മാഷാ അല്ലാഹ് ഷമീർ ഉസ്താദിൻ്റെ ഈ വീഡിയോ വളരെ അൽഭുത പ്പെടുത്തുന്നൂണ്ട് ഉസ്താദിൻ്റെ അവതരണം വളരെ ഇഷ്ട്ടപ്പെട്ടു ഇനിയും ഇതു പോലെയുള്ള വീഡിയോ കാത്തിരിക്കുന്നു
എൻ്റെ റൂമിൽ ഉണ്ട് ഒരാൾ.. അതെനിയ്ക്കറിയാം.. എനിക്കറിയാം എന്ന് അദൃശ്യനായ aa ശക്തിക്കും അറിയാം.. ഏകനായ ദൈവത്തെ മാത്രം ഭയപ്പെടുക.. നന്മയും തിന്മയും അവനിൽ നിന്നും മാത്രം.. ദൈവത്തിൻ്റെ ഒരു ശൃഷ്ടി മാത്രമാണ് ജിന്നുകൾ... മനുഷ്യരെപ്പോലെ..! നമസ്കാരം മുറപോലെ നിർവഹിക്കുക. ജിന്നൊന്നും വേണ്ട.. പടച്ചവൻ എല്ലാം നൽകി അനുഗ്രഹിക്കും.! (ജിന്നുമായുള്ള സഹവാസം തീക്കളിയാണ് എന്നുകൂടി ഓർമ്മിപ്പിക്കുന്നു. അത്തരം ചിന്തകളിൽ നിന്നും പിന്തിരിയുക.)
ജിന്ന് ബാധയുമായി ചില അനുഭവങ്ങൾ ഉണ്ടായതിനു ശേഷം അവരെ കുറിച്ച് പഠിക്കാൻ വേണ്ടി ഞാൻ ഒരുപാട് അറബി ബുക്ക്കളുടെ ഇംഗ്ലീഷ് translation amazon ലുടെ വാങ്ങി വായിച്ചു. ഉസ്താത്തിന്റ വിഡിയോ ഇന്നാണ് ഞാൻ യൂട്യൂബിൽ കണ്ടത്, ഉസ്താദ് പറഞ്ഞത് നൂറു ശതമാനം ശരിയാണ്, എനിക്ക് അനുഭവത്തിൽ മനസ്സിലായ മറ്റൊരു കാര്യം ഖുറാനിലെ ചില ആയത്തുകൾ മാത്രം ഓതി ജിന്നിനെ ഒഴിപ്പിക്കാൻ കഴിയുന്നതാണ്, വീട്ടിൽ നിന്നും, ശരീരത്തിൽ നിന്നും,
@@shabeerpmmy ഇത് നിങ്ങൾക്ക് തോന്നുന്ന സാധ്യതകൾ മാത്രം. ഈ സാധ്യതകൾ കൃത്യമായി അന്വേഷിച്ച് തന്നെയാണ് വീഡിയോ ചെയ്തത്. അത് ജിന്നുകൾ ആണ് എന്ന സാധ്യതയെ നിങ്ങൾ വിമർഷിക്കുകയാണെങ്കിൽ നിങ്ങളോടൊന്നും പറയാനില്ല. ഈ വിമർശനം തുടരാം
Respected Ustad please do Dua for me. I am suffering from financial difficulties No hope for me. Kindly request you to Dua to get enough money to clear my huge Debts Amen
ട്രിക്ക് ചാനൽ പൊളിക്കുന്നത് എല്ലാവർക്കും ഒന്ന് ചിന്തിച്ചാൽ പെട്ടെന്നുമനസിലാകുന്ന ഉഡായിപ്പുകളാണ് ചിലതു ഫാസിലിനു അറിയാത്ത കാര്യങ്ങളുമുണ്ട് അതിലൊന്ന് rp റെസ്പുള്ളർ അത് originalayittullathanu പക്ഷെ fake ഒരുപാട് ആളുകളുടെ അടുത്തുണ്ട്
@@alphatradingmindset vivarem illa bro ntha cheayya world full njamante alukal avum anna parayunnath but Arabian nadugalil kafirnte international language use cheayunnath language mathrem anakil pote ann veakka but Technology full kafirnte alla njamante alukal nthan kandupidichad keralathil cm valiyullahi kappal sheriyaki ann oru moulavi parayunnath keatt sheariyano ariyilla
മാഷാ അള്ള ഈ ജിന്നിന് ഒരു മനുഷ്യൻ കയ്യിലാക്കുന്നതിനേക്കാട്ടും നല്ലത് മനുഷ്യൻ മനുഷ്യനാകുന്നതല്ല നല്ലത് അതിനുള്ള വഴി പറഞ്ഞു നടക്കുന്നതല്ലേ നല്ലത് മുഹിയദ്ധീൻ മാലയിൽ പറയുന്നതുപോലെ ജിന്നിനും ഇൻസിനും മറ്റ് മലക്കിനും മായി ശൈഖ് ഞാനന്നേ ചെന്നവർ അപ്പം ഈ വഴിയല്ലേ വരണോ കൊടുക്കേണ്ടത്
@@nafiriyas6002 ente 2 വയസുള്ള മോൻ ഒരു ചത്ത പാമ്പിനെ കയ്യിലെടുത്തു കളിക്കുന്നു. Appurath ente ഹസ്ബൻഡ് ഒരു ജീവനുള്ള പാമ്പിനെ എടുത്ത് ente അരികത്തേക്ക് കൊടുന്നു പേടിപ്പിക്കുന്നു. തമാശയിലാണ് ചെയ്യുന്നത് ikka. ഞാൻ നന്നായി പേടിക്കുന്നുണ്ട്. അവർ രണ്ട് പേർക്കും ഒരു പേടിയില്ല.
Enne subhi bankinte samayath aaro ente kalil thatti.nchan nokumbol oru karutha roopathil oru manushyante athe valupathil nadannu pokunnu.irimbinte kambi kondulla adachitta kamikalkidayiloode ath poyi.
ഒരു സമൂഹത്തെ മുഴുവൻ അന്ധവിശ്വസികളിലേക് നയിക്കുന്ന ഉസ്താദിന് എത്ര ലൈക് സുഹൃത്തുക്കളെ.. !! ഇജാതി ആളുകളെ സപ്പോർട്ട് ചെയ്യുന്ന ആളുകളെ ആണ് ആദ്യം തല്ലി ഓടിക്കേണ്ടത്.. ജിന്നിന് ഒരിക്കലും മനുഷ്യ ശരീരത്തിൽ കേറാൻ കഴിയില്ല.. ! പടച്ചോനേക്കാളും വലുതായി ജിന്നിനെയും ഷെയതാനെയും മനുഷ്യന് മനസ്സിലാക്കി കൊടുക്കുന്ന മണ്ടന്മാരാണ് ഇസ്‌ലാമിന്റെ ശാപം..
@@azharizvlog അള്ളാൻറെ ഖുർആനിൽ ഒരു ആയത് കാണിച്ചു തരൂ.. നിങ്ങളെപോലുള്ള വിവര ദോഷികൾ കുറെ ആയി എല്ലാവരെയും പറ്റിക്കുന്നു.. കാണിച്ചു തരാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങളാണ് ഇസ്ലാമിന്റെ പേരിൽ കള്ളം കെട്ടി ചമക്കുന്നത്
@@azharizvlog ഞാൻ അല്ലാഹുവിലും അവന്റെ കിതാബിലും വിശ്വസിക്കുന്ന ആൾ ആണ്..അവനെ മാത്രമേ നിക് പേടിയൊള്ളു.. നിങ്ങളെപോലെ ഷെയ്‌തനിനെയും ജിന്നിനെയും അല്ല ഞാൻ പേടിക്കുന്നത്.. ആ ഒരു വ്യത്യാസം കൂടി ഉണ്ട്..
താങ്കളുടെ ഒക്കെ സംസാരം കേട്ടാൽ മനസ്സിലാകും അല്ലാഹുവിന്റെ കഴിവിനെയും അവന്റെ സെക്യൂരിറ്റിയെയും പ്രകീർത്ഥിക്കുന്നതിന് പകരം ജിന്നിന്നും ഷെയതാനും ഓശാന പാടി ഇരിക്കുന്നു.. ഇപ്പോൾ ആരാണ് വിശ്വാസി ഞാനോ താങ്കളോ..😤
ജിന്ന് ഉണ്ട്. പക്ഷെ ഇത് ജിന്ന് അല്ല.നിങ്ങളുടെ സമാധാത്തിന് വേണ്ടി അധികപേർക്കും അറിയാത്ത ഒരു സത്യം ഞാൻപറയാം. അതായത് ജിന്നുകൾ കാമറയിൽ കുടുങ്ങുകയില്ല. പിന്നെ ജിന്നിന് മനുഷ്യനെ ഭയമാണ്.
@@azharizvlog nammak kaanan pattatha saadnm ngana camera kaanunnath? Cctv yum visible range il olla radiation mathre pidikkukayullu😶(visible allathath- infrared,microwave thudangiyava)
Ith oru cctv yil night vision on akumbo ulla oru issue aane . pand ulla cctv camerak e issue valare kooduthal aarnu ippo ullathil noice reduction und . Andhareshathil ulla podipadalam infraredil thilagunath aane Ith
ഞാൻ സിഹ്ർ ബാധിച്ച് ശൈത്താൻ എന്റെ ശരീരത്തിൽ ഇളകി നിൽക്കുന്ന സമയത്ത്.... എന്റെ വീടിന്റെ ഉള്ളിൽ കൂടി വെള്ള വസ്ത്രം ഉടുത്ത ഒരാൾ രൂപം നടന്നു പോകുന്നത് ഞാൻ കാണാറുണ്ടായിരുന്നു... മഗ്‌രിബ് ബാങ്കിന്റെ തൊട്ട് മുമ്പ്... അതൊരു പോക്ക് വരവാണ്.. ഞാൻ എന്റെ ജീവിതത്തിൽ അതിർശ്യ ശക്തികളുടെ ബുദ്ധിമുട്ട് ഒരുപാട് അനുഭവിച്ചവനാണ്.. ഇപ്പോഴും.
ഞാൻ ഖത്തറിൽ ഹൗസ് ഡ്രൈവർ ആണ്.. എന്റെ റൂമിൽ ഉള്ളത് എന്താണ് എന്നെനിക്ക് അറിയില്ല.. രാത്രിയുന്ന പകലും എല്ലാ സമയത്തുമുണ്ട്... രാത്രി 2.30നും 3.30 നും ഇടയിൽ ഒരാൾ എന്റെ അടുത്ത് വന്നു കിടക്കും.. കൈ കാലുകൾ ദേഹത്തു കയറ്റി വക്കും... പക്ഷെ ആ സമയത്ത് എഴുന്നേൽക്കാൻ കഴിയില്ല.. കണ്ണ് തുറയില്ല.. എത്ര ബലം പ്രയോഗിച്ചാലും എഴുന്നേൽക്കാൻ പറ്റില്ല.. ഇത് വരുന്ന ശബ്ദം കേൾക്കാൻ പറ്റും... എഴുന്നേൽക്കാൻ സമയം കിട്ടില്ല അപ്പോഴേക്കും ദേഹത്തു വന്നു കിടക്കും.. വാതിൽ പൂട്ടിയിട്ടാണ് കിടക്കുന്നത് എന്നാലും ഉള്ളിലേക്ക് കയറും...വാതിൽ തട്ടും മൂന്നു തവണ..അപ്പോഴേക്കും എന്റെ ശരീരം തളരും.. എഴുന്നേൽക്കാൻ പറ്റില്ല.. പത്തു മിനിറ്റ് കഴിഞ്ഞു എഴുന്നേറ്റ് പോകും... ദിവസവും ഉണ്ട്.. ആദ്യം എനിക്ക് പേടിയായിരുന്നു... പക്ഷെ ഉപദ്രവം ഇല്ലാത്തത് കൊണ്ട് ഞാൻ നിൽക്കുകയാണ്... ഞാൻ എന്റെ കഫീലിനോട് പറഞ്ഞു ഇങ്ങനെയൊക്കെ ഉണ്ട് എന്റെ റൂമിൽ.. കഫീൽ എന്നോട് പറഞ്ഞത് അവരുടെ വീട്ടിൽ എല്ലാവർക്കും ഉണ്ട് ഈ പ്രശ്നം.. പേടിക്കണ്ട എന്ന് പറഞ്ഞു... എന്നോട് ഒരു ഉസ്താദ് പറഞ്ഞത് റൂഹ് (ആത്മാവ് ആണെന്നാണ്.. കഫീലിന്റെ ജേഷ്ഠൻ മരിച്ചത് എന്റെ റൂമിൽ കിടന്നാണ്... അതൊരു നല്ല മരണമായിരുന്നില്ല.. മരിച്ചു അഞ്ചു ദിവസം കഴിഞ്ഞാണ് അറിഞ്ഞത്... അത് വരെ മരിച്ചത് ആരും അറിഞ്ഞിരുന്നില്ല.. റൂഹാണോ ജിന്നാണോ എന്നെനിക്കറിയില്ല..
@@hd-QATAR കഴിയുമെങ്കിൽ Hamad psychiatry വിഭാഗത്തിൽ ഒരു സൈക്കോളജിസ്റ്റിൻ്റെ ഉപദേശം ഈ വിഷയത്തിൽ എന്തുകൊണ്ടും നന്നായിരിക്കും. (ഓർക്കുക, സൈക്കോളജിസ്റ്റ് ആണ്.. സൈക്യാട്രിസ്റ്റ് അല്ല).
ഉസ്താദ്ദേ ഞാൻ 4ദിവസം ആയി ദുസ്വപ്നം കാണുന്നു..2ദിവസം പാമ്പിനെ,1ദിവസം മയ്യിത്ത് എന്റെ ശരീരത്തിൽ വീയുന്നത്, പിന്നെ ഒരു കാണാത്ത വികൃതമായ ജന്തുനെ. എന്താണ് അങ്ങനെ... നല്ലത് ചൊല്ലി പറഞ്ഞ് കിടക്കുന്ന അന്നാണ് അധികം കാണാറ്
@@azharizvlogജിന്ന് ഉണ്ടെന്നു വിശ്വസിക്കുന്നുണ്ട്, ഉസ്താദിനു ഇട്ടു തന്ന video യുടെ സത്യാവസ്ഥ ഞങ്ങൾക്കറിയില്ലല്ലോ. tricks by fazil basheer അതിലുള്ള video ഇപ്പോൾ yaseen vision എന്ന ചാനലിൽ കണ്ടു, (ഇതിനെ കുറിച്ചേല്ലാട്ടോ) ആ ഉസ്താദ് യുക്തി വാദി ആണോ,
ജിന്നിനെ ശരിക്കും കണ്ടാൽ നിങ്ങൾ ഭയക്കും.അവർ എല്ലാവരും ശല്യക്കാരല്ല. അവരിൽ ബുദ്ധിമാൻമാരും.മണ്ടൻമാരും ഉണ്ട്. ദൈവഭയമുള്ള ഭാവി കാര്യങ്ങൾ കൃത്യമായി പറയുന്നവർ ഉണ്ട്. മനുഷ്യന്റെ അറിവിനേക്കാൾ ഉയർന്ന അറിവുള്ളവരുണ്ട്. മഹാ ദുഷ്ടൻമാരുണ്ട്. അവരിൽ മഹാ ചക്രവർത്തിമാർ ഉണ്ട്.പോരാളികളുണ്ട്.പല മതത്തിലും ഉള്ളവരുണ്ട്. മതം ഇല്ലാത്തവരുണ്ട്. അവരിൽ തന്നെ ഉന്നത വർഗ്ഗമുണ്ട്. മനുഷ്യർക്ക് മനസ്സിലാവുന്ന രൂപത്തിൽ സംസാരിക്കാൻ അവർക്ക് കഴിവുണ്ട്.
ജിന്ന് മാത്രമല്ല ലോകത്ത് നമുക്ക് കാണാൻ കഴിയുന്നതും അല്ലാത്തതുമായ ഒരുപാട് ജീവജാലങ്ങളുണ്ട്
Micro bacteria funguss etc
@@nissara5635 അതാണ് അതിനുള്ള തെളിവ്
മാഷാ അല്ലാഹ് ഷമീർ ഉസ്താദിൻ്റെ ഈ വീഡിയോ വളരെ അൽഭുത പ്പെടുത്തുന്നൂണ്ട് ഉസ്താദിൻ്റെ അവതരണം വളരെ ഇഷ്ട്ടപ്പെട്ടു ഇനിയും ഇതു പോലെയുള്ള വീഡിയോ കാത്തിരിക്കുന്നു
ജിന്നിനെ കുറിച്ചുള്ള ഈ ഉസ്താദിന്റെ അറിവുകൾ 1% മാത്രം
എൻ്റെ റൂമിൽ ഉണ്ട് ഒരാൾ.. അതെനിയ്ക്കറിയാം.. എനിക്കറിയാം എന്ന് അദൃശ്യനായ aa ശക്തിക്കും അറിയാം.. ഏകനായ ദൈവത്തെ മാത്രം ഭയപ്പെടുക.. നന്മയും തിന്മയും അവനിൽ നിന്നും മാത്രം.. ദൈവത്തിൻ്റെ ഒരു ശൃഷ്ടി മാത്രമാണ് ജിന്നുകൾ... മനുഷ്യരെപ്പോലെ..!
നമസ്കാരം മുറപോലെ നിർവഹിക്കുക. ജിന്നൊന്നും വേണ്ട.. പടച്ചവൻ എല്ലാം നൽകി അനുഗ്രഹിക്കും.!
(ജിന്നുമായുള്ള സഹവാസം തീക്കളിയാണ് എന്നുകൂടി ഓർമ്മിപ്പിക്കുന്നു. അത്തരം ചിന്തകളിൽ നിന്നും പിന്തിരിയുക.)
ജിന്നുമായി ഉള്ള ഇടപാട് ചിലപ്പോൾ ഖബറിൽ വരെ എത്തിക്യും sukshikyuga
@@riyaspopzi6988 ഒരു ഇടപാടും ഇല്ല.. ഇടപെടലും ഇല്ല.. എനിയ്ക്ക് എൻ്റെ വഴി.. എനിയ്ക്ക് അത് മൂലം നേട്ടം വേണ്ട.. കോട്ടവും വേണ്ട... 👍
U really great... But oru samshayam... Saheehaya hadhees kettitund... Soorathul bakara... Ayathulkursi oothiyaal jinnu pishaajukal oodi rakshapedum.. Muslimallaatha jinnukal... Pishaajukal... Ang aaa soorath oothunnille... Avide quraan paarayanam ille
നിനക്ക് വട്ടാണ്.. അല്ലാത ജിന്ന് അല്ല
ജിന്ന് ബാധയുമായി ചില അനുഭവങ്ങൾ ഉണ്ടായതിനു ശേഷം അവരെ കുറിച്ച് പഠിക്കാൻ വേണ്ടി ഞാൻ ഒരുപാട് അറബി ബുക്ക്കളുടെ ഇംഗ്ലീഷ് translation amazon ലുടെ വാങ്ങി വായിച്ചു. ഉസ്താത്തിന്റ വിഡിയോ ഇന്നാണ് ഞാൻ യൂട്യൂബിൽ കണ്ടത്, ഉസ്താദ് പറഞ്ഞത് നൂറു ശതമാനം ശരിയാണ്, എനിക്ക് അനുഭവത്തിൽ മനസ്സിലായ മറ്റൊരു കാര്യം ഖുറാനിലെ ചില ആയത്തുകൾ മാത്രം ഓതി ജിന്നിനെ ഒഴിപ്പിക്കാൻ കഴിയുന്നതാണ്, വീട്ടിൽ നിന്നും, ശരീരത്തിൽ നിന്നും,
Eetha ayath
ഉസ്താദേ ഇങ്ങനെത്തെ വീഡിയോസ് ചെയ്യണം, കാരണം പരിമിത അറിവുകൾ കൊണ്ട് ഒരുപാട് ആളുകൾ ഈ വിഷയത്തിൽ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്, നല്ല വീഡിയോ മാഷാഅല്ലാഹ്
@@shabeerpmmy adu ok pashey mattoru video udd athoo?🤔
@@shabeerpmmy athum shariyaa ennal oru prani ceelingil kudey thazukayum pungugayum chayyumo
@@shabeerpmmy kandathu paraju😊
@@shabeerpmmy ഇത് നിങ്ങൾക്ക് തോന്നുന്ന സാധ്യതകൾ മാത്രം. ഈ സാധ്യതകൾ കൃത്യമായി അന്വേഷിച്ച് തന്നെയാണ് വീഡിയോ ചെയ്തത്.
അത് ജിന്നുകൾ ആണ് എന്ന സാധ്യതയെ നിങ്ങൾ വിമർഷിക്കുകയാണെങ്കിൽ നിങ്ങളോടൊന്നും പറയാനില്ല.
ഈ വിമർശനം തുടരാം
@@shabeerpmmy നിങ്ങളുടെ ലക്ഷ്യം എന്താണെന്ന് ഇതിൽ വുക്തം. കണ്ണടച്ച് വിവർഷിക്കുക.
Email കൊടുത്തതും പാതകം പോൽ . കഷ്ടം!!
Usthad njan enda first pregnandayrikkunna samayathu,oru 6 masam kazhinjappol thottu ,rathriyl enda roomil ennum oru minnaminghu varumayrunnu,enda delivery kazhiyum vareyum oru dhivasavum mudanghathe ethum,delivery kazhinjappol kandittittilla,eppol second deliveriyum kazhinju,,appolum ethupole thanne unday,,athenthu kondanennu onnu patanju tharamo
ഈ അനുഭവം എനിക്ക് ണ്ടർന്ന്..🤰6മാസത്തിൽ തന്നെ... Daily ണ്ടോ ന്ന് ഓർമ ഇല്ല... എന്നാലും അതികം ദിവസം nderrnn
@@lulujabirsha258 enthukondanennu ariyamo,arodenkilum chothicho
Aa minna minung delivery kayinjapol chathu poyi kaaanum... Adutha delivery aaavatte... Poochakunjine tharaaam thalley... Oro paniyumillathe usthaadine veeythaan irangikollum hamukkukal
Usthathe enikk night aayaal idath kayyimme pinne shareerathilum chorichalum thanarppum varunnu... neram veluth kazhinju kurach kazhinja full marukayum cheyyum.. pinneyum ngt aayal varum... ith enth kondaan inghane... pls rply
Ustad oru doubt nan jin nina edichal athu enna ediche a jin vijayikumo atho nan jayikan change onda hand to hand combat
Boxing padicha chelapam...😅
Masha ALLAH
Chila samayathu nallah sugantham anufavapedunnad enthu kondu??
Jinn koodiyaal pinne ozhiyumo . Ozhinjupoyaal samsaara sheshi nashttapedumo
Respected Ustad please do Dua for me. I am suffering from financial difficulties No hope for me. Kindly request you to Dua to get enough money to clear my huge Debts Amen
Sure
Usthath enne pishaj pola ntho onnu aakramikknnu njn Lailaaha Illallahu aavarthich oothunnu nthaanu vykhyanm please reply
@@deen1540 yss
Kulikumbol sredikkuka bathroomil ninnanu adikavum nammalikeku kerunad janabathu kuli sheriyakanam thorthu randannam upayokikal nalladan orikalum naknamayi kulikarud
ഇത് കണ്ടിട്ട് വിശ്വസിക്കാൻ പ്രയാസമുണ്ട്.. അച്ചായൻ ഉസ്താദ്നെ പറ്റിക്കുന്നു എന്നേ എനിക്ക് മനസിലാകുന്നുള്ളു...
എന്നെ എന്തിന് പറ്റിക്കണം🤔
@@azharizvlog പറ്റിക്കും ഉസ്താതെ tricks പോലെത്തെ ചാനലുകൾ വല്ലതും കിട്ടാൻ കാത് നിക 👍
@@zayedtk6853 അച്ചായനും tricks ചാനലും തമ്മിൽ🤔 ?
ട്രിക്ക് ചാനൽ പൊളിക്കുന്നത്
എല്ലാവർക്കും ഒന്ന് ചിന്തിച്ചാൽ
പെട്ടെന്നുമനസിലാകുന്ന ഉഡായിപ്പുകളാണ്
ചിലതു ഫാസിലിനു അറിയാത്ത കാര്യങ്ങളുമുണ്ട്
അതിലൊന്ന് rp റെസ്പുള്ളർ അത് originalayittullathanu പക്ഷെ fake ഒരുപാട് ആളുകളുടെ അടുത്തുണ്ട്
@AboobackerSidheeq-q5c ജിന്ന് പണി തരുമെന്നാണോ?
ഉസ്താദേ എനിക്ക് ജിന്ന് സഹായം ലഭിക്കുമോ??
അത് ജിന്നിനോട് ചോദിക്കേണ്ടി വരും😇
@@azharizvlog 😔
@@azharizvlog😊🤭
മാഷാ അല്ലാഹ്. അൽഹംദുലില്ലാഹ്
Usthade ente bharthav thaadi vetti varunnathai 2 thavana swapnam kandu.enthanu vyagyanam
الحمدلله
. അത് ഏറ്റുകളിയുടെ കുട്ടിയോ അല്ലെങ്കിൽ. മറ്റു പ്രാണികളോ ആണ്. ഞാൻ cctv technician ആണ് ഇത് പോലുള്ള പലതരം കാഴ്ചകൾ ഞാൻ കണ്ടിട്ടുണ്ട്
😂 മാറാല
🔥
ഉസ്താതെ ദമ്പതി രക്ഷസ്സ് കുറിച് ഒരു വീഡിയോ ചെയ്യാമോ plssss
നല്ല അറിവ്
Bharthavinty medical pass avan dhua cheyyane usthade
Insha Allah.... Allahu Rahathakkatte
اسلام عليكم
Already committed aan u sthde Oru jinninne koode kootunnath kond nthelum pblm undo 🤔
Usthade contact cheyyaan valla vazhiyum undo enik Oru kaaryam choikaanund..ente Monte kaaryam choikaanund
Alhamdhulillah nalla sounda usthadinty
Good❤️❤️❤️❤️❤️❤️
10:10 ustad paranj koduthille jinnine kittaan 1 year 5 neram niskarikkanam enn.. appol ath allahuvinu preethikk vendi allallo jinnine kittaan vendi alle appol aa niskaram sweekarikillallo.. shirk um aaville . thettaaya kaaryangal paranj kodukkathe irikkuka . njn paranjathil thett undel parayam. ( ariv kittaan vendi tharkikkunnath alla )
Idhokke njangale fasilikka pushppam pole idhinde sthyavasttha paranju tharummm
Vegamakatte
@@azharizvlog mm ok
Allaahuvine pedikunnavare sakalasrishtikalum pedikkum 🎉
Usthad ennium ingana ulla jinnu video chayianam ❤
Oru rasam ale 😂
@@shailoav5098 rasam alla too namak padikan vandi anie
@@alphatradingmindset vivarem illa bro ntha cheayya world full njamante alukal avum anna parayunnath but Arabian nadugalil kafirnte international language use cheayunnath language mathrem anakil pote ann veakka but Technology full kafirnte alla njamante alukal nthan kandupidichad keralathil cm valiyullahi kappal sheriyaki ann oru moulavi parayunnath keatt sheariyano ariyilla
@@shareefshanu8000 anekam kand piditham undallo yukthi kunje😏
Dubail office il രാത്രി ഒറ്റയ്ക്ക് ഇരുന്ന് കാണുന്ന ഞാൻ...😮😮
Njan oru saadharana manushya aanu njan unarnnirikkunna samayam aaro ente chevittil samsarikkarund adentanu ustade
👀 negative energies und Sathyam anu. enikum oru anubhavam und..
Enthan anubhavam?
മാഷാ അള്ള ഈ ജിന്നിന് ഒരു മനുഷ്യൻ കയ്യിലാക്കുന്നതിനേക്കാട്ടും നല്ലത് മനുഷ്യൻ മനുഷ്യനാകുന്നതല്ല നല്ലത് അതിനുള്ള വഴി പറഞ്ഞു നടക്കുന്നതല്ലേ നല്ലത് മുഹിയദ്ധീൻ മാലയിൽ പറയുന്നതുപോലെ ജിന്നിനും ഇൻസിനും മറ്റ് മലക്കിനും മായി ശൈഖ് ഞാനന്നേ ചെന്നവർ അപ്പം ഈ വഴിയല്ലേ വരണോ കൊടുക്കേണ്ടത്
നല്ല അറിവ് 👍
CcTv⌚️🙏
ഇങ്ങനത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു
ഈ വീഡിയോ ഫാസിൽ ബഷീർ കണ്ടാൽ ഇതിന്റെ സത്യാവസ്ഥ കാണിച്ചു തരും
Yes
👍👀
ട്രിക്സ്... Uyir💕
jinn ille
Crct👍👍👍👍
Sunil sunder raman, daring surya channelil ghost video undu
Intresting Fact usthade 👍
ഉസ്താദ് ഞാൻ ഒരു സ്വപ്ന വ്യാഖ്യാനം ചോദിച്ചിട്ട് റിപ്ലൈ തന്നില്ലാലോ. പാമ്പിന്റെ. എന്ധോ ഒരു വല്ലാത്ത പേടി
പാമ്പ് നിങ്ങളെ കടിക്കുന്നുണ്ടോ. അങ്ങിനെ യാണോ സ്വപ്നം കാണുന്നത്
പാമ്പുമായി ബന്ധപ്പെട്ട് ഒന്നിലധികം വീഡിയോ നാം ചെയ്തിട്ടുണ്ട്. നോക്കുമല്ലോ
@@nafiriyas6002 ente 2 വയസുള്ള മോൻ ഒരു ചത്ത പാമ്പിനെ കയ്യിലെടുത്തു കളിക്കുന്നു. Appurath ente ഹസ്ബൻഡ് ഒരു ജീവനുള്ള പാമ്പിനെ എടുത്ത് ente അരികത്തേക്ക് കൊടുന്നു പേടിപ്പിക്കുന്നു. തമാശയിലാണ് ചെയ്യുന്നത് ikka. ഞാൻ നന്നായി പേടിക്കുന്നുണ്ട്. അവർ രണ്ട് പേർക്കും ഒരു പേടിയില്ല.
പേടിക്കേണ്ട ആവശ്യം ഇല്ല.. ശത്രു ഉണ്ട്.. ആ ശത്രുവിനു നിങ്ങളെ ഒന്നും ചെയ്യാൻ പറ്റില്ല...ഖുർആൻ അധികരിപ്പിക്കുക. അനാവശ്യ ചിന്തകൾ മാറ്റുക.🤲🤲
@@nafiriyas6002 insha allah.
അല്ലാഹു അനുഗ്രഹിക്കട്ടെ
6:30. പ്രധാനമായും എന്ന് താങ്കൾ പറഞ്ഞ രണ്ട് കാര്യങ്ങൾ ഖുർആനിലോ, സ്വഹീഹായ ഹദീസിലോ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ ഉസ്താദെ..
അതിനൊക്കെ തെളിവുകൾ ജിന്നുകളെ കുറിച്ച് മുമ്പ് ചെയ്ത വീഡിയോസുകളിൽ പറയുന്നുണ്ട്.
@@azharizvlog ningalude contact number tharumo oru vishamam parayana
Satyamaaanuu
എന്റെഅറിവിൽ ഇതുപോലെ അനുഭവം ഉണ്ടായവർ പലരും ഉണ്ട്... അല്ലാഹു കാക്കട്ടെ
Aameen
ആമീൻ
Jinnukalk maranhakaryam Ariyumo
Nalla jinn sthreeyude shereerath kayarilla perod usthadinde speechil Njan kettitund
അൽഹംദുലില്ലാഹ്
Alhamdulillah nalla ariv
Masha Allah 🌹🌷
Ustad uru video undayarunu.. 40 devasum nombu & jinnn.. Send the link
Ath pole nchan allahuvinod ente fathimaye evide ennariyichu tharan aavashyapettu.annu rathi urakathil manushyar samsarikunna athe pole ennod oral samsarichu.aale kanunnilla.muvattupuzha aasharipadi enna sthalathundennu paranchu.angane nchan aa sthalam anweshichu thudangi.appol ath sathyamanathre.anganeyoru sthalamund.annoke nchan jailila.
അപ്പൊ കുറെ ക്യാമെറയിൽ ഇങ്ങനെ കാണണമല്ലോ 😂😂
Allahu ahlam Satyam allahu Vinu ariyam
😂😂😂😂😂nalla comedy
ആണോ
Enne subhi bankinte samayath aaro ente kalil thatti.nchan nokumbol oru karutha roopathil oru manushyante athe valupathil nadannu pokunnu.irimbinte kambi kondulla adachitta kamikalkidayiloode ath poyi.
Adanu odiyan
Njn jinnu ne kandittundu....... Muslim aanu..
Kaliyaakeethalle🧐
@@nabeel5765 njn muslimaanu
ഒരു സമൂഹത്തെ മുഴുവൻ അന്ധവിശ്വസികളിലേക് നയിക്കുന്ന ഉസ്താദിന് എത്ര ലൈക് സുഹൃത്തുക്കളെ.. !! ഇജാതി ആളുകളെ സപ്പോർട്ട് ചെയ്യുന്ന ആളുകളെ ആണ് ആദ്യം തല്ലി ഓടിക്കേണ്ടത്.. ജിന്നിന് ഒരിക്കലും മനുഷ്യ ശരീരത്തിൽ കേറാൻ കഴിയില്ല.. ! പടച്ചോനേക്കാളും വലുതായി ജിന്നിനെയും ഷെയതാനെയും മനുഷ്യന് മനസ്സിലാക്കി കൊടുക്കുന്ന മണ്ടന്മാരാണ് ഇസ്‌ലാമിന്റെ ശാപം..
ജിന്നിന് മനുഷ്യ ശരീരത്തിൽ കയറാൻ കഴിയില്ല എന്ന വിടുവായിത്തം അങ്ങാടിയിലിരുന്ന് പറയാൻ കൊള്ളാം. ഇസ്ലാമിന്റെ പേരിൽ വെച്ച് കെട്ടണ്ട
ജിന്നും ശൈത്വാനും പടച്ചോന്റെ ഖുദ്റത്തിന്റെ ഭാഗമല്ലെന്ന് അല്ലെന്നാര് പറഞ്ഞു. തിരിച്ചറിവില്ലാത്ത പലരിൽ ഒരാൾ മാത്രം നീ !
@@azharizvlog അള്ളാൻറെ ഖുർആനിൽ ഒരു ആയത് കാണിച്ചു തരൂ.. നിങ്ങളെപോലുള്ള വിവര ദോഷികൾ കുറെ ആയി എല്ലാവരെയും പറ്റിക്കുന്നു.. കാണിച്ചു തരാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങളാണ് ഇസ്ലാമിന്റെ പേരിൽ കള്ളം കെട്ടി ചമക്കുന്നത്
@@azharizvlog ഞാൻ അല്ലാഹുവിലും അവന്റെ കിതാബിലും വിശ്വസിക്കുന്ന ആൾ ആണ്..അവനെ മാത്രമേ നിക് പേടിയൊള്ളു.. നിങ്ങളെപോലെ ഷെയ്‌തനിനെയും ജിന്നിനെയും അല്ല ഞാൻ പേടിക്കുന്നത്.. ആ ഒരു വ്യത്യാസം കൂടി ഉണ്ട്..
താങ്കളുടെ ഒക്കെ സംസാരം കേട്ടാൽ മനസ്സിലാകും അല്ലാഹുവിന്റെ കഴിവിനെയും അവന്റെ സെക്യൂരിറ്റിയെയും പ്രകീർത്ഥിക്കുന്നതിന് പകരം ജിന്നിന്നും ഷെയതാനും ഓശാന പാടി ഇരിക്കുന്നു.. ഇപ്പോൾ ആരാണ് വിശ്വാസി ഞാനോ താങ്കളോ..😤
അദ്ദേഹത്തോട് കേമറ മാറ്റി വെക്കുവാൻ പറഞ്ഞു നോക്കൂ കേമറയുടെ അകത്തു ചെറിയ പ്രാണികൾ അകത്തു കയറിക്കാണും അതിനെ വലുതായി കാണും
Ente veedinte mutath ninn madrassa vare decorations swapnam kandu
Nabi Dinam😅😄
CCTV visuals technical team ne kanich confirm cheyyuka allenkil ethenklm psychologistne poyi kanikkuka alathe jinn pretham bhootgam enn paranj ayale veendm pedippichit karyamonnummila better choose psychologist eee amtha viswasamkond onnm oru thengayum maran pokunnilla
ഓഹോ
സൂറത്തുൽ ജിന്ന് ജിന്നിന്റെ അധ്യായം ഉണ്ട് ജിന്ന് അഭൗതികമാണ് മനുഷ്യർക്ക് ജിന്നിനെ കാണാൻ സാധിക്കുക ഇല്ലാ പരലോകത്തിൽ കാണും
തെറ്റ്
Nin kandittunduuu
ആര് പാഞ്ഞു കാണാൻ പറ്റില്ലെന്ന്, പുതിയവഹ്‌യ് വന്നോ, അവർക്ക് വിവിധ രൂപങ്ങൾ മാറാൻ റബ്ബ് കഴിവ് കൊടുത്തിട്ടുണ്ട്, മനുഷ്യന് മനസ്മാറ്റാനുള്ള കഴിവുപോലെ.
ജിന്നിനെ കാണാൻ പറ്റില്ലെന്ന് പറയുന്നവർ കാണുക
ua-cam.com/video/8IqOBwL65yk/v-deo.html
@@azharizvlog aareyum bodhippikkandaa usthade, njn sihr ettathaanu, nerittu ksndittundu, ente dehathu kayari irangippokumaayirunnu
ആടിനെയും രണ്ട് ആടും കുട്ടികളെയും സ്വപ്നം കണ്ടാൽ എന്താണ് വിധി
Good aanu
ഹൈർ ആകും
സമ്പത് കൈവരും
😂
നല്ല ആട്ടിറച്ചി കിട്ടാൻ അവസരം ഉണ്ട് .🤣
കുറെ കഷ്ടപ്പെട്ട് എന്ന് തോന്നുന്നു.ഈ fake ഒക്കെ ഉണ്ടാക്കാൻ.
Hallo
Enthelum dhruhatha undo ithil
SIHIR INTE QUOTATION പിശാചിനെ ഞാൻ നേരിട്ട് രണ്ടു തവണ കണ്ടിട്ടുണ്ട്.! അല്ലാഹു സത്യം.!!!
Can you explain?
Engane? Virodhamillenkil Onnu പറയുമോ?
Quran othunnathu dream kandal enthan vidhi usdathe aa qurante arthamoke parayunnathu kandal entha usdathe vidhi
Enikum kanarund
ജിന്ന് ഉണ്ട്. പക്ഷെ ഇത് ജിന്ന് അല്ല.നിങ്ങളുടെ സമാധാത്തിന് വേണ്ടി അധികപേർക്കും അറിയാത്ത ഒരു സത്യം ഞാൻപറയാം. അതായത് ജിന്നുകൾ കാമറയിൽ കുടുങ്ങുകയില്ല. പിന്നെ ജിന്നിന് മനുഷ്യനെ ഭയമാണ്.
ശെരിയല്ല.
@@azharizvlog nammak kaanan pattatha saadnm ngana camera kaanunnath? Cctv yum visible range il olla radiation mathre pidikkukayullu😶(visible allathath- infrared,microwave thudangiyava)
ജിന്ന് മനഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ അതിനെ ഇറക്കി വിടാൻ എന്താ ചെയ്യാ ..
Ningalu jinnine ozhippikkunna alano
@@masoodkhan3401ജിന്നിനെ ഒഴിപ്പിക്കാൻ ബന്ധപെടുക ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് ഒമ്പത് ആറ് ഏഴ് ഒമ്പത്
Jinninte chekalam noki orennam koduthal mathiiiii🤭
Good video
ഇങ്ങനത്തെ ഒരു കാര്യവും ജീവിതത്തിൽ കണ്ണിൽ കുടുങ്ങിയിട്ടില്ല
കുടുങ്ങണ്ട. അതാ നല്ലത്
Usthathe nighalle number kittumo
Ee mollyar parayunhe kettal ellarkum pedi aavum
. onnum sambavikilla ravila veratha jinn rathriyum verilla ubadhrivikkan, allhau nammude koode und, aale pedipikkelle ustadhmare
🤔🤔
Ith oru cctv yil night vision on akumbo ulla oru issue aane . pand ulla cctv camerak e issue valare kooduthal aarnu ippo ullathil noice reduction und . Andhareshathil ulla podipadalam infraredil thilagunath aane Ith
ونفر من الجن
Ith aaro video eduthathalle camera chalikunund
Aahno.😳 Nna vdo sherikkum kand nokkam
😢
Sihr ettavark moksham allahu nalkatte aameen
അസ്സലാമു അലൈകും
Kanninteyum kaalintem lakshana shashthram parayane usthade
Video ചെയ്തിട്ടുണ്ട്
Aa video ntelink onn comment cheyyo
ushaadey num tharo oru kaariyam ariyaan aanu
Whatsapp 9746148882
Njaan anubhavichitundd bcz varaanirikunna kaaryam enikku kure naal munbhu. Oraal ente cheviyil parayum
Kandittundo
Nanum
@@SS-ck7pt yzz
ഉസ്താതെ പോകുവരവിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ. എന്താണ് മാർത്താളി മൂർത്തി ജിന്ന് ആണോ ഇതു
മൂർത്തി ജിന്നിൽ ഒരു വിഭാഗം
ഞാൻ സിഹ്ർ ബാധിച്ച് ശൈത്താൻ എന്റെ ശരീരത്തിൽ ഇളകി നിൽക്കുന്ന സമയത്ത്.... എന്റെ വീടിന്റെ ഉള്ളിൽ കൂടി വെള്ള വസ്ത്രം ഉടുത്ത ഒരാൾ രൂപം നടന്നു പോകുന്നത് ഞാൻ കാണാറുണ്ടായിരുന്നു... മഗ്‌രിബ് ബാങ്കിന്റെ തൊട്ട് മുമ്പ്... അതൊരു പോക്ക് വരവാണ്.. ഞാൻ എന്റെ ജീവിതത്തിൽ അതിർശ്യ ശക്തികളുടെ ബുദ്ധിമുട്ട് ഒരുപാട് അനുഭവിച്ചവനാണ്.. ഇപ്പോഴും.
അന്ന് ജിന്ന് ഇന്ന് ഏലിയൻസ്
2 valiya poomaravum athil thilangunna kure pokalum swapnam kandu
Athu pooomaram vizhunganam.... Thilangunna poookal maaala kettanam... Ennit kazhuthil id...
Ok j
😋🤣😂😂😂😂
Night cctv angene kanu
ജിന്ന് ഉണ്ട് സത്യം ആണ് ഉസ്താദേ.... അനുഭവം ഉണ്ട്
ഒന്ന് പറയാമോ
Parayavo
Enikum anufavamund
🤫🤣🤣🤣🤣
@@salimkollam853 story parayamo
Tricks by fazil basheer
Nhan jinninod samsarichittund
അജ്മാനിൽ ഉണ്ടായിരുന്നു ജിന്ന്..
എന്റെ കൂട്ടുകാർ കണ്ടിട്ടുണ്ട്
റിയാളകൾ വീട്ടാതെ ജിന്ന് ഇസ്മു നൽകുമോ.....
ഇല്ല
ഞാൻ ഖത്തറിൽ ഹൗസ് ഡ്രൈവർ ആണ്.. എന്റെ റൂമിൽ ഉള്ളത് എന്താണ് എന്നെനിക്ക് അറിയില്ല.. രാത്രിയുന്ന പകലും എല്ലാ സമയത്തുമുണ്ട്... രാത്രി 2.30നും 3.30 നും ഇടയിൽ ഒരാൾ എന്റെ അടുത്ത് വന്നു കിടക്കും.. കൈ കാലുകൾ ദേഹത്തു കയറ്റി വക്കും... പക്ഷെ ആ സമയത്ത് എഴുന്നേൽക്കാൻ കഴിയില്ല.. കണ്ണ് തുറയില്ല.. എത്ര ബലം പ്രയോഗിച്ചാലും എഴുന്നേൽക്കാൻ പറ്റില്ല.. ഇത് വരുന്ന ശബ്ദം കേൾക്കാൻ പറ്റും... എഴുന്നേൽക്കാൻ സമയം കിട്ടില്ല അപ്പോഴേക്കും ദേഹത്തു വന്നു കിടക്കും.. വാതിൽ പൂട്ടിയിട്ടാണ് കിടക്കുന്നത് എന്നാലും ഉള്ളിലേക്ക് കയറും...വാതിൽ തട്ടും മൂന്നു തവണ..അപ്പോഴേക്കും എന്റെ ശരീരം തളരും.. എഴുന്നേൽക്കാൻ പറ്റില്ല.. പത്തു മിനിറ്റ് കഴിഞ്ഞു എഴുന്നേറ്റ് പോകും... ദിവസവും ഉണ്ട്.. ആദ്യം എനിക്ക് പേടിയായിരുന്നു... പക്ഷെ ഉപദ്രവം ഇല്ലാത്തത് കൊണ്ട് ഞാൻ നിൽക്കുകയാണ്... ഞാൻ എന്റെ കഫീലിനോട് പറഞ്ഞു ഇങ്ങനെയൊക്കെ ഉണ്ട് എന്റെ റൂമിൽ.. കഫീൽ എന്നോട് പറഞ്ഞത് അവരുടെ വീട്ടിൽ എല്ലാവർക്കും ഉണ്ട് ഈ പ്രശ്നം.. പേടിക്കണ്ട എന്ന് പറഞ്ഞു... എന്നോട് ഒരു ഉസ്താദ് പറഞ്ഞത് റൂഹ് (ആത്മാവ് ആണെന്നാണ്.. കഫീലിന്റെ ജേഷ്ഠൻ മരിച്ചത് എന്റെ റൂമിൽ കിടന്നാണ്... അതൊരു നല്ല മരണമായിരുന്നില്ല.. മരിച്ചു അഞ്ചു ദിവസം കഴിഞ്ഞാണ് അറിഞ്ഞത്... അത് വരെ മരിച്ചത് ആരും അറിഞ്ഞിരുന്നില്ല.. റൂഹാണോ ജിന്നാണോ എന്നെനിക്കറിയില്ല..
@@mansza_man എല്ലാം ചെയ്യുന്നുണ്ട്... ഒന്നും മുടക്കാറില്ല.. ഖത്തറിൽ ദുഹൈലിൽ ആണ്..
@@mansza_man തഹജ്ജുദ് ഒഴിവാക്കാറില്ല. ഇപ്പൊ എന്റെ ദേഹത്തു കൂടിയിട്ടുണ്ട്.. ഞാൻ വളരെ ബുദ്ധിമുട്ടിലാണ്
@@hd-QATAR കഴിയുമെങ്കിൽ Hamad psychiatry വിഭാഗത്തിൽ ഒരു സൈക്കോളജിസ്റ്റിൻ്റെ ഉപദേശം ഈ വിഷയത്തിൽ എന്തുകൊണ്ടും നന്നായിരിക്കും. (ഓർക്കുക, സൈക്കോളജിസ്റ്റ് ആണ്.. സൈക്യാട്രിസ്റ്റ് അല്ല).
@@hd-QATAR അത് sleep paralysis ആണ് ua-cam.com/video/_XsRvNgwAbQ/v-deo.html 👈
ഉസ്താദ് ഇതിനൊരു മറുപടി പറഞ്ഞെങ്കിൽ ഉപകരമായേനെ
Subhanallah
നൈസ്
ഉസ്താദ്ദേ ഞാൻ 4ദിവസം ആയി ദുസ്വപ്നം കാണുന്നു..2ദിവസം പാമ്പിനെ,1ദിവസം മയ്യിത്ത് എന്റെ ശരീരത്തിൽ വീയുന്നത്, പിന്നെ ഒരു കാണാത്ത വികൃതമായ ജന്തുനെ. എന്താണ് അങ്ങനെ... നല്ലത് ചൊല്ലി പറഞ്ഞ് കിടക്കുന്ന അന്നാണ് അധികം കാണാറ്
Nalla oru usthadiney kand nokuka....anubavichavan annu njan
ആയ്യത്ത് കുർസി ഓതുക
പരിഹാര വീഡിയോ ചെയ്തിട്ടുണ്ടല്ലോ.
Pishaj badha undonn noku.sihr mulam pishaj elpichal ngane undakum.nalla usthad ne kanu.njan anubavikunnu
@@muhammedrashid3300 Njan kanunnath kond nte 1 1/2 vayassaya molum ഒറക്കത്തിൽ കരയും. ഇപ്പം കുറവാണ് ഓമശ്ശേരി ഉള്ള ഒരു തങ്ങളെ കണ്ടു
tricks by fazil basheer
യക്തിവാദി
@@azharizvlogജിന്ന് ഉണ്ടെന്നു വിശ്വസിക്കുന്നുണ്ട്, ഉസ്താദിനു ഇട്ടു തന്ന video യുടെ സത്യാവസ്ഥ ഞങ്ങൾക്കറിയില്ലല്ലോ. tricks by fazil basheer അതിലുള്ള video ഇപ്പോൾ yaseen vision എന്ന ചാനലിൽ കണ്ടു, (ഇതിനെ കുറിച്ചേല്ലാട്ടോ) ആ ഉസ്താദ് യുക്തി വാദി ആണോ,
@@mc_pheonix8127 ഫാസിൽ ബഷീർ ജിന്നുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ ?
ജിന്നിനെ ശരിക്കും കണ്ടാൽ നിങ്ങൾ ഭയക്കും.അവർ എല്ലാവരും ശല്യക്കാരല്ല. അവരിൽ ബുദ്ധിമാൻമാരും.മണ്ടൻമാരും ഉണ്ട്. ദൈവഭയമുള്ള ഭാവി കാര്യങ്ങൾ കൃത്യമായി പറയുന്നവർ ഉണ്ട്. മനുഷ്യന്റെ അറിവിനേക്കാൾ ഉയർന്ന അറിവുള്ളവരുണ്ട്. മഹാ ദുഷ്ടൻമാരുണ്ട്. അവരിൽ മഹാ ചക്രവർത്തിമാർ ഉണ്ട്.പോരാളികളുണ്ട്.പല മതത്തിലും ഉള്ളവരുണ്ട്. മതം ഇല്ലാത്തവരുണ്ട്. അവരിൽ തന്നെ ഉന്നത വർഗ്ഗമുണ്ട്. മനുഷ്യർക്ക് മനസ്സിലാവുന്ന രൂപത്തിൽ സംസാരിക്കാൻ അവർക്ക് കഴിവുണ്ട്.
സാധാരണ മനുഷ്യ രൂപത്തിൽ വന്നു സംസാരിക്കാൻ അവരിൽ ചിലർക്ക് ഒരു പ്രയാസവും ഇല്ല.
അവരിൽപ്പെട്ട മനുഷ്യരെ സഹായിക്കുന്ന എത്രയോ നല്ലവരുണ്ട്.
അവരിൽ ചിലർക്ക് അപാര സുഗന്ധമാണ്.
അവരെ കാണാൻ എന്താണ് ചെയ്യുക