ജിന്നിനെ വേണ്ടവർ ഇവിടെ വരിൻ | Jinnine Veno | Shameer Azhari Beemapally| Azhariz Vlog

Поділитися
Вставка
  • Опубліковано 12 гру 2024
  • #jinn#shaitan#shameerazhari#azharizvlog
    ജിന്നിനെ വേണ്ടവർ ഇവിടെ വരിൻ | Jinnine Veno | Shameer Azhari Beemapally| Azhariz Vlog
    ഇസ്‌ലാമിക അറിവുകൾ,സ്വപ്‌ന വ്യാഖ്യാനം,ജനറൽ നോളജ്, യാത്രകൾ, ചികിത്സാ ടിപ്സ് ,ആരോഗ്യ വിവരങ്ങൾ,ഭാഷാ പഠനം,പ്രാദേശിക വിവരങ്ങൾ മറ്റു പുതുമയാർന്ന അറിവുകൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ
    Facebook:
    # / shameer.bmply
    Instagram :
    # ...
    Whatsapp only : +919746148882
    #swapnam#swapnavyakhyanam#islamic#malayalam#swapnammalayalam#malayalamvlog#ziyarat#ziyarath#maqam#travel#madh#madhsong#madhsongs#jinn#sihr#saropadosham#kaivisham#kanner#azharizvlog#shameerazhari#shameerazharibeemapally#beemapally#azhari#shameer#malik#beemapallyvedivepp#karamath#ksheenam#shareeravedana#prav#pigeon#sihr#maranam#poocha#rabiulawal#mazha#mazhavellam#sihr#shameerazhari#azharizvlog#hridayam#nidhi#jinn#prav#pigeon#poocha#cat#kallukudi#madyapanam#zina#thottam#thottamswapnam#purikam#lekshanam#eyebrows#prav#pigeon#kannimoola#vasthu#mihraj#nomb#kadam#preyasam#mudiswapnam#hair#dream#lakshanam#vasvas#barat#kannu#eyes#mutta#egg#ramadan#badar#badardhinam

КОМЕНТАРІ • 603

  • @sajedhassan1493
    @sajedhassan1493 7 місяців тому +26

    ജിന്നിലേറെ ഏറ്റവും നല്ലത് മനുഷ്യരാണ് കാരണം ലോകത്തിൻ്റെ മുത്ത് നബി (സ) തന്നെയാണ് അള്ളാഹു കാക്കട്ടെ ആമീൻ🤲🤲🤲

  • @salam-uq9mm
    @salam-uq9mm 2 роки тому +210

    പടച്ചോനോട് dua ചെയ്താൽ മതി ഒരു ജിന്നും വേണ്ട

  • @sonussupperkareem4583
    @sonussupperkareem4583 11 місяців тому +32

    ഇല്ലായ്മയിൽ നിന്നും നമ്മെ പടച്ചു അനുഗ്രഹ മഹാ സമുദ്രങ്ങൾ നൽകി ജീവിപ്പിച്ചു കൊണ്ടിരിക്കുന്ന ഖണ്ഡ നാഡിയെ കാൾ അടുത്തുള്ള കരുണക്കടലായ അല്ലാഹു മതി الحمد لله على كل حال

    • @indvmk1714
      @indvmk1714 9 місяців тому +4

      ഹസ്ബനല്ലാഹ്

    • @AbdulHameed-k3x1b
      @AbdulHameed-k3x1b 4 місяці тому

      5neram namaskkarikkunnavare. Mushrikkaakkunna salafigale aadhyam agatty nirthanam engine aavazichindhikkaanpaadullu.baappamushrikbaappayude baappamushrikenn parayunnavar soorathul faathihayil paranha pizachavar thanneyaan

  • @ashrafashraf6425
    @ashrafashraf6425 2 роки тому +66

    Masha allah നല്ല ഉപകാരപ്രദമായ വിഷയങ്ങൾ പറഞ്ഞു തരുന്ന ഉസ്താദ്‌ അങ്ങേക്ക് ആഫിയത്തുള്ള ദീർഗായുസ് അല്ലാഹു തരട്ടെ

    • @azharizvlog
      @azharizvlog  2 роки тому +5

      آمين

    • @hubburasool2194
      @hubburasool2194 2 роки тому

      آمين🤲😢

    • @asiyahaneefa3995
      @asiyahaneefa3995 2 роки тому

      @@azharizvlog oooooooooooooooooooooooooooooooookoooooookkkookooikkkkokkookkkkkkkkkkkkkkkkookkkkkkkkkkooookkkokokokooooooooooooooookokooooooooooooooooooooookiooookookkkkkkkkooooooookokoooooooooooooooooooooooooooooooooooookoooooooookooooooookkoookoooooooookookokkkkkkkkkokkkkkkkkokkkkkokkkookkkokkkkoookkooookoikooookooookoooooooooooooooooooooooooooooooooooooookooookokkookokookkkkkkkkkkkkkokkkkkkkkkkokkkkkkkokkkkkokkkoooookookooooooooooooooooooooooooooooooooooooooooookokooooookoooikoookokkokoookkkkooookkokokookokkoookooooookoopooookoooo9oo9oooooooooooooooooookookkkoooookkpokkkooookoookokkokkkkkkokkokkkkkkkkkkkkkkkkkokkkkkkokoooooookoooooo9oooooooooooooookkkoooooookoooooooookkookooookkookookkkokokokkokkookkkkkkkkkokokkkookkkookkooooookooooooo9ooo9ooooooooookokkkokookkkookokokkkkkokokkkookkkkkkkokkkkkkkkkkokkokkoooo9ooooooooookkoooooooookkkkokokkokkkookokokkokkkkkkkoo99okoooooookokookookkookkkkokkokkokkkkkokookokkkokkoooo9oooooooooooookoookoookkkookkookkkkokkkkkkkkkoooooo9oookookoooookkokookokookkokokkkkkokkokkokokkkkkkkkkkkkkkkkkkkkkkkkkooo9ooookooookookoookkkkokoooookkkkkkkkkkkkkkkkkkkkkkpkooooooooookokkoookooookopkokkkkkokkkkkkkkkkkkkkkoooookooookkkkooookkookkkookkkokooo9ooooookoookokokkookkokokoookkkkkokkkkkkk9oookoooookoookokokkkkkkkooook9ooooookkkooookko9oooooooookookokko9okokkkkookkkookokkkkokookokookookoook9okokokkkokkkkk99ookkkkkk9

    • @asiyahaneefa3995
      @asiyahaneefa3995 2 роки тому

      @@azharizvlog oooooooooooooooooooooooooooooooookoooooookkkookooikkkkokkookkkkkkkkkkkkkkkkookkkkkkkkkkooookkkokokokooooooooooooooookokooooooooooooooooooooookiooookookkkkkkkkooooooookokoooooooooooooooooooooooooooooooooooookoooooooookooooooookkoookoooooooookookokkkkkkkkkokkkkkkkkokkkkkokkkookkkokkkkoookkooookoikooookooookoooooooooooooooooooooooooooooooooooooookooookokkookokookkkkkkkkkkkkkokkkkkkkkkkokkkkkkkokkkkkokkkoooookookooooooooooooooooooooooooooooooooooooooooookokooooookoooikoookokkokoookkkkooookkokokookokkoookooooookoopooookoooo9oo9oooooooooooooooooookookkkoooookkpokkkooookoookokkokkkkkkokkokkkkkkkkkkkkkkkkkokkkkkkokoooooookoooooo9oooooooooooooookkkoooooookoooooooookkookooookkookookkkokokokkokkookkkkkkkkkokokkkookkkookkooooookooooooo9ooo9ooooooooookokkkokookkkookokokkkkkokokkkookkkkkkkokkkkkkkkkkokkokkoooo9ooooooooookkoooooooookkkkokokkokkkookokokkokkkkkkkoo99okoooooookokookookkookkkkokkokkokkkkkokookokkkokkoooo9oooooooooooookoookoookkkookkookkkkokkkkkkkkkoooooo9oookookoooookkokookokookkokokkkkkokkokkokokkkkkkkkkkkkkkkkkkkkkkkkkooo9ooookooookookoookkkkokoooookkkkkkkkkkkkkkkkkkkkkkpkooooooooookokkoookooookopkokkkkkokkkkkkkkkkkkkkkoooookooookkkkooookkookkkookkkokooo9ooooookoookokokkookkokokoookkkkkokkkkkkk9oookoooookoookokokkkkkkkooook9ooooookkkooookko9oooooooookookokko9okokkkkookkkookokkkkokookokookookoook9okokokkkokkkkk99ookkkkkk9

    • @afseerkallaik1756
      @afseerkallaik1756 Рік тому

      Usdadinu jinnune kittio

  • @mansoork9259
    @mansoork9259 2 роки тому +99

    പതിവായി സ്വലാത്ത് ചൊല്ലുന്നവരുടെ കൂടെ അല്ലാഹുവിന്റെ കാവലും സഹായവും വിജയവും ഉണ്ടാകും യാതൊരു സംശയവും ഇല്ല. നിസ്ക്കാരം ഖളാ ആവാതെ നിർവഹിക്കാൻ മറക്കരുത്

  • @kayoomkkv8000
    @kayoomkkv8000 2 роки тому +42

    അല്ലാഹുവാണ് ഏറ്റവും വലിയവൻ. അവൻ്റെ സഹായം ആണ് തേടേണ്ടത്. ജിന്നുകളിലെ കാഫിരിങ്ങൾ ആണ് ശയ്ത്താൻ. ഇതൊക്കെ വഴി തെറ്റി പോവാൻ കാരണമാണ്

    • @haariskattattharu25
      @haariskattattharu25 Рік тому

      Nalla jinnum moshappetta jinnum und suherthe aadyam padanam nadathanam ariyade verude ororu karyangal paranj kuzhappikkarud ok

    • @muhammadesaidansar1020
      @muhammadesaidansar1020 Рік тому +1

      Ninghalkk entha pranthaana ithinakurich ariyillenkil mindand nikkanam aallenki ariyilla enn parayanm

    • @dreamgirl4635
      @dreamgirl4635 Рік тому

      @@muhammadesaidansar1020 ee paranjel entha thett

  • @fathimapathu6903
    @fathimapathu6903 2 роки тому +23

    അള്ളാഹു ഈമാൻ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @muhammedshafi5435
    @muhammedshafi5435 Рік тому +10

    പടച്ചവൻ മതി അവന്റെ സ്രഷ്ടികൾ വേണ്ടാ....😊

  • @asarudheennani2454
    @asarudheennani2454 Рік тому +4

    നിങ്ങൾ ജിന്നിനെ കുറിച്ച് നല്ല രീതിയിൽ ക്ലാസ് എടുക്കുന്നതാണ് നിങ്ങളുടെ ജീവിതത്തിൽ ഒരിക്കൽ പോലും നിങ്ങൾ ഈ ജിന്ന് സമൂഹത്തെ കണ്ടുമുട്ടിയിട്ടുണ്ട്

  • @saifullathayal
    @saifullathayal Рік тому +6

    എന്റെ 14വയസിൽ ജിന്നിനെ കാണാൻ പോയ കഥ ഓർത്തു ചിരിച്ചു. ആ സാധനം ഉരുണ്ട പുകയായി അതിൽ നിന്നും മാറി മാറി വരുന്ന കോലം കണ്ടാൽ കിളി ഉറപ്പായിട്ടും പോകും. അല്ലാഹുവിന്റെ ഔലിയകളുടെ തർബീയത്ത്ണ്ടെങ്കിൽ ഒരു പേടിയും വേണ്ട
    പക്ഷെ ഉസ്താദ് പറഞ്ഞത് പോലെ അടുപ്പിക്കരുത്. ഈമാൻ തെറ്റി മരണപെട്ടേക്കാം

  • @hubburasool2194
    @hubburasool2194 2 роки тому +34

    *وعليكم السلام ورحمة الله وبركاته*
    **امين آمين يارب العالمين*🤲
    🌹👍ഞങ്ങളുടെ ഉസ്താദിന്ന് ആഫിയത്തുള്ള ദീർഗായുസ്സ് നൽകണേ നൽകണേ അള്ളാഹ് ആമീൻ 🤲🤲🤲

  • @SH-ec9lr
    @SH-ec9lr 2 роки тому +147

    ജിന്നിനെ വേണ്ട നല്ലൊരു ഭാര്യയെ മതി ഉസ്താതെ

  • @വിശ്വൽമീഡിയാ
    @വിശ്വൽമീഡിയാ 2 роки тому +23

    അല്ലാഹുവിൽ തവക്കൽ ആക്കുക അൽഹംദുലില്ലാഹ്

  • @ideamalayalam996
    @ideamalayalam996 Рік тому +6

    ആവശ്യങ്ങൾ നടക്കാൻ ഇത്ര ബുദ്ധിമുട്ട് ഒന്നും ഇല്ലാ . അല്ലാഹുവിൽ ഭരമേല്പിച്ചാൽ മാത്രം മതി .ധാരാളം സ്വലാത് കൂടി ചൊല്ലിയാൽ അൽഹംദുലില്ലാഹ് ....

  • @mubashiramubimubashiramubi4729
    @mubashiramubimubashiramubi4729 10 місяців тому +1

    Padachonil thavakkul cheyyuka. Allahu namukkellavarkkum nallath manassilakkanum ulkkollanumulla thoufeeq tharatte Aameen

  • @hamsasafasafarullah5175
    @hamsasafasafarullah5175 2 роки тому +11

    ജിന്നുകളുമായി സഹവാസ മുണ്ടാക്കരുതെന്ന് റസൂൽ (സ) പഠിപ്പിക്കുന്നു. സ്വാലിഹീങ്ങളായ ഒരു ജിന്നും മനുഷ്യരുമായി സഹവസിക്കാൻ വരില്ല. അവരുടെ റൂട്ട് വേറെയാണ്. വഴിപിഴച്ച ജിന്നുകൾ മനുഷ്യരുടെ പിറകെ കൂടുന്നവരാണ്. അവർ നരകത്തിലേക്ക് മാത്രമാണ് മനുഷ്യനെ കൊണ്ടെത്തിക്കുന്നത്. "അല്ലാഹുവിന്റെ അടിമക്ക് അല്ലാഹു മതിയായവനല്ലേ .... യെന്ന് വിശുദ്ധ ഖുർആൻ മനുഷ്യരാശിയോട് ചോദിക്കുന്നു. നമ്മളിൽ ഭൂരിഭാഗം പേരും ജിന്നുകളിൽ അഭയം പ്രാപിക്കുന്നു. ഈമാൻ എന്നാൽ അല്ലാഹുവിൽ വിശ്വാസിക്കലാണ് , ഭരമേല്പിക്കലാണ്.

    • @azharizvlog
      @azharizvlog  2 роки тому +2

      സ്വാലിഹായ ജിന്ന് ആരുമായും സഹവസിക്കില്ല എന്നില്ല

    • @Faazthetruthseeker
      @Faazthetruthseeker Рік тому

      സത്യം

    • @opvkd1797
      @opvkd1797 11 днів тому

      തെറ്റ് ആണ് ഖുർആനിൽ 2ജിന്ന് ഉണ്ട് എന്ന് പറഞ്ഞത് അല്ലെ

  • @ayisha568
    @ayisha568 Рік тому +2

    ❤❤ആമീൻ 🤲

  • @HadiRichu
    @HadiRichu 2 роки тому +5

    ഉപകാരവും പരോപകാരവും 👍🏻

  • @hibasaba8077
    @hibasaba8077 Рік тому +10

    ഈ ഉസ്താദ് പറഞ്ഞത് ശരിയാണ്. ഇതുപോലെ ഒരാൾ അയാളുടെ കൂടെ ജിനു ഉണ്ട് കണക്ക് നോക്കാൻ അറിയാം എന്ന് പറഞ്ഞു നമ്മളെ സമീപിച്ചിരുന്നു. ഇയാൾ വന്നു കുടുംബത്തിലെ എല്ലാവരുടെയും പഴയ കാര്യങ്ങൾ എല്ലാം പറഞ്ഞു. കുടുംബത്തിലെ എല്ലാവരും ഇയാളെ വിശ്വസിച്ചു. കൂട്ടത്തിലെ പലരുടെ സിഹ്റ് മാറ്റി കൊടുത്തു. അതോടുകൂടി കുടുംബത്തിൽ എല്ലാവർക്കും നല്ല വിശ്വാസമായി. പിന്നീടാണ് അറിയുന്നത് കുടുംബത്തിലെ പല സ്ത്രീകളെയും ശാരീരികമായും മാനസികമായും ഇയാൾ ബുദ്ധിമുട്ടിച്ചിട്ടുണ്ട് എന്ന്.. കുടുംബത്തിലെ ഓരോ സ്ത്രീയും ഇത് പറഞ്ഞപ്പോൾ എല്ലാ സ്ത്രീകൾക്കും ഈ അവസ്ഥ വന്നു എന്ന് മനസ്സിലായി.

    • @hibasaba8077
      @hibasaba8077 Рік тому +5

      ഇപ്പോൾ നമ്മൾ അയാളുടെ കണക്ക് നോക്കുന്നില്ല. ഈ പരിപാടിയെ നിർത്തി. ഇനിയെങ്കിലും ഇങ്ങനെ കണക്കു നോക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ കുടുംബത്തിലെ സ്ത്രീകളോട് ചോദിക്കുക നിങ്ങൾക്ക് എന്തെങ്കിലും ശാരീരികമായോ മാനസികമായോ പ്രയാസങ്ങൾ ഉണ്ടാകുന്നുണ്ടോ ഇല്ലയോ എന്ന്.

    • @hibasaba8077
      @hibasaba8077 Рік тому +4

      കണക്ക് നോക്കുന്ന സമയത്ത് ഇയാൾ കൈയിൽ ഒരു അത്തർ തേക്കും അത് തേച്ചു കഴിഞ്ഞാൽ പിന്നെ ഒരു ഓർമ്മയും ഉണ്ടാകില്ല അയാൾ പറയുന്നത് നമ്മൾ അനുസരിച്ചു പോകും

    • @azharizvlog
      @azharizvlog  Рік тому +3

      അതിന് യഥാർത്ഥ കണക്ക് എന്ന് പറയില്ല

    • @ashiquekannur8453
      @ashiquekannur8453 Рік тому

      ഇതൊക്കെ ഉള്ളതാണോ?.

    • @asimon-kj4le
      @asimon-kj4le Рік тому

      ​@@hibasaba8077athendaa atttar.. Athilaanoo valla patheegathayum

  • @muhammedsahadmkp4650
    @muhammedsahadmkp4650 2 роки тому +4

    നല്ല അറിവ് മാഷാ അല്ലാഹ്

    • @kms33k
      @kms33k Рік тому

      Ella ouliyakaleyum sahayikunnathum adhikavum jibreel enna malakkum,mattu malakukalum,muslim jinnukalumavunnu.ath erpadaki kodukunnath allahu.appol athum allahuvinte sahayam thanneyakunnu.allahu pala roopathilum manushyare sahayikkum.chilappol hidher alaihisalamayirikum sahayikan varika

  • @ashikjaseera4320
    @ashikjaseera4320 2 роки тому +3

    ഉസ്താദ് പറഞ്ഞ. ത്... വലിയ സത്യം....

  • @safeersafeer4236
    @safeersafeer4236 2 роки тому +37

    എന്റെ അഭിപ്രായം... മാക്സിമം ഈ വിഷയത്തിൽ അറിവില്ലാത്തവർ ബന്ധപെടാതിരിക്കുക.....

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому +5

    حب النبي ومدحه خير العمل 💞 كونومع الصادقين صدق الله العظيم 💞 اللهم أني أسألك حسن الخاتمة 😪🤲

  • @shefeenatm1387
    @shefeenatm1387 2 роки тому +6

    ആമീൻ ആമീൻ 🤲യാറബ്ബൽ ആലമീൻ

    • @abdulmajeed8769
      @abdulmajeed8769 2 роки тому +1

      ജിന്നും ശൈത്താനുമല്ല നല്ല മനുഷ്യൻ ആകാൻ ശ്രമിക്കുക

  • @abdurahiman1077
    @abdurahiman1077 2 роки тому +18

    ജിന്നിനെ മാത്രം കിട്ടിയിട്ട് കാര്യമില്ല. കൂടെ അലാവുദ്ദീന്റെ അത്ഭുത വിളക്ക് കൂടെ വേണം. എന്നിട്ടേ കാര്യ മുള്ളൂ.

  • @sharaf9513
    @sharaf9513 2 роки тому +2

    നല്ല അറിവ് മനസ്സിൽ ആക്കി തന്നു

  • @hsa769
    @hsa769 2 роки тому +2

    اسلام عليكم
    Torchentea ,light pole a Kanunnundu athu?

  • @jizz_sybu
    @jizz_sybu Рік тому +4

    Usthade enik 3 masam keynal oru valya exam und,padikkanm unnulla nalla vashiyum und,nannayi padikkanum kazhinjirunnu,pakshe ipo oru 15 divasaytt enik thalayil onnum keerunnilla,aar enth paranjalum manasilavunnumilla.😢enik entha patti enn enik ariyilla usthadee,ente manass ente niyanthranathil allaathe pole thoonan 😔😔

    • @azharizvlog
      @azharizvlog  Рік тому +1

      Quran Othille?

    • @jizz_sybu
      @jizz_sybu Рік тому

      @@azharizvlog und, oru usthad nte adth poyi njn ,apo roohaniyath cheriya prashnam und paranju,Enthaan nk mansilayla

    • @azharizvlog
      @azharizvlog  Рік тому

      Soorth Alam Nashrah 11 thavana Thenil Manthrich kazhikku 7 dovasam

    • @Kichumonlkg-wh5df
      @Kichumonlkg-wh5df Рік тому

      ​@@azharizvlog psc aano

  • @Fasna715
    @Fasna715 Рік тому +2

    Sihri badhichavar ouliyakkanmarey sandharshikkuka usthadhi parannavar motham shariyani👍👍

  • @maalaga8042
    @maalaga8042 2 роки тому +4

    എനിക്കൊന്ന് കാണാൻ ആഗ്രഹം ഉണ്ട്. ഉസ്താദ്

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому +3

    Every soul will taste death every breath is gift from Allah receive it with thanks ✌️

  • @Azhr_87
    @Azhr_87 Рік тому +2

    Enikke jinne innum muhammed nebi s ye swapnnathil kandal mathi athinu veemdath aathyam swalath vardippikkanam ❤❤❤❤❤❤❤

  • @thahirathahi1255
    @thahirathahi1255 2 роки тому +2

    Allahuve nangalda usthadhin afiyathulla deergavuz nalkane.....

  • @safeenapeeru673
    @safeenapeeru673 2 роки тому +3

    Aameen🤲🤲🤲

  • @thaslithasleena6211
    @thaslithasleena6211 2 роки тому +2

    Valiya prayasthila dua cheyyne

  • @harshinpareed198
    @harshinpareed198 2 роки тому +2

    Nalla swaliheengalayavarumayi sahavasikan rubber thofeeknalkane

  • @milumirfa5305
    @milumirfa5305 Рік тому

    ജിന്നിനെ വേണമെന്ന് പറയുന്നത് പണം ഉണ്ടാക്കുവാൻ ആകുന്നു ഉസ്താദ്

  • @abdulsameerkolaridubai1578
    @abdulsameerkolaridubai1578 Рік тому +1

    മാഷാ അള്ളാ

  • @raihanathvp3760
    @raihanathvp3760 Рік тому +2

    jazakkallahu hairan allhamdullillah

  • @thanimamedia9598
    @thanimamedia9598 2 роки тому +5

    സൂപ്പർ

  • @FavasFavascp
    @FavasFavascp 7 місяців тому +1

    ഞാൻ സ്നേഹിക്കുന്നതും സഹായം തേടുന്നതുമെല്ലാം ജിന്ന് പോലും കണ്ടാൽ ഭയപ്പെടുന്ന മഹാൻ മുത്ത് നബിയുടെ പ്രിയപ്പെട്ട എളാപ്പ ഹംസത്തുൽ കറാർ സയിതു ശുഹ്ദാഹ് ഉഹ്ദിൽ വെച്ച് വെച്ച് ക്ഷത്രുക്കൾ ആനക്ക് കുഴി ഒരുക്കുന്നത് പോലെ ചതിയിലൂടെ വീയ്ത്തിയ മഹാൻ അള്ളാഹുവിന്റെ സിംഹം ഹംസാ റ അദ്ദേഹത്തെ മുൻനിർത്തി അല്ലാഹുവിനോട് ചോദിച്ചു നോക്കു സഹോദരങ്ങളെ ഫലം ഉറപ്പാണ് അദ്ദേഹം ഷഹീതായത്ത് ഈ വരുന്ന ഷവ്വാൽ 15 അന്ന് പ്രത്യേഗം അദേഹത്തിന്റെ പേരിൽ ഫാത്തിഹ ഓതി ദുഹാ ചെയ്ത് നോക്കു

  • @josephsebastian9732
    @josephsebastian9732 Рік тому +1

    Angu paranjathe Njn angeegarikunnu pakshe nthu konde kshethrangalil kayaraan paadilla ennu parayunnu Ellaam onnalle praarthana reeethiyil maathrame vithyaasamullu

    • @dreamgirl4635
      @dreamgirl4635 Рік тому +1

      Illa. randum vyathyaasthamaan , ambalangalil bahudaivaradhanayan nadakunnath..islaminte adisthanam thouheed (Allahuvine mathram aradhikal)aan

  • @kms33k
    @kms33k Рік тому +1

    Muhammed nabiye sahayichirunnath jibreel enna malagayayirunnu.

  • @naoufalch9567
    @naoufalch9567 Рік тому +3

    Surath jiin hodiko

  • @shabanamariyam8678
    @shabanamariyam8678 2 роки тому +1

    Niskara swpnam kandal yendan vakyanm reply theru plz

  • @Guppyfarm876
    @Guppyfarm876 2 роки тому +5

    ഞാൻ കേട്ടിട്ടുണ്ട് ഉസ്താതെ എന്റെ ഉമ്മ പറഞ്ഞു തന്നിട്ടുണ്ട് ഉമ്മാന്റെ ഉപ്പാക് ജിന്ന് കാവൽ ഉണ്ടായിരുന്നു കുറുക്കന്റെ രൂപത്തിൽ എന്നും മുന്നിലും പിന്നിലും ആയിട്ട് ഉണ്ടാവുമാത്രേ ഒരു ദിവസം വെല്ലുപ്പക് അറിയില്ലത്രേ ഇത് ജിന്ന് ആണ് എന്നുള്ളത് ദേഷ്യം പിടിച്ചു കല്ല് എടുത്തറിഞ്ഞു ഒന്നിന്റെ ദേഹത്ത് തട്ടി അത് രണ്ടും വന്നു വെല്ലുപ്പാന്റെ ചഗിന് പിടിച്ചു അതിൽ വെല്ലുപ്പ കരഞ്ഞു ക്ഷമ ചോദിച്ചു അപ്പോൾ പറഞ്ഞു വത്രേ ഞങ്ങൾ നിങ്ങൾക് കാവലായിട്ട് വരുന്നതാണ് എന്ന്

  • @sharafudheenka9361
    @sharafudheenka9361 2 роки тому +4

    ഇപ്പോൾ തന്നെ കിട്ടും.. വായ് പൊളിച്ചിരുന്നോളീൻ..

  • @nishada3748
    @nishada3748 Рік тому +2

    ഉസ്താദ് ദുഹാ ചെയ്യണം 😭😭😭😭

    • @azharizvlog
      @azharizvlog  Рік тому

      Insha Allah

    • @BADUSHA.15
      @BADUSHA.15 Рік тому +1

      ഞാൻ ദുആ ചെയ്യാം 🤲👑👑👑

  • @anwarozr82
    @anwarozr82 Рік тому +1

    'OMJ'(Oh my Jinn ). 😳🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️

  • @TheBlue-r2g
    @TheBlue-r2g Рік тому

    Ente avastha valaree moosham aan
    😢4 sthreega lcheernn sihr cheyyunnu
    Enikk jinnine vilikaamo

    • @dreamgirl4635
      @dreamgirl4635 Рік тому +2

      Jinnalla ningle srishtichath Allahuvine aan vilikendath niglude niskaaravum prarthanayum vardhippikkuka allaahuvil thawakkul cheyuuka

  • @Nafeesa-c6f
    @Nafeesa-c6f 6 місяців тому

    Itharakkarude chathiyil ninnum rakshappedan entha vazhi?

  • @sulaikhasulaikha8906
    @sulaikhasulaikha8906 Рік тому +2

    Allahuvinod.matram.parauka

    • @azharizvlog
      @azharizvlog  Рік тому +1

      Appo Vappayodum ummayodum parayande

    • @aftalkslive
      @aftalkslive 8 місяців тому +1

      ​@@azharizvlog😂😂

  • @Alhamdhulillah797
    @Alhamdhulillah797 2 роки тому +3

    Ameen

  • @shahid1705
    @shahid1705 2 роки тому +3

    Masha alla

  • @shabadpn8503
    @shabadpn8503 Рік тому +1

    Thangal uppapa valiya alan ath polichu inn pala alkarum deenine vitan jeevikunnath

  • @shajitha.ashajipa6747
    @shajitha.ashajipa6747 2 роки тому +9

    Manushyanmare sahikkan pattinilla usthade. Pinnenthina oru jinn koode😊

  • @AliAli-nn8gz
    @AliAli-nn8gz 2 роки тому +2

    Dua vasiyya

  • @jishashahul325
    @jishashahul325 Рік тому +9

    ഉസ്താതെ ഞാൻ ഒരു പെണ്ണാണ്. ഞാൻ മുസ്ലിം ആയി ജനിച്ചെങ്കിലും ഇസ്ലാം രീതിൽ എതിരായി ആണു ജീവിച്ചത്. ഇബാടത് ഇല്ല. പടച്ചോനെ പോലും വിഷൂസിക്കാതിരുന്ന ഒരു കാലം. ങ്ങനെ ഞാൻ ഒരു യാത്ര പോയി വന്നതിന് ശേഷം എനിക്ക് ശാരീരിക അസ്വസ്ഥതൽ ഉണ്ടായി. അങ്നെ കുറെ ഹോസ്പിറ്റൽ പോയി. കുറവില്ല. പിന്നെ എന്റെ വീട്ടുകാർ കുറെ ഉസ്താത്തിന്റെ അടുത്ത് കൊണ്ടുപോയി ഒരുപാട് പണം ചിലവാക്കി. എന്നിട്ടും കുറവില്ല. ഒരു ഉസ്താത്തിന്റെ അടുത്തുന്നു മോശമായ അനുഭവം ഉണ്ടായി. ങ്ങനെ ഇരിക്കുമ്പോൾ എന്റെ ഉമ്മ എന്നെ ഏർവാടി പള്ളിയിൽ കൊണ്ടുപോയി. അവിടെ ചെന്നപ്പോൾ ഞാൻ പറഞ്ഞു ഉമ്മ ഇവരൊക്കെ കള്ളന്മാർ ആണു. പൈസ കൊടുത്ത് ആളെകൊണ്ട് ഇകനൊക്കെ കാണിക്കുന്നതാണ്. എനിക്ക് ഇതിൽ ഒന്നും വിശ്വാസം ഇല്ലന്ന്. പക്ഷെ അല്ഹമ്മാദുലിലില്ലാഹ്.. അവിടെ ചെന്നപ്പോൾ ഞാൻ അവരെപോലെ ആയി. ഞാൻ കാണിക്കുന്നതും പറയുന്നത് കണ്ടാലും പൈസ തന്നെ ചെയ്യും പോലെ ആയിരുന്നു. അൽഹംദുലില്ലാഹ്..... എന്റെ പടച്ചവൻ എന്റെ അസുഗം മാറ്റി. ഉസ്താത് പറയും പോലെ ജിന്ന് അന്നോ എന്ന് എനിക്ക് അറിയില്ല്ല. പക്ഷെ ഇപ്പോൾ എനിക്ക് എന്റെ ശരീരീതിൽ ഇങ്ങനെ വരാറുണ്ട്. എനിക്ക് ഉണ്ടായ ബുദ്ധിമുട്ടുപോലെ ചില കുട്ടികൾക്കു ഉണ്ടായ ബുദ്ധിമുട്ടുകൾ ഞാൻ മാറ്റി കൊടുക്കാരും ഉണ്ട്. അത് ചെയ്തിട്ട് ഞാൻ പണം ഒന്നും വാങ്ങാറില്ല. അവരോട് പറയുന്നത് നമസ്കാരം എടുക്കണം. ഓതണം എന്നൊക്കെ ആണു. ഇപ്പോൾ ഞൻ നല്ല ഇബാടത്തോടെ ആണു ജീവിക്കുന്നത്. ഇത് ഒരിക്കലും ജിന്ന് ആകില്ല എന്ന് എനിക്ക് ഉറപ്പാൻ. കാരണം ഒരു ചെറിയ മോശമായ കര്യം പോലും എന്നെകൊണ്ട് ചെയ്യിക്കാറില്ല്ല. എന്താണേലും അൽഹംദുലില്ലാഹ് അലഹംദുലില്ലല്ലാം ഞാൻ എന്റെ കുടുമ്പവും ഹാപ്പി ആണ്.

    • @azharizvlog
      @azharizvlog  Рік тому

      എന്നാലും ഒന്ന് സൂക്ഷിക്കണം !

    • @jishashahul325
      @jishashahul325 Рік тому +1

      @@azharizvlog inshah allah

    • @hamza.a7846
      @hamza.a7846 Рік тому

      Alhamdulilla. അല്ലാഹുവിന് സ്തുതി

    • @hamza.a7846
      @hamza.a7846 Рік тому

      ഇപ്പോഴും ജിന്ന് കൂടെ ഉണ്ടോ?അനുഗ്രഹങ്ങൾ കിട്ടറൂണ്ടോ?

    • @hamza.a7846
      @hamza.a7846 Рік тому

      🎉🎉

  • @smn4076
    @smn4076 2 роки тому +12

    മൗലാനാ നജീബുസ്താദിന്റെ പ്രേതം, ഭൂതം, പിശാജ്, എന്ന ഗ്രന്ഥവും മുവാറ്റുപുഴ c, a മൂസ ഉസ്താദിന്റെ ജിന്നുകളുടെ ലോകം എന്ന പുസ്തകവും വായിച്ചിട്ടുണ്ട് സാധാരണക്കാർക്ക് ജിന്ന് വിശയത്തിൽ ശറഇന്റെ വിശാലമായ കാഴചപ്പാടിലേക്ക് കടന്നു ചെല്ലാൻ പറ്റിയ ആധികാരിക ഗ്രങ്ങളാണ് ഇവ രണ്ടും

    • @Salah-707
      @Salah-707 2 роки тому +2

      assalamualikkum. ithengane kittum?

    • @bass676
      @bass676 Рік тому

      ഇതെവിടെ കിട്ടും?

    • @saleemmp7097
      @saleemmp7097 11 місяців тому

      അസ്സലാമു അലൈകും, ഈ ബുക്കുകൾ എവിടെ കിട്ടും.

  • @shajikader9132
    @shajikader9132 Рік тому

    Usthade" ithu Quraanil undo? Quraan alle islaminte visuddha grandham?athil sihir cheyyaan paranjittundo?

    • @azharizvlog
      @azharizvlog  Рік тому

      Sihr Vandoshamanallo . Athilentha Tharkkam...!?

  • @azeezka4031
    @azeezka4031 2 роки тому +2

    Thankel jinnine pole und ente koode varunno...?

    • @azharizvlog
      @azharizvlog  2 роки тому

      അതിന് ജിന്നിന്റെ രൂപം എന്നെ പോലല്ല

  • @shereefp2492
    @shereefp2492 3 місяці тому

    ഇല്ലാത്ത കാര്യങ്ങൾ എന്തിനാ ഉസ്താദേ പ്രചരിപ്പിക്കുന്നത്. ദൈവം ✖️. ജിന്ന് ✖️

  • @SUMISHIHAB_
    @SUMISHIHAB_ 4 місяці тому +1

    Shamsul ma arif malayalam book kittumo?

    • @azharizvlog
      @azharizvlog  4 місяці тому +1

      No chance

    • @fasil7576
      @fasil7576 2 місяці тому +1

      Malappuram mancheri private standil oru shopil ond avarde tanne Kozhikode oru veliya shop ond avidem kittum venamenki avarod paranja ayachu tarum

  • @ARKD85791
    @ARKD85791 2 роки тому +10

    എനിക്ക് ജിന്ന് വേണ്ട. മനുഷ്യർ മതി അതാണ് മനസ്സമാധാനം 😄

  • @sharaf9513
    @sharaf9513 2 роки тому +2

    മാഷാ അല്ലാഹ്

  • @mohammedjishad4385
    @mohammedjishad4385 2 роки тому +1

    Jinn thooki vilkumo kg entha price

    • @HadiRichu
      @HadiRichu 2 роки тому

      അറിവില്ലായ്മ

  • @josephsebastian9732
    @josephsebastian9732 Рік тому

    Oru pakshe oru Hindu or Christian reethiyil jeevikunna oraal Muslim reethiyil aayi vannaal oru pennino maanino vendiyallaathe Arinju vannaal athu paadilla ennu ningal parayumo

  • @Rohimmmmmmmmmm
    @Rohimmmmmmmmmm 9 місяців тому

    Entea kudea und jine ellavreyoum sahayekunavara avar

  • @shereefvlog3317
    @shereefvlog3317 2 роки тому +3

    നല്ല പ്രഭാഷണം 👍

  • @UmarSakthar
    @UmarSakthar Рік тому +2

    Enik venam jinnu

  • @rasheedarasheeda8992
    @rasheedarasheeda8992 2 роки тому

    Usthaadee orupaadu orupaadu nandiyund ee vishayathil nalloru arivu pakarnnu thannathinu

  • @ahammedsaneed6979
    @ahammedsaneed6979 2 роки тому +3

    👍👍👍

  • @fathimathasni9_c116
    @fathimathasni9_c116 2 роки тому +2

    വേണ്ട ഉസ്താദ് 😞

  • @ibrahimkm6383
    @ibrahimkm6383 10 місяців тому +1

    😢😢😢

  • @hamras201
    @hamras201 6 місяців тому

    Shafsu al marfi …evidenna vangiyath..?

  • @thariquemuhammad8972
    @thariquemuhammad8972 2 роки тому +3

    ഞാൻ രക്ഷപ്പെട്ടിട്ടുണ്ട് പുതിയ ബൈക്ക് കൊണ്ട് പോയപ്പോൾ അന്ന് ഞാൻ ഹെൽമെറ്റ് തലയിൽ ഇല്ലായിരുന്നു കെട്ടി മറിഞ്ഞു വീണു എനിക്ക് ഒന്നും പറ്റിയില്ല തലയിൽ ആരോ വന്നു പിടിച്ചു മുട്ടുകാൽ ചെറിയ

  • @mohammedshafi5290
    @mohammedshafi5290 2 роки тому +1

    Usttadin jinnine Kandi tundo

  • @kajahussainmohammeduppa5118

    Allahu Akbar ella rekshayum ella sahayaum ellam ellam ALLAHU matram Lahilaha ilallah

  • @shajimohammedshajimohammed5955
    @shajimohammedshajimohammed5955 8 місяців тому +2

    ജിന്നുകൾ അവരുടെ ഉസ്താദിനോട് പറയുന്നുണ്ടാവും ഉസ്താദേ എനിക്ക് ഒരു മനുഷ്യനെ ബേണം.. അതോണ്ട് മിണ്ടാതിരുന്നോ എല്ലാവരും 😂

  • @pheonix335
    @pheonix335 Рік тому

    jinnukal nthin vendiyan manushyanei sahayikunnadh????|

  • @binoymb3661
    @binoymb3661 4 місяці тому

    Iam a converted person from 2013 november. I still sexually violated by shaithan jinns regularly. I afraid that i may be fell down to shirk. What's the remedy

  • @Alhamdhulillah797
    @Alhamdhulillah797 2 роки тому +1

    Eniku angine oralundi pakshe aale eniku kanam kazhiyilla

    • @niranjanworld
      @niranjanworld Рік тому

      Enkil aa jinn nodu oru sahayam enik vendi choikkumo oru nalla joli kittan

  • @makkarmm165
    @makkarmm165 Рік тому +1

    ജിന്നിനെ കൂടി പെറുക്കി വിൽക്കാൻ പറ്റിയാൽ........... 🙏🙏

  • @SalmanFaris-li8br
    @SalmanFaris-li8br 2 роки тому +2

    ചീത്ത ജിന്ന് ആണേൽ ഒഴിപ്പിക്കാൻ എന്താ ചെയ്യണ്ടത്....

  • @khanmajeed1
    @khanmajeed1 2 роки тому +5

    ഇപ്പോൾ ഭാര്യ തന്നെ ഒരു ജിന്ന് ആണ് ഇനി ഒരെണ്ണത്തിനെ കുടി താങ്ങുവാൻ ഉള്ള ശക്തി ഇല്ല.

  • @shafeekkhan772
    @shafeekkhan772 2 роки тому

    Usthathe jeevithahil orupad preshnangal und athin oru pariharam kittan vazhi undo usthathinod chila samshayangal choidikan und ustath number teramo

  • @1abdullakarna
    @1abdullakarna 4 місяці тому +2

    ജിന്നിനെ ഉണ്ടാക്കിയത് അള്ളാഹു അല്ലെ അപ്പോൾ നമുക്ക് വേണ്ടത് അള്ളാഹു അല്ലെ....?

  • @ansarmaheen6783
    @ansarmaheen6783 2 роки тому +1

    Innallam vivaramulla aalakaranu usthade ollu ellam nadakunnathu malabaril arivallatha penkuttigalanu

  • @asarudheennani2454
    @asarudheennani2454 Рік тому

    നാട്ടുകഥകളിൽ ഈ ജിന്നിനെ അവർ കണ്ടു അവിടെ കണ്ടു എന്നൊക്കെ പറഞ്ഞിട്ടുണ്ട് ഉസ്താദ് ജിന്നിനെ കുറിച്ച്

  • @shafeeka8727
    @shafeeka8727 2 роки тому +3

    ജിന്നിനെ വേണ്ടവർ ഇവിടെ വരിൻ എന്ന് എഴുതിയത് കണ്ടപ്പോൾ ഞാൻ കരുതി ജിന്നിൻ്റെ whole sale dealer ആണെന്ന്

  • @mentalismtrainer
    @mentalismtrainer 2 роки тому +2

    👍

  • @nafeesacp8761
    @nafeesacp8761 10 місяців тому

    Isthaathee jinninee vilichaaa kalayan pattoooo

  • @Fasna715
    @Fasna715 Рік тому

    Usthadhintey contact number undo jinniney kittan yentha vendathi

  • @abdulrazack1222
    @abdulrazack1222 2 роки тому

    Usthadu muslim jinnine ealpichu tarumo

  • @shameerfathima8177
    @shameerfathima8177 2 роки тому +1

    ഉസ്താദ് എന്റെ കയ്യിൽ നിന്നും ഒരാൾ പണം വാങ്ങി നാടുവിട്ടു ഇരിക്കുകയാണ് അയാളെ കയ്യിൽനിന്നു ആ പണം തിരികെ കിട്ടുവാൻ എന്നെ ഒന്ന് സഹായിക്കാൻ പറ്റുമോ

    • @riyaskolkattil489
      @riyaskolkattil489 2 роки тому +2

      പോലീസിൽ പോയി പരാതി പറയൂ 🤪🤪🤪

  • @XvHe-y5i
    @XvHe-y5i Рік тому +1

    اذا كانت الوقت يجيء الجان الي قدمنا لا تذهبون لطرق الحان

  • @asnam8641
    @asnam8641 2 роки тому +4

    👍👍👍🥰

  • @padnekad
    @padnekad Рік тому +1

    അല്ലാഹു ഉണ്ടാവുമ്പോൾ
    എന്തിനാ ജിന്ന്
    ജിന്നിനോട് സഹായം തേടാനും
    മറഞ്ഞകാര്യം അവരോട് ചോദിക്കാനും അല്ലാഹു പറഞ്ഞിട്ടില്ലല്ലോ

  • @rafeequeroha8537
    @rafeequeroha8537 11 місяців тому

    Original nalla jinn kayriya aale ariyenkil parayoo

  • @sidhiqk.v6181
    @sidhiqk.v6181 Рік тому

    AAmeen