ജിന്ന് സേവകരും അവരെ സമീപിക്കുന്നവരും കരുതിയിരിക്കുക! | Jinnu Seva | Azhariz Vlog

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 152

  • @mayooram3654
    @mayooram3654 3 роки тому +36

    ഉസ്താത് പറഞ്ഞത് വളരേ, വളരേ സത്യമാണ്. ഈ മേഖലയിൽ സത്യവാന്മാർ ഉണ്ട്., എന്നാൽ 95 % വും ശൈത്താനാൽ വഞ്ചിതരായവരാണ് ചികിത്സക്കിരിക്കുന്നത്. ആ ഇരിക്കുന്നവർക്ക് പോലും അറിയില്ല അവരിൽ ശൈത്താനാണ് മഹാന്മാരുടെ പേരിലും, സ്വാലിഹായ ജിന്നുകളുടെ പേരിലും കയറിക്കൂടിയിരിക്കുന്നതെന്ന്. അത്രക്ക് തന്ത്രപരമായാണ് ശൈത്താൻ മനുഷ്യരെ വഞ്ചിതരാക്കിക്കൊണ്ടിരിക്കുന് ത് - എല്ലാവരും ശ്രദ്ധിക്കുക ...

  • @simpletech9148
    @simpletech9148 2 роки тому +37

    😍മുത്ത് (sw) നെ കാണണം, ജിന്നിനെ കാണൽ ഇസ്ലാമിൽ നിർബന്ധമൊന്നുമില്ല , അതിനു വേണ്ടി സമയത്തെ കാൽ ദീനി ദൗവത്തിലായി അഹ്ലു സുന്നത്തി വൽ ജമാഅത്തിൽ അടി ഉറച്ചു നിന്ന് ലോകത്തിന്റെ നേതാവ് ഇഹ ലോകത്തും നമുക്ക് സ്നേഹവും പ്രതീക്ഷയുമായ എല്ലാം എല്ലാം ആയ എന്റെ മുത്ത് റസൂൽ (sw)കാണണം 😍, മുത്ത് റസൂൽ sw തങ്ങൾക്ക് എന്താണ് ഇഷ്ടം ആ പറഞ്ഞു തന്ന വഴിയിലൂടെ സഞ്ചരിക്കുക, നിച്ഛയം ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്, സ്വിറത്ത് പാലം കടന്നിട്ട് തിരിച്ചു വരുന്ന ഒരാൾ ഉണ്ടേൽ അത് എന്റെ മുത്താണ് sw, എന്തിനു ഉമ്മത്തിന് വേണ്ടി, ആരും ആ മുത്തിന്റെ മനസ്സിനെ വേദനിപ്പിക്കുന്ന ചെറിയ കറാഹത് പോലും ചെയ്യരുത്, റബ്ബിന്റെ അടുത്ത് ചെറിയ തെറ്റ് അങ്ങോനൊന്നുമില്ല റബ്ബിന്റെ അടുത്തു കാണിക്കുന്ന ഏതൊരു തെറ്റും വലിയ തെറ്റാണ്,നമ്മെ എല്ലാരേയും റബ്ബ് കാകുമാറാകട്ടെ ആമീൻ, ഒരു സ്വലാത് മുത്ത് sw😍

  • @muhammedaslam1478
    @muhammedaslam1478 2 роки тому +6

    അള്ളാഹു നമ്മുടെ എല്ലാം ആഖി ബാത് നന്നാക്കി തരട്ടെ. 🤲🏻🤲🏻

  • @nihalaparvin8024
    @nihalaparvin8024 3 роки тому +2

    മാഷാ അല്ലാഹ്. ഒരു പാട് അറിയാത്തകാര്യം അറിയാൻ kayingathil സന്തോഷം. അൽഹംദുലില്ലാഹ്

  • @thalsajthalsaj3216
    @thalsajthalsaj3216 Рік тому +1

    കൃത്യമാർന്ന വിവരണം..... 👍👍

  • @sajithacm6000
    @sajithacm6000 3 роки тому +6

    ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താ ദെ

  • @Binthmuhammed754
    @Binthmuhammed754 9 місяців тому +2

    جزاك الله خيرا
    الحمد لله ألف مرة
    ഇതിനെ കുറിച്ച് കൊറേ സംശയം ഉണ്ടായിരുന്നു
    ഉസ്താദിൻ്റെ ഓരോ വീഡിയോസ് കണ്ടപ്പോൾ തെറ്റ് എതനെന്നും ശരി ഏതാണെന്നു മനസ്സിലാക്കാൻ patti
    جزاك الله خيرا

  • @muhammedirshad8124
    @muhammedirshad8124 2 роки тому +2

    usthad parajath valare shariyanu

  • @abdulsalamfaizy1570
    @abdulsalamfaizy1570 2 роки тому +1

    Assalamu alaikum wa rahmatullahi barakatuh. Jaza kallahu kaira
    Nalla arivan priyapetta usthade.allahu namukellarkum kair pradanam cheyyatte.dua yil enneyum kudumbatheyum ulpeduthane

  • @ramlath-s2u
    @ramlath-s2u 3 місяці тому

    ഉസ്താതെ നിങ്ങൾ പറയുന്നത് ഞാൻ വിശ്വസിക്കും കാരണം ജിന്ന് കൂടിയാൽ പൈസക്ക് സികിത്സ ചെയ്യൂലമഹാന്മാരെ പേരിൽ ഒരുപാട് പേര് ഇറങ്ങിട്ടുണ്ട് ഏർവാടിയിൽ ഒരുപാട് ശൈത്താന്മാർ ഉണ്ട് ആ ശൈത്താൻ മാർ മഹാന്മാരുടെ. പേര് പറയും ഞാൻ മഹാന്മാർ ആ നന്ന്പറയും എനിക്ക് അനുഭവം ഉണ്ട് ഞാൻ ഒരുപാട് അനുഭവിച്ചു പിന്നെ മനസിലായത് ഇപ്പോൾ എനിക്ക് മകാമിൽ പോകാൻ പേടിയാണ് എല്ലാ മഹാന്മാരുടെ രുബത്തിലും വരും

  • @muhammedmusthafa7490
    @muhammedmusthafa7490 2 роки тому +2

    ആമീൻ 👍👍☑️☑️👍👍

  • @a.thahak.abubaker674
    @a.thahak.abubaker674 3 роки тому +1

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. VERY INTRESTING SUBJECT. MASHA ALLAH. CHILARKU KLI POKUM.!

  • @MubashiraMubashirajahir
    @MubashiraMubashirajahir 4 місяці тому +1

    جزاك الله خیرا

    • @azharizvlog
      @azharizvlog  4 місяці тому

      آمين

    • @NousahdNeichu
      @NousahdNeichu 3 місяці тому

      Sihrinde prasnamund ustaade namnal ervaadil pogharund

  • @sajithacm6000
    @sajithacm6000 3 роки тому +3

    Masha Allah

  • @sirajkadavan7929
    @sirajkadavan7929 3 роки тому +6

    ഉസ്താദ് പറഞ്ഞത് നൂറ് ശതമാനം ശരിയാണ് അനുഭവം ഉണ്ട്....

  • @arifpi9382
    @arifpi9382 3 роки тому +2

    ആമീൻ യാ റബൽ ആലമീൻ

  • @sabnassabnas3051
    @sabnassabnas3051 3 роки тому +3

    Alhamdhulillah

  • @SheenaBeevi-r1d
    @SheenaBeevi-r1d 21 день тому

    Asalamu. Alaikkum.

  • @sumi9149
    @sumi9149 5 місяців тому +1

    Jinnukalude maranam onnu parayamo

  • @factosolution1282
    @factosolution1282 Рік тому +1

    10:08 correct said.
    Shareeath virushamaayi ethra valiya kojayil ninn kandalum angeekarikkaruth..
    Eg: cm namaskaram.,nomb.. Allahu akbar .

  • @missminax7038
    @missminax7038 3 роки тому +5

    ഉസ്താദ് ഞാൻ വിദ്യാർത്ഥിനി ആണ് എന്റെ സഹോദരിയെ മരിച്ചതായി സപ്നം കണ്ടു വെള്ള തുണി കൊണ്ട് മൂടി കെട്ടിയിട്ടുണ്ട് പെട്ടെന്ന് ജീവനും വെച്ചു എന്താണ് വഖ്യാനം ഉസ്താദേ

    • @shanashanu7755
      @shanashanu7755 2 роки тому

      ഖുർആൻ വ്യാഖ്യാനം ഈ ഉമ്മത്തിൽ ആർക്കും അല്ലാഹു കൊടുത്തിട്ടില്ല

    • @ibrahimp5255
      @ibrahimp5255 Рік тому +1

      ​​@@shanashanu7755 ഉണ്ട്
      Eg. ഇത് ഇബിനു സീരീൻ റളിയള്ളാഹു

    • @masoodkhan3401
      @masoodkhan3401 4 місяці тому

      Ei sopnam oru varnig Anu Vahana Yatra ozhivakki

  • @ashikjaseera4320
    @ashikjaseera4320 3 роки тому +1

    അസ്സലാമുഅലൈക്കും ഉസ്താദ്.. പറഞത് സത്യം...

  • @subairpm2882
    @subairpm2882 2 роки тому +1

    ആമീൻ

  • @MUBEENAKALATHILVALAPPIL
    @MUBEENAKALATHILVALAPPIL Місяць тому

    Engane ulla alukal njangalude jeevidhathil eni orikkalum varadhirikkan entha cheyyedhadh

  • @ramlath-s2u
    @ramlath-s2u 3 місяці тому +1

    ഉസ്താതെ ഞാൻ ചെറുപ്പത്തിൽ മുതൽ ഒരു കാഫിർ ജിന്നിന്റെ പിടിയിൽ കുടുങ്ങി കിടക്കാണ് എന്നെ നല്ലകാര്യം ചെയ്യാൻ അനുവദിക്കുല അവൻ ഒരു കാഫിർ ജിന്ന് എ വിടങ്കിലും മകാമിൽ പോയാൽ പിന്നെ മഹാൻ ശംസാരിക്കുന്ന രുബത്തിൽ വരും മമ്പുറം പോയാൽ പിന്നെ താങ്ങളെ മാതിരി പറയും എല്ലാവരോടും പറയും ഞാൻ മഹാൻ ആ നന്ന് എന്റെ ശരീരത്തിൽ മഹാന്മാർ വരുന്നുണ്ട് എന്ന് പറയും എ ല്ലാം ശൈത്താൻ ചെയ്യുന്ന പണി 😢

  • @hishanamehbin1132
    @hishanamehbin1132 3 роки тому +4

    Usthade paishachikamayi orupad kalamayi prayasathilan duayil ulpeduthane....kure usthadmare poyi kandu ,ente prashnangalk oru parharm paranj tharum enn pratheekshkkunnu...

    • @hyzinmobiles7517
      @hyzinmobiles7517 2 роки тому

      എന്താണ് പ്രശ്നം. ഔലിയാക്കളുമായി ബന്ധപ്പെടുന്നതാണ് ഏറ്റവും നല്ലത്

    • @faisalvmfaisu9672
      @faisalvmfaisu9672 Рік тому

      @@hyzinmobiles7517 ഔലിയ എവിടെ

  • @mubeenamubeena8278
    @mubeenamubeena8278 2 роки тому

    അസ്സലാമു അലൈക്കും ഉസ്താദ്

  • @nissamb5128
    @nissamb5128 2 роки тому +1

    Ansalna 👍👍

  • @Kitchenandgarden495
    @Kitchenandgarden495 Місяць тому +1

    ഉസ്താതെ എനിക് പേടി ആവുന്നു എന്റെ ജീവിതത്തിൽ എന്താണ് സംബവികുന്നു എനിക്ക് അറിയില്ല ഞാൻ സിഹിർ ബാധിച്ചു കുറേ നാളായി ഏർവാടിയിൽ പോയി കൊണ്ട് ഇരിക്കുവാന് ഇപ്പൊ എനിക്ക് ഷൈത്താൻ വരുന്നതും ശരീരത്തിൽ കയറുന്നതു ഷൈത്താന്റെ ദുർഗന്ധവും റൂഹാനി യുടെയും ഓക്കേ അറിയാൻ സാധിക്കുന്നു പക്ഷേ എനിക്ക് ഈമാൻ വർധിച്ചുഇബാത് അല്ലാതെ മറ്റു ഒന്നും ചിന്ത യില്ല ദുനിയാവിൽ നിന്ന് ഓടി ഒളിക്കാനും ആഹിറത്തിന് വേണ്ടി ജീവിക്കാനും ആഗ്രഹിച്ചു കൊണ്ടേ ഇരിക്കുന്നു ദുനിയാവിനോടുവെറുപ്പും ആഹിറത്തോട് ആഗ്രഹവും വർധിക്കുന്നു ഉറക്കത്തിൽ പോലും നാവ് കൊണ്ട് ദിക്കിർ ചെല്ലുന്നു ഉറക്കത്തിൽ അറിയുന്നു ഷൈത്താൻ അരികിലേക് വരുമ്പോ നല്ല ഉറക്കത്തിലും എന്റെ കൈ അറിയാതെ അതിനെ തടയുന്നു അഗുത് ബില്ലാഹി ചെല്ലി ബിസ്മി ചെല്ലി ആണ് ഇതിനെ തടയുന്നത് നല്ല സ്വപ്നം കാണാറുണ്ട് ഓലിയാക്കൾ കാണാറുണ്ട് എന്താണ് ഇതെക്കെ എനിക്ക് പേടി ആവുന്നു

    • @Kitchenandgarden495
      @Kitchenandgarden495 Місяць тому +1

      എനിക്ക് ഒരു ജിന്നുമ്മയും ആവേണ്ട ഒരുജിന്നിനെയും വേണ്ട എന്റെ റബ്ബ് മതി ജിന്നിന്റെ യും ഇൻസിന്റെ യും മലക്കിന്റെ മനുഷ്യന്റെ യും അമ്പിയാക്കളുടെയും ഓലിയാക്കളുടെയും ഷൈത്താന്റെ യും സൃഷ്ടാവായ അല്ലാഹു മതി 🤲എനിക്ക് ജിന്നിന്റെ ശല്യം ആണോ അതോ ഷൈത്താന്റെ karamatho അറിയില്ല എനിക്ക് ഭയം കൊണ്ട് വയ്യ ഒരു മറുപടി താ ഉസ്താതെ ഞാൻ ഇബാതത്തു ചെയ്യുന്ന സമയങ്ങളിൽ നല്ല അതറിന്റെ സുഗന്ധം നിറയാറുണ്ട് വീട്ടിൽ നിറയെ ചിലപ്പോൾ എന്റെ ശരീരത്തിനും ഹൃദയത്തിനുള്ളിലും അത് നല്ല പോലെ മനസിലാക്കാൻ സാധിക്കുന്നു എനിക്ക് എന്താണ് റബ്ബേ ഇതൊക്കെ 😭യാ അല്ലാഹ് നീ മാത്രം മതി എനിക്ക് ഒരു ജിന്നും വേണ്ട

  • @mohammedshafeeque9701
    @mohammedshafeeque9701 Рік тому

    ചെറുപ്പത്തിൽ ഒരുപാട് കേട്ടിട്ടുണ്ട്. ജിന്നിന്റെ കഥകൾ ഞാൻ ഇതു വരെ ഈ സാധനത്തിനെ കണ്ടിട്ടില്ല. കേട്ട് കേൾവി മാത്രം.

  • @aliperingattmohamed3537
    @aliperingattmohamed3537 Рік тому

    💕💕

  • @diyasworld3509
    @diyasworld3509 3 роки тому +2

    Allahu Akbar 🥰🥰🥰🥰🙏

  • @mychoice228
    @mychoice228 2 роки тому +2

    Nki usthaathinte no vendeejhu igantye kaaryam parayaanvendeettaa plzzzz

  • @mammas1226
    @mammas1226 2 роки тому +3

    തങ്ങൾമാർ എന്ന വിഭാഗം ജിന്ന് സേവ ചെയ്യുന്നവർ ആണോ അവർ ഖുർആൻ ഓതാൻ തരാറില്ലല്ലോ

  • @naoufalch9567
    @naoufalch9567 Рік тому

    Jinnukal chora kadithea marikuka youllu asthafirulla ✊salath ✊allha✊queen ✊asthafirulla ✊ asthafirull allha

  • @SulaimanSulaiman-xu2lm
    @SulaimanSulaiman-xu2lm Рік тому

    അസ്സലാമു അലൈക്കും ഈ നമ്പറിൽ ഒന്നു വിളിക്കാമോ താങ്കളുടെ നമ്പർ കിട്ടാൻ വേണ്ടിയാണ് സുലൈമാൻ എളേറ്റിൽ

  • @Sainurangattoor
    @Sainurangattoor 3 роки тому +3

    ഇത് പോലെ എന്റെ നാട്ടിലുമുണ്ട് പെട്ടെന്ന് ജിന്ന് കേറി ചൊവ്വാഴ്ച ദിവസം ചിലകിൽസിച്ചു വരുന്ന ഒരു സ്ത്രീ അവളുടെ ഭർത്താവ് ജിമ്നേഷ്യം നടത്തി വരികയാണ് അന്യ സ്ത്രീകൾക്ക് പ്രാക്ടീസ് നടുത്തുന്ന ആളാണ് എങ്ങനെ ആണ് സ്വലീഹായ ജിന്നാണെങ്കിൽ അവളുടെ ഭർത്താവ് ഇങ്ങനെ ഉള്ള ജോലിക്കു നിൽക്കുമോ പക്ഷെ അവരെ അനുകൂലിക്കുന്നവരാണിപോ കൂടുതൽ

    • @hrpk4284
      @hrpk4284 2 роки тому

      എവിടെ

  • @ajnasasia3957
    @ajnasasia3957 Рік тому +1

    എന്റെ സുഹൃത്തിനു മുമ്പിൽ ഹാളിരത്തുണ്ടായിരുന്നു ആദ്യമൊക്കെ നല്ല ദീനിയായ കാര്യങ്ങൾ നിർദ്ദേശിച്ചു തുടങ്ങി ഒരു ദിവസം ഞാൻ അവനെ വെള്ളിയോട് മഖമിൽ കയറ്റി ഹാളിറത്താക്കി കലിമ ചൊല്ലാൻ പറഞ്ഞപ്പോൾ അവിടെ നിന്ന് പേടിച്ചു കൊണ്ട് ചൊല്ലി പിന്നെ അത് ശൈത്താന്റെ തനി രൂപം കാണിച്ചു കൊണ്ട് തുടങ്ങുമ്പോൾ തന്നെ ഞങ്ങൾ ഒരു നല്ല സയ്യിദരെ സമീപിക്കുകയും അതിനെ തീരുമാനത്തിൽ എതിർക്കുകയും ചെയ്തു

    • @sha6045
      @sha6045 Рік тому

      Ethe sharikum aanoo epozhum avark jinnu undo

  • @shanavasshan25
    @shanavasshan25 Рік тому +1

    ്ഉസ്താദിന്റെ നമ്പർ ഒന്നു തരുമോ... ഒരു സംശയം ചോദിക്കാനാണ്.

  • @moideenbava2585
    @moideenbava2585 3 роки тому +1

    امين يارب العلمين

  • @gobalankp4818
    @gobalankp4818 2 роки тому

    Kachemekadu..muthanepatteoruvedeochamo

  • @abu6531
    @abu6531 3 роки тому +3

    ജിന്ന് സൂറത്തു ഓതാൻ പാടുമോ ഉസ്താദേ ദിവസവും

    • @haleelhaleel4595
      @haleelhaleel4595 2 роки тому +5

      Quran othanullathu thanne allea.
      Othan padillatha surath quran illallo.

  • @ani4762
    @ani4762 3 роки тому +1

    Muslim ifreethu kanan pattumo

  • @Pvtil1
    @Pvtil1 Рік тому

    ഒക്കെ

  • @madhsonga_hcreations155
    @madhsonga_hcreations155 2 роки тому +1

    🤲🤲🤲

  • @factosolution1282
    @factosolution1282 Рік тому +1

    Ee kayarunnathokke jinnukalaanu.. maranappettavarude arvahukalalla(aathmaakkalalla).karanam nabi sallallahunalaihivasallama padippichittilla..

  • @krm9209
    @krm9209 3 роки тому +1

    Vishdeegaram kurachu kudy neetamayirunnu

  • @jasirjasir4261
    @jasirjasir4261 3 роки тому +1

    Dhuva vasiyathode usthadhe

  • @shakeerkp5204
    @shakeerkp5204 2 роки тому +1

    കൈവശ ത്തിനുള്ള ചികിത്സയുണ്ടോ ഉസ്താദ്

  • @sulthanapz4603
    @sulthanapz4603 11 місяців тому

    ഉസ്താതിന്റെ no kitumo

  • @Firozkhan-ze4rh
    @Firozkhan-ze4rh 2 роки тому +1

    ഉസ്താദിന്റെ നവംബർ തരൊ plz

  • @SharafudheenkMon
    @SharafudheenkMon 2 роки тому +1

    Jinnukalil nuna parayum sookshikuka.o

  • @shahrbanukurikkal4158
    @shahrbanukurikkal4158 Рік тому +1

    Riyallaveettuka ennath enthan usthathe

    • @azharizvlog
      @azharizvlog  Рік тому +1

      ചില നിബന്ധനകളൊക്കെ പാലിച്ച് ചിലതൊക്കെ ചൊല്ലിത്തീർക്കുക

  • @hyzinmobiles7517
    @hyzinmobiles7517 2 роки тому +1

    Sthree shapam ullathano ustade
    Ini aanenkil prathividhi undo

  • @sadathcpcp2597
    @sadathcpcp2597 3 роки тому +2

    വേഗം ഹർഭിണിയാവാൻ ഉള്ള ദിക്ർ പറഞ്ഞു tharumoo

    • @ARKD85791
      @ARKD85791 3 роки тому

      ua-cam.com/video/kfqJYIPGJ5Q/v-deo.html

    • @clearthings9282
      @clearthings9282 2 роки тому

      Youtubil RUQYA FOR PREGNANT. headfone vechu full volumil sthiram kelkkuka, pedikkaruthu... Nirtharuthu enthokke thonniyaalum.....ok......dua cheyyuka, pregnant aakum... Inshaallaah, idakkidakku niyyath cheythu hijama cheyyuka...

    • @shanashanu7755
      @shanashanu7755 2 роки тому +2

      @@clearthings9282 എന്ത് വിവരക്കേടാണ് പറയുന്നത്

    • @clearthings9282
      @clearthings9282 2 роки тому

      @@shanashanu7755 quran enthanennu ninakkarinjoodadaa mone...ok? Nee padhikku... Ninakku manassilaakum, anubhavichariyu..

    • @shanashanu7755
      @shanashanu7755 2 роки тому

      @@clearthings9282 ഖുർആൻ എന്താണെന്നും എന്തിനാണെന്നും പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്.. അതിൽ ഗർഭിണിയാവനും കാലിലെ മുള്ള് പറിക്കാനൊന്നും ഖുർആൻ പഠിപ്പിച്ചിട്ടില്ല.. എന്നാൽ പഠിപ്പിക്കപ്പെട്ട കാര്യങ്ങളും ഉണ്ട്

  • @കുറുമ്പൻസിൽവ

    Asalamu alaikum
    Uthathe nichikattil baith makalillathavar othiyal avark makalekittum enoke parannu kittittund
    Ethene kurichonnu parannu Tharu pls

    • @azharizvlog
      @azharizvlog  2 роки тому

      وعليكم السلام ورحمة الله
      Shariyanath.

  • @user-ec8hj5cf6s
    @user-ec8hj5cf6s 2 роки тому +1

    usthad paranath allamm seriyan

  • @rahmathrahim3831
    @rahmathrahim3831 3 роки тому +1

    Usthade ,usthadinte vdo kanuna aalane njan ,ente husin ethraum pettan khiraya joli kittan durkne
    2 masamay gulfil poyt ed vare onum aayilla ,durkne usthade ,

    • @azharizvlog
      @azharizvlog  3 роки тому +2

      إن شاء الله
      Padachavan Badreengalude Barkath Kond Khairaya Joli Kodukkatte....

    • @rahmathrahim3831
      @rahmathrahim3831 3 роки тому

      Aameen ya rabble aalameen

  • @saleemap3686
    @saleemap3686 Рік тому

    ഉസ്താതിന്റെ നമ്പർ tharumo

  • @nabeesakhadar1017
    @nabeesakhadar1017 Рік тому

    Is Tarah Kumily Sapna ka dance lehenga

  • @harrisubaidulla8909
    @harrisubaidulla8909 2 роки тому

    അശൂയ കായ് കൈയിൽ വന്നു തുടങ്ങി യപ്പോ

  • @sabnassabnas3051
    @sabnassabnas3051 3 роки тому

    Usthadinte no onnu tharamo

  • @sherinbanu700
    @sherinbanu700 2 роки тому

    Nnumber tharamoo usthathe

  • @shageerazeez3341
    @shageerazeez3341 3 роки тому

    اَلسَلامُ عَلَيْكُم وَرَحْمَةُ اَللهِ وَبَرَكاتُهُ‎

  • @കൊച്ചുമോൻ
    @കൊച്ചുമോൻ 2 роки тому +2

    ഇതൊക്കെ ചുമ്മാ വാചക കസർത് കെട്ടു കഥകൾ മാത്രമാണ് 90 വയസ് വരെ ജീവിച്ചു ഈ അടുത്തു മരണപ്പെട്ട വലിയൊരു പണ്ഡിതനായ ഒരു ശൈഖ് എന്നോട് പറഞ്ഞിട്ടുണ്ട് അദ്ദേഹം അദ്ദേഹത്തിന്റെ 90 വയസിനിടക്കു ജിന്ന് ഖിദ്മത് ചെയ്യുന്ന. ഒരാളെയും അദ്ദേഹം അന്നോഷിച്ചിട്ടു പോലും കണ്ടെത്തിയിട്ടില്ല കേട്ട് കേൾവി മാത്രമാണ്. ഇനി അങ്ങിനെ ഒന്നുണ്ടെങ്കിൽ എന്നെ ഒന്ന് വിളിക്കുക ഞാൻ പൊളിച്ചു കയ്യിൽ തരാം അതുപോലെ മന്ത്രവാദം അതും തട്ടിപ്പാണ്

  • @ashrafpa376
    @ashrafpa376 2 роки тому

    എന്തയിത്

  • @pikkababu4692
    @pikkababu4692 2 роки тому +2

    ഉസ്താദ് നിങ്ങളുടെ നമ്പർ തരുമേ എനിക്ക് ഉണ്ടായാ അനുഭവം പറയാൻ ആണ്

  • @cutelittlethings2287
    @cutelittlethings2287 5 місяців тому

    Usthad temple ponennu why are u mentioning subuhanallah.u must use astagfirullah

  • @deepakdevms3532
    @deepakdevms3532 3 роки тому +3

    ജിന്ന്കൾക്ക് ജനനവും മരണവും ഉണ്ടോ ?

  • @sanmargapatha636
    @sanmargapatha636 3 роки тому +1

    ജനങ്ങളെ പിഴപ്പിക്കല്ലേ അസ്ഹരീ

  • @Asarudhin-l3z
    @Asarudhin-l3z 3 місяці тому +1

    Usthaathinte number tharaamo pls
    Arjunt aanu

  • @malappurampositivethinkers6156
    @malappurampositivethinkers6156 2 роки тому

    Usthadinte number tharmo plz..🙏

  • @NajmiAbdulsalamAbdulsalam
    @NajmiAbdulsalamAbdulsalam 10 місяців тому +1

  • @harismohammed6488
    @harismohammed6488 2 роки тому +1

    Masha allah

  • @anshadshijina6077
    @anshadshijina6077 2 роки тому +1

    🤲🤲🤲🤲