തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ | What Are The Stages Of Indian Elections? Lok Sabha Election 2024
Вставка
- Опубліковано 26 чер 2024
- Check out more details about HDFC NFO 👉 bit.ly/3TNSNFr
Lok Sabha Elections 2024 are approaching. The Election Commission of India has announced the Lok Sabha election dates which will happen in seven phases and the result will be published on the 4th of June. There are several stages in an indian election from notification to result announcement. These stages are, Public Notification, Submission of nominations by the candidates, scrutiny of nominations, withdrawal of nominations, public campaign, silent campaign, polling and counting. All these stages of an Indian election and specifically the general elections in 2024 are explained in this video. The video also explains the pre-polls or opinion polls as well as the exit polls after the election. This explanation will be crucial to understanding of Indian election process for every voter before the Lok Sabha election 2024.
#loksabhaelection2024 #indiaelection2024 #alexplain
Timeline
00:00 - Introduction
02:11 - Delimitation
04:19 - Election Notification
05:42 - Model Code of Conduct
10:22 - Nomination
12:16 - Scrutiny
13:56 - Public Campaign
14:58 - Silent Campaign
16:52 - Polling Day
18:23 - Counting and Declaration of Results
21:21 - Pre-poll and Exit poll Surveys
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel
ഈ വിഡിയോയിൽ നിങ്ങൾക്ക് പുതിയ എന്തെങ്കിലും കാര്യം അറിയാൻ കഴിഞ്ഞെങ്കിൽ അത് കമന്റ് ചെയ്യുക. ഒപ്പം വിഡിയോയിൽ പറഞ്ഞ HDFC NFO യെക്കുറിച്ച് അറിയാൻ 👉 bit.ly/3TNSNFr
ഈ വീഡിയോ എന്ന് അല്ല, താങ്കളുടെ ഓരോ വീഡിയോയും എനിക്ക് ഒരുപാട് കാര്യങ്ങൾ മനസിലാക്കുവാൻ സാധിച്ചിട്ടുണ്ട് ❤. I'm waiting for next video ❤
ആർക്കാണ് വോട്ട് ചെയ്തത് എന്ന് disclose ചെയ്യരുത് എന്നല്ലേ
കൂടുതൽ അറിയണം എന്നു ആഗ്രഹിച്ച കാര്യങ്ങള്..thank u.. alexplain❤❤
ദില്ലി മദ്യനയഅഴിമതി case നെ പറ്റി detail ആയിട്ട് video ചെയ്യാമോ.. 🙏
It doesn't suit his political agenda 😂
Alex parayumpol vere level❤
@@user-hc3kq9hp3qwhat agenda??
ലോകസഭാ തെരഞ്ഞെടുപ്പിൽ എന്ന് മാത്രമല്ല, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് ഇന്ന വിദ്യാഭ്യാസ യോഗ്യത വേണമെന്ന് നിർബന്ധമില്ലേ? എന്റെ അഭിപ്രായത്തിൽ കുറഞ്ഞത് ഒരു 'ബിരുദം' ഉള്ള ഒരു വ്യക്തി വേണം ലോകസഭ സ്ഥാനാർത്ഥിയാവാൻ.👍
വിദ്യാഭ്യസം തീർച്ചയായും ഗുണം ആണ് ഒരു പൊതു പ്രവർത്തകനു പക്ഷെ എന്ന് കരുതി എഡ്യൂക്കേഷൻ കുറവായവർ മൊത്തം മോശം ആണെന്ന് ഉള്ളത് ശെരിയല്ല ഏറ്റവും മികച്ച ഒരു ഉദാഹരണം ആണ് കാമരാജ് അദ്ദേഹം തമിഴ് നാട് സിഎം ആയിരുന്നു അതിലും മികച്ച ഒരു സിഎം അവിടെ ഉണ്ടായിട്ടില്ല മാത്രം അല്ല ഒരാൾക്ക് ഒരു സ്ഥാനം എന്ന ആശയം മുന്നോട്ട് വെച്ച് തന്റെ ജനപ്രീതിയുടെ ഏറ്റവുംഉന്നതങ്ങളിൽ നിൽക്കുമ്പോൾ അദ്ദേഹം സിഎം പദവി ഒഴിഞ്ഞു പാർട്ടിയുടെ പ്രസിഡന്റ് ആകുക ആയിരുന്നു ഇന്ത്യയിൽ അധികാര രാഷ്ട്രീയതിൽ ഇത്രെയും ആദർശ വാനായ ഒരാൾ കാണില്ല ദരിദ്രൻ ആയി ജനിച്ച അദ്ദേഹം സിഎം ആയിരിക്കുമ്പോൾ അദ്ദേഹത്തിന്റെ അമ്മ വീട് പുലർത്താൻ കൃഷി പണി ചെയ്യുക ആയിരുന്നു രാഷ്ട്രീയം പണം സമ്പാദിക്കാൻ ഉള്ള മാർഗം ആയ കാലത്ത് കാമരാജ് ഒരു വലിയ മാതൃക ആയി നമ്മുടെ മുന്നിൽ നിൽക്കുന്നു
Constitition il educational qualification paryunilla.... 22lang il ethelum onn ezthanum vaikanjm aryanm enn matreme paryunllu..
Personality anne main vendathe
കാണാൻ കഴിഞ്ഞതിൽ സന്തോഷം. വളരെ ആഗ്രഹിച്ച വീഡിയോ.
Randomly got you.. you are something spl
What a wonderful explanation.... thankyou so much 😮😮❤❤
കെജ്രിവാളിന്റെ അറസ്റ്റിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
Thank you Alex ..
Special thanks for the information
🤝 thank you bro
Spr bro.. നല്ല അവതരണം.. ശരിക്കും നല്ല അറിവാണ് നിങ്ങൾ നൽകിയത് 👍
Valre informative video👏🏻👏🏻👏🏻
Well explained 👍
Wow. Superb bro 🎉
Very informative.
Good explanation 👌
Very good
A very good presentation
Explain ❤❤❤❤❤❤
Thank you sir 🙏
Informative
Excellent 🎉
Good information sir
NCERT class IX ഇത് വിശദമായി തന്നെ ഒരു Chapter ഉണ്ട്. നന്ദി അലക്സ്.
പക്ഷെ ഇതിൽ പറഞ്ഞതിന് വിപരീതം ആണ് നമ്മുടെ രാജ്യത്ത് ഇന്ന് നടക്കുന്നത്. ഇലക്ഷൻ പ്രചരണം watsapp വഴിയുള്ളത് സുപ്രീം കോടതി തടഞ്ഞു. Election കമ്മീഷനിൽ രാജ്യത്തെ പൗരന്മാരുടെ വിശ്വാസം നഷ്ടമായി. കോടതിയും അങ്ങനെ തന്നെ.
ED, Supreme Court and Election Commission are in Central Government 's pocket 😂😂😂😂
നല്ല വീഡിയോ. 👍
Please do a video about issues in Haiti
Super
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉള്ള കുറഞ്ഞ age 25 ആണ്, ഉയർന്ന പ്രായം/retirement age ഇല്ലാത്തത് എന്താണ്?
Politiciansinu nirthi povan interest illathondu thanee retirement age rule vekulaa
Adipoli💥💥💥
Myanmar civil war intay detailed video edaavoo bro ...
Avide araanu nallavarennu manasilaavunillaa
വോട്ട് ചെയ്യുന്നത് നമുക്ക് വേണ്ടിയാണെന്ന് ഓർക്കണം എല്ലാവരും
Sir njn march 24 aanu vote nu register cheyythath apo april 4 last voters listil name kanuvo
Reply
good content
Delhi madya naya case ne patti cheyyumo
Hi, Please do video about democracy and majoritarianism and their importance in todays politics.
Mla/ mp salary and allowances ne patti oru video cheyumo. Athukondu nammkk uneavuna disadvantages
👍🙌
Can u please post video on the increasing gold rate and it's connection with crude oil?
Happy
can you do a detailed video of form 17 a and 17 c , polling officer duties , booth agent duties , total polled votes securing process , documents given to candidates after voting finishes etc...
Sir can you please explain about leddakh issue current going
Exit poll te probability topic onnu cheyyamo???
Delhi madya azhathiye kurichum ed& cbi ennivaye kurich oru video cheyyamo 💕
🎉🎉
👌🏻
alex bro julian assange wikileaks video cheyyumo
നമ്മൾ population controll ചെയ്തു.. North അത് ചെയ്തില്ല delimitation ജന സംഖ്യ അടിസ്ഥാനത്തിൽ ആക്കിയാൽ ഇനി കാല കാലം north ഇൽ ഉള്ളവർക്കു രാജ്യം ഭരിക്കാം... Mainly bjp
😇😇😇🤝🤝🤝🤝txx
👍👍👍
2024 il evide aanu store cheyyunnathu CUSAT compus Kalamasery aano
1st panipat war ne kurich oru video cheyo ? Examin vendi ahn chetten paranjall nannayi manasilavum
❤❤
👍
❤
🎉🎉🎉👍👍👍
സുപ്രീം കോടതിയിലെ ജഡ്ജിയെ ആരാണ് നിയമിക്കുന്നത്
കാലാവധി എത്ര
ശമ്പളം
അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Njanum subhadrayum ennu parayunnathu pole. Swayam select cheyyunna system collegium. Lokathil evideyum illa
Bro കുറച് സംശയങ്ങൾ ഉണ്ട് ഈ ലോകസഭയിൽ ഭൂരിപക്ഷമുള്ള കക്ഷിയുടെയോ മുന്നണിയുടെയോ നേതാവിനെ അല്ലെ prime minister ആയി തിരഞ്ഞെടുക്കുക അപ്പൊ ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് ലോകസഭയിൽ കൂടുതൽ സീറ്റ് കിട്ടുന്ന പാർട്ടിയുടെ നേതാവിനെ ആണ് prime minister ആക്കുക എന്നാണോ പിന്നെ പാർലമെന്റും ലോകസഭയും ഒന്നാണോ pls ഇതിനെക്കുറിച്ചു ഒരു video ചെയ്യാമോ അറിയാനിട്ടാണ്
❤❤❤
Vv pat ne കുറിച്ച് വീഡിയോ ചെയ്യുമോ
Please do video on why sonam wangchuk is going on a hunger strike in ladakh
I have doubt....is delimitation done according to 1976 census
പോളിംഗ് ബൂത്തിന്റെ ഘടനയെപ്പറ്റി വീഡിയോ ചെയ്യാമോ?
India China issue oru video cheyammo
❤👍🏻👍🏻
Why do candidates submit 3 sets of nomination?
24:40 IL oru bass beat !! ⚕️🎼
😊
18:30 24 news ❤❤
kachatheevu prashnathine kurich oru video cheyyamo
സത്യപ്രതിജ്ഞ സംബന്ധിച്ച്
pantheerayirathi anjoor ethayan? 10500 aano or 12500
ദേശീയ പാർട്ടികളുടെ അംഗീകാരത്തെ പറ്റി വീഡിയോ ചെയ്യാമോ??
Very informative
ഇന്ത്യ-- ഭൂട്ടാൻ ഒരു വീഡിയോ ചെയ്യാമോ?
Apol Indira Gandhi de election invalid aakiyath allahabad high court allee govt machineries misuse cheythan paranj
Electoral bond scam evide ?
Can anyone explain how exit poll survey is done? I have never seen anyone ask me question? Also how do they produce results, some results are accurate too. Also does the government that control media know about the results of exit poll?
By looking at the people who have voted ( By their religion, caste, gender, Or Trends of the poll) they will be analyse all these things..by fetching data from every polling booth and by looking at that they will come to a conclusion. There will be agency/ people who are expertised in analysis. They will do all the works. In simple sentence.. Its just a assuming which person has voted whom and by looking at the percentage of polling thats it.
@@anirudhsharma8896 so the people who fetch data from each booth should be someone living in that place... else how would they identify people based on religion or caste.
Also, will the ruling party know about these data?
@@AVyt28 Yes.. Not every booth. But almost Yes!
What about Kejriwal's arrest?
സെൻട്രൽ ജയിലിൽ ഇലക്ഷൻ ഉണ്ടോ
Please make a video on "Why India is not a permanent member of UN Security Council?"
Nammuk vote ennal kannan pattumo
Ithpole thanneyaano nammude election nadakkunnath 😄
Video quality is poor during editing of still photograps😢
Resolution change cheyyu
No use , just watch back ground pictures, lot of scratches and dots
വോട്ടർമാർ വേണ്ടേ
ഈ പറയുന്ന പെരുമാറ്റചട്ടം ഒന്നും ഇവിടെ നടക്കുന്നില്ല. ഇലക്ഷൻ സമയത്ത് രാഷ്ട്രീയ പാർട്ടികൾ പണവും സമ്മാനങ്ങളും കൊടുത്തു വാങ്ങുന്നുണ്ട്. ഇലക്ഷൻറ അന്ന് പാർട്ടി നേതാക്കൾ പണം വിതരണം ചെയ്യുന്നത് ഞാൻ നേരിട്ട് കണ്ടതാണ് (കേരള) അല്ല.😊
വിഞ്ജാപനം ഇറങ്ങിയാൽ പിന്നെ സ്ഥാനങ്ങൾ ഉണ്ടാവില്ലേ. ഉദാഹരണത്തിന് പ്രധാനമന്ത്രിക്ക് കത്ത് കൊടുക്കാനോ അയക്കാനോ തടസമുണ്ടോ
നിങ്ങൾക്ക് ഇതിൽ നിന്നും 1രൂപ കിട്ടുന്നുണ്ട്ടെങ്കിൽ അത് നിങ്ങളുടെ വായിലെ ഒരുതുള്ളി ഉമിനീറിന്റെ വിലയാണ് 🙌❤
5 ലക്ഷം മുടക്കിയാൽ 4 ലക്ഷമാണ കിട്ടിയത്
2000 ചെറിയ തുക അല്ലടെയ്യ് 😂
7:20 appo modi thettichalo?? Athinethire oru action edthittum illa
EVM ഉള്ളത് കൊണ്ടാണ് BJP ജയിക്കുന്നത് എന്ന് രാഹുൽ ഗാന്ധി തീർത്തു പറഞ്ഞു. EVM നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. അതിൽ കൃത്രിമം കാണിക്കുന്നത് സാധ്യമാണോ??
மோடி ராணுவ ஹெலிகாப்டர்களில் உலா வருகிறாரே.
പഞ്ഞിക്കിടൽ തൊടങ്ങിക്കോളൂ ബട്ടൺ 😂
He is Prime Minister of India.. Look how your state CM is travelling?
poojeppi ikkiri 😅
20x25000 = 5 ലക്ഷം രൂപ, കേരളത്തിൽ ബിജെപി സ്ഥാനാർഥികൾ സർക്കാരിന് നൽകുന്നു 🤣, കാരണം 15% വോട്ട് കിട്ടാൻപോകുന്നില്ല, വയനാട്ടിൽ രാഹുൽ ഗാന്ധിയോട് മത്സരിച്ചാൽ 5% വോട്ട് പോലും സുരേന്ദ്രന് കിട്ടില്ല 😄
congressintte accound maravipichum , edil oru karivum illa bai
സ്റ്റാർട്ടിങ് തന്നെ പരസ്യം. .ഉടായിപ്പ്
Bjp😂😂😂
Jesus is god
Informative