Місяць тому +4

      എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്?

    • @anitharaj933
      @anitharaj933 Місяць тому

      ഉള്ളി ആണ് ഉദ്ദേശിച്ചത് എന്ന് തോന്നുന്നു

  • @PrasanthChandran-yn4gu
    @PrasanthChandran-yn4gu Місяць тому

    ❤️❤️❤️❤️🙏

  • @mandaram857
    @mandaram857 Місяць тому

    നൈസ് 👌🌹🌹sub ചെയ്തു. തിരിച്ചും സപ്പോർട്ട് വേണേ 👍👍👍👍