ഹാസ്യത്തിന്റെ അധികാര ഘടന - എം എന്‍ കാരശ്ശേരി

Поділитися
Вставка
  • Опубліковано 7 тра 2017
  • കുഞ്ചന്‍ ദിനാഘോഷം 2017 ന്റെ ഭാഗമായി, മെയ് 6 ന് പാലക്കാട്‌ - ലക്കിടി കുഞ്ചന്‍ സ്മാരകത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ വച്ച് ശ്രീ എം എന്‍ കാരശ്ശേരി നടത്തിയ പ്രഭാഷണം

КОМЕНТАРІ • 119

  • @thambiennapaulose936
    @thambiennapaulose936 5 місяців тому +4

    കാരശ്ശേരി മാഷിൻറെ പ്രസംഗത്തിൻറെ ആഴം അദ്ദേഹത്തിൻറെ ഓരോ പ്രസംഗത്തിലും ശരീരഭാഷയിൽ നിന്ന് മനസ്സിലാക്കാം മനുഷ്യമനസ്സിനെ ഇളക്കിമറിക്കുന്ന അസാധാരണ വാക്കു ചാതുരി തുടക്കം മുതൽ അവസാനം വരെ ഒരു വാക്കുപോലും പാഴായി പോകാത്ത അസാധാരണ പ്രസംഗ ശൈലി മാഷേ താങ്കളുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു അഭിനന്ദനങ്ങൾ🎉

    • @ravindrancv3562
      @ravindrancv3562 4 місяці тому

      കാരശേരി മാഷിന്റെ തിരിച്ചറിവിന്റെ മുമ്പിൽ തല കുനിച്ച് നമസ്കരിക്കുന്നു.

  • @user-df9yj8ox3x
    @user-df9yj8ox3x 11 місяців тому +3

    വളരെ നല്ല ഒരു പ്രഭാഷണം ആയിരുന്നു ഇത്.പത്തു പുസ്തകം വായിച്ചതിനു തുല്യമായി.കനകം മൂലം കാമിനി മൂലം കലഹം പലവിധം അത് തിരുത്തിയത്
    വളരെ നന്നായി
    അഭിനന്ദനങ്ങൾ

  • @ravindrankv3816
    @ravindrankv3816 2 роки тому +4

    സമൂഹത്തിന്റെ ഒരു വലിയ (അസറ്റ് )ആഭിമാനമാണ് കരിശ്ശേരി മാഷ്. പ്രീയപ്പെട്ട കാരി ശ്ശേരി മാസ്റ്റർ എനിക്ക് ഏറേ ഇഷ്ട്പെട്ട ധീരനായ സംവാദകൻ. രാജ്യ സ്നേഹിയും പ്രഗത്ഭനായ ,ജ്ഞാനി ,പണ്ഡിതൻ

  • @ramakrishnancredits7982
    @ramakrishnancredits7982 2 роки тому +4

    കാരിശ്ശേരി മാഷിന്റെ വാക്കുകൾ കേട്ടാലും കേട്ടാലും മതിയാവൂല തുടങ്ങിയാൽ അക്ഷയ്പാത്രംപോലെ അറിവിന്റെ പനിനീർ മഴയാണ്. 💖💖💖🙏ആശംസകൾ

  • @vinodkumarthomas4811
    @vinodkumarthomas4811 Рік тому +1

    ആടിയുലഞ്ഞുള്ള മാഷിന്റെ പ്രഭാഷണം വളരെ ഗംഭീരം.

  • @ShoukathSahajotsu
    @ShoukathSahajotsu 6 років тому +21

    കൃത്യമായ വിമര്‍ശനം.... ധീരം... ശക്തം....

  • @pramodkumar-yy1sv
    @pramodkumar-yy1sv 4 роки тому +3

    ബഹുമാന്യനായ കാരശ്ശേരി മാഷിന്റെ അചഞ്ചലമായ നിലപാടുകളും ആദർശ ശുദ്ധിയും അപാരമായ ആത്മവിശ്വാസവും അദ്ദേഹം നേടിയിട്ടുള്ള അഗാധമായ ജ്ഞാനത്തിന്റെ വിദ്യാഭ്യാസത്തിന്റെ ബഹിർസ്ഫുരണമാണ് ബിഗ് സല്യൂട്ട് സാർ

    • @abdurahimek3857
      @abdurahimek3857 2 роки тому

      "കാരശ്ശേരിയും സ്വർഗ്ഗവും" എന്ന തലക്കെട്ടിൽ ഞാനൊരു ലേഖനം എഴുതി വെച്ചിട്ടുണ്ട്.
      അതു പ്രസിദ്ധീകരിക്കാൻ
      പലരും സന്നദ്ധരല്ല.
      അതു രാഷ്ഫ്രീയക്കാരും,.മതക്കാരും ഇഷ്ടപ്പെടില്ല. ********************"*******

  • @govardan4905
    @govardan4905 2 роки тому +2

    ഇവരൊക്കെ അസാമാന്യ പ്രതിഭകൾ ആണ് 👌👌👌

  • @padiyaraa
    @padiyaraa 6 років тому +30

    കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പൊക്കം കൂടിയ വലിയ മനുഷ്യൻ.
    മലയാളത്തിന്റെ അഭിമാനം.ജാതി ഒരു സംശയം വേണ്ട മാനവജാതി.

    • @evdamodaran6159
      @evdamodaran6159 5 років тому +3

      ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്. ഇവയെല്ലാംമനുഷ്യരെ തമ്മിലടിപ്പിക്കുകയാണ്, ശത്രുത ജനിപ്പിക്കുകയാണ് ! അതുകൊണ്ട് ഈ ചങ്ങലകൾ പൊട്ടിക്കുക ! മനുഷ്യനാവുക....

    • @bejoyvarghese1766
      @bejoyvarghese1766 5 років тому

      Stock market????

    • @bejoyvarghese1766
      @bejoyvarghese1766 5 років тому

      @@evdamodaran6159 great mind

    • @bejoyvarghese1766
      @bejoyvarghese1766 5 років тому

      @@evdamodaran6159 ur age sir

    • @evdamodaran6159
      @evdamodaran6159 5 років тому

      BEJOY VARGHESE 63

  • @ishaqpatroth2354
    @ishaqpatroth2354 6 років тому +4

    നിങ്ങളുടെ പ്രസംഗം സ്റ്റൈൽ തികച്ചും വ്യത്യസ്ത0

  • @abdurahimek3857
    @abdurahimek3857 2 роки тому +2

    ചെറുശ്ശേരി ച ചിങ്കാരം
    നമ്പ്യാർ ന നർമം
    എഴുത്തച്ഛൻ എ=അ അദ്ധ്യാമ്യം. 🌹🙏🙏❤🌹👌

    • @abdurahimek3857
      @abdurahimek3857 2 роки тому +1

      എ for ഐക്യം = ഏകത= പ്രകൃതിയുടെ ഏകത = അധ്യാത്മികം .

  • @gafoork2601
    @gafoork2601 Рік тому

    Good presentation
    GK Calicut 👌

  • @omanaroy8412
    @omanaroy8412 2 роки тому +1

    വളരെ വൈകി ക്കേട്ട super talk... thankyou sir

  • @pramodkumar-yy1sv
    @pramodkumar-yy1sv 4 роки тому +3

    One of the greatest speeches l have ever heard He proves knowledge can remove darkness and blindness

  • @sameersameertp6640
    @sameersameertp6640 5 років тому +3

    Karasery mash thanks orupad ariv kiti

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp 4 роки тому +4

    വളരെ വൈകിയാണ് ഞാൻ മാഷിന്റെ പ്രസംഗങ്ങൾ യുടുബിൽ കേൾക്കുന്നത്.... നഷ്ടമായി പോയി എന്റെ കഴിഞ്ഞ കാലം.... ഇത്രയും പ്രഖൽഭനായാ ഒരു വാഗ്മി മലയാളത്തിലില്ല....

  • @Jamesongab
    @Jamesongab 7 років тому +19

    എന്റെ സാറേ നിങ്ങൾ ഒരു സംഭവം ആണ്

  • @haneefabp1049
    @haneefabp1049 5 років тому +11

    നിളയുടെ തീരത്ത് കാലവർഷത്തിൽ ആടി ഉലയുന്നകല്പവൃക്ഷത്തെപ്പോലുള്ള ശരീരഭാഷയിൽ കാരശ്ശേരി മാഷിന്റെ ഭാഷണം സരസം, തീഷ്ണം, കൊള്ളാം....

  • @unicorngirl2306
    @unicorngirl2306 4 роки тому +3

    പ്രതീക്ഷിച്ചത്ര നിലവാരമില്ല !

    • @gopidaskk3882
      @gopidaskk3882 3 роки тому +1

      അഭ്യസ്തവിദ്യർക്കിടിയിൽ വീണ്ടും വീണ്ടും പറയേണ്ടി വരുന്ന ദുരവസ്ഥയോളം നിലവാരത്തകർച്ച വേറെയുണ്ടോ..😂

  • @RajanPerumpullyThrissur
    @RajanPerumpullyThrissur 6 років тому +27

    നല്ല പ്രഭാഷണം ......എല്ലാ വര്‍ഗീയ വാദികളും കേള്‍ക്കേണ്ടതും ....കഴിയുമെങ്കില്‍ മറുപടി പറയേണ്ടതുമായ പ്രസംഗം

    • @shajugeorge3038
      @shajugeorge3038 5 років тому +1

      എല്ലാവരും കേട്ടിരിക്കേണ്ട പ്രഭാഷണം... ഇദ്ദേഹത്തിെൻെറ കാലത്ത് ജീവിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.

    • @cameronjames5960
      @cameronjames5960 3 роки тому

      i guess it is kinda randomly asking but does anybody know of a good website to watch new tv shows online?

    • @kairokabir9696
      @kairokabir9696 3 роки тому

      @Cameron James lately I have been using flixportal. Just search on google for it :)

    • @noeulises7631
      @noeulises7631 3 роки тому

      @Kairo Kabir yea, been watching on flixportal for years myself :)

    • @cameronjames5960
      @cameronjames5960 3 роки тому

      @Kairo Kabir thanks, I went there and it seems like a nice service :) I appreciate it !!

  • @ntk1824
    @ntk1824 4 роки тому +3

    നല്ലഅറിവുകൾ

    • @muthuc6408
      @muthuc6408 2 роки тому +1

      സാറിന്റെ ക്ലാസ്സിൽ ഒരു വിദ്യാർത്ഥിയാവാനുള്ള ഭാഗ്യം എനിക്കില്ലാതെ പോയി.

  • @nazare.m4446
    @nazare.m4446 6 років тому +4

    This is great, exactly what i was looking for. Thanks.

  • @AbdulSamad-pb4sf
    @AbdulSamad-pb4sf 4 роки тому +2

    Excellent speech

  • @sunilpradeep9148
    @sunilpradeep9148 3 роки тому +1

    Mashe nalla arivu. Nanni

  • @santhusanthusanthu6740
    @santhusanthusanthu6740 4 роки тому +3

    സൂപ്പർ മാഷേ

  • @ganeshmanikkedath4990
    @ganeshmanikkedath4990 7 років тому +1

    sir, its a great relief that people like you are with us during these times of uncertainty to show us a sane path.

  • @josepi9762
    @josepi9762 3 роки тому +2

    Kollamm sir, I salute you.

  • @noushadcp6565
    @noushadcp6565 6 років тому +17

    മാഷ് പൊളിച്ചു

  • @kannurkakka8327
    @kannurkakka8327 5 років тому +2

    The great speech your thanks very well

  • @bijubiju1707
    @bijubiju1707 5 років тому +2

    Thanks, great speech

  • @dbarenjith
    @dbarenjith 5 років тому +1

    Some how I am a big fan of his thoughts .... Pranamam Karisseri sir

  • @dominicchacko6416
    @dominicchacko6416 4 роки тому +3

    വളരെ മേന്മയുള്ള പ്രഭാഷണം.......

  • @siadippo8523
    @siadippo8523 6 років тому +26

    മത ഭരണം വന്നു ചേർന്നാൽ നിശ്ചയമായും പൗരാവകാശം ലംഘിക്കപ്പെടുക തന്നെ ചെയ്യും ജനാധിപത്യത്തിന് മുകളിലായി മതത്തെ ലക്കും ലഗാനുമില്ലാതെ വളരുവാൻ വഴിയൊരുക്കി കൊടുക്കരുത് ഞാനുംഒരു മതവിശ്വാസി തന്നേയാണ് എല്ലാ മതത്തിലും അനേകം വിഭാഗങ്ങളുണ്ട് ഒന്ന് മറ്റൊന്നിനെ അടിച്ചമർത്തുക തന്നെ ചെയ്യും നമുക്ക് വേണ്ടത് വികസനവും പരിപൂർണ്ണ സ്വാതന്ത്രവുമാണ് മത ഭരണം സംജാതമാകുന്നതിനു മുന്നേ നമ്മളിൽ എല്ലാവരിലും അവബോധം ഉളവാക്കുവാൻ ഇത്തരം പ്രാസംഗികരെ കൊണ്ട് സാധിക്കുമെന്ന് വിശ്വസിക്കുന്നു നിങ്ങളുടെ മതം ഏതു മായികൊള്ളട്ടെ മനുസനെ മനുസനായി കാണാൻ കഴിയുന്ന ഒരു ജനാധിപത്യ വിശ്വാസിയാണ് നിങ്ങൾ good speech

  • @RadhakrishnanPR
    @RadhakrishnanPR 7 років тому +3

    A brave speech with more messages

  • @raveendrentheruvath5544
    @raveendrentheruvath5544 4 роки тому +1

    ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ കമ്പനി യൂ പിയിലാണ്. പൊണ്‍കുട്ടികള്‍ക്ക് മൊബൈല്‍ വീടിന് പുറത്ത് ഉപയോഗിക്കുന്നത് യോഗി ആദിത്യനാഥ് നിരോധിച്ചുവെന്ന വാര്‍ത്ത അസത്യമാണ് മാഷേ...

  • @shajik698
    @shajik698 Рік тому

    big Salute sir

  • @abinsabu9414
    @abinsabu9414 7 років тому +3

    really good speach

  • @AssainarPoochengal
    @AssainarPoochengal 3 місяці тому

    Satyaprabaashanam

  • @sabarinath6823
    @sabarinath6823 4 роки тому +2

    Supr

  • @shaheemsha551
    @shaheemsha551 6 років тому +2

    Superr...speech

  • @sunnykuttykappivilakkal1739
    @sunnykuttykappivilakkal1739 5 років тому +2

    Great sirrrrr.....

  • @aneeshnarayanan6112
    @aneeshnarayanan6112 2 роки тому

    Masheeeeee nalla namaskaram kalthottu vannikkunnu

  • @shadesoflife5306
    @shadesoflife5306 7 років тому +2

    Mashe great speach

  • @user-gc9nt6vp1t
    @user-gc9nt6vp1t 6 років тому +2

    Polich maasheee

  • @skariyaveeppanattu4094
    @skariyaveeppanattu4094 6 років тому +2

    great speach

  • @smithadaskunnappullil1145
    @smithadaskunnappullil1145 10 місяців тому

    ❤❤❤❤

  • @bullfinch9924
    @bullfinch9924 4 роки тому +2

    👏👏👏👏👏👏👏👏

  • @basheerkadar4518
    @basheerkadar4518 6 років тому +1

    Good speak

  • @shibujoseph6000
    @shibujoseph6000 6 років тому +2

    Ummma. Umma

  • @radhakrishnank.pezhummoodu6244
    @radhakrishnank.pezhummoodu6244 6 років тому +1

    A better speech...........

    • @radhakrishnank.pezhummoodu6244
      @radhakrishnank.pezhummoodu6244 6 років тому

      മതഭരണം സർവനാശത്തിനുളള വഴിയൊരുക്കലാണ്......

  • @evdamodaran6159
    @evdamodaran6159 5 років тому +16

    ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്, ഇത് മനുഷ്യനെ തമ്മിലടിപ്പിക്കുന്നവയാണ്. ഇതൊന്നുമില്ലതെ മനുഷ്യനാകൂ.

  • @mohammedshafeeque2244
    @mohammedshafeeque2244 7 років тому +1

    wow

  • @joyantony6524
    @joyantony6524 4 роки тому +1

    💫💫💫

  • @abrahamvarughese165
    @abrahamvarughese165 2 роки тому

    🙏😍😍😍

  • @sapereaudekpkishor4600
    @sapereaudekpkishor4600 4 роки тому +2

    മാനവാ

  • @125ajithcp9
    @125ajithcp9 4 роки тому +2

    എല്ലായിടത്തും ഒരേ പ്രമേയം ഒരേ പ്രസംങ്ങം 🙄

  • @nasmedia9004
    @nasmedia9004 5 років тому

    ഈ സമയവും കഴിയും മാഷേ....
    ഇതിനും വലിയവർ മറിച്ച് ചിന്തിച്ചിട്ടുണ്ട് .
    ശാസ്ത്രവും സാങ്കേതികവും മതിയാകാതെ വരുന്ന ഒരു സമയം..
    കുഞ്ഞബ്ദുള്ള തിരിഞ്ഞുനടക്കാൻ തയ്യാറായിരിന്നു...

  • @kalidkvvaliyakath967
    @kalidkvvaliyakath967 3 роки тому +1

    😴😴😴

  • @harivm7164
    @harivm7164 4 роки тому +1

    ഈ pgm ന്റെ വേറെ സ്‌പീച് ഉണ്ടോ.. സുകുമാരൻ സാറിന്റെ ഒക്കെ

  • @sreekandannair9582
    @sreekandannair9582 6 років тому +2

    MN karachariku matham undo

  • @Mayyanadanmozhikal
    @Mayyanadanmozhikal 22 дні тому

    Ce

  • @humanbeings3071
    @humanbeings3071 4 роки тому +1

    40...
    കാരശ്ശേരി മാഷിനെ വല്യ ഇഷ്ടമാണ്...എല്ലാ പ്രസംഗങ്ങളും കേൾക്കും....but സൗദിയിൽ ID വിത്യസ്ത colour aan enn paranjadh തെറ്റാണ്...അദ്ദേഹത്തിന് തെറ്റ് പറ്റി പോയത് ആയിരിക്കും.

    • @tonymathew9516
      @tonymathew9516 3 роки тому

      ഒരു പത്തു വർഷം മുൻപുവരെ അങ്ങനെ ആയിരുന്നു. പാസ്പോർട്ട്‌ പോലെ എന്നാൽ അത്രയും ഘനമില്ല.

  • @kumarankutty279
    @kumarankutty279 6 років тому +2

    സഞ്ജയൻ എന്നറിയപ്പെട്ടിരുന്ന എം. ആർ. നായരെക്കുറിച്ചാണ് പറഞ്ഞതെങ്കിൽ അദ്ദേഹത്തെ 'സഞ്ഞയൻ' ആക്കിയത് മോശമായില്ല മാഷേ?

    • @javadtiru8129
      @javadtiru8129 4 роки тому +1

      Thankal malayalam ucharanam padippikkunnath areyanennariyamo.. Oru 35 varsham munp MA malayalam cheytha oraleyaan tto... Aaran shariyenn onn re think cheyth nokoo....

  • @jaleelchanth1347
    @jaleelchanth1347 4 роки тому +3

    നര്‍മ്മം മര്‍മ്മത്തെ ....

  • @ramov1428
    @ramov1428 6 років тому +1

    Throughout the video, he reiterated about power and made religion its subject. I agree with him that point but add, religion has power in itself, okay, but without it being "politicalised", it is opposable, it is not a final word, may ne in different contexts it is also powerless. Then where does actual power come from? It is from the attitude, previlege and number power of men, with their various advantages. Visibly in India or rest of the world, politicians, their parties, government officials, police, court, teachers, army, and even a physically or intelligently domineering men use it. Men with those qualities and without compassion and empathy just indulge in it. In India, caste and economic based previlege play a major role in power, who also uses their education and intellect in implementing their norm and domination over others, while in western world the white western supremacy works on non-westerners. Without considering these all facts, religion's power coming from the blindness or stupidity is only criticised is just minimizing the situation which is far more serious. Atleast, in my opinion, politics and government system overpower in 'power' so apparently.

    • @saseendrantp7123
      @saseendrantp7123 5 років тому

      ഇത്ര ആഴത്തിൽ കാര്യങ്ങൾ പഠിച്ച് സംസാരിക്കുന്ന അപൂർവ്വ oപേരേ ഉള്ളു നമ്മുടെ മലയാളത്തിൽ 'A real secularisti
      '

  • @sankarankarakad7946
    @sankarankarakad7946 6 місяців тому

    സുനിൽ പി ഇളയിടം പോലെ?

  • @rajendranvayala7112
    @rajendranvayala7112 3 роки тому +2

    ഫലിതം ശോകനാശകം

  • @joyantony6524
    @joyantony6524 4 роки тому +1

    🔯🔯🔯

  • @shyamnair555
    @shyamnair555 6 років тому +2

    At 34:50, gandhijiyude aa "oxford" tamasha ketu ethara chirichalum mathiyavunnilla !! :-D

  • @jossyjoseph8266
    @jossyjoseph8266 2 роки тому

    Sorry

  • @mookambifanc6371
    @mookambifanc6371 5 років тому +1

    രാമനെക്കുറിച്ചും....കവി മുനിയേക്കുറിച്ചും പറയുമ്പോൾ
    ഭാരതം യെന്ന പേരിന്റെഅർത്ഥം കൂടി...., മാഷ് മനപ്പൂർവംമറന്നതാണോ?😊

  • @ajaynkumar1333
    @ajaynkumar1333 5 років тому +2

    bore

  • @mnizam84
    @mnizam84 7 років тому +9

    Good speech .
    .but
    മുസ്ലിമായി ജനിച്ചു പോയി..
    ആ പേര് പൊതുജനങ്ങളുടെ മനസ്സിൽ നിന്നും മായ്ച്ച് കളയാൻ വേണ്ടിയാകും മാഷ് ഇസ്‌ലാമിനെ തുടരെ തുടരെ സദസ്സുകളിലുടനീളം വിമർശിക്കുന്നത് !.....
    അതായത്
    'മുസ്ലിമായി ജനിച്ച താൻ 916 കാഫിറാണെന്ന് തെളിയിക്കാൻ പാടുപെടുന്നവന്റെ ദീനരോദനമാണ്'
    സാറുടെ ഇസ്‌ലാം വിമർശനങ്ങൾ

    • @Anilkumar-wb5yu
      @Anilkumar-wb5yu 7 років тому +3

      Mohammed Nizam he is expressing his views. if you object any of his comments or idea, express it

    • @varkalaasokkumar231
      @varkalaasokkumar231 6 років тому +7

      മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ..ബോധമുള്ളവൻ ലഹരി കുടിക്കുന്നപോലെയാണ് .ഒരാള് മതവിശ്വാസിയാകുന്നത്.

    • @soorajnair2849
      @soorajnair2849 6 років тому

      ഒരാൾ എഴുതിയ പുസ്തകത്തെ അന്ധമായി വിശ്വസിക്കാതെ സ്വയം ചിന്തിക്കുക... മറിച്ച് മതഗ്രന്ഥം പൂർണ്ണമായും ശെരിയെങ്കിൽ ദൈവത്തെ പ്രാർഥനയിൽ പ്രത്യക്ഷപ്പെടുത്തി മറ്റുള്ളവർക്ക്... കാട്ടിക്കൊടുക്കുക.... അങ്ങനെ പറ്റില്ല എന്നു എല്ലാവർക്കും അറിയാം... അപ്പോൾ മതത്തിനു വേണ്ടി വാദിക്കാതിരിക്കുക.... ദൈവമുണ്ടെങ്കിൽ മനുഷ്യന്റെ സഹായമോ പ്രാർഥനയോ ആവശ്യമില്ല..... ഭയക്കണ്ട കാര്യവും ഇല്ലല്ലോ

    • @varkalaasokkumar231
      @varkalaasokkumar231 6 років тому +6

      സഹോദരാ കാരശ്ശേരി മാഷ് ഒന്നാം തരം ഇസ്ലാമാണ് ചില തെറ്റുകള് ചൂണ്ടിക്കാട്ടുന്നു.അദ്ദേഹം രാമനെയും രാമായണത്തെയും വിമർശിച്ചത് കേട്ടില്ലേ? നമ്മള് ചെയ്യേണ്ടത് യുക്തിപൂർവ്വം തിരഞെ്ഞ്ഞയുക്കുക അത്രമാത്രം

    • @habeebrahman369
      @habeebrahman369 5 років тому

      മതത്തിനെ(ഇസ്ലാമിനെ) വിമർശിച്ചു കൊണ്ട് തന്നെ ഉടലിൽ തലയോട് കൂടിയാണ് കാരശ്ശേരി മാഷ് ഇപ്പോഴും ജീവിക്കുന്നത് അൽഭുതം തന്നെ!
      ഇസ്ലാമിലേക്ക് വരുമ്പോൾ ലിംഗത്തിന്റെ തലപ്പ് മാത്രമേ പോവൂ പുറത്ത് പോകുകയാണെങ്കിൽ തല തന്നെ ബലി കൊടുക്കേണ്ടി വരും എന്ന് നാടുനീളെ പ്രസംഗിക്കുന്ന അദ്ദേഹം ഏത് മതത്തിലാണ് ജനിച്ചത്? അങ്ങനെയല്ലാതെ ഇത്രയും കാലം ജീവിച്ചിട്ട്‌ അദ്ദേഹത്തിന്റെ തല പോയിട്ടില്ലല്ലോ?
      അപ്പോൾ അങ്ങനെയൊന്ന് ഇസ്ലാമിൽ ഇല്ലാത്തത് കൊണ്ടാണ് അത്

  • @jossyjoseph8266
    @jossyjoseph8266 2 роки тому

    Podo

  • @adithyap3004
    @adithyap3004 5 років тому +2

    Excellent speech