ഏറ്റവും വലിയ രാഷ്ട്രീയ ആയുധം 'ഭയം' ആണ്... - M N Karassery

Поділитися
Вставка
  • Опубліковано 19 сер 2024

КОМЕНТАРІ • 43

  • @asokank3748
    @asokank3748 6 років тому +7

    ഭയം മനുഷ്യന്റെ ഏറ്റവും വലിയ ഭീകരാവസ്ഥ ,അതൊരു ബലഹീനത കുടിയാണ് മനുഷ്യന്.

  • @manikuttanm1883
    @manikuttanm1883 6 років тому +2

    Sir ente jeevithathekal Nan nigale snehikunnu ,nigale pole ullavareyum , you go ahead sir ,in my life I have a wish ,I want to meet you sir ,

  • @shoukathalivp8822
    @shoukathalivp8822 5 років тому +1

    കാസർഗോഡ് രണ്ട് യുവാക്കളെ വണ്ടി നിർത്തി പുറത്തിറക്കി പേര് ചോദിച്ചു മർദ്ദിച്ചു .ഗുരു ഗ്രാമിൽ നമസ്ക്കാരം കഴിഞ്ഞു വരികയായിരുന്ന യുവാവിനെ ജയ്റാം വിളിക്കാൻ പറഞ്ഞു മർദ്ദിച്ചു. ഭാരതം ഇങ്ങനെ തിളങ്ങട്ടെ

  • @bharathanp1524
    @bharathanp1524 4 роки тому

    Great Sir. Expecting more.

  • @jayaprasannan88
    @jayaprasannan88 4 роки тому

    👏👍

  • @aru123able
    @aru123able 6 років тому +1

    നന്നായി മാഷെ...

  • @bharathanp1524
    @bharathanp1524 4 роки тому

    Great sir
    .expecting more.

  • @fajarmangadan2476
    @fajarmangadan2476 6 років тому +1

    Good one

  • @shyamss1173
    @shyamss1173 6 років тому +1

    THANK U SIR

  • @paulosecl5161
    @paulosecl5161 6 років тому

    Dheeranau karasseri Mash ,Ennepolullavarkku Manodhyriam Nalkunnannathum Aggayepolullavaranu.!

  • @kumarankutty279
    @kumarankutty279 6 років тому +2

    എനിക്കും മാഷെപ്പോലെ നിർഭയനാകണം എന്ന മോഹമുണ്ട്. പക്ഷെ ഒരു 'നിർഭയ'യെപ്പോലെ നികൃഷ്ടമായ ഒരന്ത്യം ഏറ്റുവാങ്ങാൻ മടിയുമുണ്ട്. മാഷ്ക്ക് കലിയെ അറിയില്ലേ? മൂപ്പരുടെ കാലമാണ്.ഒക്കെ അങ്ങേരുടെ കളിയാണ് മാഷേ. മറ്റു പല ദുർന്നിമിത്തങ്ങളേയും പോലെ മനുഷ്യൻ സ്വയം ദൈവമാകുന്നതും അതിന്ടെ മറ്റൊരു നിമിത്തമാണ്.

    • @vishin333
      @vishin333 5 років тому

      ആരാ 'കലി' കഷ്ടം!

  • @vedikattiloommen4454
    @vedikattiloommen4454 8 років тому

    Bravo

  • @aesamnasidh1168
    @aesamnasidh1168 4 роки тому +1

    16:10-16:25 well said✌️

  • @arunmohan8884
    @arunmohan8884 5 років тому +2

    എഴുന്നറിയുന്നവർ നബിയെ കുറിച്ചു അശ്ലീലം എഴുതിയിട്ടു നിങ്ങള്ക്ക് പ്രധിശേഷിക്കണം എങ്കിൽ തിരിച്ചു പുസ്തകം എഴുതണം എന്ന് പറയുന്നത് എന്ത് ന്യായമാണ്..
    കാര്യം കാരശേരിയെ ഇഷ്ടം ആണ് പക്ഷെ പറയുന്നതൊക്കെ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്...
    വിമർശിക്കാം ആരെയും പക്ഷെ അധിക്ഷേപിക്കരുത്

  • @bonmarshealva396
    @bonmarshealva396 3 роки тому

    കമലാ സുരയക്കും നാട് വിടേണ്ടി വന്നു

  • @nightbirde558
    @nightbirde558 6 років тому

    ❤❤❤❤

  • @ajithgs1676
    @ajithgs1676 8 років тому +1

    ivide kodathiyum poleesum adhikaarasthaanathullavarum cheyyunna thettine vimarshikkaan paadillaa ennu parayunnavarkku siksha nalkaan niyamam vannaaley

  • @manikuttanm1883
    @manikuttanm1883 6 років тому

    Sir Narendra modi you take him as your teacher, to be a good prime minister (to be a good human

  • @ajithgs1676
    @ajithgs1676 8 років тому +1

    devaswam schoolil padikkunnavar orikkalum chief minister prime miminister ennivare moshamaay chithreekarikkaan paadillaa

  • @AstrologerPromod
    @AstrologerPromod 9 років тому

    Why going to SAIPPU?. Read VEDA. Veda says-----the thoughts of thinkers and writers spreads like a wave, which will change the society. Depend on such readings and thoughts of SUCH WRITERS.!!!!!!!!!!!

  • @ajithgs1676
    @ajithgs1676 8 років тому

    vayarilakkam aavarthikkaathirikkilla ennurappu nalkaan aarkenkilum aakumo

  • @ajithgs1676
    @ajithgs1676 8 років тому

    njaanonnu chodichottey. enikku vayarilakkaamaayathinaal officil varaan pattiyilla ennu parayumbol iny ithaavarthikkaruthu ennu parayunna head of deptum head of officum vaazhunna naadaanu ithu

  • @faisalanjukandi3951
    @faisalanjukandi3951 4 роки тому

    മാഷ് നീണാൾ വാഴട്ടെ

  • @ajithgs1676
    @ajithgs1676 8 років тому

    l df um fasisam undu

  • @mrithyunjayanNeelambi
    @mrithyunjayanNeelambi 7 років тому +1

    6:40 സലാം കാരശ്ശെരി മാഷെ !
    മെലെ ഒരാളുണ്ട്, എല്ലാം കാണുന്നുണ്ട്,
    കെൾക്കുന്നുണ്ട് അത് ദൈവമാണ്.
    പിന്നിട് നിങ്ങളെ ശിക്ഷിക്കാനും.
    ദൈവം ഇതൊരു വലിയ വിഷയം തന്നെ.
    ഇനിയും ബുദ്ധി വളരാത്തവർ
    ആ ദൈവത്തെ ആകാശത്തിനു മുകളീൽ
    നിന്നും ഇനിയും ഇറക്കിയിട്ടില്ല.
    താങ്കളുടെ ചിന്താശക്തി സാധരണക്കാരന്റെ
    ചിന്താശക്തിയെക്കാളും ഉയർന്നതാണല്ലൊ.
    എപ്പൊഴെങ്കിലും ഈ മെലെയുള്ള ദൈവത്തിന്റെ
    സ്ഥാനം എത്രവരെ ഉയരത്തിലായിരിക്കാം
    എന്നും ചിന്തിച്ചിട്ടുണ്ടോ ? എങ്ങനെയാണ്
    ആ ദൈവം ശീക്ഷിക്കുന്നതും, രക്ഷിക്കുന്നത് എന്നു
    ബൊദ്ധ്യപ്പെട്ടിട്ടുണ്ടോ ?
    അറിയുക, ദൈവമെന്നാൽ നിങ്ങളെ
    അറിയുന്ന നിങ്ങൾ മാത്രമാണ്.
    നിങ്ങൾ ചെയ്യുന്ന ഒരു ചെറിയ തെറ്റും
    നിങ്ങൾക്ക് അറിയുന്നത്ര ആരും തന്നെ
    അറിയുകയില്ല. അപ്പോൾ നിങ്ങൾ ചെയ്യുന്ന
    എല്ലാ തെറ്റുകളെയും , നാളെ വിചാരണ ചെയ്യും
    അത് നിങ്ങൾ തന്നെ. അതൊരു അൽഭുത തമ്പുരാനല്ല
    നിങ്ങൾ തന്നെ. നിങ്ങൾ ശീക്ഷിക്കാൻ നിങ്ങൾ തന്നെ
    ധാരാളം.
    ദൈവം എന്നത് നിങ്ങളിലെ ഉന്നതമായ ഗുണമാണ്
    പീശാച് നിങ്ങളിലെ തന്നെ നിങ്ങളുടെ സ്വന്തം ശത്രു.
    അല്ലാഹ് ഈ പ്രപഞ്ച ജ്ഞാനത്തിലുടെ തിരിച്ചറിയാൻ
    സാധിക്കുന്നത് , ആരുടെയും ആരാധ്യ കഥാപാത്രമല്ല.
    അല്ലാഹ് എന്നാൽ ആരാധ്യത ഇല്ലാത്തത് എന്നാണ്.
    ഒരു ആരാധ്യരുമില്ല, ഈ പ്രാപഞ്ചിക ജ്ഞാന ബൊധമില്ലാതെ.
    അതിലെക്ക് ശ്രദ്ധ തിരിച്ചു അറിവെടുക്കുക, ജ്ഞാനത്തിന്റെ
    ദാസന്മാരാവുക. ( അല്ലാഹുവിന്റെ അടിമ)
    അറിവില്ലാത്തവരൊട് ഏളിമയുള്ളവനാകുക.
    എങ്കിൽ സമാധാനം അറിയും, മനസ്സ് സ്വർഗ്ഗ പൂങ്കാവനമാകും.

    • @sagarjose721
      @sagarjose721 6 років тому +4

      മൃത്യൂഞ്ജയൻ. I want to believe in Allah. Then l can get 72 virgins in heaven. This MN Karasheri is a fool. He does not know that if he does not believe in Allah, he will not get 72 virgins and eternal erection even without viagra

    • @shoukathalivp8822
      @shoukathalivp8822 5 років тому

      ഇസ്ലാം ഭയം ജനിപ്പിക്കുന്നില്ല .സന്തോഷവും സന്തോഷവും ഭക്തിയുമാണ്. സ്വർഗ്ഗത്തെ കുറിച്ചുള്ള സുവിശേഷവുമാണ് ജനിപ്പിക്കുന്നത് .

    • @idominator98
      @idominator98 2 роки тому

      @@shoukathalivp8822 എന്ത് തള്ളാണ് ഭായ്. അതിലെ ഏതെങ്കിലും ഒരു പോയിന്റ് പറഞ്ഞു വിമർശിച്ചാൽ പോലും തെറി വിളിയുമായി വരുന്ന ഫാൻസ്‌ അസോസിയേഷൻ ഉള്ള മതം ആണ് ഇസ്ലാം. അല്ലെങ്കിൽ പിന്നെ ഇസ്ലാം മതത്തെ വിമര്ശിക്കുമ്പോഴേക്കും ആളുകൾ ഹാലിളകി വരുന്നത് എന്തിനാണ്. ആരെങ്കിലും വിമർശിച്ചാൽ തകർന്നു പോകുന്നത് കൊണ്ടാണോ

  • @ajithgs1676
    @ajithgs1676 8 років тому

    kunchan nambiaarude nadaano ithu

  • @asureshkumar1545
    @asureshkumar1545 8 років тому

    ......

  • @arunmohan8884
    @arunmohan8884 5 років тому

    Mahathma gandhiye തുണിയില്ലാതെ വരച്ചാൽ. Aatmabhimanam ഉള്ള ഇന്ത്യക്കാർ അവനെ കുനിച്ചു നിറുത്തി ഇടിക്കും ഇല്ലേ...
    ചെഗുവേറായെ വരാച്ചാലോ..?? ഇന്നോവ എപ്പോ ഇറക്കി എന്ന് ചോയിച്ചമതി!!
    മതം മാത്രമല്ല..
    സ്വന്തം രാഷ്ട്രം രാഷ്ട്രീയം കുടുംബം അതിനെയൊക്കെ "വിമർശിക്കാം" പക്ഷെ അധിക്ഷേപിച്ചാൽ അതിപ്പോ എന്ത് വല്ല്യ തമ്പുരാനായാലും. ഇടിച്ചവന്റെ എല്ലു വെളുപ്പിക്കും.