G20 Summit 2023 India | G20 Explained | G20 Malayalam | alexplain
Вставка
- Опубліковано 7 лют 2025
- Check out more details about ICICI NFO 👇
bit.ly/44Opwgc
G20 Summit 2023 was concluded in New Delhi India under India's presidency and Prime Minister Modi's chairmanship. This video explains the concept and history of the G20 grouping and the working of the same. The video also concentrates on the major outcomes of the G20 Summit 2023. The 4 major outcomes of the G20 Summit 2023 discussed in this video are the Delhi declaration passed as part of the G20 Summit, The India Middle East Europe economic corridor (IMEC), the global biofuel alliance lead by India and the introduction of the African Union as a permanent member of G20.
#g20 #g20summit #alexplain
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel
Check out more details about ICICI NFO 👇
bit.ly/44Opwgc
6:56 വർഷങ്ങൾ പറഞ്ഞതിൽ ഒരു തെറ്റ് പറ്റിയിട്ടുണ്ട്
2022 - Indonesia (Bali Summit)
2023 - India (Delhi Summit)
2024 - Brazil (Rio Summit)
*Not a financial advice.
😂😅 dey dey ariyaatha kaaryam chilaykkaathe...👎
ഞാൻ ഇത് ശ്രെദ്ധിച്ചു. എന്തായാലും തിരുത്തു അറിയിച്ചതിൽ സന്തോഷം.
@@rajtheking659നീ ഏതാ കോപ്പേ... ഏത് കാര്യവും ഏറ്റവും നന്നായി അവതരിപ്പിക്കുന്ന ചാനൽ ആണിത്
ഇവിടെ വന്നു ഇത് പോലെ കമന്റ് ഇട്ടാൽ മറുപടി തരാൻ
ഒരുപാട് പേരുണ്ട് ഇവിടെ ..
😊😊😊😊😊
ഇന്നലെ ഒരു അക്കാഡമിക് താല്പര്യത്തിൽ, വൈകിട്ട് ഏതെങ്കിലും മലയാളം ചാനലിൽ G-20 ഉച്ചകോടിയുടെ സമ്മപനത്തെ കുറിച്ചും, അനുബന്ധമായ വിഷയങ്ങളെ കുറിച്ചും വിശദമായി കാണാം എന്ന് കരുതി 'വാർത്തകൾ' ഓരോന്നായി മാറ്റി നോക്കി! 'പ്രബുദ്ധരായതു' കൊണ്ടാകാം, എല്ലാ ചാനലിലും സോളാർ and സരിത ചർച്ചകൾ മാത്രം!
Well done my boys, well done 👍👍👍
മലയാളീസ് അങ്ങനെ ആണ്
That's why i stopped watching màlayalam news.. Utter waste media..😅
😂😂😂
മലയാളം മാധ്യമങ്ങൾ G20 summit നു വേണ്ടത്ര പ്രാധാന്യം കൊടുത്തു റിപ്പോർട്ട് ചെയ്തില്ല
.. You tube ചാനൽ വഴി ആണ് എല്ലാവർക്കും വിവരങ്ങൾ കിട്ടുന്നത്
ബിജെപി അങ്ങനെ ഇപ്പൊ ഉണ്ടാക്കേണ്ട --- നികൃഷ്ട് കുമാർ
ലോകത്തിന്റെ ഗുരുവായിരുന്ന നമ്മെ പിന്നീട് വിദേശികൾ പാമ്പാട്ടികളുട നാട് എന്ന് കളിയാക്കിയ അവസ്ഥയിൽ എത്തിയിരുന്നു .. ഇന്ന് വീണ്ടും നമ്മൾ ലോകത്തിന് മുന്നിൽ കരുത്ത് തെളിയിച്ചു മുന്നേറുന്നു .. ശക്തനോട് സൗഹൃദം സ്ഥാപിക്കുക എന്നപോലെ വിദേശ നാടുകൾ നമ്മളുമായി സഹൃദത്തിന് മുന്നേക്കു വരുന്നു ..
പഴയ കാലമല്ല ഇപ്പൊ എവിടെയും കോംപെറ്റിഷൻ ആണ് .. കഴിവും മത്സരബുദ്ധിയും ഉണ്ടെങ്കിൽ മാത്രമേ ഫീൽഡിൽ പിടിച്ചു നിൽക്കാൻ കഴിയൂ .. അതിപ്പോൾ ഏത് കാര്യത്തിൽ ആയാലും ..
ചൈനയും അമേരിക്കയും ബ്രിട്ടനുമൊക്കെ ഉണ്ടെങ്കിലും ഇന്ന് നമ്മുടെ രാജ്യമാണ് ലോകനയതന്ത്രത്തിൽ ഒന്നാമത് .. അതിന്റെ ഫലം ഈ G20യിൽ നമ്മൾ കണ്ടു .. ലോക നേതാക്കൾ നമ്മുടെ രാജ്യത്തെയും നമ്മുടെ പ്രധാനമന്ത്രിയോടും മറ്റു ഉന്നത പദവിയിൽ ഉള്ളവരോടും ഇടപഴകുന്നത് കാണുമ്പോൾ ഓരോ ഇന്ത്യക്കാരനും രാഷ്ട്രീയത്തിന് അപ്പുറം അഭിമാനിക്കാം ..
ജയ്‌ഹിന്ദ് 🇮🇳
The important part is African union entry to G20 was proposed by India and it was accepted by all members
G20 highlights
A )African Union included.
B)Biofuel pact b/w 🇮🇳, 🇧🇷,🇺🇸
C)Conectivity corridor b/w India -middle east- Europe
D)Delhi declaration
It was worth it👏🏻👏🏻
So What 😂😂😂
@saseendranm7769 u know Africa is source for many invaluables, including them in g20 would help india gain their trust, which would be beneficial in the future..
@@saseendranm7769you will never understand... U need to love ur country to understand the importance of this meet...😅😅
@@_archana_Do you think he will accept or understand your explanation?? Never. It is like that with such people.
Namo & Jayashankr & Amith shah& Ajith Dovel 💪🇮🇳🙏❤️
കൃത്യമായ അവതരണം ഇത്തരം കഥകളൊന്നും അറിയാതെ ആട്ടം മാത്രം കണ്ടിട്ട് കുറ്റം പറഞ്ഞു നടക്കുന്ന കുറെ പേര് ഉണ്ട് അവർക്ക് കൂടി നല്ല അറിവ് കിട്ടാൻ താങ്കളുടെ ഈ വിഡിയോ ഉപകരിക്കും താങ്ക്സ്.❤
G20 യെ പറ്റി ഒരു മാസം പേപ്പർ വായിച്ചാലും മനസിലാവാത്ത പല കാര്യങ്ങളും ഈ 21 മിനുട്ടിൽ മനസ്സിലാക്കി തന്നു.. നന്ദിയുണ്ട് Alex Sir..
Thank you
Sports page maathram vaayichal oru kolla kayinnalum manasilavilla
@@favaz6133 😄
G20 highlights
A )African Union included.
B)Biofuel pact b/w 🇮🇳, 🇧🇷,🇺🇸
C)Conectivity corridor b/w India -middle east- Europe
D)Delhi declaration
It was worth it👏🏻👏🏻
പിന്നോക്കം നിന്ന രാജ്യങ്ങളിൽ നിന്നും മികച്ച രാജ്യങ്ങൾ എന്നാണ് പറഞ്ഞത് ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ തിരഞ്ഞെടുത്തു എന്നാണ് പറഞ്ഞത്.
പോസിറ്റീവ് ആയ വിഷയങ്ങൾ മലയാള മെയിൻ stream മാധ്യമങ്ങൾക്ക് ഒട്ടും താല്പര്യമില്ല... അവർക്ക് എന്നും രാഷ്ട്രീയവും അതിലെ സെക്സും... പ്രബുദ്ധർക്ക് അത് മതി.... യൂട്യൂബ് ചാനലുകൾ ഒരു പ്രതീക്ഷയാണ്... 👍
ഇതൊക്കെ വേണ്ട രീതിയിൽ മനസ്സിലാക്കാനോ, അതിനു ശ്രമിക്കാണോ കഴിയാത്തവർക്ക് വളരെ എളുപ്പത്തിൽ കാര്യങ്ങൽ മനസ്സിലാണ് കഴിഞ്ഞു, ഇനിയും പ്രതീക്ഷിച്ചു കൊണ്ട്..🙏💐👍
G20 എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാൻ എല്ലാ രാജ്യങ്ങൾക്കും കഴിയട്ടെ🙏
🇮🇳🔥
G20 പറ്റിയുള്ള വീഡിയോസ് ഒരുപാട് യൂട്യൂബിൽ വന്നിട്ടും ഞാൻ നിങ്ങളെ വീഡിയോയ്ക്ക് വേണ്ടിയിട്ടാണ് കാത്തിരുന്നത്, thank you for sharing us your video 🌹
Thank you
ഒരുപാട് വീഡിയോ കേട്ടു പഠിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും... ഒരു പൂർണത കിട്ടിയത് ഇപ്പഴാണ്.... ❤
Thank you
@@alexplain always ❤
ഇന്ത്യക്ക് മദ്ധ്യേഷ്യയുമായി നല്ല വാണിജ്യ ബന്ധം ഇകാലത്ത് വളരെ അത്യാവശ്യമാണ് 👍🏻💯
വൈദേശിക ശക്തികൾ, എന്ന് പറഞ്ഞിരുന്നവർ കൂട്ടമായി വിരുന്നിനു എത്തി എന്നത് തന്നെ അഭിമാനം ഇന്ത്യ 🥰
G20 completed successfully
But our mallu video's doesn't given much coverage on g20 submits
G20 മോദിയെ പുകഴ്ത്താൻ ഉണ്ടാക്കിയതാണ് എന്നാണ് മാപ്രകളുടെ അഭിപ്രായം 😂😂
@@73635p😂😂
@@73635p Who cares citu kerala media's left narratives
"Global South" ഇന്ത്യ നയിക്കും ❤️🔥.
ആഫ്രിക്ക,ലാറ്റിൻ അമേരിക്കയുമായി നല്ലേ ബന്ധം 💯
The way you explain these concepts is perfect
😌
As the world witnesses the outcomes of the G20 Summit, India as the host country not only wheels the proceedings to a successful conclusion but also honourably positions itself on the global front, once again. A significant and proud moment for all of us Indians.
അറിയണം എന്നുണ്ടായിരുന്നു.....സന്തോഷം വ്യകതമാക്കി തന്നതിനു ❤️
Thank you
അതു മാത്രമല്ല അലക്സേ ഈ ആഫ്രിക്കൻ യൂണിയനെ ഇതിൽ ഉൾക്കൊളിക്കാൻ ഇന്ത്യ മുൻകൈയ്യി എടുത്തതിൽ മറ്റൊരു പ്രധാന ലക്ഷ്യം കൂടി ഉണ്ട് UN രക്ഷ സമതിയിൽ സ്ഥിരാഗത്വത്തിന് വേണ്ടി ശ്രമിക്കുമ്പോൾ ആഫ്രിക്കൻ രാജ്യങ്ങളുടെ പൂർണ പിന്തുണയും ഇന്ത്യക്ക് കിട്ടും
200 episodes. 200 Valuable Chapters❤️
Thank you
💯
Modi🔥
Very well explained on the successful G20 summit which was absolutely necessary for common people to understand and support for better development of the country 👏👍
2022- Indonesia
2023 - India
2024 - Brazil
Pattini rajiyagal
@@rathindas5752 oh Engil pak,African countries enthu parayum🙄
@@Sigma123-q4npakistan not part g20
2021 Italy
2025 south Africa
Sad part is kerala media /news hadn't given much emphasis on this meet
സ്വാഭാവികം.. Kerala Media is utter waste..
Very good explanation. Ordinary people can easily and clearly understand the outcome of G20 Summit in this video. Thank you Sir.
What a quality explanation! ❤
Thank you
❤modi the global leader
*വിശ്വ കുരു.*
Tengayannu
@@malimali20 Enta shagodhara anaku pidichille
@@vj_great551 Deshabhimani da mass da 🥰
*ഉലകം ചുറ്റുന്ന കാര്യത്തിൽ ആണെങ്കിൽ അത് സന്തോഷ് ജോർജ് കുളങ്ങരക്കല്ലേ കിട്ടേണ്ടത്.?*
ഇതൊക്കെ മോദിജി ഉണ്ടെങ്കിൽ നടക്കും 🎉
Very nice 🎉thanks Alex sir
Explain ചെയ്യുന്നതിൽ Alex ആശാൻ sooper. Vey informative..
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഓയിൽ റിസർവ് കണ്ടെത്തിയെന്ന് വാർത്തകൾ വായിചിരുന്നു. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
കേരള മീഡിയ യിൽ ... അപ്പോഴും ചർച്ച "സരിത"
നല്ലൊരു വിവരണം അഭിനന്ദനങ്ങൾ
Thank you
S Jaishankar 🔥🔥🔥🔥
Ajit Doval 🔥🔥🔥🔥
This is explanation.....greate my dear.....
All the very best...
Most importantly, India benefits from the construction of the proposed projects
Extraordinarily well explained about G20 in such a way that any common man could understand what were the real outcomes of the summit. Hats off to you for that.
Secondly, it was a great success of Bharath and our Great visionary leader, Modiji. It was a very big task he and our nation achieved the consensus of all the members though few of the agenda were against the interest of some of them.
This is the diplomatic victory of Modiji and a typical example of Modi magic...
😍thanks Alex for this🙏🏻🙏🏻🙏🏻
Please do a video about india canada confict
Bro Indo- Middle East - Europe economic corridor നെ പറ്റി video ചെയ്യാമോ?
2024 - Brazil
2023 - india
Ithinekurich ariyan polum sramikathavar party thalak pidich nthokeyo vivaramillaimakal parayunath kettu.. avarkulla marupadiyanu alexplain❤
Superrr b b explanation, waiting for more and listening to the pending ones ❤❤
This is what a strong government can do💪
At last someone explained it well.
Narendra Modi he deserves appreciation 🔥🔥
Thank you so much for great info
Great analysis.
Hi alex please explain about effect of privatisation in indian economy. is it good or bad ?
Very good for Mason's very good thinks our leader Mr. Modhije 🎉🇮🇳🙏🏻
Gud work Alex 😊. Well explained as usual
Thank you so much
നന്ദി..... വീണ്ടും.. വരുക.. 👍
Your videos are Informative, thank you sir❤
Thank you
You are a good teacher🌹
Thank you!
G20👍👍👍👍 well explained. Very lnformative vedio🙏
Thank you
Well done sir
Very good well explained
Thankyou so much brother. I was waiting for your views on g20. Thankyou so much for giving a bird's eye view on the topic.
It was very informative video 👍👍
Very good explanation, thanks.
I request you to keep subtitles for all of your videos.... ❤😊
Thanks Alex
Thank you so much Alex 🙏
Current affairs between Canada and India issue inte video cheyamo
Congrats my india
Good presentation ❤
No doubt your effort to be appreciated
Well done Alex sir
Nice 😊 thank you, Alex!
Next time, please do a video about the latest mexico congress UFO - alien - 😃
കാത്തിരുന്ന വീഡിയോ thank you sir🙏🙏🙏
Thank you
Russia and China didn't participate in this meeting bcz of the negative effect of Bali declaration. But after the New Delhi declaration, they also ready to accept the objectives of this summit.
Great explanation 👏
Super explanation alex👍u r the best
excellent video🤗
Great explanation Mr. Alex. Really great
Thank you
Thanks for all your videos.
Watching every single one.
Can you please explain The Prisoner's Dilemma ?
Summit നടക്കുന്ന years പറഞ്ഞതിൽ ഒരു correction und. 2022 Indonesia 23 india 24 Brazil angamr ആണ് നടക്കുന്നെ
ഈ വർഷം ഡൽഹി ഇൽ വച്ചായിരുന്നു എന്നറിയാം. അതുകൊണ്ട് തന്നെ വീഡിയോ കണ്ടൊണ്ട് ഇരുന്നപ്പോൾ ഒരു നിമിഷം ഞാൻ 2024 il ആണോ ജീവിക്കുന്നത് എന്ന് confused ആയി 🫠
I appreciate your recommendation but you should be more clear in ICICI Prudential NFO as it is not a mutual fund product it is a life insurance product which participates in mutual funds. People will get confused between insurance and mutual funds.
The image of the corridor shown is old one, Piraeus port is now operated by China. India might get a port on eastern or northern part of Greece. The corridor is a big move to bypass Turkey as well.. to enter Europe👏👏
true adhani is going to bidding the port fingers crossed connect the dots modi s latest visit to greece he may asked greece to give those ports to indian conglomerate
Alex bro ningal poliyan🔥❤️
Super 👍, clearly explained
Super information. (What about Canada)?
I would really like to hear one meeting between two nations leaders in these type of meetings. Just want to hear what the national leaders are talking and how they are making the deals. Or are all those deals actually done in the background with real think tanks ?
Crystal clear explanation 👌👌
Thanks For Your Information
Hats off to your efforts Sir..Can u do a video related to Al Neyadi's returns to the Earth?
It was brilliant.. big global recognition.. super
വളരെ നന്നായി വിവരിച്ചു തന്നു
2 hours munp G 20 alexplain nte video search cheytha njn correct 1 hour kazhinjappol notification vannu 😁😁😁😁
Well said💯
If you want to make good profit from stock market then don't go for an SIP plan rather than start recurring deposit in any bank and watch out for the market to come down then close the RD and invest the full amount in MF and good stocks then wait for the market to rise then sell all your holdings and make profit invest the same in FD and again wait for market to fall the same cycle continue.
വീഡിയോ starts 2:57
Thank me later❣️😂
India yude development ariyanam enkil .... international news kananam. Nammude media ethupole ula news kanikilla
Worth spending time❤
Thank you very much
Well explained♥️
Thank you
My Name Is Alex, What I Do Is Explain. Welcome To Alexplain
That Energy.💔
Well explained in this small time❤
Sir please explain about nipa whow it's spread all details
ദേശാഭിമാനി. വേദിക്ക് പുറത്ത് വെള്ളക്കെട്ട് ....,,....,.................😂😂😂😂😂