ഉസ്താദ് ജിന്നുകളിൽ ഞാൻ ഭയക്കുന്നില്ല കാരണം മൂർച്ചയുള്ള ഒരു ആയുധം എൻറെ കൈവശമുണ്ട് ഉണ്ട് മറ്റൊന്നുമല്ല ആയത്തുൽകുർസി പിന്നെ അല്ലാഹുവിൻറെ സഹായം നമ്മളിൽ ഉണ്ടാവട്ടെ
സൂറത്തുൽ ബഖറ പതിവായി ഓതുന്ന വീട്ടിൽ ഒരു ജിന്നിന്റെയും പിശാചിന്റെയും ഉപദ്രവമുണ്ടാകില്ല. അല്ലാഹുവിൽ മാത്രം തവഖുൽ ചെയ്യുക. അവർക്ക് നേരെ ഒരു പിശാചും അടുക്കില്ല.
Yes.. I know 👍👍dis is correct.. എന്റെ mobile ക്യാമറയിൽ ഒരു image കിട്ടിട്ടുണ്ട്.. ഞാൻ ചുമ്മാ ഇരുട്ടുള്ള ഒരു മുറി pic എടുത്തു നോക്കിയതാ.. Bright colored small object.. പിന്നേ ഒരു രാത്രി വെള്ള തുണി കൊണ്ട് എന്റെ മേൽ ആരോ കുടഞ്ഞ അനുഭവം ഉണ്ടായി.. ആളെ കണ്ടില്ല.. തുണി നിമിഷങ്ങൾ ക്കുള്ളിൽ കാണാതായി....ജിന്ന് നമ്മോടൊപ്പം ഈ ഭൂമിയിൽ നമ്മളെ പോലെ തന്നെ ജീവിക്കുന്നawaraan ഉസ്താദ്.. അള്ളാഹു ബർകത് ചെയ്യട്ടെ. ആമീൻ 🤲
ഉസ്താതെ എന്റെ വീട്ടിൽ കാഫിർ ജിന്ന് ഉണ്ട് ഞാൻ കുട്ടികൾ കളിക്കുമ്പോൾ വീടിയോ എടുത്തു അപ്പപ്പോൾ ഫോണിൽ കുടുങ്ങി ജിന്ന് മനുഷ്യന്റെ രുബത്തിൽ ആണ് കാൽ ഇല്ല ഒരു കണ്ണ് മാത്രം കറുപ്പനിറം വാതിലിന്റെ മൂ ലയിൽ ആണ് ചാരി നില്കുന്നത് ഇപ്പോയും എന്റെ മനസ്സിൽ ആ റൂഭം ഉണ്ട്
ജിന്നും പിഷാജും സത്യമാണ് ഖുർആൻ പറഞ്ഞതുമാണ് പക്ഷേ നിങ്ങളാരും പേടിക്കേണ്ട കാരണം ഇത്തരം എല്ലാ സാധനങ്ങൾക്കും മനുഷ്യരെ പേടിയാണ് നിങ്ങൾ ചെയ്യേണ്ടത് സൂറതുൽ ഫാതിഹയും സൂറതുൽ ഇഹ്ലാസും ഫലഖും നാസും ഓതി സ്വയം എപ്പഴും നല്ല വണ്ണം മന്തിരിക്കുക പിന്നെ നല്ല ധൈര്യമായി നിൽക്കുക നിങ്ങളെ ജിന്നും പിഷാചും ഒരു ചുക്കും ചെയ്യില്ല
നിങ്ങൾ പറഞ്ഞത് 💯 വാസ്തവം ആണ്. ഈ കാര്യം എല്ലാവരും ഉൾകൊള്ളുക, ഇതാണ് അടിസ്ഥാനം. എന്നാൽ ഇതിന്റെ മറവിൽ ഒരു "കച്ചവടം" നടക്കുന്നുണ്ട്.ദുന്യാവും അഖിറവും നഷ്ടപ്പെടാൻ അത് മതി. ചില സൂചനകൾ, അനുഭവങ്ങൾ ഉണ്ടാവാം, എന്നാൽ കൂടുതലും "സാഹിത്യം" ആണ് അനുഭവങ്ങളിൽ.
ജിന്ന് ഉണ്ട് പക്ഷെ മനുഷ്യൻ ഒരിക്കലും ജിന്ന്നെ കാണുകയില്ല എന്ന് പരിശുദ്ധ ഖുർആൻ പറയുന്നു എന്നാൽ ജിന്നാവട്ടെ മനുഷ്യൻ നെ കാണുകയും ചെയ്യും ജിന്നിനു അതിന്റെ പ്രകൃതിയെ വിട്ട് മറ്റു വല്ലവരുടെയും രൂപം കൈ വരിക്കാൻ സാധിക്കും എന്നത് ഖുർആൻ പറയുന്നില്ല പിന്നെ അവിടെ അങ്ങിനെ കണ്ടു ഇവിടെ ഇങ്ങനെ കണ്ടു എന്ന് തോന്നിപ്പിക്കുന്നത് ഓരോ മനുഷ്യൻ പല അന്ധ വിശ്വാസം തലയിൽ കയറി ഇസ്റ്റീരിയ ബാധിക്കുന്നത് കൊണ്ടാണ്.ഇസ്റ്റീരിയ ഭാതം ഉണ്ടായ ഒരാൾക്കു മറ്റൊരാളെ അത്ഭുതം പെടുത്തുന്ന പ്രവർത്തനം അതിവേഗം ചെയ്യാൻ സാധിക്കും അത് അവന്റെ ഉപ ബോധമനസ്സിന്റെ പ്രവർത്തനം മാത്രം. അല്ലതെ ഭൂമിയിൽ നിറയെ മനുഷ്യനെ ഉപദ്രവം ജിന്നിനെ കൊണ്ട് ഉണ്ടാകുകയാണ് എങ്കിൽ ഒരാളും ഭൂമിയിൽ ജീവിക്കാൻ പ്രയാസം സൃഷ്ടിക്കും.
എനിക്ക് ഉണ്ടായിട്ടുണ്ട് ഇങ്ങിനെ അനുഭവം.28 വർഷം മുൻപ്. ഞാൻ പേടിച്ചില്ല. അല്ലാഹ് കൂടെ ഉണ്ടല്ലോ. ഇതിന്റെ ചെറിയ ബുദ്ധിമുട്ടുകൾ ഇന്നും എനിക്ക് ഉണ്ട്. അതെല്ലാം അല്ലാഹ് മാറ്റി തരും.
അസ്സലാമു അലൈക്കും എൻറെ വീട്ടിൽ ഉപദ്രവം ഉണ്ട് കുട്ടികൾ പേടിച്ച് കരയുഠ അലമാരയുടെ ഉള്ളിൽ സർപ്പത്തിൻറ രൂപം നിലത്ത് കിടക്കുന്ന സമയത്ത് സർപ്പം അടുത്തേക്ക് വരുഠ വീട്ടിൽ ആരുഠ ശ്രദ്ധിക്കാറില്ല പക്ഷെ, എനിക്ക് ഉറക്കമില്ല ദിക്റുഠ സ്വലാത്തുഠ നോബുഠ ഒരു പാട് നഷ്ടങ്ങൾ ഉണ്ടായിരുന്നു യത്തീംഖാനയിൽ പോകുഠ അള്ളാഹു ദുആ ചെയ്യുഠ ഉസ്താദിൻറ ദുആയിൽ ഉൾപ്പെടുത്തണഠ ആമീൻ യാറബ്ബൽ ആലമീൻ
ഖുർആൻ ഓത് അപ്പോ അൽഹാന്റെ റഹ്മത്തിന്റെ മലക്ക് വരും 🤲 സൂറത്തുൽ ബക്ര ഓത് പൂജാരിനെ അല്ല വിളിക്കണ്ടേ അള്ളാഹനെ വിളിക്ക് അൽഹ ഉറപ്പിച്ചത് തടയാൻ ഒരു പൂജാരിക്കും പറ്റുല 🤭 ഈമാൻ ഉള്ളവർക് അള്ളാഹനെ അല്ലാതെ ആരേം പേടി ഉണ്ടാവില്ല അല്ഹനെ പേടിക്കുന്നവരെ ലോകം മുഴുവൻ പേടിക്കും.. Note the point
എനിക്ക് മുൻപ് ഇതിലൊന്നും വിശ്വാസം ഇല്ലായിരുന്നു... ഇതുപോലുള്ള രണ്ടു മൂന്ന് അനുഭവം നേരിട്ട് എനിക്ക് ഉണ്ടായി. ഉമ്മ വീടിന്റെ ഒരു ഭാഗത്തു എന്നോട് കിടക്കരുത് എന്ന് പറഞ്ഞു. വിശ്വാസം ഇല്ലാത്ത ഞാൻ അത് കേൾക്കാതെ ഞാൻ അവിടെ തന്നെ കിടന്നു. കണ്ണ് ചിമ്മിയാതെ എനിക്ക് ഓര്മയുള്ളു... പിന്നെ ഒരു നിലവിളിയാണ് വീട്ടുകാർ കേട്ടത്. എന്റെ മുൻപിൽ പിശാച് വന്നു നില്കുന്നു. ഞാൻ പിന്നെ ആ സാഹസത്തിനു മുതിർന്നിട്ടില്ല. അതുപോലെ വീണ്ടും പല തവണ വിത്യസ്ത രീതിയിൽ നേരിട്ട് എനിക്ക് അനുഭവം ഉണ്ടാകുകയും അവിടെ പിശാചിന്റെ സാനിധ്യം നേരിട്ട് അനുഭവിക്കുകയും ചെയ്തു.
4 വർഷം ഞാനും ഇതു അനുഭവിച്ച താണ് പകൽ പോലും വീട്ടിൽ ഒറ്റ ക് പ്രശ്നം ആവും നോമ്പിനു പോലും വളരെ ശല്യ മായിരുന്നു ഇപ്പോൾ അൽഹംദുലില്ലാഹ് എല്ലാം റാഹത്തായി മാറിക്കിട്ടി അൽഹംദുലില്ലാഹ്
അങ്ങനൊരു അനുഭവം ഉണ്ടായിട്ടുണ്ട് രാത്രി മദ്രസ വിട്ടു വരുമ്പോൾ അവിടെ ഒരു ചെറിയ ഇടവഴി ഒരു വലിയ രൂപം കണ്ടു ഒരു പുക മൂടിയ പോലെ തെങ്ങിൽ നിന്ന് ഓല മുന്നിലേക്ക് ഇട്ടു ഞങ്ങളുടെ മുന്നിലേക്ക് ഇട്ടു പേടിച്ചു ഓടി പിന്നെ കാക്ക അങ്ങോട്ട് നടന്നു വരുന്നുണ്ടായിരുന്നു അപ്പോൾ ഞങ്ങൾ ആ കാക്കാന്റെ കൂടെ നടന്നപ്പോൾ ഒന്നുമില്ല
ഇതുപോലെ ഞങ്ങൾക്കും അനുഭവമുണ്ട് ഉസ്താദേ കസേരയിൽ വെള്ളവസ്ത്രമിട്ട ഒരാൾ ഇരിക്കുനതുും കറുത വസ്ത്രമിട്ട നിഴൽ രൂപങ്ങൾ കാണാറുണ്ടായിരുന്നു ഞങ്ങൾ ആ വീട് ഒരു തങ്ങൾ പറഞ്ഞതനുസരിച്ചു വിറ്റ്
Ende veetilum ceiling il mutt thattum und 22 years ayi...kure ustad vannu noki....quran odi..endekilum cheyumbol 3month undavilla again slowly slowly mutt start avum@shahanas1884
കേരളത്തിൽ വഹാബികൾ ചേക്കേറിയതോടെ , മുസ്ലിംങ്ങൾക്കിടയിൽ അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസം പാടേ നഷ്ടപ്പെട്ടു പോയി.. അവർ പരിഷ്കാരത്തിൻ്റെ ആളുകളായതാണ് കാരണം. അല്ലാഹു കാക്കട്ടെ...
ഞാൻ കുറേ നാൾ സൗദിയിൽ ആയിരുന്നു അവിടെ എനിക് ഒരു അനുഭവം ഉണ്ടായി ഞാൻ ഡ്രൈവർആണ് ചെടിക്ക് വെള്ളം നനക്കല്ലാണ് പണി ഞങ്ങളുടെ റൂമിൽ നിന്ന് 7 കിലോമീറ്റർ ദൂരത്ത് ഒരു ഡാം ഉണ്ട് അവിടെ ഒരു മലമുകളിൽ കുറേ ചെടികൾ ഉണ്ട് അതിന് വെള്ളം തുറന്നുവിട്ട് നിൽക്കുന്ന സമയം രാവിലെ 7മണി . പെട്ടന്ന് എനിക്ക് വല്ലാത്ത ക്ഷീണ്ണം ഉറക്കം വരുന്നത് പോലെ നിൽക്കാൻ പറ്റുന്നില്ല ആ പരിസരത്ത് ഒറ്റ മനുഷ്യൻ ഇല്ല ഞാൻ പെട്ടന്ന് എന്റെ വണ്ടിയിൽ കയറി ചെറിയ താണുപ്പ്ഉണ്ടായിരുന്നു ഡോർ ഗ്ലാസ് കയറ്റിഇട്ടു ഞാൻ ഒന്ന് കണ്ണടച്ചു പെട്ടന്ന് രണ്ട് സ്ത്രീകൾ സംസാരിച് ചിരിക്കുന്നത്പോലെ തോന്നി ഞാൻ നാലുപാടും നോക്കി ആരും ഇല്ല ഞാൻ വീണ്ടും കിടന്നു നല്ല ക്ഷീണ്ണം ഉണ്ട് പെട്ടന്ന് ആരോഒരാൾ എന്റെ ഇടത് കാലിൽ പിടിച്ചുവലിച്ചു ഞാൻ എഴുന്നേൾക്കാൻ നോക്കി പറ്റുന്നില്ല പെട്ടന്ന് ഞാൻ മനസ്സിൽ സൂറത്തുൽ ഫാത്തിഹ ഓതി ചാടിഎണീറ്റു ആരുമില്ല ഞാൻ പേടിച്ച് പോയി പിന്നെ അവിടെ നിന്നില്ല. പിന്നെ കുറേ സംഭവങ്ങൾ അവിടെ വേറെ കുറേ ആൾകാർക്ക് ഉണ്ടായിട്ടുഡ്.?
ഞങ്ങൾ ഒരു വലിയുള്ളാഹിയുടെ പള്ളിയുടെ നേരെ ആണ് വാടകയ്ക്ക് താമസിച്ചത് 9വർഷം ആ കെട്ടിടത്തിൽ കിടന്നു ഈ കെട്ടിടത്തിനു മുമ്പിലാണ് കബർസ്ഥാൻ വാതിൽ തുറന്നാൽ കബറുകളും ജാറവും ആണ് കാണുക.. രണ്ടാം നിലയിൽ ആണ് താമസിക്കുന്നത്.. ആ വീട്ടിൽ air ഹൊളുകൾ ഇല്ലാത്തത് കൊണ്ട് ജനൽ തുറന്നിട്ടാണ് കിടക്കാറുള്ളത്.. ഞാൻ ആദ്യമൊന്നും ജിന്നിനെയോ പ്രേതത്തെയോ വിശ്വസിച്ചിട്ടില്ല നിസ്കരിക്കും ഓതും അങ്ങനെ പോയി പിന്നെ ഉറക്കത്തിൽ ഞാൻ എപ്പോഴും ഞെട്ടി തെറിക്കും.. താഴെ വീഴും നല്ല പേടി ഉണ്ടാകും ദുസ്വപ്നങ്ങൾ പതിവാണ്.. അങ്ങനെ ഇരിക്കെ ഒരു ദിവസം ഞങ്ങൾക്ക് ചിട്ടി പൈസ കിട്ടി.. ഞാൻ ആ പൈസ എണ്ണി തിട്ടപ്പെടുത്തി അലമാരയിൽ വച്ച് പൂട്ടി കിടന്നുറങ്ങി രാവിലെ ഇക്ക എന്നോട് പൈസ എടുത്ത് കൊണ്ട് വാ എന്ന് പറഞ്ഞു എടുത്തു നോക്കിയപ്പോൾ 2000രൂപ കുറവ് ഞാൻ ആർക്കും കൊടുത്തില്ല രാത്രിയിൽ ആണ് പൈസ വച്ചതും പൂട്ടിയതും താക്കോൽ എന്റെ കൈയിൽ തന്നെ ആണ് ഉള്ളത് നേരം വെളുത്തപ്പോഴേക്കും പണം നഷ്ടപ്പെട്ടിരിക്കുന്നു അതിന് ശേഷംഞാൻ പിന്നെ ശ്രദ്ധിക്കാൻ തുടങ്ങി കുട്ടികൾ ചെറുതാണ് അവർക്ക് അലമാര തുറക്കാൻ പോലും അറിയില്ല. ഇക്കയും എടുക്കാറില്ല. പിന്നെ പിന്നെ പടച്ചോനെ സ്ഥിരമായി പണം നഷ്ടപ്പെട്ടുകൊണ്ടേ കൊണ്ടേ ഇരുന്നു ഞങ്ങൾക്ക് പേടി ആവാൻ തുടങ്ങി.. ഞാൻ പല ഐഡിയയിലും പണം ഒളിപ്പിച്ചു വച്ചു ഞാൻ കിടക്കുന്ന തലയണക്കുള്ളിൽ വച്ചു അതിന്മേൽ കിടന്നു എന്നിട്ടും 2000നഷ്ടമായി ഈ കാര്യം പലരോടും പറഞ്ഞു അപ്പോൾ ജിന്നിന്റെ ശല്യം ഉണ്ടാകുമെന്നു പറഞ്ഞു ചിലര് കളിയാക്കി.. പിന്നെ ഒരു ഉസ്താദ് പറഞ്ഞു എത്രയും പെട്ടന്ന് നിങ്ങൾ അവിടെ നിന്നും താമസം മാറിക്കോളുഎന്ന് ഞങ്ങൾ താമസം മാറി അൽഹംദുലില്ലാഹ് പിന്നെ പണം നഷ്ടപ്പെട്ടിട്ടില്ല
സുറത്തുൽ അഷ്റിലേ അവസാന തേ മൂന്ന് അയാത്ത് ഓതുകلوانزلنا എന്ന് തുടങ്ങുന്ന അയത്ത് രാവിലേ സുബ്ഹി നമസ്കാരം കഴിഞ ഉടനെ ഓതുക വൈകുന്നേരം മഗരിബ് നമസ്കരത്തിന് ഉടനെ ഓതുക എന്നാൽ അവർക്ക് 70000 മലക്കുകളുടെ സംരക്ഷണം ഉണ്ടാക്കും പിന്നെ ഇത് പോലെത്ത പ്രയാസം ഉണ്ടാവുകയില്ല
റിയാള വീട്ടാതെ, ഇജാസത് കിട്ടാതെ ഒരു യാസീൻ ഓതിയാൽ വരുന്ന ജിന്നും ഉണ്ട്..... ഇതൊക്കെ നേരിൽ കാണുമ്പോൾ കിളി പോയാൽ പിന്നെ 10 വർഷം കഴിഞ്ഞാലും ബെഡ് ൽ നിന്ന് അനങ്ങില്ല... നേരായ മാർഗത്തിൽ ലഭിക്കുന്നതും വളഞ്ഞ വഴിയിൽ ലഭിക്കുന്നതും തമ്മിൽ നല്ല വിത്യാസം ഉണ്ട് .... ഒന്ന് നമ്മുടെ ഈമാൻ തെറ്റുന്ന കാര്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കും.. ഫ്രീ ആയി കൂട്ടുന്നത് നമ്മുടെ ഈമാൻ നശിപ്പിക്കും...
എനിക്കും ഉണ്ടായിട്ടുണ്ട് ഇതുപോലെത്തെ അനുഭവം ഒരു പള്ളിയിൽ രാത്രി ഒറ്റക്ക് കിടന്നുറങ്ങുകയായിരുന്നു പെട്ടന്ന് ലൈറ്റ് തെളിഞ്ഞു ഞാൻ എഴുന്നേറ്റ് റൂമ് മുഴുവൻ തീരഞ്ഞു. ഒന്നും കണ്ടില്ല. അവസാനം അവിടെയുണ്ടായിരുന്ന സ്വിച്ച് ഒന്ന് ഇളക്കി അപ്പോൾ ലൈറ്റ് ഓഫായി. അതു് ജിന്നല്ലായിരുന്നു. സ്വീച്ചിന്റെ ഉള്ളിൽ ലൂസ് കണക്ഷൻ ആയിരുന്നു. ഇതും ജിന്നാണന്ന് പറഞ്ഞ് പ്രചരിപ്പിക്കാമായിരുന്നു.
ചെകുത്താൻ ആയിരിക്കും. ഞങ്ങളുടെ പഴയ തറവാട്ടിൽ ആൾതാമസമില്ലാത്ത സമയത്ത് മഗ്രിബിന് സമയം കോഴി കൂട് അടക്കാൻ ഞാനും എൻറെ മൂത്തച്ചിയും നാത്തൂൻ പോയി. അത്യാവശ്യം ഇരുട്ടായിരുന്നു. മൂത്തച്ചി ധൈര്യശാലി ആയിരുന്നു. അവൾ വീടിനകത്തേക്ക് കയറിയതും വീടിനകത്ത് നിന്നും പേടിപ്പെടുത്തുന്ന ഒരുപാടു കോലങ്ങൾ അവളുടെ അടുത്തേക്ക് വന്നു. അപ്പോൾ അവൾക്ക് മെൻസസ് ആയിരുന്നു. തൊട്ടടുത്ത് ഞങ്ങളുമുണ്ട്. പക്ഷേ ഞങ്ങൾ കണ്ടില്ല. അവൾ പേടിച്ചു വിറച്ചു നിലവിളിച്ച് ഓടി. സംസാരിക്കാൻ കഴിയുന്നില്ല ശരിക്കും ശ്വാസം വിടാൻ പോലും പറ്റുന്നില്ല.
ഞാൻ കണ്ടിട്ടുണ്ട്. പള്ളിക്കാട്ടിൽ നിന്ന്ഒരു മനുഷ്യനെ.പിന്നെ ഒരു സ്ത്രീയെ സാരി വലിച്ചിയച്ചു പോകുന്നത് . പിന്നെ ഒരു ചെറിയെ കുട്ടിയെ.എല്ലാം വെള്ള വസ്ത്രത്തിൽ
മൊയ്‌ലി യാരെ മനുഷ്യന്ന്ഉപകാരപ്പെടുന്ന എന്തെങ്കിലും കാര്യങ്ങൾപറഞ്ഞൂടെ അനുഭവം.അനുഭവം.എല്ലാംഅനുഭവം...മൊയ്ല്യാരെ.....അനുഭവംഎന്ന്പറയുന്നത് സ്വന്തം അനുഭവത്തെ യാണ് .മറ്റൊരാൾ പറയുന്നതിനെ അനുഭവമെന്ന്പറയുന്നത് മൗഡ്യമാണ് (മറ്റൊരാളുടെ അനുഭവത്തെ നമ്മൾ പറയുമ്പോൾ അത്അനുഭവമല്ല .. അത് കേട്ട് കേൾവിയാണ്
തീർച്ചയായും ഇത്തരം കാര്യങ്ങൾ ആരോടും പറഞാലും അവർ കളിയാക്കി അവഗണികും... ഒരുപാട് നാൾ എനിക്ക് അതോർത്ത് വിഷമം ആയിരുന്നു ആരും പറയുന്നത് വിശ്വസികുന്നില്ലല്ലോ എന്നെ അറുന്നില്ലല്ലോ എന്ന്....ഇപോ ഞാൻ അവരെ അവഗണിച്ചു ഇപോ ഞാൻ കാണുന്നത് കഴിവതും പറയില്ല നടക്കാൻ പോവുന്ന കാര്യങ്ങൾ പലതും പറഞത് ഇതിനോടകം നടന്നു കഴിഞ്ഞു..... ഞാൻ നേരിട്ട് അത്തരം ആളുകളെ കണ്ടു.... മകൻ്റെ സുന്നത്ത് വീട്ടിൽ വെച് നടന്നപോ എനിക്ക് ഭയമായിരുന്നു. പിറ്റേദിവസം കോഴിക്കോട് ഒരു സുന്നത്ത് ചെയ്യുന്ന ഉസ്താദിൻ്റെ അടുത്ത് പോയി കാണിചപോ അയാൾ പറഞു നിങ്ങളുടെ താമസിക്കുന്ന അടുത്ത് ദർഗ്ഗ ഉണ്ടോ അങനേയുള്ളിടത്ത് ഇങനെ നടന്നതായി അനുഭവം ഉണ്ടായിരുന്നു എന്ന്....എനിക്കീ വിഷയത്തിൽ നല്ല അനുഭവം ഉണ്ട് ജിന്ന് നല്ലതും ചീത്തയും ഉണ്ട്.... മുസ്‌ലിം ഹിന്ദു എന്നത്പോലെ കുഫ്ർ വിഭാഗത്തിലെ അവരാണ് പൈശാചിക ശക്തിയും നമ്മുടെ ദുരവസ്ഥകും കാരണക്കാർ
ഇതിൽ പറഞ്ഞതിന്റെ വ്യത്യസ്തമായ അനുഭവങ്ങൾ ആണ് എന്റേത്.. എനിക്ക് ഇളകി എന്നെ കൊല്ലാൻ വന്നത് ആണെന്നും കുടുംബത്തിനെ കൊല്ലാനും വന്നത് ആണെന്നും ഭർത്താവിന്റെ umma ചെയ്തതാണെന്നും പറഞ്ഞു. ചികിത്സ കഴിഞ്ഞിട്ടും ശരീരം വിട്ടു poyillttilla 😭ദുആ ചെയ്യണം എല്ലാവരും
ഞാനൊരു കാര്യം പറയാം.എനിക്കും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.. ഞാൻ രാത്രി 12 മണിക്ക് ശേഷം ഹാളിൽ ഇരിക്കൽ പതിവാണ്.. പല ദിവസങ്ങളിലും കാൽ നിലത്തു ഉറച്ചു നടക്കുന്ന ശബ്ദം കേൾക്കാറുണ്ട്. രണ്ട് ദിവസം മുന്നേ ഇദെ ശബ്ദം കേട്ടു.. ഞാൻ അറിയാത്ത പോലെ ഇടം കണ്ണിട്ടു കുറെ നേരം നോക്കിയപ്പോൾ അപ്പുറത്തെ ടേബിളിന് മുകളിൽ ഇരുന്ന ഗ്ലാസ് മറിഞ്ഞു വീണു. പൂച്ചയോ എലിയോ ഒന്നുമില്ലെന്ന് ഉറപ്പാണ്. അത്ര വ്യക്തമായി കണ്ടതാണ്. ഉടനെ ലൈറ്റ് ഓൺ ചെയ്ത് നോക്കിയപ്പോ വെള്ളം പോയിട്ടുണ്ട് ഗ്ലാസും മറിഞ്ഞു കിടക്കുന്നു. അപ്പോഴും ഞാൻ പേടിച്ചില്ല. പക്ഷെ ഇന്നലെ ഇതുപോലെ ഇരുന്നപ്പോൾ ടേബിളിന് മുകളിലേക്ക് വലിയ ശബ്ദത്തിൽ എന്തോ ഒന്ന് വീഴുകയും പിന്നീട് അത് നിലത്തു വീഴുകയും ചെയ്ത്. ശബ്ദം കേട്ട് എന്റെ ഭാര്യ വന്നു. ഞങ്ങൾ 2 പേരും മുഴുവൻ അരിച്ചുപെറുക്കി പക്ഷെ ഒന്നും തന്നെ ഇല്ല.. ഇതിനു ഒരു മാസം മുന്നേ എന്റെ മകൻ ഉറക്കത്തിൽ എഴുന്നേറ്റ് ഇരുന്നു പറയുമായിരുന്നു. അന്ന് അവൻ ഒരു വയസ്സ് ആയിട്ടില്ല. ഇത് ഞാൻ എന്റെ സുഹൃത്തുക്കളുമായി ചർച്ച ചെയ്തു. അതിൽ ഒരുത്തൻ പൂജാരിയാണ്. അവൻ എന്നോട് ഒരു കാര്യം പറഞ്ഞു എന്റെ വീട്ടിൽ ബാധയുണ്ട്. വലിയവരുടെ കണ്ണുകളിൽ കാണാൻ കഴിയില്ല. വൈകുന്നേരം സമയങ്ങളിൽ കുട്ടിയെ പേടിപ്പിക്കരുത്. ആ സമയത്തിൽ മകൻ ബാധയെ കണ്ട് പേടിച്ചിട്ടുണ്ട് അത് കൊണ്ട് ആണ് കരയുന്നത്..ഇനി പേടിക്കണ്ട ബുധിമുട്ട് മകന് ഉണ്ടാവില്ല എന്നും പറഞ്ഞു. മകനു ഇപ്പോൾ ഒരു കുഴപ്പവും ഇല്ല.. പക്ഷെ എന്റെ അനുഭവത്തിൽ എന്തേലും സത്യം ഉണ്ടോ ഉസ്താതെ..?
താങ്കളുടെ വീട്ടിൽ ജിന്നിന്റെ സാന്നിധ്യം ഉണ്ട്, അതിന്റെ പ്രധാന അടയാളങ്ങൾ ആണ് ഉറക്കെ നടക്കുന്ന ശബ്ദം കേൾക്കുന്നതും, വസ്തുക്കൾ മറ്റൊരു എനർജിയോടെ തനിയെ നീങ്ങുന്നതും, ഖുർആൻ ഷെരിഫ് പതിവായി ഉച്ചത്തിൽ ഓതുക പിന്നെ പറ്റുമെങ്കിൽ കുഫിർ ചെയ്യാത്ത ഒരു സാഹിറിനെ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കുക
മുമ്പ് മരിച്ച് പോയ ഒരു പെണ്ണ് പ്രതി കാ രം ചെയ്യാൻ വരുകയോ .?. ഇതെന്താ സീരിയൽ കഥയോ ? ഒരു മനുഷ്യൻ മരിച്ച് കഴിഞ്ഞാൽ തിരിച്ച് ഭൂമിയിലേക്ക് വന്ന് മനുഷ്വനെ ഉപദ്രവിക്കുമോ ? .... എന്നാൽ , ഒരു മനുഷ്യൻ മരിച്ചാൽ രണ്ട് അവസ്ഥ മാത്രമാണുള്ളത് ഒന്ന് ഈ മാൻ കിട്ടി മരിക്കുന്ന അവസ്ഥ .മറ്റൊന്ന് ഇമാനില്ലാതെ മരിക്കുന്ന അവസ്ഥ. മൂന്നാമെതരു അവസ്ഥയില്ല. ഇതിൽ ഈമാൻ കിട്ടി മരിച്ച മനുഷ്യൻ ഭൂമിയിൽ വന്ന് മറ്റ് ഉള്ളവരെ ഉപദ്രവിക്കില്ല. : ഈമാനില്ലാതെ മരിച്ച ആളോ അവിടെ അടിയുടെ പൊടിപൂരമായി കഴിയുമ്പോൾ ഇവിടെ വന്ന് മറ്റ് ഉള്ളവരെ ഉപദ്രവിക്കാൻ പോയിട്ട് വീണ്ടും ഭൂമിയിൽ വന്ന് തെറ്റ് ചെയ്യുന്നത് ചിന്തിക്കാൻ പോലും കഴിയില്ല. ഈമാൻ കിട്ടി മരിച്ചവർ ഒരാളെയും ഉപദ്രവിക്കുകയില്ല. അങ്ങിനെയുള്ളവർക്ക് ഈ മാൻ കിട്ടുകയുമില്ല. ഇതെക്കെ ജിന്ന് പല വേഷങ്ങളിൽ വന്ന് മനുഷ്യരെ പറ്റിക്കുന്നതാണ്. സ്വാലിഹായ ജിന്ന് ഒരാളെയും പേടിപ്പിക്കുകയും ഇല്ല. ജിന്ന് വർഗ്ഗത്തെക്കാൾ ഉയർന്നതാണ് മനുഷ്യ വർഗ്ഗം. ജിന്ന് പോലും രക്ഷപെടുന്നത് മനുഷ്യ വർഗ്ഗത്തിൽ പെട്ട നബിമാരുടെയും ഔലിയാക്കൻമാരുടെയും ദുആയും ബർക്കത്തും കാരണമാണ്. മറ്റുള്ള തൊക്കെ ചികിൽസ ക്കാരെ തട്ടിപ്പാണ്. ജിന്ന് കളോ പിശാച്ച് കളോ ശല്യപെടുത്തുന്നുണ്ടെങ്കിൽ ജീവിച്ചിരിക്കുന്ന യഥാർത്ഥ ഔലിയാക്കൻമാരെ പിടിക്കുകയേ രക്ഷയുള്ളൂ . ഒരു ശൈഖു ണ്ടെങ്കിൽ ഒന്നിനെയും പേടിക്കേണ്ട.. എന്നെ പിടിച്ചവർ ഏതും പേടിക്കേണ്ട എന്നെ പിടിച്ചോർക്ക് ഞാൻ കാവൽ എന്നോ വർ... :മുഹ്യ ദ്ധീൻ ശൈഖ് :
മഖാമുകളിൽ പോയി ശുദ്ധ മനസ്സോടെ , അവിടെയുള്ള തട്ടിപ്പ് കാരുടെ കയ്യിൽ പെടാതെ മറപെട്ട് കിടക്കുന്ന വലിയ്യിന്റെ ചാരത്ത് ചെന്ന് വലിയ്യിനോട് ജീവിച്ചിരിക്കുന്ന ആളോട് ചോദിക്കുന്ന മാതിരി നമ്മുടെ ഹലാലായ ആവശ്യങ്ങൾ ചോദിച്ചാൽ അവർ അതിന് പരിഹാരം ഉണ്ടാക്കി തരും . അള്ളാഹുവിന്റെ ഔലിയാക്കൻമാരും ശുഹദാക്കൻമാരും മരിച്ചവരല്ല അവർ ജീവിക്കുന്നവരാണ് അവർ മരിച്ചു എന്ന് മനസിൽ പോലും വിചാരിക്കരുത് എന്ന് ഖുർആൻ പറഞ്ഞതല്ലേ.. എന്നാൽ, ജീവിച്ചിരിക്കുന്ന ഒരു ശൈഖിന്റെ കയ്യിൽ നമ്മൾ എത്തണമെങ്കിൽ മഖാമിൽ മറപെട്ട് കിടക്കുന്ന മഹാൻമാരുടെ ചാരത്ത് പോയി അവരിൽ അലിഞ്ഞ് ചേർന്ന് ചോദിച്ചാൽ അവർ കാട്ടി തരും നമുക്ക് രക്ഷപെടാനുള്ള ഒരു ജീവിച്ചിരിക്കുന്ന ശൈഖിനെ .. തീർച്ച. 944600 7766
@@muhammadshadeedjr5957 ജിന്ന് വേറെ പിശാച് വേറെ സൃഷ്ടി യാണ് . എല്ലാ മനുഷ്യരുടെ ശരീരത്തിലും ഒരു ജിന്നല്ല ഒരു പിശാചാണ് ഉള്ളത് . ആ പിശാച് മനുഷ്യൻ ജനിച്ച അന്ന് മുതൽ അവൻ മരിക്കും വരെ അവന്റെ ശരീരത്തിലുണ്ടാവും. അങ്ങിനെ യാണ് മനുഷ്യന്റെ സൃഷ്ടിപ്പ്. പിശാച് എന്നും പിശാച് തന്നെ പിശാച് ഒരിക്കലും നന്നാവുകയില്ല. പിശാച്ച് എപ്പോഴും മനുഷ്യനെ വഴി തെറ്റിച്ച് കൊണ്ടേയിരിക്കും. മനുഷ്യ ശരീരത്തിൽ ഒരു മലക്കും ഉണ്ടാവും. ആ മലക്ക് മനുഷ്യനെ നൻമയിലേക്ക് ക്ഷണിച്ച് കൊണ്ടേയിരിക്കും. സത്യത്തിൽ മനുഷ്യൻ നീതിമാനായ ഒരു ജഡ്ജിയുടെ റോളിലാണ് ജീവിക്കേണ്ടത്.. എപ്പോഴും മലക്ക് തോന്നിപ്പിക്കുന്ന നല്ല ത് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തവൻ ഇവിടെയും പരലോകത്തും വിജയിക്കും. അതായത് പിശാച് തോന്നിപ്പിക്കുന്ന ചിത്ത ചിന്തയും പ്രവർത്തനവും ഇവിടെയും പരലോകത്തും പരാചയ പെടുക തന്നെ ചെയ്യും: തീർച്ച... NB. അപ്പ ജിന്ന് , ജിന്ന് പിശാചിന്റെ ശരീര ഗുണരൂപത്തിൽ പെട്ട വേറെ രു വർഗ മാണ് . ജിന്നിലും മനുഷ്യരെ പോലെ നല്ല മുഅമിനീങ്ങളുമുണ്ട് വ്യാജ മുസ്ലിം ജിന്നുകളും ഉണ്ട് കാഫിറ് ജിന്ന് കളുമുണ്ട് . വ്യാജ മുസ്ലിം ജിന്നിനേയും കാഫിർ ജിന്നിനെയും മേൽ പറഞ്ഞ പിശാച്ചുക്കൾ പിഴപ്പിച്ചതാണ്. അങ്ങിനെയാണ് ജിന്നും നമുക്ക് ശല്യമായി വരുന്നത്. യഥാർത്ത മുഅ മിൻ ജിന്ന് ഒരു മനുഷ്യനെ എന്നല്ല അള്ള പടച്ച ഒരു സൃഷടിയെയും ഉപദ്രവിക്കുകയോ ബുദ്ധിമുട്ടാ ക്കുകയോ ഇല്ല. ഈ രഹസ്യങ്ങൾ ഒക്കെ അറിയണമെങ്കിൽ യഥാ ർ ത്ഥ ജീവിച്ചിരിക്കുന്ന ശൈഖൻ മാരെ ടു ത്ത് പോയി പഠിക്കണം. പണ്ഡിതൻമാർക്ക് ഈ രഹസ്യങ്ങളൊന്നും അറിയണമെന്നില്ല. :
@@mahmoodap3303 ഇത് ഇവിടെ കണ്ണ് ഉള്ളവർക്ക് കാണാൻ കഴിയുന്നുണ്ട്. ഇനി പോരെങ്കിൽ , സമസ്ഥ കൾ അംഗീകരിച്ച ശൈഖൻ മാരായ കണ്ണാല മൗലയുടെ മകൻ , ഏലം കുളം, ചപ്പാരപ്പടവ് . Ap ഉസ്ഥാദിന്റെ under ലും ഉണ്ട് ഒരു മഹാൻ. ഇവരെല്ലാം ജനങ്ങളിൽ അറിയപ്പെടുന്ന മുറബ്ബിയായ ശൈഖൻമാരെല്ലേ :: അറിയപ്പെടാത്ത അനേകം ശൈഖൻമാരും കേരളത്തിലുണ്ട്... എന്നിട്ടും ഒരു ചോദ്യമാണ് ഇവിടെ എവിടെ മുറബ്ബിയായ ശൈ ഖൻ മാർ .... മരിക്കും വരെ ചോദിച്ച് കൊണ്ടേയിരിക്കുമോ ... ഇനിയും കിട്ടിയില്ലെങ്കിൽ ഞാൻ കാണിച്ച് തരാം.
ഉസ്താദ് ജിന്നുകളിൽ ഞാൻ ഭയക്കുന്നില്ല കാരണം മൂർച്ചയുള്ള ഒരു ആയുധം എൻറെ കൈവശമുണ്ട് ഉണ്ട് മറ്റൊന്നുമല്ല ആയത്തുൽകുർസി പിന്നെ അല്ലാഹുവിൻറെ സഹായം നമ്മളിൽ ഉണ്ടാവട്ടെ
Ameeen
Aameen
Yess perfectt
ആമീൻ
Aameen
ഞാൻ വിശ്വസിച്ചു .. എനിക്കും ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്... അല്ലാഹു നമ്മളെ എല്ലാരേയും രക്ഷിക്കട്ടെ ആമീൻ
ആമീൻ
എന്തായിരുന്നു അനുഭവം
എനിക്കും
Ameen
സൂറത്തുൽ ബഖറ പതിവായി ഓതുന്ന വീട്ടിൽ ഒരു ജിന്നിന്റെയും പിശാചിന്റെയും ഉപദ്രവമുണ്ടാകില്ല. അല്ലാഹുവിൽ മാത്രം തവഖുൽ ചെയ്യുക. അവർക്ക് നേരെ ഒരു പിശാചും അടുക്കില്ല.
Yes.. I know 👍👍dis is correct.. എന്റെ mobile ക്യാമറയിൽ ഒരു image കിട്ടിട്ടുണ്ട്.. ഞാൻ ചുമ്മാ ഇരുട്ടുള്ള ഒരു മുറി pic എടുത്തു നോക്കിയതാ.. Bright colored small object.. പിന്നേ ഒരു രാത്രി വെള്ള തുണി കൊണ്ട് എന്റെ മേൽ ആരോ കുടഞ്ഞ അനുഭവം ഉണ്ടായി.. ആളെ കണ്ടില്ല.. തുണി നിമിഷങ്ങൾ ക്കുള്ളിൽ കാണാതായി....ജിന്ന് നമ്മോടൊപ്പം ഈ ഭൂമിയിൽ നമ്മളെ പോലെ തന്നെ ജീവിക്കുന്നawaraan
ഉസ്താദ്.. അള്ളാഹു ബർകത് ചെയ്യട്ടെ. ആമീൻ 🤲
ഉറക്കെ വിശുദ്ധ ഖുർആൻ ഓതിയാൽ തന്നെ വീട്ടിൽ ഏകദേശം ശെറുകൾ ഇല്ലാണ്ടാവും.
ഉസ്താതെ എന്റെ വീട്ടിൽ കാഫിർ ജിന്ന് ഉണ്ട് ഞാൻ കുട്ടികൾ കളിക്കുമ്പോൾ വീടിയോ എടുത്തു അപ്പപ്പോൾ ഫോണിൽ കുടുങ്ങി ജിന്ന് മനുഷ്യന്റെ രുബത്തിൽ ആണ് കാൽ ഇല്ല ഒരു കണ്ണ് മാത്രം കറുപ്പനിറം വാതിലിന്റെ മൂ ലയിൽ ആണ് ചാരി നില്കുന്നത് ഇപ്പോയും എന്റെ മനസ്സിൽ ആ റൂഭം ഉണ്ട്
ഉസ്താദ് ആരെയും കോടേക്കോട്ടേണ്ട അള്ളാഹു കൂടെയുണ്ട് എന്നു മനുഷ്യ സമൂഹത്തോട് പറഞ്ഞു കൊടുക്കുക അവനാണ് കൂടെ കൂട്ടാൻ ഏറ്റവും നലവൻ
ജിന്നും പിഷാജും സത്യമാണ് ഖുർആൻ പറഞ്ഞതുമാണ്
പക്ഷേ നിങ്ങളാരും പേടിക്കേണ്ട കാരണം ഇത്തരം എല്ലാ സാധനങ്ങൾക്കും മനുഷ്യരെ പേടിയാണ് നിങ്ങൾ ചെയ്യേണ്ടത് സൂറതുൽ ഫാതിഹയും സൂറതുൽ ഇഹ്ലാസും ഫലഖും നാസും ഓതി സ്വയം എപ്പഴും നല്ല വണ്ണം മന്തിരിക്കുക പിന്നെ നല്ല ധൈര്യമായി നിൽക്കുക നിങ്ങളെ ജിന്നും പിഷാചും ഒരു ചുക്കും ചെയ്യില്ല
😁 😁 Polichu 👍👍👍👏👏👏👌👌👌
നിങ്ങൾ പറഞ്ഞത് 💯 വാസ്തവം ആണ്.
ഈ കാര്യം എല്ലാവരും ഉൾകൊള്ളുക, ഇതാണ് അടിസ്ഥാനം.
എന്നാൽ ഇതിന്റെ മറവിൽ ഒരു "കച്ചവടം" നടക്കുന്നുണ്ട്.ദുന്യാവും അഖിറവും നഷ്ടപ്പെടാൻ അത് മതി.
ചില സൂചനകൾ, അനുഭവങ്ങൾ ഉണ്ടാവാം, എന്നാൽ കൂടുതലും "സാഹിത്യം" ആണ് അനുഭവങ്ങളിൽ.
👍🏻👍🏻✌🏻✌🏻✌🏻sooper
ജിന്ന് ഉണ്ട് പക്ഷെ മനുഷ്യൻ ഒരിക്കലും ജിന്ന്നെ കാണുകയില്ല എന്ന് പരിശുദ്ധ ഖുർആൻ പറയുന്നു എന്നാൽ ജിന്നാവട്ടെ മനുഷ്യൻ നെ കാണുകയും ചെയ്യും ജിന്നിനു അതിന്റെ പ്രകൃതിയെ വിട്ട് മറ്റു വല്ലവരുടെയും രൂപം കൈ വരിക്കാൻ സാധിക്കും എന്നത് ഖുർആൻ പറയുന്നില്ല പിന്നെ അവിടെ അങ്ങിനെ കണ്ടു ഇവിടെ ഇങ്ങനെ കണ്ടു എന്ന് തോന്നിപ്പിക്കുന്നത് ഓരോ മനുഷ്യൻ പല അന്ധ വിശ്വാസം തലയിൽ കയറി ഇസ്റ്റീരിയ ബാധിക്കുന്നത് കൊണ്ടാണ്.ഇസ്റ്റീരിയ ഭാതം ഉണ്ടായ ഒരാൾക്കു മറ്റൊരാളെ അത്ഭുതം പെടുത്തുന്ന പ്രവർത്തനം അതിവേഗം ചെയ്യാൻ സാധിക്കും അത് അവന്റെ ഉപ ബോധമനസ്സിന്റെ പ്രവർത്തനം മാത്രം. അല്ലതെ ഭൂമിയിൽ നിറയെ മനുഷ്യനെ ഉപദ്രവം ജിന്നിനെ കൊണ്ട് ഉണ്ടാകുകയാണ് എങ്കിൽ ഒരാളും ഭൂമിയിൽ ജീവിക്കാൻ പ്രയാസം സൃഷ്ടിക്കും.
എന്റെ വീട്ടിലും ഉണ്ട് ഇടക്ക് വളരെ സഹായം ആണ്. എനിക്കാൻ വൈകീയാൽ വന്നു ഉണർത്തും. അതികം ubathravam illa idaku iru nizhal pole...
Wow! Its wonderful ❤️
എനിക്ക് ഉണ്ടായിട്ടുണ്ട് ഇങ്ങിനെ അനുഭവം.28 വർഷം മുൻപ്. ഞാൻ പേടിച്ചില്ല. അല്ലാഹ് കൂടെ ഉണ്ടല്ലോ. ഇതിന്റെ ചെറിയ ബുദ്ധിമുട്ടുകൾ ഇന്നും എനിക്ക് ഉണ്ട്. അതെല്ലാം അല്ലാഹ് മാറ്റി തരും.
Insha allha നിനക്ക് ellam allhu ഷിഫയാക്കി തരും... 🤲🤲
Video കാണുന്നവർ എല്ലാം ഇന്നു മറക്കാതെ ആയതുൽ ഖുർസി ഒക്കെ ഓതിയിട്ട് കിടക്കും 🥲
All days
Yes
😀
❤❤
അസ്സലാമു അലൈക്കും എൻറെ വീട്ടിൽ ഉപദ്രവം ഉണ്ട് കുട്ടികൾ പേടിച്ച് കരയുഠ അലമാരയുടെ ഉള്ളിൽ സർപ്പത്തിൻറ രൂപം നിലത്ത് കിടക്കുന്ന സമയത്ത് സർപ്പം അടുത്തേക്ക് വരുഠ വീട്ടിൽ ആരുഠ ശ്രദ്ധിക്കാറില്ല പക്ഷെ, എനിക്ക് ഉറക്കമില്ല ദിക്റുഠ സ്വലാത്തുഠ നോബുഠ ഒരു പാട് നഷ്ടങ്ങൾ ഉണ്ടായിരുന്നു യത്തീംഖാനയിൽ പോകുഠ അള്ളാഹു ദുആ ചെയ്യുഠ ഉസ്താദിൻറ ദുആയിൽ ഉൾപ്പെടുത്തണഠ ആമീൻ യാറബ്ബൽ ആലമീൻ
ഖുർആൻ ഓത് അപ്പോ അൽഹാന്റെ റഹ്മത്തിന്റെ മലക്ക് വരും 🤲 സൂറത്തുൽ ബക്ര ഓത് പൂജാരിനെ അല്ല വിളിക്കണ്ടേ അള്ളാഹനെ വിളിക്ക് അൽഹ ഉറപ്പിച്ചത് തടയാൻ ഒരു പൂജാരിക്കും പറ്റുല 🤭 ഈമാൻ ഉള്ളവർക് അള്ളാഹനെ അല്ലാതെ ആരേം പേടി ഉണ്ടാവില്ല അല്ഹനെ പേടിക്കുന്നവരെ ലോകം മുഴുവൻ പേടിക്കും.. Note the point
ആദ്യം മലയാളം ശരിക്ക് എഴുതാൻ പഠിക്കു
അല്ഹനൊ 🙄
അൽഹംദുലില്ലാഹ് 🤲
അള്ളാഹു എല്ലാവരെയും രക്ഷിക്കട്ടെ 🤲🤲🤲🤲
Aameen
ما شاء الله 🥰
എനിക്ക് മുൻപ് ഇതിലൊന്നും വിശ്വാസം ഇല്ലായിരുന്നു... ഇതുപോലുള്ള രണ്ടു മൂന്ന് അനുഭവം നേരിട്ട് എനിക്ക് ഉണ്ടായി. ഉമ്മ വീടിന്റെ ഒരു ഭാഗത്തു എന്നോട് കിടക്കരുത് എന്ന് പറഞ്ഞു. വിശ്വാസം ഇല്ലാത്ത ഞാൻ അത് കേൾക്കാതെ ഞാൻ അവിടെ തന്നെ കിടന്നു. കണ്ണ് ചിമ്മിയാതെ എനിക്ക് ഓര്മയുള്ളു... പിന്നെ ഒരു നിലവിളിയാണ് വീട്ടുകാർ കേട്ടത്. എന്റെ മുൻപിൽ പിശാച് വന്നു നില്കുന്നു. ഞാൻ പിന്നെ ആ സാഹസത്തിനു മുതിർന്നിട്ടില്ല. അതുപോലെ വീണ്ടും പല തവണ വിത്യസ്ത രീതിയിൽ നേരിട്ട് എനിക്ക് അനുഭവം ഉണ്ടാകുകയും അവിടെ പിശാചിന്റെ സാനിധ്യം നേരിട്ട് അനുഭവിക്കുകയും ചെയ്തു.
എന്നിട്ട്പേടി ചില്ലേ
4 വർഷം ഞാനും ഇതു അനുഭവിച്ച താണ് പകൽ പോലും വീട്ടിൽ ഒറ്റ ക് പ്രശ്നം ആവും നോമ്പിനു പോലും വളരെ ശല്യ മായിരുന്നു ഇപ്പോൾ അൽഹംദുലില്ലാഹ് എല്ലാം റാഹത്തായി മാറിക്കിട്ടി അൽഹംദുലില്ലാഹ്
എങ്ങനെ
Nombin aghne undayirunno nomb n aghne undavillalo
Nompino.athu kanila
അങ്ങനൊരു അനുഭവം ഉണ്ടായിട്ടുണ്ട് രാത്രി മദ്രസ വിട്ടു വരുമ്പോൾ അവിടെ ഒരു ചെറിയ ഇടവഴി ഒരു വലിയ രൂപം കണ്ടു ഒരു പുക മൂടിയ പോലെ തെങ്ങിൽ നിന്ന് ഓല മുന്നിലേക്ക് ഇട്ടു ഞങ്ങളുടെ മുന്നിലേക്ക് ഇട്ടു പേടിച്ചു ഓടി പിന്നെ കാക്ക അങ്ങോട്ട് നടന്നു വരുന്നുണ്ടായിരുന്നു അപ്പോൾ ഞങ്ങൾ ആ കാക്കാന്റെ കൂടെ നടന്നപ്പോൾ ഒന്നുമില്ല
😂😂😂😂ഇത് ജിന്നാണെന്ഗിൽ എന്റെ കടയിൽ ജിന്നിൻറ്റെ സംസ്ഥാന സമ്മേളനമാണല്ലോ റബ്ബേ 😳😳😳
ഇതുപോലെ ഞങ്ങൾക്കും അനുഭവമുണ്ട് ഉസ്താദേ കസേരയിൽ വെള്ളവസ്ത്രമിട്ട ഒരാൾ ഇരിക്കുനതുും കറുത വസ്ത്രമിട്ട നിഴൽ രൂപങ്ങൾ കാണാറുണ്ടായിരുന്നു ഞങ്ങൾ ആ വീട് ഒരു തങ്ങൾ പറഞ്ഞതനുസരിച്ചു വിറ്റ്
Jinn
വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്കും അനുഭവം ഉണ്ട്..
എനിക്ക് വിശ്വാസം ഉണ്ട് ഉസ്താദേ എന്റെ പഴേ തറവാട്ടിൽ ഉണ്ടായിട്ടുണ്ട് ജിന്ന് ശല്യം മുട്ട് കേൾക്കൽ വീടിന്റെ ഓടിന്റെ മുകളിൽ മണ്ണും കല്ലും എറിയൽ ഇങ്ങനൊക്കെ
Njangalude veettilum und. Janalil vann muttum. Plane glass ayath kond Appurath aar vann ninnalum namuk kanan pattum but ennum ore samayath aan muttuka but aareyum kanilla
Ende veetilum ceiling il mutt thattum und 22 years ayi...kure ustad vannu noki....quran odi..endekilum cheyumbol 3month undavilla again slowly slowly mutt start avum@shahanas1884
ഉറങ്ങാൻ നേരമാ ഉസ്താദേ കെട്ടത് പേടിച്ചു പോയി
എന്തിന് പേടി. പടച്ചോനുണ്ട്
വിശ്വസിക്കാത്തവർ വിശ്വസിക്കണ്ട അറിയാത്ത പുളള ചൊറിയുമ്പോൾ അറിയും 😌
കേരളത്തിൽ വഹാബികൾ ചേക്കേറിയതോടെ , മുസ്ലിംങ്ങൾക്കിടയിൽ അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസം പാടേ നഷ്ടപ്പെട്ടു പോയി.. അവർ പരിഷ്കാരത്തിൻ്റെ ആളുകളായതാണ് കാരണം. അല്ലാഹു കാക്കട്ടെ...
ഉസ്താദേ ഞങ്ങളുടെ വീട്ടിലും ഉണ്ട് ഇതുപോലെ
എന്ത് ?എടൊ ചങ്ങായി ഞങ്ങളുടെ വീട്ടിലും ഉണ്ടന്ന് പറഞ്ഞുനടന്നാൽ വിൽക്കാൻവെച്ചാല്പോലും ശരിക്കുള്ള വില കിട്ടൂല.
Enikum undaayitund allahuve ellarem kakane
Assalamu alaikkum, usthathe oru samshayathinu marupadi tharumo, pathirathriyil idakku veettil atharinte sugandham anubhavappedunnu urakkil ninnum unarnnupokunnu vallatha sugandham paranjariyikkan pattilla ithenthukondan pls rply ariyanulla agraham kondan
Alllaaahh.. Vallaathoru avastha. Allaahu avarkku dhairyam kodukkatte
എല്ലാ ദിവസം സൂറത്ത് ജിൻ പതി വാ യ്ക്കുക എന്റെ മോൾക്ക് ഉറങ്ങാൻ പറ്റാത്ത അവസ്ഥാ വന്നിട്ടൊണ്ട് അൽഹംദുലില്ലാഹ് ഇപ്പൊ മാറിക്കിട്ടി
ഞാൻ കുറേ നാൾ സൗദിയിൽ ആയിരുന്നു അവിടെ എനിക് ഒരു അനുഭവം ഉണ്ടായി ഞാൻ ഡ്രൈവർആണ് ചെടിക്ക് വെള്ളം നനക്കല്ലാണ് പണി ഞങ്ങളുടെ റൂമിൽ നിന്ന് 7 കിലോമീറ്റർ ദൂരത്ത് ഒരു ഡാം ഉണ്ട് അവിടെ ഒരു മലമുകളിൽ കുറേ ചെടികൾ ഉണ്ട് അതിന് വെള്ളം തുറന്നുവിട്ട് നിൽക്കുന്ന സമയം രാവിലെ 7മണി . പെട്ടന്ന് എനിക്ക് വല്ലാത്ത ക്ഷീണ്ണം ഉറക്കം വരുന്നത് പോലെ നിൽക്കാൻ പറ്റുന്നില്ല ആ പരിസരത്ത് ഒറ്റ മനുഷ്യൻ ഇല്ല ഞാൻ പെട്ടന്ന് എന്റെ വണ്ടിയിൽ കയറി ചെറിയ താണുപ്പ്ഉണ്ടായിരുന്നു ഡോർ ഗ്ലാസ് കയറ്റിഇട്ടു ഞാൻ ഒന്ന് കണ്ണടച്ചു പെട്ടന്ന് രണ്ട് സ്ത്രീകൾ സംസാരിച് ചിരിക്കുന്നത്പോലെ തോന്നി ഞാൻ നാലുപാടും നോക്കി ആരും ഇല്ല ഞാൻ വീണ്ടും കിടന്നു നല്ല ക്ഷീണ്ണം ഉണ്ട് പെട്ടന്ന് ആരോഒരാൾ എന്റെ ഇടത് കാലിൽ പിടിച്ചുവലിച്ചു ഞാൻ എഴുന്നേൾക്കാൻ നോക്കി പറ്റുന്നില്ല പെട്ടന്ന് ഞാൻ മനസ്സിൽ സൂറത്തുൽ ഫാത്തിഹ ഓതി ചാടിഎണീറ്റു ആരുമില്ല ഞാൻ പേടിച്ച് പോയി പിന്നെ അവിടെ നിന്നില്ല. പിന്നെ കുറേ സംഭവങ്ങൾ അവിടെ വേറെ കുറേ ആൾകാർക്ക് ഉണ്ടായിട്ടുഡ്.?
🎉
Allah thunayayi ennum kude indavum☝️🤲☝️
Ma sha allah✨️
ITHU polilla arivukal paranju thannathinu nanniyund usthade,veendum pratheekshikunnu,🌹🌹🌹🌹🌹🌹🌹🌹🌹🌿
Njan osthath paranjath vishvasikunnu karanam njnaum kandit ond .Allah namle ellareum kath rakshikattea ameen .quran nalla pole parayanam cheythal eeth onum varila .Allah nte oru Kavalum samrakshnavum ondakum.
Usthaade... Ente sister orikkalennod paranju rathriyil ethaaand paathiraa time, aa timeil sufi vasthram ( black pardhapolullathum mugalilott koortha thoppiyum aninju valare ayshwaryamulla niskaarathayambulla oraal veedinte agathu nilkkunnu ennu. Valare dheeniyaaya veedaanu. Avalude barthaavinte ummma marichatt ( ithu kaanumbol) athigam aayittillaayirunnnu apol, ithu enthaanusthaade jinn aano,
ഞങ്ങൾ ഒരു വലിയുള്ളാഹിയുടെ പള്ളിയുടെ നേരെ ആണ് വാടകയ്ക്ക് താമസിച്ചത് 9വർഷം ആ കെട്ടിടത്തിൽ കിടന്നു ഈ കെട്ടിടത്തിനു മുമ്പിലാണ് കബർസ്ഥാൻ വാതിൽ തുറന്നാൽ കബറുകളും ജാറവും ആണ് കാണുക.. രണ്ടാം നിലയിൽ ആണ് താമസിക്കുന്നത്.. ആ വീട്ടിൽ air ഹൊളുകൾ ഇല്ലാത്തത് കൊണ്ട് ജനൽ തുറന്നിട്ടാണ് കിടക്കാറുള്ളത്.. ഞാൻ ആദ്യമൊന്നും ജിന്നിനെയോ പ്രേതത്തെയോ വിശ്വസിച്ചിട്ടില്ല നിസ്കരിക്കും ഓതും അങ്ങനെ പോയി പിന്നെ ഉറക്കത്തിൽ ഞാൻ എപ്പോഴും ഞെട്ടി തെറിക്കും.. താഴെ വീഴും നല്ല പേടി ഉണ്ടാകും ദുസ്വപ്നങ്ങൾ പതിവാണ്.. അങ്ങനെ ഇരിക്കെ ഒരു ദിവസം ഞങ്ങൾക്ക് ചിട്ടി പൈസ കിട്ടി.. ഞാൻ ആ പൈസ എണ്ണി തിട്ടപ്പെടുത്തി അലമാരയിൽ വച്ച് പൂട്ടി കിടന്നുറങ്ങി രാവിലെ ഇക്ക എന്നോട് പൈസ എടുത്ത് കൊണ്ട് വാ എന്ന് പറഞ്ഞു എടുത്തു നോക്കിയപ്പോൾ 2000രൂപ കുറവ് ഞാൻ ആർക്കും കൊടുത്തില്ല രാത്രിയിൽ ആണ് പൈസ വച്ചതും പൂട്ടിയതും താക്കോൽ എന്റെ കൈയിൽ തന്നെ ആണ് ഉള്ളത് നേരം വെളുത്തപ്പോഴേക്കും പണം നഷ്ടപ്പെട്ടിരിക്കുന്നു അതിന് ശേഷംഞാൻ പിന്നെ ശ്രദ്ധിക്കാൻ തുടങ്ങി കുട്ടികൾ ചെറുതാണ് അവർക്ക് അലമാര തുറക്കാൻ പോലും അറിയില്ല. ഇക്കയും എടുക്കാറില്ല. പിന്നെ പിന്നെ പടച്ചോനെ സ്ഥിരമായി പണം നഷ്ടപ്പെട്ടുകൊണ്ടേ കൊണ്ടേ ഇരുന്നു ഞങ്ങൾക്ക് പേടി ആവാൻ തുടങ്ങി.. ഞാൻ പല ഐഡിയയിലും പണം ഒളിപ്പിച്ചു വച്ചു ഞാൻ കിടക്കുന്ന തലയണക്കുള്ളിൽ വച്ചു അതിന്മേൽ കിടന്നു എന്നിട്ടും 2000നഷ്ടമായി ഈ കാര്യം പലരോടും പറഞ്ഞു അപ്പോൾ ജിന്നിന്റെ ശല്യം ഉണ്ടാകുമെന്നു പറഞ്ഞു ചിലര് കളിയാക്കി.. പിന്നെ ഒരു ഉസ്താദ് പറഞ്ഞു എത്രയും പെട്ടന്ന് നിങ്ങൾ അവിടെ നിന്നും താമസം മാറിക്കോളുഎന്ന് ഞങ്ങൾ താമസം മാറി അൽഹംദുലില്ലാഹ് പിന്നെ പണം നഷ്ടപ്പെട്ടിട്ടില്ല
ജിന്ന് നു പണം വേണോ
Jjnninu venda jinnine koode kooti aedukunavar undallo
സുറത്തുൽ അഷ്റിലേ അവസാന തേ മൂന്ന് അയാത്ത് ഓതുകلوانزلنا എന്ന് തുടങ്ങുന്ന അയത്ത് രാവിലേ സുബ്ഹി നമസ്കാരം കഴിഞ ഉടനെ ഓതുക വൈകുന്നേരം മഗരിബ് നമസ്കരത്തിന് ഉടനെ ഓതുക എന്നാൽ അവർക്ക് 70000 മലക്കുകളുടെ സംരക്ഷണം ഉണ്ടാക്കും പിന്നെ ഇത് പോലെത്ത പ്രയാസം ഉണ്ടാവുകയില്ല
Jazzakkallah റബ്ബ് barakkattu നൽകട്ടെ ആമീൻ
റിയാള വീട്ടാതെ, ഇജാസത് കിട്ടാതെ ഒരു യാസീൻ ഓതിയാൽ വരുന്ന ജിന്നും ഉണ്ട്..... ഇതൊക്കെ നേരിൽ കാണുമ്പോൾ കിളി പോയാൽ പിന്നെ 10 വർഷം കഴിഞ്ഞാലും ബെഡ് ൽ നിന്ന് അനങ്ങില്ല... നേരായ മാർഗത്തിൽ ലഭിക്കുന്നതും വളഞ്ഞ വഴിയിൽ ലഭിക്കുന്നതും തമ്മിൽ നല്ല വിത്യാസം ഉണ്ട് .... ഒന്ന് നമ്മുടെ ഈമാൻ തെറ്റുന്ന കാര്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കും.. ഫ്രീ ആയി കൂട്ടുന്നത് നമ്മുടെ ഈമാൻ നശിപ്പിക്കും...
valaikumsalam
Athanu sathyam usthathe. Vishwasam vishwasikkan enthum namuk chinthikkam vishwasikkam anganeyanu e kanunnathenthum (mathangal) adakkam nammal vishwasikkunnathu. Camara nallapole clear akkan para pinne veedalle orupad cheriya jeevigalninddavum
😊
Namukudiyile pala problmsum undakunnathu ithrm jinnukalaanu..namml pinned aayirikum ariyuka...njn urngn kidukumbozhum nizhal pole chila roopngl aduthu vararundu..dhehathil sparshikunnathum,roomil angottum ingottum maari maari sancharikunnathum kanarundu... But enikathu kandu sheelmaythu karnm adhikm pediyilla..njn light on cheythu kidakum..aythul kursi paarynm cheyyum ...chilpm dheshym vannl athine nalla cheetha paryukyum,therivilikukayum cheyyum...ravile engottenkilum povendadhundel urngn aykathe enne vannu thondunna poleyokke thonnum...oru divsam kidakumbol nte shareerthinu mukalil oru aal roopm pole karutha puka churul..😮 but enikariym padacha rabbu vidhichadh allaathe avnu enne onnum cheyyn kazhiyillannu...idyku. Vere oru usthadh vannu ervadiyil njgl family poyirunnu..sihar aanu karnm... thalkalm chilathokke cheythu..ipozhum undu...iemanum,niskarvum athinte shakthyil munnottu povunnu 😮
الله معك🤲
Usthathe ethe pole njangalude veetilum nndyirinnu...koore anubhavangal undayite nnd.. Alhamdulillah epo nthayalum okke sheriyayi..
ദുനിയാവിലും.ഉറക്കമില്ല. ആഹിറതതിലും.ഉറക്കമില്ല. എവിടെയാണ്. ജീവിതം.. അളളാ. നീ. തുണ.. എത്ചേയൃണമേകിലും. കാവൽ.മൂന്ന്. പേർകൂടേവേണം
എനിക്കും ഉണ്ടായിട്ടുണ്ട് ഇതുപോലെത്തെ അനുഭവം ഒരു പള്ളിയിൽ രാത്രി ഒറ്റക്ക് കിടന്നുറങ്ങുകയായിരുന്നു പെട്ടന്ന് ലൈറ്റ് തെളിഞ്ഞു ഞാൻ എഴുന്നേറ്റ് റൂമ് മുഴുവൻ തീരഞ്ഞു. ഒന്നും കണ്ടില്ല. അവസാനം അവിടെയുണ്ടായിരുന്ന സ്വിച്ച് ഒന്ന് ഇളക്കി അപ്പോൾ ലൈറ്റ് ഓഫായി. അതു് ജിന്നല്ലായിരുന്നു. സ്വീച്ചിന്റെ ഉള്ളിൽ ലൂസ് കണക്ഷൻ ആയിരുന്നു. ഇതും ജിന്നാണന്ന് പറഞ്ഞ് പ്രചരിപ്പിക്കാമായിരുന്നു.
പ്രചരിപ്പിച്ചോളൂ
കെട്ട് കഥ ജിന്നിനെ കാണാനുള്ള കഴിവ് മനുഷ്യന് അല്ലാഹു കൊടുത്തില്ല ജിന്ന് മനുഷ്യനെ കാണും
ശരിക്ക് പഠിക്കുക
ചെകുത്താൻ ആയിരിക്കും.
ഞങ്ങളുടെ പഴയ തറവാട്ടിൽ ആൾതാമസമില്ലാത്ത സമയത്ത് മഗ്രിബിന് സമയം കോഴി കൂട് അടക്കാൻ ഞാനും എൻറെ മൂത്തച്ചിയും നാത്തൂൻ പോയി. അത്യാവശ്യം ഇരുട്ടായിരുന്നു. മൂത്തച്ചി ധൈര്യശാലി ആയിരുന്നു. അവൾ വീടിനകത്തേക്ക് കയറിയതും വീടിനകത്ത് നിന്നും പേടിപ്പെടുത്തുന്ന ഒരുപാടു കോലങ്ങൾ അവളുടെ അടുത്തേക്ക് വന്നു. അപ്പോൾ അവൾക്ക് മെൻസസ് ആയിരുന്നു. തൊട്ടടുത്ത് ഞങ്ങളുമുണ്ട്. പക്ഷേ ഞങ്ങൾ കണ്ടില്ല. അവൾ പേടിച്ചു വിറച്ചു നിലവിളിച്ച് ഓടി. സംസാരിക്കാൻ കഴിയുന്നില്ല ശരിക്കും ശ്വാസം വിടാൻ പോലും പറ്റുന്നില്ല.
സുലൈമാൻ നബിയുടെ ചരിത്രം പഠിക്കുക
Nalla vishvasam undu usthadhe ithupole oru anubavastha aanu njnum…orupaadu bayapedunna rathrikal enikundayi…2 varsham ayathul kursi thanne aayirunnu Ente ayudham…pariharam kanan oru usthadhine kondannu … Aa usthadhu iragi odi purake Ente husband poyi apoza usthadhu paranju ithu usthadhinekondu koottiya koodilla ennu…. Pinneed enganeyo upadravam kuranju vannu Alhamdhulillaha upadravam onulla ipo…pakshe pedipeduthalukal undu idakie
Allahu Salamathakkatte 🤲
Rabbe nalla jinnukale nammalude aduth ayakkane rabbe . Rabbe jinninteyum shaithaninteyum shalyathil ninnum njangale kaakkename . 🥺🤲
ഞാൻ കണ്ടിട്ടുണ്ട്. പള്ളിക്കാട്ടിൽ നിന്ന്ഒരു മനുഷ്യനെ.പിന്നെ ഒരു സ്ത്രീയെ സാരി വലിച്ചിയച്ചു പോകുന്നത് . പിന്നെ ഒരു ചെറിയെ കുട്ടിയെ.എല്ലാം വെള്ള വസ്ത്രത്തിൽ
വിവരിക്കുക
നുണ പറയരുത് tttoooo
masha allah🌹🌹🌹
ആ വീട്ടുകാരെ സമ്മതിക്കണം. അത്തരം ദുരന്തങ്ങളിൽ നിന്ന് കാക്കണേ അല്ലാഹ്. ജിന്ന് ക്യാമറയിൽ പതിയുമോ
പതിയും .... പള്ളിയിൽ ജിന്ന് നിസ്കരിക്കുന്ന ഒരവ്യക്തരൂപം യൂട്യൂബിൽ കണ്ടിരുന്നു...
താങ്കൾ ക്യാമറ ഓണാക്കി അതിൽ ഇരുട്ടത്ത് നിങ്ങൾ നിങ്ങളുടെ സെൽഫി വീഡിയോ എടുക്കുക
അതിൽ കാണുന്നത് പിശാച് ആയിരിക്കും😄
Chila jinnugal camarayilum pathiyum 😅😅
Jinnine allahu sriticha yedartha roopathil nammalku kanan aakilla pambu thelu udumbu manushiyan igane thudagi pala roopathilum kanan kayiyum pala roopavum aedukunilla kayivu jinninu koduthitund
Aaa currain mel ulla vellutha adayaalamaano usthaade
ആമീൻ
അസ്സലാമു അലൈകും ഉസ്താദേ. ഈ വിഷയുമായി ബന്ധപ്പെട്ട് ഉസ്താദ് ആ സഹോദരന് കൊടുത്ത നമ്പർ തരുമോ
അനുഭവിച്ചവർക്കേ ഇത് അറിയു അല്ലാത്തവർക്ക് ഇത് കതകൾ മാത്രം എന്നിട്ട് അവർക്ക് പൂർണമായും മാറിയോ
അൽഹംദുലില്ലാഹ് മാറ്റമുണ്ടെന്ന് അറിയിച്ചിരുന്നു
@@azharizvlog അൽഹംദുലില്ലാഹ്
Mm ok good
ജിന്ന് നു സ്പർശന ശക്തിയില്ല മനുഷ്യന് കാണാനും കഴിയില്ല.
Sherikkum satyaman usthade njn anubavikunn unndh
Nthaan kaanunnath
വീട്ടിൽ ഖുർആൻ ഓത്ത് ശീലമാക്കുക അല് bakara .അയത്.അൽകുർസിയു othunilanirthuukuka
മൊയ്‌ലി യാരെ മനുഷ്യന്ന്ഉപകാരപ്പെടുന്ന എന്തെങ്കിലും കാര്യങ്ങൾപറഞ്ഞൂടെ അനുഭവം.അനുഭവം.എല്ലാംഅനുഭവം...മൊയ്ല്യാരെ.....അനുഭവംഎന്ന്പറയുന്നത് സ്വന്തം അനുഭവത്തെ യാണ് .മറ്റൊരാൾ പറയുന്നതിനെ അനുഭവമെന്ന്പറയുന്നത് മൗഡ്യമാണ് (മറ്റൊരാളുടെ അനുഭവത്തെ നമ്മൾ പറയുമ്പോൾ അത്അനുഭവമല്ല .. അത് കേട്ട് കേൾവിയാണ്
Usthaade... Ente makan 18 vayassund dgree 1st yr aanu. Avanu raathriyil idakk urakkathil ithupoole kaanunnu pedichu karanju alarunnu. Niskaaramokke kuravaanu ethra paranjaalum cheyyilla vallaatha madiyaaanu ellaathinnum. Njn vellam mathrich jinn soorathokke othi koduth mandhrich kodukkaarund. Palliyilekku nercha koduthu.
Ushtade Njan kanditund niyal roobathil kore roopangal pettannu manju poyi
🤲🏻
Ervsdiyil case koduthal mathi .nityavum ervsdik yaseen oduka dua cheyyuka ervadi moulid velliyacha ravil othuka ervadiyil 20 roopa kodutal moulid kithab kittum.pedikkanda avasyam illa
ഇത് യാഥാർത്ഥ്യമാണ്
തീർച്ചയായും ഇത്തരം കാര്യങ്ങൾ ആരോടും പറഞാലും അവർ കളിയാക്കി അവഗണികും... ഒരുപാട് നാൾ എനിക്ക് അതോർത്ത് വിഷമം ആയിരുന്നു ആരും പറയുന്നത് വിശ്വസികുന്നില്ലല്ലോ എന്നെ അറുന്നില്ലല്ലോ എന്ന്....ഇപോ ഞാൻ അവരെ അവഗണിച്ചു ഇപോ ഞാൻ കാണുന്നത് കഴിവതും പറയില്ല നടക്കാൻ പോവുന്ന കാര്യങ്ങൾ പലതും പറഞത് ഇതിനോടകം നടന്നു കഴിഞ്ഞു..... ഞാൻ നേരിട്ട് അത്തരം ആളുകളെ കണ്ടു.... മകൻ്റെ സുന്നത്ത് വീട്ടിൽ വെച് നടന്നപോ എനിക്ക് ഭയമായിരുന്നു.
പിറ്റേദിവസം കോഴിക്കോട് ഒരു സുന്നത്ത് ചെയ്യുന്ന ഉസ്താദിൻ്റെ അടുത്ത് പോയി കാണിചപോ അയാൾ പറഞു നിങ്ങളുടെ താമസിക്കുന്ന അടുത്ത് ദർഗ്ഗ ഉണ്ടോ അങനേയുള്ളിടത്ത് ഇങനെ നടന്നതായി അനുഭവം ഉണ്ടായിരുന്നു എന്ന്....എനിക്കീ വിഷയത്തിൽ നല്ല അനുഭവം ഉണ്ട്
ജിന്ന് നല്ലതും ചീത്തയും ഉണ്ട്.... മുസ്‌ലിം ഹിന്ദു എന്നത്പോലെ കുഫ്ർ വിഭാഗത്തിലെ അവരാണ് പൈശാചിക ശക്തിയും നമ്മുടെ ദുരവസ്ഥകും കാരണക്കാർ
സത്യം. എന്നെയും എല്ലാവരും കളിയാക്കിയിട്ടുണ്ട്
നിങ്ങളുടെ നമ്പർ തരാമോ ബ്രോ?
ഇത് കേമറയുടെ അടുത്ത് എട്ടുകാലി വല കെട്ടുന്നത് എന്റെ കാമറയിൽ ഞാൻ കണ്ടു 😂😂
മാനസിക ആരോഗ്യ പ്രശ്നം പിന്നെ ജീവിത പ്രശ്നം
ഞാൻ ഹോളിൽ കിടക്കുബോൾ രാത്രി ഫർത്താഇട്ട സൃതിരുഭം ഞാൻ പിറ്റേന്നു ഞാൻ എല്ലാ മുറിയിലും ആയതുൾ കുർസി വാങ്ങി ഒട്ടിച്ചു പിന്നെ ഇതുവരെ കണ്ടിട്ടില്ല
എങ്ങനെ
🤲🤲🤲🤲🤲🤲
പടച്ചോനെ കാക് റബ്ബേ 😥😥😥
Ithu kandit innu engane urangum njan masha allah
ഇതിൽ പറഞ്ഞതിന്റെ വ്യത്യസ്തമായ അനുഭവങ്ങൾ ആണ് എന്റേത്.. എനിക്ക് ഇളകി എന്നെ കൊല്ലാൻ വന്നത് ആണെന്നും കുടുംബത്തിനെ കൊല്ലാനും വന്നത് ആണെന്നും ഭർത്താവിന്റെ umma ചെയ്തതാണെന്നും പറഞ്ഞു. ചികിത്സ കഴിഞ്ഞിട്ടും ശരീരം വിട്ടു poyillttilla 😭ദുആ ചെയ്യണം എല്ലാവരും
Njan nerittu kandittu pinne ente friend nte veettil shalyam undayirunnu
എനിക്കുംണ്ടായിട്ടുണ്ട് ഒരു അനുഭവം
ഉസ്താതെ ആ കുട്ടിയേ മന ശാസ്ത്രജനെ കാണിക്കണം കൂടേ ഉസ്താദും കാണിക്കണം മറ്റേടത്തെ ജിന്ന്
ആ കുട്ടിക്കും വീട്ടാർക്കും ഇപ്പോ ഒരു കുഴപ്പവുമില്ല.
കുഴപ്പം ഇല്ലാതെ ജിന്നും ഉണ്ടു അനുഭവം ആ
ഉസ്താദേ നിങ്ങൾ തന്നെ ഒരു ജിന് alle pine എന്തിനാ വേറെ ജിന്
Njan enganeyulla kaaryangalellam kaanukayum kelkukayum cheyyum, but rathriyil enik vallatha pediyaa😭😭😭😭😭
നീ എന്നെ ഓർത്തു കിടക്കൂ... ഞാൻ നിങ്ങൾക് സമാദാനവും സന്തോഷവും തരും 🙏
Allaahuvine pedikunnavare sakalasrishtikalum pedikkum, allaahu ishtapettavarodulla ishtam ❤
ഞാനൊരു കാര്യം പറയാം.എനിക്കും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.. ഞാൻ രാത്രി 12 മണിക്ക് ശേഷം ഹാളിൽ ഇരിക്കൽ പതിവാണ്.. പല ദിവസങ്ങളിലും കാൽ നിലത്തു ഉറച്ചു നടക്കുന്ന ശബ്ദം കേൾക്കാറുണ്ട്. രണ്ട് ദിവസം മുന്നേ ഇദെ ശബ്ദം കേട്ടു.. ഞാൻ അറിയാത്ത പോലെ ഇടം കണ്ണിട്ടു കുറെ നേരം നോക്കിയപ്പോൾ അപ്പുറത്തെ ടേബിളിന് മുകളിൽ ഇരുന്ന ഗ്ലാസ് മറിഞ്ഞു വീണു. പൂച്ചയോ എലിയോ ഒന്നുമില്ലെന്ന് ഉറപ്പാണ്. അത്ര വ്യക്തമായി കണ്ടതാണ്. ഉടനെ ലൈറ്റ് ഓൺ ചെയ്ത് നോക്കിയപ്പോ വെള്ളം പോയിട്ടുണ്ട് ഗ്ലാസും മറിഞ്ഞു കിടക്കുന്നു. അപ്പോഴും ഞാൻ പേടിച്ചില്ല. പക്ഷെ ഇന്നലെ ഇതുപോലെ ഇരുന്നപ്പോൾ ടേബിളിന് മുകളിലേക്ക് വലിയ ശബ്ദത്തിൽ എന്തോ ഒന്ന് വീഴുകയും പിന്നീട് അത് നിലത്തു വീഴുകയും ചെയ്ത്. ശബ്ദം കേട്ട് എന്റെ ഭാര്യ വന്നു. ഞങ്ങൾ 2 പേരും മുഴുവൻ അരിച്ചുപെറുക്കി പക്ഷെ ഒന്നും തന്നെ ഇല്ല.. ഇതിനു ഒരു മാസം മുന്നേ എന്റെ മകൻ ഉറക്കത്തിൽ എഴുന്നേറ്റ് ഇരുന്നു പറയുമായിരുന്നു. അന്ന് അവൻ ഒരു വയസ്സ് ആയിട്ടില്ല. ഇത് ഞാൻ എന്റെ സുഹൃത്തുക്കളുമായി ചർച്ച ചെയ്തു. അതിൽ ഒരുത്തൻ പൂജാരിയാണ്. അവൻ എന്നോട് ഒരു കാര്യം പറഞ്ഞു എന്റെ വീട്ടിൽ ബാധയുണ്ട്. വലിയവരുടെ കണ്ണുകളിൽ കാണാൻ കഴിയില്ല. വൈകുന്നേരം സമയങ്ങളിൽ കുട്ടിയെ പേടിപ്പിക്കരുത്. ആ സമയത്തിൽ മകൻ ബാധയെ കണ്ട് പേടിച്ചിട്ടുണ്ട് അത് കൊണ്ട് ആണ് കരയുന്നത്..ഇനി പേടിക്കണ്ട ബുധിമുട്ട് മകന് ഉണ്ടാവില്ല എന്നും പറഞ്ഞു. മകനു ഇപ്പോൾ ഒരു കുഴപ്പവും ഇല്ല.. പക്ഷെ എന്റെ അനുഭവത്തിൽ എന്തേലും സത്യം ഉണ്ടോ ഉസ്താതെ..?
താങ്കളുടെ വീട്ടിൽ ജിന്നിന്റെ സാന്നിധ്യം ഉണ്ട്, അതിന്റെ പ്രധാന അടയാളങ്ങൾ ആണ് ഉറക്കെ നടക്കുന്ന ശബ്ദം കേൾക്കുന്നതും, വസ്തുക്കൾ മറ്റൊരു എനർജിയോടെ തനിയെ നീങ്ങുന്നതും, ഖുർആൻ ഷെരിഫ് പതിവായി ഉച്ചത്തിൽ ഓതുക പിന്നെ പറ്റുമെങ്കിൽ കുഫിർ ചെയ്യാത്ത ഒരു സാഹിറിനെ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കുക
وعليكم السلام ورحمة الله وبركاته
ഇങ്ങനെ ഉണ്ടായ ഒരുഅനുഭവം ഞാൻ കേട്ടിട്ടുണ്ട്.
എന്റെ വീട്ടിലും അനുഭവം ഉണ്ട് ഇതു സത്യം ആണ്
പ്രശ്നം ഉണ്ടോ
Ithokke thonnalan usthad vere enthenkilum janangalkk aavshyamullath cheyy ee vidio vere kuttikalokke kanunnathan ith samoohathine vallathe badhikum
Njan chavakkad ullathaanu
Allahhh ethu evideyaanu vtil🤲🤲
എവിടെയാണ് വീട്
Njaanum Chavakkad aaa ..
Ningaalude usthad aaraan?
ഇത് ഒരുതരം ഹിസ്റ്റീരിയല്ലെ.ജിന്ന് സ്തൂലവസ്തുവല്ല.പിന്നങ്ങിനെ കാമറയിൽപതിയുക.ആ കാണുന്നത് മുകൾഭാഗത്ത്കൂടിലൈറ്റ് പാസ് ചെയ്തതല്ലേ.
Yes
അതെ എനിക്ക് തോന്നിയത് അതാണ് ലൈറ്റ് കണ്ടിട്ടുണ്ട്
മുജാഹിദ് ആയ ബാപ്പാക് ഒരു അനുഭവം ഇല്ലേ... അയാളെ ഒന്നും ചെയ്തില്ലേ
😄 അറിയാൻ താല്പര്യം ഉണ്ടായിരുന്നു
മുഴുവനും കേൾക്കാൻ കഴിയുന്നില്ല. എനിക്ക് പേടിയാവുന്നു
Pedich kond full kett
എനിക്കുംട്ടാ 😲
Sir. Saudiyl naan 28 varasam. Aaiy
Oru paade. Saudi veedumaiy
Bathamude. Aneke eveda
Aganata ounm naan
Kaanunela
Riayala means
മുമ്പ് മരിച്ച് പോയ ഒരു പെണ്ണ് പ്രതി കാ രം ചെയ്യാൻ വരുകയോ .?. ഇതെന്താ സീരിയൽ കഥയോ ?
ഒരു മനുഷ്യൻ മരിച്ച് കഴിഞ്ഞാൽ തിരിച്ച് ഭൂമിയിലേക്ക് വന്ന് മനുഷ്വനെ ഉപദ്രവിക്കുമോ ? ....
എന്നാൽ , ഒരു മനുഷ്യൻ മരിച്ചാൽ രണ്ട് അവസ്ഥ മാത്രമാണുള്ളത് ഒന്ന് ഈ മാൻ കിട്ടി മരിക്കുന്ന അവസ്ഥ .മറ്റൊന്ന് ഇമാനില്ലാതെ മരിക്കുന്ന അവസ്ഥ. മൂന്നാമെതരു അവസ്ഥയില്ല. ഇതിൽ ഈമാൻ കിട്ടി മരിച്ച മനുഷ്യൻ ഭൂമിയിൽ വന്ന് മറ്റ് ഉള്ളവരെ ഉപദ്രവിക്കില്ല. : ഈമാനില്ലാതെ മരിച്ച ആളോ അവിടെ അടിയുടെ പൊടിപൂരമായി കഴിയുമ്പോൾ ഇവിടെ വന്ന് മറ്റ് ഉള്ളവരെ ഉപദ്രവിക്കാൻ പോയിട്ട് വീണ്ടും ഭൂമിയിൽ വന്ന് തെറ്റ് ചെയ്യുന്നത് ചിന്തിക്കാൻ പോലും കഴിയില്ല. ഈമാൻ കിട്ടി മരിച്ചവർ ഒരാളെയും ഉപദ്രവിക്കുകയില്ല. അങ്ങിനെയുള്ളവർക്ക് ഈ മാൻ കിട്ടുകയുമില്ല.
ഇതെക്കെ ജിന്ന് പല വേഷങ്ങളിൽ വന്ന് മനുഷ്യരെ പറ്റിക്കുന്നതാണ്. സ്വാലിഹായ ജിന്ന് ഒരാളെയും പേടിപ്പിക്കുകയും ഇല്ല. ജിന്ന് വർഗ്ഗത്തെക്കാൾ ഉയർന്നതാണ് മനുഷ്യ വർഗ്ഗം. ജിന്ന് പോലും രക്ഷപെടുന്നത് മനുഷ്യ വർഗ്ഗത്തിൽ പെട്ട നബിമാരുടെയും ഔലിയാക്കൻമാരുടെയും ദുആയും ബർക്കത്തും കാരണമാണ്. മറ്റുള്ള തൊക്കെ ചികിൽസ ക്കാരെ തട്ടിപ്പാണ്.
ജിന്ന് കളോ പിശാച്ച് കളോ ശല്യപെടുത്തുന്നുണ്ടെങ്കിൽ ജീവിച്ചിരിക്കുന്ന യഥാർത്ഥ ഔലിയാക്കൻമാരെ പിടിക്കുകയേ രക്ഷയുള്ളൂ . ഒരു ശൈഖു ണ്ടെങ്കിൽ ഒന്നിനെയും പേടിക്കേണ്ട.. എന്നെ പിടിച്ചവർ ഏതും പേടിക്കേണ്ട എന്നെ പിടിച്ചോർക്ക് ഞാൻ കാവൽ എന്നോ വർ...
:മുഹ്യ ദ്ധീൻ ശൈഖ് :
മഖാമുകളിൽ പോയി ശുദ്ധ മനസ്സോടെ , അവിടെയുള്ള തട്ടിപ്പ് കാരുടെ കയ്യിൽ പെടാതെ മറപെട്ട് കിടക്കുന്ന വലിയ്യിന്റെ ചാരത്ത് ചെന്ന് വലിയ്യിനോട് ജീവിച്ചിരിക്കുന്ന ആളോട് ചോദിക്കുന്ന മാതിരി നമ്മുടെ ഹലാലായ ആവശ്യങ്ങൾ ചോദിച്ചാൽ അവർ അതിന് പരിഹാരം ഉണ്ടാക്കി തരും .
അള്ളാഹുവിന്റെ ഔലിയാക്കൻമാരും ശുഹദാക്കൻമാരും മരിച്ചവരല്ല അവർ ജീവിക്കുന്നവരാണ് അവർ മരിച്ചു എന്ന് മനസിൽ പോലും വിചാരിക്കരുത് എന്ന് ഖുർആൻ പറഞ്ഞതല്ലേ..
എന്നാൽ, ജീവിച്ചിരിക്കുന്ന ഒരു ശൈഖിന്റെ കയ്യിൽ നമ്മൾ എത്തണമെങ്കിൽ മഖാമിൽ മറപെട്ട് കിടക്കുന്ന മഹാൻമാരുടെ ചാരത്ത് പോയി അവരിൽ അലിഞ്ഞ് ചേർന്ന് ചോദിച്ചാൽ അവർ കാട്ടി തരും നമുക്ക് രക്ഷപെടാനുള്ള ഒരു ജീവിച്ചിരിക്കുന്ന ശൈഖിനെ .. തീർച്ച.
944600 7766
@@muhammadshadeedjr5957
ജിന്ന് വേറെ പിശാച് വേറെ സൃഷ്ടി യാണ് .
എല്ലാ മനുഷ്യരുടെ ശരീരത്തിലും ഒരു ജിന്നല്ല ഒരു പിശാചാണ് ഉള്ളത് . ആ പിശാച് മനുഷ്യൻ ജനിച്ച അന്ന് മുതൽ അവൻ മരിക്കും വരെ അവന്റെ ശരീരത്തിലുണ്ടാവും. അങ്ങിനെ യാണ് മനുഷ്യന്റെ സൃഷ്ടിപ്പ്.
പിശാച് എന്നും പിശാച് തന്നെ പിശാച് ഒരിക്കലും നന്നാവുകയില്ല. പിശാച്ച് എപ്പോഴും മനുഷ്യനെ വഴി തെറ്റിച്ച് കൊണ്ടേയിരിക്കും. മനുഷ്യ ശരീരത്തിൽ ഒരു മലക്കും ഉണ്ടാവും. ആ മലക്ക് മനുഷ്യനെ നൻമയിലേക്ക് ക്ഷണിച്ച് കൊണ്ടേയിരിക്കും. സത്യത്തിൽ മനുഷ്യൻ നീതിമാനായ ഒരു ജഡ്ജിയുടെ റോളിലാണ് ജീവിക്കേണ്ടത്.. എപ്പോഴും മലക്ക് തോന്നിപ്പിക്കുന്ന നല്ല ത് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തവൻ ഇവിടെയും പരലോകത്തും വിജയിക്കും. അതായത് പിശാച് തോന്നിപ്പിക്കുന്ന ചിത്ത ചിന്തയും പ്രവർത്തനവും ഇവിടെയും പരലോകത്തും പരാചയ പെടുക തന്നെ ചെയ്യും: തീർച്ച...
NB. അപ്പ ജിന്ന് ,
ജിന്ന് പിശാചിന്റെ ശരീര ഗുണരൂപത്തിൽ പെട്ട വേറെ രു വർഗ മാണ് .
ജിന്നിലും മനുഷ്യരെ പോലെ നല്ല മുഅമിനീങ്ങളുമുണ്ട് വ്യാജ മുസ്ലിം ജിന്നുകളും ഉണ്ട് കാഫിറ് ജിന്ന് കളുമുണ്ട് . വ്യാജ മുസ്ലിം ജിന്നിനേയും കാഫിർ ജിന്നിനെയും മേൽ പറഞ്ഞ പിശാച്ചുക്കൾ പിഴപ്പിച്ചതാണ്. അങ്ങിനെയാണ് ജിന്നും നമുക്ക് ശല്യമായി വരുന്നത്. യഥാർത്ത മുഅ മിൻ ജിന്ന് ഒരു മനുഷ്യനെ എന്നല്ല അള്ള പടച്ച ഒരു സൃഷടിയെയും ഉപദ്രവിക്കുകയോ ബുദ്ധിമുട്ടാ ക്കുകയോ ഇല്ല.
ഈ രഹസ്യങ്ങൾ ഒക്കെ അറിയണമെങ്കിൽ യഥാ ർ ത്ഥ ജീവിച്ചിരിക്കുന്ന ശൈഖൻ മാരെ ടു ത്ത് പോയി പഠിക്കണം.
പണ്ഡിതൻമാർക്ക് ഈ രഹസ്യങ്ങളൊന്നും അറിയണമെന്നില്ല. :
@@As-nn4vh ജിന്ന് വർഗ്ഗത്തിൽ പേട്ടത് തന്നെ ആണ് പിശാച് കാഫിർ ജിന്ന്
@@As-nn4vh എവിടെയാ മുറബ്ബിയായ ശൈഖുള്ളത്
@@mahmoodap3303 ഇത് ഇവിടെ കണ്ണ് ഉള്ളവർക്ക് കാണാൻ കഴിയുന്നുണ്ട്.
ഇനി പോരെങ്കിൽ , സമസ്ഥ കൾ അംഗീകരിച്ച ശൈഖൻ മാരായ കണ്ണാല മൗലയുടെ മകൻ , ഏലം കുളം, ചപ്പാരപ്പടവ് . Ap ഉസ്ഥാദിന്റെ under ലും ഉണ്ട് ഒരു മഹാൻ. ഇവരെല്ലാം ജനങ്ങളിൽ അറിയപ്പെടുന്ന മുറബ്ബിയായ ശൈഖൻമാരെല്ലേ ::
അറിയപ്പെടാത്ത അനേകം ശൈഖൻമാരും കേരളത്തിലുണ്ട്...
എന്നിട്ടും ഒരു ചോദ്യമാണ് ഇവിടെ എവിടെ മുറബ്ബിയായ ശൈ ഖൻ മാർ .... മരിക്കും വരെ ചോദിച്ച് കൊണ്ടേയിരിക്കുമോ ... ഇനിയും കിട്ടിയില്ലെങ്കിൽ ഞാൻ കാണിച്ച് തരാം.
Usthad ayachukodutha aa usthadinde nmbr tharumo
അത് കാമറയുടെ മുൻപിൽ വണ്ണാൻ വല കിട്ടിയതാണ് 😂
അത് അങ്ങോട്ടും ഇങ്ങോട്ടും ആകുമ്പോൾ ഇങ്ങനെ ഉണ്ടാകും,
അത് recreate ചെയ്തു കാണിക്കാം
first, Coment
🌹
മാനസിക രോഗമാകും ഉടനെ ചികിത്സ ആവശ്യമാണ്
Ark