ജിന്ന് സേവ ജ്യോത്സ്യം ഹദീസുകളിൽ പറയുന്നത് കേട്ടാൽ ഞെട്ടും | Latest Islamic Speech In Malayalam 2019

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 122

  • @shameershamsudheen1987
    @shameershamsudheen1987 6 років тому +63

    വളരെ ഏറെ പ്രയോജനപ്രദമായ അറിവ് നൽകിയ താങ്കളുടെ ഇഹപര ജീവിതത്തിൽ അല്ലാഹു ഖൈർ പ്രധാനം ചെയ്യുമാറാകട്ടെ...ആമീൻ✋

  • @IsmailIsmail-ld6ny
    @IsmailIsmail-ld6ny 6 років тому +34

    അൽഹഠദുലില്ലാഹ് അള്ളാഹുഅക്ബർ അള്ളാഹുവേ എല്ലാ ഹറാമുകളെതൊട്ടുഠ ഞങ്ങളെ കാത്തുരക്ഷിക്കണെ യാഅള്ളാ

  • @skylab6847
    @skylab6847 4 роки тому +3

    നല്ല പ്രസംഗം. വളരെ ഇഷ്ടപ്പെട്ടു.

  • @ishakmenalamenala951
    @ishakmenalamenala951 4 роки тому +3

    ماشاءاللہ جزاك اللهُ‎ سبحان الله الحَمْدُ ِلله ان شاء اللہ أَسْتَغْفِرُ اللّٰه ﷻ edellam quraan vakan anarbil dayav cheyd ezudarud

  • @mhommedameen7549
    @mhommedameen7549 6 років тому +6

    Jazakallu kair masalla

  • @fathimasuhara1802
    @fathimasuhara1802 4 роки тому +1

    Aameen🤲

  • @safuvankp9860
    @safuvankp9860 7 років тому +6

    Aameen

  • @safnazafrin7859
    @safnazafrin7859 5 років тому +3

    Masha Allah Alhamdhulilla AllahuAkbar Rasheed Purakkad Alappuzha

  • @shajahansrm414
    @shajahansrm414 6 років тому +7

    Karayunna kuttiye karachil maattan shramikunna pole, vishmangal anubhavikunnavare sandhoshipikunnavar, chilar pattikkum

  • @sammilalhasa4057
    @sammilalhasa4057 6 років тому +15

    വളരെ പ്രയോജനകരമായ പ്രഭാഷണമായിരുന്നു സാധാരണക്കാരായ വിശ്വാസികളെ ചൂഷണം ചെയ്യുന്ന ചൂഷക സംഘങ്ങളെ ഇനിയെങ്കിലും ഈ സമുദായം മനസ്സിലാക്കുമോ അന്ധവിശ്വാസം സമൂഹത്തിൽ പ്രചരിപ്പിക്കുന്നു ഒരു വലിയ വിഭാഗം പണ്ഡിതന്മാർ എന്ന് സ്വയം പറയുകയും മറ്റുള്ളവരെക്കൊണ്ട് പറയുകയും ചെയ്യുന്നു കുറേ വെള്ളരി പ്രാവുകൾ ആയ വേഷധാരികൾ ഉണ്ട്അത്തരം കള്ളനാണയങ്ങളെ ഇനിയും ഈ സമുദായം കൊണ്ടു നടക്കരുത് വലിച്ചെറിയണം അവരെ

  • @shahulvdm
    @shahulvdm 5 років тому

    Kalagattathin anuyajyamaya prabhashanam.ethrayo per avarudeyum mattullavarudeyum jeevitham nashamakkunnu.andavishwasam enn parayunnavar ee prashnangale sharikk manassilakkiyittilla. Allah ellarkum hidayath nalkatte. Ameen.

  • @asharathameenachu4637
    @asharathameenachu4637 7 років тому +5

    ആമീൻ

  • @hamzanv9643
    @hamzanv9643 7 років тому +5

    മാഷാഅല്ലാഹ്

  • @saneerka7104
    @saneerka7104 4 роки тому +1

    Masha Allah...

  • @Souda3333
    @Souda3333 4 місяці тому

    Insha allah

  • @maimunasiddiq7251
    @maimunasiddiq7251 2 роки тому

    Duayel ulpdtanm ustade ameen

  • @naziyamsnaazeee3736
    @naziyamsnaazeee3736 4 роки тому +1

    Maasha Allah

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx 6 місяців тому

    Jinnukalude.sahayam.nammalil.ellavarilum.ethichu.tharumarakatte.ameen.

  • @muhammedsahir7715
    @muhammedsahir7715 6 років тому +8

    hasbiyallahu lahilaha illahuva alihi thavakkal vahuva rabbul harshul aleem^

  • @shabnahafiz2707
    @shabnahafiz2707 6 років тому +2

    Al hamdulillah........

  • @muhammedsahir7715
    @muhammedsahir7715 6 років тому +2

    Masha Allah

  • @shajithatha5840
    @shajithatha5840 4 роки тому +1

    Allahu

  • @moidinbava1787
    @moidinbava1787 7 років тому +4

    Super and mashallah

  • @rasikponnani4331
    @rasikponnani4331 6 років тому +5

    സൂപ്പര്‍

  • @ajeeblebba7132
    @ajeeblebba7132 4 роки тому

    Jazakallah Allahu akbar

  • @Mohdfebin14
    @Mohdfebin14 7 років тому +7

    mashallah

  • @hajarabiaaju3367
    @hajarabiaaju3367 3 роки тому

    Alhamdulillah

  • @unnimolusvlog298
    @unnimolusvlog298 7 років тому +8

    Mashallah

  • @muhammedparakkal8109
    @muhammedparakkal8109 6 років тому +3

    Super

  • @fathimaziya7884
    @fathimaziya7884 4 роки тому +1

    استغفرالله

  • @amarns3026
    @amarns3026 4 роки тому +1

    GOOD

  • @jointlogicbeard99
    @jointlogicbeard99 2 роки тому +1

    ഉസ്താദ് പറയുന്നത് വളരേ ശരിയാണ്. പക്ഷേ ഞങ്ങളുടെ നാട്ടിൽ കുറേ സേവ കൊണ്ട് നടക്കുന്ന വർ ധാരാളം ഉണ്ട് ചിലർ കാഫിർ ജിന്നിനെ കൊണ്ട് നടന്ന് വലിയ്യാണ് ഉസ്താദ് ആണ് എന്നും പറഞ്ഞു നടക്കുന്നു അവരുടെ അടുത്ത് ചെല്ലുന്ന ജനം ഒരാള് അടുത്ത് മരിച്ചു മറ്റ് ചിലർ ചേക്കുട്ടിപ്പാപ്പ അയ്യാതി ശൈത്താനെ കൊണ്ട് നടക്കുന്ന വർ പലരും പാരമ്പര്യം ആയി കൊണ്ട് നടക്കുന്ന വർ ആണ് അവർ പലരീം വെല്ലു വിളിച്ചാണ് പലരീം ക്രൂരമായി നശിപ്പിക്കുന്ന ത് ഇത് കഠിന തെറ്റാണ് എന്ന് ഉസ്താദ് മ്മാര് പറഞ്ഞു കൊടുത്താൽ അയ്യാതി ആളുകൾ ഒന്ന് അതിൽ നിന്നും പിന്നോട്ടടിക്കില്ലേ

  • @rashidvm53
    @rashidvm53 4 роки тому

    Amen

  • @mhommedameen7549
    @mhommedameen7549 6 років тому +3

    Ameen ya rabbal Alamen

    • @binuabraham2503
      @binuabraham2503 6 років тому

      Mhommed Ameen ലോകത്ത് എല്ലാം രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും ദേശങ്ങളിലും നാട്ടിലും ഉള്ള എല്ലാം മതങ്ങളും മതവിശ്വാസങ്ങളും മതവിശ്വാസികളും എല്ലാം കള്ളത്തരവും കാപട്യവും ആണ് ലോകത്ത് എല്ലാം രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും ദേശങ്ങളിലും നാട്ടിലും ഉള്ള എല്ലാം മതങ്ങളുടെ എല്ലാം മതഗ്രന്ഥങ്ങളും വെറും കെട്ടുകഥകളും കഥപുസ്തകവും സാഹിത്യ പുസ്തകങ്ങളും ആണ് വയലാർ രാമവർമ്മ പറയുന്നത് മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി ചേർന്ന് മണ്ണ് പങ്കു വച്ചു മനസ്സു പങ്കു വച്ചു ഇതിന്റെ യഥാർത്ഥ അർത്ഥം മതവും ജാതിയും വർഗ്ഗവും വർണ്ണവും വംശീയതയും വിഭാഗീയതയും സാമൂദായികവും ഗോത്രവും കുലങ്ങളും കൊണ്ട് ലോകത്തു സമാധാനവും ശാന്തവും സുന്ദരവും സുഖവും ഒന്നും ഇല്ല

    • @alikulappully9131
      @alikulappully9131 5 років тому

      He

    • @muhammedsaleem8759
      @muhammedsaleem8759 5 років тому

      YARABHE

  • @shefishefi6017
    @shefishefi6017 6 років тому +2

    👍

  • @JAZZ-xn5jl
    @JAZZ-xn5jl 3 роки тому +3

    എനിക്ക് ഒരു കാര്യം അറിയാൻ ഉണ്ട്.
    ഒരു വീഡിയോ സർപ്പം എന്നുള്ള subject കൂടി ചെയ്യാമോ?
    കല്യാണം കൈച്ചു കുണ്ടുവന്ന വീട്ടിൽ ആ പേര് കൊണ്ട് കുറേ ബുദ്ധിമുട്ട് ഉണ്ട്. നിക്ക് athil വിശ്വാസം ഇല്ല.. but ഇവിടെ ഉള്ളവർ വളരെ ഗാഢമായി വിശ്വസിക്കുന്നു. അതുപോലെ ജിന്ന് സേവ ഉള്ളവരുടെ വീടുകളിൽ കേറി നടക്കുന്നു. എനിക്ക് ഇതിന്റെ സത്യം അറിയണം...

  • @MUHAMMADASHIK
    @MUHAMMADASHIK 6 років тому +1

    😊😊😊

  • @sabisabirsabipurathechal1047
    @sabisabirsabipurathechal1047 7 років тому +8

    Eniku dua post cheyyammo usthade

  • @ashimasherin8939
    @ashimasherin8939 6 років тому +2

    Allahu akbar

  • @jameelakayyelikunnu712
    @jameelakayyelikunnu712 4 роки тому +3

    Kuthuratheebineptionnuvishadeekarikkamo

  • @kuttymoulavi7862
    @kuttymoulavi7862 4 роки тому

    Subjanallah

  • @ummer.p.t.6009
    @ummer.p.t.6009 2 роки тому +1

    അസ്സലാമു അലൈകും.
    ഇവിടെ പറഞ്ഞിരിക്കുന്ന നക്ഷത്രശാസ്ത്രം കൊണ്ട് ഉദ്ദേശിക്കുന്നത് "അസ്ട്രോളജി " ആണ് "അസ്ട്രോണമി " അല്ല എന്ന് കരുതുന്നു.
    അസ്ട്രോണമി അഥവാ ഗോളാശാസ്ത്രം പടിക്കുന്നതിൽ തെറ്റുണ്ടോ.

  • @tapking8884
    @tapking8884 3 роки тому

    🤗🤗🤗🤗🤗🤗🤗

  • @akbarkakba4273
    @akbarkakba4273 6 років тому +2

    Kj. .

  • @sonashamz3572
    @sonashamz3572 Рік тому

    Anya grahangalil jeevan undo?..athine patti islamil parayunudo?..kodaanukoodi galaxikalil oru galaxil il varuna onnanalo nammude bhumi..apol mattu galaxi il bhumiye pole orupaadu grahangal undennu kandu pidichittund..ennal athilum padachavan manushyare ayachittundo?

  • @marjanaali8015
    @marjanaali8015 5 років тому +4

    Jinn kudiya alugalude aduth povan padundo.. Pls reply

    • @sooraj143able
      @sooraj143able 5 років тому

      Marjana Ali aara ullath arivil undo ??

    • @jasminejinnah4318
      @jasminejinnah4318 4 роки тому

      @@sooraj143able ഹഹഹ പോകാനാണോ

    • @Fathima-it5kf
      @Fathima-it5kf Рік тому

      @@sooraj143able ആ... ഉണ്ട്

  • @ameerali284
    @ameerali284 6 років тому +7

    റബ്ബേ
    അറിയാതെ ഇവരെ പോയി കണ്ടിട്ടുണ്ട്
    തൗബ സ്വീകരിക്കൂല്ലേ

  • @indianbrucelee7891
    @indianbrucelee7891 5 років тому +2

    Quran il Aline ne Patti parayando..
    Prabanjathil vere Galaxy il jeevan indunu ...
    Only my doubt ..

  • @fayadfayad4645
    @fayadfayad4645 4 роки тому +1

    Plz nirthit poku

  • @sumayyashareef2067
    @sumayyashareef2067 3 роки тому

    ee pishajukkale thee kondu aatti payipikkunnathayi parayunnundallo?

  • @hameedkasaragod9629
    @hameedkasaragod9629 7 років тому +5

    Auliyakkal parayunnath ...

  • @Lathift
    @Lathift 6 років тому +3

    കപ്പലുകൾക്ക് വഴി കണ്ടു പിടിക്കാനാണ് നക്ഷത്രങ്ങളെ അല്ലാഹു സ്റ്ഷ്ടിച്ചത് അല്ലേ?😃😃😃

  • @malayalamislamicspeech9640
    @malayalamislamicspeech9640 5 років тому +2

    😂😂😂

  • @fathimamajeed8805
    @fathimamajeed8805 7 років тому +4

    m

  • @ameer1660
    @ameer1660 5 років тому

    Doctor asukam maattitannu ennu pranju pooyaa....Islam purattaakuvo ....
    Etrayo awliyaa kkall etokke paryunnu ...appo atokke karaamattu ...
    Hadees kal ustadinte uktikal vechu nirvachikarutu ...
    Jinnum pishachum manushayanum koodikalarnna confusion aanu shirum andhavish vaasam ennu parayaanaakilla.....atine kaalum chilatokke undu...
    Allahu nte padappukale manushayan alakkukayo...
    Muslim ne Muslim maatrame sahayikkal paadullu ennu paryanakumo ...eemaan ....

  • @musthfapk7309
    @musthfapk7309 6 років тому +4

    ജ്യോത്സ്യൻ നും ഇസ്മിന്റെ പണി യും മുല്ലാക്കൻമാരുടെ പണിയും ഇതല്ലാം ഇസ്‌ലാം അദ്ധവിശ്യസം പടിപ്പിച്ചിട്ടില്ല. അദ്ധ വിശ്വസത്തിനെ തിരെ യാ ണ് പ്രസംഗിക്കുന്നുണ്ടെങ്കിലും നിങ്ങളെ പ്രസംഗത്തിൽത്തന്നെ അദ്ധവിശ്വാസം കടന്നു വരുന്നുണ്ട് പ്രസംഗശൈലി പോരെ എനിയെങ്കിലും മൊയി ലാ റെ വേൻ ണ്ടാത്തത് പലതു പറഞ്ഞു പ്രസംഗിച്ചു സമൂഹത്തെ മൂടൻ മാറാക്കി അക്ഞ്ഞത ഉണ്ടാക്കി. എനിയെങ്കിലും ഇസ് ലാമിനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കണം എന്നാണ് നിങ്ങളെ പോലെ യുള്ള മുല്ലക്കൽ ന്മാർ മനസ്സിലാക്കേൽ ണ്ടത് ന്നീട്ടി പറയും കാലം മാറി വിവരവും ബുദ്ധിയുള്ള ജനങ്ങളാണ് ഇസ് ലാം പ്രസംഗിക്കുമ്പോൾ യുക്തി ക്കൊൻ ണ്ട് ചിന്തിക്കുക കാടും പടലും പറയൽ നിർത്തുക തലയിൽ ഒരു സാല് ഇട്ടതിനെക്കൊൻ ണ്ടൊന്നും ഇസ്ലാം ആയില്ല എനിയും പഠിക്കക ശക്തമായ വിഷയങ്ങൾ തെരഞ്ഞെടുക്കക ശൈലി പ്രസംഗ ശൈലി മാറ്റുക.

    • @musthafa.v2245
      @musthafa.v2245 6 років тому

      onnu poda pottaa. islm yukthiyalla. ath prvajaka charyaan. nee ninte budhi kond chinthikkanda. viddiii

    • @musthfapk7309
      @musthfapk7309 6 років тому +1

      എന്നെ വിഡിയും പൊട്ടനാക്കി. മറുപടി തന്നെ തി നെക്കൊൻ ണ്ടൊന്നും കര്യം ഇല്ല. ഇന്ന് യൂറ റൂബിൽ യുക്തിവാദികൾ ഖുർആൻ ഉദ്ധരിച്ചു കൊൻ ണ്ടു്. ദാരാളം സംഷയങ്ങളും തെറ്റിദാരണകളും അവർ വീടിയോ ക്ലിപ്പിലൂടെ അവർ പ്രജരിപ്പിക്കുന്നൻ ണ്ട്. അതിനൊക്കെ താങ്കൾ ക്ക്. ഇസ്ലാമിന്റെ ശെരിയായ അടിസ്താനം പടിച്ച് . മറുപടി കൊടുക്കുവാൻ കഴിയുമോ? കൊടുക്കുക. എനിയുള്ള കാലവും ഇങ്ങനെ യുക്തിവാദികളെ പൊലെ യുള്ളവർക്ക് മറുപടി കൊടുക്കേൻ ണ്ട അവസരം തന്നെയായിരിക്കു0 അത് കൊൻ ണ്ട്. നെബി ചെരിയ എന്ന് പറഞ്ഞു എന്തെങ്കിലും പ്രസംഗിച്ചതിനെക്കൊൻ ണ്ട്. കാര്യം ഇല്ല.

    • @gazzaligachu2492
      @gazzaligachu2492 5 років тому

      Musthfa Pk ഒഴിവ് കിട്ടിയാൽ ഒന്ന് പഠിപ്പിച്ച കൊടുക്കണം, മിസ്റ്റർ, 😏

    • @sulekharasheed6423
      @sulekharasheed6423 5 років тому

      Thakslkke ithilum nannayee avatharippikkan ariyumo??
      Njan saruyyaya vazhiyilanoo
      Ennorth warry avukaa
      Usthadinem usthaditte shall thakal vishamikkanadaa

    • @subairmk3544
      @subairmk3544 5 років тому

      Anna usthadinod cmedy parayaan parayaam .onnu podooo.ee sbujct inganeyw parayan pattoo

  • @fayadfayad4645
    @fayadfayad4645 4 роки тому

    Potta kallam

  • @muhammadsalih.t.p7687
    @muhammadsalih.t.p7687 7 років тому +6

    Aameen

  • @muhammedazadn6557
    @muhammedazadn6557 6 років тому +6

    Mashallah

  • @rasikponnani4331
    @rasikponnani4331 6 років тому +6

    സൂപ്പര്‍

  • @dildeewana5217
    @dildeewana5217 6 років тому +2

    മാഷാ അല്ലാഹ്

  • @swalihsha2443
    @swalihsha2443 4 роки тому

    👍

  • @shibusuleyman859
    @shibusuleyman859 5 років тому +8

    സുപ്പര്‍

  • @faisalkp7918
    @faisalkp7918 7 років тому +6

    Aameen

  • @ariyattilhome3384
    @ariyattilhome3384 4 роки тому +1

    മാഷാഅല്ലാഹ്‌

  • @subinasubi9606
    @subinasubi9606 2 роки тому

    മാഷാ അള്ളാഹ്

  • @sabisabirsabipurathechal1047
    @sabisabirsabipurathechal1047 7 років тому +6

    Ameen

  • @Musthafa4892
    @Musthafa4892 6 років тому +3

    Aameen

  • @Musthafa4892
    @Musthafa4892 6 років тому +3

    Aameen

  • @rashidchalishery9978
    @rashidchalishery9978 6 років тому +3

    Ameen

  • @muhammedm5622
    @muhammedm5622 6 років тому +4

    Aameen

  • @siyadazad8417
    @siyadazad8417 6 років тому +3

    Aameen

  • @muhammedashraf3848
    @muhammedashraf3848 5 років тому +4

    Aameen

  • @nadhukp
    @nadhukp 5 років тому +6

    Aameen

  • @sulfiali7603
    @sulfiali7603 5 років тому +7

    Aameen

  • @harisabdulkarimharis3692
    @harisabdulkarimharis3692 4 роки тому +1

    Ameen